Тёмный

സുരേഷും രാജീവും പുതിയ രാഷ്ട്രീയ കേരളത്തിന്റെ മുഖങ്ങൾ | Mathew Samuel | 

Mathew Samuel official
Подписаться 142 тыс.
Просмотров 91 тыс.
50% 1

Discussing the arrival of new faces in Kerala poitics.
For news analysis in English, you can subscribe to Narada India English @NaradaIndiaEnglish

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 628   
@jitheshpeter5790
@jitheshpeter5790 8 месяцев назад
കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ BJP പ്രവർത്തകനാണ്. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷ നൽകാനും BJP ഭരിക്കണം❤സുരേഷ് ഗോപിക്ക് പൂർണ്ണ പിന്തുണ നൽകുന്നു❤ഭാരത് മാതാ കീ ജയ്യ്❤
@rainynights4186
@rainynights4186 8 месяцев назад
👏👏👏
@bonyabraham2011
@bonyabraham2011 8 месяцев назад
മണിപ്പൂരിൽ ക്രിസ്ത്യാനികളെ ആക്രമിച്ചപ്പോൾ എവിടെ ആയിരുന്നു നിൻ്റെ ഉള്ളിലെ ക്രിസ്ത്യാനി.... ക്രിസ്ത്യാനിയുടെ പേര് വെച്ച് അക്കൗണ്ട് ഉണ്ടാക്കി തായോളിതരം പറയണോ?
@philipphilip5197
@philipphilip5197 8 месяцев назад
If you have no freedom, what is the benefit of development. Look at the real things happened in Manipur. I was against Modi years back but became a supporter of him. But everything changed after the Manipur incident.
@johnsonjohnson278
@johnsonjohnson278 8 месяцев назад
സുരേഷ് ഗോപി ജയിക്കണം ,20,20 ജയിക്കണം കേരളത്തിൽ പുതിയ രഷ്ട്രീയം വരണം.
@bonyabraham2011
@bonyabraham2011 8 месяцев назад
@@johnsonjohnson278 ഓട് മൈരെ
@vipinvijayan9088
@vipinvijayan9088 8 месяцев назад
സുരേഷ് ഗോപി ജയിച്ച് കേന്ദമാന്തിയാകും അത് ചില വിഭാഗങ്ങളെ ചൊടുപ്പിച്ചിട്ടുണ്ട് അതാണ് ഇങ്ങനെ അറ്റാക്ക് ചെയ്യുന്നത് 💯👍
@sparkmovieshub466
@sparkmovieshub466 8 месяцев назад
സുരോഷ് ഗോപി ശെ നീല ഗോപിയുടെ തീട്ടം വാരുന്നവർക്ക് പല ആഗ്രഹവും ഉണ്ടാവും നടന്നാൽ മൂടും താങ്ങി മണപ്പിക്കാം
@shaheedm4565
@shaheedm4565 8 месяцев назад
കേരളത്തിൽ ഒരിടത്തും സുരേഷ് ഗോപി ജയിക്കില്ല ഒരു ബിജെപിക്കാരനും mla mp ആകില്ല സുരേഷ് കോണ്ഗ്റസിലോ ഇടതുപക്ഷത്തോ എന്തിന് മുസ്ലിം ലീഗിൽ ചേറ്ന്നാല് m p mla ആകാം ലീഗിൽ ചേറ്ന്നാല് കാലുമാറിയില്ലെന്കില് ജയിപ്പിക്കും ബിജെപിയില് ജയിക്കില്ല
@ravindranathkt8861
@ravindranathkt8861 8 месяцев назад
ബിജെപി യുടെ അണികൾ വിവേകപൂർവ്വംവോട്ട് ചെയ്യട്ടെ
@sparkmovieshub466
@sparkmovieshub466 7 месяцев назад
നീല താമര
@rkKWI2012
@rkKWI2012 8 месяцев назад
ഇത്തവണ കോൺഗ്രസ്‌ പാർട്ടി ക്ക് മാത്രം വോട്ട് കൊടുത്തിരുന്ന ഞങ്ങൾ BJP ക്ക് വോട്ട് കൊടുക്കും. Mr. വിജയന്റെ തോളിൽ കൈ ഇട്ട് നടക്കുന്ന കോൺഗ്രസ്‌ പാർട്ടി ഞങ്ങളുടെ വീട്ടിലെ 5 വോട്ടിനു അർഹർ അല്ല. ഉത്ഘാടനം മാത്രം നടത്താൻ പത്തനംതിട്ട ക്ക് വരുന്ന ആന്റോ ആന്റണി ക്കു ഞങ്ങളുടെ വോട്ടിന്റെ ആവശ്യം ഇല്ല.
@amalnath6477
@amalnath6477 8 месяцев назад
ഞാനും പത്തനംതിട്ടകാരണ് bro 😂😂😂😂
@user-qb4ug4mg3z
@user-qb4ug4mg3z 8 месяцев назад
👍🏻👏👏👏
@balanand7474
@balanand7474 8 месяцев назад
ലാവലിൻ കേസിൻ്റെ പോക്ക് കണ്ടിട്ട് ആരാണ് തോളിൽ കൈതട്ടി നടക്കുന്നത് മനസിലായി
@sparkmovieshub466
@sparkmovieshub466 8 месяцев назад
കേടുക്കണം പ്യൂ ജ്യോ പിയിൽ നിന്ന് രക്ഷപെടട്ടെ 5 ഓട്ട് പാഴായി😮
@user-zb1os3ks1d
@user-zb1os3ks1d 8 месяцев назад
Modi will rule india next 5 years … I wonder why this people want to vote congris who can not give even an underwear to anyone … 😂 prabudhan 😂
@lallamidhila5334
@lallamidhila5334 8 месяцев назад
കേരളത്തിലെ രാഷ്ട്രീയം മാറട്ടെ.❤️👍
@vipinvijayan9088
@vipinvijayan9088 8 месяцев назад
കേരളത്തിൽ ഹമാസ് കമാൻഡർ വന്നതിനെ വിമർശിച്ച രാജീവ് ചന്ദ്രശേഖരനെതിരെ കേസെടുക്കുന്നത് ചില വിഭാഗങ്ങളെ സുഖിപ്പിച്ച് വോട്ടുറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് 🙏💯👍
@shaheercp389
@shaheercp389 8 месяцев назад
Hamas leader never came to Kerala. He Addressed them in a Virtual Meeting .
