Тёмный

Kai Thudi Thalam Thatti | Kalyanaraman | Afsal | Berny Ignatius | Kaithapram 

Satyam Audios
Подписаться 1,1 млн
Просмотров 1,5 млн
50% 1

Film: Kalyanaraman (2002)
Directed by: Shafi
Produced by: Lal
Lyrics: Kaithapram
Music: Berny Ignatius
Singer: Afsal
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

20 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@sruthy2601
@sruthy2601 7 месяцев назад
കേൾക്കുമ്പോൾ അടിച്ചു പൊളി പാട്ട് ... പക്ഷെ വരികൾ ... ഇത്ര മനോഹരമായി ഒരു വിരഹ ഗാനം പാടാം അല്ലെ ...
@jobinjoy5764
@jobinjoy5764 7 месяцев назад
❤❤❤❤
@maayaomanakkuttan4065
@maayaomanakkuttan4065 2 года назад
, ഹൃദയത്തിൽ തൊടുന്ന വരികൾ 'ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം '
@reshmirejimon3305
@reshmirejimon3305 10 месяцев назад
❤❤❤❤
@srklover1709
@srklover1709 2 года назад
ട്രാക്ക് പാടാൻ വന്ന അഫ്സലിക്കയെ 2 മെയിൻ പാട്ടുകൾ പാടിച്ചു ഹിറ്റടിച്ചു.
@lijomonjacob2544
@lijomonjacob2544 Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@harikesannamboothiri
@harikesannamboothiri 9 месяцев назад
ഈ track nn paranja entha??
@gkn7562
@gkn7562 8 месяцев назад
​@@harikesannamboothiritrain ഓടുന്ന സ്ഥലം
@harikesannamboothiri
@harikesannamboothiri 8 месяцев назад
@@gkn7562 hahahahaha😅... Chirivhu... Nna sery.. Pokko
@gkn7562
@gkn7562 8 месяцев назад
@@harikesannamboothiri ok bie bie
@സൂര്യ1996
@സൂര്യ1996 2 года назад
നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മിൽ ചേരാനില്ലൊരു പൂക്കാലം❤️🖤
@anupamanand632
@anupamanand632 Год назад
💔
@AliAkbar-xc3yy
@AliAkbar-xc3yy Год назад
നഷ്ട പ്രണയത്തെ ഓര്മിപ്പിക്കുന്ന വരികൾ എന്താ ഫീൽ
@maimoonamaimu577
@maimoonamaimu577 8 месяцев назад
​@@AliAkbar-xc3yy❤❤❤❤❤❤❤❤❤❤😅
@faisaldegea7291
@faisaldegea7291 19 дней назад
😊😊p0😊😊0😊p😊​@@AliAkbar-xc3yy
@Sanoofer_Sanu
@Sanoofer_Sanu 5 месяцев назад
അഫ്സലിക്കാക്ക് ആയിട്ട് ജനിച്ച ഗാനം പുള്ളിടെ തലവര മാറ്റിയ ഐറ്റം 🔥❤ still
@ABINSIBY90
@ABINSIBY90 2 года назад
അഫ്സലിക്കയുടെ അത്യുഗ്രൻ ആലാപനം.. കേൾക്കുമ്പോൾ ഒരു നോവുണ്ടാക്കുന്ന അടിച്ചുപൊളിപ്പൻ പാട്ട്..
@Alluarjunsongs123
@Alluarjunsongs123 Год назад
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് വാ...പെണ്‍ കിളീ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ താരണിഞ്ഞേ (2) തളിരണിഞ്ഞേ(2) താഴെ മുളം കാടുലഞ്ഞേ കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ് അന്തി വെയില്‍ ചന്തം മായാറായില്ലേ ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍ നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍ നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...) കാറൊഴിഞ്ഞേ (2) കോളൊഴിഞ്ഞേ(2) കാറ്റൊഴിഞ്ഞേ കരയണഞ്ഞേ ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍ നമുക്കുമുള്ളൊരില കൂട്ടില്‍ ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ....ഓ...ഓ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ © ഒരു അല്ലു അർജുൻ ഫാൻ ©
@vivekambarish9646
@vivekambarish9646 Год назад
Nice
@user-oi6eb3ww5s
@user-oi6eb3ww5s Год назад
Thank you so much
@rahultony467
@rahultony467 4 месяца назад
Ayn😢😊
@user-sc5oi7io4v
@user-sc5oi7io4v 2 года назад
കല്ല്യാണരാമൻ (2002) ഗാനഠ.കൈതുടി താളഠ തട്ടി രചന.കൈതപ്രഠ സഠഗീതഠ.ബേർണി ഇഗ്നേഷ്യസ് പാടിയത് അഫ്സൽ
@anusreetv1384
@anusreetv1384 2 года назад
അറിയാം
@akhilraju6858
@akhilraju6858 Год назад
അതിന്
@darkpoetry1143
@darkpoetry1143 Год назад
Thkuu🥰
@ABINSIBY90
@ABINSIBY90 3 месяца назад
അഫ്സലിക്കയുടെ അടിപ്പൻ വോയിസ്. അടുക്കുംതോറും പ്രേക്ഷകനിൽ പിരിമുറുക്കം സൃഷ്ടിക്കാൻ ഈ പാട്ടിനു കഴിഞ്ഞു.
