Тёмный

Chain Play Adjusting & Wheel Alignment | Malayalam 

Ajith Buddy Malayalam
Подписаться 416 тыс.
Просмотров 208 тыс.
50% 1

Chain Play Adjusting & Wheel Alignment - DIY

Авто/Мото

Опубликовано:

 

22 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@PRIYESH-FURY
@PRIYESH-FURY 4 года назад
കിടിലൻ വീഡിയോ മലയാളത്തിൽ ആരും ഇങ്ങനെ ചെയിൻ അഡ്ജസ്റ്റ് മെന്റിനെ കുറിച്ച് വ്യക്തമായ വീഡിയോ ചെയ്തിട്ടില്ല
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you 💖
@nidhints9225
@nidhints9225 4 года назад
വളരെ വ്യക്തമായി പച്ചമലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുതരുന്നു. 😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome brother 💖
@sreenish8147
@sreenish8147 3 года назад
@@AjithBuddyMalayalam .ningade veedevideyaan bro
@sanojKumaraadhya
@sanojKumaraadhya 4 года назад
ഇത്രയും വിശദമായി video ചെയ്യുന്നതിന് പിന്നിൽ താങ്കളുടെ വലിയ ഒരു പ്രയത്നം ഉണ്ട് എന്നു മനസിലാക്കുന്നു.. മികച്ച അവതാരണ ശൈലി, ടൈമിംഗ്, കാര്യങ്ങളെ പഠിക്കുന്ന രീതി, ഏതൊരാൾക്കും മനസിലാകുന്ന ഭാഷ.. 🌷👌 God bless you brother 💓
@AswajithSI
@AswajithSI 4 года назад
നിങ്ങള് വേറെ ലെവൽ ആണ് മനുഷ്യാ. Chain Slack Adjustment video ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതം ആയി തോന്നിയത് ഇത് കണ്ടപ്പോഴാണ്. ❣️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄🙏🏻
@AswajithSI
@AswajithSI 4 года назад
@@AjithBuddyMalayalam Chain Slack Adjustment orunmechanic kadelum nere cheyyula. 50 rupakk thazhe we panikk paisa aavu so athinulla paniye cheyullu. Chain Slack Adjustment padikanam ennund but enthelum scene aaya sprocket povullo enn vicharicha vendann vekkane. Enth parayunnu? Cheyth nokki kulam aakano? Atho service centril koduth mindathirikano?
@Assy18
@Assy18 2 года назад
കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ ഈ ചാനലിന് ഒരു പ്രത്യേക കഴിവാണ് ....
@rajsuriyasuriya7772
@rajsuriyasuriya7772 4 года назад
Bro is there way we can give noble for this crystal clear explanation god bless u sir🙏🙏🙏🙏🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@sirajkannur3066
@sirajkannur3066 3 года назад
@@AjithBuddyMalayalam ബ്രോ, വണ്ടി എന്തോ ഗിയർ പ്രോബ്ലം 💀 pulsur 150 🙏 ഇടക്ക് വണ്ടി തീരെ വലിയുന്നില്ല. വണ്ടി സ്റ്റാർട്ട്‌ ആക്കി മൂവ് ആക്കി ഗിയർ ടോപ്പിലിട്ട് ഓടിച്ചു പോയിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് വണ്ടി മുറുകി വലിയുന്നത് പോലെ ആയി സ്പീഡ് കുറയുന്നു. അപ്പോൾ ഗിയർ ഡൌൺ ചെയ്തില്ലെങ്കിൽ വണ്ടി ഓഫായിപ്പോകുന്ന അവസ്ഥ. അഥവാ നമ്മൾ ഗിയർ ഡൌൺ ചെയ്ത് ഫസ്റ്റിൽ ഇട്ട് വീണ്ടും ഓടിക്കാൻ തുടങ്ങുമ്പോൾ അതേ അവസ്ഥ 👆 കുറച്ചു കഴിഞ്ഞാൽ പഴയത് പോലെ ആകുന്നു. ഇത് വണ്ടി ഓടിക്കുമ്പോൾ മാത്രമല്ല, അഥവാ വണ്ടി എവിടെയെങ്കിലും നിർതിയിട്ട് ന്യൂട്രലിൽ മുന്നോട്ടോ പിന്നോട്ടോ നീക്കാൻ ശ്രമിക്കുമ്പോഴും ഇടക്ക് ഇതേ അവസ്ഥ. ന്യൂട്രലിൽ ഇട്ട് വണ്ടി നീക്കിയാലും ഗിയറിൽ ഇട്ടപോലെ വണ്ടി നീങ്ങുന്നില്ല 😏 എന്താണ് ഇതിന്റെ കാരണം 🙄 അറിയുമെങ്കിൽ പറഞ്ഞു തരുമോ???🙏
