Тёмный

Mathew Samuel 08 | Charithram Enniloode 2003 | Safari TV 

Safari
Подписаться 2,8 млн
Просмотров 46 тыс.
50% 1

#Charithram_Ennillode #Safari_TV #Mathew Samuel
Mathew Samuel 08 | Charithram Enniloode 2003 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

7 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@raginidevi902
@raginidevi902 2 года назад
പത്തനാപുറത്താണോ വീട്. ആഹാ. എന്റെ നാട്ടുകാറ്റാണ്. ഞാൻ എളമന്നൂർ. സന്തോഷമുണ്ട്. മഹാനാണ് അങ്ങ്
@joythomas5301
@joythomas5301 2 года назад
ഇന്ത്യൻ ജേർണലിസം ചരിത്രത്തിൽ എക്കാലത്തും അങ്ങയുടെ പേര് മുൻനിരയിൽ തന്നെ ഉണ്ടാവും.... Mathew Samuel താങ്കൾക്കൊരു ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳
@annievarghese6
@annievarghese6 2 года назад
സാറിന്റെ വിവരണംകേട്ടിട്ടു ഞെട്ടിയിരിക്കയാണു.ജീവൻതിരിച്ചുകിട്ടിയല്ലോ .കൈക്കൂലി മേടിക്കുന്നതുഒളികാമറയിൽ എടുത്തയാൾക്കുപത്തുകോടികൈക്കൂലിവാഗ്ദാനം.എല്ലാത്തിനെയുംഅതിജീവിച്ചസാറിനു ബിഗ്സല്യൂട്ട്.
@robinsaugustin6843
@robinsaugustin6843 2 года назад
Do
@BinuJasim
@BinuJasim 2 года назад
സത്യം പറഞ്ഞ ഇതാണ് യഥാർത്ഥ രാജ്യ സ്നേഹം.
@Neutral_tms
@Neutral_tms 2 года назад
I salute your courage in adventure journalism
@shahinabeevis5779
@shahinabeevis5779 2 года назад
ശരിയാണ് സർ.... വട്ടായിപോവുമായിരുന്നു...... ഇത്രേം ട്രയൽ ൽ കൂടി കടന്നു പോയത്..... സർവൈവ് ചെയ്തത്....u r great......
@shajinkt5788
@shajinkt5788 Месяц назад
20.45 ഇതുമായി ഫ്ളക്സിബിൾ ചെയ്ത് പോയില്ലെങ്കിൽ പെട്ട്പോകും ‼️ഇന്തൃൻ രാഷ്ട്രിയത്തിന്റെ യഥാർത്ത അവസ്ഥ സതൃസന്തമായ വിലയിരുത്തൽ 🔥🔥🔥Big salute sir 👍💪🔥🔥🔥🔥
@jojochirayath3107
@jojochirayath3107 2 года назад
ഭീകരമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ .......അഭിവാദ്യങ്ങള്‍ .........
@menonkutty5370
@menonkutty5370 2 года назад
നിങൾ ഇന്നും ജീവിച്ചിരിക്കുന്നു , അസഭവ്യം . You are a super hero . Lots of love sir
@lenessa495
@lenessa495 2 года назад
ഇതുവരെ കേട്ടതിൽ കാത്തിരുന്ന് ഏത് പാതിരാക്കും കേൾക്കുന്ന ഒരേയൊരു പരിപാടി..മാത്യു സാമുവൽ...!!! അവതരണ ശൈലി വളരെ ആകർഷകം...മദ്യപിക്കും എന്ന് ഒരു ജാഡയുമില്ലാതെ വെട്ടിത്തുറന്ന് പറയുന്ന മനുഷ്യൻ...മദ്യപിച്ച് ലക്ക് കെട്ടത് വീഡിയോയിൽ കണ്ടതിനെതുടർന്ന് ആ വീഡിയോ പിടിച്ചവനെതിരെ കേസുകൊടുത്ത നമ്മുടെ ഇപ്പോഴത്തെ ഒരു നിഷ്കളങ്ക എംപിയെ ഓർത്തുപോകുന്നു...കള്ളറാസ്കലുകൾ....മാത്യുസാമുവൽ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു
@jalajabhaskar6490
@jalajabhaskar6490 2 года назад
Because he doesn't need votes... that's the difference between journalist and politician
@lenessa495
@lenessa495 2 года назад
@@jalajabhaskar6490 എല്ലാ ജേർണലിസ്റ്റുകളും അവരുടെ മാധ്യമ മേധാവികളും ഡീസന്റല്ല..അതാണ് ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്നതും...കേരളത്തിൽ മഷിയിട്ട് നോക്കിയാൽപോലും ഒരു ഡീസന്റ് മാധ്യമത്തെയോ ജേർണലിസ്റ്റിനെയോ കണികാണാൻ കിട്ടില്ല
@MohanSimpson
@MohanSimpson 2 года назад
രോമാഞ്ചം ഉണ്ടാകുന്ന, ഒരു കുറ്റാന്വേഷണ കഥ പോലെ!!!!..........നമിച്ചു...മാത്ത്യൂസ് സാര്‍...
