Тёмный

Paathummante aadu പാത്തുമ്മാന്റെ ആട്‌ Raaza Beegum & Zainu 

Raaza and Beegum
Подписаться 372 тыс.
Просмотров 330 тыс.
50% 1

#paathummanteaadu #pathummayudeaadu #RaazaBeegum #zainuty #beyporesultan
#vaikammuhammedbasheer #lovesong
പാത്തുമ്മാൻറെ ആട്... പണ്ട്
തോളിലേറ്റിയ പാട്...
തോണി തുഴയണ തോട്...അതിൽ
വീണു പോയതൊരേട്...
ആ ഏട് തിരയാൻ ഓടി നമ്മള്U
ചാടി വീണൊരു നാള്...
നമ്മൾ ചാടി വീണൊരു നാള്...
ബാല്യകാല സഖീ നിറച്ച് പെറ്റു പെരുകിയ പീലീ..
ആ വർണ്ണമാം മയിൽ പീലീ...(2)
മതിലുകൾ മറ കെട്ടി ക്ലാസ്സ് തിരിച്ച മുറിയുടെ മറവിൽ...
ആ ലങ്കും വിരിയുടെ മറവിൽ...(2)
ശബ്ദങ്ങൾ നിറഞ്ഞ അനർഘ നിമിഷത്തിൽ...
നമ്മൾ അന്നു കൈമാറീ...
നമ്മൾ അന്നു കൈമാറീ...
പ്രേമ ഭാവത്തിൽ...
ജന്മദിനമന്നെന്റെ കണ്ണിൽ കരടിനൂതിയ കള്ളൻ
നീ നുണയനാം പെരും കള്ളൻ...(2)
ന്റുപ്പുപ്പാക്കോരാനേണ്ടാർന്ന് എന്ന് ചൊല്ലിയ കള്ളീ...
നീ നുണച്ചിയാം പെരും കള്ളീ...(2)
ഇമ്മിണി ബല്ല്യ ആ ബേപ്പൂരിൻ സുൽത്താന്റെ...
കൊഞ്ചും സുഹറ നീയന്ന്...
എന്റെ മജീദ് നീ തന്ന്...
പ്രേമലേഖനം...
AUDIO CREDITS:
MUSIC DIRECTION - RAAZA RAZAQ
LYRICS - SUHAIL SULTAN
SINGERS - IMTHIYAS BEEGUM, ZAINU, RAAZA RAZAQ
ORCHESTRATION - BERNY PJ
NADASWARAM - OK GOPI
VEENA - SACHIN BALU
VIOLIN - HERALD ANTONY
FLUTES, WOOD WINDS - JOSSY ALAPPUZHA
MANDOLIN, BALA LAIKA, CLASSIC & ACCOUSTIC GUITAR - BERNY PJ
BASS GUITAR - JOSSY KOTTAYAM
TABLA - ANAND
DOLAK & PERCUSSIONS - JEORGE KUTTYKEYBOARD PROGRAMMING - MADHU PAUL
RECORDED,MIXED & MASTERED - NIKHIL FREDDYS STUDIO
VIDEO CREDITS:
DIRECTION - JAWED ASLAM
DOP & CUTS - MIRSHAD NOOR
STILLS - ROBINS PHOTOGRAPHY
DESIGN - RAASHID KITE MEDIA
For more videos & updates
Facebook
/ raazabeegum
Instagram
...
RU-vid
/ raazthyaz
Watsapp Group
chat.whatsapp....
