Тёмный

Mathi Peera Vattichathu | Kerala Style Meen Peera 

Village Cooking - Kerala
Подписаться 2,1 млн
Просмотров 968 тыс.
50% 1

Ingredients
Fish -1kg
Coconut oil -3 tbsp
Malabar tamarind- 3 or 4 pieces
Fenugreek powder-1/4 tsp
Turmeric powder-1/4 tsp
Green chilli- 3 nos
Ginger -small piece
Curry leaves-3 sprig
Grated coconut-1 cup
Birds eye chilli-6 or 7
Small Onion -6 or 7
Garlic-10 or 15 cloves
Salt to taste
Preparation
To prepare meen peera.wash and clean the fish with tamarind and water
Take a earth pot add cleaned fish ,Malabar tamarind, oil ,fenugreek powder, turmeric powder ,ginger
,curry leaves,chilli and salt to taste.keep a side
Then we crush or coarsely grind together coconut,onion,birds eye chilli,garlic and coconut .
Add the grind coconut mix in to the pot and mix well.
Now add a little amount of water,just enough to cover the fish.
Cover the lid and cook on a high flame .remove the lid and sauté occasionally and cook till water has
reduced.
Remove from heat and serve with rice or tapioca
Get Social With Me!👇
Follow us:
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Опубликовано:

 

15 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 600   
@deepanjalichristopher6932
@deepanjalichristopher6932 5 лет назад
ഒരു പുളിച്ചമ്മന്തി ഉണ്ടാക്കുന്നതിന് വരെ ഒന്നരകിലോമീറ്റർ നീളത്തിൽ ഡയലോഗ് പറയുന്ന യൂട്യൂബേഴ്സിൽ നിന്നും വ്യത്യസ്തയായി ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അമ്മച്ചി.. അടിപൊളി..
@reshustalksbyreshma1999
@reshustalksbyreshma1999 4 года назад
Ayyoo satyam...veenas curry world il oru novel pole paranjittee cook cheyyu
@deepanjalichristopher6932
@deepanjalichristopher6932 4 года назад
@@reshustalksbyreshma1999 അതു മാത്രമോ?? പറമ്പ് അടിച്ചു വാരുന്നതും, പുല്ലുവെട്ടുന്നതും, വീട്ടാവശ്യത്തിന് പച്ചക്കറി അരിയുന്നതുപോലും ഓരോ vlog ആക്കി അപ്‌ലോഡ് ചെയ്യുന്നവർ ഉണ്ടല്ലോ?
@sheenaabraham6319
@sheenaabraham6319 4 года назад
ശെരിയ. വാചകമടി കേട്ടു തല പെരുക്കും.
@673484
@673484 4 года назад
@@reshustalksbyreshma1999 kalakkan comment
@yellowwb4183
@yellowwb4183 4 года назад
True !
@ahammedyasin3604
@ahammedyasin3604 5 лет назад
Ee ammachi ariyunnath kaanan ishtamullavar onnu Lyk cheythea👌👌
@bijubijut.g8029
@bijubijut.g8029 5 лет назад
ahammed yasin
@mikhilsaju6929
@mikhilsaju6929 5 лет назад
Where is time to see. Cutting. Fish waisting time come to the point only
@rajeshpeethambaran1401
@rajeshpeethambaran1401 4 года назад
സുപ്പർ. പീര. മത്തി
@gelrave6697
@gelrave6697 4 года назад
MIKHIL saju its not wasting time. Ppl like me r able to learn how to cut a fish, vegetable or meat caz of videos like hers. 😊 u mite b a master at cutting unlike me 😊
@nebusworld1892
@nebusworld1892 4 года назад
Enik ishtta Ammacheda cutting