@rakeshpoolamannil2164
@rakeshpoolamannil2164 2 года назад
സാറേ.. അങ്ങയെപോലുള്ള ആളുകൾ എന്നും ഞങ്ങൾക്ക് ആവേശമാണ്.. പണത്തെക്കാളേറെ സ്വന്തം അഭിമാനമാണ് മുഖ്യം.. എന്ന് ചിന്തിക്കുന്ന നിങ്ങളൊക്കെയാണ് യഥാർത്ഥ നായകന്മാർ
@cijoykandanad
@cijoykandanad 2 года назад
ഡെന്നിസ് new ഡൽഹി എഴുതി ഇദ്ദേഹം നടപ്പിലാക്കി
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ന്യൂ ഡൽഹി സിനിമയും ഇദ്ദേഹതിന്റെ ജേർണലിസം ആയി ഒരു സാമ്യതയും ഇല്ല, സിനിമയിൽ ജേർണലിസ്റ്റ് തന്നെ കൊലപാതകങ്ങൾ സ്വയം നടപ്പാക്കി വാർത്ത സൃഷ്ടിക്കുക ആയിരുന്നു അതിൽ ഒരു പ്രതികാരവും ഉണ്ട്, മാത്രം അല്ല ഇർവിങ് വാലാസിന്റെ the Almighty എന്ന നോവൽന്റെ സ്വാധീനം ഉണ്ട് ഈ സിനിമക്കു
@muhammedaslam1640
@muhammedaslam1640 2 года назад
ഇപ്പോഴാണ്ഇങ്ങനെയൊരു സംഭവം ഉണ്ടായതെങ്കിൽ ജീവൻ തന്നെ അപകടത്തിലായേനെ .
@vakkachan1
@vakkachan1 2 года назад
Pinarayi aarunnenkil 52 vettu urappu Amit shah modi aanenkil akathakkum allenkil judgi kalakaaranmaar aprathyakshappettathupole kendra team cheyyyum vajpayi manushyathamullayal!!
@cijoykandanad
@cijoykandanad 2 года назад
വീഡിയോ ലെ സത്യം ഒഴിവാക്കാൻ പറ്റില്ല
@TheRobinmm123
@TheRobinmm123 2 года назад
എല്ലാത്തിനും താങ്ങും തണലുമായി നിന്നെ അങ്ങയുടെ ഭാര്യയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@Sandy-qs5og
@Sandy-qs5og 2 года назад
We are really proud that you are a Malayali. Good work sir. Real bravery 👌
@bozenjobin
@bozenjobin 2 года назад
ഈ പരിപാടി ഇല്ലായിരുന്നു എങ്കിൽ ഇതു പോലെ ഒരാൾ ഉണ്ടായിരുന്നു എന്ന് മലയാളികൾ അറിയുമായിരുന്നോ? താങ്ക്സ് to സഫാരി
@bincymonbincymonthomas8987
@bincymonbincymonthomas8987 2 года назад
Jobin ഞാൻ മാത്യു സാറിനെ നേരിട്ട് കണ്ടിട്ടുണ്ട് പ്രേഭാഷണം കേട്ടിട്ടുണ്ട് അത്ഒരു കേസ് അന്ഷണത്തിന്റെ ഭാഗമായിരുന്നു എന്ന് 3 വർഷം കഴിഞ്ഞു അദ്ദേഹം പറഞ്ഞപ്പോൾ ആയിരുന്നു ( k p യോഹന്നാൻന്റെ ഹോസ്പിറ്റലിൽ നടന്നറെയ്ഡ് 600 കോടിയാ കള്ളപ്പണം പിടിച്ചത്
@sudeepkoroth1468
@sudeepkoroth1468 2 года назад
Proud of you Sir🥰
@rejiabraham3403
@rejiabraham3403 2 года назад
I wish there was more journalists like you
