Тёмный

LOCKDOWN പ്രവാസി കുടുംബങ്ങളുടെ കണ്ണ് നിറയും.. malayalm short film 

Nadish Media
Подписаться 87 тыс.
Просмотров 284 тыс.
50% 1

SCREEN PLAY AND DIRECTION - SHAMSUDHEEN MALIYEKKAL ph:00966506424146 (wats aap no)
DOP- ANSHAD FILMCRAFTS
CONCEPT-GAFOOR KALIKAVU
PRODUCED BY - BTS INFOTAINMENT
STUDIO ; GOLDEN GRAPES
STARRING
SHAMSUDHEEN MALIYEKKAL
SHABANA ANSHAD
SAKKEER DANATH
SHAJI NILAMBUR
NASER WANDOOR
MASTER RIDHWAN
MASTER AFRAN

Кино

Опубликовано:

 

7 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@HadisCreation
@HadisCreation 4 года назад
പ്രവാസി കളുടെ ഭാര്യമാർ ഉണ്ടെങ്കിൽ like adikkoo
@haniyainsana1874
@haniyainsana1874 4 года назад
i ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാണ്. പക്ഷെ കഴിയുന്നതും നമ്മുടെ പ്രയാസങ്ങൾ അവരെ അറിയിക്കാതിരിക്കലാണ് നല്ലത്
@sumivp9725
@sumivp9725 4 года назад
കണ്ണ് നിറഞ്ഞ് പോയി.....പ്രവാസികളെ കുറിച്ച് എപ്പോഴും ഓർക്കാറുണ്ട്....അവർക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്....
@nadishmedia4299
@nadishmedia4299 4 года назад
Thanks
@subairkattippara5736
@subairkattippara5736 4 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ.... ഇതൊരു കെട്ടു കഥയല്ല,,,, പച്ചയായ യാഥാർഥ്യം.... അഭിനന്ദനങ്ങൾ 🌷
@nadishmedia4299
@nadishmedia4299 4 года назад
ഇതാണ് ഇന്നത്തെ പ്രവാസിയുടെ ജീവിതം
@najeesudheernajeesudheer5478
@najeesudheernajeesudheer5478 4 года назад
Sathyam karanju poyeeee
@sheheershehishehi
@sheheershehishehi 4 года назад
സുബ്ഹാനല്ലാഹ് എത്രേം വേഗം ഈ മഹാമാരി ന്ന്‌ എല്ലാരേം രക്ഷികണേ റബ്ബേ 🤲🤲🤲
@ktsavd5369
@ktsavd5369 4 года назад
Aameen
@Shabana4teenz
@Shabana4teenz 4 года назад
ആമീൻ
@nadishmedia4299
@nadishmedia4299 4 года назад
ആമീൻ
@sahalsha1500
@sahalsha1500 4 года назад
ആമീൻ 🤲😭
@muhammedvp8035
@muhammedvp8035 4 года назад
Aameen
@fareedampm2250
@fareedampm2250 4 года назад
ഞങ്ങളുടെ ഇവിടെ പ്രവാസികളെ എല്ലാവരും സഹായിച്ചിരുന്നു.പ്രവാസികൾ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ആമീൻ
@harisreecreationsiritty4747
@harisreecreationsiritty4747 4 года назад
വളരെ നന്നായിട്ടുണ്ട്. കണ്ണുകളെ ഈറനണിയിച്ച സിനിമ. എല്ലാ പ്രവാസികളും ഇങ്ങനെയാണെന്നഭിപ്രായമില്ല.പക്ഷെ ഒരു വലിയ ശതമാനം ഇതേ മാനസികാവസ്ഥയിലാണ് .അഭിനന്ദനങ്ങൾ
@shajahanedakkara
@shajahanedakkara 4 года назад
ഷംസു, ശബാന, സക്കീർ മൂന്നാളും തകർത്തു .. ശരിക്കും സങ്കടപ്പെടുത്തി
@nadishmedia4299
@nadishmedia4299 4 года назад
Thanks ♥️🌹
@abdulkadar2456
@abdulkadar2456 4 года назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി ഞാൻ ഇതുപോലെ ഒരു പ്രവാസിയാണ് പണിയും പോയി വിസയും ക്യാൻസൽ ആയി രജിസ്റ്റർ ചെയ്തു കാത്തു നില്കുന്നു അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@salihsali2500
@salihsali2500 4 года назад
ഒരുപാട് വിഷമങ്ങൾ ഉള്ളിലൊതുക്കി കഷ്ടപ്പാടുകൾ സഹിച് പുറമെ ചിരിക്കുന്ന ഓരോ പ്രവാസികളുടെയും അവസ്ഥ... ആരുംതന്നെ തിരിച്ചറിയാൻ ശ്രമിച്ചില്ലെങ്കിലും സ്വന്തം കുടുംബം തിരിച്ചറിഞ്ഞെങ്കിൽ അതിനേക്കാൾ വലിയൊരു ഭാഗ്യം പ്രവാസികൾക്കില്ല.. കയ്യിൽ ഒന്നുമില്ലാത്തവനാണെന്നറിഞ്ഞാൽ പ്രവാസികൾക്കു ഒരു വിലയും കൊടുക്കാത്ത ഒരുപാട് വീട്ടുകാരുണ്ട് നമ്മുടെ നാട്ടിൽ.. അല്ലാഹ് വിദേശങ്ങളിൽ കഷ്ട്ടപ്പെടുന്ന ഓരോ പ്രവാസികളുടെയും കണ്ണുനീർ നീ കാണണീ..