@amalnath6477
@amalnath6477 8 месяцев назад
​@@shaheercp389what is your opinion about this Hamas ? Is it a terror organisation or a ngo?Can explain this plz?
@user-bbhy
@user-bbhy 8 месяцев назад
​@@amalnath6477vismayam anu pulle islam bismayam 🤣🤣🤣🤣
@usmanv1537
@usmanv1537 8 месяцев назад
​@@amalnath6477if explained with facts are you ready to accept the facts without prejudice mind? If yes, then can explaon
@user-xl1hq6zk1i
@user-xl1hq6zk1i 8 месяцев назад
But eppo ulla vote koodi pokunna avstha aayi
@ashokant.a.6880
@ashokant.a.6880 8 месяцев назад
കേരളത്തെ കുട്ടിച്ചോറാക്കാർ CPM ന് വോട്ടു ചെയ്തു വിജയിപ്പിക്കുക.
@kpaickareth8758
@kpaickareth8758 8 месяцев назад
Said it!!!
@abcxyz1881
@abcxyz1881 8 месяцев назад
Kerala is the most advanced state in India. Be grateful for what you got
@jayanpblm
@jayanpblm 8 месяцев назад
@@abcxyz1881 ഈ അഡ്വാന്‍സ് എന്ന് പറയുന്നത് കൈക്കൂലി അഡ്വാന്‍സ് ആയി വാങ്ങുന്നത് എന്ന അര്‍ത്ഥത്തിലാണോ....
@kumarp7136
@kumarp7136 8 месяцев назад
​@@abcxyz1881😅😅😅
@appukuttannayar4338
@appukuttannayar4338 8 месяцев назад
​@@abcxyz1881ജിഹാദികളുടെ വിളനിലം എന്ന UN റിപ്പോർട്ട്.
@Vibgior10
@Vibgior10 8 месяцев назад
LDF ഉം UDF ഉം ഡൽഹിയിൽ പോയിട്ട് ഒരു കാര്യവുമില്ല. MP ബോർഡ്‌വച്ച് ഇന്നോവ ഓടിക്കാം അത്രമാത്രം.
@Josfscaria
@Josfscaria 8 месяцев назад
YES
@balachandranramakrishnan1421
@balachandranramakrishnan1421 8 месяцев назад
It is 💯 percent sure that Modiji would be 3rd consecutive Prime Minister in 2024.what would be the role of a selected MP other than BJP in Parliament in that situation? They would be sleeping in Parliament all the time.😂
@andrewakslee6441
@andrewakslee6441 8 месяцев назад
Pappu.pakistani.going.to.jail.soon
@jayanpblm
@jayanpblm 8 месяцев назад
@@balachandranramakrishnan1421 ഒച്ചപ്പാടുണ്ടാക്കത്ത സമയങ്ങളിലെല്ലാം എന്ന് തിരുത്താന്‍ മടിക്കരുത്.....
@sureshkumar-th4rt
@sureshkumar-th4rt 8 месяцев назад
അങ്ങ് പറയുന്നത് വളരെ ശരി ആണ്. കേരളം ഇപ്പോൾ 67 വർഷം പുറകോട്ട് പോയി
@user-xq2mz9gf8i
@user-xq2mz9gf8i 8 месяцев назад
😂
@user-xq2mz9gf8i
@user-xq2mz9gf8i 8 месяцев назад
😂
@surendranp8227
@surendranp8227 8 месяцев назад
നന്നായി . സത്യസന്ധമായ കാഴ്ച്ചപ്പാട്. ❤❤❤
@swaminathkv5078
@swaminathkv5078 8 месяцев назад
വളരെ ശരി ആണ്.. ഇവിടെ കള്ളനും പോലീസും കളിയാണ് പ്രതിപക്ഷവും ഭരണപക്ഷവും... ഒരു കുഴൽ നാടൻ വിചാരിച്ചിട്ട് എന്ത് ചെയ്യാൻ? കുഴൽനടൻ നല്ലൊരു നേതാവാണ് എന്ന് മറക്കുന്നില്ല.
@sunnykuruthukulangara2530
@sunnykuruthukulangara2530 8 месяцев назад
ഇദ്ദേഹം ബി ജെ പി യുടെ വക്താവാണോ?
@harinedumpurathu564
@harinedumpurathu564 8 месяцев назад
കരുവന്നൂർ കാൽനട ജാഥ കഴിഞ്ഞപ്പോൾത്തന്നെ ഉറപ്പിച്ചതാ ഒരു പീഠനക്കേസ്.. സാംസ്കാരിക കേരളം ഇത്രയും അധ. പ്പതിച്ചോ.
@prshanmukhadasprayagacreat2545
@prshanmukhadasprayagacreat2545 8 месяцев назад
സത്യത്തിൽ കേരളം പ്രതീക്ഷിക്കുന്ന ഒരു മൂന്നാം മുന്നണിയാണ് BJP . പക്ഷെ .... അനുഭാവികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ KJP ക്ക് കഴിയുന്നുമില്ല...! പിന്നെയുള്ള ആകെ പ്രതീക്ഷയാണ് താങ്കൾ പങ്കുവച്ചത് .... അംഗീകരിക്കുന്നു.... വിജയി ഭവ: .......
@muraleedharank8775
@muraleedharank8775 8 месяцев назад
അനുഭാവികളുടെ പരിച്ഛേദമല്ലേ നേതൃത്വം !
@pkunnipkunnikrishnan447
@pkunnipkunnikrishnan447 8 месяцев назад
ആദ്യം ഓട്ടു ചെയ് ഭാക്കി യോ ക്കെ തനിയേ വന്നോ ളും
@josephjames859
@josephjames859 8 месяцев назад
What is the basis for your comment? BJP doesn't have a single seat in the Legislative assembly, which shows that the majority don't have any expectations of BJP. Its base is confined to a highly vocal group of high caste Hindus. Minorities, OBCs and Dalits are wary of BJP. Its communal agenda has few takers in the state.