@yehsanahamedms1103
@yehsanahamedms1103 2 года назад
പണ്ട് ഞാൻ ആനന്ദ് എഴുതിയ നോവൽ ആൾക്കൂട്ടം വായിച്ചു.വായിച്ചു തീർന്നപ്പോൾ,എനിക്ക് എൻ്റ്റെ നാട്ടിൽ ജനിച്ച് പോയതിൽ അത്യധികം ജാള്യത തോന്നിപ്പോയി. Mathew സാമുവൽ തെഹൽക്ക പുരാണം വിവരിച്ചത് ഇതുവരെ കേട്ട് കഴിഞ്ഞപ്പോൾ.....ഈ നാട്ടിൽ ജനിച്ചുപോയതിൽ വീണ്ടും ജാള്യത തോന്നിപ്പോയി.സ്വന്തം അമ്മയെ വ്യഭിചരി ക്കാൻ അനുവദിക്കുന്ന ഭരണ തംതൃഗ്‌ഞ്ഞർ! കൊല്ലും,കൊലയും,കൂട്ടികൊടുപ്പും കൈമുതലാക്കി രാജ്യ തന്ത്രം മെനയുന്ന മാഫിയകൾ! ഏതായാലും കോടതി വഴി അവരെയെല്ലാം ശിക്ഷിക്കാൻ താങ്കൾക്ക് കഴിഞ്ഞു.ഒരു കാര്യം ഓർക്കുമ്പോൾ....തമാശ തോന്നുന്നു.കണ്ട അണ്ടനും അടകോടനും എല്ലാം അനഗിയാൽ പൊന്നാടയും,കിരീടവും, വാളും,പരിചയും,ഒടുക്കത്തെ പൊന്നാടയും അniയിക്കുന്ന മലയാളികൾ.....താങ്കൾക്ക് എന്ത് തന്നു? മൊട്ട....ആന മോട്ട....സാർ, ഈനാട്ടിൽ ഇത്രക്ക് നാറിയ ഭരണ ഉദോഗസ്ഥ മേധാവിത്വത്തിൻ്റെ ഭീകരതയിൽ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണ്?
@muhammedkunju1988
@muhammedkunju1988 2 года назад
Very good
@adilaiffath2043
@adilaiffath2043 2 года назад
സർ താങ്കളേപ്പോലുള്ള മാധ്യമപ്രവർത്തകരാണു സ്വധർമ്മങ്ങൾ ഈശ്വരീയമായി ചെയ്യുന്ന ദൈവീകവേദാനുസാരികളായ സ്വലാത്തും സിയാനും ഹജ്ജും ജിഹാദും ശഹീദുമാകുന്ന യാഗങ്ങളും ബലികർമ്മങ്ങളും പൂജാകർമ്മങ്ങളുമെന്ന സാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകസനാതനധർമ്മകർമ്മധീരർ. ദൈവീകവേദങ്ങൾ പ്രചോദിതപരാമർശിതമാക്കുന്ന അബ്രഹാമും മോശെയും യേശുവും രാമനും മുഹമ്മദുമായി സ്വർഗ്ഗീയാനശ്വരതയിലാണു താങ്കളേപ്പോലെ സ്വധർമ്മങ്ങൾ സത്യനിഷ്ഠതയോടെ അനുഷ്ഠിക്കുന്നവരെല്ലാം എന്നെന്നും നിലനിൽക്കുന്നത്‌.
@jojochirayath3107
@jojochirayath3107 2 года назад
താങ്കള്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു.
@murukanm9683
@murukanm9683 2 года назад
11 മണി ആയാൽ youtube ഇൽ നോട്ടിഫിക്കേഷൻ വന്നൊന്ന് നോക്കും..
@anandkrishna660
@anandkrishna660 2 года назад
ഇന്ത്യൻ ജേർണലിസം എന്ന കുപ്പയിലെ മാണിക്യം ആണ് സർ.
@faizalsalim1194
@faizalsalim1194 2 года назад
This man is our Julian Assange. The importance of whistle blowers and a free press is paramount in a democracy. This man has courage. Respect.
