This channel is the joint effort of a group of doctors in modern medicine who are experts in their respective fields. Our aim is to educate the public and increase their awareness of various common medical and surgical conditions so that they can seek medical attention whenever appropriate. We try our level best to make sure that the contents are scientifically accurate and updated. To err is human. You are always welcome to mention in the comment section if you come across any errors. We release new videos every weekend covering various medical specialties like medicine, gastroenterology, neurology, neurosurgery, orthopedics, pediatrics, and others. Please be aware that educational sources, be it this video or any other online source, is never a replacement for a proper medical examination by a qualified doctor. Please subscribe to our channel and support us to remain updated on medical knowledge.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ തലയുടെ ഏതു ഭാഗത്താണ് വേദനയെന്നു ചോദ്യത്തിൽനിന്നും വ്യക്തമല്ല. താങ്കളുടെ പ്രായവും വ്യക്തമാക്കിയിട്ടില്ല. മരുന്നുകഴിച്ചിട്ടും തലവേദന മാറാതെയിരിക്കുന്നസ്ഥിതിക്ക് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചു തലയുടെ ഒരു MRI സ്കാൻ ചെയ്തുനോക്കുന്നതു അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് (പ്രായം പറഞ്ഞിട്ടില്ല) വീഡിയോയിൽ പറഞ്ഞിരിക്കുന്ന എന്തെങ്കിലും അപകടലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെക്കാണിച്ചു തീർച്ചയായും അഭിപ്രായംതേടേണ്ടതാണ്. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ പ്രായം പറഞ്ഞിട്ടില്ല. ടെൻഷൻ ഉണ്ടെങ്കിൽ ഇങ്ങനെ വരാം. ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. ആവശ്യമെങ്കിൽ തലയുടെ ഒരു MR ആൻജിയോഗ്രാം ചെയ്യേണ്ടിവന്നേക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Normal appearing brain parenchyma Left maxillary and right sphenoidal polyps. Dr Ente husband തലകറക്കത്തെ തുടർന്ന് ഹോസ്പിറ്റൽ പോയി dr ct scan edukkan paranju. Eduthathinte result ane njn first ezuthiyirikunnathe dr gulika thannu . vallatha tention ane dr pls reply enthenkilum problem undo pls rply🙏🏻
താങ്കളുടെ സംശയത്തിന് നന്ദി. സ്കാനിന്റെ റിപ്പോർട്ട് പ്രകാരം കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ല. സൈനസിന്റെ പ്രശ്നം ഉണ്ട്. ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായം തേടുക. താങ്കളുടെ ഭർത്താവ് എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Helo sir ende mol paraynu thalayude centr bagath aaytt vedana und edakidak ..endo eriyuna pole thonunu enoke parayunu..enikonum manasilavunilla endaan enn
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു (പ്രായം പറഞ്ഞിട്ടില്ല) പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് ഒരു രോഗം നിർണ്ണയിക്കുക പ്രയാസമാണ്. ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
നമ്മൾ എല്ലാത്തിനെയും കുറിച്ച് അറിയണം. എന്ന് വെച്ച് എല്ലാം അറിഞ്ഞിട്ട് പേടിക്കണം എന്നില്ല. "അറിവ് ഏറ്റവും വിലപ്പെട്ട ധനം ആണ് " അറിവ് പകരാന്‍ മാത്രമാണ് ഈ വിഡിയോ ഞങ്ങൾ post ചെയതത്. ഈ വിഡിയോ കണ്ടതിനു വളരെ നന്ദി
Sir എനിക്ക് 35വയസു ഉണ്ട് എന്റെ wbc-11600,മിക്കവാറും, ന്യൂട്രോഫിൽസ്-37,lymphocytes-59,monocytes-01,eosinophils-03,ബാസോഫിൽസ് 0,esr-32.എന്തെങ്കിലും പ്രെശ്നം ഉണ്ടോ sir . 🙏🏻🙏🏻🙏🏻🙏🏻.പ്രെശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ ഏതു ഡോക്ടറെ കാണണം
എന്തിനാണ് താങ്കൾ ഈ ടെസ്റ്റുകളും മറ്റും ചെയതത്. ആ ബുദ്ധിമുട്ടുകൾ ഇപ്പോഴും താങ്കളെ അലട്ടുന്നുണ്ട് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം തേടുക. Blood report മാത്രം പരിശോധിച്ചു എല്ലാ അസുഖങ്ങളും കണ്ടുപിടിക്കണം എന്നില്ല.
