Тёмный

Refined and Reliable | Honda Amaze facelift Petrol Test Drive Review Malayalam | Vandipranthan 

Vandipranthan
Подписаться 474 тыс.
Просмотров 162 тыс.
50% 1

#honda_amaze #TestDriveReview #Malayalam
For booking and Test Drive
Sumesh Vision Honda Thrissur
+91 9072581818
For business inquiries
me@vandipranthan.com
+91 6235359254
Website
www.vandipranthan.com
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.

Авто/Мото

Опубликовано:

 

26 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@akshaypm4212
@akshaypm4212 2 года назад
ഫോർഡ് , ടൊയോട്ട , എന്നൊക്കെ പറയുന്നത് പോലെ തന്നെ ഒരു തറവാടിയാണ് ഹോണ്ട.. ❤🥰👌🏻
@Dashamuulam
@Dashamuulam 2 года назад
Honda,toyota,nissan ആണ് തറവാടികൾ ഇപ്പോൾ നിസ്സാൻ വേറെ കൂട്ടു കൂടി വഷളായി എങ്കിലും honda and toyota ആണ് എപ്പോളും തറവാടികൾ..ford ഒക്കെ ഇവരുടെ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല🙂
@akshaypm4212
@akshaypm4212 2 года назад
@@Dashamuulam നിസ്സാനു മുൻപേ ഇവിടെ കാലുകുത്തിയവരാണ് ഹോണ്ടയും, ടൊയോട്ടയും, ഫോർഡും.. ഞാൻ അതാണ് ഉദ്ദേശിച്ചത്.. ഇന്ത്യക്കകത്തു വളരെ പെട്ടെന്ന് തന്നെ ജനപ്രീതി ലഭിച്ച ബ്രാണ്ടുകൾ കൂടിയാണ്.. എന്ന് കരുതി നിസ്സാൻ മോശം എന്നല്ല..
@akshaypm4212
@akshaypm4212 2 года назад
@@Dashamuulam ഫോർഡ് അമേരിക്കനാണ്. നിസാനും, ഹോണ്ടയും, ടോയോട്ടയും, ജപ്പാൻ ആണ്..
@akshaypm4212
@akshaypm4212 2 года назад
@@Dashamuulam താങ്കൾക്ക് തെറ്റി ഫോർഡ് എന്ന ബ്രാൻഡ് ആണ് ബാക്കി മൂന്നു ബ്രാന്റുകളെക്കാൾ മുൻപ് തന്നെ കാറുകൾ നിർമ്മിച്ചു തുടങ്ങിയത്. ഫോർഡിന്റെ പ്രൊഡക്ഷൻ പ്രിൻസിപിൾസ് ആണ് ഇന്നും പല മേക്കേഴ്സും ഫോളോ അപ്പ്‌ ചെയ്യുന്നത് എന്ന് ഞാൻ വായിച്ചിട്ടുണ്ട്.. Anyway ഇപ്പറഞ്ഞ jdm കാറുകൾക്ക് അതിന്റെതായ പ്രതാപം ഉണ്ട്. ഫോർഡിനും മറ്റൊരു പ്രതാപം ഉണ്ട്.. 🥰❤👍
@MrVishnu916
@MrVishnu916 2 года назад
@@Dashamuulam മോന് ഫോർഡ് നെ പറ്റി അറിയില്ലെന്ന് തോന്നുന്നു?. Ride quality build quality പലതിലും ഫോർഡ് മുന്നിൽ തന്നെ ആണ്..മറ്റ് പലരും ടർബോ നേ പറ്റി ചിന്തിക്കുന്നതിന് മുന്നെ ഇറക്കിയ ടീംസ് ആണ് ഫോർഡ്.. don't underestimate
@sibinkphilip8863
@sibinkphilip8863 2 года назад
Old amaze petrol comparison with new petrol amaze manual cheyaamo with 3 person pinne incline area l stop cheytit edukune.
@007arunc
@007arunc 2 года назад
വീഡിയോസ് ഒക്കെ കൊള്ളാം.. detailing ആണ് highlight.... പിന്നെ വീഡിയോ കുറച്ചു കൂടി സിനിമാറ്റിക് ഒക്കെ ആയി എടുത്താൽ ഒരു ഗും ഉണ്ടാവും..വണ്ടിയുടെ വീഡിയോസ്..alwys നിങ്ങളുടെ വീഡിയോസ് ആണ് കാണുന്നത് ..😊😍
@jijov.3985
@jijov.3985 2 года назад
Hi friends, I own rapid 2021,Goodtyre is giving lot of trouble, Just after 1000km Front left tyre blasted on the go,and now after 4000 the other front tyre has formed a bulb at the side wall, same as first one. First one I got replaced from showroom end, but this time they say not warrantable. Please leave for suggestions
@liyanliyu7262
@liyanliyu7262 2 года назад
Amaze ന്റെ ride quality പൊള്ളിയ. Suspension ഈ segment le poliyan yenn paraya തോനുന്നു.