@ismailbabuismailbabu3121
@ismailbabuismailbabu3121 4 года назад
sangadam vannu പോയി സത്യം ആയിട്ടും ന്റെ ഇക്കയും റൂമില എല്ലാരും ദുആ ചെയ്യണം എല്ലാ പ്രവാസികൾക്കും വേണ്ടി 😪
@nadishmedia4299
@nadishmedia4299 4 года назад
Sure
@radhakrishnanthalappil1796
@radhakrishnanthalappil1796 4 года назад
നന്നായിട്ടുണ്ട് പ്രവാസി ആയതു കൊണ്ടാവും വളെരെ ഫീൽ ചെയ്തതു എല്ലാ ആശംസകളും
@nadishmedia4299
@nadishmedia4299 4 года назад
താങ്ക്സ്
@abduljaleel5823
@abduljaleel5823 4 года назад
Ethieelonnumvalliyakkarhiyamilla
@fuadillath8005
@fuadillath8005 4 года назад
Karanju poyi
@shamnak4133
@shamnak4133 4 года назад
പ്രവാസികൾ വിളിച്ചാൽ പരമാവധി നമ്മുടെ സങ്കടങ്ങൾ മറച്ചു വയ്ക്കുക..... പിന്നെ നമ്മുടെ കേരളത്തിൽ അവരുടെ അത്ര ബുദ്ധിമുട്ടില്ല
@najeebnajee8871
@najeebnajee8871 4 года назад
ഒരു ചെറിയ ഫാമിലിക് കഴിയാൻ വലിയ വീടും ഒക്കെ ഉണ്ടാകുന്ന നമ്മളെ പോലുള്ള പ്രവാസികൾ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@tpentertainments511
@tpentertainments511 4 года назад
പ്രവാസി യുടെ ജീവിതം എങ്ങനെ ആയാലും ഏതാ കിട്ടി യവർക് കിട്ടിക്കോടെ ഇരിക്കണം
@nadishmedia4299
@nadishmedia4299 4 года назад
തീർച്ചയായും
@nadishmedia4299
@nadishmedia4299 4 года назад
@@tpentertainments511 correct
@PravasiArmy
@PravasiArmy 4 года назад
പ്രവാസികളുടെ എന്നത്തേയും നേർ കാഴ്ചകൾ.. പ്രവാസിക്ക് പ്രവാസികൾ തന്നെ ഉള്ളൂ.. 👏👏👍
@nadishmedia4299
@nadishmedia4299 4 года назад
താങ്ക്സ് ഡിയർ
@MelodiaProductions
@MelodiaProductions 4 года назад
തീർച്ചയായും ഒരു പ്രവാസിക്ക് മാത്രമേ മറ്റൊരു പ്രവാസിയുടെ അവസ്ഥ മനസ്സിലാകൂ ഞാനും ഒരു പ്രവാസിയായിരുന്നു. ഈ ചെറിയ video യിലൂടെ പച്ചയായ പ്രവാസജീവിതം കാണിച്ചു. അഭിനന്ദനങ്ങൾ ഞാൻ മുഹ്സിൻ ഒരിക്കൾ
@nadishmedia4299
@nadishmedia4299 4 года назад
അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി ഇക്കാ, ♥️♥️♥️
@bijumon1963
@bijumon1963 4 года назад
@@nadishmedia4299 you
@alipmtanur1231
@alipmtanur1231 4 года назад
അല്ലാഹു പ്രവാസികളെ കാക്കട്ടെ...