@user-sx2vb5vm7m
@user-sx2vb5vm7m 8 месяцев назад
Panna surendran anu bjp sapam kerala vote kachavadam pulayadi moan
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 8 месяцев назад
കേരളത്തിലെ ബിജെപി നേതൃത്വം സുരേന്ദ്രൻ, മുരളീധരൻ എന്നിവരിൽ നിന്നും മാറ്റിയാൽ ബിജെപി ക് ഇവിടെ എന്തെങ്കിലും നേട്ടം ഉണ്ടാവും.
@fp2599
@fp2599 8 месяцев назад
സുരേഷ് ഗോപി മുഖ്യമന്ത്രി സ്ഥാനാർത്ഥി എങ്കിൽ ഇപ്രാവശ്യം ഞങ്ങളുടെ വോട്ട് ഞങ്ങളെന്നു മാറ്റി കുത്തും ... നിങ്ങൾ ആ കസേരയിൽ ഉണ്ടാകും... ഞങ്ങളുടെ നായകനായി.....
@sparkmovieshub466
@sparkmovieshub466 8 месяцев назад
മുഖ്യമന്ത്രിയായിട്ട് വെണം നീല ഗേവിക്ക് ബലാൽസഗ ഗോപിയാകാൻ സ്വപ്പനം കാണാം നടപ്പു ഇതാവണം
@abhijithsundareshan4322
@abhijithsundareshan4322 8 месяцев назад
​@@sparkmovieshub466നിന്നെ പോലുള്ള തിമിരം ബാധിച്ച അന്തം കമ്മികൾ ആണ് കേരളത്തിന്റെ ശാപം
@sudheepkurup5538
@sudheepkurup5538 8 месяцев назад
പോ.. Y🤣🤬🤬🤬🤬😈
@rammohanbhaskaran3809
@rammohanbhaskaran3809 7 месяцев назад
@@sparkmovieshub466 അന്തം കമ്മി ആണല്ലേ ...
@rakescr3717
@rakescr3717 8 месяцев назад
സുരേഷ് ഗോപി സർ കേന്ദ്രത്തിൽ പോകുന്നതിനേക്കാൾ നല്ലത് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി യായി ബിജെപിയെ നയിക്കുന്നത് ആണ് 💪💪💪💪💪💪💪കേരളത്തിൽ മൊത്തം ഒരു ഉണർവ് ലഭിക്കും 👍🏻👍🏻👍🏻
@sparkmovieshub466
@sparkmovieshub466 8 месяцев назад
കേരളത്തിൽ ലോറിക്ക് ചാണകം ഇറക്കാൻ തന്ത്രി ഗോപി നീല ഗോപിയുടെ അവിശ്യം ഇല്ല
@dr.v.gopalakrishnan776
@dr.v.gopalakrishnan776 8 месяцев назад
👍
@user-hc3kq9hp3q
@user-hc3kq9hp3q 8 месяцев назад
I like Suresh Gopi.. ❤
@vinodhkumar5497
@vinodhkumar5497 8 месяцев назад
ശരിയായ നിരീക്ഷണം.... 👍
@baburajbabu8651
@baburajbabu8651 8 месяцев назад
BDJS നെ ഒഴിവാക്കിയാൽ കുറച്ചുംകൂടി വോട്ട് BJP യ്ക്ക് കിട്ടും....
@mathewmg1
@mathewmg1 8 месяцев назад
💯%✓
@sasikumarn5786
@sasikumarn5786 8 месяцев назад
BJP ക്ക് 10 % വോട്ട് തികയരുത് ഇല്ലേ? ലൈക്ക് ചെയ്തവരും മുഴുവൻ ക്രിസംഘികൾ
@bababluelotus
@bababluelotus 8 месяцев назад
Why ?
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk 8 месяцев назад
Bdjs ന് മുൻപ് vote ങ്ങനെ മറിയുവായിരുന്നു bjp ക്കു..
@bababluelotus
@bababluelotus 8 месяцев назад
​@@LittleboyLITTLEBOY-wy5uk🙄🤔
@muraleedharankailasam9889
@muraleedharankailasam9889 8 месяцев назад
കേരള ജനതയ്ക്ക് മാർക്സിസ്റ്റ്‌ പാർട്ടോയോടെ ഇതിനു നന്ദി ഉണ്ടാകണം,
@karthikgmenon6851
@karthikgmenon6851 8 месяцев назад
5:38 വടക്കൻ വടക്കോട്ട് നോക്കി ഇരുന്നാൽ മതി... അയാൾക്ക് ആര് വോട്ട് ചെയ്യും ??? 😂😂 തൃശൂർ സുരേഷേട്ടൻ തന്നെ ❤❤
@sparkmovieshub466
@sparkmovieshub466 8 месяцев назад
ഇവിടെ എക്കെ തന്നെ കാണില്ലെ
@karthikgmenon6851
@karthikgmenon6851 8 месяцев назад
@@sparkmovieshub466 ഉവെ.. ഒരു കാഫിർ ആയ ഞാൻ ഇവിടെ തന്നെ കാണും..
@rajanmeppayur6356
@rajanmeppayur6356 8 месяцев назад
മാത്യു സാർ പറഞ്ഞത് വളരെ വളരെ സത്യം
@NNP1952
@NNP1952 8 месяцев назад
മനോഹരമായ വിശകലനം.ഇത് തിരിച്ചറിഞ്ഞ് സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്യാൻ പോയ കോഴിക്കോട് പോലീസിനെ തിരിച്ചുവിളിച്ചത്/മടക്കി അയച്ചത്
@shajisebastian43
@shajisebastian43 8 месяцев назад
We support Suresh Gopi and Rajiv 👍👌🙏🙏
@muraleedharannn3428
@muraleedharannn3428 8 месяцев назад
BDJ S എന്ന പാർട്ടിയെ BJP ഉപേക്ഷിക്കണം കാരണം അവർ ചതിക്കും.
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 8 месяцев назад
തമിഴ്നാട്ടിൽ aidmk ഉപേക്ഷിക്കപ്പെട്ടപോലെ ഈ വെള്ളാപ്പള്ളി + കുടുംബ സംഘടനയെയും ബിജെപി ഉപേക്ഷിക്കണം. പിന്നെ ചലനമുണ്ടാക്കാൻ കഴിവില്ലാത്ത നേതാക്കളെയും മാറ്റിനിർത്തണം.