@AKGBlog68B
@AKGBlog68B 2 года назад
ഈ segment വേറെ കാർ ഓടിച്ചിട്ട്‌ കാണില്ല അതാ ഇങ്ങനെ തോന്നുന്നേ
@motivmasion842
@motivmasion842 2 года назад
Ee oru segment vere cars illalo price affordable rangel sedan models
@liyanliyu7262
@liyanliyu7262 2 года назад
@@AKGBlog68B bro ഞാന്‍ ഓടിക്കുന്ന കാര്യം അല്ല പറഞ്ഞത് ride quality ആണ് .
@cjcj4164
@cjcj4164 2 года назад
@@AKGBlog68B vere eth vandiyan ee vellak ee performance therunnath
@deepuck4566
@deepuck4566 2 года назад
New skoda rapid 1 liter odichal ee അഭിപ്രായം marum
@NDR227
@NDR227 2 года назад
റോഡിൻ്റെ വ്യത്യാസം അനുസരിച്ച് വാഹനത്തിൻ്റെ മൂഡ് മാറുന്നുണ്ട്,എംസി റോഡിൽ കൂടിയും NH ലും നല്ല കംഫർട്ട് ആണ്.6വർഷം ആയി ഡീസൽ Amaze കൊണ്ട് നടക്കുന്നുണ്ട് ആകെ എൻജിൻ oil മാറും,കഴിഞ്ഞ ആഴ്ച oil, ബ്രേക്ക് പാഡ് മാറി അല്ലാതെ ഒന്നും മാറിയില്ല കിടു..
@rjvlogs3357
@rjvlogs3357 Год назад
ചെറിയ ഓഫ് റോഡിൽ അടി തട്ടുമോ? ഒരു മീഡിയം ഹമ്പ് ഇറങ്ങിയാൽ അടി തട്ടുമോ? പ്ലീസ് റിപ്ലേ
@motoblogger5717
@motoblogger5717 2 года назад
Always mind blowing review rakesh etta❤️
@ramithv4658
@ramithv4658 2 года назад
സംസാരത്തിന്റെ സ്പീഡ് കുറച്ച് കൂടി പോയി slow ആയി പറഞ്ഞാൽ കുറച്ച് കൂടെ വ്യക്തമാവും 👍👍
@AnoopPeethambaranAALAP
@AnoopPeethambaranAALAP 2 года назад
Thanks for the very practical (thereby useful) review. It made it more interesting since I'm familiar with the route you demonstrated. :)
@dilualexmathew1198
@dilualexmathew1198 2 года назад
Facelift scvt petrol meteroid grey book cheythu.. 2months delay undannu paranju... Sheriyano... Keralathil ella showroomilum engane thanne ano
@SanchariDude
@SanchariDude 2 года назад
Rakesh ettoii....as usual video kollaam :)
@rajancherian3891
@rajancherian3891 Год назад
Very good. You gave us a detailed report Again we decided
@vipinxavier8624
@vipinxavier8624 2 года назад
Hi.... again.,...Super review.keep rocking.
@haricr442
@haricr442 2 года назад
Honda old amaze user.superb stability and good engine
@uk7647
@uk7647 2 года назад
Njnum
@kannanvava11
@kannanvava11 2 года назад
Njanum, no complaints 90000 km still fresh no jerking and smooth ride. Honda quality mattoru ( ee segment) brand nu kittilla.
@dhaneshchandran6939
@dhaneshchandran6939 2 года назад
Bro base model onroad price ethravarum please help me
@thomasjohn4056
@thomasjohn4056 2 года назад
Bro please do the review of mahindra alturas g4 please
@saleemalukkalsaleemalukkal9274
@saleemalukkalsaleemalukkal9274 2 года назад
Diesel top variant on road price please onnu parayu
@thomasjohn4056
@thomasjohn4056 2 года назад
Bro please do the review of tata winger please
@ajmalabdulsalam3786
@ajmalabdulsalam3786 Год назад
Well explained 👍
@sangz07
@sangz07 2 года назад
Tata, Hyundai പോലുള്ള companies ന്റെ വണ്ടികൾ കണ്ട് വരുമ്പോൾ ഈ car ൽ എന്തൊക്കെയോ കുറച്ചു features ൽ missing ഇല്ലേ എന്നൊരു തോന്നൽ. (When comparing with others which comes under the same price scale). എന്നിരുന്നാലും use ചെയ്തിട്ടുള്ള വണ്ടികളിൽ Amaze നല്ലൊരു car ആണ് നല്ല Comfort and നല്ല drivability തരുന്ന car.
