Тёмный

Revital H Capsule എപ്പോഴാണ് കഴിക്കേണ്ടത് | എത്ര ദിവസം കഴിക്കണം | Health Miracle Revital H Review 

Drug Media
Подписаться 93 тыс.
Просмотров 275 тыс.
50% 1

അറിവിലേക്കായി :-
നമ്മുടെ തീന്‍ മേശകള്‍ ഫാസ്്റ്റുഫുഡ് കൈയ്യടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ശരീരത്തെയും നിരവധി രോഗങ്ങള്‍ കൈയ്യടക്കി വച്ചിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടത് ഉണ്ട്. അമിതമായ കൃത്യമായ നിറങ്ങളും, കൊഴുപ്പും എണ്ണയും ഒക്കെ ധാരാളം ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം ഫാസ്റ്റ് ഫുഡിനോടൊപ്പം നാം സൗജന്യമായി നേടുന്ന ചില മാരകരോഗങ്ങള്‍ ഭാവിയിലെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഇതിനെക്കാള്‍ ഉത്തമം നല്ല ശുദ്ധമായ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും നമ്മുടെ ദൈനംദിന ജീവിത രീതിയില്‍ ഉള്‍പ്പെടുത്തിയാല്‍ തികച്ചു നല്ല ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ സാധിക്കും. മാത്രവുമല്ല ഈ പച്ചക്കറിയിലൂടെയും പഴവര്‍ഗ്ഗങ്ങളിലൂടെയും നമ്മുടെ ശരീരത്തെ അലട്ടുന്ന ചില രോഗങ്ങള്‍ക്ക് ഒരു വലിയ പരിധിവരെ ആശ്വാസം ലഭിക്കുന്നു. കാരണം ഇവയില്‍ ധാരാളം വൈറ്റമിന്‍, മിനറല്‍സ്, ശുദ്ധമായ ജലാംശം , പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കേളോറേഫില്‍, തുടങ്ങി ഒരു മനുഷ്യശരീരത്തില്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഇവയിലൂടെ ലഭിക്കുന്നു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും പച്ചയ്ക്കും വേവിച്ചും കഴിക്കുന്നത് വളരെ നല്ലതാണ്. ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഫ്രൂട്ട് ജൂസ് എസന്‍സ് എന്നിവ ശരീരത്തിന് നല്ലതല്ല. എന്നാല്‍ ശരിക്കും ഗുണനിലവാരമുള്ള ജൂസുകള്‍ ഇന്ന് ലഭിക്കുന്നുണ്ടെങ്കിലും ശരിയായി വായിച്ചു നോക്കി മാത്രം ഉപയോഗിക്കുക.
_______________________
#RevitalHMalayalam
#RevitalHuses
#RevitalHBenefits
#RevitalHSideeffects
#RevitalHMalayalamReview
#ശരീരത്തിന്ആവശ്യമായവൈറ്റമിന്‍
#വൈറ്റമിന്‍
#വൈട്ടമിന്‍സ്Malayalam
_________________
Revital H : Online Shopping amzn.to/2HH6lNA

Хобби

Опубликовано:

 

2 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 214   
@sijothomas867
@sijothomas867 4 года назад
Good explain
@aoneTutorial
@aoneTutorial 4 года назад
seng vital ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@saniyageo8599
@saniyageo8599 4 месяца назад
Thank you sir 🙏🥰🥰🥰
@musfarshifu4666
@musfarshifu4666 4 года назад
Very good channel
@MyAccount-pe8sb
@MyAccount-pe8sb 5 дней назад
Good vitamin supplement.. Now it is not available in Medical store. Take one at night alternative days.Itis useful for men and women.
@bnbdllh
@bnbdllh 4 года назад
3 X power capsule ne Patti Oru video cheyumo
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
Nice program
@b.kumarpillai6677
@b.kumarpillai6677 4 года назад
ഗുഡ്..... 👍👍👌👌!!
@simplythebest.7632
@simplythebest.7632 4 года назад
ഇവിടെ Saudi യിൽ stresstabs with zinc എന്ന tablet കിട്ടുന്നുണ്ട് , വില 14 Riyal, സയിം ആണ്, vitamin D ഇല്ല, ബാക്കി എല്ലാം ഉണ്ട്, 30 എണ്ണം ഉണ്ടാവും, 3 ദിവസം കൂടുമ്പോൾ ഒന്ന് കഴിച്ചാൽ മതി.
