Тёмный

| Mathew Samuel |യോഹന്നാൻ സ്വന്തമായി സുവിശേഷം ഉണ്ടാക്കി, വിശുദ്ധനായി 

Mathew Samuel official
Подписаться 148 тыс.
Просмотров 58 тыс.
50% 1

K.P. Yohannan has proclaimed himself a saint, but there are allegations of fraudulent activities surrounding his charitable endeavors supposedly aimed at supporting the needy. K.P. Yohannan has accumulated significant wealth through the Gospel for Asia organization, amidst allegations of exploiting and defrauding many impoverished individuals.

Опубликовано:

 

12 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 379   
@sabuvp1133
@sabuvp1133 3 месяца назад
ഇ. ഡി അന്വേഷണത്തിൽ കുറെ പണം പിടിച്ചതും ഇയാളുടെ കള്ളതരങ്ങളും വെളിച്ചത്തിൽ വന്നതും, ചർച്ച ചെയ്യപ്പെട്ടതും, അമേരിക്കയിൽ ശിക്ഷിക്കപ്പെട്ടതും വാർത്തകളിൽ നിറഞ്ഞതുമാണ്. ധീരതയോടെ ചങ്കൂറ്റത്തോടെ താങ്കൾ വിളിച്ചു പറയാൻ കാണിച്ച ആർജവത്തിന് അഭിവാദ്യങ്ങൾ
@nomiko5387
@nomiko5387 3 месяца назад
അമേരിക്കയിലെ ശിക്ഷിക്കപ്പെട്ടതും,ഇന്ത്യൻ ഗവർമെന്റിനെ പറ്റിച്ച് പല തരികിടകൾ നടത്തിയത്, ഈ ഡി കാഷ് പിടിച്ചതൊക്കെ എല്ലാം നമുക്ക് വേണ്ടി അദ്ദേഹം സഹിച്ച യാതനകളാണ് നമ്മുടെ എല്ലാവരുടെയും പാപങ്ങൾ അദ്ദേഹം യോഹന്നാൻ തനിച്ച് സഹിച്ചു അദ്ദേഹം വിശുദ്ധൻ അല്ലേ. തട്ടിപ്പാണല്ലോ നമ്മുടെ മൂല മന്ത്രം അമേരിക്കയിൽ ആയാലും യൂറോപ്പിലായാലും എല്ലാവരും മറ്റുള്ളവരെ തട്ടിപ്പ് നടത്തി ജീവിക്കുന്ന രാജ്യങ്ങൾ അല്ലേ. പണ്ട് ബംഗാളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിറ്റ ഒരു പട്ടക്കളവിയെ വിശുദ്ധയാക്കിയില്ലേ
@ushakumar3536
@ushakumar3536 3 месяца назад
👌👌👌
@jacobthomas3867
@jacobthomas3867 3 месяца назад
എന്ത് പറഞ്ഞാലും കുറെ നാൾ കഴിയുമ്പോൾ, k . P. Yohannan ഒരു വിശുദ്ധനായി വാഴ്ത്തപ്പെടുത്തി നമ്മുടെ യാളുകൾ കൊണ്ടുനടക്കാൻ മടിക്കില്ല, പൈസ ഉള്ളവർക്ക് എല്ലാം സാധ്യമാകുന്ന ഒരു ഇടമാണ് നമ്മുടേത്.
@sunendrankumaran1587
@sunendrankumaran1587 3 месяца назад
Paisa ullavarano visudhanem visudhayeyum undakiyathe?
@RawManiac_609
@RawManiac_609 3 месяца назад
💯💯💯👍
@arayathujose
@arayathujose 3 месяца назад
കത്തോലിക്കനായിരുന്നേൽ നടന്നേ നേ
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
അതെ...!!!!​@@sunendrankumaran1587
@josephchandy164
@josephchandy164 3 месяца назад
ഈ ഭുലോക തട്ടിപ്പുകാരനെ വിശുദ്ധൻ ആക്കുന്നതിലും ഭേദം വീരപ്പനെ വിശുദ്ധൻ ആക്കുന്നത ? യേശുവിനെ മൊത്തമായി വിറ്റു പണം ആക്കിയ ---- മോൻ!
@VishnuGurukkal-yg1zh
@VishnuGurukkal-yg1zh 3 месяца назад
തട്ടിപ്പ്കാരനെക്കുറിച്ച് സംസാരിക്കുമ്പോൾ മരിച്ചവരെക്കുറിച്ച് സംസാരിക്കരുത് എന്ന് പറയുന്നവരോട് എന്ത് പറയാനാ 😊??
@sonysir1
@sonysir1 3 месяца назад
Amruthananda maieee
@abykurian1328
@abykurian1328 3 месяца назад
അഭിനന്ദനങ്ങൾ സർ.... ഇങ്ങനെയുള്ള പല ആൾദൈവങ്ങളും ഇവിടെയുണ്ടല്ലോ അവരെപ്പറ്റിയും അവരുടെ സ്വത്ത് വകകളെപ്പറ്റിയും താങ്കൾ ഇങ്ങനെ അന്വേഷണം നടത്തുന്നുമോ....
@fp2599
@fp2599 3 месяца назад
സാറിൻ്റെ അടുത്ത ഇരയാക്കി അമൃതാനന്ദമയിയെ എടുക്കാമോ നല്ല Scope ആണ്.... പറ്റുമോ ......
@altharausa
@altharausa 3 месяца назад
ഊംഭുo
@rajanvarghese1
@rajanvarghese1 3 месяца назад
അതെ. മലയാളി മലയാളികൾക്ക് തന്നെ പാര ആണ്. ഇയാൾ എന്തൊരു മനുഷ്യനാണ്. ഇയാളോട് അദ്ദേഹം എന്തെങ്കിലും ദ്രോഹം ചെയ്തോ
@Thomas-pq5uw
@Thomas-pq5uw 3 месяца назад
He will .... In pants to do so If he has the guts let him do and show it 🤣🤣🤣🤣🤣 Where is his sting baby Tehelka who paid a big smt for defamation
@ultimatevideos8407
@ultimatevideos8407 3 месяца назад
അതിനുള്ള ധൈര്യം ഒന്നുമില്ല
@Thomas-pq5uw
@Thomas-pq5uw 3 месяца назад
@@ultimatevideos8407 Whirl wind but only in the tea cup. 🤣🤣🤣🤣🤣🤣🤣 He is making money by publishing videos about kp yohannan even after his death. 😭😭😭😭😭😭
@josephthomas7628
@josephthomas7628 3 месяца назад
വിദേശത്ത് പോയ യോഹന്നാൻ കാണിച്ച എററം വലിയ മണ്ടത്തരം ഇന്ത്യ യിൽ ഇൻവെസ്റ്റ്‌ ചെയ്തതാണ്. അവിടെ അടിച്ചു പൊളിച്ചു ജീവിച്ചാൽ മതിയായിരുന്നു. ഇങ്ങനെ ആരെങ്കിലും ഇവിടെ സംരംഭം തുടങ്ങിയാൽ താറാവുകാരൻ എന്നും, മറ്റു ഇരട്ട പേരും കേൾക്കേണ്ടി വരും. ഇവിടെ പല ആൾദൈവങ്ങളും നല്ല രാഷ്ട്രീയ ബന്ധങ്ങളും ഉള്ളവരാണ്. അവരെ ആരും മീൻ കാരത്തി എന്നും മറ്റും പറയാൻ ധൈര്യം കാണിക്കുകയില്ല. പറഞ്ഞാൽ വിവരം അറിയും. സോഫ്റ്റ്‌ ടാർഗറ്റ് നെ തതിരെ ഒരു സ്റ്റിംഗ് ഓപ്പറേഷൻ നടത്തി കാണിചുതാ. അതാണ് യഥാർത്ഥ ധൈര്യം. ജേർണയലിസ്റ്റിക് കറേജ്
@jessyjoseph3190
@jessyjoseph3190 3 месяца назад
ക്രിസ്ത്യാനിക്ക് പാര ക്രിസ്ത്യാനി തന്നെ. ആ മനുഷ്യനിൽ ഒരുപാട് നന്മ ഉണ്ടായിരുന്നു. കേരളത്തെ രക്ഷിക്കാൻ പോയതാ. ഇദ്ദേഹത്തിന് പണം കൊടുത്തവർക്ക് പ്രത്യേക ലക്ഷ്യം ഉണ്ടായിരുന്നു. നടക്കാതെ വന്നപ്പോൾ അയാളെ ഇല്ലാതാക്കി...ലോകത്തിന്റെ സമ്പത്ത് ഇയാളിലേക്ക് ഒഴുക്കിയത് സുവിശേഷ പ്രവർത്തനത്തിനോ? കേരളത്തിൽ സുവിശേഷം വളരണമെന്ന് ഏതു രാജ്യക്കാർക്കാണ് താല്പര്യം? പള്ളികൾ ഉൾപ്പെടെ വിറ്റ് നിരീശ്വര വാദം വളർത്തുന്ന വിദേശീയർക്ക് കേരളത്തിൽ സുവിശേഷം വളർത്താൻ ഇത്രയും താല്പര്യമോ ? ഇല്ലുമിനാട്ടി യുടെ കയ്യിൽ ആണല്ലോ ലോകത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും. പെട്ടന്ന് സമ്പത്ത് വർദ്ധിപ്പിക്കുന്നു, എതിർത്താൽ എതിർക്കുന്നവരെ ഇല്ലാതാക്കുന്നു.... എല്ലാ മേഖലയിലും ഈ പ്രതിഭാസം അരങ്ങേറുന്നു. സുവിശേഷ വേല ചെയ്യുന്നവർക്കും സുവിശേഷത്തിനും എതിരായി പ്രവർത്തിക്കുന്ന ചില തിന്മയുടെ ശക്തികളുടെ പ്രവർത്തനങ്ങൾ
@anilkgeorge1165
@anilkgeorge1165 3 месяца назад
Very true 👌
@josephthomas7628
@josephthomas7628 3 месяца назад
KP യോഹന്നനെ പറ്റി എന്ത് പറഞ്ഞാലും അയാൾ ചെയ്ത നല്ല കാര്യങ്ങൾ മറക്കരുത്. Shakespear ന്റെ പ്രസിദ്ധമായ quote "the evil that men do lives after them, but the good is oft forgotten".
