സർ പറയുന്നത് കേൾകുമ്പോൾ അത് എല്ലാം പ്രവർത്തിക മാകുമ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദമുണ്ട്..ഉള്ളിലേയ്ക്കുള്ള നോട്ടത്തിന്റെ ആനന്ദം അനുഭവിച്ചു അറിയുന്നു..ഒരുപാട് നന്ദി ഉണ്ട് 😊🙏
ഞാന്‍ വീഡിയോ കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് stop ചെയ്ത് ഒന്നു രണ്ട് സെക്കന്റ് ശ്വസന നീരീക്ഷണം നടത്തി വീണ്ടും ആരംഭിച്ചു.ഇതൊരു പരിഹസിക്കുന്ന കമന്റായി കാണരുത്.എന്റെ പരിശീലനത്തിന്റെ തുടക്കം മാത്രം...
വളരെശരിയാണ് , ഞാൻ മുൻപ് കാറ് ഡ്രൈവ്ചെയ്യുമ്പോൾ സ്റ്റീരിയോ ഓണാക്കി കേട്ട് കൊണ്ട് യാത്ര ചെയ്യാറുണ്ടായിരുന്നു പ്രെസെന്റിൽ നിന്ന് വേറെ ലോകത്തേക്ക് മാറ്റുന്ന ഇത്തരം ഒന്നും കേൾക്കാറില്ല ആസ്വദിച്ച് വാഹനം ഡ്രൈവ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഡ്രൈവ് പോലും ദ്യാനമായി മാറും
Thank you so much sir, for sharing this information. I wish may it will give peace and happiness for thousands around. All the very best and God bless you.