Тёмный

Sancharam | By Santhosh George Kulangara | Andaman 02 | Safari TV 

Safari
Подписаться 2,8 млн
Просмотров 171 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam |Andaman | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #andamanandnicobarisland #portblair #kalapani #cellularjail
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

11 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 189   
@johnantony7237
@johnantony7237 Год назад
നമ്മളുടെ നാളേക്ക് വേണ്ടീ ജീവൻ ത്യധിച്ച എല്ലാവർക്കും... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Linsonmathews
@Linsonmathews Год назад
കാലാപാനി സിനിമ കണ്ടതിനു ശേഷം... അതിലും കൂടുതൽ കാര്യങ്ങൾ കേൾക്കാൻ ഇവിടുത്തെ ഓരോ വീഡിയോയും , സഞ്ചാരം 👌❣️❣️❣️
@aneeshajanta4689
@aneeshajanta4689 Год назад
ഈ വിഡിയോ കണ്ടതിന് ശേഷം ഒരിയ്ക്കൽ കൂടി ഞാൻ കാലാപാനി സിനിമ കണ്ടു .. വല്ലാത്തൊരു നൊമ്പരമാണ്
@kamalmaliyat
@kamalmaliyat Год назад
നമ്മുടെ പൂർവികർ എത്രമാത്രം വേദനകളും യാതനകളും സഹിച്ചിട്ടുണ്ട് ,പ്രണാമം എല്ലാ ധീര രക്ത സാക്ഷികൾക്കും ജയ്ഹിന്ദ് 🙏💪👍👍
@riodudedaafgjh
@riodudedaafgjh Год назад
ഇന്ത്യയെ കൊള്ളയടിച്ചു..നമ്മുടെ എത്ര എത്ര പൗര മ്മാരെ ഇവർ അടിമ പണി ചെയ്യിപ്പിച്ചു...എന്നിട്ട് റോയൽ ഫാമിലി എന്നും പറഞ്ഞു നേളിഞ്ഞു നടക്കുന്ന ബ്രിട്ടീഷ് പട്ടിക്കൾ 😤
@multifocalshortz3360
@multifocalshortz3360 9 месяцев назад
നിന്റെ വീടിന്റെ പ്രമാണം ആണോ
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Год назад
ഞാൻ ഇന്നും ഈ മില്ലിന് മുന്നിലൂടെ പോയി. ഞാനിന്ന് ഒരു വീട്ടിൽ പോയപ്പോൾ ആ വീട്ടുകാരും സഞ്ചാരം കാണുന്നുണ്ട്.
@vk-wf6pw
@vk-wf6pw Год назад
സർക്കാർ ജീവനക്കാരുടെ കഠിനാധ്വാനം കണ്ട് കണ്ണ് നിറഞ്ഞുപോയി...🥺
@muhammadessa3252
@muhammadessa3252 Год назад
മലപ്പുറം ജില്ലയിൽ നിന്ന് അനേകം പേരെ ആന്ത മാനിലേക്ക് നാട് കടത്തിയിട്ടുണ്ട്, കോട്ടക്കൽ ഹംസക്ക ഒരു നൊമ്പരം,, നാട് നാടിനോടുള്ള സ്നേഹം എത്ര വലുതാണ് മനുഷ്യന്
@jamesroland3834
@jamesroland3834 Год назад
Vamshahathya nadathiyathinanu angottu kadatheethu.