@bijumunnar7004
@bijumunnar7004 8 месяцев назад
യെസ്
@ameya8380
@ameya8380 8 месяцев назад
ഇത്രയും ഗംഭീര മായ ഒരു നിരീക്ഷണം മുമ്പ് കേട്ടിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🥰
@mariamsunny4371
@mariamsunny4371 8 месяцев назад
കിളവൻ രാഷ്ട്രീയം സംസ്ഥാനത്തെ വളരെ പിന്നിലാക്കി .
@ramachandran5854
@ramachandran5854 8 месяцев назад
അച്ചായ സത്യമാണ്‌ പറഞ്ഞത്👍
@ajitvm
@ajitvm 8 месяцев назад
13.12 min പൊളിച്ചു. നിങ്ങൾ പൊളിയാണ് ... ഇത്തരം ആക്രമണനാത്മക തുറന്നു പറച്ചിൽ ഷാജന് ശേഷം താങ്കൾ ഏറ്റെടുത്തോ ... കുറച്ചു കൂടി ബുദ്ധിപരമായി താങ്കൾ ന്യുസുകൾ അവതരിപ്പിക്കുന്നു . ഒരു പ്രവച സിദ്ധിയോടെ ... ഭാവിയെ പറ്റിയാണ് താങ്കൾ സംസാരിക്കുന്നത് .അത് എത്രമാത്രം ശരിആകുന്നു എന്ന് ഞാൻ കുറെ കാലമായി ശ്രദ്ധിക്കുന്നു ചിലപ്പോൾ അത് നൂറിന് നൂറും എന്നും പറയേണ്ടി വരുന്നു .. സൂപ്പറാണ് ഈ തുറന്നു പറച്ചിൽ ...
@reshmikesav5681
@reshmikesav5681 8 месяцев назад
ഇദ്ദേഹം ഔട്ട്‌ ഓഫ് കേരള മാധ്യമ പ്രവർത്തകൻ ആയിരുന്നില്ലേ.. അതിന്റെ പ്രീതിഫലനം ആയിരിക്കാം 💞🎉
@seemashajy3737
@seemashajy3737 8 месяцев назад
Clean clear statement
@manikandanep1398
@manikandanep1398 8 месяцев назад
സത്യസന്ദമായ വിലയിരുത്തൽ 👍👍
@sureshvk296
@sureshvk296 8 месяцев назад
സാമുവൽ സാറിന് അഭിനന്ദനങ്ങൾ... 🌹🌹🌹
@AnilKumar-wv3ut
@AnilKumar-wv3ut 8 месяцев назад
ജെയ് ഹിന്ദു രാഷ്ട്രം ❤
@sparkmovieshub466
@sparkmovieshub466 8 месяцев назад
കാലിന്റെ ഇടയിൽ ഉണ്ട് അവിടെ നോക്ക്
@babusreedharan3829
@babusreedharan3829 8 месяцев назад
സുഡാപ്പിയോ അന്തംകമ്മിയോ പേരു മാറി വന്ന മുതു പാഴ് .🤑🤑🤑🤑
@9mma32
@9mma32 8 месяцев назад
@@sparkmovieshub466 2025 il hindu rastram varanumm, Pani ariyavunnavarr angg delhiyil und
@monzym9511
@monzym9511 8 месяцев назад
കൃത്യമായ നിരീക്ഷണം. ഇരുമെയ്യാണെങ്കിലും മനമൊന്നായി അങ്ങനെ ഹണിമൂൺ മൂഡിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും. അധിക നാൾ ഈ സുഖം അനുഭവിക്കാമെന്നു കരുതണ്ട.
@sslssj1485
@sslssj1485 8 месяцев назад
1.56 100% correct 😂😂😂😂 സുരേഷ് ഗോപി ❤
@rakescr3717
@rakescr3717 8 месяцев назад
മാത്യു സാറും &സുരേഷ് ഗോപിസാറും ആയി ഒരു എപ്പിസോഡ് വേണം 👍🏻👍🏻👍🏻👍🏻💐💐💐💐💐💐
@user-ot8uf2ju5o
@user-ot8uf2ju5o 8 месяцев назад
BJP has to form Government in Keralam for fast Development, to protect 'Treasury and to take action against 'Corruptions and Irregularities of regular ruling Parties 'Congress Party and Communist Party' 👍🙏
@sankarankutty71
@sankarankutty71 8 месяцев назад
Athinu epol ulla leaders arabikalil kalanju Suresh Gopi polullavar varanam...ennal vallathum nadakkum
@dilipdivakar2011
@dilipdivakar2011 8 месяцев назад
BJP will not form government ever in Kerala with its anti Christian, anti Muslim outlook.
@vsomarajanpillai6261
@vsomarajanpillai6261 8 месяцев назад
വളരെ കൃത്യമായ നിരീക്ഷണം 100 % ഇത് അംഗീകരിക്കുന്നു
@user-kh3ty7du8p
@user-kh3ty7du8p 8 месяцев назад
സുരേഷ് ഗോപി സർ വലിയ ഭൂരിപക്ഷം വോട്ടിൽ ജയിക്കും 👍👍👍👍👍
@sathyavrathannair8898
@sathyavrathannair8898 8 месяцев назад
എൽ ഡി എഫിന് വോട്ട് ചെയ്താലും യു ഡി എഫിന് ചെയ്താലും വോട്ട് ഇണ്ടിഐഎ മുന്നണിയ്ക്കാണ്.രണ്ടുകൂട്ടരും പരസ്പരം മത്സരിക്കുന്നത് നാട്ടുകാരെ പറ്റിയ്ക്കാനാണ്.
@RKV8527
@RKV8527 8 месяцев назад
If it is happening, good for BJP- Kerala ❤❤
@freakdude8163
@freakdude8163 8 месяцев назад
Suresh Gopi, Shobha Surendran, Rajeev Chandra Sekhar.
@rajeshhari9828
@rajeshhari9828 8 месяцев назад
ഈ അളിഞ്ഞ പഴഞ്ചൻ കൊടികുത്തു രാഷ്ട്രീയം മാറണം അതിനിപ്പോ ആരാ തുനിഞ്ഞിറങ്ങുന്നത് അവർക്ക് വോട്ടു ചെയ്യുക.. അതിൽ പാർട്ടിയൊന്നും നോക്കരുത്...
