Тёмный

Mahindra Scorpio N Malayalam review | ഇത്ര ഡീറ്റൈൽ ആയി ആരും പറയില്ല 

Wheels and Wagen
Подписаться 182 тыс.
Просмотров 67 тыс.
50% 1

പൂർണമായും മഹിന്ദ്ര നിർമിച്ച ആദ്യത്തെ മോഡലായി 2002ലാണ് സ്കോർപിയോ കടന്ന് വരുന്നത്
ആ സമയത്തെ അത്യാവശ്യം ലക്ഷ്‌വറി ഫീച്ചേഴ്സള്ള കിടിലൻ SUV എന്ന രീതിയിൽ
മാർക്കറ്റിൽ വൻ വരവേൽപ്പ് ലഭിച്ച മോഡലായി Scorpio മാറി
10 വർഷങ്ങൾക്കിപ്പുറം രൂപത്തിലും ഭാവത്തിലും എഞ്ചിനിലും വലിയ മാറ്റങ്ങളോടെ Sorpio N ഇന്ത്യൻ മാർക്കറ്റിൽ മഹിന്ദ്ര അവതരിപ്പിചിരിക്കുകയാണ്
Tata motors ന്റെ ഉയർത്തെഴുന്നേൽപ്പിൽ അവരുടെ കൂടെ ഡിസൈൻ തലപ്പത്ത് ഉണ്ടായിരുന്ന pratap bose ആണ് ഏറ്റവും പുതിയ scorpio n ഡിസൈൻ ചെയ്തിരിക്കുന്നത്
6 വേരിയന്റിലായി ലഭിക്കുന്ന mahindra scorpio n 2022 മോഡലിൽ ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ലഭിക്കും എന്നാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയുന്നത്
For more information and test ride
7994001000
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
ഓൺറോഡ് വില ഇത് വരെയും വന്നിട്ടില്ല വന്നാൽ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്
For business enquiries
Wheelsandwagen@gmail.com
#scorpion #shefipanjal #wawreviews
New scorpio variant explaining
All variants of 2022 scorpio
2022 model scorpio N review

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@lijuraj9410
@lijuraj9410 2 года назад
Indian കമ്പനികൾ ലോകനിലവാരത്തിലേക് ഉയരുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്....
@mohamednoufal9444
@mohamednoufal9444 2 года назад
ഹാവൂ സമാധാനമായി എണ്ണ ടാങ്ക് എല്ലാ മോടെലിലും തന്നിട്ടുണ്ട്.. അല്ലെങ്കി പെട്ട് പോയേനെ😂... ആശാൻ വളരെ വിശധമായി പറഞ്ഞു തന്നു. അവതരണം👌
@eraofamal
@eraofamal 2 года назад
ഹമ്മേ ഇജ്ജാതി സാനം വേറെ ലെവൽ 🔥🔥മഹീന്ദ്ര power ആകുവാണല്ലോ🔥🔥 ❤️❤️
@dominickm7222
@dominickm7222 6 месяцев назад
Good vehicle
@amalkrishnan6039
@amalkrishnan6039 2 года назад
2nd row seat adjust and slide illa. Which was must. Ithippo 3rd row seat valla sadanganal vakkan upayogikkam. Ennit peru 7 seater.
@KERALAMECHANIC
@KERALAMECHANIC 2 года назад
Aliyaa adipoli
@iruttileathmavrealghoststo6676
@iruttileathmavrealghoststo6676 2 года назад
Bro correct ithre detail aayi parayunna aarum thane ila good video keep going 👏👏👏👏💓
@Life4yo
@Life4yo 2 года назад
3rd row&boot space etriga onnu check cheyy really good
@babason4851
@babason4851 2 года назад
വിലയും മൈലേജ് ആണ് മെയിൻ അറിയേണ്ടത്
@alanjoji7122
@alanjoji7122 2 года назад
Yes💯
@kirangeorge7294
@kirangeorge7294 2 года назад
അത്‌ മാത്രം പറയില്ല
@sumojnatarajan7813
@sumojnatarajan7813 2 года назад
Big daddy big salute mahindra automotive technology innovation latest congratulations 🙏🙏🙏
@rolex8577
@rolex8577 Год назад
Sound ഭയങ്കര ecco ആണല്ലോ മാഷെ
@VijayraghavanChempully
@VijayraghavanChempully Год назад
Thankal cheyyunnathanu real review. Baiju nair polum vandi kanich avide bulb ivide horn nn parayukanu cheyyunnath. Thankal nannayi prepare cheyth naadan bashayil prnju manassilakki tharunnu. Mothathil oru idea kittum. Ithu parayathe poyal seriyavilla. Price update cheyyamo
@geongeorge7343
@geongeorge7343 5 месяцев назад
Long drive pokan scorpio n ethu variant aanu adipoli
@anoops6412
@anoops6412 2 года назад
Limitations : narrow Third row and bootspace. 50:50 split not available in 3rd row. Sliding option not available in second row....
