Тёмный

POWER OF NOW ഉയർച്ച സംഭവിക്കുന്നില്ലെങ്കിൽ കാരണം മനസിലാക്കൂ 

Malayalam Affirmations
Подписаться 357 тыс.
Просмотров 433 тыс.
50% 1

This video explains a brief study of the Book " The power of now"
I heartily recommend this book. This book really changed my life and perception, about how important of being in the presence. This book help me to control my ego, and all of the distractions that our society faced in . This book gives me inner peace and freedom from fear , anxiety , and stressed in life. "
ഈ ബുക്കിന്റെ പ്രൊമോഷനുമായിട്ട് എനിക്ക് ഒരു ബന്ധവും ഇല്ല. പലരും നല്ല ബുക്ക് ഏതാണ് എന്ന് ചോദിച്ചത് കൊണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തു എന്ന് മാത്രം
പ്രസെന്റ് ടൈമിലൂടെ ഉള്ള യാത്ര ആസ്വദിച്ച് നിങ്ങളുടെ ഗോളിൽ എത്തിച്ചേരൂ
No Copyright Motion Graphics
Motion Graphics provided by www.youtubestock.com
RU-vid Channel: goo.gl/aayJRf
music
Inspirational Piano Music ♪♬ - Elevance (Copyright and Royalty Free)INSTAGRAM! : / rossbugden (rossbugden)
For suggestions and assistance
malayalammotive@gmail.com
Thanks for watching
I support your dream
OUR VIDEOS
വിജയത്തിലേക്കുള്ള 3 ഘട്ടങ്ങൾ - Powerfull motivation
• വിജയത്തിലേക്കുള്ള 3 ഘട...

Опубликовано:

 

3 июн 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 758   
@tomjacobjacob1735
@tomjacobjacob1735 6 лет назад
സാർ ഒത്തിരി നന്ദി..... നിരാശയുടെ പടുകുഴിയിൽ നിന്ന പിടിച്ച് കുറ്റിയതിന് ... ഇനിയും അനേകർക്ക് പ്രചോദനമാകട്ടെ .... A big salute,,,,,,
@liyoyacob9860
@liyoyacob9860 5 лет назад
നല്ല അറിവാണ് താങ്കൾ പറഞ്ഞത്. നന്ദി
@liyoyacob9860
@liyoyacob9860 5 лет назад
നല്ല അറിവാണ് താങ്കൾ പറഞ്ഞത്. നന്ദി
@salmansabeer7582
@salmansabeer7582 6 лет назад
എനിക്ക് തോന്നിപോയി നിങ്ങൾ എന്നെ കുറിച്ച് മാത്രമാണോ പറഞ്ഞത് എന്ന് so നിങ്ങളുടെ information എന്റെ ജീവിതത്തിൽ ഉപകാരപ്രതാവട്ടെ
@bacardi2712
@bacardi2712 5 лет назад
ഞാനും കരുതാറുണ്ട് ഈ ആൾ എൻറെ സ്വഭാവത്തെ കുറിച്ച് എങ്ങനെ അറിഞ്ഞു എന്ന് മോട്ടിവേഷൻെറ അവസാന വാക്കാണ് ഇദ്ദേഹം😍
@hassanismail594
@hassanismail594 4 года назад
Satyamm......entyumm.....thanks
@lithint7899
@lithint7899 3 года назад
Ippo engane und
@rtdsubinspector6060
@rtdsubinspector6060 3 года назад
@@bacardi2712 bro ipol മാറ്റം ഉണ്ടൊ
@afssybasheer3003
@afssybasheer3003 3 года назад
Njaanum
@apsarabookcenter3134
@apsarabookcenter3134 5 лет назад
വളരെ ആ ജ്ഞാശക്തിയുള്ള ശബ്ദമാണ് താങ്കളുടേത് ഈ മേഖലയിൽ താങ്കൾ ശോഭിക്കും തീർച്ച - Goodluck.