@muralimohan3145
@muralimohan3145 8 месяцев назад
Your observation is appreciated. Yes, a new generation of politics is on the horizon . In the case of opposition and its leader is acting as a servant to the CM. Now it is a pathetic situation for Congress in Kerala. If Congress is not able to make it in Kerala this time, this grand old party will be decimated from the political arena.
@rajapan8939
@rajapan8939 8 месяцев назад
വളരെ പോസിറ്റീവായ നിരീക്ഷണങ്ങളാണു സാർ .....സുരേഷ്ഗോപി ,രാജീവ് ച(ന്ദശേഖർ ,ശോഭാസുരേ(ന്ദൻ ,സന്ദീപ് വാര്യർ , ജി.കൃഷ്ണകുമാർ , അബ്ദുള്ളക്കുട്ടി ,സന്ദീപ് വചസ്പതി , PR ശിവശങ്കർ ,അനിൽ ആൻ്റണി , ടി.പി.സിന്ധുമോൾ ...തുടങ്ങിയവരുൾപ്പെട്ട ഒരു സംസ്ഥാനേതൃത്വമുണ്ടായാലേ , BJP സംസ്ഥാനഘടകം ചലനാത്മകമാവൂ .....!
@somankc6647
@somankc6647 8 месяцев назад
❤ SG
@devarajanraman2309
@devarajanraman2309 8 месяцев назад
സുരേഷ് ഗോപി ചാരിറ്റി പ്രവർത്തനം തുടങ്ങിയത് മത്സരിച്ചു തോറ്റതിനു ശേഷമല്ല. അതിന് എത്രയോ മുൻപ് മുതലേ, വർഷങ്ങളായി അദ്ദേഹം എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു 😊
@andrewscheriyil6625
@andrewscheriyil6625 8 месяцев назад
Very Tru Mr Mathew Samuel Great Man.😊😊😊
@user-xl1hq6zk1i
@user-xl1hq6zk1i 8 месяцев назад
Samuel talks absolutely correct
@ranjithmenon1950
@ranjithmenon1950 8 месяцев назад
Very true
@jeromvava
@jeromvava 8 месяцев назад
ഭാരതം... സുരേഷ് ഗോപിയും പ്രദാന മന്ത്രി
@dasvenugopal7812
@dasvenugopal7812 8 месяцев назад
Dear Mathew samuel you are absolutely right on your finding and observation on kerala Bjp. Keep going strong. Jai hind.
@joelgeorge3556
@joelgeorge3556 8 месяцев назад
SG ❤
@prpkurup2599
@prpkurup2599 8 месяцев назад
കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് വളരെ വിഷമം തോന്നുന്നു കേരളത്തിൽ ദിർശ്യ മാധ്യമങ്ങൾ പത്ര മാധ്യമങ്ങൾ ചില ഓൺ ലൈൻ ചാനലുകൾ ഇവരൊന്നും കേരളത്തിന്റെ അവസ്ഥയെ പറ്റി ഒരു സംവാദവും നടത്തുന്നില്ല ദിവസവും ചർച്ച നടത്തുന്ന വിഷയങ്ങൾ ജനങ്ങൾക്കു യാതൊരു പ്രയോജനവും കിട്ടാത്ത കാര്യങ്ങൾ ചിലപ്പോൾ ഏഷ്യാനെറ്റ്‌ ചില ജനകിയ വിഷയങ്ങൾ ചർച്ച നടത്തുന്നു കേരളത്തിന്റെ വികസനത്തെ പറ്റിയോ ആരോഗ്യ രംഗത്തു നടക്കുന്ന അഴുമതികൾ രാഷ്ട്രീയ നേതാക്കൾ നടത്തുന്ന അഴുമതികൾ govt ന്റെ കെടു കാര്യസ്ഥത അങ്ങനെ ഉള്ള വിഷയങ്ങളിൽ ഒരു ചർച്ചയോ സംവാദമോ നടക്കുന്നില്ല പിണറായി സർക്കാരിൽ നിന്നും കോടികൾ പരസ്യ ഇനത്തിൽ വാങ്ങി അവരെ വെള്ള പുശാൻ ശ്രേമിക്കുക ആണ് ചില ചാനലുകൾ കറണ്ട് ചാർജ് വർധിച്ചു കാര്യം ഒട്ടു മിക്ക ചാനലുകാരും അറിഞ്ഞ bhavam😂പോലും കാണിക്കുന്നില്ല കഷ്ട്ടം കേരളത്തിന്റെ ഇന്നത്തെ ഈ ദുരിത പൂര്ണമായ അവസ്ഥയെ ഓർത്തു വിഷമിക്കാനേ സാധിക്കുക ഉള്ളു അല്ലാതെ എന്ത് ചെയ്യാൻ പ്രതികരണ ശേഷി പോലും നഷ്ട്ടപെട്ട അവസ്ഥയിൽ ആണ്
@jayanpblm
@jayanpblm 8 месяцев назад
അനുഭവിച്ചോ..... പ്രജകള്‍ക്കൊത്ത രാജാവിനെ മാത്രമേ ജനാധിപത്യത്തില്‍ ലഭിക്കൂ....
@saisivakumar7757
@saisivakumar7757 8 месяцев назад
🙏ആനുകാലികവിഷയങ്ങൾ തിരഞ്ഞെടുത്തു കൊണ്ടുള്ള താങ്കളുടെ സത്യസന്ധതയോടുകൂടിയ വിവരണം വളരെ നന്നായിട്ടുണ്ട് 🙏
@sasikum100
@sasikum100 8 месяцев назад
കേരളത്തിൽ പ്രതിപക്ഷധർമ്മം നിർവഹിക്കുന്നത് ഇപ്പോൾ താങ്കളെപ്പോലുള്ള മാദ്ധ്യമപ്രവർത്തകരാണ് ! ആദരം❤️
@manojkakkath805
@manojkakkath805 8 месяцев назад
Yes Suresh Gopi became popular and public sympathy is with him
@ChandranPS-hs9xd
@ChandranPS-hs9xd 8 месяцев назад
❤Very good
@sureshkumar-th4rt
@sureshkumar-th4rt 8 месяцев назад
ഇവിടെ എതി രാളികളുടെ നേരെ ആവശ്യം ഇല്ലാതെ കേസ് എടുക്കകയല്ലാതെ വേറെ പണിയൊന്നും പോലീസിന്നില്ല
@vidhusekharan2598
@vidhusekharan2598 8 месяцев назад
Suresh Gopi is slowly but definitely emerging as a legendary person.public outside party politics is over whelmed by his extra ordinary dedication towards the hoi polloi. With or without BJP he is a towering person in Kerala now. Rajiv Chandra Sekhar is a highly educated and new generation leader who has successfully established as a minister. He is not a person for filthy lucre as he himself has earned himself enough as a business man. Add with them Anil Antony,who has seen all these enough and had the guts to be different and honest to express what is true which many others are afraid to speak out. The threesom become an awesome three to bring a historical new era for Kerala after a very long time in history. It is an inflexion point for Kerala. And who knows what is in store in Tamil Nadu with Anna malai creating a huge churning in the conservative Tamil society and politics.
