Тёмный

Mannar Kala Murder Case | പോലീസ് പോലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് | Justice Kemal Pahsa 

The Prime Witness
Подписаться 465 тыс.
Просмотров 123 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@shamlisoniyat7330
@shamlisoniyat7330 2 дня назад
കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാ അന്വേഷണവും നിൽക്കും, പിന്നെ അടുത്തത്
@Love-and-Love-Only.
@Love-and-Love-Only. 2 дня назад
കാത്തിരുന്നു കാണാം
@sahadevanachary6919
@sahadevanachary6919 2 дня назад
പോലിസ് ഞെട്ടേണ്ട ഒരു കാര്യവുമില്ല. സാറിന് അറിയാവുന്ന കാര്യമല്ലേ ഉത്തമ വിശ്വാസമായ വിവരം ലഭിച്ചാൽ FIR രജിസ്റ്റർ ചെയ്ത് അന്വേഷണം, FAD ആക്കൽ വീണ്ടും വിശ്വാസയോഗ്യമായ ഒരു കത്ത് കിട്ടി അന്വേഷണം ആരംഭിച്ചു, തെളിവിന്റെ തുമ്പുകൾ ഒരു പക്ഷെ ജനിച്ചു കഴിഞ്ഞു തീർച്ചയായും നല്ലരീതിയിൽ മുന്നോട്ട് പോകും 👆 പിന്നെ ചില ഏഭ്യന്മാർ കത്തിന്റെ ഉറവിടം തിരക്കുന്നു കോടതിക്ക് പോലും ഒരു ഉത്തമവിശ്വാസപ്രകാരമുള്ള അന്വേഷണത്തിന്റെ ഉറവിടം തിരക്കാൻ അധികാരമില്ല. പത്ര മീഡിയക്കാർക്ക് ഉടനെ കത്ത് അയച്ച ആളിനെ ചോദ്യം ചെയ്യാൻ പോലിസ് കണ്ടെത്തിക്കൊടുക്കണം എന്നുള്ള തരത്തിൽ കുറെ ഓരിയിടൽ കണ്ടിരുന്നു. പിന്നെ പോലിസ് അന്വേഷിക്കുന്ന കേസ്സിന്റെ മേലോഫീസർ ചമഞ്ഞു അനാവശ്യ നിർദ്ദേശങ്ങളൊ യാതൊരുവിധ കമന്റുകളോ ബഹു കോടതിക്ക് പോലും പറയാൻ ലിഖിത നിയമം ഉള്ളപ്പോൾ പലരും പല കേസുകളിലും കാടുകയറി ഇടപെടുന്നു.
@ajaikumarks7895
@ajaikumarks7895 2 дня назад
U r true sir
@Love-and-Love-Only.
@Love-and-Love-Only. 2 дня назад
മരിക്കുന്നതിന് മുൻപ് നീതി തേടുന്നു..... കിട്ടിയാൽ മതിയായിരുന്നു
@moideent9227
@moideent9227 2 дня назад
കുററവാളികളെ ശിക്ഷിക്കുന്ന രീതിയിൽ പോലീസും കോടതിയും ശുഷ്കാന്തി കാണിച്ചില്ലങ്കിൽ മര്യാദക്ക് ഇവിടെ ജീവിക്കാൻ പറ്റാതാവും പൊലീസിനെ പിറകിൽ കാവൽ നിറുത്തി ഒരു ചെക്കൻ പ്രസംഗിക്കുന്നത് കണ്ടില്ലേ? ഏതെങ്കിലും രാജ്യത്ത് ഇത് നടക്കുമോ?