@sivakumargkurup8765
@sivakumargkurup8765 2 года назад
കറിക്കരിയുന്ന കത്തിക്കുപോലും ഫാൻസ്‌ ഉള്ള അമ്മ... 😍😍അമ്മച്ചി ഇഷ്ടം ❤️
@sajeersajitha7867
@sajeersajitha7867 4 года назад
Ammachide Kathi fans unddekkil evide adi like 🤗🤗🤗🤗
@smithasusan1125
@smithasusan1125 4 года назад
Unndu
@albertpink6666
@albertpink6666 3 года назад
എന്റെ വീട്ടിൽ കത്തി ഉണ്ട് പക്ഷെ വെട്ടുന്നത് മുറിയില്ലന്ന് മാത്രം ഈ അമ്മച്ചി കൈയിൽ മിഷൻ കൊണ്ട് മുറിക്കുന്ന പോലെ എന്തൊരു ഷാർപ്പാണ് ആ കത്തിക്ക്
@mytripworld2849
@mytripworld2849 4 года назад
ഇ അമ്മ എനെ 2 വർഷം ഗൾഫിൽ നിന്നു ജോലി ചെയ്യാൻ സമ്മതിക്കില്ല.. കൊതിപ്പിച്ചു പണ്ടാരം അടക്കി എനെ നാട്ടിൽ വരുത്തും super video😋😋😋😋😋😋😋😋
@sunilvj9100
@sunilvj9100 5 лет назад
അമ്മിക്കല്ല്... വിറകടുപ്പ്.. മൺചട്ടി.. ഈശ്വരാ സഹിക്കാൻ പറ്റുന്നില്ല... നന്ദി അമ്മേ... ഒരായിരം നന്ദി
@arya.mohanarya9739
@arya.mohanarya9739 5 лет назад
എത്രയും നല്ല മീൻ പീര വെച്ച അമ്മുമ്മക്ക് ചക്കര ഉമ്മ
@sreerekhaaviesh4347
@sreerekhaaviesh4347 5 лет назад
എനിക്ക് മീൻപീര ഒരുപാട് ഇഷ്ട്ടമാണ് സൂപ്പർ ആയിട്ടുണ്ട്. ആദ്യം മുതലുള്ള ഈ ചാനലിന്റെ വിഡീയോകൾ കണ്ടിട്ടുണ്ട് ആദ്യമൊക്കെ ഒന്നും സംസാരിക്കാതെ ഇരുന്ന അമ്മ ഇപ്പോൾ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും പറയുന്നുണ്ട് നല്ല പുരോഗതിയുണ്ട് പിന്നെ ആരോ കമന്റിൽ ആരുടെയൊക്കെയോ വീഡിയോ കണ്ടുപഠിക്കാൻ പറയുന്നത് കണ്ടു മറ്റുള്ളവരുടെ വീഡിയോ കണ്ടു അമ്മ അനുകരിക്കേണ്ട ആവിശ്യം ഇല്ല അമ്മക്ക് അമ്മയുടേതായ സ്റ്റൈൽ ഉണ്ട് അതുമതി ഇത് മുന്നേ എടുത്ത വീഡിയോ ആണോ കഴിഞ്ഞ വിഡിയോയിൽ ചേരുവകളും അളവും ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ടായിരുന്നു ഇതിൽ കണ്ടില്ല. സംസാരിക്കുന്നത് ഇടക്ക് ക്ലിയർ ആകുന്നില്ല അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും. അമ്മ ഇനിയും പുതിയ വിഭവങ്ങളുമായി വരൂ ഒരുപാട് സ്നേഹം 😍
@McMuralidharan
@McMuralidharan 5 лет назад
👍👍👍🌷🌷👌👌👌
@shahnascreations8529
@shahnascreations8529 5 лет назад
😍😍😍😍😍😍
@angelandmummykitchen9598
@angelandmummykitchen9598 3 года назад
മീനില്ല മീൻ പീര എങ്ങനെ ഉണ്ടാക്കാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kSkUkC0WMuM.html
@Gkm-
@Gkm- 5 лет назад
അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ സിനിമ പോലെ ആണ് ഈ അമ്മയുടെ വീഡിയോ ശോകം നിശബ്ദതയും പക്ഷെ അവാർഡ് അത് ഉറപ്പാ
@Vellimoonga79
@Vellimoonga79 5 лет назад
GK M 💕
@Gkm-
@Gkm- 5 лет назад
@@Vellimoonga79 👍🏻
@cherukadrv2182
@cherukadrv2182 5 лет назад
😁😇😊😊😊😀sathyam bro .( back groundl chividite music und).
@Gkm-
@Gkm- 5 лет назад
@@cherukadrv2182 yes😁
@cherukadrv2182
@cherukadrv2182 5 лет назад
@@Gkm- 🙏
@noufalpulliyil8932
@noufalpulliyil8932 5 лет назад
കത്തി ഫാൻസ് ഉണ്ടോ😊🤗
@Vellimoonga79
@Vellimoonga79 5 лет назад
Enteyum ishttam a kathiyoda
@fathimathsuhairamubi9893
@fathimathsuhairamubi9893 4 года назад
Mm und
@noisyy3876
@noisyy3876 4 года назад
Undeyyy
@SafnaMohamed
@SafnaMohamed 4 года назад
enter channel onnu visit chewy?
