Тёмный
No video :(

Renault Kwid Fuel Gauge Reset @Home | Kwid ൻ്റെ ഫ്യൂൽ ഗേജ് ശരിയാക്കാം | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 421 тыс.
Просмотров 23 тыс.
50% 1

പെട്രോൾ അടിച്ചു കൊണ്ടിരിക്കുമ്പോ ഇഗ്നിഷൻ ഓൺ ചെയ്താൽ ഫ്യുവൽ ഗേജ് അവിടെ തന്നെ നിന്ന് പോകുന്നത് kwid ൻ്റെ ഒരു പ്രോബ്ലം ആണ്. അത് പിന്നെ സർവീസ് സെൻ്ററിൽ കൊണ്ടുപോയി സരിയക്കുന്നത് ഒരു മെനക്കെട്ട പരിപാടിയാണ്. പക്ഷേ അത് നമുക്ക് തന്നെ ശരിയാക്കാം. അതാണ് ഈ ചെറിയൊരു വീഡിയോയിൽ.
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 163   
@abhijithkm4467
@abhijithkm4467 3 года назад
സ്വന്തമായി കാർ ഒന്നുമില്ലെങ്കിലും......ajith ഏട്ടൻ video ഇട്ടാൽ spottil വന്ന് കണ്ട് പോകും 👌
@madhavam6276
@madhavam6276 3 года назад
Athe..enthelum gunam ullath ayirikum ennu urappanu.Matullavare pole views nu vendi thatti kootal Ella. That's the difference.
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻
@abhijithkm4467
@abhijithkm4467 3 года назад
@@AjithBuddyMalayalam ajithetta ....ബൈക്കുകളിൽ false nutral എങ്ങനെയാണ് വരുന്നതെന്ന് ഒരു details video ചെയ്യാമോ 🙏 അത് ഒഴിവാക്കാനുള്ള tips ഉം 😍
@muhammedsaad5952
@muhammedsaad5952 3 года назад
അതേ ഞാനും.
@user-pj9jj5kg1x
@user-pj9jj5kg1x 3 года назад
ഇത്രയും സിംപിൾ ആയ പണിക് സർവീസ് സെൻ്റർ ൽ കൊടുത്താൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോ ക്ക്
@madhavam6276
@madhavam6276 3 года назад
Nammude Ajithettan oru killadi thanne😎🔥👍
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻😊
@Aswanth_kv
@Aswanth_kv 3 года назад
ചിലപ്പോൾ ടാങ്ക് മാറാൻ പറയും...😹
@sajeevperigodu
@sajeevperigodu 3 года назад
സഹോ അറിയാവുന്നവന് എല്ലാം സിമ്പിൾ
@Aswanth_kv
@Aswanth_kv 3 года назад
വാഹന സംബന്ധമായ അറിവ് അത് ഇവിടെ കിട്ടും...ലളിതമായി... അതാണ് നമ്മുടെ അജിത് ബ്രോ...❤️😍
@sachin4524
@sachin4524 3 года назад
കുടിലില്‍ നിന്നും കൊട്ടാരത്തിലേക്ക് എന്ന് പറയുന്നത് പോലെ .... 2 wheeler ഇല്‍ നിന്നും 4 wheeler ലേക്ക് ... Keep going bro... Full support 👏
@sidharthsnair911
@sidharthsnair911 3 года назад
Ajith Bro ഒരു suggestion ആണ്.പൊതുവേ വണ്ടികളെ പറ്റി എല്ലാർക്കും ഉള്ള സംശയങ്ങൾക്ക് ഒരു qna നടത്താമോ😁
@mhdsuhail5795
@mhdsuhail5795 3 года назад
അതിനിപ്പോ ആളെ മുഖം കാണിക്കണ്ടേ .... ഇപ്പൊ എങ്ങാനും നടക്കുമോ😀
@aswinskumar3921
@aswinskumar3921 3 года назад
Sathyam Kore Naal aayt Face cheyyunna Issue aan Thanks Broo👌🏻👌🏻💯
@thedreamer0165
@thedreamer0165 3 года назад
Cheriya videoyiloode paranjathu oru valya kaaryamaanu orupaadu customers nu useful aavatte 😍😍😍😍😍
@KwidTechsolutions1
@KwidTechsolutions1 3 года назад
നല്ല information 😍ഒരുപാട് പേർക്ക് ഉപകാരപ്പെടും. Ecu reset ചെയ്യാൻ 20 minutes ആണ് battery terminal disconnect ചെയേണ്ടത്. Fuel അടിക്കുംബോൾ ignition off ചെയ്യുന്നത് ആണ് നല്ലത് .