@mssaithalvi2533
@mssaithalvi2533 2 дня назад
ഇത് ചേകന്നൂർ കേസ് പോലെയാണ് എന്ന് എനിക്ക് സംശയം തോന്നുന്നുആദ്യം ബോഡി ഇട്ടിട്ട് അവിടുന്ന് പിന്നെ വേറെ ഇടത്തേക്ക് മാറ്റി
@susanpalathra7646
@susanpalathra7646 2 дня назад
സെപ്റ്റിടാങ്കിൽ, സ്വന്തം ശരീരം നോക്കാതെ ആത്മാർത്ഥതയോടെ, ഏറ്റവും മോശപ്പെട്ട waste ൽ കൈയിട്ട് തിരഞ്ഞുതിരഞ്ഞെടുത്ത് തെളിവുകൾ എടുത്തുകൊടുത്ത സോമൻ എന്ന ആ പാവം മനുഷ്യന് പൊലീസ് ഡിപ്പാർട്ടുമെൻ്റിൽ Last Grade Servant ആയിട്ടെങ്കിലും ഒരു ജോലി കൊടുത്ത്, സർക്കാർ ഒരവാർഡും കൊടുത്തിരുന്നെങ്കിൽ എന്ന് ആശിക്കുന്നു. അദ്ദേഹത്തിൻ്റെ വിലപ്പെട്ട സേവനം പൊലീസിന് നിത്യം സഹായകരമാകും. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YB2YrJ4s0Y0.htmlsi=MNwBJgCihOy7fM36
@vickyg1176
@vickyg1176 2 дня назад
നല്ല കാര്യം പാർട്ടിയിലുള്ള ആൾക്കാരുടെ ഭാര്യമാർക്കും അനിയന്മാർക്കും ചേട്ടന്മാർക്കും എന്തുചെയ്യും. യാതൊരു യോഗ്യതയോ മാനദണ്ഡമോ ഇല്ലാത്ത അവർ പെരുവഴിയിൽ ആകണമെന്നാണ് നിങ്ങളുടെ ആഗ്രഹം. 🤪
@jabbarjabbar8494
@jabbarjabbar8494 2 дня назад
പ്രതികൾ തന്നെ കുറ്റം സമ്മതിച്ച സ്ഥിതിക്ക് ഇനി മറ്റൊരു അന്വേഷണവും ആവശ്യമില്ല തെളിവുകളും ആവശ്യമില്ല
@moideent9227
@moideent9227 2 дня назад
കോടതിയിൽ നിഷേധിക്കും
@jayajeevg3364
@jayajeevg3364 20 минут назад
😂😂 nalla vivaram
@SIMBASIVA
@SIMBASIVA 2 дня назад
അവൻ ആദ്യം മൃതദേഹം ഇട്ടത് സെപ്റ്റിക്ക് ടാങ്കിലാവും അതിനു ശേഷം എന്നെങ്കിലും ദൃശ്യം സിനിമ കണ്ടപ്പോഴാകും പുതിയ ആശയം ഉദിച്ചത് അപ്പോൾ പുതിയ വീടു പണി തുടങ്ങി മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ നിന്നും എടുത്ത് വീടിൻ്റെ അടിത്തറയിൽ കുഴിച്ചിട്ട് അതിനു മുകളിൽ വീടു പണിതു കാണും. സെപ്റ്റിക്ക് ടാങ്ക് പരിശോധിച്ചപ്പോൾ അസ്ഥികളും തലയോടും ഒന്നും കിട്ടാതിരുന്നതും അതാകും. അവനെ വീടു പണിക്ക് സഹായിച്ചതും ഇപ്പോൾ പിടിയിലായവർ തന്നെയാകും.
@akn650
@akn650 2 дня назад
When strong chemicals were used,not likely that body was removed from the septic tank.
@rajeshp6257
@rajeshp6257 2 дня назад
അസ്ഥി ദ്രവിച്ചു പോയി....മുടി,പാവാട കഷ്ണം ഇതൊന്നും പൊടിഞ്ഞു പോയില്ലേ...എൻ്റെ സംശയം... ആ Skelton system വീടിൻ്റെ അടിത്തറ ബാഗത്തേക്ക് സെപ്റ്റ്റങ്കിൽ നിന്നും മാറ്റി കാണും
@skyblue10152
@skyblue10152 2 дня назад
ചുരുക്കിപ്പറഞ്ഞാൽ അര ആളൂർ മാത്രം മതി ഈ കേസ് തള്ളിപ്പോകാൻ അല്ലേ.
@jilltalks9216
@jilltalks9216 2 дня назад
Prosecution strong anenkil aloor oru thengayum cheyyilla... Ee caseil evidence onnum strong alla ... Media parayunnathine apurathekk sathyam enthanenn arkum ariyilla...
@raffijm1643
@raffijm1643 2 дня назад
Great think...👍
@JudySilvester
@JudySilvester 2 дня назад
ഇത്രയും ദൈവം സഹായിച്ചില്ലേ ബാക്കിയുള്ള കാര്യവും പുറകെ വന്നോളും
@user-wo4wz7ds9m
@user-wo4wz7ds9m 2 дня назад
സാർ..ഇങ്ങനെയൊക്കെ...വിശദമായി...ഒന്നും...വിവരിക്കരുത്...സാർ 💖✨🙏കാലം...ഒരുപാട്.....മോശം...ആണ് ❤🎉🙏
@priyaavinash3816
@priyaavinash3816 2 дня назад
Love the way you explain everything 😃😃 Crystal clear
@aleyammathomas7851
@aleyammathomas7851 2 дня назад
Very good sir 👍
@NoushadALfalwa
@NoushadALfalwa 2 дня назад
ദൃശ്യം 2 സിനിമ കണ്ടതിനുശേഷം, പുതിയ ആശയം ഉദിച് ബോഡി സെപ്റ്റിക് ടാങ്കിൽ നിന്ന് എടുത്ത് കത്തിച്ചു കളഞ്ഞതാണെങ്കിലോ..??
@mohankumar3655
@mohankumar3655 2 дня назад
Ur Honour U R So Great
@Kuttanaadan
@Kuttanaadan 2 дня назад
Let the police do their duty. Don't try to create confusion, to facilitate the criminals. Just viewership is the aim, then go ahead. There is nothing new in this...