@divyavkaran1232
@divyavkaran1232 4 года назад
Nalla kathi
@manju9755
@manju9755 5 лет назад
'അമ്മ നല്ല വൃത്തിക്കു ചെയ്യുന്നേ സൂപ്പർ അമ്മ
@devikasoman2521
@devikasoman2521 5 лет назад
അരപ്പുവെള്ളം വടിച്ചെടുക്കുന്നത്.... 😍👌 വീട്ടിൽ ചെയ്തിട്ടുള്ള ഓർമ്മ....
@nishamathai4797
@nishamathai4797 4 года назад
This lady deserves an award for her amazing skills. AWESOME. SUPER POWERFUL WOMEN. I DON'T THINK ANY CHEF COULD DEFEAT HER SKILLS. SO INTERESTING TO WATCH HER MOUTHWATERING RECEIPES. YOU ARE SHOWING THIS WHOLE WORLD ABOUT THE SECRETS OF TASTE WHICH KERALA HAS. I AM PROUD OF THIS MOTHER AND A BIG THANK YOU TO YOU. GOD BLESS HER HEART.
@sapnapillai9086
@sapnapillai9086 3 года назад
Yes 🥰
@aneeshrajk2874
@aneeshrajk2874 5 лет назад
അമ്മേടെ പിച്ചാത്തി സൂപ്പർ
@ammuamritha3815
@ammuamritha3815 Год назад
കറി വയ്യ്ക്കുന്നതിൽ nthengilum ഒരു സംശയം വന്നാൽ ഞാൻ ഓടി ഇവിടെ വരും😌 അമ്മ വയ്യിക്കുന്നത് കാണുമ്പോ ആണ് ഒരു സമാധാനം❤️ Love You അമ്മ 💕
@nebusworld1892
@nebusworld1892 4 года назад
Ammachi undakkunna food kayikkan ishttamullavar evide Like Adiiii
@shinukumar3560
@shinukumar3560 5 лет назад
pazhaya kazhchakal ,,,,,,,puthiya thalamurayil KANAN pattathathu ($sathyam anenkil oru like)
@yuvaranil3640
@yuvaranil3640 3 года назад
U cutting vera level
@albinjoby2531
@albinjoby2531 5 лет назад
Chundari ammommaa aa pichathi athilum sundari alle friends kathi eshttano ellarkkum😍😍😍😍
@riswana6394
@riswana6394 5 лет назад
Aa
@McMuralidharan
@McMuralidharan 5 лет назад
👍👍👍🌷🌷👌👌👌
@Vellimoonga79
@Vellimoonga79 5 лет назад
Pichathi ishttam😍
@shemis193
@shemis193 4 года назад
Aa kathy evide vangan kittum super👌👌😁
@vinumol6328
@vinumol6328 4 года назад
ഇതു കണ്ടപ്പോൾ ആർക്കൊക്കെ വീട്ടിലെ ഓർമ്മ വന്നു
@jazzjazz9953
@jazzjazz9953 3 года назад
Vittille ഉർമ വരാൻ ഇപ്പോൾ വിട്ടിൽ തനെ ആണല്ലോ 😂😂😂
@reshmajames9648
@reshmajames9648 5 лет назад
അടിപൊളി അമ്മാ Super 😋😋😋👌👌👍👍
@nylasarah9485
@nylasarah9485 5 лет назад
Amma and your recipes are super awesome 👏🏻❤️
@shabanasreejith9944
@shabanasreejith9944 4 года назад
ഇ വീഡിയോ കണ്ടത് മുതൽ എനിക്ക് കുക്കിങ് ചെയ്യാൻ വലിയ ഇഷ്ടമായി അമ്മ സൂപ്പർ 😘😘😘😘😘
@sindhukp5596
@sindhukp5596 5 лет назад
Super. Amma uddakkunna food kazhikkunna ellavarum lucky aanu. 👌👌👌👍
@ShamilKLKL
@ShamilKLKL 4 года назад
അമ്മി അരക്കുമ്പോൾ അതിന്റെ അടുത്ത് നിക്കുമ്പോഴുള്ള മണം😍 ഹൗ കൊതിയാവുന്നു.