@jalajabhaskar6490
@jalajabhaskar6490 2 года назад
👍
@muraleedharankailasam9889
@muraleedharankailasam9889 11 месяцев назад
അസാധാരണം, താങ്കളുടെ, പ്രവർത്തി, 🌹🌹🌹🙏🙏
@rajagirijg
@rajagirijg 2 года назад
എന്റെ അച്ചായാ നമിച്ചു
@cijoykandanad
@cijoykandanad 2 года назад
നിങ്ങൾ പത്ര ത്തിൽ വായിക്കുന്നത് സത്യം അല്ല അവർ നമ്മൾ വായിക്കാൻ ആഗ്രഹിക്കുന്നത് മാത്രം ആണ്
@jithinjames2312
@jithinjames2312 2 года назад
Ho Goosebumps!!!
@yehsanahamedms1103
@yehsanahamedms1103 2 года назад
മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ......" എനിക്ക് രോമാഞ്ചം വരുന്നു".......
@ananthakrishnan1738
@ananthakrishnan1738 2 года назад
Thank you sir for our country !!!
@anasshajahan2902
@anasshajahan2902 2 года назад
ആദ്യം 👍👍👍👍
@praveensssudhakaran3481
@praveensssudhakaran3481 2 года назад
അപ്‌ലോഡ് ചെയ്യാൻ കാത്തിരിക്കുകയായിരു
@midkv200
@midkv200 Год назад
wooow... i wish everyone in india could see and understand this series.
@sarathclalr1963
@sarathclalr1963 2 года назад
സല്യൂട്ട് സർ & സഫാരി 👏👏
@mkskn9575
@mkskn9575 Год назад
Great great👏👏👏👏
@sreekumarkp7905
@sreekumarkp7905 2 года назад
You done a great thing. Realy you are great.
@hareespk
@hareespk 2 года назад
സാർ ജീവചരിത്രം എഴുതിയാൽ ഇന്ത്യൻ രാഷ്ട്രീയം ഒന്നു കുലുങ്ങും
@vakkachan1
@vakkachan1 2 года назад
Vajpayee ji adipoli!!
@mathewsgeorge5650
@mathewsgeorge5650 Год назад
Highly appreciated your efforts
@ajinthomas5758
@ajinthomas5758 2 года назад
കാട്ട് പത്തനാപുരം 😍
@powereletro3162
@powereletro3162 2 года назад
അഭിനന്ദനങ്ങൾ
@sheejadinesan
@sheejadinesan 2 года назад
Big salute sir 🙏 🙏 🙏
@shahidirfan3939
@shahidirfan3939 2 года назад
🔥🔥🔥💥
@emperor..837
@emperor..837 2 года назад
സമ്മതിച്ചു ചങ്കൂറ്റം 🔥❤
@ARUN.SAFARI
@ARUN.SAFARI 2 года назад
മേരാ ഭാരത് മഹാൻ.. വന്ദേമാതരം.. I AM PROUD OF BEINGS AN INDIAN..
@topzonefze6057
@topzonefze6057 2 года назад
I am very proud to being a human not be a cow😍
@syamhariharan6234
@syamhariharan6234 2 года назад
@@topzonefze6057 you go and convince our enemies and shed all tax benefits.
@breakouttrade
@breakouttrade 2 года назад
ഒരു ബൈനോക്കുലർ വാങ്ങിക്കാൻ വരെ നമ്മെടെ രാജ്യത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി കാണിച്ചു കൂട്ടിയത് ഇദ്ദേഹം നമ്മുടെ മുന്നിൽ വിവരിച്ചു തന്നതാണ് . അപ്പൊ പിന്നെ വിമാനങ്ങളും ഹെലികോപ്റ്റർ കളും ഒക്കെ വാങ്ങുമ്പോൾ പറയേണ്ടല്ലോ.... ഇന്ന് നടന്ന ഹെലികോപ്റ്റർ അപകടം ന്യൂസ് കണ്ടപ്പോൾ ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണ് ഓർമവന്നത് . എത്ര കാശ് ഇവന്മാര് എല്ലാം കൂടി അടിച് എടുത്തിട്ടുണ്ടാവും കർത്താവേ....