@dilipdivakar2011
@dilipdivakar2011 8 месяцев назад
With BJP he may get a seat. Without BJP he will not get through. He and his fans may have delusions of grandeur and think that he is MGR, NTR or Jayalalitha.
@sreepillai3652
@sreepillai3652 8 месяцев назад
Wow👍👍👍👍👍Well said💐💐💐💐💐കേരളത്തിൽ BJP ഒര് BASE വേണമെങ്കിൽ ഇവനെയൊക്കെ ഒക്കെ എടുത്ത് കിണറ്റിൽ ഇട്ടിട്ടു VISION ഉള്ള STRONG MINDED CAPABLE അച്ചായന്മാരെ TOP ഇൽ കിട്ടിയാൽ കേരളത്തിൽ BJP ക് അടിത്തറ ഉണ്ടാകും, സുരേന്ദ്രനും , മുരളി ക്കും ഗ്രൂപ്പിസം പൊളിക്കാൻ സാധിച്ചില്ല എന്ന് മാത്രം അല്ലാ ഒര് കൂട്ടായിമ ഉണ്ടാക്കാനുള്ള കഴിവും ഇല്ല BROAD MINDED ഉം അല്ലാ....
@rajuc.d2479
@rajuc.d2479 8 месяцев назад
എന്റെ അഭിപ്രായത്തിൽ നാളെ സുരേഷ്‌ഗോപി കേരള മുഖ്യമന്ത്രി ആയാലും അത്ഭുതപ്പെടേണ്ട എന്നാണ് . കാരണം ഇന്നത്തെ രാഷ്ട്രീയം നാളെ അപ്പാടെ മാറും . കേരളത്തിലെ ജനങ്ങളും മാറി ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട് . രണ്ടു മുന്നണികളെയും ആളുകൾക്ക് മടുത്തു തുടങ്ങി . അത് മുതലെടുക്കാൻ ഇവിടത്തെ ബിജെപിക്ക് കഴിഞ്ഞില്ല . എന്നാൽ ആ സ്ഥിതി മാറുവാൻ പോകുകയാണ് .
@user-fe9_uthamannair81
@user-fe9_uthamannair81 8 месяцев назад
നമ്മൾ LDF നേയും, യുഡിഫ് ണ്ടെയും നല്ല ഭരണം അനുഭവിച്ചവർ അല്ലെ. ഒരു തവണ സുരേഷ് ഗോപി യെ പാർലമെന്റിൽ എത്തിച്ചാൽ പാവപെട്ടവർക്കു എന്തെങ്കിലും പ്രധീക്ഷ വെക്കാം ഉറപ്പ് 👌
@sparkmovieshub466
@sparkmovieshub466 8 месяцев назад
പാവപെട്ടവർക്കും നീല ഗോപിയുടെ പിടുത്തം ഫ്രീ
@claravj8779
@claravj8779 8 месяцев назад
കൊഞ്ഞ പറയുന്ന വടക്കാന് സുരേഷ് ഗോപിയുടെ കഷ്ട്ടംപോലും ജനം കൊടുക്കില്ല. പിന്നല്ലേ വോട്ട്? അയാൾക്ക് ബിജെപി ക്കാരൻ ആവാൻ ഇലക്ഷന് നിൽക്കണമെങ്കിൽ ഡൽഹിയിൽ തന്നെ നിൽക്കട്ടെ. ഞങ്ങളുടെ നേതാവാണ് സുരേഷ് ഗോപി എല്ലാ അർത്ഥത്തിലും. 👌👌👌
@gopinadhankalappurakkal5206
@gopinadhankalappurakkal5206 8 месяцев назад
സുരേഷ് ഗോപി മാന്യനായ മനുഷ്യൻ❤❤❤
@mathewkj1379
@mathewkj1379 8 месяцев назад
എന്റെ പിന്തുണ സുരേഷ് ഗോപിക്ക് 👍👍👍👍👍👍
@padmavinayachandran338
@padmavinayachandran338 8 месяцев назад
അങ്ങയുടെ നിരീക്ഷണം വളരെ കൃത്യമാണ് 👌👌👌👌👌👌
@hardcoresecularists3630
@hardcoresecularists3630 8 месяцев назад
എന്റെ ദൈവമേ🙄 എന്റെ ദൈവമേ🙄 ഇതെങ്ങനെ വിശ്വസിക്കും🙄 കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ എസ്എഫ്ഐ നേരിട്ട ഏറ്റവും വലിയ തോൽവി. ഇത്രയും ഭയാനകമായ ഒരു തോൽവി എസ്എഫ്ഐയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ആയതിനാൽ എല്ലാവരും പേടിച്ചു വിറച്ചിരിക്കുകയാണ് എങ്ങനെയാണ് ഇത് സംഭവിച്ചിരിക്കുന്നത് എന്ന് ഒരു തരത്തിലുള്ള ദിശാബോധവും ഇല്ലാതെ നേതൃത്വം ആകെ ആശയക്കുഴപ്പത്തിലാണ്. ചെങ്കോട്ട എന്നറിയപ്പെടുന്ന പാലക്കാട് ജില്ല പോലും എസ് എഫ് ഐ എന്ന സംഘടനയെ കൈവിട്ടിരിക്കുന്നു ഇത് ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്. ഏതായാലും കേന്ദ്രകമ്മിറ്റി സെക്രട്ടറി അനിൽ കെ വിശ്വാസ് ഇന്ന് രാത്രി തന്നെ കേരളത്തിൽ എത്തും എന്ന് അറിയിച്ചിട്ടുണ്ട് ഇത് അവിശ്വസനീയം എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട് വളരെ സീരിയസായ പ്രശ്നം ആണ് എന്നും അത് സീരിയസ് ആയിട്ട് തന്നെ ചർച്ച ചെയ്യും തെറ്റുതിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിനൊപ്പം കേന്ദ്രകൺവീനർ വി പി സാനു അദ്ദേഹത്തിനൊപ്പം ചർച്ചയ്ക്ക് പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട് സാനു അറിയിച്ചിട്ടുണ്ട് ഇത് അവിശ്വസനീയം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത് അതുകൊണ്ട് തെറ്റിദ്ധരിക്കൽ നടപടികൾ അതിവേഗം കൈക്കൊള്ളും എന്നുള്ളത് അദ്ദേഹം വ്യക്തമാക്കി ഒപ്പം തന്നെ കർണാടകയിലെ ഗുൽബർഗ് യൂണിവേഴ്സിറ്റിയിലും എസ്എഫ്ഐക്ക് വലിയ തിരിച്ചടിയാണ് ഏറ്റെടുക്കുന്നത് അതും കൂടി ചർച്ച ചെയ്യും എന്ന് വി പി സാനു വ്യക്തമാക്കി ഏതായാലും ഞെട്ടിലിൽ നിന്ന് ഇപ്പോഴും നേതാക്കന്മാർ മുക്തരായിട്ടില്ല എന്നുള്ളത് വേണം കരുതാൻ.അടിയന്തരമായി തെറ്റിദ്ധരിച്ച നടപടികൾ ആരംഭിക്കുമെന്നും അത് ഒരുപക്ഷേ ഒരു മാസം അത് നീണ്ടുനിൽക്കുമെന്നും വിപി സാനു വ്യക്തമാക്കി