@immortalbeing196
@immortalbeing196 7 месяцев назад
ഹ്യുണ്ടായി ഏറ്റവും കൂടുതൽ സ്റ്റൈലിഷ് ലുക്കും ഒത്ത ഫെച്ചേർസ് തരുന്ന വാഹനം ആണ് എന്നാൽ അങ്ങനെ തരുമ്പോൾ തന്നെ അവർ ബിൽഡ് ക്വളിറ്റിയിൽ കോമ്പ്രമൈസ് ചെയ്യുന്നുണ്ട് ഹ്യുണ്ടായി ഇന്ത്യൻ മാർക്കറ്റിനു വേണ്ടി നിർമിക്കുന്ന വാഹനങ്ങളുടെ ബോഡി സ്ട്രക്ച്ചർ അൺസ്റ്റേബിൾ ആണ് അതുകൊണ്ട് തന്നെ ഹ്യുണ്ടായിയുടെ വാഹനങ്ങൾക്ക് സേഫ്റ്റി കുറവാണ് കഷ്ടിച്ചു 3 സ്റ്റാർസ് ആണ് കിട്ടിയത് അതിൽ തന്നെ മാരുതി സുസൂക്കിയുടെ 3 സ്റ്റാർ റേറ്റിങ് കിട്ടിയ വാഹനങ്ങളെക്കാൾ പോയ്ന്റ്സ് കുറവാണ് ഹ്യുണ്ടായ്‌ക്ക്. എന്നാൽ ഇപ്പോൾ അവർ 6 എയർ ബാഗ്‌സ് സ്റ്റാൻഡേർഡ് ആയി കൊടുക്കുന്നത് നല്ലകാര്യം തന്നെ. ടാറ്റായുടെ കാര്യം എടുത്താൽ നല്ല ഡിസൈനും നല്ല ബോഡിയും ആണ് ഫീച്ചേഴ്സ് ഹ്യുണ്ടായിയുടെ അത്ര ഇല്ലെങ്കിലും കൊടുക്കുന്ന വിലക്ക് ആവശ്യത്തിലേറെ ഫീച്ചർസ് ടാറ്റായുടെ വാഹനങ്ങൾക്ക് ഉണ്ട് എന്നാൽ അവരുടെ എൻജിൻ ആണ് പ്രശ്നം റിഫൈൻമെൻറ് വളരെ കുറവാണ് ടാറ്റയുടെ എൻജിന് അതുപോലെ എൻജിൻ വൈബ്രേഷനും, ക്യാബിനുള്ളിൽ എൻജിൻ സൗണ്ട് കേൾക്കുന്നത് ടാറ്റായുടെ പ്രധാന പ്രശ്നമാണ് പിന്നെ ഏറ്റവും മോശം സർവീസും. ഹോണ്ട അമേസ് ഒരു നോ - നോൺസെൻസ് സിമ്പിൾ എഫിഷ്യന്റ് വാഹനം ആണ് ഒരുനല്ല വിശ്വസനീയമായ വാഹനം ബെസ്ററ് ഫാമിലി കോംപാക്ട് സെഡാൻ അണ്ടർ 12 ലാക്സ്. കൂടാതെ അത്യാവശ്യം ഫീച്ചേഴ്സും ഒക്കെയുണ്ട്. നല്ല ബിൽഡ് ക്വാളിറ്റി ഉണ്ട്.. രണ്ട് എയർബാഗ്സ് മാത്രമേ ഉള്ളൂ എങ്കിലും 4 സ്റ്റാർ സേഫ്റ്റി റേറ്റിങ് കിട്ടിയ വാഹനം ആണ് കൂടാതെ ഹോണ്ടാ ബ്രിയോയുടെ പ്ലാറ്റഫോമിൽ ആണ് ആദ്യ മോഡൽ അമേസ് നിര്മിച്ചിരുന്നതെങ്കിൽ പുതിയ ഫേസ് ലിഫ്റ്റ് അമേസ് ഹോണ്ടാ സിറ്റിയുടെ പ്ലാറ്റഫോമിൽ ആണ് നിർമിച്ചിട്ടുള്ളത് ഇത് വാഹനത്തിനു പഴയ അമേസിനേക്കാൾ കൂടുതൽ സ്റ്റെബിലിറ്റിയും സെഡാന്റെതായ യാത്ര സുഖവും നൽകുന്നു. ഹോണ്ടയുടെ പെട്രോൾ എൻജിൻ റിഫൈൻമെന്റിനു പേരുകേട്ടതാണ്.