@najmaj6036
@najmaj6036 2 дня назад
ഈ പറയുന്ന സാധനങ്ങൾ ഒക്കെ നമ്മൾ കുളിക്കുമ്പോഴോ, മറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്യുമ്പോഴോ, അതിന്റെ ഒക്കെ പൈപ്പിലൂടെ സെപ്റ്റിക് ടാങ്കിൽ എത്തിക്കൂടെ..
@vikramcorpede6955
@vikramcorpede6955 2 дня назад
Ok, but ക്ലിപ്പ് അവിടെ എങ്ങെനെയെത്തി?
@ValsaladeviKr-gg1cj
@ValsaladeviKr-gg1cj 2 дня назад
Your all judgements in this case are true. Nobody can deny it.
@rajeevj.p8558
@rajeevj.p8558 2 дня назад
Very correct😊
@rajendranvadakkumpat8327
@rajendranvadakkumpat8327 2 дня назад
പറഞ്ഞില്ല എങ്കിലും, പറഞ്ഞു പോയി, കഷ്ടം ഇദ്ദേഹം ഒരു ജഡ്ജ് ആയിരുന്നു
@shajipaul312
@shajipaul312 2 дня назад
Big salute sir 👍👍👍
@iceyjohn8044
@iceyjohn8044 2 дня назад
🦋 ദൈവമേ! ഇനി പശയെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നൊന്ന് search ചെയ്താൽ പ്രശ്നമാകും.
@rameshrairoth2518
@rameshrairoth2518 2 дня назад
Sir👍❤️
@user-bw4cj1xx9r
@user-bw4cj1xx9r 2 дня назад
സർ പോലീസിന് കുറച്ചു തിടുക്കം കൂടിപ്പോയില്ലേ എന്ന് തോന്നുന്നു.
@vargheseki2645
@vargheseki2645 2 дня назад
Liquor users are good people...they are telling always true...😎
@anithamt742
@anithamt742 День назад
😂😂
@chellamagopi3522
@chellamagopi3522 2 дня назад
സാർ പറയുന്നത് സത്യം വന ത്തിൽ ആന മരി ചാൽ (ചരിഞ്ഞാൽ )പഞ്ചസാര ഓപ്പഗോഗിച്ച ആണ് കത്തി ക്കുന്നത് 🙏
@moideent9227
@moideent9227 2 дня назад
നന്ദിഗ്രാമിലും മനുഷ്യരെ കത്തിച്ചത് അങ്ങനെയായിരുവത്രേ
@soorajpv8378
@soorajpv8378 2 дня назад
സെപ്റ്റിക് ടാങ്കിൽ നിന്നും കലയുടെ മുടിയും നഖവും കിട്ടിയിട്ട് ഒരു പ്രയോജനവും ഇല്ല. ഇത് കല ജീവിച്ചിരിക്കുമ്പോഴും ഇതിൽ പോകുവാനുള്ള സാധ്യത ഉണ്ടല്ലോ
@sulumalooz123
@sulumalooz123 2 дня назад
കക്കൂസിൽ ഏതു വേറെ ബാത്റൂമിൽ വേറെ സാധാരണ അങ്ങനെ കുഴിയെടുക്കുന്നത് രണ്ടും രണ്ട് കക്കൂസിൽ എങ്ങനെ നഖവും മുടിയൊക്കെ പോണത് ബാത്റൂമിൽ കുളിക്കുന്ന സമയത്ത് അതൊക്കെ പോകാൻ സാധ്യത
@soorajpv8378
@soorajpv8378 2 дня назад
@@sulumalooz123 സാധാരണക്കാരന് വീട്ടിൽ കക്കൂസും ബാത്റൂമും വേറെ വേറെ എന്നൊന്നില്ല
@geethasureshkumar9466
@geethasureshkumar9466 2 дня назад
ദൃശ്യം സിനിമ കണ്ടതിനു ശേഷം അവൻ അവിടെ നിന്നും തെളിവുകൾ മാറ്റിക്കാണും
@kingjasmine327
@kingjasmine327 2 дня назад
ഈ സംഭവം നടക്കുമ്പോൾ ദൃശ്യം സിനിമ ഇറങ്ങിയിട്ടില്ല സുഹൃത്തേ
@vikramcorpede6955
@vikramcorpede6955 2 дня назад
അങ്ങനെയെങ്കിൽ ഓഗസ്റ് 2 ആം തിയതി അവനവിടെ ഉണ്ടായി ല്ല എന്നവൻ കള്ളംപറയും, അവന്റെ ഫോൺ ലൊക്കേഷൻ കണ്ടുപിടിച്ചാൽ മനസിലാക്കാം സത്യം, എങ്ങെന്നുണ്ട് എന്റെ ബുദ്ധി.....!!!!
@vikramcorpede6955
@vikramcorpede6955 2 дня назад
​@@kingjasmine327yes....!!!! പക്ഷേ ഈ കഥ ജിത്തു ജോസഫ് എങ്ങെനെയോ മണത്തറിഞ്ഞു.....!!!!!
