Тёмный

Law of attraction Technique | Blue print | Money block 

Ashok Narayan
Подписаться 67 тыс.
Просмотров 2,6 тыс.
50% 1

#law_of_attraction #law_of_attraction_malayalam #malayalam_motivational_video
#law_of_attraction #law_of_attraction_malayalam #malayalam_motivational_video
#law_of_attraction_malayalam #law_of_attraction #malayalam_motivational_video#malayalam_motivational_video #law_of_attraction_malayalam #law_of_attraction
വിശദമായി അറിയുവാൻ ഈ വീഡിയോ കാണൂ :
• Law Attraction Online (watsap) Traini...
ലാ ഓഫ് അട്രാക്ഷൻ ഓൺലൈൻ (വാട്ടസ്ആപ്) ട്രെയിനിങ് പ്രോഗ്രാം.വ്യക്തിഗതമായ വ്യത്യസ്തതകളെയും, മനോഭാവങ്ങളെയും, കഴിവുകളെയും തിരിച്ചറിഞ്ഞു, മനസിന്റെയും ചിന്തകളുടെയും അപാരമായ സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടു വേണ്ടയിടങ്ങളിൽ തിരുത്തലുകളോ, കൂട്ടിച്ചേർക്കലുകളോ വരുത്തുന്നതിലൂടെ മാനസികവും,ശാരീരികവും, സാമ്പത്തീകവും,ആത്മീയവുമായ മേഖലകളിൽ ഉന്നതമായ പരിവർത്തനം സാധ്യമാക്കുവാൻ തികച്ചും വ്യത്യസ്തമായ, 21 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലന പരിപാടി സഹായിക്കുന്നു.
1. ലാ ഓഫ് അട്രാക്ഷനിലെ പ്രായോഗികവും, ലളിതവും ശക്തവും ആയ നിരവധി ടെക്നിക്കുകൾ പരിശീലിക്കാം.
2 . ദിവസത്തിൽ സൗകര്യപ്രദമായ 1 മണിക്കൂർ സമയം സ്വയം തെരഞ്ഞെടുക്കാം.
3. 21 ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ പരിശീലനം ഫലപ്രാപ്തിയെ വർദ്ധിപ്പിക്കുന്നു.
4 . സംശയ നിവാരണത്തിനും, വ്യക്തിഗത കൗണ്സലിങ്ങിനുമായി പ്രത്യേക സൗകര്യം.
5 . ഉപബോധമനസിന്റെ പ്രവർത്തന രീതികളും, കഴിവുകളും, അവയുടെ ഉപയോഗ ക്രമവും വളരെ കൃത്യമായി ഉപയോഗപ്പെടുത്തിക്കൊണ്ട് ആരോഗ്യം,സമ്പത്ത്, ബന്ധങ്ങൾ, അറിവ് എന്നിവയെ മെച്ചപ്പെടുത്താം.
6. പുരോഗതിയിലേക്കുള്ള കുതിപ്പിനെ തടസപ്പെടുത്തുന്ന പ്രതികൂല ചിന്തകളെ മാറ്റിയെടുക്കാം.
7. നിങ്ങളിൽ അന്തർലീനമായ കഴിവുകളെ തിച്ചറിയുവാനും വർദ്ധിപ്പിക്കുവാനും സാധിക്കും.
8. ആഗ്രഹിക്കുന്ന രീതിയിൽ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തുവാനുള്ള ടെക്‌നിക്കുകളും, ധ്യാനരീതികളും മനസിലാക്കാം.
9. അഫർമേഷൻസ്, വിഷ്വലൈസേഷൻസ് , വിഷൻ ബോർഡ് എന്നിവ സ്വയം ചിട്ടപ്പെടുത്തുവാനുള്ള പരിശീലനം.
10. ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും, പ്രതിസന്ധികളെയും ധീരമായി അതിജീവിച്ചുകൊണ്ട് വിജയത്തിലേക്ക് കുതിക്കാം.കൂടുതൽ വിവരങ്ങൾക്ക് : 7736298611 / 7510164997

Развлечения

Опубликовано:

 