@satheeshsubramanian997
@satheeshsubramanian997 6 месяцев назад
ജിഹാദ് നടത്താൻ ശ്രമിച്ചതിന് കടത്തിയതാണ്.. അല്ലാതെ സ്വാതന്ത്ര്യ സമരം ചെയ്തതല്ല
@Dailyshortsever24
@Dailyshortsever24 Год назад
എന്തു നല്ല മാതാസൗഹർദ്ദം ❣️❣️❣️❣️
@pvvvpvvvs7778
@pvvvpvvvs7778 Год назад
ഹംസാക്ക ഒരു നൊമ്പരമായി.. ❤️എന്റെ നാട്ടുകാരൻ ❤️... കോട്ടക്കൽ. മലപ്പുറം ❤️❤️❤️
@unnivk99
@unnivk99 Год назад
അന്തമാൻ....ഞാൻ ഏറെനാൾ ജീവിച്ച സ്ഥലം, അവിടുത്തെ മലപ്പുറം, മണ്ണാർക്കാട്, വണ്ടൂർ, തിരൂർ എല്ലാം ഓർമ്മയിലുണ്ട്... മലയാളം മറക്കാത്ത ,കേരളം കാണാത്ത സ്നേഹസമ്പന്നരായ ഒരു പാട് പേരുണ്ടവിടെ...പഴയ സൗഹൃദങളെല്ലാം മൊബൈൽ ഫോൺ വ്യാപകമായതോടെ ഊഷ്മളമായി തുടരുന്നു
@jollyjohn9210
@jollyjohn9210 Год назад
മാസാവസാനം ഞാൻ Andamans ൽ പോകുന്നുണ്ട്. ഹംസക്കയെ കാണാൻ ശ്രമിക്കും.
@SMW2023
@SMW2023 Год назад
അദ്ദേഹം റിട്ടയർ ആയി.
@AbdulRazak-bt6oz
@AbdulRazak-bt6oz Год назад
Ende uppayaan hamakka
@AbdulRazak-bt6oz
@AbdulRazak-bt6oz Год назад
Njagalude velliyuppande aarengilum naatil undo enn polum ariyathilla kotakkal aayirunnu enn mathram ariyam
@Indxxxind
@Indxxxind Год назад
😢
@anilbabup1665
@anilbabup1665 Год назад
ഇവിടെ മലപ്പുറം ഉണ്ട് വണ്ടൂർ ഉണ്ട് മഞ്ചേരി ഉണ്ട്.. കേരളത്തിലെ സ്ഥലപ്പേരുകള്‍ ഇവിടെ ഉണ്ട്...
@muhsina4613
@muhsina4613 Год назад
ധീരദേശാഭിമാനികൾക്ക് ജയ്ഹിന്ദ് 😥😥🇮🇳🇮🇳🇮🇳🇮🇳.
@safaashussain8369
@safaashussain8369 Год назад
വല്ലാത്ത ഒരു അനുഭവം കേട്ടിട്ടുണ്ട് മലപ്പുറം ജില്ലക്കാരും മലപ്പുറത്തെ സ്ഥലങ്ങളുടെ പേരുകൾ ഉള്ള മറ്റൊരു നാട് അതിന്റെ തുടക്കം ആണ് ഹംസക്കായിൽ ഇനി എത്ര ഹംസക്കമാരെ കണ്ടുമുട്ടും കാത്തിരിക്കാം കാലപാനി സിനിമ കണ്ടപ്പോൾ ഉള്ളതിലും അറിവ് സഞ്ചാരത്തിൽ നിന്നും കിട്ടുന്നു
@davidfernandez1992
@davidfernandez1992 Год назад
Ivide njan inn poyi. Ente uncle aa millinte Canteenil aan joli cheyyunnath
@kripeshkripoo
@kripeshkripoo Год назад
കാലാപാനി... ലാലേട്ടൻ അഭിനയിച്ചു വിസ്മയിപ്പിച്ച സിനിമ.. അതിലെ സീനുകൾ കൂടി ഓർക്കുന്നു...
@ms4848
@ms4848 Год назад
എന്റെ വല്യുപ്പയും വല്യുപ്പയുടെ ഉപ്പയും 1918 മുതൽ 25 വരെ അന്ധമാനിലെ സെല്ലുലാർ ജയിലിൽ കിടന്നിട്ടുണ്ട്.. ബ്രിട്ടീഷ്കാരോട് യുദ്ധം ചെയ്തതിന്..❤
@sa25077
@sa25077 Год назад
താങ്കൾ യുദ്ധമെന്ന് ഉദ്ദേശിച്ചത് ഇസ്ലാമിസ്റ്റ് ഭീകരവാദികൾ നടത്തിയ ഹിന്ദുവംശഹത്യയായ മലബാർ കലാപമാണോ?