@ambilytp6708
@ambilytp6708 3 года назад
മറ്റൊരാളുടെ വാക്കുകളാൽ വേദനിച്ച ഞാൻ .. ഈ vdo കേട്ട് തിരിച്ചു വന്നു കൊണ്ടിരിക്കുന്നു ... Thanks sir
@sethu1679
@sethu1679 6 лет назад
daily life ൽ നമ്മൾ പോലും അറിയാതെ സംഭവിക്കുന്ന കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.. എല്ല കാര്യത്തിലും ഒരു Huge മാറ്റം വരുത്താൻ കഴിയുന്നതാണ് ഈപറഞ്ഞതൊക്കെ.... വളരെ നന്ദി സർ...
@iam_dayaahh
@iam_dayaahh 6 лет назад
ഞാൻ മാനസികമായി പുതിയൊരു മാറ്റത്തിന് തയ്യാറെടുക്കുന്നു: രമ്യ
@nesiya.m.a.8561
@nesiya.m.a.8561 5 лет назад
Mee too
@salamkvm6817
@salamkvm6817 4 года назад
gold
@arunt2516
@arunt2516 4 года назад
എന്തായി മാറ്റം സംഭവിച്ചോ?
@aakashsakku1255
@aakashsakku1255 5 лет назад
Before one year I heard this,then I read the book,now almost after an year life changed a lot positively,still growing ,thank you sir,God bless you
@athul459
@athul459 3 года назад
Great to hear that bro ..
@abhilaasham
@abhilaasham 6 лет назад
നേരറിവുകളിലേക്ക് നയിക്കുന്ന ഈ മഹത്തായ പരിശ്രമത്തിന് ഹൃദയം നിറഞ്ഞ നന്ദി....
@Shanil_Modicare
@Shanil_Modicare 6 лет назад
നന്ദി.. സത്യത്തിൽ ഇപ്പോഴാണ് കാര്യങ്ങൾ പിടികിട്ടുന്നത്. ഇനി ശ്രദ്ധിക്കും.. അമൂല്യമായ അറിവുകൾ പകർന്ന് തരുന്ന താങ്കൾക്ക് ക്ഷേമം ഉണ്ടാവട്ടെ..
@nisunas786
@nisunas786 6 лет назад
Well said bro 🙏🏽 എനിക്ക് ego വളരെ കൂടുതലാണ്. താങ്കൾ പറഞ്ഞത് മുഴുവനും എന്റെ ജീവിതം ആയി ഒരുപാട് ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങൾ ആണ്. എന്റെ ego തന്നെ ആണ് വളരാൻ ഉള്ള ഒരുപാട് കാര്യങ്ങളിൽ നിന്നും എന്നെ പിൻവലിക്കുന്നത്. I've to change 😞 കഴിഞ്ഞ 6 വർഷത്തോളം ആയി ഞാൻ ego കൊണ്ട് നടക്കുന്നു. എനിക്ക് മാറാൻ കഴിയുന്നില്ല 😞 ഓരോ കാര്യങ്ങൾ പുതുതായി ചെയ്യാൻ പോകുമ്പോൾ past എന്നെ പിൻ‌വലിക്കുന്നു.
@motivationvideos3226
@motivationvideos3226 6 лет назад
Same u 9567774640
@rejoymraj5700
@rejoymraj5700 6 лет назад
ഞാനും ego യിൽ മുങ്ങിനിൽക്കുന്നൂ...plans ഒന്നും ലക്ഷ്യത്തിൽ എത്താതെ നിൽക്കുന്നൂ.
@lusifur6663
@lusifur6663 5 лет назад
Same two
@sajeeshsurendran9211
@sajeeshsurendran9211 5 лет назад
Realty ViewPoint Mee too 8086052523
@arafathanu6346
@arafathanu6346 5 лет назад
എങ്ങനെ മാറ്റിയെടുക്കാൻ പറ്റും
@sivaprasadv3002
@sivaprasadv3002 6 лет назад
What you said is very true... ഇത്രയും കൊല്ലം ഞാൻ എന്റെ pastime കുറിചും presentine കുറിചും ആലോചിജ് എന്റെ ലൈഫ് വെസ്റ്റ് ആകുകയായിരുന്നു . എന്റെ pastile അനുഭവങ്ങളെ ഓർത്തു ഞാൻ എന്റെ presentil ജീവിക്കാൻ മറന്നു. എന്റെ ego എന്നെ പുതിയ കാര്യങ്ങൾ ചെയാൻ എന്നെ അനുവദിച്ചിരുന്നില്ല . Because of my ego i lost many opportunities, that might have lead me to another beautiful life than iam living today. Thank you so much for opening my eyes and helping me to fight my ego.....Thank you....
