Тёмный

PREGNANCY REVEAL FAMILY REACTION 😍 കവിയെ കാണാൻ 

KL BRO Biju Rithvik
Подписаться 53 млн
Просмотров 592 тыс.
50% 1

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ

Развлечения

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 751   
@parvathyc4633
@parvathyc4633 15 дней назад
നല്ല അമ്മ ഇതുപോലുള്ളരു അമ്മായി അമ്മയെ കിട്ടിയ കവി ഭാഗൃവതിയാണ് അതുപോലെ തന്നെ കവിയെപ്പോലൊരു മരുമകളെയും നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@شيخهالخزيمي
@شيخهالخزيمي 15 дней назад
😂😂😂😂😂😂😂😂😂❤❤❤❤❤❤😮😮😮😮
@SunithaSajith-mj8wg
@SunithaSajith-mj8wg 15 дней назад
യൂട്യൂബിലെ എല്ലാ അമ്മായിഅമ്മയും മരുമകളും ഭർത്താവും നല്ലതാ😂😂😂😂
@SheebaK.s-t4l
@SheebaK.s-t4l 14 дней назад
❤❤❤❤
@shaliajith6423
@shaliajith6423 11 дней назад
❤❤❤
@drishyamolkr2005
@drishyamolkr2005 9 дней назад
Marumakkalumayi nalla relation ulla ammayiammamaranu marumakkalumayi reels cheyyunnath
@littleewaan622
@littleewaan622 15 дней назад
നല്ല അമ്മ നാത്തൂന്മാർ... കവി ഭാഗ്യവതിയാട്ടോ.... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ.
@JoelJins865
@JoelJins865 15 дней назад
ഇത് പോലെയുള്ള ഒരമ്മയെ കിട്ടാൻ പുണ്ണ്യം ചെയ്യണം.അമ്മയ്ക്ക് ഒരായിരം ദീർക്കായുസ്സ് നേരുന്നു.❤❤❤
@shailajanarayan886
@shailajanarayan886 15 дней назад
അങ്ങനെ നമ്മുടെ കുടുംബത്തിൽ ഒരു പൊന്നോമന വരുന്നു ❤❤സന്തോഷം..... സന്തോഷം 🥰🥰🥰 അഭിനന്ദനങ്ങൾ ബിജു കവി 💐💐
@ANISH-tn4fr
@ANISH-tn4fr 15 дней назад
ഈ അമ്മ ക്ക് മക്കൾ ആണ് ലോകം. ചില അമ്മ മാർ ക്ക് അച്ഛൻ ഇല്ലാതെ ആകുമ്പോൾ മക്കളോട് ദേഷ്യം ആണ് ഉണ്ടാകുന്നത്. എല്ലാം മറന്നു മക്കളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. അമ്മ യുടെ സന്തോഷം കാണുമ്പോൾ കൊതി ആവുന്നു
@ashwinirijesh8124
@ashwinirijesh8124 15 дней назад
@sheebakkrishnan8730
@sheebakkrishnan8730 15 дней назад
അമ്മയുടെ സ്നേഹം നിറഞ്ഞ പരിപാലനം. നാത്തൂമാരും നല്ല സ്നേഹനിധികളാണ്❤
@Fathimamehrinvlogs2000Mehrin
@Fathimamehrinvlogs2000Mehrin 14 дней назад
Athe ithu pole orammaye kittaan punnyam cheyyanam😍 Amma 😘😘
@gracechacko4937
@gracechacko4937 13 дней назад
Ente motherinlaw angane anu makkal 2 perum santhoshamayi irikunna kanane ishtamalla
@123shibin8
@123shibin8 12 дней назад
Correct karyam aa paranje
@sreelekshmimidhun6171
@sreelekshmimidhun6171 15 дней назад
Congratulations dears❤❤❤ Stay blessed and happy always🥰😍
@JineeshPM-dy6or
@JineeshPM-dy6or 14 дней назад
ഇതു പോലെ ഒരു വീട്ടിലും ഉണ്ടാവില്ല eghanay ഒരു അമ്മായിഅമ്മ supper ❤️❤️❤️
@sarithaashok2568
@sarithaashok2568 15 дней назад
അമ്മ കവിയെ മനസിലാക്കി എന്ത് വാത്സല്യത്തോടെയാണ് നിൽക്കുന്നത്.മോനെ ഗർഭിണി ആയപ്പോൾ പാവം ബുദ്ധിമുട്ടൊന്നും പുറത്തുകാണിക്കാതെ നടക്കുവാരുന്നു,അന്ന് വന്നിട്ട് അധികമൊന്നും ആയിട്ടില്ലല്ലോ എന്നാലും എത്ര മനസിലാക്കിയിരുന്നു അമ്മ.❤ഈ അമ്മ ഒരു പാഠപുസ്തകമാണ്.ദൈവം ആരോഗ്യമുള്ള ഒരു തങ്കക്കുടത്തിനെ തന്ന് അനുഗ്രഹിക്കട്ടെ.🙏 തുണി മുഴുവൻ നനഞ്ഞുപോയോ ലേഖേ.പാവം ഓടിയ ഓട്ടം🥰 Love you all dears ❤ Love from Ajman UAE 🇦🇪