@yousufali100yousuf8
@yousufali100yousuf8 4 года назад
Evida kittum
@arunkk3785
@arunkk3785 4 года назад
Enevital capsules ഇതിന്റ പ്രോഡക്റ്റ് ആണോ...
@saheersahi8200
@saheersahi8200 4 года назад
Good 👍👍👍
@sijups8775
@sijups8775 4 года назад
കുട്ടികൾക്ക് കഴിക്കാൻ പറ്റിയ വിറ്റാമിൻ എ കുറിച്ച് ഒരു വീഡിയോ ഇടാം ഒരു നാലു വയസ്സുമുതൽ ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് ok
@mukeshperumon9631
@mukeshperumon9631 4 года назад
Good
@uvidhyadharanvidhyadharan9400
@uvidhyadharanvidhyadharan9400 4 года назад
എനിക്ക് കൊളസ്ട്രോൾ കൂടുതലാണ് ( triglyceride - മാത്രം) അതുകൊണ്ട് ഈ മെഡിസിൻ കഴിക്കാമോ ?
@chikumon9665
@chikumon9665 4 года назад
Vericocele maruvan Oru nalla medicine parnju tharumo plz sir
@arifat8627
@arifat8627 4 года назад
Sir vitamin E ക്യാപ്സ്യൂളിനെ കുറിച്ച് video ചെയ്യണേ
@DrugandTravel
@DrugandTravel 4 года назад
Please watch my old videos
@alivilathur1874
@alivilathur1874 4 года назад
' ķ
@ppmahin5612
@ppmahin5612 4 года назад
Hai.arefa
@sheeja.b
@sheeja.b 2 года назад
@@ppmahin5612 podakunda
@jkreporter5123
@jkreporter5123 4 года назад
First
@nasimudeenmuhammad3084
@nasimudeenmuhammad3084 4 года назад
ഷുഗർ ഉള്ളവർക്ക് ഉപയോഗിക്കാമോ, മറുപടി പ്രതീക്ഷിക്കുന്നു
@DrugandTravel
@DrugandTravel 4 года назад
Yes ഉപയോഗിക്കാം “ It’s Suitable for Diabetics Patients “ എന്ന് ബോട്ടിൽ Mention ചെയ്തിട്ടുണ്ട്
@wellnesskitchenp853
@wellnesskitchenp853 4 года назад
Dear friends 100 % results labikkunna Dr Sajeev saarinte wellness food supliment DIAMIX Ubayokikku More details 7034530819 9544798458 watsp
@gokulraj8367
@gokulraj8367 3 года назад
Bro running tym use chaiyamo . Kithap maruno ith use chaital. Ee tablet morning kazhichit run chain pattumo
@DrugandTravel
@DrugandTravel 3 года назад
കിതപ്പ് ഒന്നും മാറില്ല ആരോഗ്യം ലഭിക്കും
@gokulraj8367
@gokulraj8367 3 года назад
Kithap maran vallo tablet undo
@gokulraj8367
@gokulraj8367 3 года назад
Running tymil over kithap aanu varunnat
@Sreekuttan6075
@Sreekuttan6075 Месяц назад
Ee medicine womens kazhikamo? Eth Gents maathram kazhikunnathano? Bcas nhjan oru bottle vaagitund. Kazhikaan thudangiyilla. Womens eth kazhichath kondu kuzhappamundo?
@amarakbaranthony187
@amarakbaranthony187 26 дней назад
WOMENS UM UND, PINK BOTTLE
@shaikanvar7834
@shaikanvar7834 4 года назад
ഉത്തേജനവും സമയവും ലഭിക്കാൻ ഏതാണ് നല്ലത്, revital ആണോ revital H ആണോ.....