@sadhamu8795
@sadhamu8795 6 лет назад
അടിപൊളി വീഡിയോ ഇതു കണ്ടതിന് ശേഷം ചില മാറ്റങ്ങൾ വന്നു.. ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് thankyou brother..
@iqbalahmed3452
@iqbalahmed3452 6 лет назад
വളരെ പവർ ഫുൾ ആയ മോട്ടിവേഷൻ സ്പീച്ച് ആണ് Thankyou
@fousiyai3245
@fousiyai3245 5 лет назад
Thanku sir.. ഇത് കേട്ടതിൽ പിന്നെ വല്ലാത്തൊരു കോൺഫിഡൻസ് വന്നു. താങ്ക്സ് എലോട്
@soumyat117
@soumyat117 4 года назад
Thanks, ഇതു എന്റെ കാര്യങ്ങൾ തന്നെയാണ് പറഞ്ഞത്, oru വാക്ക്... thanks എന്നെ തിരിച്ചറിവിലേക്ക് എത്തിച്ചതിനു
@shibusp1690
@shibusp1690 Год назад
മനോഹരമായ ശബ്ദത്തോടെ നല്ല അറിവ് നൽകുന്ന വ്യക്തിയെ കാണാൻ ആഗ്രഹം തോന്നുന്നു 🙏
@salih.manima
@salih.manima 5 лет назад
ഞാൻ കണ്ടതിൽ വെച് ഏറ്റവും നല്ല motivational വീഡിയോ.. ഇടക്ക് ഇടക്ക് എടുത്ത് കാണും
@soulsoundmusic31
@soulsoundmusic31 4 года назад
Good njn offline akki download akki vachu idakkidakku kanan
@sreee78
@sreee78 3 года назад
Thanks a ton !!! I was always on future...about my future life...i was very tensed and confused...anxiety...depressed Now I'm trying to focus at 'present' moment This vedio helped a lot ❤😇
@shabeerahammedmethuvil6020
@shabeerahammedmethuvil6020 6 лет назад
ഇത് വരെ കേട്ടതിൽ വെച്ച് എന്നെ സ്വാധീനിച്ച വളരെ ചുരുക്കം Motivation Speachi ൽ ഒന്ന്...... താങ്ക്യു സാർ...
@kumkum4527
@kumkum4527 3 года назад
8:43.. 👌👌 🌹 ഇന്ന്‌ വീണ്ടും കേട്ടു..🙏🏻 8:02 👌👌👌8:45 🙏🏻🙏🏻🙏🏻
@abinavkeralite7746
@abinavkeralite7746 6 лет назад
താങ്ക്സ് , നിങ്ങൾ എന്താ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും പറയാത്തത്
@ajmalazeez6665
@ajmalazeez6665 6 лет назад
Good question. Content നല്ലതാണെങ്കിൽ viewes സ്വയം subscribe ചെയ്തുകൊള്ളും. പ്രത്യേകിച്ച് പറയണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.
@a.h9005
@a.h9005 6 лет назад
Athanu pulliyude quality
@asinleya930
@asinleya930 6 лет назад
Good
@manshah631
@manshah631 6 лет назад
Ego ഇല്ല എന്നത് തന്നെ
@sabinklal7282
@sabinklal7282 6 лет назад
Man Sha
@vidhunjoseph6309
@vidhunjoseph6309 21 день назад
ഈ മനുഷ്യൻ്റെ വാകുകൾ ഇന്ന് എന്നെ ലോകം അറിയുന്ന ഒരു ആൾ ആക്കി മാറ്റിയിരിക്കുന്നു
@BIBINS97
@BIBINS97 4 года назад
ഇത്രയും നല്ലൊരു motivation ജീവിതത്തിൽ കിട്ടിയില്ല ഇനി മുതൽ ഞാൻ ഹാപ്പി ആണ് I live in only present times thankyou sir
@salamp7902
@salamp7902 2 года назад
ഇപ്പൊ എങ്ങനെ ആണ് അവസ്ഥ
@mehakmedia1634
@mehakmedia1634 5 лет назад
He will become world famous motivator. Brilliant presentation. Thank you very much !