@Fathemanasla
@Fathemanasla 4 года назад
Aameen😢😢
@abuthahirv.k3965
@abuthahirv.k3965 3 года назад
Aameen
@hashirhashi3616
@hashirhashi3616 3 года назад
Aameen
@shoukathmusthafa3193
@shoukathmusthafa3193 3 года назад
Aameen
@farispangfaris6785
@farispangfaris6785 3 года назад
Ameen
@shahulhameedhameed172
@shahulhameedhameed172 4 года назад
ഇത് കണ്ടിട്ട് കണ്ണു നനഞ്ഞു പോയി നമ്മുടെ പ്രവാസികളുടെ കഥ
@nadishmedia4299
@nadishmedia4299 4 года назад
😪😪😪😪
@ajmalaju5086
@ajmalaju5086 4 года назад
അൽഹംദുലില്ലാഹ് ഞാൻ നാട്ടിൽ എത്തി കൊറന്റൈൽ ആണ് പക്ഷെ ഇപ്പോഴും എന്റെ ഉള്ള് പിടയുകയാണ് എന്റെ കൂടെ വരാനിരുന്നതും അല്ലാതെയും ഇനിയും ഒരുപാട് പ്രവാസികൾ നാട്ടിലേക്ക് വരാൻ പറ്റാതിരിക്കുന്നുണ്ട് അവരൊക്കെ നാട്ടിൽ എത്താതെ മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല കാരണം ഒരു പ്രവാസിയുടെ മനസ്സ് അത് മറ്റൊരു പ്രവാസിക്കെ മനസ്സിലാകൂ.. 😓🤲
@asmathjahanasmathjahan9422
@asmathjahanasmathjahan9422 4 года назад
Shamsuikkaaa👍 orrroooo pravasikalkkum Oorooo lekshiyangall und but aaaa lakshiyathilethaaan orumanushiyayus thikayaaathepovunnuuuu 😢..... Avadharanam story elllammm onninonn mechanmm ✌all the best 👍👍👍
@mallumusafir3213
@mallumusafir3213 4 года назад
പ്രവാസികളുടെ വേദന ഒപ്പിയെടുത്തിട്ടുണ്ട്‌... അഭിനന്ദനങ്ങൾ ....
@nadishmedia4299
@nadishmedia4299 4 года назад
താങ്ക്സ് ഡിയർ
@MARIYATHCH
@MARIYATHCH 4 года назад
പ്രവാസത്തിന്റെ പ്രയാസങ്ങൾ പലതും തിരിച്ചറിയാതെ പോകുന്നവർക്കിടയിൽ ഒരു ഓർമപ്പെടുത്തൽ തന്നെയാണ്, ഈ ഷോർട്ട് ഫിലിം... എല്ലാവരും നന്നായി അവതരിപ്പിച്ചു... 👍👍👍
@nadishmedia4299
@nadishmedia4299 4 года назад
Thanks dear ♥️♥️♥️♥️
@shaharmedia5992
@shaharmedia5992 4 года назад
പച്ചയായ യാഥാർത്ഥ്യം, ആ വിഷ്കാരം.... ഒരുപാടെന്തിനാ ?മനസ് പിടഞ്ഞു... ഒരു വേള കണ്ണ് നനഞ്ഞു... കുടുംബസമേതമാണ് കണ്ടത്... പ്രവാസികളുടെ മനം പിടഞ്ഞാൽ നാടാകെ കരയും... നിങ്ങളില്ലാതെ ഞങ്ങളില്ല... രചനയും അവതരണവും ഒരു പോലെ മികച്ചത്.....അഭിനന്ദനങ്ങൾ ഷംസുദ്ധീൻ മാളിയേക്കൽ & ടീം...
@s.rs.r2825
@s.rs.r2825 4 года назад
Pravasi short Film. Good. SUDHEER. KOLLAM and. K. S. A. Mobile. 0096651504288
@nadishmedia4299
@nadishmedia4299 4 года назад
ആത്മാർത്ഥമായ ഈ അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി
@nadishmedia4299
@nadishmedia4299 4 года назад
00966506424146
@jafar6094
@jafar6094 4 года назад
സൂപ്പർ അവതരണം.... ഇത് പ്രവാസിയുടെ സങ്കടം തന്നെ..... ഞാനും ഇത് തന്നെയാ ചിന്തിക്കുന്നത്. ഗഫൂർ സാഹിബ്‌ താങ്കൾ നന്നായി നമ്മുടെ പ്രയാസം വരച്ചു കാട്ടി...