@mesadique9325
@mesadique9325 2 года назад
മൈന്റ് sett aaki യാ മതി bro No need to ക്യാപ്സ്യൂൾ
@ananmedia9746
@ananmedia9746 4 года назад
ഇതിലൊന്നും കാര്യമില്ല നല്ല ചീര താള് ചേമ്പ് മുരിങ്ങയില പയർ ഇതൊക്കെ കഴിച്ചാൽ തന്നെ ഇതിൻറെ ഇരട്ടി ഗുണം കിട്ടും ഇത് ചേട്ടൻറെ കച്ചവടം വർദ്ധിപ്പിക്കാൻ വേണ്ടി ഉള്ളതാണ് എന്ന് മനസ്സിലായി
@manojpanthayil1983
@manojpanthayil1983 4 года назад
expire date egene ariyum
@aishus6753
@aishus6753 3 года назад
chumma onnum ariyathe parayalle .ithinte gunam adhyam manasilakkuka.athinu athu vendapole upayogich nokkanam
@wilsonka9781
@wilsonka9781 4 года назад
Side effects vannal pinne kazhikamo
@aneesht5301
@aneesht5301 4 года назад
ഉദ്ധാരണ ശേഷി കൂട്ടു മോ ഇൗ മരുന്ന് വളർച്ച കുറവ് pariharikkappedumo
@ojoboardplayer9854
@ojoboardplayer9854 3 года назад
Thante pongumo
@sayoojev539
@sayoojev539 4 года назад
തൈറോയ്ഡ്നു സ്ഥിരമായി ഗുളിക കുടിക്കുന്നവർക്ക് ഇത് ഉപയോഗിക്കാമോ.....
@user-qf5co6gx1y
@user-qf5co6gx1y Год назад
Kudikaladoo kazikkanu chaya
@xavierreji4480
@xavierreji4480 3 года назад
Kuduthal workout(running) cheyunavarku kuduthal tablet use cheyamoo??
@DrugandTravel
@DrugandTravel 3 года назад
നിങ്ങളുടെ ട്രെയ്‌നിയുടെ നിർദേശം പാലിക്കാൻ ശ്രമിക്കുക ഒരു സ്റ്റാമിന ലഭ്യമാവാൻ ഇത്‌ ഉപയോഗിക്കാവുന്നതാണ്
@breaktime3364
@breaktime3364 3 года назад
After gall bladder removal......... ഇത് കഴിക്കാമോ....????????????? 🤔
@DrugandTravel
@DrugandTravel 3 года назад
ഡോക്ടറുടെ നിർദേശം പാലിക്കുന്നതാണ് ഉചിതം
@widetriangle5105
@widetriangle5105 4 года назад
Menabol and multivitamins tablets review
@DrugandTravel
@DrugandTravel 4 года назад
I will try to update brother
@nitheeshbalakrishnan
@nitheeshbalakrishnan 4 года назад
Bro...Ithu daily use cheythal brain problems varumennu nte oru suhruthu paranju. Ithu sariyaano ?
@DrugandTravel
@DrugandTravel 4 года назад
അങ്ങനെ ഒരു ദോഷഫലം ഇതിനുള്ളതായി Sun Pharma പറയുന്നില്ല
@kshivadas8319
@kshivadas8319 4 года назад
സണ് ഫാര്മയുടെ മരുന്നുകൾ എല്ലാം ഉയർന്ന നിലവാരം പുലർത്തുന്നവയാണ് .മാനസിക ആരോഗ്യത്തിനുള്ള മരുന്നുകൾ ഇൻഡ്യയിൽ ഇവരുടെ കമ്പനി കഴിഞ്ഞിട്ടേ ഉള്ളു.വിലയും ഉണ്ട്.
@heartofnature1208
@heartofnature1208 4 года назад
Ayyo
@JP-ni9iw
@JP-ni9iw 4 года назад
@@DrugandTravel do ethengilum കമ്പനി ഇതു കഴിച്ചാൽ ദോഷം ഉണ്ടന്ന് പറയുമോ
@shrf-edtz1728
@shrf-edtz1728 4 года назад
@@JP-ni9iw hahaa. Currct
@aishus6753
@aishus6753 3 года назад
revital women capsule vangathe ithu vangi sthreekalkk kazhikkan pattumo .plsssss rplyyyy
@DrugandTravel
@DrugandTravel 3 года назад
No
@sarathkumar5379
@sarathkumar5379 4 года назад
Bro multivitamin capsule കൾക്ക് എന്തെങ്കിലും side effects ഉണ്ടോ
@sarathkumar5379
@sarathkumar5379 4 года назад
ഡോക്ടർ ആണോ
@user-us9oj6pe2t
@user-us9oj6pe2t 4 года назад
ഇത് ഒക്കെ വെറുതെ ആണ്
@asainare5638
@asainare5638 4 года назад
ഇയാൾ ഒരു പുരുഷനല്ലെ കള്ളന്മാരെ മാതിരി ഒളിഞ്ഞിരുന്നു സംസാരിക്കുന്നു
@rur5617
@rur5617 4 года назад
ജിമ്മിൽ പോകുന്നവർക്ക് ഈ വൈറ്റമിൻ നല്ലതാണോ revital ആദ്യം ചെയ്ത വിഡിയോയിൽ കണിച്ചതാണോ ഇതാണോ നല്ലതു
@user-pq3vx5rf2u
@user-pq3vx5rf2u 4 года назад
എല്ലാം മാറും
@shrf-edtz1728
@shrf-edtz1728 4 года назад
Gymmil pokunnavark ethanu better.. pls rply
@DrugandTravel
@DrugandTravel 4 года назад
Calcium+Vitamin B complex+ Magnesium+Vitamin D combination Also Omega 3 capsules Or Revital Capsule Daily 1 for Three months
@Hakeemcalicut6450
@Hakeemcalicut6450 3 года назад
Jbhvvvvbj
@Hakeemcalicut6450
@Hakeemcalicut6450 3 года назад
Jjggjjjnmmnnnnnnnnjjnnjjjn
@robinjoy912
@robinjoy912 4 года назад
Hammer of thor explain plz
@DrugandTravel
@DrugandTravel 4 года назад
I will try to update a video
@bijoychacko8101
@bijoychacko8101 4 года назад
Diabetic ഉള്ളവർ കഴിച്ചാൽ എന്താണ് side effects..