@user-xh9uu9zj1m
@user-xh9uu9zj1m 3 месяца назад
യഥാർത്ഥ കേരളത്തിലുള്ള മലയാളി ജനതയ്ക്ക് അറിയാം... ഒരു സംഗീ ചായ്‌വുള്ള തനിക്ക് സംഘികൾക്ക് കെപി യോഹന്നാനോട് ഉണ്ടായിരുന്ന വിരോധം അവർക്കുവേണ്ടിയാണ് ഈ കുരയ്ക്കുന്നത് എന്നറിയാം... മുംബൈയിലെ ചുവന്ന തെരുവിൽ ഉള്ള കുട്ടികൾക്ക് വേണ്ടി അദ്ദേഹം ചെയ്തതും അവരെ എടുത്ത് പുനരധിവസിപ്പിക്കുന്ന തും കേരളത്തിലെ ജനങ്ങൾക്കറിയാം...
@MsSam1954
@MsSam1954 3 месяца назад
വിഡ്ഢിത്തം പറയരുതു സഹോദരാ ! മറ്റുള്ളവനെ പറഞ്ഞു പറ്റിച്ചു കോടികൾ ഉണ്ടാക്കി അതിന്റെ ഒരംശം പുണ്യ പ്രവർത്തികൾക്കും ദാനധർമ്മത്തിനും ചിലവാക്കിയാൽ അതു ക്രിസ്തു പഠിപ്പിച്ച മാതൃക ആണോ ? രാജ്യത്തിൻറെ നിയമം ലംഖിച്ചു ഭൂമി മാഫിയാകളുമായി ചേർന്ന് സർക്കാരിന്റെ ഭൂമി കള്ളപ്രമാണം ഉണ്ടാക്കി സ്വന്തമാക്കാൻ ഏതു ബൈബിളിലാണ് പറഞ്ഞിരിക്കുന്നത് ? ഇത്‌ വരും തലമുറയ്ക്ക് ഒരു ക്രിസ്തീയ മാതൃക ആണോ ? നിന്റെ അധ്വാനത്തിൽ നിന്നും അഥവാ വിയർപ്പൊഴുക്കി നേടിയവയിൽ നിന്നും സഹോദരനേയും, പിന്നെ അന്യനേയും പോഷിപ്പിക്കാനാണ് വേദപുസ്തകത്തിലെ യേശുക്രിസ്തു പഠിപ്പിച്ചത് ! ചുവന്ന തെരുവിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ചൂഷകരിൽ നിന്നും മനുഷ്യരെ മോചിപ്പിച്ച നൂറുകണക്കിന് പുണ്യാത്മാക്കൾ ഈ ലോകത്തിലുണ്ട്, ഈ ഭാരതത്തിലുണ്ട്, എന്തിനധികം, ഈ കൊച്ചു കേരളത്തിലുണ്ട് ! പാലാക്കാരി വിദ്യാസമ്പന്നയായ ദയാ ബായിയെക്കുറിച്ചു താങ്കൾ കേട്ടിട്ടുണ്ടോ ? കേട്ടിട്ടില്ലെങ്കിൽ കേൾക്കണം, താങ്കൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ തിരുവചനം ആധാരമാക്കി നല്ലതിനെയും തീയതിനെയും തിരിച്ചറിയാൻ പഠിക്കുക, അങ്ങനെയെങ്കിൽ ഈ അബദ്ധം എഴുന്നെള്ളിക്കയില്ലായിരുന്നു !
@MsSam1954
@MsSam1954 3 месяца назад
വിഡ്ഢിത്തം പറയരുതു സഹോദരാ ! മറ്റുള്ളവനെ പറഞ്ഞു പറ്റിച്ചു കോടികൾ ഉണ്ടാക്കി അതിന്റെ ഒരംശം പുണ്യ പ്രവർത്തികൾക്കും ദാനധർമ്മത്തിനും ചിലവാക്കിയാൽ അതു ക്രിസ്തു പഠിപ്പിച്ച മാതൃക ആണോ ? രാജ്യത്തിൻറെ നിയമം ലംഖിച്ചു ഭൂമി മാഫിയാകളുമായി ചേർന്ന് സർക്കാരിന്റെ ഭൂമി കള്ളപ്രമാണം ഉണ്ടാക്കി സ്വന്തമാക്കാൻ ഏതു ബൈബിളിലാണ് പറഞ്ഞിരിക്കുന്നത് ? ഇത്‌ വരും തലമുറയ്ക്ക് ഒരു ക്രിസ്തീയ മാതൃക ആണോ ? നിന്റെ അധ്വാനത്തിൽ നിന്നും അഥവാ വിയർപ്പൊഴുക്കി നേടിയവയിൽ നിന്നും സഹോദരനേയും, പിന്നെ അന്യനേയും പോഷിപ്പിക്കാനാണ് വേദപുസ്തകത്തിലെ യേശുക്രിസ്തു പഠിപ്പിച്ചത് ! ചുവന്ന തെരുവിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ചൂഷകരിൽ നിന്നും മനുഷ്യരെ മോചിപ്പിച്ച നൂറുകണക്കിന് പുണ്യാത്മാക്കൾ ഈ ലോകത്തിലുണ്ട്, ഈ ഭാരതത്തിലുണ്ട്, എന്തിനധികം, ഈ കൊച്ചു കേരളത്തിലുണ്ട് ! പാലാക്കാരി വിദ്യാസമ്പന്നയായ ദയാ ബായിയെക്കുറിച്ചു താങ്കൾ കേട്ടിട്ടുണ്ടോ ? കേട്ടിട്ടില്ലെങ്കിൽ കേൾക്കണം, താങ്കൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ തിരുവചനം ആധാരമാക്കി നല്ലതിനെയും തീയതിനെയും തിരിച്ചറിയാൻ പഠിക്കുക, അങ്ങനെയെങ്കിൽ ഈ അബദ്ധം എഴുന്നെള്ളിക്കയില്ലായിരുന്നു
@vinodr8750
@vinodr8750 3 месяца назад
ആഹാ എന്തു നല്ല നിരീക്ഷണ. വെറും സോത്ര കാഴ്ച്ച കൊണ്ട് പതിനായിരം കോടിക്ക് മേലെ ആസ്തി. കൊറേ നാൾ മുന്നേ ഒളിപ്പിച്ച നിരോധിച്ച നോട്ട് കോടിക്കണക്കിനു കണ്ട് എടുത്തോ നല്ല ഇടയന്റെ അടിസ്ഥാനത്തിൽ നിന്ന്. Muslim കൾക്ക് വിദേശ ഫണ്ട്‌ വന്നാൽ തീവ്രവാദ ബന്ധം ഫണ്ടിങ് ഇത് പോലെ ആയാൽ ആഹാ അന്തസ്സ്. എന്തോന്നെടെ 🧐🧐🧐🧐
@SS-wu2ej
@SS-wu2ej 3 месяца назад
Mumbai yil ippol chuvanna theruvu Yohaan annante salpravarthi kondu illatheyaayi surthukkale,Mumbai yil 40 varsham aayi jeevikkunna enikku ippozhaanu malayali ennu abhimaanikkanulla vakayundayathu😂😂😂
@MsSam1954
@MsSam1954 3 месяца назад
@@vinodr8750 ഇത്ര നാണം കെട്ട, അന്ധരായ ഒരു ജന സമൂഹമാണോ നമ്മുടേത് ? എനിക്ക് സംശയമുണ്ട്. ഞാൻ താമസിക്കുന്ന ഹൂസ്റ്റണിലെ വലിയ രണ്ടു അമേരിക്കൻ പെന്തക്കോസ്തു സഭകളെ വര്ഷങ്ങളോളം കളിപ്പിച്ചു കോടികൾ തട്ടിയെടുത്തത് എനിക്ക് നേരിട്ടറിയാം. ഞാനൊരു കോളജ് അധ്യാപകനാണ്. എനിക്ക് സഭാ രാഷ്ട്രീയത്തിൽ ഒട്ടും തന്നെ താൽപ്പര്യമില്ല. എന്നാൽ സത്യം പറയണമെന്ന് ആഗ്രഹമുണ്ട്. പെന്തക്കോസ്തു വിശ്വാസത്തിൽ നിന്നും മാറിയിട്ട് എന്തിനു പെന്തിക്കോസ്തു സഭകളുടെ പണം ഇദ്ദേഹം കൈപ്പറ്റി ? അമേരിക്കയിലെ കേസിൽ തോൽക്കുമെന്നായപ്പോൾ വഞ്ചിച്ച പണത്തിന്റെ ഒരു ഭാഗം മാത്രം കൊടുത്തു കോർട്ടിന് പുറത്തു എന്തിനു ഒത്തു തീർപ്പാക്കി ? എന്തിനു സർക്കാരിന്റെ ഭൂമി ഭൂമാഫിയായുമായി ചേർന്ന് കള്ളപ്രമാണം ഉണ്ടാക്കി സ്വന്തമാക്കി ? കോടികൾ വിദേശ പണമിടപാട് നിയമങ്ങൾ കാറ്റിൽ പറത്തി എന്തിനു ഇവിടെ കൊണ്ടുവന്നു സ്വകാര്യ ട്രസ്റ്റിൽ നിക്ഷേപിച്ചു ? അതുമല്ല, വെട്ടിച്ച പണത്തിന്റെ ഒരു അംശം മാത്രം ചാരിറ്റിക്കു വേണ്ടി ചിലവാക്കാൻ ഏതു‌ ബൈബിളിലാണ് പറഞ്ഞിരിക്കുന്നത് ? ന്യായീകരിക്കാൻ വരുന്നവർക്ക് ലജ്ജ എന്നൊരു വികാരമുണ്ടോ ? ചുവന്ന തെരുവിലെ സ്ത്രീകളെ രക്ഷിച്ചതുകൊണ്ടു വെട്ടിപ്പും തട്ടിപ്പും മായിച്ചു കളയാമെന്നായിരിക്കും ഈ വിഡ്ഢികളുടെ ഉദ്ദേശം ! കേരളം ജനത ഇവരെപ്പോലെ ബുദ്ധി ശുന്യരായിരിക്കുമെന്നായിരിക്കും ഇവരുടെ ചിന്ത !