@ms4848
@ms4848 Год назад
@@sa25077 1918 ൽ ആണോ സംഘി malabar കലാപം ഉണ്ടായത്.. പിന്നെ ഹിന്ദുക്കളല്ല 21 ൽ കലാപത്തിന് ഇരയായത്.. അത് ബ്രിട്ടീഷ് പട്ടികളുടെ ഒറ്റുകാർ മാത്രം ആയിരുന്നു.. ചരിത്രം എങ്ങിനെ വികലമാക്കാൻ ശ്രമിച്ചാലും അത് ശെരിയായ രീതിയിൽ ഉദിച്ചു വരും.. അന്ന് കലാപത്തിന് ഇരയായത് ഹിന്ദുക്കൾ മാത്രമല്ല മുസ്ലിംകളും ഉണ്ടായിരുന്നു. കാരണം രണ്ടു വിഭാഗത്തിൽ നിന്നും ഒറ്റ്കാർ ഉണ്ടായിരുന്നു..
@Igottadigbig
@Igottadigbig Год назад
കലാപം നടത്തി പാവങ്ങളെ കൊന്നതിനു അല്ലെ
@shaijuparlalath3125
@shaijuparlalath3125 Год назад
ഹിന്ദു സഹോദരങ്ങളെ കൊന്നൊടുക്കിയതിനല്ലേ?
@truthofuniverse9724
@truthofuniverse9724 Год назад
@@Igottadigbig അല്ല. ബ്രിടീഷ് കാരന്റെ ഷൂ നക്കാൻ വിസമ്മതിച്ചത് കൊണ്ട്.
@tmstmsm4
@tmstmsm4 Год назад
അക്കാലത്ത് നാടുകടത്തിയവരിൽ എൻറെ വല്യാപ്പയും ഉണ്ടായിരുന്നു പിന്നീട് തിരികെ വന്നു നാട്ടിൽ മരണപ്പെട്ടു
@mcboy9614
@mcboy9614 Год назад
മലബാറിൽ നിന്ന് ഒരുപാട് പേരെ അങ്ങോട്ട് അങ്ങോട്ട് നാടുകടത്തിരുന്ന് കേട്ടിട്ടുണ്ട് അവരൊക്കെ ഇപ്പോൾ അവിടെയുണ്ടോ
@santhusanthukudwakudwa3164
@santhusanthukudwakudwa3164 Год назад
2 words..great&g00d👍👌💖🇬🇭
@rahulbabus6223
@rahulbabus6223 Год назад
😊 ആൻഡമാനിൽനിന്ന് കാണുന്ന ഞാൻ
@ashjaz23
@ashjaz23 Год назад
ആൻഡമാനിൽ സ്ഥിരതാമസമാക്കിയ ഒരു മോപ്ല പിൻഗാമിയായതിനാൽ, സഞ്ചാരത്തിന്റെ കണ്ണടയിലൂടെ ഈ മനോഹരമായ ദ്വീപുകൾ കാണുന്നത് വളരെ ഹൃദ്യമാണ്. ഈ വിദൂര ദേശങ്ങളിൽ ഞങ്ങളുടെ പൂർവ്വികർ പുനർനിർമ്മിച്ച കേരള ഗ്രാമ പരിസ്ഥിതിയായ സ്റ്റുവാർട്ട് ഗഞ്ച് എന്ന എന്റെ ഗ്രാമത്തിലേക്ക് നിങ്ങൾ വരേണ്ടതായിരുന്നു.
@edler_wolf_reves
@edler_wolf_reves Год назад
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
@alungalrajalakshmi6020
@alungalrajalakshmi6020 8 месяцев назад
Endhu rasamanu oro kazhchayum adhinte charithravum namme ambaripikunnu..... Andamanil poya oru feel kitti...... Sancharam...... The incredible.... ❤
@shanskkannampally7599
@shanskkannampally7599 Год назад
സഞ്ചാരം.. 😍
@somankarad5826
@somankarad5826 Год назад
ഓ.... മനോഹരമായ കാഴ്ചകൾ
@jayachandran.a
@jayachandran.a Год назад
SGK showed us how a central govt timber mill works with a lot of employees in slow motion.