@sreekumarsn6551
@sreekumarsn6551 2 дня назад
ശാസ്ത്രീയമായ ചോദ്യം ചെയ്തതിലൂടെ ഇതൊന്നും കൂടാതെ തന്നെ വേർതിരിച്ചെടുക്കാൻ കഴിയും കഴിയും കേസിലെ പ്രതികളെന്ന് സംശയിക്കുന്നവരെ....
@SmikeshKumar
@SmikeshKumar День назад
പോലീസ് കഷ്ടപ്പെട്ട് തുമ്പുണ്ടാക്കി പ്രതിയെ പിടിച്ചു കോടതിയിൽ കൊണ്ടുവരുമ്പോൾ താനോക്കെ കൂടി തുമ്പ് തു മ്പി എന്ന് പറഞ്ഞ ചരിത്രം അല്ലേ ഇതുവരെ കഷായത്തിൽ വിഷം കൊടുത്ത് കൊന്നതിന് തെളിവുൾപ്പെടെ പ്രതിയെ പോലീസ് എത്തിച്ചിട്ടും കോടതിയിൽ എന്താ സംഭവിച്ചത് എന്ന് കണ്ടതാ അതുപോലെ എത്ര എണ്ണം കോടതിയിൽ വരുമ്പോൾ നിങ്ങള് സ്വാഹ ആക്കും
@user-nq2tu5fo7x
@user-nq2tu5fo7x 2 дня назад
ഇതൊക്കെ തന്നെയല്ലെ നമ്മുടെ ചാനലുകാർ പറയുന്നത്. കഷ്ടം
@joysepeter2303
@joysepeter2303 2 дня назад
Keralapolice 🎉
@ahammedkutty1909
@ahammedkutty1909 2 дня назад
'അതു ഞാൻ പറയുന്നത് ശരിയല്ല' എന്നു പറഞ്ഞ് കൂടുതൽ വ്യക്തമാക്കി പറഞ്ഞു .
@radhakrishnansouparnika9950
@radhakrishnansouparnika9950 2 дня назад
അത് പറഞ്ഞിട്ടില്ല പറഞ്ഞത് വേറൊരു കേസിന്റെ കാര്യം ആണ് അത് അദ്ദേഹം ആദ്യമായി കാണുന്നതാണെന്നും പറഞ്ഞു ആ ഭാഗം ഒന്നുടെ കേട്ട് നോക്കു.
@vikramcorpede6955
@vikramcorpede6955 2 дня назад
സത്യത്തിൽ കല മരണപെട്ടിട്ടുണ്ടോ..???ഇനി ഒരുപക്ഷേ ഊമകത്തയച്ചത് കലത്തന്നെയായിരിക്കുമോ.....????
@susanpalathra7646
@susanpalathra7646 2 дня назад
body പൊളിക്കാത്ത ആ കക്കൂസിൽ or ആ വീടിൻ്റെ basement ൽ കാണും. സാറിൻ്റെ ഈ വിഡിയോ ക്രിമിനൽസിന് ഒരു പാഠമാകാൻ സാധ്യതയുണ്ട്.
@user-jd3ob7th3x
@user-jd3ob7th3x 2 дня назад
ദൃശ്യം സിനിമക്ക് ശേഷം ആരിക്കും വീട് പണിതത്.. അത് വരെയും സെപ്റ്റിക് tank ൽ ആരുന്ന body, വീടിന്റെ പണി തുടങ്ങിയപ്പോൾ തറക്കുള്ളിൽ ഇട്ട് കാണും
@josejohn3006
@josejohn3006 2 дня назад
⁶⁶
@Honeymol-hd1oc
@Honeymol-hd1oc 2 дня назад
കലക്ക് വേറെ ഒരാളുമായി ബന്ധം ഉണ്ടന്ന് പറഞ്ഞ ആ ആൾക്ക് കലയുടെ നമ്പർ ചിലപ്പോൾ അറിയാമായിരിക്കില്ലേ ഫോൺ നമ്പർ
@Trenderxyz
@Trenderxyz 2 дня назад
വെറുതെ പറഞ്ഞു പരത്തിയത് ആണെങ്കിൽ
@Honeymol-hd1oc
@Honeymol-hd1oc 2 дня назад
@@Trenderxyz m
@mssaithalvi2533
@mssaithalvi2533 2 дня назад
ബോഡി ടാങ്കിൽ ഇട്ട് മുകളിൽ കോൺക്രീറ്റ് ചെയ്തു എങ്കിലോ?
@athulmuthukulathil1769
@athulmuthukulathil1769 День назад
Police superintendent super...
