Тёмный

PULSE #33: കയ്യിൽ തരിപ്പ് (Carpal tunnel syndrome) 

PULSE
Подписаться 17 тыс.
Просмотров 39 тыс.
50% 1

A short video that helps to understand everything about carpal tunnel syndrome.
You may also watch our previous videos on:
1. ഇൻജക്ഷൻ എടുത്താൽ കാൽ മുട്ട് തേയ്മാനം മാറുമോ? (Can injections cure knee pain?)
• PULSE #8: ഇൻജക്ഷൻ എടുത...
2. ESR - അറിയേണ്ട ചില കാര്യങ്ങൾ (ESR - things to know)
• PULSE #20: ESR - അറിയേ...
3. യൂറിക് ആസിഡ് (Uric acid)
• PULSE #25: യൂറിക് ആസിഡ...
Presented by: Med Dr Sreeganesh K, Consultant Orthopedic Surgeon.
MBBS, MS, DNB, MNAMS (Orthopedics)
Fatima Hospital, Kochi 682006
email: fatimakochiorthodept@gmail.com
Please like, share, and subscribe.
Please follow us on Facebook (@pulsemedicaltalks).
/ pulsemedicaltalks
Please note that this video is for educating the public and is not a replacement for a proper clinical examination by a qualified doctor.
All comments for improving the video are welcome.
Image attributions:
1. Image from page 158 of "Atlas of applied (topographical) human anatomy for students and practitioners" (1906)
www.flickr.com...
2. 3D medical animation still showing median-nerve that is responsible for carpal tunnel syndrome due to its compression in the carpal tunnel.
commons.wikime...
From Wikimedia Commons, the free media repository
3. Wrist Stretching Exercise 3
www.publicdoma...
4. An illustration depicting the wrist flexor stretch technique.
commons.wikime...
From Wikimedia Commons, the free media repository
5. Carpal Tunnel Syndrome
www.publicdoma...
6. Orthosis on the left wrist for the treatment of carpal tunnel syndrome
commons.wikime...
Audio attribution:
Music: Don't Close Your Eyes
Musician: Josh Woodward
URL: www.joshwoodwa...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@fredsusu6930
@fredsusu6930 2 года назад
Valare churungiya vaakukalil nannayi paranju thannu, Thankyou
@PULSEMediTalks
@PULSEMediTalks 2 года назад
Thank you so much for the kind words. Stay tuned.please share the video with your friends and family.
@suhadasuhada1433
@suhadasuhada1433 2 года назад
Thank🌹🌹🌹 doctor valarey upakaram
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@pushpavenugopal4421
@pushpavenugopal4421 2 года назад
Thank u Dr !🙏
@PULSEMediTalks
@PULSEMediTalks 2 года назад
Most welcome!
@sreeparvathy3807
@sreeparvathy3807 2 года назад
വളരെ നന്ദി Dr
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കൾക്കു ഞങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@lissababy4168
@lissababy4168 2 года назад
ഡോക്ടർ, താൻക്സ് നൽലതു പോലെ കാര്യങൾ മനസിലാക്കാൻ സാധിചു.വളരെ ഉപകാരപ്രദമായവീഡിയൊ....
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി
@sarinappu2519
@sarinappu2519 2 года назад
@@PULSEMediTalks ¹¹¹
@ushathomas2281
@ushathomas2281 Год назад
Sargary chaithu karnal weight adukan patuvo.joly chaiyan patuvo sir.🙏
@davisp.j6286
@davisp.j6286 Год назад
What is the difference between Carpel Tunnel syndrome and Writers' Cramp. Doctors told me my disease is the latter one and no useful treatment.
@unnikrishnanpotty2002
@unnikrishnanpotty2002 2 года назад
Good and well-done Dr.
@PULSEMediTalks
@PULSEMediTalks 2 года назад
Thank you so much . Please keep watching and stay tuned and share with others.
@josephcc6017
@josephcc6017 2 года назад
എന്റെ വലതുകാലിന്റെ നടുക്ക ള്ള 3 വിരലുകൾക്ക് കുറച്ചു കാലമായി തരിപ്പ് അനുഭവപ്പെടുന്നു. അതെന്ത സുഖമാണ് സർ.