@jessypaul9192
@jessypaul9192 3 месяца назад
യഥാർത്ഥ വിശുദ്ധർ ഉള്ളതെല്ലാം ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചവർ, എന്നാൽ ഇപ്പോഴത്തെ ആൾ ദൈവങ്ങൾ ഒന്നുമില്ലാതെ കോടീശ്വരൻ മാരായി. സമ്പാദിച്ചു മരിക്കുന്നു
@Somu-ev3wy
@Somu-ev3wy 3 месяца назад
ആരാണ് വിശുദ്ധർ 😂
@MsSam1954
@MsSam1954 3 месяца назад
What you said is absolutely right. I am in Houston and personally know more than a dozen friends in Calvary Church and Grace Church in Houston. I am a Pentecostal believer, member of an American Pentecostal church, by profession I am a Professor. I am not interested in any Church politics. Few years ago, I met an American Pentecostal doctor couple who were sending tithe regularly to KP Yohannan thinking that he was a Pentecostal evangelist. They were absolutely shocked and terrified when I told them that KP Yohannan is no more Br. KP Yohannan but an Episcopal Metropolitan Bishop. Eventually, they stopped sending regular tithe which amounts to thousands of dollars every month. What Mr. Mathew Samuel says is absolutely factual and correct
@nomiko5387
@nomiko5387 3 месяца назад
Pls don't stop funds coming to india for religious purpose, even if you find it wrong. The reason is nowadays it has become very difficult to convert Hindus as they are educated and well informed. In earlier times merely fooling with tricks and few rice bags were sufficient to convert a family and successful in Kerala, Tamilnadu except some educated areas. But now things are entirely different, the black magic stage programmes, fooling with false stories donot yield expected results on the contrary people are going back after realising truth. So instead of black magic people like Yohan using various black mailing tactic to convert Hindus which you cannot understand. What difference it makes Pentacost or protestant? ultimate objective is to convert and weaken Hindus.So far Kerala's adivasis and backwards are almost covered with same old tactics. As the time changes conversion tactics had to be changed and innovative technics are implemented considering wattsapp, information technology, BJP government which exposes our false narrative and our claims. Pls if you cannot help no problem but don't stop others, pls. There are thousands of Yohan hiding around doing this pios activity. Promote, Progress
@nomiko5387
@nomiko5387 3 месяца назад
Pls don't stop funds coming to india for religious purpose, even if you find it wrong. The reason is nowadays it has become very difficult to convert Hindus as they are educated and well informed. In earlier times merely fooling with tricks and few rice bags were sufficient to convert a family and successful in Kerala, Tamilnadu except some educated areas. But now things are entirely different, the black magic stage programmes, fooling with false stories donot yield expected results on the contrary people are going back after realising truth. So instead of black magic people like Yohan using various black mailing tactic to convert Hindus which you cannot understand. What difference it makes Pentacost or protestant? ultimate objective is to convert and weaken Hindus.So far Kerala's adivasis and backwards are almost covered with same old tactics. As the time changes conversion tactics had to be changed and innovative technics are implemented considering wattsapp, information technology, BJP government which exposes our false narrative and our claims. Pls if you cannot help no problem but don't stop others, pls. There are thousands of Yohan hiding around doing this pios activity. Promote, Progress
@angelfoods_and_travel
@angelfoods_and_travel 3 месяца назад
മാതാ അമൃതനാഥമായി ചെയ്താൽ സപ്പോർട്ട്. Kp yohanan kudukan ed nadakunath
@ajitjoy7565
@ajitjoy7565 3 месяца назад
Sir what u are telling .. 100% genuine...carry-on with your work.
@induraj8558
@induraj8558 3 месяца назад
Dear Mathew Samuel... Best WISHES
@josevarghese5238
@josevarghese5238 3 месяца назад
താങ്കൾ പലതും മൂടി വച്ച് സംസാരിക്കുന്നു. ഒരു വ്യക്തിയെ മാത്രം target ചെയ്തു സംസാരിക്കുന്നു. ബാക്കി ഉള്ളവരെ വിട്ടു കളയുന്നത് എന്തു കൊണ്ടാണ്.
@sandrathomas7106
@sandrathomas7106 3 месяца назад
Mattullavare poleyalla k p Bible kondunadakunnavana athinte gunam kanikkanam biblil evida sowthu undakan paranjirikunne
@kumarvasudevan3831
@kumarvasudevan3831 3 месяца назад
വിശുദ്ധ യോഹായെ കൃസ്താനികളുടെ സ്വർഗ്ഗത്തിൽ കയറ്റിയില്ലങ്കിൽ അദ്ദേഹം അവിടെ ഒരു ബീലീവേർസ് സ്വർഗ്ഗം ഉണ്ടാക്കി അതിൻ്റെ അധിപൻ ആകും.(മത്താ.19:24)
@joyaugustine2690
@joyaugustine2690 3 месяца назад
കെ.പി.യോഹന്നാൻ സ്വർഗത്തിൽ അമ്പതിനായിരം ഏക്കർ വാങ്ങിയിട്ടുണ്ട്. ആത്മീയ യാത്ര എന്ന പ്രഭാഷണ പരമ്പര നടത്തിയപ്പോൾ ദൈവം പ്രസാദിച്ച് കൊടുത്തതാണ്.
@JamesVarghese-fs8ie
@JamesVarghese-fs8ie 3 месяца назад
​@@joyaugustine2690 പിന്നെ ഒരു കപ്പൽ മുതലാളി യ്യുടെ മക്കളേ കെട്ടും
@louythomas3720
@louythomas3720 3 месяца назад
​@@joyaugustine2690അവിടെ താറാവ് കൃഷി തുടങ്ങുമായിരിക്കും.....
@praveenjohn9098
@praveenjohn9098 3 месяца назад
😂
@rajanvarghese1
@rajanvarghese1 3 месяца назад
അദ്ദേഹത്തിന്റെ വിധിക്കാൻ നമ്മൾ aarumalla
@truthprevails6463
@truthprevails6463 3 месяца назад
മാത്യൂ ശാമുവേൽ സ്വന്തം താൽപ്പര്യം മുൻനിർത്തി ആണോ ജീവിക്കുന്നത് എന്ന് ആദ്യം പരിശോധിക്കുക. ലക്ഷോപക്ഷം പേർക്ക് ആശ്വാസം പകർന്ന സുവിശേഷകൻ ആയിരുന്നു കെ. പി. യോഹന്നാൻ. സുവിശേഷ പ്രവർത്തന മികവ് തെളിയിച്ചതിനാൽ സുവിശേഷ സ്നേഹികൾ നൽകിയ വൻ തുകകൾ കൈകാര്യം ചെയ്തതിൻ്റെ പരിമിതികളും, പിഴവുകളും ആണു അടിസ്ഥാന പ്രശ്നം. താറാവ് യോഹന്നാൻ എന്ന് വിളിക്കുന്നത് കെടുമ്പ് മൂലം ആണ് എന്നതും ഒരു സത്യം.