@Rathna5004
@Rathna5004 15 дней назад
നിങ്ങളുടെ സന്തോഷത്തിൽ എല്ലാവരുടെയും സന്തോഷത്തിന് ഞങ്ങളും പങ്കുചേരുന്നു❤❤❤❤❤
@user-kk9fp7md3z
@user-kk9fp7md3z 15 дней назад
Congrats to u all God bless you all
@reniyasherin6604
@reniyasherin6604 15 дней назад
Nalla amma enikkothiri ishtama ningale family❤
@telmisthomas7783
@telmisthomas7783 15 дней назад
Congratulations. God bless you all.Always pray for getting the healthy baby .
@renukasomasekharan-kk3hw
@renukasomasekharan-kk3hw 15 дней назад
Congratuleshans. Kavi. Biju
@theertha.satheesh
@theertha.satheesh 15 дней назад
നല്ല. ആരോഗ്യ മുള്ള. വാവയെ. കിട്ടട്ടെ. കവി. ചേച്ചി. ബിജു. ഏട്ടാ.. ഈ.. അമ്മയെ. ഒരു പാട്. ഇഷ്ട്ടാ. ❤️❤️
@jayalekshmia2038
@jayalekshmia2038 15 дней назад
Mon enyhu parayunnu. Avanu oru aniyathikuttye kittatte❤
@jacobsherly792
@jacobsherly792 15 дней назад
Congratulations. God bless u all
@sheenapk4843
@sheenapk4843 14 дней назад
അമ്മ മക്കൾ marumakal bond ❤❤❤അതാണ് നിങ്ങളുടെ വിജയം 👍🏻👍🏻👍🏻
@user-us9uk3hs6q
@user-us9uk3hs6q 15 дней назад
Congratulations Biju&Kavi rithikkuttan nalla oru kunjuvavane kittatte dhaivanugraham undaakatte❤️
@asurasalim2617
@asurasalim2617 15 дней назад
Congrats kavi, God bless you mole
@bindhu6353
@bindhu6353 15 дней назад
കവിക്കു ഈ അമ്മ യെ കിട്ടിയതാ ഏറ്റവും വലിയ പുണ്യം അമ്മ യില്ലാത്ത ഞാൻ നിങ്ങളുടെ വിഡിയോ കാണുമ്പോൾ വളരെ സന്തോഷം ആണ്.... ഇനി കുഞ്ഞു വാവ യുടെ കാത്തിരിപ്പ്........ ❤️❤️❤️❤️❤️❤️❤️❤️❤️അബുദാബി
@bindhusudhakaran9754
@bindhusudhakaran9754 15 дней назад
സത്യം. ആ അമ്മ നല്ല അമ്മ. ഭാഗ്യം ചെയ്തവർ നിങ്ങൾ
@GeethaVijay-dy9vz
@GeethaVijay-dy9vz 15 дней назад
Nalla Ammaaa❤❤❤❤
@leelasivadas5728
@leelasivadas5728 15 дней назад
Congratulations Kavi
@priyarajan4790
@priyarajan4790 15 дней назад
You are so lucky my dear. So much concern and everyone knew all details. Kothiyavunnu. Ethra special aayi aanu care cheyyunne❤
@raghuvignesh2722
@raghuvignesh2722 15 дней назад
Hello. KL Bro bijju Rithvik Family. Yellarukkum Swagatham 🙏. I Am Very Very Happy 😂. Heartly Congratulations 👏👏👏. Kavita madam, BIJJU Chetan. God Bless you 🙏
@bindukg3296
@bindukg3296 15 дней назад
അമ്മയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. കവി.. ബിജു ഒരുപാട് സന്തോഷം 🥰🥰🥰എന്നും സന്തോഷമായിരിക്കട്ട ❤️❤️❤️പോന്നോമനയുടെ വരവിനായി kaathirikkunnu🥰🥰🙏🏻🙏🏻
@AnnoyedCells-ji3oc
@AnnoyedCells-ji3oc 14 дней назад
അമ്മയും സഹോദരിമാരും സൂപ്പർ എന്നും സന്തോഷത്തിലും ഐക്യത്തിത്തിലും കഴിയാൻ നാഥാൻ തുണക്കട്ടെ❤❤
@AshuChappy-wq6ff