@adhwaith2516
@adhwaith2516 4 года назад
❣️Ajith The Travel Buddy Fans like here 💓
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😉
@asifhameed8916
@asifhameed8916 4 года назад
@@AjithBuddyMalayalam 1 incte idak aakano adjst chyten shesham chain. Ata mansilavate. Mukalilot tazhotm chain move chyumbo chain 1 inch nte akath aakno angne aano.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Around 1 inch mukalilottum thazhottum max pokunnath
@aadinath9451
@aadinath9451 4 года назад
ചെയിൻ ടൈറ്റിങ്ങ് കളിയല്ല... ഒരുപാട് ശ്രദ്ധിക്കാനുണ്ട് super.. Bro... 👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻Thank you 💖
@RajPisces
@RajPisces 3 года назад
I know about chain adjustments, I was proud about it before watching your video... after watching I learned two new things.. 1. you can measure distance of alignment in different ways. 2. while tightening axle, you have to push the wheel so that alignment does not go wrong... You are a good teacher...thanks a lot for that...and good luck.
@sanjobabu1422
@sanjobabu1422 2 года назад
Chain variation nu vela solution inda
@karthikkumar9616
@karthikkumar9616 9 месяцев назад
அருமை ❤
@adarshkgopidas1099
@adarshkgopidas1099 3 года назад
😍😍😍ഒന്നും പറയാനില്ല....❤️❤️❤️❤️❤️👌👌👌👌 ചേട്ടൻ്റെ എല്ലാ video യും കാണുന്ന ആളാ 👍👍👍
@imarider2389
@imarider2389 2 года назад
Thanks bro, താങ്കളുടെ video കണ്ട് എന്റെ classic reborn allignment ശരിയാക്കി. 👍
@SHAMONMedia
@SHAMONMedia 3 года назад
വളരെ നല്ല വീഡിയോ.. കാര്യങ്ങൾ കൃത്യമായി മനസ്സിലാവുന്ന രീതിയിൽ കാണിച്ചു കൊണ്ട് പറഞ്ഞു തന്നു.👍👍👍👍
@maluko786
@maluko786 4 года назад
Very nice explanation, u have that professional knowledge we can't find anywhere else, keep the good work. U give confident to any newbie to care for their bike. Also U keep ur bike so clean, good job.
@kaztgaming9235
@kaztgaming9235 4 года назад
തങ്ങളുടെ explenation വളരെ ലളിതം ആണ് പെട്ടന്ന് manasilakum
@user-bl9us2ry6l
@user-bl9us2ry6l 2 года назад
Really brilliant explaination, no one should explain deeply like this
@jitheshpkumar
@jitheshpkumar 4 года назад
Ajith I love your way of presentation..You are doing great.