Raaza & beegom
Ghazal couple
Contact: +919895086851

Видеоклипы

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 852   
@AbdulKhader-rw7kd
@AbdulKhader-rw7kd 3 года назад
🎸😒🌹💞🙏 സയ് നു വിന്റെ കല്ലേറ് ഇടക്കിടെ കൊണ്ടു ഒരുവിധത്തിൽ പറഞ്ഞാല് മജ്ജതായി- ഇതിലിടക്ക് കൊറോണയും കൂട്ടരും വന്നപ്പോൾ മാളത്തിലൊളിച്ചു അതിലിടക്കു സഖാക്കളുടെ ഓലി യിടൽ എന്നും അനിശ്ചിതത്വം മൂടില്ല 96 നോമ്പിലേക്ക്പ്രവേശിച്ചു അങ്ങിനെ പെരുന്നാൾ ഹലാകിന്ടെ ഔലും കഞ്ഞിന്നു കരുതി ചുരുണ്ട് കൂടാൻ നോക്കി ഡാഡിയുടെ മോള്🐐 ആടു മായി ഇറങ്ങീ പോടി അന്ടെ ഒരാട് 🐐 ന്നാ..പിന്നേ കല്ലേറ് കൊണ്ട് കിടന്നോ ⁉️ ഉടനേ എയുന്നേറ്റ് നോക്കുമ്പോ സേയ്നൂ ന്ടെ പ്രായമില്ല മകന്റെ കുട്ടി ന്നാലും മൊബെയ് ലിൽ എന്നെക്കാൾ എസ്‌പർട്ട് ചെവിയില് കുന്ദോ തിരുകി വല്ല ലാബ് റെക്‌നീഷ്യന്ടെ സൂക്ഷ്മത യില് നോക്കുന്നു സത്യത്തിൽ പൂരപ്പറബിലെ ആകാശ വിസ്മയങ്ങൾ പോലെ കുട്ടിക്കാലത്ത് നമ്മുടെ നാടിന്റെ ആ അവസ്‌ഥ ഒന്ന് റിവൈൻഡ് മനസ്സിൽ കണ്ണിൽ വെള്ളം നിറഞ്ഞു. ഇന്നിപ്പോൾ നമ്മുടെ ജനറേഷൻ നാശത്തിന്റെ വക്കിലൂടെ ആണ് സഞ്ചാരം ആ അന്നത്തെ ജീവിതം സ്നേഹം നാട്ടുകൂട്ടം ആഴ്ച ചന്ത പാടം കൃഷി പുഴ ഒന്നു തിരികെ വന്നെങ്കിൽ ഓർത്തു പോയി ഇതിലെ കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു വാക്കുകൾക്കപ്പുറത്താണ് അല്ലാഹു ആയുസ്സും ആരോഗ്യവും ജീവിത സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് 🌷🌷🌷 🎸💞😪🙏🌷
@vividhkaranamkotevijayan698
@vividhkaranamkotevijayan698 3 года назад
.' c?
@jasmin7209
@jasmin7209 3 года назад
Character 😍
@jasmin7209
@jasmin7209 3 года назад
ആമീൻ
@zairasidhique
@zairasidhique 3 года назад
ബേപ്പൂർ സുൽത്താന്റെ എല്ലാ കൃതികളെയും കഥാപാത്രങ്ങളെയും ഒരൊറ്റ പാട്ടിൽ കൊണ്ടുവന്ന എഴുത്തുകാരാനിരിക്കട്ടെ ഒരു കുതിരപ്പവൻ 👑
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html..
@KMC.DUDE1
@KMC.DUDE1 2 года назад
Yes...
@ashithanazar7696
@ashithanazar7696 3 года назад
ഈ പാട്ടിന്റെ ഏറ്റവും വലിയ highlight അതിന്റെ camera work ആണ്.. ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. MIRSHAD NOOR🌺🌻🥀🌹
@neendakadha2512
@neendakadha2512 3 года назад
Thanks ❤️ - mirshad noor
@shaajith_sivaraman
@shaajith_sivaraman 3 года назад
അത് കാണാതെ എങ്ങനെ സോങ്ങ് കാണും 😉😁
@najmulhaquekt8784
@najmulhaquekt8784 3 года назад
എടങ്ങേറായി നിൽക്കുന്ന മനസ്സുകൾക്ക് ഇത്തിരി സമാധാനം നൽകാൻ ഇവർക്ക് കഴിഞ്ഞെങ്കിൽ അതാണ് ഇവരുടെ വിജയം.... *Raaza* *Zainu* *Beegum* ❤️❤️❤️🎉🎉❤️💕
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@labishebi7920
@labishebi7920 3 года назад
&smhw here...💕
@najmulhaquekt8784
@najmulhaquekt8784 3 года назад
@@labishebi7920 ണ്ട് ലേ
@labishebi7920
@labishebi7920 3 года назад
എല്ലായ്പ്പോഴും...