@yasarrahman9348
@yasarrahman9348 4 года назад
Bro..keraglomen tablet ne Patti video cheyyaamo?
@DrugandTravel
@DrugandTravel 4 года назад
Sure brother
@shrf-edtz1728
@shrf-edtz1728 4 года назад
Athenthinullatha?
@mohdmidlaj9722
@mohdmidlaj9722 4 года назад
തടി കുറക്കാനുള്ള ഒരു വീഡിയോ ചെയ്യുമോ
@DrugandTravel
@DrugandTravel 4 года назад
Please Watch Video
@jithoshkumarjithu8115
@jithoshkumarjithu8115 4 года назад
ആഹാരത്തിനോടുള്ള ആർത്തി ഒഴിവാക്കി ആവശ്യത്തിന് കഴിച്ചാൽ മതി
@alikutty8722
@alikutty8722 4 года назад
good
@rafeekpkd8934
@rafeekpkd8934 4 года назад
സ്ത്രികൾക്ക് ഉപയോഗിക്കാൻ പറ്റോ ഇത് എത്രയാണ് ഉപയോഗിക്കണ്ടത്
@DrugandTravel
@DrugandTravel 4 года назад
Rivital H Women Available
@vijayan.kkochukunju5702
@vijayan.kkochukunju5702 4 месяца назад
×
@arunkk3785
@arunkk3785 4 года назад
ഞാൻ തുടർച്ചയായി 3ദിവസമായി ഇത് കഴിക്കുന്നു ഈ ക്യാപ്സ്യൂൾ കഴിക്കുന്നവേർ ചുമ ജലദോഷം കഫം തുടങ്ങിയ രോഗങ്ങളുടെ മരുന്ന്. ഗുളിക. കഴിക്കാമോ
@DrugandTravel
@DrugandTravel 4 года назад
ഇതിനോടപ്പം കഴിക്കരുത് 2 മണിക്കൂർ ഗ്യാപ് ഇട്ട് കഴിക്കുക
@niyasmlp1
@niyasmlp1 4 года назад
Yengne anu upayogikendath
@ojoboardplayer9854
@ojoboardplayer9854 3 года назад
Chanakathil kalakki
@shadiyaalia.k9949
@shadiyaalia.k9949 4 года назад
Ith night oo morning oo kayikendath??? After food ano before food aanoo
@DrugandTravel
@DrugandTravel 4 года назад
എല്ലാം വിഡിയോയിൽ പറഞ്ഞിട്ടുണ്ട് മാഡം... ദിവസം ഒരു ക്യാപ്സ്യൂൾ (Any time) ഭക്ഷണ ശേഷം
@ojoboardplayer9854
@ojoboardplayer9854 3 года назад
Hii.
