Тёмный

Rear Wheel with Disc Brake Removal and Refitting | Malayalam | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 422 тыс.
Просмотров 48 тыс.
50% 1

Rear Wheel with Disc Brake Removal and Refitting
Chain Play Adjusting and Rear Wheel Alignment:
• Chain Play Adjusting &...
The products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 336   
@muhammedhisham6244
@muhammedhisham6244 3 года назад
ഇങ്ങനെ പോയാൽ ഞാനൊരു എൻജിനീയർ ആവും 💥🥰
@muhzinmhmmd4012
@muhzinmhmmd4012 3 года назад
😆
@tharunrajtk
@tharunrajtk 3 года назад
Back wheel drum brake ആണ്. എങ്കിലും ഞാൻ ഈ വീഡിയോ കാണും കാരണം മ്മടെ Buddy യുടെ വീഡിയോകളിൽ പഠിക്കാൻ പുതിയ അറിവുകൾ കാണും. 🤗🤗🤗
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻😊
@254muhsin
@254muhsin 3 года назад
Back wheel drum brake ആണെങ്കിൽ അഴിക്കാൻ കുറച്ച്കൂടെ എളുപ്പം ആണ്, പ്രത്യേകിച്ച് Unicorn ആണെങ്കിൽ വളരെ സിംപിൾ ആണ്.
@thedreamer0165
@thedreamer0165 3 года назад
Ente vandi front &back drum aanu engilum buddyyude videos padikkan simple aanu🤩🤩
@Asifmppni
@Asifmppni 3 года назад
വണ്ടി ഇങ്ങനേ പുത്തനായി എങ്ങനെ നിലനിർത്താം എന്നൊരു വീഡിയോ വേണം😋😋
@anaschr7786
@anaschr7786 3 года назад
Crct...
@fasalurahmanct4047
@fasalurahmanct4047 3 года назад
Iyale vandi neat and clean aanalle
@nikhilkv4537
@nikhilkv4537 3 года назад
Yesss
@abhinavcv7403
@abhinavcv7403 3 года назад
Enthayalum venam
@ajithkumarp1028
@ajithkumarp1028 3 года назад
Yes
@devarajanss678
@devarajanss678 3 года назад
നല്ല വിഡിയോ❤️❤️👍 ശ്രദ്ധയും ക്ഷമയും അവശ്യം എപ്പോഴും എവിടെയും🙏🏻
@lijuonline6817
@lijuonline6817 3 года назад
Vandiye kurich padippich tharuunna chettan aanu ente hero🤩🤩🤩
@ismayilhamsa653
@ismayilhamsa653 3 года назад
ഇനിയും കൂടുതൽ മെക്കാനിക്കൽ വീഡിയോസ് പ്രേതീക്ഷിക്കുന്നു.💝
@ranjithvaliyapurayilranju2130
@ranjithvaliyapurayilranju2130 3 года назад
Tks, bro,,,ഇതു എനിക്കും കുറച്ചു risc ആയിരുന്നു,,എല്ലാ vdieos um കാണാറുണ്ട് അവതരണം,,നല്ല ഇഷ്ട്ടമാണ്,,
@ASWINBJ-wg9xn
@ASWINBJ-wg9xn 3 года назад
First aanea. Loving your videos
@omprakashomprakash1882
@omprakashomprakash1882 2 года назад
അജിത്ത്... നിങ്ങളുടെ.. വീഡിയോ.. കണ്ട്.... എന്റെ.. വണ്ടികളുടെ... ചെയിൻ.. Sproket.. Cletch... ഡിസ്ക്... എല്ലാം.. കറക്റ്റ്.. ആയി... ഇനി.. Engine മാത്രമേ അഴിക്കാനുള്ളു 😍😍... താങ്ക്സ്.. അനിയാ.. 👍👍👍🙏
@ramshidclt713
@ramshidclt713 3 года назад
എന്തൊരു vrthiya വണ്ടിക്ക്, ഇങ്ങനെ പുതുപ്പുതനായി maintais ചെയ്യുന്ന വീഡിയോ ഇറക്കുമോ ?