28 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@sulochana3346
@sulochana3346 16 дней назад
നല്ല അറിവുകൾ പകർന്നു തന്ന ഗുരുനാഥനെ നന്ദി
@mukilvarnan6412
@mukilvarnan6412 День назад
സാർ പകർന്നു തരുന്ന ഈ അറിവുകൾ ഞാനുമായി ബന്ധപെട്ട ആളുകൾക്ക് നൽക്കാൻ എനിക്ക് കഴിയുന്നുണ്ട്......വളരെ സ്നേഹത്തോടെ നന്ദി ❤️
@mallikap5951
@mallikap5951 9 дней назад
സാർ വളരെ നന്ദി. എനിക്കൊരു ജോലി വേണമായിരുന്നു അതു കിട്ടി. ഈ വീഡിയോ കണ്ടതിൽ ഞാൻ ഭാഗ്യവതിയാണ്
@anithasasidharan1565
@anithasasidharan1565 16 дней назад
Thank you sir നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി ഉണ്ട്
@SheebaJ-zk9fz
@SheebaJ-zk9fz 9 дней назад
നന്ദി നന്ദി നന്ദി
@user-ed2on8rl6i
@user-ed2on8rl6i 16 дней назад
നന്ദി സർ 🙏🏻
@prabitham8014
@prabitham8014 16 дней назад
Thank you sir 🙏
@sudhadevaki3356
@sudhadevaki3356 6 дней назад
Thank you sir. Good things are coming my way. 🙏🙏🙏🙏🙏
@sofis4405
@sofis4405 16 дней назад
വളരെ ഉപകാരപ്രതമായ നല്ല അറിവ് തന്ന sir ന് കോടാനുകോടി നന്ദി 🙏നന്ദി 🙏nani❤ Thank you sir❤🌹❤ Thaku you
@veenacn1496
@veenacn1496 16 дней назад
Enik sirne kanumbo good things are coming my way orma varum.. orupad matangl sambavichatha sir...othiri thankyou sir
@naseemaasharaf9068
@naseemaasharaf9068 16 дней назад
എനിക്കും
@naseemaasharaf9068
@naseemaasharaf9068 16 дней назад
ഞാന് good things are coming my way പറയുമ്പോൾ എൻ്റെ ഉള്ളിൽ മുഴങ്ങുന്ന സൗണ്ട് സാറിൻ്റെ ആണ്
@veenacn1496
@veenacn1496 16 дней назад
@@naseemaasharaf9068 athe.enikum anganeya
@mdsfashionworld674
@mdsfashionworld674 14 дней назад
Enikum 🙏
@bhaskaranpkbbhaskaran6812
@bhaskaranpkbbhaskaran6812 16 дней назад
വളരെ ഉപകാരം നന്ദി
@ranjinibai9626
@ranjinibai9626 15 дней назад
തികച്ചും വ്യത്യസ്തം 😊
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 12 дней назад
Thank you universe
@BinduShyju-ny1mq
@BinduShyju-ny1mq 16 дней назад
Thankyou sir
@rang123mathira2
@rang123mathira2 6 дней назад
Thank you sir ❤
@beenabiju5284
@beenabiju5284 16 дней назад
@user-gt3lk3eh8i
@user-gt3lk3eh8i 15 дней назад
Thank you sir
@ChuchumonInternetmommy
@ChuchumonInternetmommy 16 дней назад
Ithu pole thanne sir Engane heal cheyyum orpadu orupadu job undu cash kittunnudu kadam theerunnilla
@chandrasekharan3037
@chandrasekharan3037 16 дней назад
❤❤❤❤Thank you
@salims6425
@salims6425 16 дней назад
s thank you thank you thank you
@nkm444
@nkm444 9 дней назад
❤❤❤
@sunithasunil9076
@sunithasunil9076 15 дней назад
Thank you Universe ,Thank you Sir ,Thank you, Thank you,Thank you❤❤❤
@indiradevi8689
@indiradevi8689 9 дней назад
🙏❤
@nishajoshi72
@nishajoshi72 16 дней назад
Yes sir
@remyadileep6894
@remyadileep6894 14 дней назад
Thank u universe, thank u sir🙏🏼
@sindhuajan1302
@sindhuajan1302 15 дней назад
ഒരുപാട് അനുഭവങ്ങൾ ഉണ്ട് അപ്പോൾ ഓരോന്നും വേറെ വേറെ ചെയ്യണോ sir🙏🏻
@mitkliku875
@mitkliku875 16 дней назад
Yes
@rajanip7410
@rajanip7410 15 дней назад
Thnkuuuu sir
@kanakammavijayakumar9829
@kanakammavijayakumar9829 3 дня назад
Sir ഈ അറി വ് ഏറ്റവും വേണ്ടപ്പെട്ട സമയത്താണ് കിട്ടിയത് - മനസ്സ് നീറുകയായിരുന്നു.
@sabitha6076
@sabitha6076 2 дня назад
Ethra divasam cheyyanam
@flowersvalley8420
@flowersvalley8420 15 дней назад
@babysmirthyas4264
@babysmirthyas4264 15 дней назад
Thankyou Sir
@princypc4768
@princypc4768 16 дней назад
❤️
@sindhuajay2287
@sindhuajay2287 16 дней назад
സർ എനിക്കും Same അവസ്ഥ
@sindhuajay2287
@sindhuajay2287 16 дней назад
നമ്പർ നഷ്ടപ്പെട്ടു. ഒന്നു സംസാരിക്കണം. ഞാൻ സിന്ധു
@sreelatharajendran1726
@sreelatharajendran1726 16 дней назад
Sir enikum same avadtha undauitund
Далее
Gratitude Audio book | Law of attraction | Affirmation
20:01
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 2,1 млн
Telepathy | Telepathy Technique | Law of attraction
15:33