@sreeragssu
@sreeragssu 2 года назад
നിനക്കുമുണ്ടൊരു പൂകാലം എനിക്കുമുണ്ടൊരു പൂകാലം...നമുക്ക് തമ്മിൽ ചേരാനില്ലൊരു പൂകാലം...
@mycrazythoughts3229
@mycrazythoughts3229 6 месяцев назад
ആവശ്യമില്ലാതെ ഈ പാട്ട് കണ്ട് കൊറേ ടെൻഷൻ അടിച്ചു 😂😂
@saniagopi8774
@saniagopi8774 3 месяца назад
ഈ പാട്ടിനു ഇതിനേക്കാൾ നല്ല visualization ചെയ്യാനില്ല... Great work
@humblemedia2333
@humblemedia2333 2 года назад
വല്ലാത്ത വരികൾ + സംഗീതം
@Sksivakumarkumar
@Sksivakumarkumar 2 года назад
Love no
@Sksivakumarkumar
@Sksivakumarkumar 2 года назад
By
@Infojourney_ftg
@Infojourney_ftg Год назад
Apo dance?
@aamiiqueen2528
@aamiiqueen2528 Год назад
E song lifel paadaatha Anubhavichavar undo😂
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.ലാൽ സഠവിധാനഠ.ഷാഫി
@-teena
@-teena Год назад
Amazing song ❤️
@me-wu5ss
@me-wu5ss Год назад
അഫ്സൽ ഇക്ക 🔥😍
@sruthymry7836
@sruthymry7836 Год назад
ചാക്കോച്ചൻ്റെ വിരഹ ഗാനം ആണ് ഇത്
@Saanthappan
@Saanthappan 9 месяцев назад
എന്തിന്😂
@HarithaTheju
@HarithaTheju 8 месяцев назад
Ys.....
@sanalaya8789
@sanalaya8789 8 месяцев назад
@@Saanthappan Chakochanu navya charactere ishtam aayrnnu....Last stanza sredhikku
@vk_the_inimitable
@vk_the_inimitable 8 месяцев назад
അത് തിരിച്ചറിയാൻ എനിക്ക് 20 വർഷം എടുത്തു
@user-ki2wk7qj5h
@user-ki2wk7qj5h Год назад
അഫ്‌സൽ 😍👌
@jomon3609
@jomon3609 2 года назад
അഫ്സൽ ദിലീപ് കോംബോ 🔥
@pforpsc2886
@pforpsc2886 Год назад
Awesome Composition 🥰👍🏻
@aswathyps6476
@aswathyps6476 6 месяцев назад
Song 🥺
@imchandujk1257
@imchandujk1257 Год назад
2:56 🤍
@sujithrasujithra2409
@sujithrasujithra2409 Год назад
Supper song
@sandeepsandeep6874
@sandeepsandeep6874 Год назад
Supersong
@jomonarathil17
@jomonarathil17 Год назад
Dileepettan😘
@sachukanakod564
@sachukanakod564 Год назад
hee 🥹🎉🎉🎉🥹🎉xxds fx vses è3è❤️sera 🤭🎉s
@proguru3053
@proguru3053 Год назад
Adipwoli song🎉
@sisilkumar4422
@sisilkumar4422 Год назад
kunjakko boban. AMAZING. dance
@lenscareopticals2687
@lenscareopticals2687 5 месяцев назад
super
@user-sc5oi7io4v
@user-sc5oi7io4v 2 года назад
പ്രിയഠ സിനിമയിലെ സ്നേഹ സ്വരൂപനാഠ പാട്ട് ഇടാമോ?