Sir എനിക്ക് തലവേദന കുറച്ചു ആയി തുടങ്ങീട്ട് ഇപ്പോൾ വേദന തുടങ്ങിയ അത് കൂടി കൂടി വരും.. രാത്രി ആണ് അധികവും കൂടുന്നത്... സഹിക്കാൻ ആവാതെ ആകുമ്പോൾ പാരസെറ്റമോൾ കഴിക്കും... എനിക്ക് ഒരു കണ്ണിന് ഒരു തടിപ്പ് പോലേ വരുന്നുണ്ട് ഇടക്കിടക്ക് ഇപ്പോൾ അ കണ്ണിനൊരു മങ്ങലും... ചെവിക്കും ഒരു കേൾവി കുറവ് പോലെ ഉണ്ട്.. തലയിൽ കുഞ്ഞു കുഞ്ഞു മുഴകളും.. ഇത് എന്ത് കൊണ്ടാണ്???
താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക സാദ്ധ്യമല്ല. ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു തലയുടെ ഒരു MRI സ്കാൻ ചെയ്യുന്നത് അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ കൊണ്ടുമാത്രം ഒരു രോഗം നിർണ്ണയിക്കുക എന്നാലും കേട്ടിടത്തോളം സൈനസിന്റെ അസുഖം ആകാൻ സാദ്ധ്യതയുണ്ട്. ഒരു ENT ഡോക്ടറെ കാണിച്ചു അഭിപ്രായം തേടുന്നത് അഭികാമ്യമായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Sir, ente 7 vayassulla makanu ravile eneekumbozhum idakk day timilum head a che varunnu, forehead l aanu vedana varunnath, enthu kondayirikkum?already cheruthayi squint und, fon upayogikkarund. Vision problem ullathinal spex use cheyyunn und
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾകൊണ്ടു മാത്രം ഒരു രോഗം നിർണ്ണയിക്കാൻ സാദ്ധ്യമല്ല. കണ്ണ് ഡോക്ടറെ കാണിക്കുക. കാഴ്ചയുടെ പ്രശ്നങ്ങൾ കൊണ്ടല്ല ഇതെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിച്ചു മറ്റു അസുഖങ്ങളൊന്നുമില്ലെന്നു ഉറപ്പുവരുത്തേണ്ടതാണ്. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
എനിക്ക് താങ്കളെ അവസാനമായി പറഞ്ഞ ഒരു സൈഡ് തലവേദന കുറേ കാലങ്ങളായി ഉണ്ട് ഇരുന്നിടത്ത് നിന്ന് പെട്ടെന്ന് എണീക്കുമ്പോൾ കണ്ണ് ഇരുട്ട് കയറുക ഒരു ഭാഗം മാത്രം knife കൊണ്ട് കുത്തുന്ന രീതിയിലുള്ള തലവേദന
തലവേദനയുടെ കൂടെ കാഴ്ചമങ്ങലും ഉണ്ടെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെ കാണിച്ചു ആവശ്യമെങ്കിൽ തലയുടെ സ്കാൻ ചെയ്തുനോക്കുന്നതു നന്നായിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
താങ്കളുടെ സംശയത്തിന് നന്ദി. ആർക്കാണ് രോഗമെന്നോ പ്രായം എത്രയുണ്ടെന്നോ വ്യക്തമല്ല. വിഡിയോയിൽ പറഞ്ഞിരിക്കുന്ന അപകടലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ വൈദ്യസഹായം ഉടനെ തേടേണ്ടതാണ്.
ഹായ് ഡോക്ടർ എന്റെ മോൻ 5 വയസാണ് avan ഇന്നലെ രാത്രി നല്ല തലവേദന. തലയുടെ ബാക്ക് ഭാഗം ആണ് avan നല്ല വേദന എന്നാണ് പറയുന്നത് അത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ avan ഒന്നും വോമിറ്റിംഗ് ചെയ്തു അത് kazyin ഒന്നും uragi. എന്താണ് ഇങ്ങനെ തലവേദന വരാൻ കാരണം enu ഒന്നും പറയാമോ.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകന് വീഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ പല കാരണങ്ങൾകൊണ്ട് തലവേദന വരാം. വീഴ്ചവല്ലതും പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക. ഒരു ശിശുരോഗവിദഗ്ദ്ധനെ കാണിക്കുന്നത് അഭികാമ്യമായിരിക്കും. താങ്കളുടെ മകൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Hi Dr. Njan Ahmedabad il anu.one years kondu. Aniku knee pain anu. Evide oru Dr ne kandu. MRI reporte kanichu. Rejenaretive injection edukam ennu paranju. Dr paraunnu. Third stage anu. 3 injection venam ennu. Onnu eduthu. Enium edukenda Avashyam undo. Epol 10 day aei. 10 days kazhinju. Enium Adukanam ennu paranju.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ ഡോക്ടർ പറഞ്ഞതുപ്രകാരമുള്ള ചികിത്സ ചെയ്യുക. മാറ്റമില്ലെങ്കിൽ മറ്റു ചികിത്സാരീതികൾ വേണ്ടിവന്നേക്കാം. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Sir, enike knee pain und mri kand doctor paranjath surgery de avisam onnumilla physiotherapy exercises cheythal mathiyenn anu, private hospital il treatment cost kooduthal anu, government hospital e treatment kodukkunnudo?