@JUNAID.MA786
@JUNAID.MA786 3 года назад
അതാണ് 👌😍
@hameem_cmd6350
@hameem_cmd6350 3 года назад
ഇനിയങ്ങോട്ട് കുറച്ച് കാലത്തേക്ക് സ്റ്റാറ്റസുകൾ ഭരിക്കാൻ പോകുന്ന പാട്ട് ...!🤩
@shaheeranasak8798
@shaheeranasak8798 3 года назад
Sure
@tvssumesh
@tvssumesh 3 года назад
ഞാൻ... സ്റ്റാറ്റസ് ആക്കി 🥰🥰🥰
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-duY9vUoLGdk.html
@ismailpThanur
@ismailpThanur 3 года назад
*വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മയുടെ ആട് . 1959 ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് “ പെണ്ണുങ്ങളുടെ ബുദ്ധി ' എന്നൊരു പേരും ബഷീർ നിർദ്ദേശിച്ചിരുന്നു . മാനസിക രോഗത്തിന് ചികിൽസയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള കുടുംബ വീട്ടിൽ കഴിയവേ 1954 ൽ ആണ് ബഷീർ ഇത് എഴുതുന്നത് Gazal ഒരുപാട് ഇഷ്ട്ടമാണ് ഒരുപാട് മനോഹരം ആയിരിക്കുന്നു Raza Begum ത്തിന്റെ ഫാൻസിന് അഹങ്കരിക്കാൻ ഈ പാട്ട് ഒരു മുതൽ കൂട്ട് ആവട്ടെ* 🥰🥰♥️♥️
@Nisa-wq3rk
@Nisa-wq3rk 3 года назад
Sooooper..... Keralathinte pachayaya jeevitham kandu ee pattiloode.... Orupaad thankzzzz
@uppoopanteradio922
@uppoopanteradio922 3 года назад
ശുദ്ധസുന്ദരമായ ഭ്രാന്തിന് ഘോരമായ ചികിത്സ നടക്കുന്നതിനിടയിലാണ് ബഷീര്‍ ഇത് എഴുതുന്നത് എന്ന് നോവലില്‍ തന്നെ പറയുന്നുണ്ട്. തിരുത്തുകയോ ഒന്നു പകര്‍ത്തി എഴുത്തുകയോ ചെയ്യാതെയാണ് പാത്തുമ്മാന്റെ ആട് വെളിച്ചം കണ്ടത്...സ്വന്തം ജീവിതത്തേയും ജീവിതദുരിതങ്ങളെയും തന്റേത് മാത്രമായ ചിരി കൊണ്ടു ബഷീര്‍ എമ്പാടും കുടഞ്ഞിട്ട ആ രചനയെ തൊട്ടു കൂട്ടി റാസയും കുട്ടിം കെട്ട്യോളും പാടി ഇമ്മിണി ബല്യൊരൊന്നാക്കി മാറ്റി..ഭാവുകങ്ങൾ!!
@greencrafts3842
@greencrafts3842 3 года назад
Superb........ നല്ല ഒരു ദൃശ്യാവിഷ്കാരം .... ഒരു നൊസ്റ്റാൾജിയ.. ഫീൽ ചെയ്‌ഡു പുഞ്ചിരി ച്ചുകൊണ്ടാണ് പാട്ടു കേട്ടതും വീഡിയോ അനുഭവിച്ചതും.... അഭിനന്ദനങ്ങൾ..... love and love and love
@1971_DS
@1971_DS 3 года назад
വൈക്കം മുഹമ്മദ് ബഷീർ ഇപ്പോ ഉണ്ടായിരുന്നെങ്കിലെന്നാശിച്ച് പോകയാണ് ....സൗനു -റസാ-ബീഗം ഇപ്പറഞ്ഞ കാഥാപാത്രങ്ങൾ വരിയിലൂടെ മിന്നിയപ്പോ അദ്ദേഹമത് കാണാതെ പോകില്ലായിരുന്നൂ..,,ആടും മാടും നാട്ടാകാരും ഗ്രാമീണതയും നിറഞ്ഞ് നിൽക്കുന്നു ആദ്യാവസനം വരെ നിറഞ്ഞ കഥയും കാഥാപാത്രങ്ങളും ....ആശംസകൾ
@കണ്ണാടി-ജ6ഘ
@കണ്ണാടി-ജ6ഘ 3 года назад
പെരുനാളായിട്ടു കണ്ടില്ലല്ലോന്നു വിഷമിച്ചിരുന്നപ്പോൾ ദാ... മാസ്സ് എൻട്രി .....സൂപ്പർ ....സന്തുഷ്ട കുടുംബത്തിന് ഹൃദയം നിറഞ്ഞ പെരുനാൾ ആശംസകൾ .....
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html..
@snp-zya
@snp-zya 3 года назад
പാത്തുമ്മാൻ്റെ ആട്.. ❤️👌 ചെറിയ പെരുന്നാൾ നുമ്മ അങ്ങ് എടുത്തു
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@shifa6292
@shifa6292 3 года назад
@vocalstories2578
@vocalstories2578 3 года назад
*ക്യാമറ വേറെ ലെവൽ.. വളരെ സിംപിൾ ആയ വരികൾ.. ആലാപനം.. ഇതിൽ കൂടുതൽ എന്നാ വേണം 😍*
@tintu_mon_k.v
@tintu_mon_k.v 3 года назад
കല്ലെറിഞ്ഞതിനു ശേഷം ...😊 പാത്തുമ്മ പുതിയൊരു ആടിനെ കൊണ്ട് വന്നിരിക്കുകയാണ് സൂർത്തുക്കളെ ...!!🤗🎶
@thasnimuhammed1029
@thasnimuhammed1029 3 года назад
കല്ലെറിഞ്ഞത് ഖൽബിലേക്കല്ലേ 🌹🌹
@thasnimuhammed1029
@thasnimuhammed1029 3 года назад
@Faheem abdul 😬😬
@jasmin7209
@jasmin7209 3 года назад
🤓
@affanhashir875
@affanhashir875 3 года назад
Thuniyuduthitt കണ്ടിട്ട് masha Allah.കണ്ണ് നിറഞ്ഞു. Super zainu മോള്
@shasaifcreations665
@shasaifcreations665 3 года назад
പഴയ ഓർമകളിലേക്ക് ഒരെത്തിനോട്ടം... വരികൾ വളരെ മനോഹരം..... അടിപൊളി ആയി.....❤❤❤❤❤❤
@കുപ്പിചില്ല്-ച1ഖ
കാക്കാടിന്റെയും കൂരിയാടിന്റെയും പ്രകൃതി ബംഗിയും പിന്നെ അവളുടെ ശബ്ദവും 🥰🥰😇
@akkudu0786
@akkudu0786 3 года назад
വേങ്ങര ആണോ
@nachosdairy8970
@nachosdairy8970 3 года назад
@@akkudu0786 yes
@noufelsidrah6778
@noufelsidrah6778 3 года назад
ബഷീർവധം കലക്കി. പഴയ നിരൂപണവിമർശകസിംഹങ്ങൾക്ക് കഴിയാത്തത് താങ്കൾക്ക് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.