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
നി യോഹനാന്റെ 🔥ട്ടം തിന്നത് കൊണ്ടുള്ള പ്രശ്നമാണ് നിനക്ക്
@SuperAbebaby
@SuperAbebaby 3 месяца назад
Raid ആയാൽ ശമ്പളം ഇത്രത്തോളംസ്ഥാനങ്ങളിൽ കൊടുക്കണമല്ലോ എന്നോർത്തു cash വച്ച്
@TrueFact-ip8rr
@TrueFact-ip8rr 3 месяца назад
പ്രിയ മാത്യു സാമുവൽ , നിങ്ങളുടെ സംസാര രീതി കണ്ടിട്ട് മദ്യത്തിന് അടിമയാണെന്ന് തോന്നുന്നു !! ഇനിയെങ്കിലും യൂദാസിൻ്റെ പണി നിർത്തി ഒരു നല്ല മനുഷ്യനായി ജീവിക്കുക !! ദൈവം അനുഗ്രഹിക്കട്ടെ...
@nelsonjohn4204
@nelsonjohn4204 3 месяца назад
ഇതു നിങ്ങളുടെ ജീവിത മാര്‍ഗം ആയിരിക്കും, അതുകൊണ്ടു നിങ്ങൾ പറയുന്നത് എല്ലാം ജനം വിശ്വസിക്കും എന്ന് ധരിക്കരുത്,പൊതുജനം കഴുത അല്ല സാര്‍
@nelsonjohn4204
@nelsonjohn4204 3 месяца назад
നിങ്ങള്‍ ചിരിച്ച് കൊണ്ട് കഴുത്ത് അറകുനു
@MoonMoon-000
@MoonMoon-000 2 месяца назад
അപ്പൊൾ ബൈബിൾ പിടിച്ചു കൊണ്ട് ദൈവനാമത്തിൽ കളവ് നടത്തിയ ഈ മനുഷ്യൻ്റെ ജീവിതം ദാരുണം ആയി അവസാനിച്ചു... അതു ബൈബിളിൽ പറയുന്നത് പോലെ ആത്മാവ് പറന്നു പോയതല്ല... ക്രൂരം ആയി അവസ്സാനിച്ചു എന്ന് പറയാം... വിശുദ്ധന്മാർ എന്ന് പറഞ്ഞു നടന്നു ജനങ്ങളെ വഞ്ചിക്കുന്ന എല്ലാവർക്കും ഒരു പാഠം ആകട്ടെ കെപി യോഹന്നാൻ്റെ അന്ത്യം...
@sajeevkumarg3370
@sajeevkumarg3370 3 месяца назад
International Fraud 😢
@johnkv100
@johnkv100 3 месяца назад
Mr. Mathew Samuel, could you please provide details of KP's judgement in the court of Texas? details of his apology? If you can't provide, you are just lying. very simple.
@besantangilimoottil2229
@besantangilimoottil2229 3 месяца назад
നേർച്ചപെട്ടികൾ അലങ്കരിയ്ക്കുന്ന ഖബറിടം ഉണ്ടാകും, ഉദ്ദിഷ്ടകാര്യ സാധ്യത്തിന് ഭക്ത ജനങ്ങൾ ക്യു നിൽക്കും ഉറപ്പാണ്. ഇതൊരു വലിയ കൃഷി ആക്കും
@diluaash
@diluaash 3 месяца назад
What a classical മാദ്ധ്യാമ പ്രവർത്തനം.... Go ahead....superb investigation 👍🏼... Classical
@alexandermathews6107
@alexandermathews6107 3 месяца назад
This is not journalism
@jayarajso9407
@jayarajso9407 3 месяца назад
ദൈവമേ എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്😮😮😮😮
@SuperAbebaby
@SuperAbebaby 3 месяца назад
വെറുതേ അടിച്ചുവിടുകയാണ്
@praveenaaprakash
@praveenaaprakash 2 месяца назад
വിശ്വാസത്തിന്റെ പേരിൽ പാവപ്പെട്ടവരെ പറ്റിച്ചു ഇവിടെ സ്വാർഗം പണിതു ജീവിച്ചു ഒരു ദിവസം വിളിച്ചു ഇങ്ങു പോരാൻ പറഞ്ഞു കളിച്ചതു മതീന്ന്.. നീ സർവ്വ ലോകവും നേടിയാലും ആത്മാവിനെ നഷ്ട പ്പെടുത്തിയാൽ എന്ത്? കർത്താവായ യേശുക്രിസ്തുവിനെ കച്ചവടം ചെയ്യുന്ന ആളുകൾ ഉണ്ട്‌.. ഇവന്റെയൊക്കെ വലയിൽ പലരും വീഷും.... ദൈവത്തിനു മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റു
@krishnakumargopalan9575
@krishnakumargopalan9575 3 месяца назад
You are absolutely correct. "Call the spade a bloody spade ".This is what is called EVANGELISM...
@ebitc4342
@ebitc4342 3 месяца назад
Yes.nalathe visudhan aakkan neekangal undakum.
@VforC123
@VforC123 3 месяца назад
തൻ്റെ അപ്പൻ്റെ വല്ലതും കട്ടിട്ടുണ്ടോ
@india.19614
@india.19614 3 месяца назад
But he made a good class hospital and medical college at Thiruvalla. It’s a blessing for central travancore. We are happy. What did you do for the society?
@alexandermathews6107
@alexandermathews6107 3 месяца назад
Peeps into someone’s matters
@user.shajidas
@user.shajidas 3 месяца назад
ഒരു ഫ്രാട് കഥ. ബോറാണ് ഇനിയും പറയുന്നത്
@crrajendramenon5892
@crrajendramenon5892 3 месяца назад
Thanks for the information.
@Kishkishkishkish404
@Kishkishkishkish404 3 месяца назад
VP ജോസഫ് എന്ന ആൾ കൃപാസനം എന്ന ചവിട്ടു നാടക ക്ഷേമനിധി സ്ഥാപനത്തെ പറ്റി ഒരു അന്വേഷണം നടത്തണം
@subashsubran7654
@subashsubran7654 3 месяца назад
ളോഹ അണ്ണൻ മഹാൻ, സ്വർഗത്തിൽ കോലുമിട്ടായി കിട്ടട്ടെ
@nomiko5387
@nomiko5387 3 месяца назад
സ്വന്തം വിശ്വാസവും ദൈവത്തെയും വിട്ടു മറ്റു ദൈവങ്ങളുടെ പിന്നിൽ പോകുന്നവൻ ഒരിക്കലും വിശുദ്ധൻ ആകുന്നില്ല. അവൻ ഒരു കൺവേർട്ട് ആണ് കൺവേർട്ട് എങ്ങനെയാ ഒരു വിശുദ്ധൻ ആകുന്നത്. ഏതോ രാമൻകുട്ടിയോ പത്മനാഭനോ പാൽപ്പൊടി അരിയും ചാക്കിനും വേണ്ടി കൺവേർട്ട് ആയി അവൻ ഒരു വിശുദ്ധനായി പിന്നെ അവനൊരു തരികിടയായി എന്തൊക്കെ കേരളത്തിലെ ജനങ്ങൾ കാണണം.
@bobbyjoseph1271
@bobbyjoseph1271 3 месяца назад
പുലയൻ പൂജാരിയായാൽ ബ്രാമണൻ മകളെ കെട്ടിച്ചു കൊടുക്കണം. അവനും മേൽജാതി ആകട്ടെ.
@VforC123
@VforC123 3 месяца назад
ഒന്നു പോയ് പണിനോ ക്കടോ
@nomiko5387
@nomiko5387 3 месяца назад
@@VforC123 ഓ അത് ശരി താൻ ഒരു കൺവേർട്ട് ആണല്ലേ? കൺവെർട്ടുകളെ പറ്റി പറഞ്ഞപ്പോൾ പെട്ടെന്ന് ഒരു റിയാക്ഷൻ 😃 ഏതാണ് വിഭാഗം? പെന്തിക്കോസ്താ അതോ വല്ല ബ്രദറോ മറ്റോ ആണോ
@VforC123
@VforC123 3 месяца назад
Poda veta valiya
@VforC123
@VforC123 3 месяца назад
നീ ഏതു ഇല്ലത്തെ യാടാ . അതേടാ Hindu Convert . Any Problem?