@ashrafashraf6861
@ashrafashraf6861 2 дня назад
സെപ്റ്റിക് ടാങ്കിന് അടിയിൽ ഇല്ലെങ്കിൽ ആ വീടിന് അടിയിൽ ഉണ്ടാവും
@raffijm1643
@raffijm1643 2 дня назад
Athu mikkavarum correct akan chance undu. I appreciate your investigation idea...👏👏
@PpEthiest
@PpEthiest День назад
രണ്ടുപേരെ പുറത്തുവിട്ടു സന്തോഷ്‌ ബിജെപി കാരൻ സന്തോഷിന്റെ ഭാര്യ 100 വോട്ടിനാണ് തോറ്റത് NDA സ്ഥാനാർഥി ആയിരുന്നു സുരേഷ് സിപിഎം കാരൻ കേസ് അട്ടിമറിക്കാൻ ആണ് പാർട്ടിക്കാർ ശ്രമിക്കുന്നത് ജാതിക്കൊല ആണെന്ന് കുട്ടിയുടെ വീട്ടുകാർ പറയുന്നു പുലയ ജാതിയാണെന്നു പറഞ്ഞ് ആക്ഷേപിക്കാറുണ്ടായിരുന്നു അതിന്റെ പേരിൽ കശാപിശ ഉണ്ടായിരുന്നു അവിഹിതം ഒക്കെ ഇവർ ഉണ്ടാക്കുന്ന നുണ പുലയ പെൺകുട്ടി ആയതുകൊണ്ടാണെന്നു കുട്ടിയുടെ വീട്ടുകാർ പറയുന്നു സ്വർണം എടുക്കാൻ ഒന്നും അവിടെ ഇല്ലായിരുന്നു മലയാളി ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തതാണ്
@mariammaantony1192
@mariammaantony1192 2 дня назад
എല്ലാം പറഞ്ഞു പിടിപ്പിക്കുന്നതാണ് അവനു വേറേ ലവൽ ആയിരുന്ന മുടി പോലും അര 'ക്കു പോലാകുന്ന ദ്രാവകം ഉണ്ട്. അതു എന്തെങ്കിലും ടാങ്കിൽ ഒഴിച്ചു കാണും. മുടി പോലും കുറുക്കു പോലാകുന്ന ക്രീമുണ്ട്
@louisjnedumpara
@louisjnedumpara 2 дня назад
Correction: There is no recovery of hair.
@radhakrishnansouparnika9950
@radhakrishnansouparnika9950 2 дня назад
അതെ
@leogaming5231
@leogaming5231 2 дня назад
ഇതിലും പിണറായിയുടെ കൈയ്യുണ്ട് എന് ഈ നീതിമാൻ പറയും.😅😅😅
@p.k.rajagopalnair2125
@p.k.rajagopalnair2125 2 дня назад
As rightly said, this murder case is a challenge for the Police as it is a 15 year old casee, as most of the material evidence got vanishef. Under the circumstances, Police has a huge task before them, as we can hope that , Police will uncover the mystery behind this murder even though it appears to be sp difficult. But there are smart police officets in the department, who will be in a position to solve this case, and punish the culprits who are behind this fastardly act.
@alappuzha9
@alappuzha9 2 дня назад
Hi sir
@nisar.thazha
@nisar.thazha 2 дня назад
Parapodiyumbo , elastic podinjille?
@I5525
@I5525 2 дня назад
മുൻ ജഡ്ജി 😃😃😃🙏🏻
@amithaprasanth1967
@amithaprasanth1967 2 дня назад
ഒരുപക്ഷെ വീട് വെച്ചപ്പോൾ അടിത്തറ മാന്തി അവിടെ ഇട്ടിട്ടുണ്ടെങ്കിൽ എന്തു ചെയ്യാൻ പറ്റും.
@fathimazuhra7611
@fathimazuhra7611 2 дня назад
വീട് പുതുക്കി പണിതപ്പോൾ അതിന്റെ തറയിലേക്ക് ബോഡി മാറ്റിയിട്ടുണ്ടാവു൦, അനിലിന്റെ മാതാപിതാക്കൾ ക്കു൦ പങ്കുന്ടാവു൦
@kingjasmine327
@kingjasmine327 2 дня назад
സെപ്റ്റിക് ടാങ്കിൽ നിന്ന് മുടി കിട്ടിയാൽ ഒന്നും ഈ കേസ് തെളിയിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല
@anoopc8492
@anoopc8492 2 дня назад
Dna check cheythal ariyam aarude body ennu.pinne prathikalkku idi kodukkumbol tanne proof kittum
@ShafiqulIslam-jk2cl
@ShafiqulIslam-jk2cl 2 дня назад
🎉
@MusthafaKy
@MusthafaKy 2 дня назад
👍👍👍👍
@lathikabalan1707
@lathikabalan1707 22 часа назад
എന്തായാലും സത്യം എത്രയും വേഗം വെളിയിൽ വരട്ടെ വന്നില്ല എങ്കിൽ ഇനിയും പല കക്കൂസുകളും പൊളിക്കേണ്ടി വരും അതുപോലെ പല നിരപരാധികളും ശിക്ഷിക്കപ്പെടും ഇനി കാല തിരിച്ചുവന്നാൽ ഏറ്റവും വലിയ തമാശയായിരിക്കും
@sasikumar6117
@sasikumar6117 6 часов назад
Sir, epol paraytha pashayil cherkunna kariyam epol alukal AI yode chodich manasilakum pashayudey kariyavum,ellu podiyunna kariyavum paryathirunengil kurach alukal kurey kalam koodi. jeevicheney.