@vipinchandranvipin4150
@vipinchandranvipin4150 2 года назад
Athrakku veno
@vava.sureshfans3037
@vava.sureshfans3037 2 года назад
@@vipinchandranvipin4150 🤝
@jeanthomas1397
@jeanthomas1397 Год назад
ADILE KAVYA BANGEE NOKOOOO S.REMESHAN NAIR LYRICS ETHU MATHA KARKUM ALAPIKAVUNNA GANAM.....EESWRAN VENDAVAR ...KELKUM ALAPIKKUM.. PEOPLE WHO ARE .ABOVE EASRAN THEY DON'T WANT.
@rmvmedia4897
@rmvmedia4897 11 месяцев назад
Search cheythal പോരെ ബ്രോ
@Thapathyi67
@Thapathyi67 Год назад
💖
@divyamani7578
@divyamani7578 Год назад
Afsal⚡⚡⚡
@leenarobin3854
@leenarobin3854 Год назад
❤❤
@chandranp3567
@chandranp3567 2 года назад
Super song
@ijasmhdx
@ijasmhdx Год назад
Underrated song🤌
@revathychandran8580
@revathychandran8580 2 года назад
Hii
@rasheedrashi2029
@rasheedrashi2029 6 месяцев назад
1M🎉❤
@shhsjbbs2185
@shhsjbbs2185 11 дней назад
❤️❤️❤️❤️
@anoopsanus4313
@anoopsanus4313 Месяц назад
❤️❤️❤️❤️❤️❤️❤️❤️❤️
@kingfantece
@kingfantece Год назад
❤❤❤❤
@ambilis9332
@ambilis9332 Год назад
Dsuper song
@arjunkrishna672
@arjunkrishna672 2 года назад
🔥🔥🔥🔥
@arshadarshadkp9621
@arshadarshadkp9621 Год назад
Afsalka ❤❤
@maimoonamaimu577
@maimoonamaimu577 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅
@AbduSamad-wj1gq
@AbduSamad-wj1gq 7 месяцев назад
Thiyy❤❤
@sajinigeorge3253
@sajinigeorge3253 Год назад
2023💕💕💕💕🌹
@Zkslin
@Zkslin Год назад
Ithinte video song upload cheyyo??
@sahadkazhungil3034
@sahadkazhungil3034 Год назад
ഇതിൽ ഉണ്ടല്ലോ... First song അതാണ്
@sreejeshkulappurath950
@sreejeshkulappurath950 2 года назад
🥰
@anandhubhaskar8056
@anandhubhaskar8056 9 месяцев назад
ALL
@sarithamanoj1327
@sarithamanoj1327 5 месяцев назад
സൂപ്പർ ദിലീപ്
@mohammednawas2649
@mohammednawas2649 2 месяца назад
3:37 🔥🔥🔥
@divyas9828
@divyas9828 9 месяцев назад
❤️❤️👌👌😊🥰🥰😘😍😜💞♥️♥️
@rashidkannurkannur
@rashidkannurkannur 6 месяцев назад
അഫ്സൽ നല്ല ടാലന്റുള്ള ഒരു ഗായകനാണ് പക്ഷെ മലയാളത്തിലെ സംഗീതസംവിധായകർ അദ്ദേഹത്തെ നല്ല രീതിയിൽ ഉപയോഗിച്ചില്ല എന്നത് വലിയ സങ്കടം തന്നെയാണ് .