@soorajselvan4110
@soorajselvan4110 3 года назад
Aha kazhinja azhcha face cheytha issue aanu, resolve cheythath poi oru 500 nu petrol adichu appo tank full aay reading full kanichu, petrol adikkandayrunnu ini ingane cheyam 👍👍👍👍
@ttai3255
@ttai3255 3 года назад
Ingerede video orennam polum mudangathe kanunna Lee **njan vandi indayitt onnum alla fav sound .adorable presentation
@mowgly8899
@mowgly8899 3 года назад
Buddy ഇഷ്ട്ടം 👍😇
@vishnurichu5229
@vishnurichu5229 3 года назад
Bro diesel car injector cleen cheyyan oru video cheyyo injector ilakkatha cleen akkan video cheyyo bro
@sujitjames2577
@sujitjames2577 3 года назад
Use diesel additive
@vikhneshshine1265
@vikhneshshine1265 3 года назад
Yes ee problem face cheyyunnund.....Pinneed petrol adikkumbo sheriyakum....thanks
@manojmahesan6702
@manojmahesan6702 3 года назад
പഴയ ഫിഗോക്ക് ഈ പ്രോബ്ലം ഉണ്ട് ചില സമയങ്ങളിൽ ഇഗ്നിഷൻ ഓഫ് ചെയ്യാതെ ഡീസൽ അടിച്ചാൽ
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
👍🏻
@vishnu_kumbidi
@vishnu_kumbidi 3 года назад
എന്റെ വണ്ടി പഴയ 2016 FORD FIGO Titanium ആണ് ഈ പ്രശ്നം എന്റെ വണ്ടിക്കും ഉണ്ടായിരുന്നു ഇപ്പോ ഡീസൽ അടിക്കാൻ നേരം engine full ഓഫ്‌ ആക്കി ഇടും ഡീസൽ അടിച്ചതിനു ശേഷം on ചെയ്യുമ്പോൾ കറക്റ്റ് റീഡിങ് കാണിക്കും
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊👍🏻
@VISHNU-fd6gy
@VISHNU-fd6gy 3 года назад
രാമനാഥന് ഇതും വശമുണ്ടോ ...
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😄👍🏻
@Xav1998
@Xav1998 3 года назад
Enta hornet 2.0 catalytic converter il oru small dot pole akath ninnu thalli vannu...enthanu preshnam
@sabareesh58
@sabareesh58 3 года назад
വലിയ വീഡിയോയ്ക്ക് കാത്തിരിക്കുന്നു 👍👍
@88najeebpk
@88najeebpk 3 года назад
റേഡിയോ കോഡ് ഒന്നുകിൽ service ബുക്കിൽ അല്ലെങ്കിൽ glow ബോക്സിന്റെ പുറകിലോ ഉള്ളിലോ അല്ലെങ്കിൽ സൈഡ് പാടിന്റെ ഉള്ളിൽ അതും അല്ലെങ്കിൽ സ്റ്റീരിയോയുടെ പുറകിൽ
@justinjames3925
@justinjames3925 3 года назад
Same problem Datsun redi go vandik und...ingination off akkiyittalla fuel fill cheythillaghil..same problem kanikarude...