@spknair
@spknair 3 года назад
പല തവണ ചെയ്യേണ്ടി വന്നിട്ടുണ്ട്. ആദ്യമായി ചെയ്യുന്നവർക്ക് ഭയമില്ലാതെ ചെയ്യാൻ വീഡിയോ ഉപകരിയ്ക്കും👍
@peeyushjyothi4150
@peeyushjyothi4150 3 года назад
നിങ്ങൾക്ക് ഇതൊന്ന് നേരത്തെ ഇട്ടൂടാരുന്നോ? 👌💯
@731sniper
@731sniper 3 года назад
can we just say he's a Mallu Ari Henning. one man teaching machine
@jobinjohn3254
@jobinjohn3254 3 года назад
Bro യുടെ എല്ലാ videos ഉം അടിപൊളി.. ഇത്രേം വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിത്തരുന്ന മറ്റൊരാളെ എനിക്കറിയില്ല... bro യുടെ face കാണണം എന്ന് ആഗ്രഹം ഉണ്ട്...
@binithpr
@binithpr 3 года назад
പൊളിച്ചു. KL 21 നെടുമങ്ങാട് എൻ്റെ നാട് 😍
@simpletechniques7344
@simpletechniques7344 3 года назад
വെള്ളം കയറിയ എൻജിൻ start ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sandeepmohan9485
@sandeepmohan9485 3 года назад
Out completely aavum 😑😶
@Aashikibrahim
@Aashikibrahim 3 года назад
അണ്ണന്റെ വീഡിയോ കണ്ട് ഫ്രണ്ടിലെ ഡിസ്ക്പാഡ് മാറ്റാൻ അഴിച്ചു പണിപാളിയ ഞാൻ 😎😎.....
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Enthu patti..
@Aashikibrahim
@Aashikibrahim 3 года назад
കാര്യില്ല ബ്രോ..... താഴെ പാഡ് പ്ലേറ്റ് അഴിച്ചു ഓർമയില്ലാതെ ലിവർ പമ്പ് ചെയ്തപ്പോൾ പിസ്റ്റൺ പുൾ ആയി പിന്നെ അതു പ്രെസ്സ് ചെയ്യാൻ കഴിഞ്ഞില്ല. ഓയിൽ നട്ട് ജാമായതു കൊണ്ട് അതും നടന്നില്ല . എന്റെ ചെറിയ അശ്രദ്ധയാണ് broi...anywy keep going chetta..... with all support and love.. ❤️❤️
@ultraloser9209
@ultraloser9209 3 года назад
@@Aashikibrahim enikkum undayittund But njn ath thirike press cheyth ketti
@Aashikibrahim
@Aashikibrahim 3 года назад
✌️✌️😜
@hhyy4807
@hhyy4807 3 года назад
അടിപൊളി വീഡിയോസുകൾ എല്ലാം കാണാറുണ്ട് ഒരു ക്ളാസിൽ ഇരിക്കുന്ന അനുഭവം ഒരുപാടു പകര പ്രതമായ വിവരണം' അഭിനന്ദനങ്ങൾ സാറേ .
@kunalverma7308
@kunalverma7308 6 месяцев назад
this is indeed very very very much helpful video bro....I didn't understand even a single word but your pictorial representation just made myself hop my rtr rear tyre on chassis.. keep it up bro and thank you
@muhammedaflah7920
@muhammedaflah7920 3 года назад
ഇതുപോലെയുള്ള repairing വീഡിയോസ് കൂടുതൽ ചാനലിൽ varatte
@vyshnava6756
@vyshnava6756 3 года назад
Vandikkal eppozhum puthiyath pole nilanilkan ulla tips aaayi kond oru video chyumo please 🙏🙏🙏🙏🙏
@vampire_thoughts
@vampire_thoughts 3 года назад
Njan wrk shop il wrk cheyyukayanu chettante vdo valare helpful aanu😍🥰
@saddamzain1594
@saddamzain1594 3 года назад
Rust എങ്ങനെ മാറ്റാം എന്നതും വരുന്നത് എങ്ങനെ ഒഴിവാക്കാം എന്നതിനേം കുറിച്ച് ഒരു വീഡിയോ ചെയ്തുടെ??
@demonkiller6646
@demonkiller6646 3 года назад
Detailed explanation Thank you so much 🥰💗
@mubashirkt2905
@mubashirkt2905 3 года назад
സ്വന്തം വണ്ടി അഴിക്കാനുള്ള അ മനസ്സുണ്ടല്ലോ 👌👌👌
@Swaroopm4u
@Swaroopm4u 3 года назад
ajithannan.. ❤️
@parunthupaarahills1396
@parunthupaarahills1396 3 года назад
Ella videos um informative aanu bro.... and. Oru correction... ilakkuka Ennathinekkal Ooruka Ennathaanu Sari Ennanu Ente Abhiprayam.