@nadishmedia4299
@nadishmedia4299 4 года назад
Thanks
@sadikhalikkv787
@sadikhalikkv787 4 года назад
പ്രവാസികളുടെ പച്ചയായ അനുഭവം.....അവതരണം.. സ്ക്രിപ്റ്റ് എല്ലാം അടിപൊളി 👍
@nadishmedia4299
@nadishmedia4299 4 года назад
താങ്ക്സ്
@harisonnet
@harisonnet 4 года назад
.ഈ ചിത്രീകരണത്തെ ക്കുറിച്ച് പറയാൻ വാക്കുകളില്ല... ഉളളവനെയും ഇല്ലാത്തവനെയുംഒരു പോലെയാക്കിയ മഹാമാരിയാ കോവിഡ് .തളരന്നവൻ തളർന്നവനു തന്നെ കൂട്ടായ നേരം പ്രവാസത്തിന്റെ നേർമുഖം കാണിക്കാൻ കഴിഞു‌...അണിയറ പ്രവർത്തകർക്ക് ഹ്രദയം തൊട്ടറിഞ അഭിനന്ദനം.... അബുദാബിയിൽ നിന്ന് ഹാരിസ് അബ്ദുളള.. ചെങൽ പഴയ്ങാടി കണ്ണൂർ
@caathooscraftworld7589
@caathooscraftworld7589 3 года назад
പ്രവാസികളുടെഎല്ലാ സങ്കടങ്ങളും അല്ലാഹ് സുബ്ഹാനല്ലാഹ് മാറ്റികൊടുക്കാൻ വേണ്ടി ദുആ ചെയ്യാം എല്ലാർക്കും 🤲🤲🤲🤲🤲😢😢😢😢
@breaktimewiththasnim8046
@breaktimewiththasnim8046 4 года назад
മനോഹരം... അതിമനോഹരം.... നായകനും നായികയും തകർത്തു
@nadishmedia4299
@nadishmedia4299 4 года назад
Thanks മോളൂ ♥️
@rasheedrasheedpm7758
@rasheedrasheedpm7758 4 года назад
ഓരോ പ്രവാസിയുടെയും യഥാർത്ഥ കഥ... ഒരു തുള്ളി കണ്ണീർ ഇടർന്ന് വീഴാതെ ഇത് പൂർത്തിയാക്കാൻ കഴിയില്ല
@3amislamicmediaabooamaansa801
@3amislamicmediaabooamaansa801 4 года назад
പല പല കഥകളിലൂടെയും ചിരിപ്പിച്ച് ചിരിപ്പിച്ച് നീ അവസാനം കരയിപ്പിച്ചല്ലോ ഷംസൂ നന്നായിട്ടുണ്ട് 👌👌
@nadishmedia4299
@nadishmedia4299 4 года назад
വളരെ സന്തോഷം ♥️🙏
@AjmalAju-uz9qp
@AjmalAju-uz9qp 4 года назад
Njnum oru pravasiya ..2 masam ayi ...roomil thanney ..ulla paniyum ..poyita ulle ..ellarum dua cheyyanam ..prethyekam.....allahu. ellarude ..prayasangalum pettan ..matitharatte...امين يارب العالمين
@madamparagueys4018
@madamparagueys4018 4 года назад
പ്രവാസം.. അതൊരു സംഭവം തന്നെയാ.... എന്തായാലും ക്രീയേഷൻ അടിപൊളി 👍🌷🌷
@nadishmedia4299
@nadishmedia4299 4 года назад
Thanks
@said.kpkunnathpeediyakkal3358
@said.kpkunnathpeediyakkal3358 4 года назад
പ്രയാസം നിറഞ്ഞ പ്രവാസം... എന്നും അത് അങ്ങനെയാണ്... ഷംസുക്ക.. അടിപൊളി എല്ലാവരും അവരവരുടെ ഭാഗം ഹൃദയത്തിൽ തട്ടി അഭിനയിച്ചു. അല്ല ജീവിച്ചു... എല്ലാനന്മകളും നേരുന്നു
@nadishmedia4299
@nadishmedia4299 4 года назад
ഒരു പ്രവാസി ആയത്കൊണ്ട് ആ കഥപാത്രം ആയി മാറാൻ ഒരിക്കലും ബുന്ധിമുട്ടെണ്ടി വന്നില്ല...