@shajibharathy
@shajibharathy 6 лет назад
Thank u sir... പ്രചോദനാത്മകമായ പല വീഡിയോകളും കണ്ടിട്ടുണ്ട് .പക്ഷെ ഇത്രയും എന്നെ സ്വാധീനിച്ച ഒരെണ്ണം പോലും ഇതുവരെ ഞാൻ കണ്ടിട്ടില്ല .. ഒരു പാട് മാറി ചിന്തിച്ചു തുടങ്ങാൻ ഈ വീഡിയോ എനിക്ക് സഹായകമായി .. വളരെ നന്ദി സർ . അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...
@bhasic3173
@bhasic3173 3 года назад
Very powerful message thank you bro. Latha bhasi.
@sreepriyanks
@sreepriyanks 4 года назад
ബ്രദർ എങ്ങനെയാണു ഇത്ര കൃത്യമായി എന്റെ പ്രശ്നങ്ങൾ ഇങ്ങനെ വീഡിയോ ആയി ചെയുന്നത്...?...
@iamvichuu
@iamvichuu 5 лет назад
വളരെ നല്ല രീതിയിൽ ഒരു വ്യക്തിയെ വ്യക്തി ആകാൻ സ്വാധീനിക്കുന്ന വളരെ പവർഫുൾ ആയ മോട്ടിവേഷണൽ സ്പീച്.........തീർച്ചയായും ഉപകാരപെടും
@jabirkm6772
@jabirkm6772 3 года назад
I have read this book in english. This is the best book I have ever read.
@subashmr4640
@subashmr4640 6 лет назад
Thank you very much sir. From now onwards I don't think about my past and future. Really great sir
@jojojohn3189
@jojojohn3189 4 года назад
Your All words that fulfilled with maximum genuinity and truth.. thanks to the Great voice of Goodness . Thank you so much 🙏
@tooncraft311
@tooncraft311 4 года назад
ഞാൻ concious mindill varuna negativene convert cheyth positive akki sub conscious ilotu vitt സ്വയം positiveum happyum peace fullum akunu
@anvarekka7710
@anvarekka7710 2 года назад
Njanum Athupole sramichapol Geevidhathil Valiya mattangal Sambavichu kondirikkunnu Ellavarkum Athinu sadhikkatte God bless you
@rejoymraj5700
@rejoymraj5700 6 лет назад
വളരെ നന്ദി ....next 30 days ഒന്ന് പരീക്ഷിച്ച് നോക്കാൻ പോകുന്നൂ.Thanks 4 ur valuable message.
@aleeshavmathew7221
@aleeshavmathew7221 4 года назад
Thanks sir ,Good attempt ...highly influenced my mid...thank you so much.. God bless you...
@dgn7729
@dgn7729 4 года назад
Forgetting past is not easy. Next to impossible
@preethys3640
@preethys3640 5 лет назад
Well said. Thank you so much for the video.
@abhilashmoothedath4291
@abhilashmoothedath4291 6 лет назад
Superb motivation. This is the secret of success. Thank you very much for this important video
@geethaog6081
@geethaog6081 3 года назад
Very energetic and encouraging video. Thank you sir. Thank you so much. God bless you.
@WirelessElectricity
@WirelessElectricity 6 лет назад
എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും ഉപകാരപ്രദമായ Video, വളരെ നന്ദി,Malayalam affirmation
@akhiljy
@akhiljy 6 лет назад
Thank you brother for your valuable teachings.
@abdullaahammed5585
@abdullaahammed5585 3 года назад
Sir, all of ur videos are extremely good... I keep watching at least one everyday.. They are really inspiring and meditative.... ❤️
@nithidcruz441
@nithidcruz441 6 лет назад
Superb sir iam still 21 years old..... I want to create my own kingdom.. so this article most helpfull to me... Thank sir....