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 8 месяцев назад
Voters should be acknowledged the greatness of Suresh Gopi and vote to good and genuine person like Suresh Gopi. Think and recognise the good people to become their leaders. BESIDES I.N.D.I.A. will not get enough seats to form a strong Government at Centre in the forthcoming Parliamentary Constituency election.
@dilipdivakar2011
@dilipdivakar2011 8 месяцев назад
Suresh Gopi can dream of emulating MGR, NTR or Jayalalitha but he will never succeed.
@dilipdivakar2011
@dilipdivakar2011 8 месяцев назад
His obscurantist views like wishing to be born in thantri family of Sabarimala don't go down well with right thinking people of Kerala
@dilipdivakar2011
@dilipdivakar2011 8 месяцев назад
Besides his party BJP doesn't have support of Christians and Muslims
@harikumarpampadiyil290
@harikumarpampadiyil290 8 месяцев назад
You are correct 💯.Vote only in favour of Modiji. 🌹🌷🙏🌷🌹
@user-sd7ip9gl7o
@user-sd7ip9gl7o 8 месяцев назад
Nation first no compromise 🧡🧡🧡
@aswinrv3402
@aswinrv3402 8 месяцев назад
പുതിയ ആൾക്കാർ വരട്ടെ
@radhakrishnanck548
@radhakrishnanck548 8 месяцев назад
Hail mathew Samuel. Sir your view hundred percent coincides with my personal view.
@bineeshckm3125
@bineeshckm3125 8 месяцев назад
ഒന്ന് വെറുതെ ആലോചിക്കുകയായിരുന്നു. Sg കേരളം ഭരിച്ചാൽ... ആർക്കും ആഗ്രഹിക്കാല്ലോ
@maheshtv5916
@maheshtv5916 8 месяцев назад
ഈ കമ്മി പാർട്ടിയിൽ ആർക്കെങ്കിലും വിവരം വേണ്ടേ?
@UdayKumar-xl5gp
@UdayKumar-xl5gp 8 месяцев назад
very true
@indiradevi2443
@indiradevi2443 8 месяцев назад
A very clear definition of kerala situation.salute sir
@mathewkj1379
@mathewkj1379 8 месяцев назад
കേരളത്തിൽ വർഗീയത ഇല്ലാത്ത പാർട്ടികൾ കുറവാണ്. ഒരു പക്ഷെ 20:20 വർഗീയത യിൽ ഒന്നാം സ്ഥാനം സിപിഎമ്മിന്. രണ്ടാം സ്ഥാനം കോൺഗ്രസ്‌ ന്. (+ ലീഗ് ) മൂന്നാം സ്ഥാനം ബിജെപി ക്ക്. സംശയിക്കണ്ട.
@gopinadhankj9906
@gopinadhankj9906 8 месяцев назад
Very good
@mr.krishnakumark.p.7370
@mr.krishnakumark.p.7370 8 месяцев назад
Correct 🎉
@kck4470
@kck4470 7 месяцев назад
മാത്വസർ, താങ്കൾ, സത്യം, തുറന്നു, പറയുന്ന, ധീരനായ, ചാനൽ, പ്രവർത്തകനാണ്. A, bigsalute, foryou..... 👍👍👍
@prpkurup2599
@prpkurup2599 8 месяцев назад
നമസ്കാരം സർ 🙏
@MadhuNair-hm6dg
@MadhuNair-hm6dg 8 месяцев назад
Real message sir, Thankyou.
@sujanpillai860
@sujanpillai860 8 месяцев назад
കേരളത്തിലെ ഭരണവർഗ്ഗത്തെ ജനം വിശ്വസിക്കുന്നില്ല, കരിമണൽ കർത്താ മാസപ്പടി കേസിലും കരുവന്നൂർ ബാങ്ക് കൊള്ളയിലും വ്യാജഡിഗ്രിക്കേസിലും സ്വർണ്ണക്കടത്ത് കേസിലും എഐ ക്യാമറ വിവാദത്തിലും അവരുടെ വാദങ്ങൾ വിശ്വസനീയമല്ല. അഴിമതി സാർവത്രികമായിരിക്കുന്നു. അക്രമവും ഗുണ്ടാ വിളയാട്ടവും വിലക്കയറ്റവും നിയമവാഴ്ച ഇല്ലാത്തതും പോലീസ് അതിക്രമങ്ങളും കൊണ്ട് ജനങ്ങൾ പൊറുതി മുട്ടിയിരിക്കുന്നു. സത്യത്തിൽ ജനങ്ങൾ സഖാക്കളെ ഭയപ്പെടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. ഈ ഭയത്തോടെയുള്ള ജീവിതം എത്രനാൾ തുടരുമെന്നതാണ് അവരെ ആശങ്കയിലാക്കുന്നത്.