@rahimvvr1232
@rahimvvr1232 4 года назад
പ്രവാസികളുടെ ആവുഭാവത്തെ പച്ചയായി കാണിച്ചു 🙏🙏
@nadishmedia4299
@nadishmedia4299 4 года назад
Thanks
@shafipathanpathaan6922
@shafipathanpathaan6922 4 года назад
നന്നായിട്ടുണ്ട് എല്ലാവരും,, ഇന്ന് ഒട്ടുമിക്ക വീടുകളിലെയും അവസ്ഥ ഇതുതന്നെയാണ് വർഷങ്ങളോളം ഗൾഫിൽ ജോലി ചെയ്തു ഒരു വീട് ഉണ്ടാക്കി എന്നാൽ അപ്പോഴേക്കും പടച്ചവൻ വിളിയും കേട്ട് മടങ്ങിയവരുടെ വീടും ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ് അങ്ങനെ എത്രയോ വലിയ വലിയ വീടുകൾ എന്നാൽ പള്ളിക്കമ്മിറ്റി കോ സുഹൃത്തുക്കൾക്കു പോലും അറിയില്ല വീടുകളിലെ ഉള്ളിലെ അവസ്ഥ അയലത്തെ വീടുകളിൽ കിറ്റുകൾ എത്തും എന്നാൽ പ്രവാസികളുടെ വീടുകളിലേക്ക് എത്തില്ല കാരണം tarsu വീടും ടൂ വീലറും എല്ലാം പുറത്ത് കാണുന്നുണ്ടല്ലോ അവർ പൈസക്കാരൻ,,,,,, മനസ്സിന് റെഡ്ഡിക്ക് തട്ടി കാരണം എന്റെ ഉപ്പയും ഒരു പ്രവാസിയായിരുന്നു മരിച്ചുപോയി,,, 💖
@nadishmedia4299
@nadishmedia4299 4 года назад
എല്ലാവിധ പ്രാർത്ഥനകളും
@muhammedashfan5302
@muhammedashfan5302 4 года назад
Beautifull story good very good
@sinishaji9560
@sinishaji9560 4 года назад
Nice work
@sajeerpp5212
@sajeerpp5212 4 года назад
Allah ande ikkaneyum Matt pravasikaleyum ee mahamariyil ninn rakshikkane aameen🤲🤲
@ayishaashik6471
@ayishaashik6471 4 года назад
Njan ippozha ee video kannunnth sharikkum ente jivitham then ente ikkaa ithupole rand masam mayi joli illathe irikkunnu nattil varanum patunnilaa ellavarum dua cheyanu😢😢😢😢😢
@nadishmedia4299
@nadishmedia4299 4 года назад
ആമീൻ
@rennaju4933
@rennaju4933 4 года назад
Shamsukaa ❤️❤️❤️❤️❤️
@nadishmedia4299
@nadishmedia4299 4 года назад
♥️♥️♥️♥️
@mdshanavaskt2979
@mdshanavaskt2979 4 года назад
Shamsuka super polichu all team😍😍😍😍😍😍😍
@nadishmedia4299
@nadishmedia4299 4 года назад
Thanks
@AbdulGafoor-ff5fk
@AbdulGafoor-ff5fk 4 года назад
മനോഹരം. .... പ്രവാസികളുടെ അറിയാപറയാ കഥകൾ
@nadishmedia4299
@nadishmedia4299 4 года назад
Thanks
@kamarbanu
@kamarbanu 4 года назад
ഓരോരുത്തരും അഭിനയിക്കുകയല്ല. ജീവിക്കുകയായിരുന്നു. ഹൃദയത്തിൽ തട്ടി...... Congrats the entire team Special appreciation to Shamsudheen Maliyekkal 👌👍👍👍👍👍👍👍👍👌
@nadishmedia4299
@nadishmedia4299 4 года назад
വളരെ സന്തോഷം.... ഒരുപാട് നന്ദി 🙏🙏🙏🙏
@rennaju4933
@rennaju4933 4 года назад
Feel feel.... Best one shamsukaa.. Sad seen first time nhan kandat.. Sherikkum poli acting 👌👌👌👌👌
@nadishmedia4299
@nadishmedia4299 4 года назад
Thanks അജു ♥️♥️♥️♥️
@Saimas
@Saimas 4 года назад