@THAMBANZone
@THAMBANZone 6 лет назад
Thank you 😊
@abisvillage9523
@abisvillage9523 6 лет назад
thank you for your uploading 😊😊😊😊
@hidayathkunnumparambil2477
@hidayathkunnumparambil2477 5 лет назад
My morning time motivation tiol is your videos...thank you..pray for your good health and longevity
@rasiyamehaboob5227
@rasiyamehaboob5227 5 лет назад
thanks very gud speech......onnu sramich nokkammm👍👍👍👍
@namelessboy6268
@namelessboy6268 5 лет назад
This is a good motivation class. Thank you very much sir.
@lulu644001
@lulu644001 4 года назад
Thank you sir, Well explained.
@jsrgk7123
@jsrgk7123 6 лет назад
Very good i am also in same situation unable to take action bothered about past and future
@santhiraj9061
@santhiraj9061 3 года назад
Observing your thoughts actions and reactions is the only way to become conscious.. To become present.. 🌟🌟💫
@sunithaanilkumar7379
@sunithaanilkumar7379 5 лет назад
Every moment is a frsh beginning.......Exactlyy right .....well said ... Hatts off.....
@athiranvijayakumar1990
@athiranvijayakumar1990 5 лет назад
Superb sir ...highly motivating..Thanku so much
@jabirjabi906
@jabirjabi906 4 года назад
Morning 6:30 മുതൽ 3:30 വരെ ഞാൻ engaged ആണ്( job) How to work on my self (study)
@faizalppable
@faizalppable 5 лет назад
Thank you so much sir... Well said
@RealBelief
@RealBelief 9 месяцев назад
Thank you sir for uploading this beautiful video. It's a great motivation and informational video.
@timetotime8687
@timetotime8687 5 лет назад
അടിപൊളി ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു!! മാറ്റണം മാറാൻ പറ്റുന്നില്ല അന്ന് കിട്ടിയുള്ള വില ഇന്ന് കിട്ടുന്നില്ല എന്നറിയുബോൾ ഇന്ന് മുതൽ മാറി തുടങ്ങി നന്ദി !!!
@muneeralinchuvad8683
@muneeralinchuvad8683 5 лет назад
timeto time soooper
@keerthanavijay9211
@keerthanavijay9211 2 года назад
My life is gonna change💖 Thank you so much sir.. for this precious vdo🌟
@shihabvarikodan8813
@shihabvarikodan8813 5 лет назад
Correct...my life matters only this chapter....oru maattam anivaaryamaanu..tnx
@TheKhadersha
@TheKhadersha 6 лет назад
മനോഹരം... Congrats
@brintovh
@brintovh 5 лет назад
Really touchable . Thanks alot
@ajmal136
@ajmal136 5 лет назад
Tkz വളരെ നല്ല മെസ്സേജ്.......
@shamsudheenp3604
@shamsudheenp3604 6 лет назад
Go ahead keep calm...Living with present 💪💪💪😌😌😌
@farismv6533
@farismv6533 6 лет назад
Sir .great speach
@ldreams730
@ldreams730 3 года назад
Sir nte meditation episode super ,ithra naal arum paranju tharatha athra ganbeeram . Concentrate in the present, great . Thank you
@unnikrishnan-or1mu
@unnikrishnan-or1mu 5 лет назад
Very good. Thank you. Expect a video about "Know yourself"
@mirshadazeez285
@mirshadazeez285 5 лет назад
Mind tottaly relaxed after watching this ❤️❤️❤️
@BabyPKBaby-eh4ue
@BabyPKBaby-eh4ue 4 года назад
ഇതിൽ പറഞ്ഞ. കാര്യങ്ങൾ. വളരെ നല്ല അറിവുകളാണ് നന്ദി സർ.
@lijudevasia6204
@lijudevasia6204 6 лет назад
സാർ പറഞ്ഞത് വളരെ സത്യമാണ്
@yunus.aahammed9948
@yunus.aahammed9948 5 лет назад
Super..njan kettathil ഏറ്റവും നല്ല motivation.