താങ്കളുടെ സംശയത്തിന് നന്ദി. വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ധാരാളം കാരണങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാം. താങ്കളുടെ അച്ഛന് ക്ഷയരോഗത്തിന്റെയുൾപ്പടെയുള്ള കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അടുത്തുള്ള ഒരു മെഡിക്കൽ കോളേജിൽ കാണിക്കുന്നത് നന്നായിരിക്കും. താങ്കളുടെ അച്ഛൻ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Doctor ente molk 3 vayasil head ache thudagi..night aanu kooduthalum vararullath .ct scan eduthu athil problem ella,eye test chaithu athil kanninu kazchaik cheriya prblm und .glass vekkunnund but eppo molk 5 years ayi headache monthly once okke vararund..kuttik thagavunnte appurava pain vomit chaithu kazhiyumbo pain maarum..enthu konda dr engane..mattethenkilum dr kanikkendathundo?
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു ഇപ്പോഴും തലവേദന മാറാതെ നിൽക്കുന്ന സ്ഥിതിക്ക് കുട്ടികളുടെ ന്യൂറോളജിസ്റ്റിനെ (പീഡിയാട്രിക് ന്യൂറോളജിസ്റ്റ്) കാണിക്കുന്നത് നന്നായിരിക്കും. ആവശ്യമെങ്കിൽ MRI സ്കാൻ ചെയ്തുനോക്കേണ്ടതാണ്. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
എന്റെ മോൾക്ക് സ്കൂൾ വിട്ട് വന്നാൽ ഭയങ്കര തല വേദന രാത്രി പനി കൂടും...ഡോക്ടർമാർ പനി യുടെ ഗുളിക മാത്രം കൊടുക്കും. ആരെയാണ് കാണിക്കേണ്ടത്.എന്ത് ടെസ്റ്റ് ചെയ്യണം..തീരെ സമാധാനമില്ല..ഒരു മറുപടി തരുമോ സർ
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ മകൾക്കു തലവേദനയും പനിയുമുള്ള സ്ഥിതിക്ക് ഒരു ശിശുരോഗവിദഗ്ദ്ധനെയോ ന്യൂറോളജിസ്റ്റിനെയോ കാണിക്കേണ്ടതാണ്. ഇല്ലെങ്കിൽ അടുത്തുള്ള താലൂക്ക് അല്ലെങ്കിൽ ജില്ലാ ആശുപത്രിയിൽ കാണിക്കണം. കൂടുതൽ പരിശോധനകൾ വേണ്ടിവന്നേക്കാം. താങ്കളുടെ മകൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
Dr എൻ്റെ മോന് 4 വയസ് ആകാറായി. അവന് ഇന്നലെ രാത്രിയിൽ തലവേദന എന്ന് ഇട്ക്കിടെ പറയുന്ന്നുണ്ടയി,രാവിലെ എണീറ്റപ്പോൾ kozhappaam ഇല്ലായിരുന്നു.അവനു ചുമ നല്ലപോലെ ഉണ്ട്. 0:01 Dr നെ കാണേണ്ടതുണ്ടോ ?
താങ്കളുടെ സംശയത്തിന് നന്ദി. താങ്കളുടെ പ്രായം പറഞ്ഞിട്ടില്ല. താങ്കൾക്കു മുട്ടുതേയ്മാനം ആകാൻ സാദ്ധ്യതയുണ്ട്. ഒരു അസ്ഥിരോഗവിദഗ്ദ്ധനെ കാണിക്കുന്നത് അഭികാമ്യം ആയിരിക്കും. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.
താങ്കളുടെ സംശയത്തിന് നന്ദി. താങ്കൾ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ വച്ച് മാത്രം ഒരു രോഗം നിർണ്ണയിക്കുക സാദ്ധ്യമല്ല. ആദ്യമായിട്ടാണ് ഇങ്ങനെ വരുന്നതെങ്കിൽ ഒരു ഫിസിഷ്യനെയോ ന്യൂറോളജിസ്റ്റിനെയോ കാണിച്ചു അഭിപ്രായം തേടേണ്ടതാണ്. ആവശ്യമെങ്കിൽ തലയുടെ സ്കാനും ചെയ്യേണ്ടതാണ്. താങ്കൾ എത്രയുംപെട്ടെന്നു സുഖംപ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു.