Mam വളരെ നല്ലതും സാവധാനം ഉള്ള വിവരണം. ആദ്യമായിചെയ്യുമ്പോൾ പുറകോട്ടു വെക്കുന്ന കാൽ മുന്നിൽ തിരികെ വെക്കുമ്പോൾ കയ്യുടെ ഒപ്പം ആകാത്ത പ്രശ്ന മുണ്ടായിരുന്നു അതിനുള്ള ഉത്തരം തന്നതിന് താങ്ക്സ്. Super
After covid yoga 2 parts and QRTs started One hour yoga today.Scored 75 percent and felt happy to see even my dear Guruji was gasping at times ,and I could do so far at 71+ that too after covid discharge 1 month back. Doing "brahmari" ,still not getting more than 6 hours sleep.
ഓരോ ദിവസവും ചെയ്യാവുന്ന യോഗ ഇടാമോ, സൂര്യനമസ്കാരം ഒഴിവാക്കാതെ, കൈ, ഷോൾഡർ,വയർ, ബേക്ക്, കാല് , ഇങ്ങനെ ഓരോന്നിന്നും ഓരോ ദിവസവും ചെയ്യാവുന്ന വീഡിയോ ഇട്ടാൽ അത് നോക്കി 7ദിവസവും ചെയ്യാമല്ലോ. അങ്ങനെ ആണെങ്കിൽ ശരീരം എല്ലാം വശവും ഒരു പോലെ ആകും
Sir,സാറിനെ അനുകരിച്ചു കൊണ്ട് യോഗ ചൈദു തുടങ്ങി . യോഗ ചെയ്യുമ്പോൾ എനിക്കു പ്രയാസം ഇല്ല. സാറിന്റെ കൂടി ചെയ്ടു വരുന്നു. ശരീരം melinju വരുന്നു . യോഗ ചെയ്യുമ്പോൾ ശരീരം മെലിയുമോ. Age 64.പ്രഷർ ഗുളികകഴിക്കുന്നുണ്ട്. യോഗത്തുടങ്ങിയതിനുശേഷം മനസ്സികമായി power തോന്നുന്നുണ്ട്. ശരീരത്തിന് ആസ്വസ്ഥതയുണ്ട്. അങ്ങയുടെ വിദഗ്ദ്ധ ഉപദേശം തരിക.
ഏതെരാൾക്കും വളരെ നല്ല രീതിയിൽ യോഗ ചെയ്യാൻ കഴിയുന്ന രീതിയിലുള്ള വിവരണം. എനിക്ക് ഒരു സംശയമുണ്ട് സർ, സൂര്യനമസ്ക്കാരം ആദ്യഭാഗം ചെയ്ത വീഡിയോയിൽ ശശാങ്കാസനം കാണുന്നു. എന്നാൽ അതിനു ശേഷം ചെയ്ത വീഡിയോയിൽ ശശാങ്കാസനം ഉൾപ്പെടുത്തി കാണുന്നില്ല എന്തുകൊണ്ടാണെന്ന് പറയാമോ?
Doctor entanu diagnosis paranjat? Back muscles strengthen akan vendi ee asanas try cheyu ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KSJ3yFGVwxY.html Also pranayama and relaxation cheyanam🙏
Madam I can't reduce antidepressants also after doctor's recommendation especially Flunil 20 mg and Quitipine 25 withoutMadam I can't reduce antidepressants also after doctor's recommendation without insomnia and brain shivering . please send me the solutions insomnia and brain shivering.I used Homeopathic medicine for insomnia problem too. . please send me the solutions
Namaste dear 🙏🏻 I have also heard the same..but njan padichat inganeyanu from S-VYASA Banglore, it is a recognised yoga University, njan practice cheyunatum padipikunatum ingane taneyanu 🙏🏻