@aminusrubi5225
@aminusrubi5225 3 года назад
Basheerinte swandam naadaya eng vaikom thalayokaparambil irunn ee paatt kelkan onnude special feeling...a look back to that great legend writings...super👏👏👏
@ShamilKLKL
@ShamilKLKL 3 года назад
പഴയ കാലത്തിലേക്ക് വല്ലാതങ്ങ് മാടി വിളിച്ച പോലെ ❤ Very beauty nostalgic feeling👍
@muneermuni8255
@muneermuni8255 3 года назад
ഞാൻ മാത്രമാണോ പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നത് ☺️☺️😛
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@justinahv1063
@justinahv1063 3 года назад
Appo nano.. ☺
@salmanfarisp7395
@salmanfarisp7395 3 года назад
athe nee mathram 😁
@ashrafqatar8712
@ashrafqatar8712 3 года назад
ചിലപ്പോൾ ആയിരിക്കും
@fscreation2431
@fscreation2431 3 года назад
Alla njanum und ashane
@shafikalodi2693
@shafikalodi2693 3 года назад
പാത്തുമ്മയുടെ ആടും നമ്മുടെ നാടും ഈ ഗാനവും ദൃശ്യങ്ങളും വളരെ വളരെ മനോഹരമായിരിക്കുന്നു ഇതിന്റെ പിന്നിൽ അണിനിരന്ന എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ
@asifstht9934
@asifstht9934 3 года назад
Oru super hit pattum koodi.....Adipoli
@unaiskalikavu5120
@unaiskalikavu5120 3 года назад
ലോകജനത അനുഭവിച്ച് കൊണ്ടിരിക്കുന്ന മഹാ മാരിയെ നാഥൻ കരിയിച്ച് കളയട്ടെ... പലസ്തീൻ മക്കൾക്ക് നീതി ലഭിക്കട്ടെ.... സന്തോഷത്തിന്റെ നാളുകൾ പുലരട്ടെ.... *"تقبل الله منا ومنكم"* *Eid mubarak*🌷🌷🌷🌷
@shaajith_sivaraman
@shaajith_sivaraman 3 года назад
Song & visualisation സൂപ്പർ ❤️❤️ പിന്നെ സൈനുട്ടി 👍🏻😉❤️❤️.....
@vpahmedvp
@vpahmedvp 3 года назад
പഴയ കാലത്തെ ഗ്രാമീണ പശ്ചാത്തലം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഫൈബർ വഞ്ചി ഒരു കല്ല് കടിയായി അവശേഷിക്കുന്നുണ്ടെങ്കിലും.
