Bro chain full tight ചെയ്യരുത്. 1inch കൂടുതൽ പ്ലേ വേണം. അല്ലങ്കിൽ 2ആൾ കൂടി കയറി കഴിയുമ്പോൾ ചെയിൻ ഓവർ ടൈറ്റ് ആകും...ഡൌട്ട് ഉണ്ടഗിൽ സെന്റർ സ്റ്റാൻഡിൽ വച്ചു ഒള്ള പ്ലേ യും ബൈക്കിൽ രണ്ടു ആൾകാർ കയറി കഴിയുമ്പോൾ ഒള്ള പ്ലേ നോക്കിയാൽ മനുസലാവും.
Chain lube use cheyytittu paste use cheyyaruth. Chain paste ente full lube properties kittilla. Njan chain paste aanu use cheyyunnath. 500+ km last cheyyum (on average). Dust ottipidikkum ennath orichaal vere issues onnum ella.