@usernnew
@usernnew 3 месяца назад
യോഹന്നാൻ മാത്രം അല്ല മിക്ക ആളുകളും സഭകളും അമൃത ആണെങ്കിലും വിദേശത്ത് നിന്ന് പാവങ്ങളുടെ ഉന്നമനത്തിനു എന്ന് പറഞ്ഞു അല്ലെ പണം കിട്ടുന്നത്, സഭകൾക്ക് സുവിശേഷപ്രഘോഷങ്ങൾക്കും കിട്ടുന്നുണ്ടാകാം. എല്ലാം അവരൊക്കെ കാരുണ്യ പ്രവർത്തിക്കണോ ഉപയോഗിക്കുന്നത്. ഇയാൾ മാത്രം അല്ലല്ലോ
@alicedevasia2424
@alicedevasia2424 3 месяца назад
Its not at all good to speak about one person after his death
@sudarsananvk5491
@sudarsananvk5491 3 месяца назад
You have debunked the fact behind Cheruvalli Estate and his organisation al developments.All these informations lead to the conclusion that his activities all along his life were out of way.This is unknown to most of the people.Thank you very much Mr Mathew Samual.
@georgeninan7677
@georgeninan7677 3 месяца назад
God sends each of us with a message to the world. What was the message from KP Yohannan? What is the messages from Bishops and Cardinals who openly steal and sin? The message is crystal clear to those who are not blinded by their messages.
@SuperAbebaby
@SuperAbebaby 3 месяца назад
സാമൂയേൽ എന്ന നിരീശ്വരവാദിക്കു വല്ലാതെ പ്രശ്നം ഉണ്ടാകുന്നു ഒരു ദൈവദാസന്റെ വേലകൾ കണ്ടിട്ട്, അയാൾ ചെയ്ത കുറ്റം ദൈവം ചോദിച്ചോളും, യോഹന്നാനോടും തന്നോടും. .അദ്ദേഹത്തിന് സ്‌നേഹവതിയായ ഒരു ധനിക ആയ ഭാര്യയെയും 2 അനുസരണയുള്ള മക്കളെയും കൊടുത്തല്ലോ. 250 ൽ പരം പുസ്തകം എഴുതി. നിങ്ങളും നന്നാക്കാൻ നോക്ക്
@TrueFact-ip8rr
@TrueFact-ip8rr 3 месяца назад
പ്രിയ മാത്യു സാമുവൽ , നിങ്ങളുടെ സംസാര രീതി കണ്ടിട്ട് മദ്യത്തിന് അടിമയാണെന്ന് തോന്നുന്നു !! ഇനിയെങ്കിലും യൂദാസിൻ്റെ പണി നിർത്തി ഒരു നല്ല മനുഷ്യനായി ജീവിക്കുക !! ദൈവം അനുഗ്രഹിക്കട്ടെ...
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 3 месяца назад
അയാൾ നല്ല മികച്ച ഒരാൾ എന്ന് തെളിയുന്നത് അനുസരണ ഉള്ള മക്കളിൽ ലൂടെ ആണ്..
@Thomas-pq5uw
@Thomas-pq5uw 3 месяца назад
Samuvel also can become extremely rich Who is holding him Late kp yohannan made. Money. Basically he married a very rich lady and have taken contributions from so many people Where is that money He has made schools Hospitals churches purchased estates etc. But all these are in the name of various trusts. Whatever may be his drawbacks he has done so many good things . Last but not least Even if any pakka rogue dies no body makes any sour comments after death Samuvel may be a wizard But he don't have the wisdom to refrain from tormenting a dead body Which is not a good habit.
@arunraj9861
@arunraj9861 3 месяца назад
Edoo mathew samual thankal ee samoohathinu vendy enthu cheythu adheham orupaad karunya pravarthanam cheythu oru indiakarantem paisa eduthitilla wife rich aanu makalum anusaranayullavaraanu thankalude chanelinu ethra vivwers und lokam kanda vallya midukan chamanju kutam parayan
@HarrisonVincent-ol2ix
@HarrisonVincent-ol2ix 3 месяца назад
Absolutely correct.... 🙏
@alexandermathews6107
@alexandermathews6107 3 месяца назад
No
@matthachireth4976
@matthachireth4976 3 месяца назад
Tax evasion in USA, PMLA, Saint !!
@loyaljobs5195
@loyaljobs5195 3 месяца назад
It is very surprising to know the shipping company story destroyed by you in minutes. We all grown up by hearing this as a fact till today
@estar1277
@estar1277 3 месяца назад
Do write the 'About me' section in your youtube channel for all those who are not in the know of who you are or ur background.
@okacet9412
@okacet9412 3 месяца назад
If you have money, you can become a saint in Kerala. God's own country.
@josekmcmi
@josekmcmi 2 месяца назад
I admire KP anyway. He was something else. RIP 🙏
@user-ut4db2bj7f
@user-ut4db2bj7f 3 месяца назад
You are telling absalutly correct sir.
@alexandermathews6107
@alexandermathews6107 3 месяца назад
Not at all
@aswinkuncheria5109
@aswinkuncheria5109 3 месяца назад
Mathew Sir,It is really boring about your news about KP Yohannan,Please bring some new investigating news about Modi/Raga
@asseraziz7798
@asseraziz7798 3 месяца назад
മരിച്ചു കിടക്കുന്ന ഒരാളെ കുറിച്ച് സംസ്കാരമുള്ള ആരും ഇന്നെ വരെ ചെയ്തിട്ടില്ലാത്തതുപോലെ തെറി പ്രചരണം ഒരുത്തൻ നിറുത്താതെ ചെയ്യണമെങ്കിൽ അയ്യാൾ എത്ര സംസ്കാരമില്ലാത്ത നീചനാണ്. അയാളെ ആരോ സ്പോൺസർ ചെയ്തിരിക്കുന്നു എന്നും അനുമാനിക്കാം.
@jessyagith3503
@jessyagith3503 2 месяца назад
K.P. Yohannan സാധാരണ ജനങ്ങൾക്ക് വേണ്ടി ഒരു സൗജന്യ ചികിത്സ ഹോസ്പിറ്റൽ ഈ കേരളത്തിൽ തുടങ്ങിയിരുന്നു എങ്കിൽ എന്ത് നന്നായിരുന്നു എന്ന് ഞാൻ അഗ്രഹിച്ചുപോകയാണ്.ഇനിയെങ്കിലും believers church അ തിനെപ്പറ്റി ഒന്നു ചിന്തിക്കണം.അതു ഈ കേരളത്തിൻ്റെ ഒരു ആവശ്യകതയാണ്.
@mangalaths
@mangalaths 3 месяца назад
Our Media-ventures have only one point of focus... MONEY! 😄
@TrueFact-ip8rr
@TrueFact-ip8rr 3 месяца назад
പ്രിയ മാത്യു സാമുവൽ , നിങ്ങളുടെ സംസാര രീതി കണ്ടിട്ട് മദ്യത്തിന് അടിമയാണെന്ന് തോന്നുന്നു !! ഇനിയെങ്കിലും യൂദാസിൻ്റെ പണി നിർത്തി ഒരു നല്ല മനുഷ്യനായി ജീവിക്കുക !! ദൈവം അനുഗ്രഹിക്കട്ടെ...
@user-gz5zr4oz9r
@user-gz5zr4oz9r 3 месяца назад
You should check your fasting blood sugar daily and avoid foods that cause hyperglycaemia.
@mathewpallikalmathew4486
@mathewpallikalmathew4486 3 месяца назад
Don't judge anybody God will judge him.
@user-ld8gc1ck2d
@user-ld8gc1ck2d 3 месяца назад
അത് ഇവിടെ വേണ്ടാ
@mosesmathew1011
@mosesmathew1011 3 месяца назад
Sini Punnoose is daughter in law of K P's elder brother
@RaqibRasheed781
@RaqibRasheed781 3 месяца назад
Hats Off sir
@ebenezertampiraj
@ebenezertampiraj 3 месяца назад
സംസാരം കൊണ്ട് താങ്കൾ പൊളിഞ്ഞു പോകുകയാണ് കേൾക്കുന്ന ആളുകൾ ചിന്തിക്കുന്ന
@ebenezertampiraj
@ebenezertampiraj 3 месяца назад
കിടക്കുന്ന ഒരു വ്യക്തിയെ പറ്റി ഇങ്ങനെ കുറ്റം പറയാതെ പ്രതിപക്ഷ ബഹുമാനം വേണം
@kvs2014
@kvs2014 3 месяца назад
😂🤣😅
@kvs2014
@kvs2014 3 месяца назад
​@@ebenezertampiraj😂🤣😅
@AlexPakalomatam
@AlexPakalomatam 3 месяца назад
Who told you
@tomytom3264
@tomytom3264 3 месяца назад
എഡോ Mathew , അദ്ദേഹം ചെയ്ത നന്മകൾ വച്ചു നോക്കുമ്പോൾ താനൊക്കെ ചെയ്യുന്ന ഈ വ്യക്തിഹത്യ ഒന്നും അല്ല. അദ്ദേഹത്തിൻ്റെ നന്മകൾ സ്വീകരിച്ചതും സ്വീകരിച്ചു കൊണ്ടിരിക്കുന്നവരുമായ അനേകായിരിങ്ങൾ ഈ ഭൂമിയിലുണ്ട്. അവരുടെ ഹൃദയങ്ങളിൽ ആ മനുഷ്യൻ വലിയവൻ തന്നെ. ഒരു ദുഷ്ട ശക്തിക്കും അതു മാറ്റാൻ പറ്റില്ല. എഡോ തന്നെ പോലുള്ള തിന്മയുടെ പ്രതിരൂപങ്ങൾ ആർക്കെങ്കിലും എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നുണ്ടോ? പിന്നെ എന്തിനു ഈ വിഷം തുപ്പുന്നു . മറുനാടൻ സാജനു മാനസാന്തരം വന്നു എന്നു തോന്നുന്നു. പക്ഷേ താനും സുനിലും ഒക്കെ സത്യത്തിൽ വളരെ വൃത്തികെട്ടതും സത്യത്തിനു എതിരുമായ പ്രസ്താവനകളാണ് നടത്തി കൊണ്ടിരിക്കുന്നത്. നിൻ്റെ ഒക്കെ നാവു തളർന്നു പോകാതിരിക്കട്ടെ😡😡😡😡😡😡
@usgelm3476
@usgelm3476 3 месяца назад
നല്ലതും 👌വളരെ നല്ലതും 🥰 അടിപൊളി 👆നിലനിർത്തുക😍ഇനിയും ഇതുപോലുള്ള യഥാർത്ഥ കഥകൾക്കായി കാത്തിരിക്കുന്നു☝സ്വാഗതം😘 നിങ്ങൾ കഴിവുള്ള ജോലിയാണ് ചെയ്യുന്നത്👍.