@sudharshan8848
@sudharshan8848 2 года назад
Bro POV Camera Setup nte Video Cheyyoooo !
@vehicleworld225
@vehicleworld225 2 года назад
Rakesh bro tiago nrg drive video idunille
@thesarma2009
@thesarma2009 2 года назад
Nice review 👍.it will be good if u tell the on road price (kochi /kerala) of this particular varient . Not only for this ..all other reviews also
@rajukurian5938
@rajukurian5938 2 года назад
Milege പരിതാപകരമായ കാര്യം.9.4km/ltr (petrol Cvt top end)
@bejoyp9955
@bejoyp9955 2 года назад
Hi could you please review Piaggio Vespa vxl 125 bs6 edition
@Againstthesins
@Againstthesins 2 года назад
Moderate performer aanu Amaze. But fuel efficient.
@jayK914
@jayK914 2 года назад
Ground clearance valare kuravalle ithin?
@transporter1011
@transporter1011 2 года назад
Legal speedil pettennu ethunnu ennu parayumpol, oral matram erikkumol alle, oru vattom full seat and moderate luggagil onnu test cheyyamoo ? Enikku valare thalpraym ulla car aanithu.
@sibinkphilip8863
@sibinkphilip8863 2 года назад
Old amaze petrol version power lag ind overtaking issue und torque kurava 1 aal aayi pokumbol preshnam illa 4 pere ayit pokumbozha scene. Puthiyat engine same ane honda tubing cheytit undele ull
@shafeee6914
@shafeee6914 2 года назад
Njaan CVT book cheythu
@Moonlight-hq3gi
@Moonlight-hq3gi 2 года назад
@Shafeee petrol cvt has no issues manual ill issues kettitt undu
@techaeroonwheels5656
@techaeroonwheels5656 2 года назад
Best value for money cvt machine 😍🥰
@aravindn6710
@aravindn6710 2 года назад
Pazhaya amazil valiv illa enn aalkar parayunnath petrol modelil anu jazz petrol ayalum angine thanne vandi valare slow anu kaalu kodutha sound matram undavum
@akashh1314
@akashh1314 2 года назад
❤️amazzzing.....
@Althaf542
@Althaf542 2 года назад
Front കൊറച്ചു കൂടെ look കൂടി 🤍
@Levii748
@Levii748 2 года назад
Nys drive✌️🔥
@anishkumarvs9824
@anishkumarvs9824 2 года назад
1.2 petrol kattiyum nallath 1.5 ivtec aaaanu So city 4th generation edukkunatha labham
@johnywayne6892
@johnywayne6892 2 года назад
2018 amaze kollamo...issues indo??...plz reply
@justinrotana
@justinrotana 2 года назад
Kanan adipoli. But kayattam kayaran padanu. Njan 2019 owner aanu. Torque valare kuravanu. But diesel super aanu
@ajinjoseph2553
@ajinjoseph2553 2 года назад
Skoda rapid review cheyamo chetta
@devanand6753
@devanand6753 2 года назад
രാകേഷ് ഏട്ടാ, Skoda Rapid ഒന്ന് review ചെയ്യാമോ??
@changesforlife453
@changesforlife453 2 года назад
Bro matt edition mathre ollu... Vaki ella varientsm nirthi poi
@devanand6753
@devanand6753 2 года назад
@@changesforlife453 പോടെ അവിടുന്നു, എല്ലാ varientsum available ആണ്. 🔥🔥
@keralatoday7955
@keralatoday7955 2 года назад
This car is really value for money... but the major missing is the armrest.
@abejacob3407
@abejacob3407 2 года назад
You can get it as an add on for 4000 bucks from Honda showroom itself!