@earnesttomjoseph
@earnesttomjoseph 2 года назад
യുദ്ധം ഒന്നും ഉണ്ടാകാതെ ഇരിക്കാൻ പ്രാർത്ഥിക്കാം. പട്ടാളത്തിൽ ഇതു പോലെ അഴിമതി ആണെങ്കിൽ നമ്മുടെ യുദ്ധ സമഗ്രഹികൾ ഒക്കെ യുദ്ധത്തിനു കൊണ്ടുപോകാൻ പറ്റുന്ന conditionil ആണോ എന്ന് ആർക്കറിയാം. സംയുക്ത സൈനിക മേധാവിയുടെ ഹെലികോപ്റ്റർ ഇന്റെ സേഫ്റ്റി എത്ര ഉണ്ടെന്ന് ഇന്ന് എല്ലാവരും കണ്ടതാണല്ലോ.
@prashobhprabhakar2186
@prashobhprabhakar2186 2 года назад
Great person ❤️
@abduljaleelpakara6409
@abduljaleelpakara6409 2 года назад
👍👍👍 Sir 💐💐💐😍😍😍🥰🥰🥰❤️❤️❤️
@aiswariyastudiohead3381
@aiswariyastudiohead3381 2 года назад
Very good sir
@paalmuru9598
@paalmuru9598 2 года назад
🙏🎉🌟🌎💐 Vanakkam by Paalmuruganantham India
@RaqibRasheed781
@RaqibRasheed781 2 года назад
What a story!!!!!!
@manojjoseph838
@manojjoseph838 2 года назад
❤❤❤️❤️❤️
@ramkumarram4037
@ramkumarram4037 2 года назад
Salute you sir
@ronymathew1121
@ronymathew1121 Год назад
Mathew sir A Big salute ❤🎉
@mannavila
@mannavila 2 года назад
You could withstand all these atrocities only beceause you were brought up by yourself in such a way. Absolutely terrible. Hats off to you.
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@nikhilcb8528
@nikhilcb8528 2 года назад
You are Great Indian Sir❤️
@altareeqadvertising2459
@altareeqadvertising2459 2 года назад
Salute sir
@shijopappachan4552
@shijopappachan4552 2 года назад
🔥🔥🔥
@sunilroja1
@sunilroja1 2 года назад
U r d real hero
@tituscheriyan4300
@tituscheriyan4300 2 года назад
Salute Sir
@blessn777
@blessn777 2 года назад
Respect 🙏🏻🙏🏻🙏🏻
@aiswariyastudiohead3381
@aiswariyastudiohead3381 2 года назад
Matthew samuel very good man
@muralinanoo5378
@muralinanoo5378 2 года назад
Pls publish a book
@TradsHR
@TradsHR 2 года назад
👌👌👌👌👌👌👍👍👍👍👍👍👍
@rameshbabu4447
@rameshbabu4447 2 года назад
Ep 07?
@awakensoul390
@awakensoul390 Год назад
ഇദ്ദേഹത്തെ പോലുള്ള ആള്‍ക്കാരെ കാണുമ്പോള്‍ ആണ് Britas ഒക്കെ എടുത്ത് കിണറ്റിലേക്ക് ഇടാൻ തോന്നുന്നത്..
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 года назад
👍👍👍👍
@trnair100
@trnair100 Год назад
🙏🏼🙏🏼🙏🏼
@user-yi8rq5cd2l
@user-yi8rq5cd2l 2 года назад
താങ്കൾക്ക് കേരളത്തിൽ ഒന്നും ചെയ്യാനില്ലേ 😀 😭
@bettakids5263
@bettakids5263 2 года назад
Kerala thil iragannam...
@suryalakshmi3320
@suryalakshmi3320 Год назад
Ambo🙏🙏🙏🙏
@rahulnair2911
@rahulnair2911 2 года назад
💐💐💐💐💐
@jomimon480
@jomimon480 2 года назад
Hii
@adarshasokansindhya
@adarshasokansindhya 2 года назад
Hi💙💙💙
@saranyaajith6436
@saranyaajith6436 Год назад
You are still alive, after all of this 😅
@vijayanpr8044
@vijayanpr8044 Месяц назад
സത്യസന്ധനും ധൈര്യശാലിയും രാജ്യസ്നേഹിയുമായ ആളെ എല്ലാവരും എതിർക്കും എന്നാൽ ദൈവം അവരെ കൈപിടിച്ചു നടത്തും. അഴിമതിരഹിതമായ ഒരു ഭാരതത്തിൽ ൻ്റെ ജനനത്തിനു വേണ്ടിയുള്ള തീവ് വേദനയാണ് താങ്കൾ അനുഭവിച്ചത്. nishaya മായും അതിൻ്റെ ഫലം ഉണ്ടായി വന്നു കൊണ്ടിരിക്കുന്നതായി അനുഭവവേദ്യമാകുന്നു.