@jithinppjithu7028
@jithinppjithu7028 Год назад
ഉച്ചയ്ക്ക്
@elliast2215
@elliast2215 4 года назад
revital, revital Hഇത് രണ്ട് ദിവസം 1 വീതം കഴിക്കാമോ രാവിലെ revital രാത്രി revital Hത്ത ഇ. ങ്ങനെ
@marzooksdmk
@marzooksdmk 4 года назад
Almost ella vitaminsum 1 time mathrame kazhikkendathullu, 2 te kazhicha bakki ath uriniluude metabolise cheyth purath pokum, 2 time kond karyamilla😊
@prasannanpillai6543
@prasannanpillai6543 4 года назад
This is Ayurvedic
@arunnm8603
@arunnm8603 3 года назад
തൈറോയ്ഡ് ഗുളിക സ്ഥിരമായി കഴിക്കുന്നവർക് കഴിക്കാൻ പറ്റുമോ
@DrugandTravel
@DrugandTravel 3 года назад
ഉപയോഗിക്കാവുന്നതാണ്
@thanveerpariyarath7615
@thanveerpariyarath7615 4 года назад
Revital or revital h ano better
@DrugandTravel
@DrugandTravel 4 года назад
For men Revital H
@linumohanan7389
@linumohanan7389 4 года назад
Ethu ethra month kazhikanam
@hi.vishnu7903
@hi.vishnu7903 4 года назад
doctere kanathe kashikjan pattuvo
@vijayan.kkochukunju5702
@vijayan.kkochukunju5702 4 месяца назад
ഒരു ടാബലറ്റ് കഴിക്കാ൦
@murshidmurshi3520
@murshidmurshi3520 4 года назад
Tnx
@chikumon9665
@chikumon9665 4 года назад
Udharana kuravu ith kazhichal marumo
@sheeja.b
@sheeja.b 2 года назад
Doctor pramod institute of marital health ennu yootoobil search cheythaalmathi
@sportswould6318
@sportswould6318 4 года назад
Biotin Supplyment നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@DrugandTravel
@DrugandTravel 4 года назад
ചെയ്തിട്ടുണ്ട് Please watch my old video
@azeezpp5276
@azeezpp5276 Год назад
എപ്പോൾ കഴിക്കാം
@jowharjalal8307
@jowharjalal8307 4 года назад
മികച്ചതാണ്.
@SalamSalam-ms6vl
@SalamSalam-ms6vl 4 года назад
use cheytho?
@jowharjalal8307
@jowharjalal8307 4 года назад
@@SalamSalam-ms6vl Yes.....
@naked250
@naked250 3 года назад
Bro
@naked250
@naked250 3 года назад
Ith running stamina koottuvo
@musthafa3804
@musthafa3804 3 года назад
പാലിന്റെ കൂടെ കഴിക്കാമൊ
@muraleedharanck8931
@muraleedharanck8931 4 года назад
എത്ര വയസു മുതൽ കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയും?
@DrugandTravel
@DrugandTravel 4 года назад
Sorry it’s Only for Adults (Above 18 years)
@jithoshkumarjithu8115
@jithoshkumarjithu8115 4 года назад
കുട്ടിത്തം മറുമ്പോൾ ഉപയോഗിക്കാം
@rohithkuku6906
@rohithkuku6906 Год назад
@@jithoshkumarjithu8115 hihi
@sulaimanpatla7024
@sulaimanpatla7024 2 года назад
ഈ Revital Casules ഫ്രിഡ്ജ്ൽ സൂക്ഷിക്കാമോ?
@DrugandTravel
@DrugandTravel 2 года назад
വേണ്ടാ
@sajidk9759
@sajidk9759 4 года назад
Cholesterol kurakkan ulla capsules undo
@DrugandTravel
@DrugandTravel 4 года назад
Please watch my old videos Regarding AyurSlim
@shijuthomas2299
@shijuthomas2299 2 года назад
Any digestive medicine
@ayyoobomh5755
@ayyoobomh5755 4 года назад
ഇതിൽ കാണുന്ന red മാർക്ക്‌ എന്തിനെ സൂചിപികുന്നു
@shareefterweej4951
@shareefterweej4951 4 года назад
Chemicals
@xavierreji4480
@xavierreji4480 3 года назад
Hlo reply tharamo??
@rajeshmullikulangara8313
@rajeshmullikulangara8313 4 года назад
Stone ullavaku upayogikamo
@DrugandTravel
@DrugandTravel 4 года назад
Better to avoid
@jayeshvs6162
@jayeshvs6162 3 года назад
Ith kazhichal running better avuo?