@fasaludheenfasal8109
@fasaludheenfasal8109 3 года назад
ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് നന്ദി, നല്ല അവതരണം. subscribe ചെയ്തു 👌👍
@aravindtj8837
@aravindtj8837 4 года назад
Thanks buddy Useful videos cheyyunnathinu ente vaka Oru special 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome brother 💖
@MdShafiPulikkal
@MdShafiPulikkal 2 года назад
യെവൻ പുലിയാണ് കേട്ടോ 👍 Keep up the good work 🌷
@rahulregimon111
@rahulregimon111 Год назад
bro...itharem nannayittu paraju thanna oru vedio njn ithuvare kandittillaa......good work bro 🔥🔥🔥🔥
@rahulan5026
@rahulan5026 4 года назад
Bro, pakka informative aanu. And the presentation 👌
@jerinjoy8610
@jerinjoy8610 3 года назад
Really usefull. Simple and detailed explanation ❤️❤️👏👏👏
@anoopanu5363
@anoopanu5363 4 года назад
Tks റ്റെക്സ് ethonnu ശരിക്കു മനസിലാക്കാൻ ഞാൻ ഒരു ദിവസം 3 വോർക്ശോപ് കയറി eragi
@letsadventurous...299
@letsadventurous...299 3 года назад
Very good explanation and extremely informative.....😍
@bachelordreams9632
@bachelordreams9632 3 года назад
Informative,well explained 😍😍😍
@timetiming5886
@timetiming5886 4 года назад
നല്ല വിശതീകരണം.😍😍😍
@vidhexmedia679
@vidhexmedia679 3 года назад
Your explanations are amazing👍
@indian6346
@indian6346 3 года назад
താങ്കൾക്ക് ഒന്നാം തരം ഒരു അദ്ധ്യാപകനാകാനുള്ള കഴിവുണ്ട്.
@tracer_675
@tracer_675 4 года назад
Thanks Bro.. ❤️ Valuable information
@Fjr1360
@Fjr1360 4 года назад
Great work man. Ithra simple and precise aayit chain adjustment paranju kelkunnath aadyam.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@abusufiyan8111
@abusufiyan8111 3 года назад
ഒരു അധ്യാപകൻ പറഞ്ഞു തരുമോ ഇതേപോലെ 😜😆😍😍👌... Thx മച്ചാനെ 😍
@user-mx8hj2xh9i
@user-mx8hj2xh9i 2 месяца назад
Much clear information
@tonytomy525
@tonytomy525 3 года назад
Bro channel valare usefull anu
@rahuldev7661
@rahuldev7661 3 года назад
Bro Ur presentation is superb... informative....keepi it up
@KAVILPADvinu
@KAVILPADvinu 4 года назад
വളരെ അധികം നന്ദി...
@vineeshm.s3423
@vineeshm.s3423 4 года назад
എന്റെ പൊന്നോ പൊളിച്ചു മുത്തേ എന്റെ വണ്ടിയുടെ ചെയിൻ ഞാൻ തന്നെ tight ചെയ്തു.. താങ്ക്സ് ബ്രൊ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@antonygeorge2169
@antonygeorge2169 4 года назад
Brilliant explanation vedio, very THANKSSSSSSS ajith sir
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome brother 💖
@rafirafirafi2225
@rafirafirafi2225 3 года назад
കൊള്ളാം നല്ല അവതരണം നന്നായിട്ടുണ്ട്
@nizamnellur8978
@nizamnellur8978 4 года назад
അടിപൊളിയായി ചേട്ടാ... 👍👍👍
@shazumon4281
@shazumon4281 2 года назад
Super അവതരണം
@vishalruben8166
@vishalruben8166 4 года назад
Best information channel
@akpkollam8386
@akpkollam8386 4 года назад
നിങ്ങൾക്ക് വലിയ ഭാവി യുണ്ട്👌
@Joker-um2wl
@Joker-um2wl 4 года назад
ആരോടാ ഈ പറയുന്നേ..He is master in this field
@cocktail8643
@cocktail8643 3 года назад
Very good eplanation with good Sound .