@baburajan1844
@baburajan1844 3 месяца назад
The personal enmity of Mathew Samuel towards Bishop KP Yohannan is not ending even after his accidental death!! Somebody engaged Mathew Samuel to do something to destroy Bishop Yohannan. Mathew Samuel nvr had any qualm to claim that Bishop Yohannan had offered him Rs 10 cr n a house in USA!!!
@thrinethran2885
@thrinethran2885 3 месяца назад
How does exposure of someone's deception of donors and grabbing of public land become personal enmity? Silence and coverup that others do may be "saintly" but clearly it is not in the public interest.
@user-ek1ch3ec1t
@user-ek1ch3ec1t 3 месяца назад
മാത്യു സാറിനോട് ഒന്ന് രണ്ട് സംശയങ്ങൾ ചോദിക്കട്ടെ: കെ പി യോഹന്നാൻ ക്രിമിനൽ ആണ് എന്ന് പറയുവാനായി ഏതെങ്കിലും കോടതി വിധി ഉണ്ടോ? ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഏതെങ്കിലും കേസ് നിലവിൽ ഉണ്ടോ?
@anilnair3064
@anilnair3064 3 месяца назад
100 രൂപ കട്ടെടുത്താൽ പോലീസ് കോൺസ്റ്റബിൾ വരെ കുനിച്ചു നിറുത്തി ഇടിക്കും - പക്ഷേ 100 കോടിയിൽ കൂടുതൽ കട്ടാൽ, കട്ടെടുത്ത കോടികൾ ഉപയോഗിച്ച് എല്ലാം വിലക്ക് വാങ്ങും- നിയമം, പോലീസ്, നേതാക്കൾ എല്ലാം.
@alicepurackel7293
@alicepurackel7293 3 месяца назад
എന്തിനു അധികം പറയണം. ഇതുപോലുള്ള കപട കൊള്ള ആൾ ദൈവങ്ങൾ നാടിനു ശാപമാണ്.
@charismumbai
@charismumbai 3 месяца назад
KP Yohannan's gospel journey started with OM - Mumbai..And his team leaders Alphe & PP Daniel (both are alive now) they know KP much more than others... But one thing KP stands out from all other gospel ministers from Texas(US) that he didn't brought an Airplane for GFA..
@user-yd4yz8xm6d
@user-yd4yz8xm6d 3 месяца назад
You didn’t even say a word in you tube until now, so no right to say when he passed away, Even he took more money, Atleast 100 children fed food, that matters,
@user-yd4yz8xm6d
@user-yd4yz8xm6d 3 месяца назад
Stop your journalism,
@rameshmathew1961
@rameshmathew1961 3 месяца назад
Agree that he was a fraudster. But there are many people who believe contrary to this and regarded him as a Good Samaritan. Unlike others, a good share of the money that he had stolen from abroad was utilised for building institutions where he gave employment to several individuals regardless of their faith. That made him different.
@arunravindran1548
@arunravindran1548 3 месяца назад
Revenue : തിരുവഞ്ചൂർ അല്ലായിരുന്നോ? അതുപോലെ,PP സുശീല ഭട്ട്
@skariaabraham2965
@skariaabraham2965 3 месяца назад
He did so many things for India and Kerala, please say some of them instead of critisizing him. Any way he is better than Mathew Samuel AS YOU ARE MAKING SO MUCH MONEY from you tube.
@anilnair3064
@anilnair3064 3 месяца назад
Yohannan did "Cross Agriculture" - കുരിശു കൃഷി.
@kunjumonjoseph7509
@kunjumonjoseph7509 3 месяца назад
Very good news
@thomasmammen1274
@thomasmammen1274 2 месяца назад
ധൈര്യമുണ്ടെങ്കിൽ അമൃതാനന്തമായിയെ പറ്റി ഓര്നവഷണം നടത്തമോ?
@anoopms4487
@anoopms4487 3 месяца назад
നിങ്ങൾ പറയുന്നത് സത്യമായ കാര്യങ്ങളാണ്
@thomasp3054
@thomasp3054 3 месяца назад
Dear sir, no one can no right to judge anybody, because of every person is not perfect, especially about expired
@bosebaby6184
@bosebaby6184 3 месяца назад
വിട്ടുകള സാർ... മരിച്ചവൻ നിങ്ങളുടെ പ്രഭാഷണം കേട്ട് നന്നാവാൻ സാധ്യമല്ലല്ലോ.....
@sujadhvarghese1062
@sujadhvarghese1062 3 месяца назад
മറ്റുള്ളവർ എങ്കിലും നന്നാവട്ടെ ... തുടരുക
@Pokedyourbrain
@Pokedyourbrain 2 месяца назад
Mr Samuel, You need to investigate other people’s activities too regardless of religion. It’s easy to attack soft targets.
@AbeyGeorge-wu6kz
@AbeyGeorge-wu6kz 3 месяца назад
Bro, എന്തിനാ ചുമ്മാ പാടില്ല ആയിരുന്നു. ക്രിസ്ത്യൻ അച്ചായന്മാർ പല്ലേ കുത്തി മണപ്പിക്കാൻ പാടില്ല. ക്രിസ്ത്യൻ ജനത മറ്റുള്ളവർക്കു മാതൃക ആയിരിക്കണം
@user-gc1ti3ef6m
@user-gc1ti3ef6m 3 месяца назад
A small mistake. It was not Adoor Prakash. But Thiruvanjoor was the revenue minister at that time and brought in a resolution that sheela bhatt shall not be removed till the verdict is declared declared. Later Pinaray govt removed her from the post and appointed a Supreme Court lawyer lawyer.
@thankachangeorge7330
@thankachangeorge7330 3 месяца назад
What you revealed is 💯 true , it is bigger than hundreds of tehelka
@annammajacob2718
@annammajacob2718 3 месяца назад
He should have told these when was alive, in case he had something to say in his defense. Now, he is not just defenseless, but dead.
@dominicka3311
@dominicka3311 3 месяца назад
Who are you? Judge ? Telling against people. What journalism. Eshunettu poda
@user-ky9yt7xe1n
@user-ky9yt7xe1n 3 месяца назад
പരിശുദ്ധ പിതാവ് കെ പി യോഹന്നാൻ തിരുമേനി ഇപ്പോൾ ദൈവസന്നിധിയിൽ സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുന്നു എന്നും, ലോകാവസാനത്തിൽ നമ്മെ എല്ലാം കൂട്ടിച്ചേർക്കാൻ വാന മേഘത്തിൽ തിരുമേനി പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്ന മണ്ടന്മാരും ഉണ്ട്😄😄
@StanStanley_
@StanStanley_ 3 месяца назад
😂😂
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 месяца назад
😄😄😄😄😄😄
@thomaskutty3801
@thomaskutty3801 3 месяца назад
ഒരു വിശ്വാസിയെ വിശുദ്ധനോ അശുദ്ധനോ ആക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രം ഉള്ളതാണ്.
@bai6219
@bai6219 3 месяца назад
Oru fraudinu kodukkunna repect.kashtam.
@SamVarghese-cl6kv
@SamVarghese-cl6kv 3 месяца назад
Dear Mr. Samuel, I don’t want to deny your facts based on your evidence. But what I understand from your statement is Dr. K.P knows whenever his foreign funds stopped, he can continue his gospel work in India from the local income he earned from the property. What is your opinion about this?