ശെരിക്കും ഓരോ പ്രവാസിയുടയും അവസ്ഥ യാണിത് 😥😥😥
@ashrafkadavan7712
@ashrafkadavan7712 4 года назад
പ്രവാസികളുടെ യഥാർത്ഥ ചിത്രം വരച്ച് കാട്ടിയിരിക്കുന്നു എല്ലാ അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ
@nadishmedia4299
@nadishmedia4299 4 года назад
Thanks
@nasrukalikavu9184
@nasrukalikavu9184 4 года назад
Nyz
@theeramfishing1708
@theeramfishing1708 4 года назад
സൂപ്പർ ..കണ്ണ് നിറഞ്ഞു പോയി
@shafipms5698
@shafipms5698 4 года назад
നല്ല സ്റ്റോറി &അവതരണം 😢😢
@abdulnazermohamed4169
@abdulnazermohamed4169 4 года назад
നന്നായി ഫീൽ ചെയ്‌തു ഉഷാറായി 😍
@nadishmedia4299
@nadishmedia4299 4 года назад
Thanks
@noushimedia2083
@noushimedia2083 4 года назад
Samsukka good message good video natil etahum കൂടുതൽ edanger ആകുന്നത് പാവപ്പെട്ടവനും പണക്കാരനും അല്ല രണ്ടിന്റെയും edeyil ഉള്ളവരാണ്‌ 📹 💐💐💐💐👍🏻
@nadishmedia4299
@nadishmedia4299 4 года назад
വളരെ സത്യമാണ്
@abukeyaan9216
@abukeyaan9216 4 года назад
Sathyam. Kodkunnavar idayil nilkunavark kodkkanam. Karanam paavappettavare sahayikan orupad perundavum avark adtha varsham vare kayiyanullath kittitundavum
@mputhanpura
@mputhanpura 4 года назад
A touching story, touched heart and soul......Unknowingly wept. Anyone who sees this short film will emotionally be upset. LOCKDOWN IS A PERFECT LOCKDOWN INSIDE THE HOME. NOBODY KNOWS WHAT IS HAPPENING THERE.Must watch... congratulations to all crew members!
@nadishmedia4299
@nadishmedia4299 4 года назад
Thanks dear 🙏🙏🙏🙏
@sajeerchengarayichengarayi9202
@sajeerchengarayichengarayi9202 4 года назад
Super 😥😥😥😥👍👍👍👍👍🌹🌹🌹
@raheemrahee5006
@raheemrahee5006 4 года назад
രണ്ട് മാസമായി സാലറി കിട്ടാത്ത ന്നെ പോലെയുള്ളവർ ഉണ്ടോ ആരോടും ഒന്നും പറയാതെ ആരേം ഒന്നും അറിയിക്കാതെ 😃😃😃😃😃
@shafivadakkan
@shafivadakkan 4 года назад
Bro 5 masam
@sadiqtp1055
@sadiqtp1055 4 года назад
انشاء اللہ എല്ലാം ശെരിയാകും
@shibilashibila820
@shibilashibila820 4 года назад
Enthinu vendi... ningalkkariyoo ningal ee cheyyunnat valare thett aanu. Sherikkum നിങ്ങൾ നിങ്ങളുടെ ബുദ്ധിമുട്ട് thurann പറയണം വീട്ടിലുള്ളവരോട്. എന്നാലേ അവർക്ക് അതൊക്കെ മനസ്സിലാകു. Njan എന്റെ ഇക്കയോടും ഇതാണ് പറയൽ. കാരണം ആരും ഒന്നും അറിഞ്ഞില്ലേൽ നിങ്ങൾക്ക് അവിടെ ഭയങ്കര suganu Ennavum. Aalojichu nokku
@ziyasworld3414
@ziyasworld3414 4 года назад
😥😥😥😥
@rosemansoor4718
@rosemansoor4718 4 года назад
Endha kashta kaazlam
@tkkoyaolippuzha4517
@tkkoyaolippuzha4517 4 года назад
മികച്ച അവതരണം.