@ameerkhanpathukani8569
@ameerkhanpathukani8569 3 года назад
ആക്‌സിൽ ഊരിയടുത് പിന്നീട് ഇടുപ്പോൾ ലേശം ഗ്രീസ് ആകാം.....
@vishnuvm1668
@vishnuvm1668 3 года назад
😊😉
@njansanjaristreaming
@njansanjaristreaming 3 года назад
Ethavanada ഇതിനു ഡിസ്‌ലൈക്ക് അടിച്ചത്.. കുരു പൊട്ടി അല്ലെ😂
@ckshabeeh
@ckshabeeh 3 года назад
Spark plug maarunna video cheyyumo?
@its.me.ragesh
@its.me.ragesh 3 года назад
Ini onnum എളുപ്പം അല്ല എന്ന് പറയില്ല .... കാരണം അജിത്ത് buddy ivide ഉണ്ടല്ലോ 🥰
@mjacobim
@mjacobim 3 года назад
Great video. Please make a video of front wheel removing for bikes with ABS.
@souravcasok7581
@souravcasok7581 8 месяцев назад
Vanide tyre uriyittu thirichu fit cheyyan pattathey kanda njn🥲🥲 usefull video 🥰🥰🥰🥰🥰
@mohammedmurshid434
@mohammedmurshid434 3 года назад
വർക് സ്പേസ് അടിപൊളി ആണല്ലോ🔥 സൈക്കിൾ ഒക്കെ ഉണ്ടല്ലോ😂 ഒന്നിനേം വെറുതെ വിടരുത്...നമുക്ക് എല്ലാത്തിൻ്റേം പണികൾ പഠിക്കാം
@anshadanshad2686
@anshadanshad2686 2 года назад
Nalla neet and clear video 👍
@the_gearshifter2951
@the_gearshifter2951 3 года назад
Hot and cold climateum enginte performancum oru videoyil parayunnun nyan nokkeet ethannu manasilavunnilla onnn parayamo
@kiranp6679
@kiranp6679 3 года назад
Bro carb clean cheyyunna oru video iduvo ❤️❤️
@mohamedyaseeni6981
@mohamedyaseeni6981 3 года назад
Single swing arm ഉള്ള വണ്ടികളിൽ simple alle bro!👍
@sreedevkarnaver
@sreedevkarnaver 3 года назад
Single swing arm vandikal rare alle.. like Panigale V4
@mohamedyaseeni6981
@mohamedyaseeni6981 3 года назад
@@sreedevkarnaver only superbikes with single swing arm
@vighneshkolathur630
@vighneshkolathur630 3 года назад
തിളങ്ങുന്ന chain പോളി......keep it up👍👍
@shijogeorge4695
@shijogeorge4695 3 года назад
ഇങ്ങനെ ഓരോന്നായി പോരട്ടെ ആക്സിലേറ്റർ കേബിൾ, ക്ലച് കേബിൾ 👍
@atomzx1732
@atomzx1732 2 года назад
Disc brake position ണിൽ മണോ പൊടിയോ ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്തതിനുശേഷം മാത്രം position തള്ളുക അല്ലെങ്കിൽ position ണിൽ സ്ക്രാച്ചു വീഴും.
@kathambari7864
@kathambari7864 3 года назад
നല്ല അവതരണം✌️ ,നല്ല ശബ്ദം✌️.
@PradeepKumar-yo6yl
@PradeepKumar-yo6yl 3 года назад
വീഡിയോകൾ കണ്ട് സ്വന്തമായി വണ്ടി പണിയുന്ന ഞാൻ, ഈ വീഡിയോകൾ കണ്ടിരിക്കും
@VISHNU-fd6gy
@VISHNU-fd6gy 3 года назад
Back ടയറിൽ ഉണ്ടാകുന്ന chicken stripes നെ കുറിച്ചും അതിന്റെ ദോഷങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ..