@AshuChappy-wq6ff 15 дней назад
അമ്മക്ക് സഹായത്തിന് പുറത്തെ പണിക്ക് ഒരു സ്ത്രീയെ സെറ്റാക്കി കൊട്ക്ക് ബിജു
@sujapb7444
@sujapb7444 9 дней назад
Congratulations 🎉 God Bless you Abundantly 🙏
@greeshmamt3527
@greeshmamt3527 15 дней назад
കവി ചേച്ചി നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നു എന്നറിഞ്ഞതിൽ സന്തോഷം നിങ്ങളുടെ ഫാമിലി അടിപൊളി ആണ് നല്ലൊരു അമ്മായിയമ്മ നല്ലൊരു ഭർത്താവ് രണ്ടു നല്ല മക്കൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ
@RohiniLavanya-kw1gi
@RohiniLavanya-kw1gi 15 дней назад
Congratulations🎉🥳👏 sister
@anjalibabu9909
@anjalibabu9909 15 дней назад
congradulations ❤
@UMAKANNANWORLD
@UMAKANNANWORLD 14 дней назад
Congratulation to both. GOD bless you.
@user-oi1qe5nn6u
@user-oi1qe5nn6u 15 дней назад
❤❤❤ congratulations 🎉❤
@debramoreno8033
@debramoreno8033 14 дней назад
You will be the big Brothers God bless you and your family always ❤️ 🙏🏻 💕 💙 ♥️
@sadiquekp140
@sadiquekp140 15 дней назад
Congrats kavi❤... Super amma... Masha allah❤
@mereenarodrigues1553
@mereenarodrigues1553 15 дней назад
Congratulations ❤god bless you dear's❤❤❤❤
@akhilanish3898
@akhilanish3898 15 дней назад
Congratulations
@zayan143
@zayan143 15 дней назад
Congratulations dear❤️😍god bless you
@sujakurian3429
@sujakurian3429 15 дней назад
നല്ല അമ്മ. നിഷ്കളങ്കമായ സ്നേഹം. കവിതയും നല്ല കുട്ടി തന്നെ.നല്ല കുടുംബം. ദൈവം അനുഗ്രഹിക്കട്ടെ
@bindumenon6184
@bindumenon6184 15 дней назад
Congratulations Kavi kutty❤❤
@jerrymol7929
@jerrymol7929 15 дней назад
Congrats Kavi,Nammudae next baby varavinayi njangalellavarum kathirikkunnu, eswaran anugrahikkattae God bless All🥰🥰🥰🙏🏼🙏🏼🙏🏼
@perupangusathyanarayana1950
@perupangusathyanarayana1950 14 дней назад
Congratulations 🥰🥰🎉🎉 kavi gaaru🌹🌹 nice family 🤗
@PriyaNb-ql7um
@PriyaNb-ql7um 15 дней назад
Congratuleshans chechi❤️
@SureshAnusha-mx2xr
@SureshAnusha-mx2xr 15 дней назад
Congratulations God bless you
@mikhaelizabethmathew5817
@mikhaelizabethmathew5817 15 дней назад
Kavi molude mukathe nalla sheenam unte vellam nannayitte kudikkanam
@durgadevinambiar3092
@durgadevinambiar3092 15 дней назад
Love your family. Kavi nannayi padunnund. Nalla midukkiyan. Ammayum, chechimarum, Anukuttyum valare loving and caringum ann. Rithvikin nanam varunund. Biju is a very good husband. God bless your entire family. Love you. ❤
@sureshselvi9248
@sureshselvi9248 15 дней назад
வாழ்த்துக்கள் அக்கா💐💐
@tasi1983
@tasi1983 15 дней назад
Good fmly ❤️❤️❤️❤️happy fmly ❤❤❤❤ All the best ❤️❤️❤️❤️
@rizwanarzan
@rizwanarzan 15 дней назад
Congrats chechiii…god bless you❤️
@vimalamohanan5056
@vimalamohanan5056 15 дней назад
Congrats Kavi ❤ God bless you