@keralanaturelover196
@keralanaturelover196 Год назад
Kerala govt workers more 🐌 slow than this
@harinambiar8561
@harinambiar8561 Год назад
Superb sir though few things left to mention: -there are few Adivasi workers, "kuruva" There -a baby dolphin died during tsunami, is stuffed and kept in the office -Wood museum next to office -Japanese trunch connected to the creek to escape during the bombings. May be due to closure of office that day
@powereletro3162
@powereletro3162 Год назад
അഭിനന്ദനങ്ങൾ
@shihabudheenpulikkal6365
@shihabudheenpulikkal6365 Год назад
ഇതിലെ ഹംസക്ക ഇപ്പോൾ 01/07/2023 എന്നോടപ്പമുണ്ട്. @ മക്കയിൽ
@musafir____ali_3535
@musafir____ali_3535 Год назад
❤❤❤ Santhosh sir ❤️❤️❤️
@hashiralit.p.m5016
@hashiralit.p.m5016 Год назад
Malayalam film actor mamukoyaka worked here... 2 years 1972 I think .. myself visited 2 times ❤😊
@emiratesbaqala4648
@emiratesbaqala4648 Год назад
Kottakkal❤️
@arunnjose8123
@arunnjose8123 Год назад
Sanjaram ❤️ safari ❤️ santhosh ❤️
@allindiavideoss
@allindiavideoss Год назад
2008 മുതൽ ഞാൻ അവിടെ സന്ദർശിക്കുന്നതാ .എയർ പോർട്ടിനടുത്തു ഓഫീസും അക്കാലത്തു ഉണ്ടായിരുന്നു .2004 ലെ സുനാമി അവശിഷ്ടങ്ങൾ അപ്പോഴും ബാക്കിയായിരുന്നു.വല്ലാത്ത ഇന്റിമസി ഉള്ള നാട്
@justuslopez7322
@justuslopez7322 Год назад
Thank you for all the details
@Salauddin_Ib
@Salauddin_Ib Год назад
സഞ്ചാരം😍😍
@hitmanbodyguard8002
@hitmanbodyguard8002 Год назад
ലണ്ടനിൽ നിന്നും 30 മിനുട്ട് യാത്ര ചെയ്താൽ *ചാതാം* എന്ന സ്ഥലം ഉണ്ട്. അവിടെ ഉള്ള ആരെങ്കിലും തുടങ്ങിയ മില്ല് ആവും
@Achayan53
@Achayan53 Год назад
👌😘👍
@jeenas8115
@jeenas8115 Год назад
❤️❤️❤️❤️❤️
@radharamakrishnan6335
@radharamakrishnan6335 Год назад
❤👌💞
@vishnumohan5813
@vishnumohan5813 Год назад
🔥🔥🔥
@avinsvijay
@avinsvijay Год назад
ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്
@tinusai2919
@tinusai2919 Год назад
💖💖💖
@aneesh6108
@aneesh6108 Год назад
❤❤❤
@lekshmiappukuttan108
@lekshmiappukuttan108 Год назад
👍👌👏👏👏
@amaljoy5336
@amaljoy5336 Год назад
😍😍😍😍
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
Nilambur /shornur Rly line was also for transporting timber.....