@ajusaju9338
@ajusaju9338 3 года назад
Chettai bajajine kurichu oru video cheyyamo
@kaaraadan48
@kaaraadan48 3 года назад
അങ്ങനെ brode വീഡിയോ കണ്ട് കണ്ട് ഞാനും ഒരു മെക്കാനിക്ക് ആയി😂😂😂
@prakashcv6103
@prakashcv6103 3 года назад
Useful information brother, 👌super..lyk ur every vedios...👍all the best for your future vedios 👍👍👍❤
@ramadasraghavan7509
@ramadasraghavan7509 3 года назад
Your voice very clear
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് bro namal inganne poyal oru mechanik akkum kettooo 🥰🥰🥰🥰😍😍😍😍😍😍😍😍
@harikrishnanp97
@harikrishnanp97 3 года назад
Hi Ajith bro, Vandiyil ariyathe diesel adichu. 1 km odi missing kanich ninnu. Crank cheythappol white smoke. Vandi push cheyth veetil kondu vannu. Tank, fuel filter, pipes, carburetor clean cheythu. Ipol vandi ok ayi. Engine azhich clean cheyyenda avasyam undo? Bs4 200ns anu vandi. Thanks in advance (Message cheyan margam illathonda comment ayi ittath)
@crazyjerin570
@crazyjerin570 3 года назад
nice work ajith....
@amaljayachandran7460
@amaljayachandran7460 3 года назад
Chetta could you please do an ownership review till date of ur RTR 200 .
@jokershydra959
@jokershydra959 3 года назад
Caliper ilakiyappol brake pad ilakipoi. Kandkondirunna oruthan vann brake chavitty, piston purathott thallipoi. Ellam oruvidham pazhepola fit cheythappol wheel karangunnilla, barke pidich nikkunnu. Avasanam caliperinte pressure nut loose akki over pressure ninna oil kalanjappol ellam ok aayi🤗🤗
@sreekanthsree.5788
@sreekanthsree.5788 3 года назад
മച്ചാനെ, ഓയിൽ സീലിനെ കുറിച്ച് ഒരു video cheyyo......??
@anoopkprasad9220
@anoopkprasad9220 3 года назад
ഈ വീഡിയോ കണ്ടപ്പോൾ മുതൽ തോന്നിതാ അജിത് എങ്ങനെയാണ് ഈ വണ്ടി ഇത്ര പുതിയത് ആയി കൊണ്ടു നടക്കുന്നെ എന്ന്❤️👍
@vishnumthss
@vishnumthss 3 года назад
wonderful angles man. it's calming to watch :)
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊💖
@itsmenandu6071
@itsmenandu6071 3 года назад
Swing arm bush poyalula preshnagal ennathine patti oru video cheyyamo
@jobinjohn3254
@jobinjohn3254 3 года назад
Swing arm നു എന്തെങ്കിലും തകരാർ ഉണ്ടായാൽ വണ്ടി ഓടിക്കുമ്പോൾ നന്നായി vibration അനുഭവപ്പെടും
@jobinjohn3254
@jobinjohn3254 3 года назад
Swing arm നു എന്തെങ്കിലും തകരാർ ഉണ്ടായാൽ വണ്ടി ഓടിക്കുമ്പോൾ vibration അനുഭവപ്പെടും
@fayizm1898
@fayizm1898 3 года назад
Bro, bike engane ithra clean ayi vekkunu??? Ente kayyil RTR 200 aaan. Onn explain cheyyanees
@deepuraj7572
@deepuraj7572 3 года назад
Just loved your videos.
@sivaprasanth59
@sivaprasanth59 3 года назад
Wheel bearing change chyuna oru video koodi chyuo.
@irshadmkpuliyaparamba
@irshadmkpuliyaparamba 3 года назад
പുതിയ വാഹനങ്ങളിൽ വരുന്ന ACG silent start ന്റെ വർക്കിങ്ങിനെ പറ്റി ഒരു ഡീറ്റെയിൽ വീഡിയോ ചെയ്യുമോ?.
@mohamedfayas.n2124
@mohamedfayas.n2124 3 года назад
Buddy Engine gasket kale kurichu oru video chiyamo 😀😀
@midhunsr6062
@midhunsr6062 3 года назад
Bro ഈ process drum break വണ്ടികളിൽ എങ്ങനെ ചെയ്യുന്നു എന്നതിനെ പറ്റി ഒരു video ചെയ്യുമോ
@Dileepdilu2255
@Dileepdilu2255 3 года назад
Bro pwoli😍✌ good മച്ചാനെ👌👌👌🎉🎉
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻💖
@Bibinmj143
@Bibinmj143 3 года назад
Tyre tey video kazhinjuuu set aakan poyapool kittiya idea aanalle😅😅✌
@rashadahmed1547
@rashadahmed1547 3 года назад
Ajithetta kuree kalamalayi parayanam aenn irikkunnu bulletinte maintenance video onn post cheyyo
@sintoraphel9645
@sintoraphel9645 3 года назад
Bro trivandrum best TVS service centre eatha? Your suggestion!