@DrugandTravel
@DrugandTravel 3 года назад
എനർജി ലഭിക്കും
@sreejur8641
@sreejur8641 4 года назад
Bro running stamina kettomo
@DrugandTravel
@DrugandTravel 4 года назад
Yes
@user-us9oj6pe2t
@user-us9oj6pe2t 4 года назад
വെറുതെ ആണ് മച്ചാനെ ഇത് കൂടുതൽ ക്ഷീണം ആണ് ഒരു കാര്യവും ഇല്ല ഞാൻ ഇത് ഉപയോഗിച്ചതാണ്
@abhirajr5304
@abhirajr5304 3 года назад
@@user-us9oj6pe2t machane njan ith one month sdhiramaai upayogichu ...ippol theernnu thudarnnu kazhikkunnathil valla prayojanam undo
@mohamedrameezpm
@mohamedrameezpm 4 года назад
Running ചെയുനവര്ക ഇത് നല്ലതാണോ
@DrugandTravel
@DrugandTravel 4 года назад
Yes
@user-us9oj6pe2t
@user-us9oj6pe2t 4 года назад
വെറുതെ ആണ് ഒരു കാര്യവും ഇല്ലാ ഞാൻ ഇത് ഉപയോഗിച്ചിരുന്നു. Running time ഇൽ കൂടുതൽ ക്ഷിണം ചെയ്യും
@hairkrishnanjp1100
@hairkrishnanjp1100 3 года назад
@@user-us9oj6pe2t സത്യം ആണോ bro
@bijuamaze5059
@bijuamaze5059 4 года назад
ആദ്യം 210 കൊളസ്ട്രോൾ ഇപ്പോൾ 225 ആണ് ഉള്ളത് റിവെട്ടൽ H കഴിക്കുന്നുണ്ട്.' കഴിക്കാൻ പാടുണ്ടോ കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോൾ കൂടുമോ രണ്ടാമാത്തെ ബോട്ടിൽ തുടങ്ങി ഒരു ആഴ്ചയായി.. എനി സ്റ്റോപ്പ് ചെയ്യണമോ .മറുപ്പടി തരുമോ...
@DrugandTravel
@DrugandTravel 4 года назад
സ്‌ഥിരമായി കണക്കുന്ന Cardiologists നിർദേശം പാലിക്കുന്നത് ഉചിതമായിരിക്കും
@Mefaazzz8797
@Mefaazzz8797 4 года назад
കഴിച്ചിട്ട് ശരീരത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ !
@wellnesskitchenp853
@wellnesskitchenp853 4 года назад
Dear friends 100 % results labikkunna Dr Sajeev sarinte Wellness Food supliment Ubayokikku More details David 7034530819 9544798458 watsp
@user-yy5xj7dq3d
@user-yy5xj7dq3d 9 дней назад
സത്യം ആണോ
@sarathmohanan213
@sarathmohanan213 4 года назад
Daily kazhikamo
@user-wc4kt5ew7j
@user-wc4kt5ew7j 2 года назад
ഇത് എന്നും കഴിച്ചാൽ കുഴപ്പം ഉണ്ടോ ആർമി മെഡിക്കൽഇന് കുഴപ്പം ഉണ്ടോ
@DrugandTravel
@DrugandTravel 2 года назад
മക്സിമം 3 മാസം ഉപയോഗിക്കാം മെഡിക്കൽ കുഴപ്പം ഇല്ല
@user-wc4kt5ew7j
@user-wc4kt5ew7j 2 года назад
@@DrugandTravel 3 മാസത്തിൽ കൂടുതൽ ഉപയോഗിച്ചആൽ കുഴപ്പം ഉണ്ടോ ഇത് സ്ഥിരം ആക്കിയാൽ കുഴപ്പം ഉണ്ടോ
@safwansabeel6217
@safwansabeel6217 3 года назад
Kidney stone ullavark pattumo
@DrugandTravel
@DrugandTravel 3 года назад
കുഴപ്പമില്ല
@sajipuliyappara6458
@sajipuliyappara6458 4 года назад
യൂറിക് അസിഡിന്റെ പ്രശ്നമുള്ളവർക്ക് പറ്റിയ മരുന്നിനെക്കുറിച്ച് പറയുമോ
@DrugandTravel
@DrugandTravel 4 года назад
Sorry Brother Drug media Not recommending any medicine We are doing medicine review only
@sabumonbasheer8389
@sabumonbasheer8389 4 года назад
Hijama treatment
@rajeshvarma8416
@rajeshvarma8416 4 года назад
Doctore kanathe kazekkamo
@DrugandTravel
@DrugandTravel 4 года назад
Yes മെഡിസിൻ വേടിക്കുമ്പോൾ ഫർമസിയില്നിന്നും നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കുക
@hi.vishnu7903
@hi.vishnu7903 4 года назад
kashikkamo?