@pvkumar7646
@pvkumar7646 3 года назад
ഇത്രയും നല്ല മോട്ടിവേഷൻ ആദ്യമായിട്ടാണ് കേൾക്കുന്നത്
@sandhiachathemparambil6726
@sandhiachathemparambil6726 2 года назад
Namukku change varan thudanghumbol.... Relatives thanne parayum munne angane allayirunnu...ippo angane alla......entho kuzhappam und ennu okke🤩🤩🤩🤩🤩🤩🤩
@MrVineethkrishnan
@MrVineethkrishnan 6 лет назад
Great speech.. Same problem iam facing,, from last 3 year while I started job in uae. Chinthchu Chinthchu kadu kayari pokunna avastha... Oru karyavum illennu ariyam but I can't stop....
@manojmt1368
@manojmt1368 4 года назад
Same mahn..am also working in abroad
@anupa1090
@anupa1090 6 лет назад
Excellent sir...
@arshadahamed9566
@arshadahamed9566 6 лет назад
A very useful subject. God bless you.
@anvarekka7710
@anvarekka7710 2 года назад
Thank you sir Valare correct Parayunnathu kelkkumbol thanne Geevidhathil ninnum ozhivakkan Sramikum Athrak power full God bless you
@saranyaajesh5235
@saranyaajesh5235 5 лет назад
Thanks a lot. This video made with a good intention.
@saifu6389
@saifu6389 6 лет назад
Great......topic.....thanks..sir..
@kannancv3820
@kannancv3820 5 лет назад
Nice job. I like it.i will definitely try. I WILL.....,.......................
@jineshparokkaran9170
@jineshparokkaran9170 6 лет назад
Thanks...
@divinevr7249
@divinevr7249 6 лет назад
great sir................! thank you....
@dianamary7727
@dianamary7727 4 года назад
Yiu are great!! Your are super wisdom. God bless you
@soumyas.s8037
@soumyas.s8037 5 лет назад
Thank you sir for a good affirmation
@abhijithpushpan2005
@abhijithpushpan2005 5 лет назад
Great sir, hatsoff
@vineethamohan1708
@vineethamohan1708 6 лет назад
Very powerful. Thanks
@shafeeqbadarudeen5046
@shafeeqbadarudeen5046 5 лет назад
It's so powerful speech.. 👏👏👏👏
@lalucalicut
@lalucalicut 6 лет назад
Thank you. ..
@praveenraj1190
@praveenraj1190 6 лет назад
So good...Very impressive...
@vinithaharees5048
@vinithaharees5048 6 лет назад
Powerfull speach.thank u
@bijukumar.n302
@bijukumar.n302 5 лет назад
Vinitha Harees 1
@shanukallan4333
@shanukallan4333 5 лет назад
Very good Sr onnum parayanilla usharaytund
@sreejithamuriyanal2064
@sreejithamuriyanal2064 4 года назад
Masha Allah..... Gud Class
@anujerome8552
@anujerome8552 4 года назад
U are a inspiration sir , thanks a lot 🙏🙏🙏🙏
@honeyachu7337
@honeyachu7337 6 лет назад
സൂപ്പർ.. I like your all vedios
@habeebrahmansaqafi940
@habeebrahmansaqafi940 6 лет назад
what a wonderful motivation
@mohammadrifai1808
@mohammadrifai1808 4 года назад
Habeeb Rahman how r u
@renitjacob3718
@renitjacob3718 6 лет назад
ഗുഡ്,സൂപ്പർ
@johnsontantony7726
@johnsontantony7726 6 лет назад
Best
@everone4217
@everone4217 5 лет назад
great powerful speech 👏👍👍💪
@hassanismail594
@hassanismail594 4 года назад
Great bro....thankss
@vinodkp6422
@vinodkp6422 5 лет назад
Thank you so much sir....
@abidmonmpmabid1254
@abidmonmpmabid1254 4 года назад
Thankyou🙏🙏🙏 ഗുഡ് ഇൻഫർമേഷൻ 👌👌👌
@melbinjoseph7241
@melbinjoseph7241 6 лет назад
Super video ...inspiring ..keep going 💙💙
@thettalker3497
@thettalker3497 3 года назад
Yes IAM an average .but I'm trying to make me perfect in front of others .but now I realize that's not my aim .iam always perfect inside I don't want express it out side
@StoriesbyVishnuMP
@StoriesbyVishnuMP Год назад
Thank you so much sir ❤
Далее
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 4,6 млн
The Strangest Secret by Earl Nightingale Malayalam
38:53