@illusdream2078
@illusdream2078 4 года назад
വല്ലാത്ത അവസ്ഥ ആണ്‌ കണ്ടപ്പോൾ തോന്നിയത് ഞാനൊക്കെ ഇതുപോലെ സംസാരിക്കുന്ന ഭാര്യയെവോർത്തുപോകും മരിക്കാനാണെങ്കിലും ഒരുമിച്ചു എന്നു പറയുന്നു
@nadishmedia4299
@nadishmedia4299 4 года назад
പ്രവാസിയുടെ കണ്ണീരിന്റെ കഥ
@bismichannel4299
@bismichannel4299 4 года назад
😢😢
@SalahudheenKuppanath
@SalahudheenKuppanath 4 года назад
kidu 👍
@mianasmansoor
@mianasmansoor 4 года назад
ജീവിത യാഥാർത്ഥ്യങ്ങൾ... ഗംഭീരം...💙
@nadishmedia4299
@nadishmedia4299 4 года назад
Thanks
@allinallbabyshop
@allinallbabyshop 4 года назад
നന്നായിട്ടുണ്ട്...... ഹൃദയത്തിൽ തൊടുന്നത്..... അഭിനന്ദനങ്ങൾ
@nadishmedia4299
@nadishmedia4299 4 года назад
Thanks dear
@farispangfaris6785
@farispangfaris6785 3 года назад
കണ്ണ് നിറഞ്ഞു poyi😪😪
@riyasriya2194
@riyasriya2194 4 года назад
Shamsukka 👍👍👍
@raseenapalliparamban9976
@raseenapalliparamban9976 4 года назад
Really ee lockdoun oro veendum oro pravaasiyum inganeyaaaa, ipo pallipirivu ellaam watsapil vanu, chothikunavark nammude avastha manasilaakaatha aaalukal und, ee lock down kaalath orupirivu kaarum neril kaanaruthe prarthikaanu, illa enuparayaan kazhiyilla... Etc...
@Urban_Escapes
@Urban_Escapes 4 года назад
Nice concept & making Shamsukka
@10.fathimarifa38
@10.fathimarifa38 4 года назад
Subhanallha
@sujaparal
@sujaparal 4 года назад
ഞാനും ഒരു പ്രവാസി യാണ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി😢😢
@rilshadpareiyadath3316
@rilshadpareiyadath3316 4 года назад
എന്റ പൊന്നു ♥️♥️♥️സൂപ്പർ സൂപ്പർ കണ്ണ് nerachu 😘😘😘😘
@nadishmedia4299
@nadishmedia4299 4 года назад
Thanks dear 🙏🙏🙏
@Ramblers_travel_club
@Ramblers_travel_club 4 года назад
Supper കരയിപ്പിച്ചല്ലോ...
@Random-cp6iu
@Random-cp6iu 4 года назад
Nice film the quality is amazing
@riyaskriyasmohamath578
@riyaskriyasmohamath578 4 года назад
കരയാതെ ആരും കണ്ടിട്ടുണ്ടാവില്ല.
@nadishmedia4299
@nadishmedia4299 4 года назад
തീർച്ചയായും.... ഒരുപാട് പേര് വിളിച്ചു
@mohammedajnas1772
@mohammedajnas1772 4 года назад
Theerchayayum
@banunazar1942
@banunazar1942 4 года назад
Super😢😢😢
@subhamenon3567
@subhamenon3567 4 года назад
സൂപ്പർ 🙏🙏🙏🙏🌹🌹🌹🌹
@mychoicebythabsheera5918
@mychoicebythabsheera5918 4 года назад
കണ്ണ് nanayichu
@ishantube769
@ishantube769 4 года назад
Ollavaru adichu polikkunnu
@samcp1442
@samcp1442 4 года назад
ശെരിക്കും കണ്ണു നിറഞ്ഞ് പോയി നന്നായി ഇക്കാ
@nadishmedia4299
@nadishmedia4299 4 года назад
Thanks
@febz3229
@febz3229 4 года назад
Super 👌👌👌
@fathimanihala1841
@fathimanihala1841 3 года назад
Super
@jockerbroo7201
@jockerbroo7201 4 года назад
Sooper 💕💕👍
@abidajaleel2968
@abidajaleel2968 4 года назад
Subhanallah kann niranjupoi.Allah Kath rakshikkate aameen
@arifararifar6728
@arifararifar6728 4 года назад
Allahu. Ee. Mahamari. Ethra yum. Pettannu. Matatte. Njanum. Oru. Pravasi. Aanu. Aameen. Ya. Rabbal. Aalameen. 👌🤲👍😭
@raseenasharafudeen4221
@raseenasharafudeen4221 4 года назад
Aameen
@user-hq7oy7qt8o
@user-hq7oy7qt8o 4 года назад
Allhahu ellavareyum kathu reshikate
@noushutravelling7227
@noushutravelling7227 4 года назад
Superb
@ishuzishu504
@ishuzishu504 4 года назад
Ella pravasikaleyum Allahu kakkatte.njanum oru pravasiyude Baaryaan.ikka poyitt 3 month aavaanaayi joliyillathe.ellavarum duayil ulpeduthanam
@faseelafasi2073
@faseelafasi2073 4 года назад
കണ്ണ് നിറഞ്ഞു ഒഴുകി, പ്രവാസികൾ ഇങ്ങനെയാ..... അവർക്ക് അള്ളാഹു ക്ഷമ നൽകട്ടെ....