@sangeethap6832
@sangeethap6832 4 года назад
സത്യത്തിൽ പാചകം പടിക്കാനൊന്നും അല്ല ഈ അമ്മയുടെ പാചക രീതി കണ്ടുകൊണ്ട് ഇരിക്കാൻ വേണ്ടിയിട്ടാ ഞാൻ വീണ്ടും വീണ്ടും ഈ വീഡിയോസ് കാണുന്നെ
@sunirenjith1398
@sunirenjith1398 5 лет назад
സൂപ്പർ അമ്മച്ചി നല്ല മീൻ പീര 😍😍
@arunkannan5792
@arunkannan5792 5 лет назад
Ambooooo....marakkam....veetyl Amma undakunne pole thanne.... nostalgia 😍😍😍
@fahimafahi1446
@fahimafahi1446 2 года назад
xn bbnnnnjnmmmmkkkmmp vmm bdffgggghhhhhhhhhhhhh
@aswathyprakash7217
@aswathyprakash7217 4 года назад
Ee Amma adipoli... Knife, speed, neatness, cooking. Enikku ishtappettu.
@user-qd5fy6ih7i
@user-qd5fy6ih7i 5 лет назад
സൂപ്പർ ഒന്നും പറയാൻ ഇല്ല എത്ര ഭംഗിയായി അവതരിപ്പിച്ചു
@renjijoseph5164
@renjijoseph5164 4 года назад
അമ്മയെയും, പാചകത്തെയുംഒത്തിരി ഇഷ്ടം
@merlijoyish8357
@merlijoyish8357 5 лет назад
മീൻ പീര സൂപ്പർ.. അടുത്ത റെസിപി എന്നാ എന്ന് ഞാൻ പറയട്ടെ മീന്മുട്ട (പനഞ്ഞിൽ ) തോരൻ.. ശെരിയല്ലേ 😃😃love you 'അമ്മ
@yellowwb4183
@yellowwb4183 4 года назад
The best cooking show ever
@neethubaby8290
@neethubaby8290 5 лет назад
Nalla rasamund Amma cheyyunnathonda kanan
@ramanikuttan4132
@ramanikuttan4132 3 года назад
Ammachi ur cooking is super mind blowing 🙏🙏🙏👍👍I love you
@revathysumi6677
@revathysumi6677 5 лет назад
നല്ല എരിവ് ഉണ്ടാകുമല്ലോ...അത്രേം പച്ചമുളക്..പിന്നെ കാന്താരി.....സംഗതി കാണാൻ തന്നെ നല്ല ചേല്...👌👌
@McMuralidharan
@McMuralidharan 5 лет назад
👍👍👍🌷🌷👌👌👌
@NewNew-lu3vf
@NewNew-lu3vf 5 лет назад
Mathie onuu muricha edamayirunuu super adipoli thanks ammachi
@saleenashajahan9878
@saleenashajahan9878 5 лет назад
Supper.kothiyaavunnu
@mycandlelight7270
@mycandlelight7270 5 лет назад
മീൻപീര കിടു.മത്തിടെ ഉള്ളിലെ പഞ്ഞിൻ കഴിച്ചിട്ടുണ്ടോ......അയ്യോ വായിൽ വെള്ളം വരുന്നു.
@yathudr9989
@yathudr9989 5 лет назад
Shiji Ramachandran Jio
@user-yo1yh3ly5k
@user-yo1yh3ly5k 5 лет назад
അത് വറുത്തു കഴിക്കണം😋😋
@jithulaljithu5322
@jithulaljithu5322 3 года назад
Super ammmaaa
@josnageorge8767
@josnageorge8767 5 лет назад
Hi Amma, Thiyal Engna ene kaniku, Vendayka, ully,etc Inji cari Aviyal Thanks Ammu
@seemanair4473
@seemanair4473 5 лет назад
നല്ല മീൻ പീര.. 😍😍കൊതിയാവുന്നു
@jasnaali4755
@jasnaali4755 5 лет назад
സംഭവം എന്തായാലും കിഡ്‌ക്കി ഒരു പാട് ഇഷ്ട്ടപ്പെട്ടു അമ്മ എന്തായാലും പൊളിയ ഇനി ഇത് പോലുള്ള ഒരു പാട് videos പ്രദീക്ഷിക്കുന്നു
@dineshbabu3524
@dineshbabu3524 4 года назад
I can smell your video .... You guys are rocking. My nanamma(grandma) cook similar to this.. Love from Chennai. Those who disliked this video are tasteless fellows.