@thomasjohn4056
@thomasjohn4056 2 года назад
Bro please do the review of mahindra Scorpio please
@donythomas7
@donythomas7 2 года назад
Not sure why they don't provide cruise control in petrol or diesel automatic 🙄
@williamsmathew7661
@williamsmathew7661 19 дней назад
Highwayilokke odikkumpol.. Nalla power und... 3rd gearil kidakkumpolm 4th or 5th il okke pokunnna feeel und
@vipinraju4706
@vipinraju4706 2 года назад
👍👍👍
@akhiljose5593
@akhiljose5593 Год назад
Nalla speed aanu sound ethri koracghal nallathu
@iarjuna
@iarjuna 2 года назад
Parayumbo just onn speed koracha nallathayirikm bro 🙂
@abeyabraham1991
@abeyabraham1991 2 года назад
ഒരു solution. പറയാം play speed normal നിന്നും മാറ്റിയിട്ട് 0.75x ആക്കിയാൽ മതി
@iarjuna
@iarjuna 2 года назад
@@abeyabraham1991 ayal naak vadichakum mathi
@bashirahmaniya9063
@bashirahmaniya9063 2 года назад
💯😀😀 crct
@arunyabiju732
@arunyabiju732 2 года назад
Namal eco sport adukan irikukayairunu ford poy എന്നിട്ടാണ് amaze എടുത്തത്
@07HUMMERASIF
@07HUMMERASIF 2 года назад
Amazing review 🥰❤💪
@Vandipranthan
@Vandipranthan 2 года назад
Thank you 🤗
@cobratigi3730
@cobratigi3730 2 года назад
Sathyam paranjal, Honda Amazinte eathenkilum oru malayalam review kaanam ennu manassil chinthichu oru 1 minute eduthu kaannilla, just phone notification nokkiyappol dhe kidakkunnu, vandi pranthan chettante review video
@raptor.x.k
@raptor.x.k 2 года назад
😋
@prince1995moh
@prince1995moh 2 года назад
Dear chetta, veetil oru second hand vandi edukkan oru plan. Entry and exit easy ayittulla for senior passenger. comfortable ayi 5 people yathra cheyan pattunna oru vandi annu nokunnae.service support undayil kooduthal comfortable annu.good steering feel ulla, good manual or automatic petrol or diesel vandi descent performance high range nice ayi kayaran pattunna, with good brakes abs, cruise control, airbags 2 or plus, music system, adjustable headrests and hand rest, good ground clearance compatible for indian roads, seat height adjustment, steering wheel telescopic and reach adjustable, alloy undayil kollam. rear wiper & defogger, fog lamps, good headlights, corner lights undayil kollam, thudagiyava ulla onnu randu vandi suggest cheyammo. under oru 5 lakhs. from which year.
@Vandipranthan
@Vandipranthan 2 года назад
please ping me on whatsappa 6235359254
@hanaan__429
@hanaan__429 2 года назад
2013 Hyundai fluidic verna und. diesel, veno?
@prince1995moh
@prince1995moh 2 года назад
@@hanaan__429 deatils parayammo kms. onwer, place price expected.
@prince1995moh
@prince1995moh 2 года назад
@@Vandipranthan reply tharammo
@rejiththekkembadan4702
@rejiththekkembadan4702 2 года назад
Renault duster or nissan terrano nokkam... Terrano poli aanu..but under rated by indians..
@ratheeshbabur6651
@ratheeshbabur6651 2 года назад
❤️
@jeffyfrancis1878
@jeffyfrancis1878 2 года назад
👍😍
@abhisblog4640
@abhisblog4640 2 года назад
👍🏼👍🏼👍🏼
@prathyushprasad7518
@prathyushprasad7518 2 года назад
പഴയ ഇൻട്രോ തിരിച്ചു കൊണ്ടുവരാമോ രാകേഷേട്ടാ......??? എന്തോ ആ ഇൻട്രോ കാണാനും കേൾക്കാനും നല്ല രസമാണ്...... 👌🏻👌🏻👌🏻
@beema778
@beema778 2 года назад
But crash ayal pettu.... Hdfc ergo insurance annekil pinne car avar edukkum... Valare Cheriya amount tharum total loss nnum paranje... Honda ke reparing kurava replacement ane polum...
@vishnupillai300
@vishnupillai300 2 года назад
16:00 Amazeinte main shathru backil thanne und..🤣
@midhunlal6562
@midhunlal6562 2 года назад
Dzire 😍
@BND1
@BND1 2 года назад
*മുകളിലേക്ക് പോയാൽ താഴേക്ക് വരാത്ത സാധനം ഒന്ന് വരട്ടെ എന്നിട്ടാലോചിക്കാം എടുക്കാണോ വേണ്ടയോ എന്ന്*
@vineethvinayanrema2833
@vineethvinayanrema2833 2 года назад
സത്യം bro.... Swift or Amaze എടുക്കണം എന്നായിരുന്നു ആഗ്രഹം.. ഇത് ഇപ്പോൾ CC അടക്കാനും petrol അടിക്കാനും bank loan എടുക്കേണ്ട അവസ്ഥ ആയി..... പാവം ജീ, അദ്ദേഹത്തിന് നന്മ മാത്രം വരുത്തേണമേ ഭഗവാനേ......