@audiovideolover7628
@audiovideolover7628 3 года назад
ഇ യോൺ ഇങ്ങനെ തന്നെയാണ്. അത് കുറച്ച് പെട്രോൾ ഉള്ളപ്പോളേ യുള്ളു. കുറച്ച് ഓടിക്കഴിയുമ്പോൾ ശരിയാകും.
@souravgopan6144
@souravgopan6144 3 года назад
Kwid nte Fuel Stainer change cheyyunna oru video cheyyaamo 🙏
@nikhilesh2850
@nikhilesh2850 3 года назад
Alto 800 same problem und.... Thanks for the information
@vijeshvijayan2863
@vijeshvijayan2863 3 года назад
ഗുഡ് bro, ആൾട്ടോ കും, ഇത് നടപ്പിലാക്കുമോ? 😌
@ezio2901
@ezio2901 3 года назад
എന്റെ വണ്ടി renault Triberinum, ഇതേ problem ഉണ്ടായിരുന്നു. Service centril കൊണ്ടുപോയി കൊടുത്തപ്പോളാണ് ശരിയായത് .
@heyou_toxic
@heyou_toxic 3 года назад
Kwid inte map update cheyune & rpm meter set cheyan pattumo yenu koodi
@sreejithdot6
@sreejithdot6 3 года назад
Chila automatic carsil nammal limitil kooduthal pravasyam crank cheyyan sramichal (eg petrol theernal) pinned start akilla so crank limit kanichal battery terminal oorivital mathiyakum 😊.
@ompareed9481
@ompareed9481 3 года назад
KWID ഓരോ ഗിയറിലും ഹെൽത്തി യായ സ്പീഡ് പറയാമോ
@anoopm6204
@anoopm6204 3 года назад
Digital meter ഉള്ള എല്ലാ budget കാർ കൾക്കും ഈ problem ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
@josephcv6849
@josephcv6849 3 года назад
Jazz ൽ ഞാനും ഈ prb face ചെയ്യുന്നുണ്ട്
@hemanthsp653
@hemanthsp653 2 года назад
Car il radio code find cheyyanulla video cheyyumoo bro ?
@austinjohn1105
@austinjohn1105 2 месяца назад
Kwidinte ബാറ്ററി ഡിസ്കണക്ട് ചെയ്താൽ music player ലോക്ക് ആവും
@ADARSH-jp3kp
@ADARSH-jp3kp 3 года назад
Ajith bro ee electronic carburettor enthanu ennu explain cheyth oru video chryamo plzz🙏🤗😊😊❤️
@devarajanss678
@devarajanss678 3 года назад
കാണുവാൻ വൈകി... പുതിയ അറിവ് പുതിയ മേഖല👍🙏 Aprilia sr 150 സ്ക്കൂട്ടർ ഓട്ടത്തിനിടയിൽ സെക്കന്റ് സമയം ന്യൂട്രൽ അവസ്ഥ വരുന്നതു് എന്ത് എന്ന് പറയാൻ കഴിയുമോ
@rahulannarayan
@rahulannarayan 2 года назад
Thanks
@rahimpk6820
@rahimpk6820 Год назад
Honda city same problem
@viswambharanv4380
@viswambharanv4380 3 года назад
Simple but power full
@shakkeerahammed1840
@shakkeerahammed1840 3 года назад
Ithupole oru bike complaint ind battery ithupole cheythaal ready aakum 👍
@sfmedia5059
@sfmedia5059 3 года назад
Altoക്ക് same problem
@abelaneesh9calenaneesh8b94
@abelaneesh9calenaneesh8b94 Год назад
Logan caril e problem onde pls solve engane cheyam paranju tharumu
@bionlife6017
@bionlife6017 3 года назад
bro thanks - kind of help----------------------------
@LoozcrabGamingLTT
@LoozcrabGamingLTT 3 года назад
Good morning Good information
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
🙏🏻
@heypm8828
@heypm8828 2 года назад
Tq bro ❤️
@neerajsnair3927
@neerajsnair3927 3 года назад
SHVS technology kurichu oru video cheyiyamo
@sb9273
@sb9273 2 года назад
Honda unicorn bs6nu same pblm und engna solv akunenn 1 vdo cheymo
@thanseer_thansu
@thanseer_thansu 3 года назад
ദേ.. വീണ്ടും 8 മണിക്ക് വന്നു
@wilson1782
@wilson1782 3 года назад
I am going to buy new honda sp125 what is openian pls
@premg516
@premg516 2 года назад
ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് ബ്രോ....ഞാൻ എണ്ണ അടിച്ചിട്ട് kilometer reset ചെയ്തിട്ട് ആണ് ഓടിക്കുന്നത്...അതായത് നാല് ലിറ്റർ അടിച്ചാൽ ഉദ്ദേശം ഒരു 70 km ഓടും എന്ന കണക്കിൽ...അല്ലാതെ guage നോക്കാറില്ല...