@sunilgp1129
@sunilgp1129 2 дня назад
ഇതിൽ എവിടെയാ ടിസ്റ്റ് 🤔🤔🤔
@beatstudio3593
@beatstudio3593 23 часа назад
Kerala Police ❤
@Thahira-e4u
@Thahira-e4u День назад
Captionil എന്തിന twist എന്നൊക്കെ കൊടുക്കുന്നെ ??!
@sajupeters3183
@sajupeters3183 2 дня назад
സർ, കൊല്ലത്ത് ഒരു വനിതാ അഭിഭാഷകയെ ഒരു സീനിയർ അഭിഭാഷകൻ പീഡിപ്പിച്ചതറിഞ്ഞില്ലേ
@jeromvava
@jeromvava 2 дня назад
സോഷ്യൽ മീഡിയ വഴി ഉള്ള 5:37
@rajikarthikeyan429
@rajikarthikeyan429 2 дня назад
ദൈവം ഒരു തെളിവ് ബാക്കി വക്കും സർ 💯
@vjdcricket
@vjdcricket 2 дня назад
ദൈവം ഉണ്ടെന്നാൽ ഇങ്ങിനെ ഒരു കൊല നടക്കാൻ സമ്മതിക്കുമോ. ഇനി അങ്ങിനെ നടന്നാൽ തന്നെ ഇവന്മാരെ 15 വർഷം സുഖമായി വിലസാൻ അനുവദിക്കുമോ
@udhamsingh6989
@udhamsingh6989 2 дня назад
​@@vjdcricketഇങ്ങനെയൊരു മറുപടി ദൈവത്തിന്റെ മർമ്മത്തിനു തന്നെ കൊണ്ടു ...ഉഗ്രൻ ....
@RPMEDIA
@RPMEDIA 2 дня назад
മുടി ഒരു പക്ഷെ കുളികുന്ന സമയത്ത് കൊഴിഞ്ഞു പോയി സെപ്റ്റി ടാങ്കിൽ വന്നതും ആകില്ലേ ... അത് വെച്ച് കേസ് തള്ളി പോകില്ലേ ?
@lalimmaemmanuel57
@lalimmaemmanuel57 2 дня назад
No use for all these when therebis no proper punishment carried our.
@shibuthomas5127
@shibuthomas5127 2 дня назад
ദൃശ്യം 2
@cindrellacindrella5780
@cindrellacindrella5780 2 дня назад
Otta chodyam bharya angane poyengil thanne 15 divasathinakam Avan veendum kettiyathu angane appol eppol koodeyulla sthreeye kettan vendi konnathanengilo😮
@nayanathara533
@nayanathara533 2 дня назад
Athe അത് ആരും പറയുന്നില്ല
@ravinv370
@ravinv370 2 дня назад
അപ്പോൾ ഈച്ചരവാര്യരുടെ മകൻ രാജന് സംഭവിച്ചത് ഇതാണ്
@DeeZee2024
@DeeZee2024 2 дня назад
കല സാംസ്‌കാരിക പ്രവർത്തിച്ചു... കല ഇല്ലാത്ത സംസ്കാരം
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 2 дня назад
തന്നെക്കുറിച്ചുള്ള വാർത്തകൾ ഇടവിടാതെ നിരീക്ഷിക്കുന്ന പ്രതി 😊. നാട്ടിൽ വന്നാൽ എന്ത് കള്ളം പറയണം, എങ്ങനെ തടിയൂരണം എന്നൊക്കെ plan ചെയ്യുന്നുണ്ടാകും. ഈ കമന്റുകൾ വായിച്ചു ചിലപ്പോൾ dislike ഉം ചെയ്യും 😊
@aartianarkali1344
@aartianarkali1344 2 дня назад
Avan tention kayari hospital aanu ippool
@user-cl3je8dc9k
@user-cl3je8dc9k День назад
ഒളിച്ചു ഓടി പോയിട്ട് ഉണ്ട് എങ്കിൽ അവൾ ഇത് കാണുമ്പോൾ തിരിച്ചു വരും ആയിരുന്നു
@Trackhk
@Trackhk 2 дня назад
Don’t share such details people are crazy now🫤
@nassarnassar313
@nassarnassar313 2 дня назад
Jisha jasna ????????