@roshanmathewbiju6995
@roshanmathewbiju6995 2 года назад
Ennitu vandi eduthathu thanne..... Nokki irunno.... 😒😒
@edwinjames818
@edwinjames818 2 года назад
Angane oru sadhanam already undallo "petrolum dieselum rate" Mukalilott pokunnathalle kanunnullu pinne thazhott varunnillallo Ini ippo poi eduthude
@warcrygame8333
@warcrygame8333 2 года назад
Head rest kollilla aa design onnu maatiyaarunnel longinokke nallatharun
@rammeis
@rammeis Год назад
Petrol manual model 13000km completed am convinced
@manojebrahim2626
@manojebrahim2626 2 года назад
Bro 👍
@rohitgopi8089
@rohitgopi8089 2 года назад
♥️♥️
@abhishek.n.a3258
@abhishek.n.a3258 2 года назад
Front baghan kandit land cruiserinte cheriyoru cut und
@amaresh.b3453
@amaresh.b3453 2 года назад
Video Super 👌👌👌😍😍😍🥰🥰🥰❤❤❤
@Vandipranthan
@Vandipranthan 2 года назад
Many many thanks
@amaresh.b3453
@amaresh.b3453 2 года назад
@@Vandipranthan ❤❤❤🥰🥰🥰😍😍🥰🤗🤗🤗😘😘😘
@rajeeva6167
@rajeeva6167 2 года назад
പ്ലേബാക്ക് സ്പീഡ് ഒരു . 75x വച്ച ചെറിയ ഒരു വെള്ളാപ്പള്ളി ഫീൽ ചെയുന്നുണ്ട് രാകേഷേട്ടാ
@svs_shavs
@svs_shavs 2 года назад
Rear seat leg room is very low. And no adjustable headrest for this price range 😵
@vbpillai2660
@vbpillai2660 2 года назад
Ithinte oru hatchback irakkiyal polikkum
@DinosourIceAge
@DinosourIceAge 2 года назад
I love this car ❤️ But, someone said it has lower torque...
@Dashamuulam
@Dashamuulam 2 года назад
Yeah..it has the torque but the way it delivers is the problem..nothing can be matched with suzuki's k12b.
@DinosourIceAge
@DinosourIceAge 2 года назад
@@Dashamuulam 👍👍
@sibinkphilip8863
@sibinkphilip8863 2 года назад
Lower torque ane petrol. (3perum leggage um ayi pokumbol ane ettavum scene) main ayi inclined area il nirthi edukkumbozho slow aayalo. Pinne overtaking time
@DinosourIceAge
@DinosourIceAge 2 года назад
@@sibinkphilip8863 👍👍
@Moonlight-hq3gi
@Moonlight-hq3gi 2 года назад
vtec manual nnu aanu problem ennu kettu vtec cvt has no issues
@sijuvkmsijuvkm6699
@sijuvkmsijuvkm6699 2 года назад
ഹാൻഡ്‌ലിംഗ് സൂപ്പർ ആണ്, ടോപ് സ്പീഡിലും സ്റ്റേബിലിറ്റി ഉണ്ട്, cornringilum സൂപ്പർ ആണ് പക്ഷെ,,,, ലോഡ് കയറിയാൽ വണ്ടി നിന്ന് കറങ്ങും,,, ഇതേ ലോഡ് waganaril കയറ്റി നോക്ക്, വണ്ടി കയറി പോകും,,,,
@abdullatheefkiz9948
@abdullatheefkiz9948 2 года назад
Kayattam kerunnillenno?
@williamsmathew7661
@williamsmathew7661 19 дней назад
New amaze. Wow❤
@shfxls
@shfxls 2 года назад
Rajesh, you could have tried driving the vehicle in reverse on a slope road towards up.
@Moonlight-hq3gi
@Moonlight-hq3gi 2 года назад
vtec Manual has issues ennu kettitt undu vtec cvt has no issues
@dhanishrehman9524
@dhanishrehman9524 2 года назад
Automatic rate ethrayaa
@ajaibaby5886
@ajaibaby5886 2 года назад
Why there is no armrest in the center.. Athu oru disadvantage anu..
@abhinandhabhi8373
@abhinandhabhi8373 2 года назад
Ath add cheyyan pattille ,oru 2000 rs inu😁
@anooptv6921
@anooptv6921 2 года назад
Koratty -chalakudy il koode thakarkale kochu kallan,🤓
@anooptv6921
@anooptv6921 2 года назад
Chettante veedu evideya
@Finnlandmann
@Finnlandmann 2 года назад
Build quality enganund
@sarathsahadevan340
@sarathsahadevan340 2 года назад
Akath rat kerunna issue orupaad per paranj kettitund
@shijithlalc4256
@shijithlalc4256 2 года назад
Mirror folding issue, steering column issue, dash board noice,seat hight adjust sound, ( ഇതൊക്കെ വരുന്ന complaints ആണ്, ആർക്കെങ്കിലും ഉണ്ടെങ്കിൽ വാറണ്ടിയിൽ പെട്ടെന്ന്) മാറ്റിക്കോ
@ananthakrishnan7255
@ananthakrishnan7255 2 года назад
പറഞ്ഞ കാര്യങ്ങൾ തന്നെ തിരിച്ചും മറിച്ചും പറയുന്നത് പോലെ തോന്നി!