@sandeepkm2854
@sandeepkm2854 4 года назад
Sugar ullvarke ubayogikamo
@DrugandTravel
@DrugandTravel 4 года назад
Yes It’s mentioned in a bottle “ it’s Suitable for diabetics patients “
@fairosbabubabu5535
@fairosbabubabu5535 4 года назад
Omega 3 kurich oru video cheyyamo
@DrugandTravel
@DrugandTravel 4 года назад
Please watch my old videos
@fairosbabubabu5535
@fairosbabubabu5535 4 года назад
Where link tharoo
@shiyamaaji1346
@shiyamaaji1346 4 года назад
Shur ano
@rajeeshptrajeesh1003
@rajeeshptrajeesh1003 4 года назад
Ninaku,, Ipo ethille
@rajeeshptrajeesh1003
@rajeeshptrajeesh1003 4 года назад
Apo uluva paranjapole kazhicholu,,, evideyum pokanda veetilundakuka
@zainabi5418
@zainabi5418 4 года назад
ഇത് ഭക്ഷണത്തിൽ നിന്ന് ലഭിക്കില്ലേ അത് കൊണ്ട് തന്നെ ഞമ്മൾ ഇത് ഇഷ്ടാനുസരണം വയ്റ്റമിന് ഗുളികകൾ ഇങ്ങനെ കഴിക്കാൻ പറ്റുമോ ദോശകരമായി തീരില്ലേ
@mufi809
@mufi809 4 года назад
ഭക്ഷണത്തിൽ നിന്ന് ശരിയായ അളവ് കിട്ടൂല
@vijayanpillai-xk4br
@vijayanpillai-xk4br Месяц назад
ARMY CANTEAN ₹180
@aamim2910
@aamim2910 Год назад
Ee medicine women s kazhikkamo
@stellar7076
@stellar7076 Год назад
Yea women ennu ezhutiya pink color bottle kittum
@azekumar
@azekumar 4 года назад
what is different between revital and revital h
@DrugandTravel
@DrugandTravel 4 года назад
Please watch my old video Regarding Revital
@azekumar
@azekumar 4 года назад
uaeil revital h evide labya manan parayan pattuvo njan evide life pharmcyl chodichappol avr ath uaeil labyamalla enn paranju avr revital n thannad
@bijumpbijump9754
@bijumpbijump9754 3 года назад
Njarambukalil rakthayotam kootan pattiya valla Marunnumundo
@DrugandTravel
@DrugandTravel 3 года назад
ഡോക്ടറുടെ നിർദേശം പാലിക്കുന്നതാണ് ഉചിതം വേണേൽ Neurobion forte കഴിക്കാം
@peacelove1919
@peacelove1919 2 года назад
ഇത് സൗദിയിൽ കിട്ടുമോ?
@DrugandTravel
@DrugandTravel 2 года назад
Yes
@arunkk3785
@arunkk3785 4 года назад
തലകറക്കം ഉറപ്പായും ഉണ്ടാകുമോ
@DrugandTravel
@DrugandTravel 4 года назад
Chance is there
@underworld2770
@underworld2770 17 дней назад
ഇതൊക്കെ ഡോക്ടർമാർ നിർദേശിക്കാതെ വാങ്ങിക്കഴിച്ചാൽ.......???????
@legend4ever777
@legend4ever777 3 года назад
ഇത് കഴിച്ചിട്ട് നെഞ്ചിൽ എരിച്ചിൽ ഉണ്ടാവുന്നുണ്ട്
@DrugandTravel
@DrugandTravel 3 года назад
After food ഉപയോഗിക്കു
@abdulrasheed-uy1un
@abdulrasheed-uy1un 4 года назад
എന്ത് വില വരും
@DrugandTravel
@DrugandTravel 4 года назад
150 to 350
@salaamebrahim4334
@salaamebrahim4334 4 года назад
Vannam vekkan allopathic medicine undo
@emirateslife7120
@emirateslife7120 4 года назад
Salaam Ebrahim വണ്ണം വെക്കാൻ ഇംഗ്ലീഷ് മരുന്ന് കഴിക്കരുത് ആയുർവേദ ക്യാപ്സ്യൂൾ ഉണ്ട് സൈഡ്എഫക്ട് ഒന്നും ഇല്ല അനുഭവം ആണ് മൂന്നു മാസംകൊണ്ട് 20 കിലോ കൂടി
@salaamebrahim4334
@salaamebrahim4334 4 года назад
@@emirateslife7120 medicine Peru paranju tharumo? About use also
@slvloges811
@slvloges811 4 года назад
@@emirateslife7120 പേര് para
@emirateslife7120
@emirateslife7120 4 года назад
Salaam Ebrahim എന്നെ വിളിക്ക് വ്യക്തമായി പറഞ്ഞു തരാം വാട്സാപ്പ്ൽ വന്നാലും മതി 7034415561.