@nisha.1913
@nisha.1913 15 дней назад
❤❤❤kaviii❤❤❤ God bless you 🙏🏻🙏🏻
@jainammathomas8365
@jainammathomas8365 15 дней назад
Kavikutty, God bless you 🙏Amma,Biju,Sisters, Anukutty,Monkkttan❤❤❤❤❤❤❤❤❤
@lidiafrazao1834
@lidiafrazao1834 15 дней назад
Ola bom dia Fico muito feliz por voces❤❤❤❤❤❤❤🌹🌹🌹🌹🌹🇧🇷
@anupriyam5303
@anupriyam5303 15 дней назад
Ammmma❤❤❤❤ ponnamma reaction kannan wait chayyunnavar evide come on❤❤❤❤
@dhanyarijeesh619
@dhanyarijeesh619 15 дней назад
Congrajutions dears❤️❤️❤️❤️
@roshinicantony1821
@roshinicantony1821 14 дней назад
Super family ❤.All the family members are special 😍🎉.
@sunitasingh433
@sunitasingh433 14 дней назад
It's good news ❤❤❤........ Congrats 👏 👏.......... Biju bro and sister-in-law❤❤❤❤. May god bless you and your lovely family 🙏🙏💕💕........
@ashasuresh9078
@ashasuresh9078 15 дней назад
Congrats oru nalla baby girl akatte
@KAnuraj-kc6ow
@KAnuraj-kc6ow 4 дня назад
Congratzzz bijuettaa kaviechii god blss uu🥰🥰😍
@ashlytitus9017
@ashlytitus9017 13 часов назад
Congrats kavi and family.. God bless u❤❤❤
@sadiyabegum1282
@sadiyabegum1282 15 дней назад
Mubarak Mubarak God bless you
@SreekuttyMS-sg6en
@SreekuttyMS-sg6en 14 дней назад
Congratulations dears🎉❤
@user-qz7zp6zk3d
@user-qz7zp6zk3d 13 дней назад
So lucky. God blessings
@Paathuchinnu
@Paathuchinnu 15 дней назад
നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞു വാവേ യെ കിട്ടട്ടെ 👍🏻👍🏻😍😍
@ashipk666
@ashipk666 15 дней назад
Congrts dears😍
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 15 дней назад
Congratulations god bless you ❤❤❤🎉
@vermashanu5985
@vermashanu5985 15 дней назад
Congratulations both of you
@myvipanjika6531
@myvipanjika6531 4 дня назад
Congratulations dears 💐💐❤️
@teresa29810
@teresa29810 15 дней назад
Rithvikmone monu kunjuvava varunnallo. Brother or sister ayalum nice ok. Praying for u all.Take care
@madamm3372
@madamm3372 15 дней назад
I am praying for a daughter in law like kavi.good luck to u sweet heart watching from across the world trinidad
@stevepsamuel3227
@stevepsamuel3227 15 дней назад
Congrats Kavi Almighty God bless you 💖
@unnikrishnanunnikrishnan9257
@unnikrishnanunnikrishnan9257 15 дней назад
Congrats kavi&Bijuu❤
@VidhyaSundaran
@VidhyaSundaran 14 дней назад
Enikku ishtapetta family vlog I love this family so much ❤ congrats 👏👏👏
@Chinnu_489
@Chinnu_489 15 дней назад
Nalla amma❤️
@umeshanumesh7738
@umeshanumesh7738 15 дней назад
Congrats chechi
@aiswaryasuresh9763
@aiswaryasuresh9763 15 дней назад
Congrats dears 🥳❤️
@prasannanair3558
@prasannanair3558 15 дней назад
Congratulations dear Kavi and Biju
@A63191
@A63191 15 дней назад
Loving n caring Amma ullapol Kavi onnum kond vishamikenda God Bless
@ushakumari8866
@ushakumari8866 15 дней назад
അമ്മ ഒത്തിരി സന്തോഷത്തിലാണ് ♥♥♥♥♥♥
@PradeepaV-we3dn
@PradeepaV-we3dn 13 дней назад
Congrats na ungalukku first time msg panre unga video yellame nalla irukku nan ya paiyanum unga video adhikama pappom sis
@myworld4324
@myworld4324 15 дней назад
സ്നേഹമുള്ള അമ്മയും ചേച്ചിമാരും❤❤❤❤
@johnmathew-td9dm
@johnmathew-td9dm 12 дней назад
HOW IS YOU HEALTH MONU....DOING WELL.BETTER......
@anuphilip6233
@anuphilip6233 15 дней назад
Kavimol has a nice mother and nice chachima s
@DhanaLakshmi-ow8ru
@DhanaLakshmi-ow8ru 13 дней назад
God bless you sister 🎉🎉🎉
@VinayanKv-ve6ki
@VinayanKv-ve6ki 15 дней назад
congrats both of you
@sabihamulla8448
@sabihamulla8448 15 дней назад
Nice vlog and beautiful day all of your family's😊🎉
@taniamistitani6939
@taniamistitani6939 15 дней назад
Congratulations....... Love u ❤❤❤
@bhagyas1132
@bhagyas1132 10 дней назад
Sorry I don't know Malayalam didn't understand what you were saying but all the very best for your beautiful family for inviting a now member in your family stay blessed
@jayeshgnair850
@jayeshgnair850 15 дней назад
Congratulations dears❤❤❤❤
@dhanalakshmiprabhakaran1315
@dhanalakshmiprabhakaran1315 15 дней назад
Hi sisy.... My daughter is ur fan .... Nanga unga Tamil family fans..... Language puriyala but happy to see ur videos
@nibinvnibinv7343
@nibinvnibinv7343 15 дней назад
Ponnammaye arichille. Nalla pole food kazhich midukki ayi erikk. God bless❤️❤️❤️.
@bharathraj7885
@bharathraj7885 12 дней назад
Congratulations god bless you
@josnathomas2958
@josnathomas2958 15 дней назад
Congratulations Kavi 💕💕💕
@deeparamakrishnan6560
@deeparamakrishnan6560 15 дней назад
Congratulations kavi,
@reshilaPrajith-zf2vc
@reshilaPrajith-zf2vc 11 дней назад
Amma 🥰🥰❤️kavi Bonding Super 👍🤝💕💕🥰🥰
@prabinakoyilparambil1352
@prabinakoyilparambil1352 15 дней назад
Congratulations ❤❤❤ orupad santhosham
@malinivenugopal9288
@malinivenugopal9288 14 дней назад
Congrats Kavi❤❤❤
@razinworld8053
@razinworld8053 15 дней назад
Nalla oru amma🥰💖💖Nalloru makkalm❤️❤️nalloru marumol💖👍🏻👍🏻👍🏻
@athiranair9993
@athiranair9993 14 дней назад
First time aanu comment idunnath.Chechiku ithupoloru Ammem randu chechimarem kittiya chechi bhagyavathiyanu❤❤ othiri santhosham ❤❤❤❤❤
@sreejumanu2882
@sreejumanu2882 14 дней назад
God bless you dear❤
Далее
Копия iPhone с WildBerries
01:00
Просмотров 4,9 млн
Pearlish New Home | Key Handover Ceremony
16:14
Просмотров 3 млн
Annies Kitchen Let's Cook with Love |EP :44|Amrita TV
33:25