@muhammeashiqe3003
@muhammeashiqe3003 4 года назад
അടിപൊളി വീഡിയോ ആളുകൾക്ക് അത്രയും ഉപകാരമുള്ള വീഡിയോ👍✔️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@VK-ff6wb
@VK-ff6wb 4 года назад
Bro... Adipoli video. Udane thanne silver play button unbox cheyyam
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻angane oragraham und, Thank you 💖
@gireesanp7783
@gireesanp7783 2 года назад
YOU ARE EXCELLENT MECHANIC
@jitheeshvr
@jitheeshvr Год назад
Super, valare നന്നയിട് explain ചെയ്തിട്ട് ഉണ്ട്
@anishbabu5847
@anishbabu5847 3 года назад
your visuals are superb and the explanations are athukkum mele
@dipumediakeralapsc9601
@dipumediakeralapsc9601 3 года назад
Wow great effort keep going...
@thasimkabeer9582
@thasimkabeer9582 3 года назад
Proud of you annnan #from poonthura Trivandrum
@mrrozz989
@mrrozz989 4 года назад
Ea karyathil nhanum thangalum ore caractor aan..enikk patiya ethirali✌✌✌✌😍
@sivapsankar5383
@sivapsankar5383 3 года назад
I'm from A.P Clear explanation super bro
@sankarkt
@sankarkt Год назад
Excellant friend
@abhijithalolickal3682
@abhijithalolickal3682 3 года назад
Superb.... appreciated
@sreejithakcent
@sreejithakcent 4 года назад
കൊള്ളാം ജീ....
@foodieshorts295
@foodieshorts295 4 года назад
Veryhelpfull video
@footballunity2566
@footballunity2566 4 года назад
Ejjathi explanation🥰🥰
@sahadanu3457
@sahadanu3457 4 года назад
Video adipoli👌
@sdmhzn7581
@sdmhzn7581 4 года назад
2:22 അത് ഞാൻ ചോദിച്ചിരുന്നു 😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
അതെ😊 അത് ഞാൻ അപ്പോ ഓർത്താരുന്നു
@roshithroshi5444
@roshithroshi5444 4 года назад
Useful👏👌👌👍
@abhiram8697
@abhiram8697 4 года назад
Machane poli explanation
@vishnutr4971
@vishnutr4971 3 года назад
Bro കിടുവാണ് കേട്ടോ
@arunasokan2540
@arunasokan2540 3 года назад
Nice teaching and good
@GK-dv3ti
@GK-dv3ti 2 года назад
Adipoli bro👍
@sudheerka3182
@sudheerka3182 3 месяца назад
Very good channel
@dilipkumarraghavan1646
@dilipkumarraghavan1646 3 года назад
Budy super explanation
@kaztgaming9235
@kaztgaming9235 4 года назад
ഹായ് ബ്രോ അജിത് തങ്ങളുടെ വീഡിയോ എല്ലാം നല്ല കിടുവാന് എല്ലാം എന്റെ ബൈക്കിൽ ചെയ്യുന്നുണ്ട് എല്ലാം success ആണ് thank you വീഡിയോ ഇനിയും ചെയ്യണേ എന്റെ എല്ലാ സപ്പോർട്ടും കൂടെ കാണും
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@midhunraj7909
@midhunraj7909 4 года назад
Poli aanu eettaa
@kochivlogskv2928
@kochivlogskv2928 2 года назад
Good job bro
@rahulr6041
@rahulr6041 3 года назад
സൂപ്പർ ചേട്ടാ
@shafeekshafeekmon5666
@shafeekshafeekmon5666 2 года назад
Polichu thanks ind taaaa😘😘😘😍😍
@bijukakkodi2269
@bijukakkodi2269 2 года назад
Thank you for your information bro
@rahuls2827
@rahuls2827 3 года назад
Good information
@ars047
@ars047 4 года назад
Wow super
@jagannathk5331
@jagannathk5331 4 года назад
Excellent
@AbhijithPsiamspecial
@AbhijithPsiamspecial 4 года назад
Hi Ajith buddy,when I tried to adjust the chain sag i noticed that there is a slight play for the back wheel, ie the wheel turns about 1cm even though the sprocket remains stationary.Is this normal?