@unnikrishnan6602
@unnikrishnan6602 2 дня назад
ഞാൻ പറയുന്നു താങ്കൾ ക്ക് കിട്ടുന്ന പെൻഷൻ ഇവിടത്തെ പോലീസ്സ് കാർക്ക് കൊടുക്കുന്ന ശമ്പളംതേക്കാളും കൂടുതൽ കൊടുക്കണം എന്നു പറയാമോ അദ്ദേഹത്തിന്
@MrSobijosephilip
@MrSobijosephilip День назад
You yourself said the nonsense of data collection and preservation in Kerala police U were part of that generation Not needed - delete and move on
@kunjumonbin
@kunjumonbin 2 дня назад
Most concentrated strong acids, such as sulphuric or hydrochloric, will dissolve bodies. ithu eethu kochu kuttikku polum ariyam
@Suryadevmadathil
@Suryadevmadathil 21 час назад
Chemical ozhichal...talamudi..locket..clip athine onnum sambhavillillww..body mathramanoo chemical nashippikkumo
@advkaleshnellikkadan96
@advkaleshnellikkadan96 2 дня назад
Kindly read Modis Medical Jurisprudence and Toxicology even your sun set period
@GlassPaper-wl2bo
@GlassPaper-wl2bo 2 дня назад
Sulfuric acid
@PRANAVMOVIES
@PRANAVMOVIES 13 часов назад
ഈ മനുഷ്യൻ എന്താണ് പറയുന്നത് ഒന്നും . പിടി കിട്ടുന്നുല്ല .....
@azarazaru
@azarazaru 2 дня назад
Endhayalum,enganeyayalum kandupidikkanam ini ori penninum ingane oru avastha undaavarud
@commissionar
@commissionar День назад
Annu chamberil irunna samayathu oru koppum cheyyathe ippol vala vala ennu paranjittenthu karyam
@lalimmaemmanuel57
@lalimmaemmanuel57 2 дня назад
Michelle
@GlassPaper-wl2bo
@GlassPaper-wl2bo 2 дня назад
പഞ്ചസാര , പാമോയിൽ😂
@jeromvava
@jeromvava 2 дня назад
ഹലുവ തന്നെ
@Shyamshyam-jw4sh
@Shyamshyam-jw4sh 2 дня назад
3:16 .ingeru yenthoru kallavaaa. Eee parayunathu
@Healofytalks
@Healofytalks 2 дня назад
Sir nte navu bhalikkatte, kala ku urappayum neethi kittumm.
@vickyg1176
@vickyg1176 2 дня назад
ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല. ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪
@jaijohn6696
@jaijohn6696 2 дня назад
You are wrong Hon Pasha. The lady (Kala) left home before her husband arrived from abroad. Only after knowing this information the husband reached home...
@akn650
@akn650 2 дня назад
How do you know
@prakashk1032
@prakashk1032 2 дня назад
Halo pension kittunneelly
@amblieamnile8981
@amblieamnile8981 2 дня назад
മുടിമതി DNA കിട്ടും
@Deepthideepu413
@Deepthideepu413 19 часов назад
15yrs hair dravikille
@ArshadArshad-l2f
@ArshadArshad-l2f 2 дня назад
Sugar
@rennyjohn5202
@rennyjohn5202 2 дня назад
😮
@mssaithalvi2533
@mssaithalvi2533 2 дня назад
യൂട്യൂബിൽനോക്കിയാൽകിട്ടില്ലേ സാറേ എല്ലുപൊടിയുന്നകെമിക്കൽ
@Trenderxyz
@Trenderxyz 2 дня назад
നാട്ടിൽ തന്നെ കിട്ടും, പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന chemical ഉണ്ട്, ഏത് എല്ലും പൊട്ടി പോവും.
@lionelmessian787
@lionelmessian787 2 дня назад
ഇത് മിക്കവാറും തുമ്പില്ലാത്ത കേസ് ആകും കാരണം ബോഡി കിട്ടണം അത് identify ചെയ്യാൻ സാധിക്കണം. ഇതിപ്പോ tank കിട്ടിയത് ഒക്കെ മതിയാകുമോ എന്നത് സംശയമാണ്
@mayflower1959
@mayflower1959 2 дня назад
Uthum cpn ettedukkum 10 kodi delhi advacateukalku kodukum
@drdilipkg1
@drdilipkg1 2 дня назад
Vloger ആയി മാറിയ ജഡ്‌ജി
@bijugeorge3714
@bijugeorge3714 2 дня назад
സുപ്രിം കോർട്ട് ജഡ്ജ് mp ആയി അത് കണ്ടിരുന്നോ.
@drdilipkg1
@drdilipkg1 2 дня назад
​@@bijugeorge3714കണ്ടു. ഇവിടെയും ലക്ഷ്യം സമാനമാണ്. UDF ലൂടെ mla യും മന്ത്രിയുമൊക്കെ ആവുക....😊
@bijugeorge3714
@bijugeorge3714 2 дня назад
@@drdilipkg1 അങ്ങനെ ആകാൻ അയാൽ ബിജെപി യിൽ അല്ലല്ലോ.
@mayflower1959
@mayflower1959 2 дня назад
AVANE CPM ETTRDEDUM UDANDE
@johnicp6887
@johnicp6887 2 дня назад
ഇതുപോലൊരു കലാകാരിക്കുവേണ്ടി കേരളാപോലീസിന്റെ ഇല്ലാത്ത കാശെല്ലാം ചെലവാക്കണോ ?
@Sivada.