@aneeshrajk2874
@aneeshrajk2874 5 лет назад
ഈ അമ്മയെ ഇങ്ങു തന്നേക്കാവോ നല്ല വൃത്തി ഉണ്ട് ആ വീട്ടുകാർ എന്ത് ഭാഗ്യം ചെയ്തവരാ
@jerintchacko8935
@jerintchacko8935 5 лет назад
Sathyam nalla vrithi ulla Ammummayaaa
@chandranmr5132
@chandranmr5132 5 лет назад
Correct
@lincysonusonu6029
@lincysonusonu6029 5 лет назад
Yes true
@shemis193
@shemis193 4 года назад
Athe.....Nalla vrithyulla pachakam
@flylikeabird8644
@flylikeabird8644 4 года назад
Athinartham mattulla veedukalil vrithi illennano
@sreelekshmivs6052
@sreelekshmivs6052 5 лет назад
Meen peera super anu. Ente vitil mikkapozhum undakum. Echiri mulakupodi koodi etu vaykum. Vere oru kariyum venda chorunnan. Kathi super. Ariyunnathokke kanan enthu bhangiya.
@vijayfans1643
@vijayfans1643 5 лет назад
☺☺
@lijivinu3002
@lijivinu3002 5 лет назад
Hallo ammachi.othirieshtappettu.eppol Amma njanghalkku nalla clear aayittanu paranjutharunnathu.njaghal kothividathathirikkanano aduppil kalanjathu
@jasminjose9820
@jasminjose9820 5 лет назад
Sssuuupper 👌 👌 poor natural 👍👍👍👍 very delicious
@truetvbasheermuhammad1486
@truetvbasheermuhammad1486 4 года назад
നന്നായിട്ടുണ്ട് ഇത്രയും വൃത്തിയായി ഭക്ഷണം ഉണ്ടാക്കുന്ന ഞാൻ യൂട്യൂബിൽ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ് കഴിക്കാൻ ആഗ്രഹമുണ്ട് ഇഷ്ടം
@denveras9954
@denveras9954 4 года назад
അമ്മ.. ഈ ചാനല്‍ കാണാന്‍ തന്നെ ഒരു സുഖമാണ് .. മറ്റേ കുറേ ചാനലുകാര്‍ ഉണ്ട് ..പിള്ളേരെ സ്കൂളില്‍ വിട്ടതും കെട്യോന് പനി പിടിച്ചതും എല്ലാം പറഞ്ഞ് വലിച്ചു നീട്ടി നശിപ്പിക്കും
@rinjochacko5855
@rinjochacko5855 4 года назад
ഹ ഹ
@thomasphillip1408
@thomasphillip1408 4 года назад
Ithaare udheshichanenn enik manassilai bro😂🤣sathym aanu
@sooriyasujith9476
@sooriyasujith9476 4 года назад
@@thomasphillip1408 aara?
@jasminem523
@jasminem523 4 года назад
@@sooriyasujith9476 വേറെ ആര്? Veena s curry world.... ഏതു cooking ചാനെൽ ലും ഉണ്ടാകും വീണ വിരോധികൾ 😁😁😁.. കാരണം പുള്ളികാരിയുടെ ചാനലിൽ നെഗറ്റീവ് കമന്റ്‌ allowed അല്ല... അപ്പോൾ തന്നെ ഡിലീറ്റ് ചെയ്യും.. അപ്പോൾ ഇങ്ങനെ ഉള്ള ചാനെൽ ഇൽ വന്നു ആ കമന്റ്‌ അങ്ങ് കാച്ചും. ഇവിടെ കേറി ഒന്നും ചെയ്യാൻ പറ്റില്ലാലോ. 😀😀
@sooriyasujith9476
@sooriyasujith9476 4 года назад
@@jasminem523 ohh athu Sheri.. 😁
@athiragopalan9004
@athiragopalan9004 5 лет назад
Amma super anuu..kanthari ok kandithh kothi akunnu..