@prasanthsivan8627
@prasanthsivan8627 2 года назад
Base varient vangi ithokke add cheyyan pattille🙄
@arunvishnum.e3156
@arunvishnum.e3156 2 года назад
Enthoke add cheyan pattum? Ithokee patuo? 6 Airbags Drive modes Hill Hold & Hill descent control Projector Led headlights Auto wipers Electrically adjustable & Auto fold ORVMS MID Display Base model power kuravum aan compared to other variant, Scorpio n inte
@rajeeshag2897
@rajeeshag2897 2 года назад
ഏതു വേരിയൻ്റ് മുതലാണ് 4 x 4 കിട്ടുന്നത്. എല്ലാ വേരിയൻ്റ് ലും ഉണ്ടോ . ഇത് അറിയാൻ മാത്രമാണ് ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടത്. അത് ഈ വീഡിയോ യിൽ പറഞ്ഞില്ലെന്ന് തോനുന്നു.
@arunvishnum.e3156
@arunvishnum.e3156 2 года назад
Diesel Z4, Z8& Z8L
@vehicleworld225
@vehicleworld225 2 года назад
New scorpio superb big daddy of suv
@jaisonjohn5317
@jaisonjohn5317 2 года назад
പുതിയ ലോഗോ നന്നായിട്ടില്ല കല്യാൺ ജൂല്ലറി ലോഗോ പോലെ😊
@mohammedrambeth
@mohammedrambeth Год назад
on Road എത്ര Base model ന്
@sibinbiju2489
@sibinbiju2489 6 месяцев назад
16.8 >
@Nk-di6ef
@Nk-di6ef 2 года назад
ഏത് വെറിയന്റ് എടുക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചുഓളം
@kkmspillai
@kkmspillai 2 года назад
My judgement depends on the fuel economy of the vehicle. If it offers upward of 15KM, 👍
@maree-8822
@maree-8822 2 года назад
Below 10 kilometers
@LiFE.0f.S4jiT
@LiFE.0f.S4jiT 2 года назад
2Ltr engine il 15KM+ milage kittuna ethokke cars aanu ullathu.?
@najalicheeko255
@najalicheeko255 2 года назад
Z8L petrol 4×4 ondooo
@rahess4964
@rahess4964 2 года назад
Automatic mailage how much
@WheelsandWagen
@WheelsandWagen 2 года назад
10-11 kmpl
@rajanicn9269
@rajanicn9269 2 года назад
petrol AT 6-7 kmpl diesel AT 11-13Kmpl . petrol manual 10-14kmpl , diesel manual 13-15 kmpl
@anandhusaji8772
@anandhusaji8772 Год назад
Bro z8 petrol MT alloys varunnille ? Onnu parayuvo pls . And about speaker 🔊
@shotokanfitness4880
@shotokanfitness4880 Год назад
Z8 manual 17 inch alloys anu..speaker normal anu z8 L matrame Sony 12 speaker setup ullu
@new-carlovers
@new-carlovers 2 года назад
Touch response is poor and also camera clarity poor...otherwise an average Good SUV, without Auto ORVM. With these features how they call it as Big Daddy, only GOD knows!!
@SLEEPER_03
@SLEEPER_03 2 года назад
Rear wheel drive ane lo.. Athyavasam off road oke cheya... 😘😘
@aeonjith
@aeonjith Год назад
Petrol automatic 4x4 varunundo
@deepakkrishna837
@deepakkrishna837 2 года назад
Much better review
@linukundarappa
@linukundarappa 2 года назад
It's seems as Volvo XC 90
@silsilahinsulation4095
@silsilahinsulation4095 2 года назад
10- 11 km mileage petrol variant in high way
@anoops6412
@anoops6412 2 года назад
ഇത്രയും ഡീറ്റെയീലായി ഞാൻ മാത്രമേ പറയൂ....ഏന്നേ സമ്മതിക്കണം...
@ashok-lx3os
@ashok-lx3os 2 года назад
Ith keralathil showroom il ethiyoo ?
@WheelsandWagen
@WheelsandWagen 2 года назад
Yess ethi
@eyememyself6307
@eyememyself6307 2 года назад
Price kootti irakkiya breeza Maman..