@emirateslife7120
@emirateslife7120 4 года назад
Suhail Shamna വാട്സാപ്പിൽ വന്നാൽ വ്യക്തമായി പറഞ്ഞു തരാം ചീറ്റിംഗ് അല്ല ഇത് കഴിക്കുമ്പോൾ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട് 7034415561
@Mefaazzz8797
@Mefaazzz8797 4 года назад
സൗദി കിട്ടുമോ ...
@DrugandTravel
@DrugandTravel 4 года назад
It’s Available in Online Shops
@shanavasshanu7601
@shanavasshanu7601 4 года назад
ഉവല്ലോ ലുലുവിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്
@shiyamaaji1346
@shiyamaaji1346 4 года назад
Buddhimut illalo
@rajeeshptrajeesh1003
@rajeeshptrajeesh1003 4 года назад
Pengale ethok camical aane kure kalam irikanvendy athupayogikum,,
@user-us9oj6pe2t
@user-us9oj6pe2t 4 года назад
വെറുതെ ആണ് ചുമ്മാ ഇതൊക്കെ കഴിച്ചു പണി വാങ്ങേണ്ട
@thalamalymedia
@thalamalymedia 4 года назад
നാട്ടിലെ മെഡിക്കൽ ഷോപ്പിൽ കിട്ടുമോ... വില എത്രയാ
@kshivadas8319
@kshivadas8319 4 года назад
Jayesh Thankappan .വലിയ മെഡിക്കൽ ഷോപ്പിൽ കിട്ടും .ഇത് ഫേമസ് ടാബ്‌ലെറ്റ് ആണ്.
@vijayanpillai-xk4br
@vijayanpillai-xk4br Месяц назад
Yes
@rakeshramesh7447
@rakeshramesh7447 4 года назад
ഒരു ബോട്ടിൽ എത്ര ക്യാപ്സ്യൂൾ?
@DrugandTravel
@DrugandTravel 4 года назад
60 and 30
@akpremkrishna
@akpremkrishna 4 года назад
@@DrugandTravel by
@antonyangeloseangelose606
@antonyangeloseangelose606 3 года назад
എത്ര പ്രായം തുടങ്ങി കഴിക്കാം
@DrugandTravel
@DrugandTravel 3 года назад
18+
@shiyamaaji1346
@shiyamaaji1346 4 года назад
Thadi vekko
@faisalbabubabu6226
@faisalbabubabu6226 4 года назад
TECH MEDIA S7 no
@mehaboobnilamboor7300
@mehaboobnilamboor7300 4 года назад
Haai
@wellnesskitchenp853
@wellnesskitchenp853 4 года назад
@@mehaboobnilamboor7300 Dear friends 100 % results labikkunna Ethino medicine enna Saasthra saagayil Doctor m scientist maya Dr Sajeev sarinte Wellness food supliment Ubayokikku jeevitha shaily rogankale maattam More details David 7034530819 9544798458 watsp
@rajeeshptrajeesh1003
@rajeeshptrajeesh1003 4 года назад
Thadivekanamenkil,,, pengalea ethonnum venda,,,, athinu prakruthiyile,, uluva nannayi vellathilit kazhikuka 30divasamkond urapayitum ne thuduthu varum but beef alpam kurakuka,, ithe upayokikenda reethiyund keto
@rajeeshptrajeesh1003
@rajeeshptrajeesh1003 4 года назад
Thadivekan ethonnum vangy kazhikaruthe ethilok camical und samsayamvenda,,, ithupoloru marunnundayrunnu maruthua pancha jeeraka gulam,,, ithu nirthalaki apo ellavarum thadikuranju,,, uluva pareekshiku blood koodum thadiyum koodum 7manik verum vayatil ok
@thereal7161
@thereal7161 Год назад
Bro.. എത്ര ദിവസം അല്ലെങ്കിൽ മാസം ഇത് കഴിക്കാം??
@sudheertv9778
@sudheertv9778 2 месяца назад
വെറുതെ ആണ്
@wilsonka9781
@wilsonka9781 4 года назад
Side effects vannal pinne kazhikamo
Далее
Thank you king gnome Crawly for saving my life 🙏
00:38
Easier when using this tip
1:00
Просмотров 21 млн
Главное не сдаваться🔥
0:19
Просмотров 2,8 млн