@nishavarghese9559
@nishavarghese9559 2 года назад
Helloo Chechy... Good... Happy to see ur cooking style.. Kollam.. Dhaivum dharalamayi anugrehikkutte 🙋‍♀️ Happy new year 2022 💗 💗 💗 God bless you and your family
@rachelphilip1217
@rachelphilip1217 5 лет назад
Super .with kappa Very good 👌💗💗💗💗💗💗💗
@jaithomas7699
@jaithomas7699 5 лет назад
Clean , in blemished cooking 👌🏻👌🏻👌🏻
@shabnakallada5078
@shabnakallada5078 3 года назад
Sooper chechee
@ajithr702
@ajithr702 5 лет назад
കൊള്ളാം നന്നായിട്ടുണ്ട് അമ്മേ
@achutrinath6980
@achutrinath6980 5 лет назад
At 8.01 automatically I said' aha haa' Nice 👍
@sofithaanoob2088
@sofithaanoob2088 5 лет назад
Oru rakshayumillah ammachiiii super😋
@suleenamanjunath1359
@suleenamanjunath1359 5 лет назад
സൂപ്പർ😍😍
@lizammathomas2550
@lizammathomas2550 5 лет назад
Adipoly super.
@daydreamer1558
@daydreamer1558 4 года назад
E ammede...oro chalanagalum kaanan oru prethyeka bhangya...
@dinuo8458
@dinuo8458 5 лет назад
അമ്മ നല്ല വൃത്തിയോടെ ആണ് ആഹാരം ഉണ്ടാക്കുന്നേ
@abhirami.p.k7763
@abhirami.p.k7763 4 года назад
The preparing sound is so soothing..... I love uuu Amma... You're great...
@youyesa5400
@youyesa5400 5 лет назад
Kaanumbol thanne nalla rasam undu kaanaan... Mulagu murikunnathu kaanumbol pedi aava...pinney viralil aa rubber cover ullathu oru safety thanne yaa.... Oru vithiyasthamaaya oru meen kari 💞👍
@minimini3883
@minimini3883 5 лет назад
ENikke ishta meen peera Enne undakki nokkanam thanks Amma whishes from kuwait
@elizabethmathew8838
@elizabethmathew8838 5 лет назад
Super, adipoli 😊😊😍😍😍
@rakhirajan6347
@rakhirajan6347 4 года назад
Pathanamthitta Adoor side cury anu Amma undakkunnth ellam,enikke enthe ammumma undakkithannirunna athe recipes, njan ellam miss cheythirunnu, eppol ee Amma udakkunnathu same anu,so enikku aa pazhaya recipe ellam thirichu kitti,orupadu nanni ammee
@sulekhapushpan8112
@sulekhapushpan8112 4 года назад
ഒത്തിരി ഇഷ്ടമാകുന്നു ഓരോ വിഡിയോയും... ഇനിയും പുതിയ ഐറ്റംസ് പ്രതീഷിക്കുന്നു.....
@thajali5769
@thajali5769 4 года назад
Palameenpeera kandu eshtamayath ammayude recipe. Good mom.
@antonyraphael8480
@antonyraphael8480 5 лет назад
Adipoli kothi aavunnu
@muhammadrabehrabeh8898
@muhammadrabehrabeh8898 4 года назад
അമ്മയുടെ മീൻ പീര സൂപ്പർ ആയിട്ടുണ്ട്
@aishuabhinav2689
@aishuabhinav2689 5 лет назад
Ammachi vera level 😀😀😀
@sudhishs5301
@sudhishs5301 5 лет назад
ee ammachi undakkunnathoke super
@hridhya3836
@hridhya3836 3 года назад
തനി നാടൻ എന്നു പറയുന്നത് ഇതാണ്, അടിപൊളി 👌👌
@manjuraj5479
@manjuraj5479 4 года назад
Amma adipoli anallo....Supr cooking
@anjushasatheesh2904
@anjushasatheesh2904 4 года назад
Aa thilakuna sound awasome...knife nte karythilum vrithiyude karyathilum she is brilliant...pine salt add cheyan marano...kandila atha chodichathu
@nanianas2590
@nanianas2590 3 года назад
Enikku ammede cooking bhayankara ishtta👍👍
@sumymathew3804
@sumymathew3804 Год назад
Her knife skill is amazing ❤️
@lakshmireghunath9363
@lakshmireghunath9363 5 лет назад
Thenga chathakkano? Mm eni thottu cheyyame. Ayyo kothy kalanjathu super,ethiri aduppilum appurathum kalanjathu kollarunnu😘
@geethumohan5394
@geethumohan5394 4 года назад
Aah cherutayit. Kanthari Anu idunatenkilundalo vere levelakm
@sobhanacn3312
@sobhanacn3312 5 лет назад
ASMR in malayalam adipoli😍😍
@ca5731
@ca5731 3 года назад
Mathi peera suuper Super kathi, evide kittum ith?