@richoosrichu6906
@richoosrichu6906 4 года назад
അള്ളാഹു എല്ലാവരെയും കാത്തോളണേ🤲🤲😓😞
@kamarlapaz3921
@kamarlapaz3921 4 года назад
Super നല്ല അവതരണം
@mohdali9113
@mohdali9113 4 года назад
Real tru
@kING-xw6xn
@kING-xw6xn 4 года назад
Mikka pravasikaludeyum ipoyathe avasthayan...karanjitallathe kaanaan vayya..😥😥
@zainudheenpattambi9044
@zainudheenpattambi9044 4 года назад
👌👌👌💐💐 സൂപ്പർ
@hassankottakkal4303
@hassankottakkal4303 3 года назад
Allahhh...pravasikale karakettane allahhh
@SMDclick
@SMDclick 4 года назад
നല്ല രീതിയിൽ അവതരിപ്പിച്ചു
@harisksd6333
@harisksd6333 4 года назад
ഇത് ഇപ്പോ കൊറോണ അയത്‌ കൊണ്ട് അല്ലെ.. അല്ലാഹ്...നീ എന്റെ അനുഭവം കണ്ടതല്ലേ .. റമളാനിലും..ഉണക് കുബ്ബൂസിൽ ബിസ്ക്കറ്റ്.. വെച്ച് കായ്ച്ച.. ഒരു പ്രവാസിയാണ് .. ഇ ഞാനും,,, 😢😢😢
@nadishmedia4299
@nadishmedia4299 4 года назад
ഇത് ഓരോ പ്രവാസിയുടെയും പച്ചയായ ജീവിത കഥയാണ്
@harisksd6333
@harisksd6333 4 года назад
@@nadishmedia4299 sir എന്റെയും.. ഇതേ അവസ്ഥയാണ് ഞാൻ.. 3 വർഷമയി ഖത്തറിൽ..
@aleemathsufaira6293
@aleemathsufaira6293 4 года назад
Very touching 👏👏👏
@anwarkmcr7176
@anwarkmcr7176 4 года назад
കണ്ണുകൾ നിറഞ്ഞു പോയി..
@nadishmedia4299
@nadishmedia4299 4 года назад
😪😪😪😪😪
@nishansvlog8665
@nishansvlog8665 4 года назад
Heart teaching video. 😭😭
@naseemanaser6624
@naseemanaser6624 4 года назад
Rahmaane.......pachayaaya.sathyam.....njanum...oru pravaasiyude.baarya..aayrunnu......rabbe...njngale kayinjupoya..15varshakkaalam.......oru..pravaasiyude...pachayaaya.kadhagal..avishkkaricha...valiya oru..sandesham....🙏.
@nadishmedia4299
@nadishmedia4299 4 года назад
വളരെ സന്തോഷം.... ഇത് പ്രവാസികൾക്ക് വേണ്ടിയുള്ള സമ്മാനം ആണ്
@fayisvcfayis3549
@fayisvcfayis3549 4 года назад
സൂപ്പർ
@suhairklrm5582
@suhairklrm5582 4 года назад
Superb 👏👏
@noufalmkvtm
@noufalmkvtm 4 года назад
Good presentation.
@bujair.m
@bujair.m 4 года назад
Good story .feeling sad😢😢😢
@nadishmedia4299
@nadishmedia4299 4 года назад
♥️🌹♥️
@wondervibes6066
@wondervibes6066 4 года назад
Nammuda sangadagal ariyuvan rabumathram ollo
Далее
Pravasiyude Puthran  |    Short Film
28:56
Просмотров 641 тыс.
Nobody Can Do it🚗❓
00:15
Просмотров 3,1 млн
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2 млн
Njan Oru Pravasi Malayalam Short Film
16:08
Просмотров 130 тыс.
House Driver ( Short film by Shafi Kondotty )
14:26
Просмотров 788 тыс.
game paling lucu🤣#trandingshorts
0:43
Просмотров 37 млн