@shabeer3040
@shabeer3040 3 года назад
Informative vdo
@ramshadr6927
@ramshadr6927 3 года назад
ok
@triplife7184
@triplife7184 Год назад
Same situation innu kitti😂.... Check cheyth nokkanam
@Soul...............00011
@Soul...............00011 3 года назад
Yeh yeh yeh...first first first
@shazmonanurag
@shazmonanurag 3 года назад
Ajith ഭായ് നമ്മുടെ കിക്കർ ഇല്ലാത്ത ബൈക്കുകൾ oil ഇല്ലാതെ ഓടി ബൈക്ക് സീസ്/എൻജിൻ stuck ആയാൽ എങ്ങനെ അത് നമുക്ക് ഫ്രീ ആക്കി എടുക്കാൻ പറ്റുമോ എന്നുള്ള വീഡിയോ ചെയ്യാമോ..please എൻ്റെ വണ്ടി ഒരു യാത്രയിൽ വഴിക്ക് വെച്ച് ഇത് പോലെയായി.mechanic പറഞ്ഞു 10000 രൂപ ആകുമെന്ന്..ആകെ പെട്ടു.. ഇങ്ങനെ ഫ്രീ ആകാമെന്ന് എനിക്ക് comment തരാമോ.. please..am waiting for your valuable feedback.
@arunsai6838
@arunsai6838 3 года назад
Rtr മാറ്റി കാർ maintenance ആക്കിയോ ആശാനെ ❤
@PrajwalPPramod
@PrajwalPPramod 3 года назад
Redigo il um same problem und
@harikiran268
@harikiran268 3 года назад
Radio code video want
@nishad.malayalapuzha8624
@nishad.malayalapuzha8624 2 года назад
ഇങ്ങനെ ചെയ്ത് കഴിയുമ്പോ,, സെറ്റ് റെഡി ആക്കുന്നത് എങ്ങനെ ആണ്?
@yedhukrishnan4406
@yedhukrishnan4406 3 года назад
First kanicha sthalam enathu alle appo broyude sathalam evde
@kishan640
@kishan640 3 года назад
Ford aspire nu same problem undu. But ingane stuck ayi nilkkuka alla. Kure odi kazhinju ready akum but pinne fuel gage continues ayi vary cheyyan thudangum. Athayathu fuel undenkilum illanne kanikku. Vandi off cheythu kurachu kazhinju on akkiyal chilappo ready akum. Showroom il chennappol fuel sensor maranam enna parayunne.