@sjsj346
@sjsj346 8 месяцев назад
Exactly 💯👍👍🙏🙏🙏
@bijoysebastian6547
@bijoysebastian6547 8 месяцев назад
Negative Impact is a new Political Tactics which makes a man Great. This is a TACTIC . Narendra Modi had a Negative Impact but what happened after. That's all. Be Negative and You will get Very Positive Impact which makes You GREAT . HA ha ha 😀😀😀😁😁😁😸😸😸😸🙏🙏🙏🙏🙏🌹🌹🌹🌹
@darvyjohn6531
@darvyjohn6531 8 месяцев назад
Mathew Samuel Sir. താങ്കളെക്കുറിച്ചുള്ള പഴയ അഭിപ്രായം (thehelka 2001) 100%. All Malayalees were proud of your bravery. After shifting base to Kerala as Narada news, also 100%👍. But we started to doubt the authenticity of your observations after April 2023. You are spicing up with hidden agendas, bjp narratives and conspiracy theories. Now അഭിപ്രായം less than 50%. You seem to dance to the tune of somebody else. Still we like your passionate way of describing things. 👍😊
@ksteelkishore
@ksteelkishore 8 месяцев назад
The left front has now created three individuals stars. Suresh Gopi, surendran and Rajiv Chandra Shekhar. One star party also is created , they are the IUML.
@jayaramjayaram7604
@jayaramjayaram7604 8 месяцев назад
Yesvery true
@user-sd7ip9gl7o
@user-sd7ip9gl7o 8 месяцев назад
Good political movement from central goverment 🧡🧡🧡
@ushakumari9832
@ushakumari9832 8 месяцев назад
Suresh Gopi sir Ki Jai🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@johnai3434
@johnai3434 8 месяцев назад
ഗാസയുടെ ഹമാസിൻ്റെ ഭാഷ മതേതര മലയാളിക്ക് അറിയാതെ പ്രതികരിക്കുന്നത് എങ്ങനെ, എന്നാൽ കരച്ചിലിന് ഭാഷ ഇല്ലാത്തോണ്ട് കേട്ട് പ്രതികരിക്കും,കൂട്ട കരച്ചിൽ നടക്കതും😅
@adv.premsankarramattom8617
@adv.premsankarramattom8617 8 месяцев назад
u r absolutely right sir.......🎉
@lalithasree1957
@lalithasree1957 8 месяцев назад
Well said sir 💐
@reshmaraju3483
@reshmaraju3483 8 месяцев назад
SG ❤🔥
@uginjoseph1273
@uginjoseph1273 8 месяцев назад
👏👏👏👏👏👏👏👏👏
@dr.hariprasads9282
@dr.hariprasads9282 8 месяцев назад
Explained well 👍👍👍
@salinakp6214
@salinakp6214 8 месяцев назад
Good .❤
@shobaravi8389
@shobaravi8389 8 месяцев назад
അതൊക്കെ ഒരു ഈശ്വരതിനമാണ്. ഉമ്മൻ‌ചാണ്ടിയോടു ചെയ്ത ഒരിക്കലും പൊറുക്കാനും മറക്കാനും, കേരളജനതക്ക് ഒരു കാലത്തും കഴിയാത്ത ആ വഴികൾ ഇനി കേരള ജനത വച്ചു പൊറുപ്പിക്കില്ല. കേരളം ഒന്നാകെ കരയിച്ച കാര്യം ഇനി കേരളം പൊറുക്കില്ല. Suresh ഗോപി എന്ന നല്ല നന്മയുള്ള മനസിനുടമയ വേദനിപ്പിച്ചവരോട് കേരളം പൊറുക്കില്ല.
@vijayakumarr5143
@vijayakumarr5143 8 месяцев назад
Fantastic observation
@kailas170
@kailas170 8 месяцев назад
സർ volume കുറവ് ആണ്
@PradeepKumar-yp6ku
@PradeepKumar-yp6ku 8 месяцев назад
Thankalude phone nte volume onn check cheyyu
@user-mb8xz1bc7o
@user-mb8xz1bc7o 8 месяцев назад
Thanks ❤
@padmavinayachandran338
@padmavinayachandran338 8 месяцев назад
ശോഭ surendran നു BJP യുടെ നേതൃത്വം കൊടുക്കണം 🙏🙏🙏
@mathewjacob6354
@mathewjacob6354 8 месяцев назад
ബിജെപി ജയിക്കാൻ പ്രയാസമാണ്. ബിജെപി ജയികും എന്ന് കണ്ടാൽ യുഡിഫ്ഒ എൽഡിഫ്ഒ വോട്ട് മാറിക്കും. എന്നിട്ട് മൂന്നാം സ്ഥാനത്തേക്കു പോകും ആരെങ്കിലും.
@reshmikesav5681
@reshmikesav5681 8 месяцев назад
സത്യം
@ashokpoduval
@ashokpoduval 8 месяцев назад
ജനങ്ങൾ വിചാരിച്ചാൽ ഒരു മറി ക്കലും നടക്കില്ല
@sudhakaranmv8379
@sudhakaranmv8379 8 месяцев назад
വളരെ ശരിയാണ്
@ravindranathkt8861
@ravindranathkt8861 8 месяцев назад
അതെ. അതുകൊണ്ട് മാത്രം കഴിഞ്ഞ ഇലക്ഷനിൽ ബിജെപി യ്‌ക്ക് നഷ്ടപ്പെട്ട ഒന്നിലധികം സീറ്റുകളുണ്ടല്ലോ. പാലക്കാട്ട് ശ്രീ ശ്രീധരന്റെ തോൽവി ഉത്തമോദാഹരണം.
@ngpanicker1003
@ngpanicker1003 8 месяцев назад
കേരളം നന്നാകണം എന്ന് ആഗ്രഹിക്കുന്നവർ ബിജെപി ക്ക് മാത്രം വോട്ട് ചെയ്യും.
Далее