@SatheeshKumar-hf5ms
@SatheeshKumar-hf5ms Год назад
Super fast sad song SKR
@revathichandran739
@revathichandran739 Год назад
𝓗𝓲𝓲
@fastandthecourious3860
@fastandthecourious3860 5 месяцев назад
നേടി എടുത്തവന്റെയോ നക്ഷ്ടപ്പെടുത്തിയവന്റെയോ പാട്ടല്ല വിട്ടുകൊടുത്തവന്റെ പാട്ട് 💔 ''നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമ്മുക്കുതമ്മിൽ ചേരാനില്ലൊരു പൂക്കാലം ''💔
@bowmaster8698
@bowmaster8698 Год назад
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് വാ പെൺ കിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെൺ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ താരണിഞ്ഞേ താരണിഞ്ഞേ തളിരണിഞ്ഞേ തളിരണിഞ്ഞേ താഴെ മുളം കാടുലഞ്ഞേ കുങ്കുമക്കുറിയിട്ടു തരാൻ തമസിക്കണതെന്താണ് അന്തി വെയിൽ ചന്തം മായാറായില്ലേ ചന്ദനക്കുറി തൊട്ടു തരാൻ ആലിലത്തളിരാട തരാൻ നാളെ നിനക്കാളായ്കൂട്ടിനൊരാണു വരും ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോർന്നുലയണ തൂമിഴിനീർ നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെൺ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ കാറൊഴിഞ്ഞേ കാറൊഴിഞ്ഞേ കോളൊഴിഞ്ഞേ കോളൊഴിഞ്ഞേ കാറ്റൊഴിഞ്ഞേ കരയണഞ്ഞേ ഏയ് കിഴക്കു ദിക്കിലേ തേന്മാവിൽ നമുക്കുമുള്ളൊരിലകൂട്ടിൽ ചെമ്പഴുക്കാ പൊന്നിൻ പൂവിൻ തേനുണ്ടേ നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മിൽ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേൻ കുളിരണ പൂങ്കനവിൽ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം കൈ തുടി താളം തട്ടി തെയ് തക തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെൺ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെൺ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലർ ചെണ്ടും കൊണ്ടേ വാ ആൺകിളീ
@bijosebijo3793
@bijosebijo3793 8 месяцев назад
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് വാ...പെണ്‍ കിളീ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ താരണിഞ്ഞേ (2) തളിരണിഞ്ഞേ(2) താഴെ മുളം കാടുലഞ്ഞേ കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ് അന്തി വെയില്‍ ചന്തം മായാറായില്ലേ ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍ നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍ നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...) കാറൊഴിഞ്ഞേ (2) കോളൊഴിഞ്ഞേ(2) കാറ്റൊഴിഞ്ഞേ കരയണഞ്ഞേ ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍ നമുക്കുമുള്ളൊരില കൂട്ടില്‍ ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ....ഓ...ഓ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ
@anandhudevadhanam5421
@anandhudevadhanam5421 8 месяцев назад
3:38 ❤️🫂❤️❤️❤️❤️❤️❤️😇
@proguru3053
@proguru3053 Год назад
Adipwoli song🎉
@02aditheyanns63
@02aditheyanns63 Год назад
കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് വാ...പെണ്‍ കിളീ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ തൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് തിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ താരണിഞ്ഞേ (2) തളിരണിഞ്ഞേ(2) താഴെ മുളം കാടുലഞ്ഞേ കുങ്കുമക്കുറിയിട്ടു തരാന്‍ താമസിക്കണതെന്താണ് അന്തി വെയില്‍ ചന്തം മായാറായില്ലേ ചന്ദനക്കുറി തൊട്ടു തരാന്‍ ആലിലത്തളിരാട തരാന്‍ നാളെ നിനക്കാളായ് കൂട്ടിനൊരാണു വരും ഇനിയെന്തിനീ അഞ്ജനക്കണ്ണില് തോര്‍ന്നുലയണ തൂമിഴി നീര്‍ നിറ മലരിലെ മധുരമെല്ലാം സ്വന്തമല്ലേ ( കൈ തുടി...) കാറൊഴിഞ്ഞേ (2) കോളൊഴിഞ്ഞേ(2) കാറ്റൊഴിഞ്ഞേ കരയണഞ്ഞേ ഏയ് കിഴക്കു ദിക്കിലേ തേന്മാവില്‍ നമുക്കുമുള്ളൊരില കൂട്ടില്‍ ചെമ്പഴുക്കാ പൊന്നിന്‍ പൂവിന്‍ തേനുണ്ടേ നിനക്കുമുണ്ടൊരു പൂക്കാലം എനിക്കുമുണ്ടൊരു പൂക്കാലം നമുക്കു തമ്മില്‍ ചേരാനില്ലൊരു പൂക്കാലം ഇട നെഞ്ചിലേ നൊമ്പരചിന്തിലെ തേന്‍ കുളിരണ പൂങ്കനവില്‍ ഇനി നമുക്കൊരു മറുജന്മം കാത്തിരിക്കാം കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ ഓ....ഓ...ഓ... കൈ തുടി താളം തട്ടി തെയ് തക മേളമിട്ട് മെയ് നിറ പൊന്നും കെട്ടി വാ പെണ്‍ കിളീ കൈ മരകൊമ്പിലൊരു തൈ മണിക്കൂടും കെട്ടി മെയ് മലര്‍ ചെണ്ടും കൊണ്ടേ വാ ആണ്‍കിളീ
@shamjeenpml
@shamjeenpml Год назад
🎉
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 464 тыс.
Scally Milano, uglystephan - Сутенер
2:01
Просмотров 144 тыс.
KIZARU - OBUZA
2:25
Просмотров 546 тыс.