Тёмный

Normal sewing Machine യിൽ scallop ചെയ്ത് ഒരു ഫുൾ ഷാൾ ചെയ്തല്ലോ 

Chinnu Dreamz
Подписаться 6 тыс.
Просмотров 18 тыс.
50% 1

Hi Friend 😍😍
ഇന്നത്തെ വീഡിയോ നോർമൽ മെഷീനിൽ scallop വർക്ക്‌ ചെയ്ത് ഒരു ഫുൾ ഷാൾ ചെയ്ത വീഡിയോ ആണ്
ഈ ഒരു ഷാൾ ചെയ്തത് ഒരു ടോപിന് വേണ്ടിയാണ്.. ആ ടോപ് ചെയ്തതിന്റെ വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തട്ടെ ഉണ്ട്
കുറച്ച് mirror ഉപയോഗിച്ച് ഒരു നെക്ക് ഡിസൈൻ ചെയ്തല്ലോ
▶️ • കുറച്ച് mirror കൊണ്ട് ...

Опубликовано:

 

17 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@anjanaalosious923
@anjanaalosious923 3 месяца назад
ചേച്ചി ചന്ദന തിരി ഉപയോഗിച്ച്, ച്യ്താൽ കട്ടിങ് ഉം ഉരുക്കലും ഒന്നിച്ചു നടക്കും 😍
@leethasusanabraham7811
@leethasusanabraham7811 3 месяца назад
Soldring iron use ചെയ്താൽ cut & urukkal ഒരുമിച്ച് nadakkum
@neethupraveenneethupraveen952
@neethupraveenneethupraveen952 3 месяца назад
👍🏻👍🏻
@daisyjose6134
@daisyjose6134 4 месяца назад
Super❤️❤️❤️
@RubiRubi-lp4yr
@RubiRubi-lp4yr 2 месяца назад
🎉താങ്ക്സ് മുത്തേ... ഞാനും ചെയ്തു അടിപൊളി 😘മിറർ ഒട്ടിച്ച ഗ്ലൂ ഏതാ
@ChinnuDreamz
@ChinnuDreamz 2 месяца назад
B 7000
@easystitchingmalayalam1546
@easystitchingmalayalam1546 3 месяца назад
Anchor thread kond chey daal adipoliyakum
@ChinnuDreamz
@ChinnuDreamz 3 месяца назад
🥰🥰
@annitjames8160
@annitjames8160 3 месяца назад
Soldrig iorn mediku eletric ഷോപ്പിൽ കിട്ടും 250rs akum urukkan നല്ലതാണ്
@ChinnuDreamz
@ChinnuDreamz 3 месяца назад
👍🏻👍🏻👍🏻👍🏻
@rinuraihan-zc4mi
@rinuraihan-zc4mi 3 месяца назад
മെഷീൻ ന്റെ teeth എടുത്തു മാറ്റി foot ഉം മാറ്റിയിട്ട് ചെയ്താൽ അടിപൊളി scallap ചെയ്യാൻ പറ്റും
@sareenaaaa
@sareenaaaa 3 месяца назад
Jackil cheyyan pattumo
@sareenaaaa
@sareenaaaa 3 месяца назад
Ethu footanu vendathu
@safwanaameer1453
@safwanaameer1453 4 месяца назад
Anger thread upayogich bobbin കൈകൊണ്ട് ചുറ്റി ചൈതാൽ 2stich കൊടുത്താൽ super akum
@ChinnuDreamz
@ChinnuDreamz 4 месяца назад
Enk mansilayilaa
@aryasharath4018
@aryasharath4018 3 месяца назад
​@@ChinnuDreamz anchor nte embroidery thread und 6 stanz കട്ടി ullath ath boban il കൈ കൊണ്ട് ചുറ്റി scallop hem cheiyan പറ്റും ഒറ്റ stich il nalla thickness undakum stichnu
@sareenaaaa
@sareenaaaa 3 месяца назад
​@@aryasharath4018super idea
@aryasharath4018
@aryasharath4018 3 месяца назад
@@sareenaaaa try it dear , ഇതിൽ cheiyumpole പേപ്പർ വെക്കണം fabric nte adiyil pinne medium speed il maximum stich പൊട്ടാതെ തയിച്ചൽ നല്ല ഫിനിഷിങ് കിട്ടും
@Latha-wm9sk
@Latha-wm9sk 21 день назад
Oru saree Scalap cheythu varumbol scalap charge parayamo..
@ChinnuDreamz
@ChinnuDreamz 21 день назад
Chinnu Dreamz enna insta id athil onne contact chyumo
@salivarghese7839
@salivarghese7839 4 месяца назад
ഗം ഏതാണ് അതിന്റെ പേര്, വില പറയുമോ
@nidamehrin4802
@nidamehrin4802 4 месяца назад
വില 100
@ChinnuDreamz
@ChinnuDreamz 4 месяца назад
Fevicol allfix Clear and non staining all purpose adhesive 20 ml
@ChinnuDreamz
@ChinnuDreamz 4 месяца назад
Rate nj orkkunillaaaa😊😊😊
Далее
готовка с Даней🥹
00:59
Просмотров 448 тыс.
готовка с Даней🥹
00:59
Просмотров 448 тыс.