@Sadilahmed
@Sadilahmed 3 года назад
Song & visualization pwoli...❤️🔥🔥🔥
@nasirunix8024
@nasirunix8024 3 года назад
ഞാങ്ങടെ നാട്ടിൽ ആണ് 👍
@anwarp4751
@anwarp4751 3 года назад
Eppolathe pudiya pattano
@shihadcheruvadi561
@shihadcheruvadi561 3 года назад
@@anwarp4751 evide naadu
@nachosdairy8970
@nachosdairy8970 3 года назад
Vengara
@nachosdairy8970
@nachosdairy8970 3 года назад
Malappuram..Vengara .. kooryadu
@jamashiyasherin510
@jamashiyasherin510 3 года назад
ലയിച്ചു ചേരുന്നു... ❤❤❤❤❤
@saafaasafar2010
@saafaasafar2010 3 года назад
സൂപ്പർസോങ് . ഇഷ്ടായീ ഒത്തിരി
@rahmathcpkamal8204
@rahmathcpkamal8204 3 года назад
Basheerinte krithikal pole hridhyam madhuram sundharam... ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😘😘😘😘
@reshireshii6961
@reshireshii6961 3 года назад
10thil padikumbo ee Peritt eanna vilikunna kure friendsine oorma vannu 😊😊😊😊missuuu all. Frds
@najeebrahman.r4145
@najeebrahman.r4145 3 года назад
Location ഒരു രക്ഷാ ഇല്ല പൊളി ✌️😍
@shamilvennakode4038
@shamilvennakode4038 3 года назад
വല്ലാത്തൊരു ഫീലിങ്ങ് ✌️😍
@FinusDoha
@FinusDoha 3 года назад
സൈനുട്ടി വീണ്ടും പൊളിച്ചു..👌👌
@ZAFFARZAFRI
@ZAFFARZAFRI 3 года назад
എന്തൊരു മനോഹര്യത, വരികൾ, സംഗീതം, പാടിയത്, ദൃശ്യം ആകെക്കൂടി വല്ലാത്ത ഒരു വശീകരണം. ശെരിക്കും ലയിച്ചു
@sanalsanu5202
@sanalsanu5202 3 года назад
വളരെ നല്ലൊരു ഗാനവും ആലാപനവും അതിലുപരി മനോഹരമായൊരു ദൃശ്യഭംഗി 🥰Raaza beegum & zainu ❤ കിടുക്കി 👌👌👌👌
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html..
@rijasbabu3414
@rijasbabu3414 3 года назад
മോള് കിടു singer ആണ് 👌👌
@itsmethasli9228
@itsmethasli9228 3 года назад
Uffff.... എജ്ജാതി ഫീൽ . ആണ് ഇവരെ കാണുന്നതെന്നെ❤❤❤❤
@suhailaminamuhammed
@suhailaminamuhammed 3 года назад
ഒരോ വരിയിലും, ദൃശ്യങ്ങളിലും, ബഷീറിനെയും, അദ്ദേഹത്തിന്റെ കൃതികളെയും, കഥാപാത്രങ്ങളെയും കാണാൻ സാധിച്ചു എന്നതാണ് വാസ്തവം. അഭിനന്ദങ്ങൾ... നന്ദി...
@ajithsanju8214
@ajithsanju8214 3 года назад
ഇവരുടെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു കുളിർമ ആണ്.❤️
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@rafeeqkmc3381
@rafeeqkmc3381 3 года назад
എത്ര മനോഹരമായിട്ടാണ് ബേപ്പൂർ സുൽത്താന്റെ കൃതികളെയും, കഥാപാത്രങ്ങളെയും കോർത്തിണക്കി ഒരു ഗാനമുണ്ടാക്കിയത്. മനോഹരം! പഴയകാലപ്രതാപത്തെ ഓർമ്മിപ്പിക്കുന്ന ദൃശ്യവിരുന്നും കൂടിയായപ്പോൾ ഈ കലാസൃഷ്ടി സമ്പൂർണ്ണമായി. സംഗീതവും, അഭിനേതാക്കളും, ക്യാമറയും, എഡിറ്റിംഗും എല്ലാം മികച്ചത്. കുഞ്ഞുമോൾ ഇത്തവണയും ഞെട്ടിച്ചു. നിങ്ങളുടെ സംഗീതജീവിതത്തിൽ ഇതൊരു നാഴികക്കല്ല് തന്നെയാണ്... Keep Going... All the best 🪁🪁🪁
@yousafkh9004
@yousafkh9004 3 года назад
Visualization pwoli
@Sou-miya86
@Sou-miya86 3 года назад
Nosttu thannathinu orupad tnks❤️RazaBeegam ❤️❤️❤️❤️❤️
@hasi6462
@hasi6462 3 года назад
അടിപൊളി ഒരു രക്ഷയുമില്ല പൊളിച്ചു ...പാത്തുമ്മാന്റെ ആട് ജനങ്ങൾ നെഞ്ചിലേറ്റും സംശയമില്ല ❤️❤️😍😍😍😍😍❤️❤️
@fahadfaizy3708
@fahadfaizy3708 3 года назад
ആടിനോടല്ല പ്രണയം ഈ കുഞ്ഞിപ്പാത്തൂനോടാണ് ❤️❤️❤️❤️❤️
@Rayansworld-mw5rl
@Rayansworld-mw5rl 3 года назад
ബേപ്പൂർ സുൽത്താൻ ❤സൈനുട്ടി പൊളിച്ചു ❤😘razaabeegam പിന്നെ എന്നും എപ്പോഴും മനോഹരം അല്ലെ ❤
@subaibathbava1352
@subaibathbava1352 3 года назад
നീണ്ട കാത്തിരിപ്പിന് വിരാമം.. നല്ല നല്ല പാട്ടുകൾ ഏറെ സമ്മാനിക്കാൻ കഴിയട്ടെ... വീണ്ടും കാത്തിരിക്കാം... ഒത്തിരി ഇഷ്ടം...