@deepadinesh259
@deepadinesh259 5 лет назад
അമ്മേ അമ്മേയേ ഒര് പാട് ഇഷ്ടം😍😍😍😍😍😍
@sibimathew1872
@sibimathew1872 5 лет назад
മീൻ പീര സൂപ്പർ വായിൽ വെള്ളം വരുന്നു
@McMuralidharan
@McMuralidharan 5 лет назад
👍👍👍🌷🌷👌👌👌
@vineethakm1393
@vineethakm1393 3 года назад
Meen nannakkkan epozhum engane erikunnad oru nostalgia anuu. Kootathil kallipoochem makkalum koody venam..... Still enjoying
@vinodvaniyan8427
@vinodvaniyan8427 4 года назад
ശരിക്കും നാടൻ കറി ഇതാണ് നന്നായിട്ടുണ്ട്
@nivyamk1710
@nivyamk1710 5 лет назад
കുറെ നാളായി കാണുന്നു, ഇതു പോലത്തെ ഒരു കത്തി ജനിച്ചതിൽ പിന്നെ കണ്ടിട്ടില്ല, നല്ല spr കത്തി, നല്ല മൂർച്ചയും..
@jyothilakshmi4362
@jyothilakshmi4362 4 года назад
Supr amma... enik orupad ezta amyuda cooking... njn athepola try chith nokarud...
@rishithas7315
@rishithas7315 5 лет назад
അയ്യോ ഒരു രക്ഷയും ഇല്ലേ....
@shajihail3139
@shajihail3139 4 года назад
Anthoru vrithiya... Super..
@jishaprem9415
@jishaprem9415 5 лет назад
Kalakki
@soumyachandran5827
@soumyachandran5827 4 года назад
സൂപ്പർ സൂപ്പർ, ചുവന്നുള്ളി ചതചച് പീര ഉണ്ടാക്കി നോക്കട്ടെ
@aseenashafi7028
@aseenashafi7028 5 лет назад
Man chatti kanadathil santhosham
@sunithakm7021
@sunithakm7021 4 года назад
മീൻ പീര തിളയ്ക്കുമ്പോൾ വല്ലാത്ത വിശപ്പ് .... അമ്മച്ചി സൂപ്പർ ആണ് കേട്ടോ കറി എല്ലാം.
@lillybiju5505
@lillybiju5505 5 лет назад
അമ്മേ സൂപ്പർ. കൊതി വരുന്നു
@deepaalackal8876
@deepaalackal8876 5 лет назад
Anyone knows.ethu eetu place aanu..
@geethutachuthan1979
@geethutachuthan1979 5 лет назад
My ഫേവറിറ് ഫേവറിറ് കറി.... 😇😇😇😊
@vineethajobit1448
@vineethajobit1448 5 лет назад
Place yevida
@sanusanu2077
@sanusanu2077 2 года назад
Njanum undakki adipowli
@sheenaabraham6319
@sheenaabraham6319 4 года назад
സ്വകാര്യ fm ചാനൽ ഉം ആകാശവാണി fm തമ്മിൽ ഉള്ള വ്യത്യാസം ഉണ്ട് മറ്റു കുക്കിംഗ്‌ ചാനൽ ഉം ഈ ചാനൽ ഉം തമ്മിൽ.
@owneditorrachu5599
@owneditorrachu5599 2 года назад
Super &thank you amma
@bnvlog9973
@bnvlog9973 5 лет назад
Super Amme mathipeera
Далее
Kerala Style Bitter Gourd Toran | Bitter Gourd Recipe
8:38
Fish Pickle Kerala Recipe | Tuna Fish Pickle Recipe
7:59
CLANCY 🦞 Operation Squid Ink (New Brawler Animation)
00:58
Maybe i need to add instructions @popflexactive
00:14
Sardine Fish Curry with Tapioca - Kappa & Mathi Curry
10:00
CLANCY 🦞 Operation Squid Ink (New Brawler Animation)
00:58