@sisilya4942
@sisilya4942 3 месяца назад
നിരണത്തു ജനിച്ചു ദൈവവേലക്കിറങ്ങി അനേകാരെ നല്ലവരാക്കി സ്വന്തമായി സഭ രൂപീകരിച്ച് പ്രസംഗിച്ചു അനേകാരെ നന്മയാൽ ആകർഷിച്ചു കേൾവിക്കാരുടെ അധികമുള്ള പണം സ്വരൂപിച്ചു ഒരു സാമ്രാജ്യം തന്നെ ഉണ്ടാക്കി ലോകം അറിയപ്പെടുന്ന നല്ല മനുഷ്യത്വമുള്ള ഒരാൾ, ഭാര്യ ലോക കോടീശ്വരി,. മറ്റുള്ളവരുടെ പണം കൊണ്ട് അദ്ദേഹത്തിന് ഒന്നും സാധിക്കണ്ട, പിന്നെ പ്രസ്ഥാനം രൂപീകരിക്കുമ്പോൾ ഇങ്ങനെ കുറ്റം പറയാൻ ആളുകൾ കാണും, അസൂയയാണ് ഇതിന്റെ പുറകിൽ. ഈപറയുന്നവർ അവരുടെ വാർഡിലെങ്കിലും ആളാകാൻ നോക്ക്, നല്ലവരെ വെറുതെ വിടുക, യൂദാസിന്റെ പണി കളഞ്ഞിട്ടു, ഏതായാലും കട്ടു മുടിക്കുന്ന രാഷ്ട്രീയകരേക്കാൾ ഭേദം. RIP
@dencydency8117
@dencydency8117 3 месяца назад
ഇദ്ദേഹം ചുമ്മാതെ അയാളെ കുറിച്ച് അപവാദങ്ങൾ പറയുന്നു എന്നുമാത്രം കെ പി യോഹന്നാൻ വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹവും ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് അദ്ദേഹം ഒരു സൗമ്യനായ മനുഷ്യനായിരുന്നു ഇത് ഇദ്ദേഹം വൺസൈഡ് മാത്രം നമ്മൾ കേൾക്കുന്നു ഉള്ളൂ ഇദ്ദേഹം കൊടുത്ത കേസ് മുഴുവൻ ജയിച്ചു എന്ന് ഇദ്ദേഹം മാത്രം പറയുന്നു അതിൻറെ എതിർ ഭാഗത്തുനിന്നുള്ള സംസാരം കേൾക്കാത്തത് കൊണ്ട് ഇദ്ദേഹം പറയുന്നതെല്ലാം ശരിയാണെന്ന് തോന്നിപ്പിക്കുന്നു
@MsSam1954
@MsSam1954 3 месяца назад
വിഡ്ഢിത്തം പറയരുതു സഹോദരാ ! മറ്റുള്ളവനെ പറഞ്ഞു പറ്റിച്ചു കോടികൾ ഉണ്ടാക്കി അതിന്റെ ഒരംശം പുണ്യ പ്രവർത്തികൾക്കും ദാനധർമ്മത്തിനും ചിലവാക്കിയാൽ അതു ക്രിസ്തു പഠിപ്പിച്ച മാതൃക ആണോ ? രാജ്യത്തിൻറെ നിയമം ലംഖിച്ചു ഭൂമി മാഫിയാകളുമായി ചേർന്ന് സർക്കാരിന്റെ ഭൂമി കള്ളപ്രമാണം ഉണ്ടാക്കി സ്വന്തമാക്കാൻ ഏതു ബൈബിളിലാണ് പറഞ്ഞിരിക്കുന്നത് ? ഇത്‌ വരും തലമുറയ്ക്ക് ഒരു ക്രിസ്തീയ മാതൃക ആണോ ? നിന്റെ അധ്വാനത്തിൽ നിന്നും അഥവാ വിയർപ്പൊഴുക്കി നേടിയവയിൽ നിന്നും സഹോദരനേയും, പിന്നെ അന്യനേയും പോഷിപ്പിക്കാനാണ് വേദപുസ്തകത്തിലെ യേശുക്രിസ്തു പഠിപ്പിച്ചത് ! ചുവന്ന തെരുവിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ചൂഷകരിൽ നിന്നും മനുഷ്യരെ മോചിപ്പിച്ച നൂറുകണക്കിന് പുണ്യാത്മാക്കൾ ഈ ലോകത്തിലുണ്ട്, ഈ ഭാരതത്തിലുണ്ട്, എന്തിനധികം, ഈ കൊച്ചു കേരളത്തിലുണ്ട് ! പാലാക്കാരി വിദ്യാസമ്പന്നയായ ദയാ ബായിയെക്കുറിച്ചു താങ്കൾ കേട്ടിട്ടുണ്ടോ ? കേട്ടിട്ടില്ലെങ്കിൽ കേൾക്കണം, താങ്കൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ തിരുവചനം ആധാരമാക്കി നല്ലതിനെയും തീയതിനെയും തിരിച്ചറിയാൻ പഠിക്കുക, അങ്ങനെയെങ്കിൽ ഈ അബദ്ധം എഴുന്നെള്ളിക്കയില്ലായിരുന്നു
@georgejohn3517
@georgejohn3517 3 месяца назад
Whatever kp has given indirectly employment to many.where other simmilar sabhas are only wallowing in their bank balances.how many people have you given employment??y can't youdo something simmilar on the ram mandir
@varughesemg7547
@varughesemg7547 3 месяца назад
ഇങ്ങനെയുള്ള അന്വേഷണങ്ങൾ നല്ലതു തന്നെ. പക്ഷേ അത് കെ പി യോഹന്നാനിൽ മാത്രം ഒതുക്കി നിർത്തുന്നത് ദുരുഹത സൃഷ്ടിച്ചേക്കും.
@rajjtech5692
@rajjtech5692 3 месяца назад
🙏. KPY, head ആയിരുന്നു എന്നത് കൊണ്ടു, താഴെക്കിടയിൽ മറ്റുള്ളവർ നടത്തിയ പണമിടപാടിന്, Kpy എങ്ങനെ ഉത്തരവാദി ആകും?. 70വയസ്സ് കഴിഞ്ഞാൽ എത്രപേർക്ക് ഇതിനൊക്കെ സാധിക്കും. ഓർമയും ആരോഗ്യവും ഇല്ലാതാവുന്ന പ്രായത്തിൽ, നിങ്ങൾ പറയുന്ന കാര്യങ്ങൾ KPY എങ്ങനെ ചെയ്തു?.
@KeysDiminished
@KeysDiminished 2 месяца назад
സാർ താങ്കൾക്ക് തന്റേടം ഉണ്ടെങ്കിൽ ചുണയുണ്ടെങ്കിൽ ആത്മധൈര്യം ഉണ്ടെങ്കിൽ കേരളത്തിൽ ഇന്ന് കെ പി പോലെ ശോഭിക്കുന്ന മറ്റു മതങ്ങളിലുള്ള വ്യക്തികളെ പറ്റി ഇപ്പോൾ സംസാരിക്കാൻ കഴിയുമോ?
@Vibgior10
@Vibgior10 3 месяца назад
മറ്റു പല ആൾ ദൈവങ്ങളും ഇവിടെ ഉണ്ട്.
@josephkoshy7736
@josephkoshy7736 3 месяца назад
വിശുദ്ധ കെപി യോഹന്നാണെ ഞങ്ങക്ക് വേണ്ടി അപേക്ഷികേണമേ
@binugeorge2433
@binugeorge2433 3 месяца назад
ലഭിച്ച പണം, ഭാവിയിൽ വിദേശതുനിന്നും പണം കൊണ്ടുവരാൻ സാധിക്കാതെ വരുമ്പോൾ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്തു, അതെങ്ങനെ കള്ളത്തരം ആകും. ഇതു താങ്കൾക്ക് അറിയാഞ്ഞിട്ടല്ല. വെറുതെ പുകമറ സൃഷ്ടിക്കുകയാണ്.
@truthprevails6463
@truthprevails6463 3 месяца назад
താറാവ് യോഹന്നാൻ എന്ന മനുഷ്യന് നന്നാകാൻ പാടില്ലയെന്നുണ്ടോ? അദ്ദേഹം ഗതികെട്ട് പേക്കോലമായി നടന്നിരുന്നുവെങ്കിൽ നിങ്ങളെപ്പോലെയുള്ളവർക്ക് എത്ര സന്തോഷം ആകുമായിരുന്നു.!
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
ആരാന്റെ മോഷ്ടിച്ചു മൊതല് ഉണ്ടാക്കരുത് naaye..