@designerdeskbyshahi3850
@designerdeskbyshahi3850 3 года назад
Pazhaya ormayileku oru thirinju nottam.. awesome feel
@muhammedsaliht6720
@muhammedsaliht6720 3 года назад
Preimier cheyyumbo thanne purath mazha..... Wah.... Aah feel🥰🥰.....
@shafitkm1904
@shafitkm1904 3 года назад
കാത്ത്‌ കാത്ത്‌ ഇരിപ്പായിരുന്നു ഇതിന് വേണ്ടി,, അടിപൊളി,,,💐💐🌷🌹
@ubaidchokkly9595
@ubaidchokkly9595 3 года назад
എന്ത് രസാല്ലേ കേൾക്കാൻ 😍🔥👌
@reneeshkadavilan5412
@reneeshkadavilan5412 3 года назад
മധുരമുള്ള പാട്ടിന് ഒപ്പം നൊസ്റ്റാൾജിക് ദൃശ്യ ഭങ്ങിയും 🥰🥰🥰🥰🌹
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@mujeebthattayil2664
@mujeebthattayil2664 2 года назад
എൻ്റെ നാടും കൂട്ടുകാരും
@sulu_alfunoon4072
@sulu_alfunoon4072 3 года назад
പാത്തു മ്മാന്റെ ആട്........ പണ്ട് തോളി ലേറ്റിയ പാട്..... Super......
@swalihak
@swalihak 3 года назад
ഈ കുടുംബം ഇവിടെ ഒരു വിപ്ലവം തീ൪ക്കും 💯💥💙
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@_naajiyatheeram1912
@_naajiyatheeram1912 3 года назад
Ningale paatukal kanumbo endo oru refreshment aan . Ith Othiri specialum ay thonni. Vaikathinde kadhakal pande namukk jeevanaan ☺️☺️☺️☺️
@jaleelpz
@jaleelpz 3 года назад
ഇനി ആടും പാടും ല്ലേ...
@muhammadaliali2197
@muhammadaliali2197 3 года назад
പ്രകൃതി രമണീയമായ ക്ലൈമാക്സ്
@thabseelct9921
@thabseelct9921 3 года назад
ആ പഴയകാല കാഴ്ചകൾ കണ്ടപ്പോൾ മനസ്സിനൊരു കുളിർ, പ്രത്യേകിച്ചു ഈ ഒരു കാലഘട്ടത്തിൽ
@1010musky
@1010musky 3 года назад
അടി പോളി.....👌👌👌 വീഡിയോ വേറെ ലെവൽ... ഒന്നും പറയാനില്ല🙏🥰
@nktoki
@nktoki 3 года назад
പാത്തുമ്മാന്റെ ആട് സുപ്പർ song
@jemsheerbabu9337
@jemsheerbabu9337 3 года назад
ഒന്നും പറയാനില്ല..... പൊളിച്ചു 👍
@sathyaprakasanp8896
@sathyaprakasanp8896 3 года назад
Rasa beegam നീ എറിഞ്ഞ കല്ലിന്റെയും , ഈ ഗാനത്തിന്റെയും ക്യാമറ ഒരാളാണോ ? എങ്കിൽ , ഭാവിയിൽ അത്ഭുതങ്ങൾ തീർക്കും തീർച്ച . അഭിനന്ദനങ്ങൾ❤️❤️👍
@lakshmymohanan07
@lakshmymohanan07 3 года назад
Yes.. Mirshad Noor♥️
@shihabziya505
@shihabziya505 3 года назад
ജാവേദ് അസ്‌ലം good work👌 Raza zainutty beegum😍😍
@jaabz_theBoy
@jaabz_theBoy 3 года назад
സുൽത്താന്റെ ഓർമ്മകൾ അതിമനോഹരമായി ഹൃദയങ്ങളിലേക്ക് പുതുമഴ പോലെ പെയ്തു.. 🥰🥰 { raaza ❣️ beegom }
@musthafacp8102
@musthafacp8102 3 года назад
കാത്തിരിപ്പിൻ സൂചിമുനയിൽ 😍
@ARKutty-xb4hj
@ARKutty-xb4hj 3 года назад
Nnammade nnattukare kanan patto ?