@PaBiPaulose
@PaBiPaulose 10 месяцев назад
Kindly Reply.. Ingana issue ente kwid lum kanikkunnund.. ipo njn ee vdo il olla pole cheyth issue solve aayal ath permanant aay solve aakuo? atho idakkidakk ee process cheyth kondirikkkano.? ith engana prevent cheyyan saadhikum... please reply
@anandnk96
@anandnk96 3 года назад
Bro vehicles n oke petn rate koodan ila reason entan n vech oru video cheyamo
@ashiquilahi8879
@ashiquilahi8879 2 года назад
ചേട്ടാ digitel meter അല്ലാത്ത വണ്ടിയുടെ പ്രവർത്തനവും ഇങ്ങനെ തന്നെ ആണോ എന്റെ alto ആണ് അതിനും ഇങ്ങനെ തന്നെ കാണിക്കുന്നു 10 ലിറ്ററിൽ കൂടുതൽ പെട്രോൾ അടിച്ചിട്ടും റീഡിങ് ഒന്നും കാണിക്കുന്നില്ല
@Mrperfect511
@Mrperfect511 3 года назад
Please help, ente Apache rtr200 4v bs6 nu adyathe 141 kms kazhinjapo muthal idakk missing or power drop undavunund slight aayitu running time l (engine light on aavunnilla power drop undakunna time l) SHOWROOM NNU PARAYUNNATH ADICHA PETROL NTE KUZHAPPAM AAN ENNANU how reliable that comment from showroom ? Expecting your reply
@vishnugopalakrishnan8360
@vishnugopalakrishnan8360 3 года назад
Ente zen in ithaano prashnam ennariyilla ennalum oru kay nokkam chelappo biriyaani kittiyaaalo😁
@vishnu4571
@vishnu4571 3 года назад
ഏനാത്ത് ! Buddiyude location ee area aano...
@renjithtowin2140
@renjithtowin2140 2 года назад
Bro amt vandiyude battery wire uriyal valla preshnavum undo??
@Soul...............00011
@Soul...............00011 3 года назад
Ini englum self introduction video cheythoodeeeee
@trmidhunraj5481
@trmidhunraj5481 3 года назад
Bro kicker illatha bike battery down ayal engane start akkum
@francisthekkeyil2201
@francisthekkeyil2201 3 года назад
Kollallo
@siddiquet7018
@siddiquet7018 3 года назад
Ini car included videos venam bro
@Hustler_mindset
@Hustler_mindset 2 года назад
Broooi datsun redi go kwid nte same platform ill make chyathakond ee trick redi go kku apply chyaamo
@vileshkannan1
@vileshkannan1 3 года назад
Renault Triberilum ee same പ്രശ്നം ഉണ്ട്
@sabeeshsabi.p3874
@sabeeshsabi.p3874 Месяц назад
Analog meeter vekkan pattumo?
@ajmalaju9849
@ajmalaju9849 3 года назад
Pulsar ലും സുമാർ fual സിഗ്നൽ ആണ് കാണിക്കുന്നത് ഇങ്ങനെ ചെയ്താൽ ശരി ആകുമോ 🤔
@shitgod109
@shitgod109 Год назад
Datsun redi go same engine same problem
@anasbeeber6636
@anasbeeber6636 3 года назад
ഇങ്ങള് പുലിയാണ്
@arunvinod3645
@arunvinod3645 2 года назад
Engine coolant thick akkan ntha reason... Aaa thick akuna kondu prbm indoo indel entha cheyande.. Pls help
@adarshlekshmanan3752
@adarshlekshmanan3752 6 месяцев назад
Bro oru second hand Renault Kwid 2017 (29000 kms) odiyathu ippol vaangunnathu nalla theerumanam aayirukkumo?