@jo-ck8cx
@jo-ck8cx Год назад
Visit-Narada news=mathu Samuel
@nishadleo6802
@nishadleo6802 2 года назад
2th
@harishkk661
@harishkk661 2 года назад
Ipozhathe celebrity journalistkal ithokke onnu ...kelkkunnathu nannaayirikkum
@balkeesmuneer5725
@balkeesmuneer5725 2 года назад
I annenkil jeevanode avar vekumo?
@josephjohnkoreth4546
@josephjohnkoreth4546 2 года назад
Even a lowest level sailor knows what is going on in our defence establishments from recruitment to procurement
@photographywithunnisivan9600
@photographywithunnisivan9600 2 года назад
3 rd
@georgejohn3517
@georgejohn3517 Месяц назад
You dont own any press?? But i am puzzled by the mansion u own and reside.
@user-it9fy8sw5s
@user-it9fy8sw5s 2 года назад
ഇന്ത്യൻ മാധ്യമരംഗം സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കാൻ മടിക്കാത്ത പിമ്പുകൾ ആണെന്ന് സത്യം താങ്കളുടെ സ്വന്തം അനുഭവങ്ങൾ മനസ്സിലാക്കി തരുന്നു.
@tmraaf
@tmraaf 2 года назад
പഹയാ ഇങ്ങള് ജീവിച്ചിരിക്കുന്നത് തന്നെ അത്ഭുതം ആണ് ഇന്നാണെങ്കിൽ വെളിച്ചം കാണിച്ചില്ല സഞ്ജീവ് ഭട്ട് കിടക്കുന്നത് കാണുന്നില്ലേ
@sonofking3074
@sonofking3074 2 года назад
Dear Jeorge sir nammude rajyathe Veera javanmark orupad kadha parayanudakum … Kelkan njagalkum aagraham und…
@jeromvava
@jeromvava 5 дней назад
ഇത് പറഞ്ഞത് കേൾക്കാൻ അവർ എങ്ങനെ സഹിക്കും 19:19
@balkeesmuneer5725
@balkeesmuneer5725 2 года назад
Ann inghane nadan enkil Inn endhayirikum nadakunnadhum. 😂
@bijupanickerinok3457
@bijupanickerinok3457 2 года назад
നമുക്ക് ഇതുപോരെ അളിയാ .... എത്ര എണ്ണത്തിനെയാ ജയിലിനു അകത്തു ആക്കിയത്
@AmPm_Razi
@AmPm_Razi 2 года назад
സാറിന്റെ പേര് ആദ്യം മനോജ് എന്ന് പറഞ്ഞു പിന്നെ മാത്യു സാമുൽ എന്നും .. ഫുൾ നെയിം എന്താണ് ?
@knightofgodserventofholymo7500
വീട്ടിൽ വിളിക്കുന്ന പേരാണ് മനോജ്
@knoxj9071
@knoxj9071 2 года назад
Kidu. Aa LTTE story koode cheyyan pattuvarunnel enthayirunnene.
@shamlatharavad
@shamlatharavad 2 года назад
ഇപ്പോഴും ആർമിയിൽ ഇങ്ങനെത്തന്നെയായിരിക്കുമോ കാര്യങ്ങൾ നടക്കുന്നത്?
@jayaramc6702
@jayaramc6702 2 года назад
ഇപ്പോൾ പട്ടാളത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങുവാൻ ഗവൺമെന്റുകൾ തമ്മിലാണ് കരാർ ഉറപ്പിയ്ക്കുന്നത്
@sudheeshgopinath2204
@sudheeshgopinath2204 2 года назад
Not only now, all time happened, happening and will happen,,,
@yehsanahamedms1103
@yehsanahamedms1103 2 года назад
ഇന്ത്യയിൽ ഏതെങ്കിലും ഒരു വേണ്ടാത്തരം നിറുത്താൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? കഴിയില്ല.അതാണ് കൂട്ടിക്കൊടുപ്പു കാരുടെ സ്വന്തം ഇന്ത്യ.