@najmunnisashameerp6176
@najmunnisashameerp6176 6 месяцев назад
Super
@adarshasokansindhya
@adarshasokansindhya Год назад
♥️♥️♥️♥️
@ALI-qh9kn
@ALI-qh9kn Год назад
❤️👍
@shajudheens2992
@shajudheens2992 Год назад
Good narration
@andamanstories
@andamanstories Год назад
🤩😍
@mohennarayen7158
@mohennarayen7158 Год назад
🙏💐
@Indian425
@Indian425 Год назад
👍🏻👍🏻
@joshymaradu1
@joshymaradu1 Год назад
Nice
@arunsajan2479
@arunsajan2479 Год назад
❤️❤️
@fuvadimedia2725
@fuvadimedia2725 Год назад
സന്ദര്‍ശിച്ചിട്ടുണ്ട്
@anukult.j7364
@anukult.j7364 Год назад
❤️❤️❤️❤️❤️❤️
@Eden15365
@Eden15365 Год назад
സ്ക്രിപ്റ്റിൽ കുറെ repeat അടിക്കുന്നുണ്ട്
@rinoopk568
@rinoopk568 Год назад
Aaaregilum humsakkaye sahaykku ...
@abhishekappu9580
@abhishekappu9580 Год назад
❤️
@sanjaypp3844
@sanjaypp3844 Год назад
💚💚💚💚
@saifykumar
@saifykumar Год назад
ആൻഡമാൻ ദ്വീപ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് കാലാപാനി സിനിമയാണ്.
@BHOOMIYILESANJARIKAL
@BHOOMIYILESANJARIKAL Год назад
കൊടും യാതനകളും കഷ്ടപ്പാടുകളും സഹിച്ച് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പാട്പെട്ട് ജീവിതം ത്യാഗം ചെയ്ത നമ്മുടെ മുൻഗാമികൾക്ക് അശ്രു കണങ്ങളോടെ...സ്മരിക്കുന്നു....പ്രണാമം.... 🙏
@anilbabup1665
@anilbabup1665 Год назад
ഇവിടെ ഒരു ബോംബ് Pit കൂടി ഉണ്ട്.. മില്ലിന് പുറകിലായി..
@sunilkunniyoor2012
@sunilkunniyoor2012 Год назад
💝🙏👍👍👍👍👍👍
@srijila0002
@srijila0002 Год назад
പാവം ഹംസക്ക... കേരളത്തിൽ വരാൻ കഴിയട്ടെ 🤗💓
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
Let him live happily sir. Don't.disturb them....
@mutualist2049
@mutualist2049 Год назад
Avde സമാധാനം ഉണ്ടെന്ന് പറയുന്നു....
@rivaphilip5137
@rivaphilip5137 Год назад
No Trade unions in Andaman & Nicobar Islands.
@Tramptraveller
@Tramptraveller Год назад
💖💖💖💖💖💖💖💖💖💖
@adarshk2073
@adarshk2073 Год назад
🖤
@rameshkm2541
@rameshkm2541 Год назад
👍
@a13317
@a13317 Год назад
മനസ്സിൽഒരുവിങ്ങലായ് ഹംസക്ക 😥
@aaab8535
@aaab8535 Год назад
🇮🇳❤️
@malikdinar3766
@malikdinar3766 Год назад
Sancharam❤️❤️❤️❤️
@jubinantony2655
@jubinantony2655 Год назад
സഞ്ചാരം തായ്ലന്റ്, ഫിലിപൈൻസ് , മ്യാൻമാർ, കമ്പോഡിയ, ലാവോസ്, വിയറ്റ്നാം, കൊറിയ, ജപ്പാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എപ്പിസോഡുകൾ ഇടാമോ?
@benbenxavier8575
@benbenxavier8575 Год назад
ഇതിൽ ബംഗ്ലാദേശ് ഇല്ല
@aneeshajanta4689
@aneeshajanta4689 Год назад
16:30 ആ ചോക്കുകൊണ്ട് വരയ്ക്കുന്ന കേന്ദ്ര സർക്കാർ ജോലി കിട്ടിയിരുന്നെങ്കിൽ 😂
@truthofuniverse9724
@truthofuniverse9724 Год назад
😂😂😂
@bijubalakrishnan1554
@bijubalakrishnan1554 Год назад
😂😂😂😂
@koshyp.b5750
@koshyp.b5750 Год назад
അത് ഒപ്പിടുകയാണ്... തടിയിൽ...