@rituraj_rajawat
@rituraj_rajawat 2 года назад
Namaskaram ❤️
@udayazone
@udayazone 2 года назад
New Honda Amaze, Tata punch, Tata altroz - which is the best car+variant under rs.10 lakh(on road price-kerala)?? Pls reply...asap pls..
@SalmanFaris-qw5dx
@SalmanFaris-qw5dx 2 года назад
Am. Also confused with these cars. I want to choose a better one
@uk7647
@uk7647 2 года назад
@@SalmanFaris-qw5dx altroz
@udayazone
@udayazone 2 года назад
@@uk7647 please specify a reason for choosing Altroz than Amaze or Punch
@gokulkrishm51
@gokulkrishm51 2 года назад
@@udayazone Can't compare a sedan with hatchbacks. Bought a car?
@aravindh838
@aravindh838 Год назад
@@udayazone bro tatayude ella vandiyum safety 5 star ulatha pine hondayude carkalk 4 to 5 star safety m.... Engine refinement + safety go to amaze..... Safety only go to tata..
@binujohn111
@binujohn111 2 года назад
കാഞ്ഞിരുന്ന റിവ്യു വണ്ടിപ്രാന്തൻ ഇഷ്ടം😍
@lij0076
@lij0076 2 года назад
കഞ്ഞിരിക്കാനോ 😂😂 കാത്തിരുന്ന ✌️
@binujohn111
@binujohn111 2 года назад
@@lij0076 ഒരു കൈ അബദ്ധം നാറ്റിക്കരുത് വണ്ടി പ്രാന്തൻ വരെ ലൈക്ക് ചെയ്തിട്ടുണ്ട്.😂
@amalsatheesh1397
@amalsatheesh1397 2 года назад
Talking speed kurachal nannayirikkum👍
@Sna620
@Sna620 2 года назад
ബുക്ക്‌ ചെയ്തു കാത്തിരിക്കുന്ന ജാൻ ❤
@syam2431
@syam2431 2 года назад
Chetto petrol annall vandiku valivu undakila.
@syam2431
@syam2431 2 года назад
Vandi ethallum kayattathil 5 per vechu ottichyt book chyuka
@Sna620
@Sna620 2 года назад
ക്യാഷ് കൊടുത്തു പോയി
@syam2431
@syam2431 2 года назад
@@Sna620 permanent registration akkum mumb annal nokku allal diesel vanguka
@anazbinmuhammed
@anazbinmuhammed 2 года назад
@@Sna620 pedikanda bro, airfilter maati k&n inde ittal vandi poliya, njan use cheynund 3 mnths aytu
@gokulrajeev5280
@gokulrajeev5280 2 года назад
Suspension ne kurich paranjila chettaaaa.....
@shebeerali6041
@shebeerali6041 Год назад
diesel amaze എടുക്കന് ആണ് തല്പര്യം എനിക്ക് ഓട്ടം കുടുതല് ഒന്നും ഇല്ല പക്ഷെ പെട്രൊല് amaze milege ഇല്ല എന്നാണ് എല്ലവരും പറയുന്നത് 😢
@RajeshRaj-ds7jm
@RajeshRaj-ds7jm 2 года назад
Hai
@dervesh8104
@dervesh8104 2 года назад
Cng undo
@joyaljose2930
@joyaljose2930 2 года назад
Diesel കൊള്ളാം 😋
@anoopm6204
@anoopm6204 2 года назад
Spaire wheell എന്താ 14🙄
@nizamm5975
@nizamm5975 2 года назад
മാരുതി വാഹനങ്ങൾ പോലെ ബാക് സീറ്റ് width കുറവ് .ലഗ്റൂം കൂടുതൽ ഉണ്ട് എന്ന് വരുത്തി തീർക്കുവാൻ വേണ്ടി ചില നിർമ്മാതാക്കൾ കാട്ടുന്ന മണ്ടത്തരം .ദൂരയാത്ര ദുഷ്കരം
@yaanbro_zshan6919
@yaanbro_zshan6919 2 года назад
2016 baleno diesel engine und?