@Mr_perfect1562
@Mr_perfect1562 3 года назад
Kollath vaa
@Mr_perfect1562
@Mr_perfect1562 3 года назад
2namkutti
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
Kathir, karamana
@devilmohans
@devilmohans 3 года назад
Upload One video for chamber exhaust and exhaust back pressure
@gnp987
@gnp987 3 года назад
Powli 🔥👌bro tappet clearance video cheyyamo😀
@Vishnu_Narayanan
@Vishnu_Narayanan 3 года назад
Chetta bike tyre specification video pole car tyre kude cheyyamo????????
@neerajkumarvs1184
@neerajkumarvs1184 3 года назад
ചുമ്മാ ഒന്ന് ട്രി ചെയ്ത് നോക്കി 3 മണിക്കൂർ എടുത്ത് എല്ലാം നുള്ളി പറുക്കി വയ്ക്കാൻ😂
@254muhsin
@254muhsin 3 года назад
3 മണിക്കൂർ എടുത്താലെന്താ, ഇനി ഒരാവശ്യം വന്നാൽ ഒറ്റക്ക് ചെയ്യാലോ!..😊😊
@neerajkumarvs1184
@neerajkumarvs1184 3 года назад
@@254muhsin 😎❤️🔥
@vyshnava6756
@vyshnava6756 3 года назад
Bro vandi engane aan ippo puthiyath pole nookunath. Shampoo etha,polish OR wax use chyndo onn parayumo
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
'Lakerol' car wash. Vere polish um waxum use cheyyunnilla
@jamkz4796
@jamkz4796 3 года назад
വളരെ ഉപകാരപ്രദം താങ്ക്സ് 👍👍👌👌
@muhammedjishal2753
@muhammedjishal2753 3 года назад
Bro oru Second hand Bike Vangumbol shelredhikenda karyangalle Patti oru video cheyamo ?
@bijothomas7362
@bijothomas7362 3 года назад
Bro. ഒരു ചോദ്യോത്തര വേദി വേണം: ഞങ്ങൾക്കുള്ള സംശയങ്ങൾ തീർക്കാലോ ?
@Podiyan6526
@Podiyan6526 3 года назад
Forke Oil change KM and Fork oil capacity yay kurichu oru video cheyyamo?
@blesswinvarghese8561
@blesswinvarghese8561 3 года назад
Chila vandikk stay kanam..anganyullath uuriyitt thirike idumbol aadyam stay aano murukkeandath ??
@venugopalvivek007
@venugopalvivek007 Год назад
Brother, drum brake video cheyyamo??
@anandhuviyaan1319
@anandhuviyaan1319 3 года назад
ചേട്ടാ എന്റെ വണ്ടി RTR 160 4v ആണ്. വണ്ടി വാങ്ങി 2 മാസം കഴിഞ്ഞപ്പോഴേ ഇന്നർ സ്പറോക്കറ്റിൽ വലിയ ശബ്ദം ഉണ്ട്. സർവിസ് സെന്ററിൽ കൊണ്ട് ചെന്നപ്പോ സ്പറോക്കറ്റ് മാറണം എന്ന് പറഞ്ഞ് മാറ്റി. എന്നിട്ടും കുറച്ച് KM ഓടി കഴിഞ്ഞപ്പോൾ വീണ്ടും വലിയ ശബ്ദം വരുന്നുണ്ട്. ഇത് എന്തുകൊണ്ട് ആകും ഇങ്ങനെ!!?
@nibint1
@nibint1 3 года назад
@ajith Bro പവർ , സ്പീഡ് ,നോർമൽ പെട്രോൾ അതിന്റെ Compression Ratio വെച്ചു ഒരു വീഡിയോ ചെയ്യാമോ . പിന്നെ Fi system ഉള്ള വണ്ടികളിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കുമ്പോളും , reserve ആകുമ്പോളും എന്തെങ്കിലും കുഴപ്പം ഉണ്ടോ ?