@jeraldgeorge4658
@jeraldgeorge4658 2 года назад
4×4 yethu variantila varunne
@wandersmart
@wandersmart Год назад
You have not updated the on road price
@sibinbiju2489
@sibinbiju2489 6 месяцев назад
base 16.8>
@abhimanuek.s4377
@abhimanuek.s4377 2 года назад
Descriptionil price kandillalo🙄
@rajeeshanadhuttan4245
@rajeeshanadhuttan4245 2 года назад
Yes LC
@mohammedzakariyamaliyekkal
@mohammedzakariyamaliyekkal 2 года назад
Ith 5 seat ayi use cheyyan okke
@Life4yo
@Life4yo 2 года назад
അതിനും പോര 3rd സീറ്റ് മടക്കിയാലും സ്പേസ് വെസ്റ്
@mohammedzakariyamaliyekkal
@mohammedzakariyamaliyekkal 2 года назад
7 seat ayi use cheyyan kayiyilla
@ankitanil9638
@ankitanil9638 2 года назад
Scorpio 💖
@dinudilip7260
@dinudilip7260 2 года назад
ഇക്കാ ഇനി അപ്പോൾ പഴയ സ്കോർപിയോ കിട്ടില്ലെ
@sreenath9912
@sreenath9912 2 года назад
കിട്ടും
@dominickm7222
@dominickm7222 6 месяцев назад
Ok
@nizamk2114
@nizamk2114 2 года назад
Rear design could have been better
@abhilasharjunan5106
@abhilasharjunan5106 10 месяцев назад
1560 km Kpl 14.2
@Marshalkthomas
@Marshalkthomas 2 года назад
Xuv 500 rate ethra aanu Onroad price next xuv 500 video cheyamo
@yatheendrantv5670
@yatheendrantv5670 2 года назад
XUV 500 production നിർത്തി
@Marshalkthomas
@Marshalkthomas 2 года назад
@@yatheendrantv5670 okay
@sobymatthew2109
@sobymatthew2109 2 года назад
ഇതും ടോപ് മോഡലിൽ മാത്രമേ കിട്ടത്തുള്ളൂ
@riyankp
@riyankp 2 года назад
എനിക്കും തോന്നിയിരുന്നു ഇൻ്റീരിയർ LC inspired ആണെന്ന്
@Charlotte_Knott
@Charlotte_Knott 2 года назад
If you feel like quitting, remember why you started in the first place
@akshaymk1053
@akshaymk1053 2 года назад
Ottanottathil brezza
@aswindominic3684
@aswindominic3684 2 года назад
Bro carens vs Scorpio cheyyuvoo. Plss
@WheelsandWagen
@WheelsandWagen 2 года назад
Shramikkam bro
@aswindominic3684
@aswindominic3684 2 года назад
Bro if we are considering the middle varient which one would be better . Carens prestige plus or middle varient of Scorpio.
@arunvishnum.e3156
@arunvishnum.e3156 2 года назад
@@aswindominic3684 Depends on usage. Rugged, powerful & Road presence ulla vandi aanengi Scorpio N. Athyavisham off-road capable aan vandi, extreme alla. Comfortable, proper 7 seater MPV, Fuel efficient & feature rich aanengi Carens.
@amtsh2755
@amtsh2755 2 года назад
better buy Alturas G4
@anwarsadath167
@anwarsadath167 2 года назад
5seater വാഹനത്തെ 7seater ആക്കി വലിച്ചുനീട്ടിയിരിക്കുന്നു കഷ്ടം ഉപയോഗശൂന്യം 😂😂😂😂
@amaresh.b3453
@amaresh.b3453 2 года назад
❤❤❤🥰🥰🥰😍😍😍👌👌👌
@muhammedunais1225
@muhammedunais1225 2 года назад
🦂
@muhammadhaneefa6057
@muhammadhaneefa6057 2 года назад
അറിയാം അറിയാം ഷെഫീക്ക് പാഞാൾ ആണെന്ന്😆
@WheelsandWagen
@WheelsandWagen 2 года назад
Ennaalum enthenkilum paranj thudangande 😀
@seba99navy
@seba99navy 2 года назад
Rear light looking no good
@unnikrishnanvk242
@unnikrishnanvk242 2 года назад
പിൻഭാഗത്തെ ഡിസൈൻ മോശം 😂
@sreenath9912
@sreenath9912 2 года назад
തോന്നലാ സൂപ്പർ ആണ്
@lijodas4485
@lijodas4485 2 года назад
🙏😜
@paulgeorge5042
@paulgeorge5042 2 года назад
Dash board LC 200 copy
@WheelsandWagen
@WheelsandWagen 2 года назад
Athe pakshe nammude naattil kooduthal aalukallkum ariyaathath kond kuzhappalla 😀
@WheelsandWagen
@WheelsandWagen 2 года назад
Athe pakshe nammude naattil kooduthal aalukallkum ariyaathath kond kuzhappalla 😀
@royalkennelkerala4701
@royalkennelkerala4701 2 года назад
വണ്ടി look മാത്രേ ഒള്ളു MG വെച്ച് നോക്കിയാൽ ഇത് 0
Далее
Песня РАСПУТИН на русском!🔥
00:56
OUR NEW MEMBER......# F.T. MAHINDRA SCORPIO N
2:41
Просмотров 1,1 тыс.
Mahindra Scorpio-N user review #mahindra #scorpion
21:07