@arunarun5942
@arunarun5942 Год назад
😺
@unaisunaisunaisumais8304
@unaisunaisunaisumais8304 Год назад
Njaan koottakkalaann
@abuziyad6332
@abuziyad6332 Год назад
Hai sir
@hassainhamza6654
@hassainhamza6654 Год назад
👍🏻👍🏻👍🏻💗💗💗
@pushpaprabhakaran5330
@pushpaprabhakaran5330 Год назад
Nammude naadinte history valare vusadamayithanne padapusthakangalil ulpeduthendathu anivaryamanu, allenkil puthiya thalamuralkku Swathanthryam ennathu, verum oru vaakku mathramayitheerum, ippozhum nammude poorvikar cheytha thyagathinte bhalam nammal anubhavikkunnu, orikkalum oro indianum, ennum aavesam aayirikkanam... 🙏🙏🙏🙏💞💞
@franky4118
@franky4118 Год назад
മറക്കഷണം എടുക്കാനും വരയ്ക്കാനും ഏഴു പേരോ എജ്ജാതി 😂
@biyosheenmedia.2745
@biyosheenmedia.2745 Год назад
ബ്രിട്ടീഷ്കാർ പണിയുന്നത് അത് ഇന്നും ഉണ്ട് 👍🏻. പിണറായി വിഹസനം കാട്ടിക്കൂട്ടുന്നത് കണ്ടാൽ ഒരു മഴ വന്നാൽ എല്ലാം ഇടിഞ്ഞു വീഴും 😜😂😂😂💪🇮🇳🇮🇳🇮🇳🇮🇳
@mymemories8619
@mymemories8619 Год назад
ഹംസയെ കോട്ടക്കൽ കാണിക്കാൻ ആരെങ്കിലും ഒന്നു സഹായിച്ചാൽ നന്നായിരുന്നു
@Sakeer010
@Sakeer010 Год назад
കുണ്ടൂർ ആണ് സ്ഥലം,, വീട്ടുപേര് അറിഞ്ഞാൽ കുടുംബക്കാരെ കണ്ടുപിടിക്കാൻ എളുപ്പമാവും.
@prasanthdeepu3274
@prasanthdeepu3274 Год назад
ഹംസക്കെ നാടുകാണിക്കാൻ സന്തോഷ് ഫാൻസ് ശ്രമിച്ചാൽ നടക്കും
@Sakeer010
@Sakeer010 Год назад
@Dreams photography അറിയില്ല,, അദ്ദേഹത്തിന്റെ വോയ്‌സിൽ കുണ്ടൂർ എന്ന് പറയുന്നുണ്ട്, കോട്ടക്കൽ എന്ന് പറഞ്ഞാൽ എല്ലാർക്കും മനസ്സിലാവാൻ വേണ്ടി പിന്നീട് പറയുന്നു.
@user-bf7uz5ig5e
@user-bf7uz5ig5e Год назад
​@Dreams photography എവിടെയാണെങ്കിലും പക്ഷേ നമ്മുടെ തലമുറയ്ക്ക് അറിയാൻ സാധ്യതയില്ല.. തിരഞ്ഞാൽ ചിലപ്പോൾ പഴയ തലമുറ അവരുടെ പിതാക്കന്മാരെ അറിയുമായിരിക്കും
@sajusat
@sajusat Год назад
Nhan kundoor aduthanu
@sunnydaniel2788
@sunnydaniel2788 Год назад
18:49-- ഈ ഇരിക്കുന്നവരെല്ലാം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണ്... ഇവരെല്ലാം ഡ്യൂട്ടിയിലാണെന്ന് ഓർക്കണം 🤣🤣🤣
@prasanthdeepu3274
@prasanthdeepu3274 Год назад
ഒന്നും പേടിക്കേണ്ട കേന്ദ്രസർക്കാ ഉദ്യോഗസ്ഥരുടെ കാര്യം മോദി നോക്കിക്കോളും കാര്യങ്ങൾ ഒരു സൈഡിൽ നിന്നും ശരിയാക്കി കൊണ്ടുവരുന്നു
@sanilmadhav3916
@sanilmadhav3916 Год назад
Malappuram. Perinthalmanna
@raheeee77
@raheeee77 Год назад
ഹംസാക്കയുടെ മുത്തച്ഛനെ പോലെ എത്രയോ പോർ ഈ രാജ്യത്തിന്ന് വേണ്ടി മലപ്പുറം ജില്ലയുടെ സംഭാവ അവർ ജീവൻ വെട്ടിച്ചു 😔 പിന്നെ ഞാൻ കേട്ടിട്ടുണ്ട് മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക സ്ഥലപ്പേര് അവിടെ അവർ ഇട്ടിട്ടുണ്ട് അവർക്ക് നാടിനോട് അത്രയ്ക്കു ഇഷ്ടമായിരുന്നു😔🇮🇳
@shareefshari3796
@shareefshari3796 Год назад
ഒറിജിനൽ കേരളം തന്നെ
@babuchacko9802
@babuchacko9802 Год назад
ഈ മില്ല് അദാനിയെ ഏല്പിച്ചാലോ
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Год назад
സാറ് ഈ അടുത്താണല്ലോ ചാത്തം മില്ല് കാണാൻ വന്നത്.