@ashithanazar7696
@ashithanazar7696 3 года назад
കാക്കു 😄
@musthafacp8102
@musthafacp8102 3 года назад
@@ARKutty-xb4hj തീർച്ചയായും 😍
@musthafacp8102
@musthafacp8102 3 года назад
@@ashithanazar7696 😄😊
@zairasidhique
@zairasidhique 3 года назад
അങ്ങ് ബേപ്പൂരുള്ള ഒരു സുൽത്താന്റെ പാത്തുമ്മാന്റെ ആടിനോട് തോന്നിയ ആ ഒരു പ്രേമവുണ്ടല്ലൊ ...അത് പിന്നീട് തോന്നിയത് അന്റെയീ പാത്തുമ്മാന്റെ ആടു കേട്ടപ്പോഴാണ് 💯
@LukkuzBites
@LukkuzBites 3 года назад
ഇഷ്ടായി... ഒരുപാട്... പെരുന്നാൾ ദിനത്തിൽ മനസ്സിൽ കുളിര് പകർന്ന പാട്ടും പറച്ചിലും... പോരാത്തതിന് എന്റെ നാടും നാട്ടുകാരും ❤️
@fazilsharaf86
@fazilsharaf86 3 года назад
Kidu
@rajifathima279
@rajifathima279 3 года назад
ആദ്യം രാസ ബീഗം ആണ് എൻ്റെ fvrt ഇപ്പൊ പാത്തു ആയി fvrt
@lantern2426
@lantern2426 3 года назад
നിങ്ങളുടെ പാട്ടോളം ഗൃഹാതുരമാണ് നിങ്ങളും ഉള്ളിലെന്നും👨‍👩‍👧💝💝💝
@zabirashi1944
@zabirashi1944 3 года назад
Adipoli.....spr❤️👍
@shajahan1064
@shajahan1064 3 года назад
ആ Thumbnail കണ്ടിട്ട് കേൾക്കാണ്ട് പോകാൻ തോന്നുന്നില്ല..❤️🎶
@fasilkm-2111
@fasilkm-2111 3 года назад
പോളിയാണ്... പവർ ആണ്.... കിടു ആണ്... 👌👌👌😍😍😍ഒത്തിരി ഇഷ്ടം 💝
@arshadbabu1214
@arshadbabu1214 3 года назад
തീർത്തും പഴമയിലേക്ക് കൊണ്ടുപോയി ഞങ്ങളെ ... ചന്തയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സിനിമപോസ്റ്റർ ഒരുblack and white ചിത്രത്തിന്റേതായിരുന്നെങ്കിൽ ഒന്നൂടി പൊളിച്ചേനെ (ലാലേട്ടന്റെ ദേവാസുരം Poster). എങ്കിലും പെരുത്തിഷ്ടായി, ട്ടോ❤️
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html..
@ihsanmadambath1217
@ihsanmadambath1217 3 года назад
Camera man & super locations Song is awesome 😍👍
@ismail2235
@ismail2235 3 года назад
Kandum kettum kainjappo... 2021 il ninnum 90'sileku poya ora feel.. Zainutty 💕
@roobyrooby5886
@roobyrooby5886 3 года назад
അടിപൊളി ആയിട്ടുണ്ട് സുഹൃത്തുക്കളെ 💞🌹🌹🌹
@iyaspn4853
@iyaspn4853 3 года назад
ദൃശ്യാവിഷ്‌കാരം നന്നായിട്ടുണ്ട് പഴയ കാലത്തേക്ക് ഓർമ്മകളെ കൊണ്ട് പോകാൻ സഹായിച്ചതിൽ നന്ദി ... എല്ലാം ഹൃദ്യം
@strfaizal
@strfaizal 3 года назад
വിഷ്വൽ അതിമനോഹരം. പഴയകാലം, നന്മയുള്ള ആളുകൾ.....
@mujeebthattayil2664
@mujeebthattayil2664 2 года назад
എനെറെ നാടും കൂട്ടുകാരും
@bichalmuhammed4741
@bichalmuhammed4741 3 года назад
മനഹോര വരികൾ അതി ഗഭീര ആലാപനം മ്യൂസിക് സൂപ്പർ നല്ല അവതരണം ക്യാമറ വർക്ക്‌ മികച്ച നിലവാരം ടോട്ടലി സൂപ്പർ ഫീൽ 100/100❤❤❤❤❤❤
@chandrasekharannair2048
@chandrasekharannair2048 3 года назад
പാത്തുമ്മയുടെ "ആടും " നിങ്ങളുടെ "പാട്ടും " കലക്കി!!!