@praveent6001
@praveent6001 3 года назад
Ningal oru rakshayum illa...😍
@krishnendhub9838
@krishnendhub9838 3 года назад
Ith enathu bridgeiloode alle vandi poyath
@sridharan878
@sridharan878 2 года назад
How to I get the radio code
@kevinshajigomez1529
@kevinshajigomez1529 3 года назад
Ente bike inte fuel gauge inu entho preshnam ond olla petrol ine kaal kooduthala meter il kaanikunath😐 rtr 200 aan bike ...enganelum solve akan pattuvo
@lalybiju9050
@lalybiju9050 3 года назад
Bike Carburetor toon ചെയ്താൽ power, speed മാറ്റങ്ങൾ ഉണ്ടാകുമോ
@aboobakerm3245
@aboobakerm3245 3 года назад
Kandathal agane yanenne parayane
@Theblackqueen-ew8op
@Theblackqueen-ew8op 3 года назад
അജിത്ത് bro uyir 💋💋🥰🥰🥰🥰
@AjithBuddyMalayalam
@AjithBuddyMalayalam 3 года назад
😊🙏🏻💖
@anoopm6204
@anoopm6204 3 года назад
എന്റെ വണ്ടിക്കും (datsun) ഒരു problem ഉണ്ട്. Rs500 നു അടിച്ചാൽ 4 കട്ട കാണിക്കും, 400 നു അടിച്ചാൽ ഒരു കട്ട പോലും കേറിയിട്ട് ഉണ്ടാകില്ല അതെന്താവും. 🤔
@jithur3566
@jithur3566 3 года назад
Kwid ne kurich inium videos idumo
@harisankarkp
@harisankarkp 3 года назад
Service center il ullavar parayunnath fuel adikkumbol key off cheyyanam ennan.
@speedtrackontheworld5783
@speedtrackontheworld5783 3 года назад
Short video nice🛩🛩
@adithyantvm6878
@adithyantvm6878 3 года назад
Ennale bike 1st gear ett ottich kond erunnappo vandi 1 St ninn neutral lekk automatic aayitt gear maari ath eantha kaaranam
@pratheeshtom4758
@pratheeshtom4758 3 года назад
Appol cash koduthe kadikkunna pattiye vanghi slle bro hiiiiiii
@editpranthan9100
@editpranthan9100 3 года назад
Radio code nte vdo venam
@BalakrishnanNair68
@BalakrishnanNair68 3 года назад
Radio code generator app undu. Athu install cheyyuka. Kwid nte radio open cheythu athil ulla number ee app il enter cheyyuka. Radio code generate cheythu kittum. Ee code note cheythu vachhal pinneedu athu thanne use cheyyam.
@mrfarook3117
@mrfarook3117 3 года назад
Ajith chetta ente bike engine repairn shesham power kuranju (pulsar 150) munp 80-85 speed odunna vandi ippo 60 speedn mukalil kayarunnilla kayattathil 2perayt valikkunnilla munp 3rd gearl kayariya vandi ippo 1st gearl polm kayarunnilla😭😭. Ithin karanam ntha? Any solution 😢
@mrfarook3117
@mrfarook3117 3 года назад
Piston, valvu, packing kit, clutch pic, spark plg etc ithokkayan mariyath
@aneesbinismail1614
@aneesbinismail1614 2 года назад
Bro അപ്പോ പെട്രോൾ അടിക്കുമ്പോൾ വണ്ടി off ചെയ്യണമോ
@noushadca
@noushadca 3 года назад
Battery disconnect cheythu car start cheythaalum matheeto brother
@h-m8318
@h-m8318 3 года назад
Bro vandi kollamo kwid
@ajmal3399
@ajmal3399 3 года назад
Bro ninghal chayunna videos ill ulla animated part evdunna edikunne ❌help❌
@livinjohntech1006
@livinjohntech1006 3 года назад
Technical fault
@Swaroopm4u
@Swaroopm4u 3 года назад
gm
@vijesh5933
@vijesh5933 3 года назад
👍
Далее
Can You Bend This Bar?
01:00
Просмотров 4 млн
RENAULT KWID Major Service👆 @R.A_AUTOMOBILE
6:43
Просмотров 16 тыс.
Can You Bend This Bar?
01:00
Просмотров 4 млн