@Jithuuthaman
@Jithuuthaman 2 года назад
Fiat multijet engine anu tata yudeyum fiat inteyum factory il nirmicha mikacha engine
@vishnupillai300
@vishnupillai300 2 года назад
@@Jithuuthaman the ddis maruti engine is not made by tata or fiat..Its made by maruti themselves at manesar plant..
@Jithuuthaman
@Jithuuthaman 2 года назад
@@sportshub2048 nalla load undel almost diesel cars angane anu
@renjuraju2055
@renjuraju2055 2 года назад
, rakeshetta സ്പീഡ് കൂടുതൽ ആണ്
@abhinandhabhi8373
@abhinandhabhi8373 2 года назад
2019 amaze il njangal 6 peru pokarund oru kozhappavum illa ,nalla vali thanneyan ,best in segment,
@yadu2020
@yadu2020 2 года назад
Yes kidu👍 Ethu reethiyil venelum odikkam Performance level, ecofriendly, pinne moderate aanengilum
@Moonlight-hq3gi
@Moonlight-hq3gi 2 года назад
pulling issues kettitt undu in vtec manual vtec cvt has no issues air filter maatiyaal problem solve aavum ennu kettu
@Moonlight-hq3gi
@Moonlight-hq3gi 2 года назад
@Aswin Biju cvt performance nnu vendi ullath alla... pulling undu...athaa njaan ivide paranjath(amaze petrol Manual nnu issues undu😅) manual nnu aanu nalla acceleration ullath cvt rubber band effect 😂
@Moonlight-hq3gi
@Moonlight-hq3gi 2 года назад
@Aswin Biju hilly areas ill cvt nalla poley kerumm...vtec manual amaze issue undu .. kooduthall revv cheyyenemm...air filter matiyaal issue solve aavumm ennu kettu
@syam2431
@syam2431 2 года назад
Diesel varriant anno
@arjunsukumaran2540
@arjunsukumaran2540 2 года назад
Amaze nte review noki alkaaru full kutam vali illa backil ac illa headrest illa, dzire anu best Inipo dzire nte review nokiyalo pappadam ullitholi amaze anu nallthu 😕
@emiproduct9700
@emiproduct9700 2 года назад
Faizal khan style aanallo..
@askme1969
@askme1969 2 года назад
സ്പെയർ വീൽ 14 ആയതു കൊണ്ട്.. ഈ വണ്ടി വെണ്ട എന്ന് വെച്ചു 😊😀നക്കി ഹോണ്ട
@Moonlight-hq3gi
@Moonlight-hq3gi 2 года назад
elaam perfect aayi kittulla... yennalum size 14 🤣
@_NevinThomas_
@_NevinThomas_ 2 года назад
@@Moonlight-hq3gi correct 🤣🤣🤣
@rjvlogs3357
@rjvlogs3357 Год назад
അടി തട്ടുമോ?
@JChand83
@JChand83 2 года назад
Amaze എന്ന ബാഡ്‌ജും വണ്ടിക്കകത്തു ഉണ്ട്‌. 😊😊😊😊
@ashraftp5040
@ashraftp5040 2 года назад
ithinte petrol cvt inn evening delivery expect cheyth ith kanunna le njan
@rebelstudios3718
@rebelstudios3718 2 года назад
Hows the petrol CVT? Torque prrshnam undo
@advprasanthb
@advprasanthb 2 года назад
ഹോണ്ട അമേസിനെ ടാറ്റാ ടിഗോറുമായി താരതമ്യപ്പെടുത്തിയാൽ ഏതായിരിക്കും അഗ്രഗണ്യൻ?
@rijorajan1199
@rijorajan1199 2 года назад
Tigor is better than amaze.
@flying_rover_
@flying_rover_ 2 года назад
Full option vandi aanu ee kaanumnathu… back row seat nu headrest um illa, central armrest illa, sun visor nu mirror illa, ellaam potte bonnet nu insulation polum illa… ivanmaarkokke ini enna neram velukkunne aavo… alla basic aayittulla kaaryangal eduthu kalanjittu mattedhund marachadhund ennokke paranju ivanmaaru nammale aanu pattikkunnathu sherikkum..!!
@adershrl1518
@adershrl1518 2 года назад
Chrom nta athiprasaram...vandipranthan🤩🤩🥰❤️
Далее
Honda Amaze - 5 Reasons to Consider
13:00
Просмотров 952 тыс.
Honda Amaze Ownership Review||2023 Model||Prons&Cons
20:41
Honda Amaze petrol user experience #hondaamaze
18:20
Просмотров 43 тыс.
Stunt Bike vs Trial Bike 🔥
0:32
Просмотров 47 млн
Опять в кузовной
0:40
Просмотров 1,7 млн
Почему шины стали черным🤔
0:35