@sreevalsanpanayal
@sreevalsanpanayal 3 года назад
അതി ഗംഭീരം. സുൽത്താനെ വരച്ചു വെച്ച പാട്ട്.👍👍
@saifunnisauk5182
@saifunnisauk5182 3 года назад
Masha Allah...😍Super 👍 song കേൾക്കാനും, കാണാനും എല്ലാം നല്ലൊരു nostalgic feel...🥰🥰🥰
@ajimiyamaheen7059
@ajimiyamaheen7059 3 года назад
Manassil maayathe kidakkunna madhura Sangeetham ❤❤❤
@saidkm2871
@saidkm2871 3 года назад
ലൊക്കേഷൻ പൊളി ഒരു രക്ഷയുമില്ല നല്ല വർക്ക്‌ 100k👍
@anwarrishad6691
@anwarrishad6691 3 года назад
ജോറായി അടിപൊളി ഒരു രക്ഷയും ഇല്ല !!! ഒരുപാട് ആളുകളിടെ effort ഉണ്ട്‌ .. 😍😍😍
@fayzahsageer8359
@fayzahsageer8359 3 года назад
എല്ലാവർക്കും ഈദ് മുബാറക് ✨️🥰സൈനൂട്ടി നീ എറിഞ്ഞ കല്ല് ഇപ്പളും നെഞ്ചിൽ അങ്ങ് പതിന്നതാ🤗.ഇപ്പൊ പത്തുമടെ ആടിന്റെ പാടും. ♥️♥️✨️ കൊറേ നാൾക്കു ശേഷം കണ്ണിനെ തിളക്കം തന്ന കാഴ്ചകൾ 😍😍😍
@Vlogerabuu
@Vlogerabuu 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jEFqxF6QhpE.html.
@bappu2
@bappu2 3 года назад
~ ഇത് പോലുള്ള സാധനം വരട്ടെ അടിപൊളി മേക്കിംഗ് പഴയ കാലം ഓർമ്മപ്പെടുത്തുന്ന സൂപ്പർ സിനിമാ സ്റ്റൈൽ ചിത്രീകരണം കുറച്ച് കഷ്ടപ്പെട്ടു എന്നറിയാം കേമറാ എഡിറ്റിംഗ് കോസ്റ്റ്യും മുതൽ പാട്ടും അടിപൊളി
@GuppyFarmKeralaNmaquaRasimNM
@GuppyFarmKeralaNmaquaRasimNM 3 года назад
Masha Allah super പെരുന്നാൾ ആശംസകൾ
@nadeeansar4507
@nadeeansar4507 3 года назад
ബ്യൂട്ടിഫുൾ....... 😘😘💞💞💞💞💞💞😍🥰🥰🥰
@fidhin8044
@fidhin8044 3 года назад
Wow. Beautiful
@harshanmanalaya2344
@harshanmanalaya2344 3 года назад
Masha allah adi poli
@munavirmunu6130
@munavirmunu6130 3 года назад
പാത്തുമ്മാന്റെ ആടിനെ മാത്രം അല്ല.അത് പാടിയ ഈ കുഞ്ഞിപ്പാത്തുവിനെയും ഒരുപാട് ഇഷ്ട്ടം ആയി..ഇങ്ങനത്തെ ഒരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിൽ ഒരുപാട് നന്ദി. 💓💞💞
@fasilpcfasilpc3109
@fasilpcfasilpc3109 3 года назад
What a direction....wow...
@sijahns1207
@sijahns1207 3 года назад
വളരെ നാളായി കാതിരുന്ന song ... So Super...
@rafeequera1043
@rafeequera1043 3 года назад
Visual uff pwolii or rakshyaillaa😍💖
@hariskuttiady3781
@hariskuttiady3781 3 года назад
ഒരു രക്ഷയുമില്ല എത്ര പ്രാവശ്യം കണ്ടു എന്ന് ഓര്‍മ്മയില്ല
@asla_artspace
@asla_artspace 3 года назад
എന്ത് ഭംഗിയാ കണ്ടോണ്ടിരിക്കാനും കേട്ടോണ്ടിരിക്കാനും..😍😍😍... പാത്തുമ്മാന്റെ ആട്.... ❤❤❤❤
@bismillaharshal7279
@bismillaharshal7279 3 года назад
Good visuals about സുൽത്താൻ
@niyastthadathimmalt6814
@niyastthadathimmalt6814 3 года назад
ഒരു ഫിലിം കണ്ടിറങ്ങിയ ഫീലിംഗ് 👍👏
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 342 тыс.
Mcdonalds cups and ball trick 🤯🥤 #shorts
00:25
Просмотров 1,6 млн
Find The Real MrBeast, Win $10,000
00:37
Просмотров 46 млн
Ilayillenkil - Raaza & Beegum - Ahmed Mueenudheen
6:07
Kannondoru Koluth - Raaza and Beegum
6:34
Просмотров 764 тыс.
Afruza - Baxtlimisan (Official Music Video)
4:42
Просмотров 7 млн
Gulinur - Devona  (Official Music Video 2024)
4:16
Просмотров 1,1 млн
Mirjalol Nematov & Dilnoz - Ko’zoynak
3:22
Просмотров 1,8 млн
ЭGO -  Хочу любить | 2024
2:59
Просмотров 111 тыс.
Светлая полоса
3:52
Просмотров 197 тыс.
Лилия
3:00
Просмотров 2,1 млн