@thomasshelby2594
@thomasshelby2594 4 года назад
Kathirikkuvarnn ee video kk vendi❤️❤️🔥
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you brother 💖
@rajeshr.r8737
@rajeshr.r8737 4 года назад
ബ്രോ നിങ്ങളുടെ വീഡിയോ എഡിറ്റിംഗ് അടിപൊളി ആണ്. ഓരോ stepum Visually കാണിക്കാൻ നിങൾ ശ്രമിക്കുന്നുണ്ട്.👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 angane കാണിച്ചില്ലെങ്ങിൽ enkku satisfaction വരുകയും ഇല്ല😊 അതാണ് വീഡിയോ വരാൻ late aakunnath
@rajeshr.r8737
@rajeshr.r8737 4 года назад
@@AjithBuddyMalayalam You are talented bro.. നെടുമങ്ങാട് എന്തൊക്കെ ഉണ്ട് വിശേഷം ബ്രോ.😊
@kG-mw1hq
@kG-mw1hq 3 года назад
Thanks bro. I have to try my apache. Please specify the needed spanners.
@akhilesh3675
@akhilesh3675 3 года назад
Adipoli 🔥
@shazumon4281
@shazumon4281 2 года назад
Good information 👍👍👍👍
@christyktom6249
@christyktom6249 4 года назад
Thanks buddy
@arunkalarikkal3548
@arunkalarikkal3548 4 года назад
Useful information thanks Bro..
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome 💖
@zerosulthan5787
@zerosulthan5787 4 года назад
ഈ സര്‍ക്കസ് കൊണ്ട്..... നൈസ് ഹ്യൂമര്‍....
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻
@rageshm3958
@rageshm3958 4 года назад
Helpful bro🖤🖤🖤👌👌👌👌
@bibinsachu8029
@bibinsachu8029 2 года назад
ഗുഡ് bro
@alltechchannelansarkp5173
@alltechchannelansarkp5173 3 года назад
Great
@sharonjayan230
@sharonjayan230 3 года назад
Adipoli vedios broo😍😍😍
@anoojnj8581
@anoojnj8581 4 года назад
Very good vedio bro... Very useful as a biker
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you bro 💖
@jobinjoseph1821
@jobinjoseph1821 4 года назад
Excellent explanation, പിന്നെ Bro ഇടതു വശത്തു Sprocket nut ലൂസാക്കുന്നതിനെ പറ്റി പറഞ്ഞില്ല.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Ithil left side il nut illa athaanu vittupoyath..
@sreekanthspillai6389
@sreekanthspillai6389 4 года назад
Very useful bro
@nidhinrdz9469
@nidhinrdz9469 3 года назад
Sprb😍
@azuafsal3477
@azuafsal3477 4 года назад
All are Good vedios bro very use ful💝💝💝💝💝
@salvadp8419
@salvadp8419 2 года назад
Useful video.....bro paranjathu pole chain adjust chythu ipo nalla smooth ayttanu vandi odunnath chain sound m illa.😍😍 Tank u
@rraamuco
@rraamuco 4 года назад
Great work man
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@usmanttml
@usmanttml 3 года назад
Poly,,👍
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 3 года назад
Ajith nigal poli aanu.my apache 160 Njan nigalude ella video kanarundu.oru vitham ellapaniyum njan chyyan thudangi.chain adjust' throtil adjust;clutch adjust.oil changing.ipol show roomil service cheyunilla😆
@NationalistVijay
@NationalistVijay 4 года назад
Voice poli 👌👌
@hishamzzrx3666
@hishamzzrx3666 4 года назад
ingalu pwli anuuu
@dukeSanal
@dukeSanal 4 года назад
Supper nice voice nallath poley manasilavunn
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
Далее
[RU] Winline EPIC Standoff 2 Major | Playoffs
4:38:55
Просмотров 168 тыс.
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2,4 млн
How Motorcycle Clutch Works | Malayalam
10:32
Просмотров 261 тыс.
How to do Chain Lubrication - Malayalam Tutorial
12:08
Просмотров 211 тыс.
How To Check & Adjust Chain Slack Of A Motorcycle
8:34
СТОЯНОЧНЫЙ ТОРМОЗ на Газель.
0:51