@amalpeter6118
@amalpeter6118 Год назад
ഇവർ എല്ലാവരും ഡ്യൂട്ടിയിൽ ആണ് എന്നു ഓർക്കണം.. 😁
@allindiavideoss
@allindiavideoss Год назад
ചാത്തത്തിൽ ബോംബിട്ട ഏരിയ പറഞ്ഞില്ല ...അതിന്റെ ചരിത്രവും.അവിടെ ഒരു ഡിപ് ഉണ്ട് .കണ്ടില്ലേ?
@SP00855
@SP00855 Год назад
17:20 ഞങ്ങൾ അവിടെനിന്നിറങ്ങി എന്നല്ല, കേന്ദ്ര സർക്കാർ ജോലി കണ്ട് ഇറങ്ങി ഓടി എന്നാണ് പറയേണ്ടത്.
@ayishasameer6930
@ayishasameer6930 Год назад
സർ ഇപ്പോൾ അന്തമാനിൽ ഉണ്ടോ
@roopeshbalan6256
@roopeshbalan6256 Год назад
ഒരിക്കൽ ഞാൻ അവിടെ സന്ദർശി്കുകയുണ്ടായി അന്ന് കുറച് മലയാളികൾ അവിടെ ഉണ്ടായിരുന്നു ഒരു കരുനഗപള്ളികാരൻ ആണ് കൂടുതൽ കര്യങ്ങൾ പറഞ്ഞ് തന്നത്, ബോംബ് വീണ ഒരു കുഴി ഇപ്പോഴും ഉള്ളത്, കാണിച്ചു തന്നു
@praveens27
@praveens27 Год назад
Heavy work thanee yani avide ullathii parayunna alkii AA joli cheyumpol ariyamm
@anish2020
@anish2020 Год назад
16:32 ,,, 😅😅😅😅😅😅🤣🤣🤣🤣
@noushadali2793
@noushadali2793 Год назад
Santhosh sarinu hamsakkaye onnu sahayichoode ? Snehathinte paryayamaya malappuram jillayil athu valare eluppamayirikkum
@febi.r8736
@febi.r8736 Год назад
അതിന് അദ്ദേഹത്തിന് ഇവിടെ വരാൻ ഒരു വിലക്കും ഇല്ലലോ..... വലിയ ചിലവ് ഒന്നും ഇല്ല..... ഇന്ത്യയിൽ ആർക് വേണേലും എപ്പോൾ വേണമെങ്കിലും വരാം
@hitmanbodyguard8002
@hitmanbodyguard8002 Год назад
Mill work ചെയ്യുമ്പോൾ ഈ പണിക്കാർക്ക് ഒക്കെ നല്ല heavy പണി ആണ്. അവരെ തൊഴിൽ-ഉറപ്പ് കാരായി കാണരുത്.
@hemands4690
@hemands4690 Год назад
😢 old workers of that wood factory
Далее
На фейсконтроле 💂
09:41
Просмотров 718 тыс.