@user-xh9uu9zj1m
@user-xh9uu9zj1m 3 месяца назад
കുട്ടനാട്ടിലെ താറാവ് കർഷകരുടെ മക്കൾ എത്ര ഉന്നത നിലയിൽ എത്തിയാലും പിതാവിൻറെ തൊഴിൽ പറഞ്ഞ ആക്ഷേപിക്കും എന്നാണ് ഇവിടത്തെ ഒരു വിഭാഗം പറയുന്നത്.... അദ്ദേഹം കഴിവും ദൈവാനുഗ്രഹവും ഒത്തുചേർന്ന ഒരു വ്യക്തിത്വമായിരുന്നു.. അതുകൊണ്ടാണ് അദ്ദേഹം ഏർപ്പെട്ട പ്രവർത്തനങ്ങൾ ഒരു മനുഷ്യനും ചെയ്യാൻ പറ്റാത്ത നിലകളിലാണ് അദ്ദേഹം പൂർത്തീകരിച്ചിരിക്കുന്നു എന്ന എന്തുചെയ്യാൻ ഉദ്ദേശിച്ചാണോ അദ്ദേഹത്തെ ആൾക്കാർ സഹായിച്ചവർക്ക് അറിയാം.. ജർമനിയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിൻറെ വീട്ടിലെ കുട്ടിയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്ന ഭാര്യ ഗീസീല.. അവരുടെ ലാഭത്തിന് 10% അവരുടെ വിശ്വാസപ്രകാരം പ്രവർത്തനങ്ങൾക്ക് വേണ്ടി തൻറെ മരുമകന് കൊടുക്കുന്നു.. അതിനിവിടെ ആർക്കാണ് പ്രശ്നം.. അതെന്താണ് തട്ടിപ്പ്..
@mallutuber8513
@mallutuber8513 3 месяца назад
you are an inspiration sir , best jeornalist
@oommenphilip9297
@oommenphilip9297 3 месяца назад
Video.Not Veedeeo
@littygeo5431
@littygeo5431 2 месяца назад
Sir ന് FATTY LIVER ഉണ്ടോ? ഇടയ്ക്കിടയ്ക്ക് ചുമ... ഒന്ന് പരിശോധിക്കുമല്ലോ... നല്ല ആരോഗ്യത്തോടെ ഇരുന്നാൽ ഇനിയും ദീർഘനാൾ നല്ല അറിവുകൾ പകർന്നു കൊടുക്കാമല്ലോ അല്ലേ? Pls sir.. ഒന്ന് ശ്രദ്ധിക്കുമല്ലോ
@usernnew
@usernnew 3 месяца назад
ഇയാൾ സ്വന്തം ആയി സഭ ഉണ്ടാക്കി, അത് വളർത്തി, വളർത്താൻ നോക്കുന്നു. പള്ളികൾ പണിയാൻ സ്ഥാപനങ്ങൾ തുടങ്ങാൻ സ്ഥലം വാങ്ങുന്നു. അയാൾ ഇവിടെ ഒന്നും കട്ട് മോഷ്ടിച്ചില്ല, അമേരിക്കയിൽ ധാനം ചെയ്യാൻ മനസ്സുള്ളവർ കൊടുക്കുന്ന പൈസ. അത് കൊണ്ട് ധാരാളം പേര് ജീവിക്കുന്നില്ലേ. ഇങ്ങനെ ഉള്ള പത്രക്കാരെ കൊണ്ട് ആർക്കെങ്കിലും ഒരു ജീവിതമാർഗം കൊടുക്കാൻ കഴിയുന്നുണ്ടോ?മാലാളിയെ പോലെ അസൂയ ഉള്ളവർ വേറെ ആരും കാണില്ല ആർക്കും ഒരു ഉപയോഗവും ഇല്ല താനും, ഇവിടെ ഉള്ള പാരമ്പര്യ സഭക്കാർക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല, സാജൻ സ്കറിയ ഒക്കെ യോഹന്നാനെ കുറിച്ച് എന്തെല്ലാം ആണ് പറഞ്ഞത് നേരത്തെ. പത്രക്കാർക്ക് ഒരു വാർത്ത കിട്ടിയാൽ മതി ആരെയും തേജോവധം ചെയ്യും. സോഷ്യൽ മീഡിയ റീച് കിട്ടാൻ.ഇവിടെ ഉള്ള നിയമം അനുസരിച്ചു അല്ലെ അയാൾ ഇതൊക്കെ ചെയ്യുന്നത്. ഇവിടെ റെയ്ഡ് നടത്തിയത് കുമ്മനം പരാതി കൊടുത്തിട്ടാണ്.അയാൾ ദാരിദ്ര്യത്തിന്റെ വഴി വിട്ട് സമ്പന്നതയിലൂടെ സുവിശേഷവേല കൊണ്ട് പോയി. പിന്നെ പത്രക്കാർ ചോദിച്ച കാശ് കിട്ടാത്തത് കൊണ്ടാണോ ഇങ്ങനെ ഒക്കെ പറയുന്നത് ചില രാഷ്ട്രീയക്കാരെ പോലെ എന്ന് ജനം സംശയിച്ചാലും തെറ്റ് ഇല്ല.
@Godloveseventheleast
@Godloveseventheleast 2 месяца назад
Accident of Pastor K P Yohannan and Iranian President Ebrahim Raisi…. Both are surprising!!
@alexl7444
@alexl7444 2 месяца назад
Sahodara Mr Mathew Samuel ,aarkengikum oru naalu kaashinte sahayamo upakaramo cheyyuvaaan thangelkku saadhicchittundo? Undennirunnalum, thaangalkku KP yude naalu ayeletthu varuvaan ulla yogyatha illa. Churchinu vendiyum bhaaviyil pala projectinu vendiyum sabhakku vendi property vangiyethu KP yude visionary mind kondaanu. Allathey oru paniyum cheyyathey , camerakku munpil irunnu, krooshikkunna thangaley poley myopic vision ulla aalu allayirunnu KP.
@manojkrishna8839
@manojkrishna8839 3 месяца назад
Who's that driver? What will happen to him?
@Hallelujah-wd
@Hallelujah-wd 3 месяца назад
You are thoroughly mistaken Mr Samuel... Lawsuit ആർക്ക് എപ്പോൾ വേണമെങ്കിലും ആർക്കെതിരെയും കൊടുക്കാം.... ചിലപ്പോൾ അതിൽ പരാജയം വന്നിരിക്കാം.... കർത്താവ് വരെ ഈ ലോകത്തിലെ കോടതിയിൽ തോറ്റു പോയി..... He must be dancing in heaven looking at earth saying I 9:33 paid the price for the salvation of millions and millions those who are perishing... I salute him Bro Dr K P Yohannan
@MsSam1954
@MsSam1954 3 месяца назад
വിഡ്ഢിത്തം പറയരുതു സഹോദരാ ! മറ്റുള്ളവനെ പറഞ്ഞു പറ്റിച്ചു കോടികൾ ഉണ്ടാക്കി അതിന്റെ ഒരംശം പുണ്യ പ്രവർത്തികൾക്കും ദാനധർമ്മത്തിനും ചിലവാക്കിയാൽ അതു ക്രിസ്തു പഠിപ്പിച്ച മാതൃക ആണോ ? രാജ്യത്തിൻറെ നിയമം ലംഖിച്ചു ഭൂമി മാഫിയാകളുമായി ചേർന്ന് സർക്കാരിന്റെ ഭൂമി കള്ളപ്രമാണം ഉണ്ടാക്കി സ്വന്തമാക്കാൻ ഏതു ബൈബിളിലാണ് പറഞ്ഞിരിക്കുന്നത് ? ഇത്‌ വരും തലമുറയ്ക്ക് ഒരു ക്രിസ്തീയ മാതൃക ആണോ ? നിന്റെ അധ്വാനത്തിൽ നിന്നും അഥവാ വിയർപ്പൊഴുക്കി നേടിയവയിൽ നിന്നും സഹോദരനേയും, പിന്നെ അന്യനേയും പോഷിപ്പിക്കാനാണ് വേദപുസ്തകത്തിലെ യേശുക്രിസ്തു പഠിപ്പിച്ചത് ! ചുവന്ന തെരുവിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ചൂഷകരിൽ നിന്നും മനുഷ്യരെ മോചിപ്പിച്ച നൂറുകണക്കിന് പുണ്യാത്മാക്കൾ ഈ ലോകത്തിലുണ്ട്, ഈ ഭാരതത്തിലുണ്ട്, എന്തിനധികം, ഈ കൊച്ചു കേരളത്തിലുണ്ട് ! പാലാക്കാരി വിദ്യാസമ്പന്നയായ ദയാ ബായിയെക്കുറിച്ചു താങ്കൾ കേട്ടിട്ടുണ്ടോ ? കേട്ടിട്ടില്ലെങ്കിൽ കേൾക്കണം, താങ്കൾ ഒരു ക്രിസ്ത്യാനി ആണെങ്കിൽ തിരുവചനം ആധാരമാക്കി നല്ലതിനെയും തീയതിനെയും തിരിച്ചറിയാൻ പഠിക്കുക, അങ്ങനെയെങ്കിൽ ഈ അബദ്ധം എഴുന്നെള്ളിക്കയില്ലായിരുന്നു
@RamaKrishnan-ml3mt
@RamaKrishnan-ml3mt 3 месяца назад
You are correct- spiritual business is foolish....
@harikumar5626
@harikumar5626 2 месяца назад
സർ പറയുന്ന സ്ഥലംതിരുവല്ലയിൽ കുറ്റൂർ അല്ല കുറ്റപ്പുഴ ആണ്
@Brenthokiller
@Brenthokiller 3 месяца назад
You were an employee of GFA...correct??????
Далее
Gelik yoki Velik?
00:20
Просмотров 644 тыс.