@jayaramc6702
@jayaramc6702 2 года назад
@@yehsanahamedms1103 ഇത് താങ്കളുടെ തെറ്റായ ധാരണയാണ്. വാജ്‌പേയ് സർക്കാർ തന്നെ പട്ടാള ഉപകാരണങ്ങൾക്കായി പുതിയ നയം കൊണ്ടുവന്നിരുന്നു. അതാണ് ഗവണ്മെന്റ് റ്റു ഗവണ്മെന്റ്. എന്നാൽ പിന്നീട് വന്ന യുപിഎ സർക്കാർ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ ഈ നയം അട്ടിമറിച്ചു
@yehsanahamedms1103
@yehsanahamedms1103 2 года назад
@@jayaramc6702 താങ്കൾ തന്നെ പറഞ്ഞത് ശ്രദ്ധിച്ചു മനസ്സിലാക്കുക.വാജ്പേയ് സര്ക്കാര് ഒരു നല്ല നിയമം കൊണ്ടുവന്നു.പ്രശ്നത്തിന് തടയിടാൻ ശ്രമിച്ചു.പക്ഷേ,ഇത് ഇന്ത്യ ആയതു കൊണ്ട് മാത്രം വീണ്ടും പഴയ പടി ആയി.അനിന് ശേഷം വന്ന വാജ്പയുടെ പിൻഗാമികൾ എന്തുകൊണ്ട് വീണ്ടും അനങ്ങാതെ ഇരിക്കുന്നു? ഉത്തരം ലളിതം.അതുതന്നെയാണ് ഇന്ത്യയുടെ പ്രശ്നം.എന്തുകൊണ്ട് കേരളത്തിലെ പ്രധാന പെട്ട മാലിന്യ നിർമാർജ്ജനം റോഡ് അരികേതന്നെ ഇന്നും നടക്കുന്നു? എന്തുകൊണ്ട് നമ്മുടെ ടൂറിസം ചത്ത് കിടക്കുന്നു? എന്തുകൊണ്ട് അഴിമതി കൊടികുത്തി വാഴുന്നു? അങ്ങനെ എല്ലാം ഇന്ത്യയിൽ തനി ആവർത്തനം മാത്രമായി കറഗികൊണ്ടിരിക്കുന്നു.
@shajanjacob1576
@shajanjacob1576 11 месяцев назад
He should be one of the greatest investigative journalists in the world. But Malayalees don't know !!!
@SPLITFUNO
@SPLITFUNO 2 года назад
This brave journo should have been compensated for all the harassment. Hope the whistle-blowers protection act has some provision for such individuals. Only then our democracy will be meaningful.
@josephjohnkoreth4546
@josephjohnkoreth4546 2 года назад
This is what our Indian systems do to target a individuals who try to catch the political crooks and our systems.
@jalajabhaskar6490
@jalajabhaskar6490 2 года назад
Sir, they were convicted because they are in the defence forces..when politicians are involved , it never happens... because of political reasons...l scratch ur back..u scratch my back policy 😎
@vishnuprasadkmenon2891
@vishnuprasadkmenon2891 2 года назад
Indiankaran aythil vertu pokunaaa nimishangal
@lijogeorge5791
@lijogeorge5791 Год назад
ഇന്ത്യക്കാരനായതിൽ വെറുത്തെന്നോ? അഴിമതിക്കാരെയും ദേശദ്രോഹികളെയും വെറുക്കൂ.
@jalajabhaskar6490
@jalajabhaskar6490 2 года назад
It was a big scandal...but never knew that there is a mallu behind all these 😀
@venugopalannairkorath3753
@venugopalannairkorath3753 Год назад
L
@balkeesmuneer5725
@balkeesmuneer5725 2 года назад
Babari masjidhinte kariyathil thelliv onnum kodadhi vidhik onnum cheyan patiyilla.
@cijoykandanad
@cijoykandanad 2 года назад
ഒരു പുസ്തകം എഴുതി വിറ്റ് കുറച്ചു കാശു ഉണ്ടാക്കുക
Далее
Can We Save Goku In 5 SECONDS⁉️😰 #dbz #goku
00:15