@Sivada. 16 часов назад
Nintearenkilumanengilkuzhapamillaalle .
@naoufalch9567
@naoufalch9567 2 дня назад
Alex jecap mun Djipi illea alldeyivam thinaduthu poyi Ceas thellichu court ⚽🐒🐂 gomuthram aye thinking sthudeand 2024
@naoufalch9567
@naoufalch9567 2 дня назад
Safari chennall youthb
@naoufalch9567
@naoufalch9567 2 дня назад
Bibbam appi idumo food kayikumo sthudeand thinking 2024
@naoufalch9567
@naoufalch9567 2 дня назад
Kadapuram husthadea samadanam hayo ibran midulla
@kingjasmine327
@kingjasmine327 2 дня назад
ഈ കൊലപാതകം ഞാൻ മനസ്സിലാക്കിയിടത്തോളം ഞാൻ നിന്നെ ചതിച്ചിട്ട് പോയതാണ് ഈ പറയുന്ന മരണപ്പെട്ട ആ സ്ത്രീ അവരൊരുപക്ഷേ അത് ആഗ്രഹിക്കുന്നു എന്നുവേണം പറയാൻ ഒരു കുട്ടിയുടെ മാതാവ് ആയിരിക്കും മറ്റൊരു അന്യ പുരുഷന്റെ കൂടെ ഒരു ദിവസം പോവുക എന്ന് ഉള്ളത് അങ്ങനെ അംഗീകരിക്കാൻ ആകും അനിലിന് എന്നല്ല ഒരു ഭർത്താവിനും അംഗീകരിക്കാൻകഴിയില്ല അനിൽ ചെയ്തത് ഒരു തെറ്റായി ചെയ്തിട്ടുണ്ടെങ്കിൽ
@Healofytalks
@Healofytalks 2 дня назад
Mister, nammale vendatha oruvaleyo oruvaneyum nammal vendannu vekkuka. Namuk oru jeevan ellathakkn nth arhathaya ullath. Thante moneyo moleyo.orupad kashtaoadukal budhimuttukal sahich Ponnu pole valarthi valuthakki. Nale vere arelum ithpole konnukalanjal. Vere oralude koode poyathina konnath. Ath venam. Ennu oruvattam thankal paranja ah navukond onnu koode paranjee kelkkatte
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 2 дня назад
Kalayudey sister parayunnathu...aval palakadu ninnu vilichu
@sportsanalyticsforyou204
@sportsanalyticsforyou204 2 дня назад
Sound aadyayi mobilil kettatha,vere aale kond vilippikkam
@THOMASTHOMAS-ug4ec
@THOMASTHOMAS-ug4ec 2 дня назад
@@sportsanalyticsforyou204 athu friends. Anenkil nadakum..swantam sahodarngaludey aduthu nadakilla..cherupathile kettu parichayam. Aya sound. Aaanu
@sportsanalyticsforyou204
@sportsanalyticsforyou204 День назад
@@THOMASTHOMAS-ug4ec mobile vanna kalakhattam alle adyamayanu mobile ilude shabdam kettathennu parayunnund.
@kunchappanbudhiman9412
@kunchappanbudhiman9412 2 дня назад
ഞങ്ങൾക്ക് ഒക്കെ പലപല ചാനലുകളിൽ നിന്നും കിട്ടിയ വിവരങ്ങൾ മാത്രമേ നിങ്ങൾക്കും അറിയൂ. പുതിയ കാര്യങ്ങൾ വല്ലതും അറിയാമെങ്കിൽ പറയൂ.
@m.gcheriyan7765
@m.gcheriyan7765 2 дня назад
ഇതിൽ 3:40 ൽ റിട്ടയർ ജസ്റ്റീസ് പറയുന്നു, കേസ്സിലെ പ്രതികളിലൊരാളായ പ്രമോദ് വീണ്ടും വിവാഹം കഴിച്ചുവെന്ന്. പ്രസ്തുത സ്ഥലവാസികൾക്ക് ഇങ്ങനെയൊരു വിവരം അറിയുകയില്ലല്ലോ? റിട്ടയേർഡ് ജഡ്ജിയ്ക്കു ഈ വിവരം എവിടെ നിന്നും , ആര് മുഖേന ലഭിച്ചുവെന്ന് നാട്ടുകാർക്കു അറിയാൻ ആഗ്രഹമുണ്ട്. വീഡിയോ ചെയ്യുമ്പോൾ വസ്തുതാപരമായ കാര്യങ്ങൾ അവതരിപ്പിയ്ക്കുക.
@jeromvava
@jeromvava 2 дня назад
സോഷ്യൽ മീഡിയ വഴി വൈറൽ ആകുന്നു പണം ലഭിക്കണം യുട്യൂബ്
Далее
아이스크림으로 체감되는 요즘 물가
00:16
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 2,1 млн
НУБ ИЩЕТ ЖЕНУ В GTA SAMP
22:34
Просмотров 286 тыс.
아이스크림으로 체감되는 요즘 물가
00:16