@vyshvhk
@vyshvhk 3 года назад
Karizma R l back tyre.. Drum brake aanu. Ath disc brake eeth bike nte suit aavum.. ?? Entoke changebcheyanam
@clintonn.c.5303
@clintonn.c.5303 3 года назад
Hello brother, Royal enflied avarude Puthiya meteor bikente ella repair kaariyangalum etta 26 videos njn kandu, anneram njn chindhichadhanu brotherum agane Ulla kure videos ettal valare nannavum, But chettan adhinte ella pravarthanam already paranjadhu kondanu okke manassilayadhu
@prakashcv6103
@prakashcv6103 3 года назад
I know some basic things about 2 wheelers brother coz, I have regularly touch with my 2wheeler mechanic friends from past 10 years brother, while servicing my 2wheeler I'll observer..these things brother
@rajeshkaruvalliyil4968
@rajeshkaruvalliyil4968 3 года назад
എൻ്റ 2015 model സ്റ്റാൻഡ് ബുള്ളെട്ടിൻ്റെ sailensr തുരുമ്പ് അയി അത് മാറ്റി മറ്റൊന്ന് വയ്ക്കാൻ നല്ല മോഡൽ ഏതാണ് നിലവിൽ കമ്പനി sailanser അണ് അത് മാറ്റിയിട്ടില്ല
@VISHNUKJ210
@VISHNUKJ210 3 года назад
Bro tyre pressure ne Patti oru video cheyyu
@unaifmmanu4949
@unaifmmanu4949 3 года назад
Hlo ende vandi pulser 2020aane 2 varshamaayi eduthitt vandik chilapolake missing tankil ninn fuel pass cheyunilla fuel pipe eduth valichaal redy aavum ee problem edakokke undaavum showroomil palathavana kaanichatha orumaachavum illa ini ippo enthaavum complaind? Onn paryo
@rameesk1756
@rameesk1756 3 года назад
Carberator clean cheyyunna video idaamo
@anurag8226
@anurag8226 3 года назад
Ajithetttaaa useful vedio 😍😍😍😍😍😍😝😝😝😝😝😝😝
@fasalurahmanct4047
@fasalurahmanct4047 3 года назад
Aahaa nice video. ❣️❣️❣️🥳
@kochutv8398
@kochutv8398 3 года назад
adutha video disc pad replacement videocheyyamo
@Santhoshkumar-pn1fi
@Santhoshkumar-pn1fi 3 года назад
ഭായി ente vandi pulsar 180 aanu 11 വര്‍ഷം aayi.. back disc ആക്കിയാലോ ennoru ആലോചന undu.. ഏതാണ് nallathu onnu അഭിപ്രായം parayane..
@jinssojan8503
@jinssojan8503 3 года назад
Hlw bro Honda dio nte front shock maatti telescopic aakkan pattumo ? Pls reply
@appuaps4977
@appuaps4977 3 года назад
Buddy njn ente vandiyil speedometer cable etra thavana mattyittum ath pettann potti pokunnu enthelum solution undo athinn.. Plzz reply
@abhinaswin1734
@abhinaswin1734 3 года назад
🔥🔥🔥🔥🔥 poliyayaya
@loyed8521
@loyed8521 3 года назад
Can u please explain for what purpose disc fluid is for in another video
@ajukumar.v971
@ajukumar.v971 3 года назад
Bro bike start cheythittu first gear edumbol bike gear sound pine bike munbottu ayunnu .entha problem.
@_varsha__sarang__
@_varsha__sarang__ 3 года назад
bro starter clutch video marakkaruthee🙏
@fayizm1898
@fayizm1898 3 года назад
Bike clean and maintaining video vendavar like cheyyuka 👇👇👇👇👇
@bhagyarajr403
@bhagyarajr403 3 года назад
Tvs inte ee tyre.. engane und. Arelum pls comment... ethra kms kittumennum..
@vishnuvv9714
@vishnuvv9714 3 года назад
Bro tvs rtr 160 4v bs6 version edukkan Avraham und. Palarum parayunnu athinte tyres inte wet grip valare moshamaann. Njan oru 50-60 kmph enna oru speedil ann ride cheyyar. Appo wet grip kozhappavuo.
Далее
Introducing iPhone 16 | Apple
02:00
Просмотров 4,9 млн
Chain Play Adjusting & Wheel Alignment | Malayalam
8:50