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ സംശയത്തിന് നന്ദി. കാലിലെ ഞരമ്പുകളുടെ രോഗം കൊണ്ട് ഈ ലക്ഷണം ഉണ്ടാകാം. പ്രമേഹരോഗം, നട്ടെല്ലിൽ ഡിസ്ക്കിന്റെ തകരാറ്‌ മുതലായവ കാരണങ്ങൾ ആകാം. ഒരു ന്യൂറോളജിസ്റ്റിന്റെ സഹായം തേടുന്നത് അഭികാമ്യം ആയിരിക്കും. താങ്കൾ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
@sarababy3748
@sarababy3748 2 года назад
Well explained sir.. Sir what abt local steroid inj for carpo tunnel syndrlme.. Is it effective? any side efffects?
@PULSEMediTalks
@PULSEMediTalks 2 года назад
Hi. Thank you for asking the question. Local steroid injection has been tried as a non operative technique for carpal tunnel syndrome( CTS). But it's not proven to be very effective,especially long term results. It may give a short term symptom relief, much better than oral steroids , but the effects usually last for less than 2 months. It can be considered in patients with mild variety of CTS. It can never be compared with surgery as all studies have proven that surgery is the gold standard or the most effective treatment for moderate or severe cases as I have mentioned in the video. Ref:Marshall S, Tardif G, Ashworth N. Local corticosteroid injection for carpal tunnel syndrome. Cochrane Database Syst Rev. 2007 Apr 18;(2):CD001554. doi: 10.1002/14651858.CD001554.pub2. PMID: 17443508.
@artsgallery9023
@artsgallery9023 2 года назад
Good presentation sir...thanks
@PULSEMediTalks
@PULSEMediTalks 2 года назад
Thank you. Kindly share the information with others.
@shafnushanz5361
@shafnushanz5361 2 года назад
Thank you sir
@PULSEMediTalks
@PULSEMediTalks 2 года назад
Thank you so much. Glad to know that you liked the topic.
@sudhad3767
@sudhad3767 2 года назад
Thank you doctor good information
@PULSEMediTalks
@PULSEMediTalks 2 года назад
Glad that you liked our video. 🙂 Please share it with your family and friends.
@seemamurali1592
@seemamurali1592 2 года назад
നല്ല അവതരണം ഡോക്ടർ നല്ല വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നു
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി. ദയവായി ഞങ്ങളുടെ ചാനലിലെ ഉപയോഗപ്രദമായ പുതിയ പരിപാടികൾ തുടർന്നും കാണുക.
@lailavahab1679
@lailavahab1679 2 года назад
@@PULSEMediTalks l L Ki my k1mooolmomlooq1lqq
@sarojinipk6915
@sarojinipk6915 2 года назад
Thank. You for the information sir
@PULSEMediTalks
@PULSEMediTalks 2 года назад
Glad that you liked it. 😃 Please follow our channel for other useful talks.
@shahidanoorin6876
@shahidanoorin6876 2 года назад
സാർ എനിക്കുമുണ്ട് കൈ തരിപ്പ് വലത് കൈയ്ക്ക്🤚 സർജറി കഴിഞ്ഞതാണ് ഇപ്പോൾ ഇടത് കൈക്ക് ഉണ്ട് തരിപ്പ് രാത്രിയിൽ തരിപ്പ് ഉണ്ടാകും
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ സംശയത്തിന് നന്ദി. ഇടതു കയ്യിലും ഇതേ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. ദയവായി ഒരു ഡോക്ടറെ കാണിക്കുക.
@geethadevi1984
@geethadevi1984 2 года назад
Anik valathu kayil surgery cheythu eppol edathu kayil und
@sheenaranig
@sheenaranig 2 года назад
സർ നടുവേദന യാണ് (coprasion) അതിന് remedy പറയാമോ പ്ലീസ്
@PULSEMediTalks
@PULSEMediTalks 2 года назад
നടുവേദനയെ കുറിച്ചുള്ള വീഡിയോ ഞങ്ങൾ താമസിയാതെ റിലീസ് ചെയ്യുന്നതായിരിക്കും. ദയവായി കാത്തിരിക്കുക.
@ajithasree6337
@ajithasree6337 2 года назад
👍👏
@PULSEMediTalks
@PULSEMediTalks 2 года назад
Thank you.
@muhammadharis9964
@muhammadharis9964 2 года назад
എനിക്കുണ്ട് കൈ തരിപ്പ് ചില സമയത്ത് മൊബൈൽ കുറച്ചു സമയം പിടിച്ചാൽ adend കൊണ്ടാണ് സർ
@muhammadharis9964
@muhammadharis9964 2 года назад
ഡോക്ടറെ kanikkano
@PULSEMediTalks
@PULSEMediTalks 2 года назад
നമസ്കാരം. താങ്കൾക്ക് ഈ വീഡിയോയിൽ വിവരിച്ച അസുഖം ഉണ്ടാവാനുള്ള സാധ്യത ഉണ്ട്. ആയതിനാൽ ഒരു ഓർത്തോ ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. നന്ദി!
@muhammadharis9964
@muhammadharis9964 2 года назад
Ok
@gopinatht2451
@gopinatht2451 2 года назад
സാർ എന്റെ കൈ നേരെ പ്രതിജ്ഞ എടുക്കുന്നതുപോലെ വെക്കുമ്പോൾ നടുവിരലിന്റെ നടുഭാഗം ഉയർന്നു നിൽക്കുകയും കടുത്ത വേദനയുമാണ് രാവിലെ എഴുന്നേൽക്കുമ്പോൾ തരിപ്പുമുണ്ട് ഡോക്ടറുടെ ഫോൺനമ്പർ കാണുന്നില്ല എവിടെയാണെന്നും കാണുന്നില്ല
@bindhu.bindhu.49
@bindhu.bindhu.49 2 года назад
എന്റെ randu കൈക്കും tharipanu. Rathiryil urangubol
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ പ്രശ്നത്തിന് ഒരു എല്ലുരോഗ വിദഗ്ധനെ കാണേണ്ടതാണ്. വീഡിയോയിലെ ഡോക്ടർ കൊച്ചിയിലെ ഫാത്തിമ ആശുപത്രിയിലാണ് എല്ലുഡോക്ടറായി ജോലി ചെയ്യുന്നത്.
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ പ്രശ്നത്തിന് ഒരു എല്ലുരോഗ വിദഗ്ധനെയോ (ഓർത്തോപീഡിക് സർജൻ) ഞരമ്പുരോഗവിദഗ്ധനെയോ (ന്യൂറോളജിസ്റ്റ്) കാണിക്കേണ്ടതാണ്.
@teesammamathew5416
@teesammamathew5416 2 года назад
Good informations 👍😍
@PULSEMediTalks
@PULSEMediTalks 2 года назад
Glad to know from you. Thank you so much.
@anniebabuji4847
@anniebabuji4847 2 года назад
EnikJuly13thne operation Cheithu ethine ethra divasam REST venam ella workum cheiyamo operation cheithidath thikana Hard ayirikkunnu
@PULSEMediTalks
@PULSEMediTalks 2 года назад
Hi. Thank you for watching the video. സാധാരണ ഗതിയിൽ 2 ആഴ്‌ച ശേഷം തുന്നൽ എടുക്കുകയും, ഉദ്ദേശം 6 ആഴ്‌ച്ച മുതൽ 3 മാസം വരെ ചെറിയ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യാം. ആയാസം ഇല്ലാത്ത ജോലികൾ ഉദ്ദേശം 2 ആഴ്‌ച്ച മുതൽ തുടങ്ങാം. ഭാരപെട്ട ജോലികൾ 6 ആഴ്‌ചക്ക് ശേഷം തുടങ്ങാം. മുറിവുള്ള ഭാഗം കൂടുതൽ കട്ടിയായി കാണപ്പെടാം. പേടിക്കേണ്ട!. മറ്റേ കൈ തള്ള വിരൽ കൊണ്ട് massage ചെയ്താൽ മതിയാകും. കാലക്രമേണ ഇത് ശരിയാകും.
@anniebabuji4847
@anniebabuji4847 2 года назад
@@PULSEMediTalks Thanks Dr
@rijeshsabu2925
@rijeshsabu2925 2 года назад
Very useful sir
@PULSEMediTalks
@PULSEMediTalks 2 года назад
Thank you. Keep following.
@sherlysijo5
@sherlysijo5 11 месяцев назад
Sir njan 3month pregnant aanu kurach divasamayi kaiyyil cheruthayi peruppu thonunnu ullam kaiyyil mathram evide ennu ariyilla viralilano ennum ariyilla ennal cheruthayi mathrame ullu pregnancy time ingane varunnathano pls reply
@PULSEMediTalks
@PULSEMediTalks 11 месяцев назад
എന്തായാലും Gynaecologist നിർദേശിക്കുന്ന പോലെ ചെയ്യുക...
@geethadevi1984
@geethadevi1984 2 года назад
Anik valathu kayil surgery kazhinju epol edathu kayil und
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കളുടെ സംശയത്തിന് നന്ദി. വലതുകൈയ്യിൽ ഓപ്പറേഷൻ ചെയ്ത ഡോക്ടറെ ഒന്നുകൂടെ കണ്ടു ഇടതുകൈയ്യിൽ ഓപ്പറേഷൻ വേണോ എന്നുള്ളത് തീരുമാനിക്കേണ്ടതാണ്. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
@sreelatha222
@sreelatha222 2 года назад
Thanku sir
@PULSEMediTalks
@PULSEMediTalks 2 года назад
Thank you for the comment.
@ambika1480
@ambika1480 2 года назад
🙏 Thank you sir
@PULSEMediTalks
@PULSEMediTalks 2 года назад
Thank you so much. Keep following for more.
@abhinavk529
@abhinavk529 2 года назад
Thank you sir
@PULSEMediTalks
@PULSEMediTalks 2 года назад
@@abhinavk529 Thank you so much for your valuable time. Keep sharing the content with others.
@lethaajit8431
@lethaajit8431 2 года назад
Njanum sergery chaithu enium tharip varan chance und ennu paranju
@PULSEMediTalks
@PULSEMediTalks 2 года назад
ശരി. താങ്കൾ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
@AshaAsha-lc7bm
@AshaAsha-lc7bm 2 года назад
👍👍👍👍
@PULSEMediTalks
@PULSEMediTalks 2 года назад
Thank you.
@sheenaranig
@sheenaranig 2 года назад
O my goad ഇതിന്റെ surgery എനിക്ക് ചെയ്തതാ.
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കൾ സുഖംപ്രാപിച്ചു എന്ന് വിശ്വസിക്കുന്നു.
@anamikaabhinav1244
@anamikaabhinav1244 2 года назад
എന്റെ 2കയ്യും മരവിപ്പാണ്
@PULSEMediTalks
@PULSEMediTalks 2 года назад
Hi. Thank you for watching the video. You can consult your nearest orthopedic surgeon and can do a nerve conduction study(NCV) if suggested. Stay tuned and please share the video with your friends and family.
@PULSEMediTalks
@PULSEMediTalks 2 года назад
താങ്കൾ ഏറ്റവും അടുത്തുള്ള ഒരു എല്ലുരോഗ വിദഗ്ധനെ കാണിക്കുക. NCV ചെയ്യേണ്ടി വരാം. എത്രയും പെട്ടന്നു സുഖം പ്രാപിക്കും എന്ന് പ്രതീക്ഷിക്കുന്നു!.
@shahira766
@shahira766 2 года назад
We asugam enik und
@PULSEMediTalks
@PULSEMediTalks 2 года назад
Thank you for watching the video. Please show your nearest orthopedic or neurosurgeon. They can help you. Thank you for the support given. Stay tuned.
@sreelatha222
@sreelatha222 2 года назад
Thanku
@PULSEMediTalks
@PULSEMediTalks 2 года назад
@@sreelatha222 Thank you so much.......
@sulaikaashraf8756
@sulaikaashraf8756 2 года назад
Thanks doctor
@PULSEMediTalks
@PULSEMediTalks 2 года назад
Thank you so much. Keep following for more. Please share this video with your friends and family.
@padmininair5160
@padmininair5160 2 года назад
Thank you doctor good information
@PULSEMediTalks
@PULSEMediTalks 2 года назад
Glad to hear from you again. Hope you will share the information with others too.
@sheelasuseelan6885
@sheelasuseelan6885 2 года назад
Thank you sir 🙏
@PULSEMediTalks
@PULSEMediTalks 2 года назад
Glad to know that you liked the talk. Keep sharing and following for more.
@ellanjanjayikum9025
@ellanjanjayikum9025 2 года назад
Thanks Dr
@PULSEMediTalks
@PULSEMediTalks 2 года назад
Thank you so much. Keep following for more information.
Далее