Тёмный

Sancharam | By Santhosh George Kulangara | Saudi Arabia 21 | Safari TV 

Safari
Подписаться 2,8 млн
Просмотров 271 тыс.
50% 1

Santhosh George Kulangara | Sancharam | Malayalam | Saudi Arabia | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@haneefanajmudheen3514
@haneefanajmudheen3514 Год назад
Welcome to hail
@aidaqatar322
@aidaqatar322 Год назад
Love u Santhosh sir
@georgerapz126
@georgerapz126 Год назад
@@haneefanajmudheen3514 oo
@georgerapz126
@georgerapz126 Год назад
0ll0⁰ĺllĺ
@Shapalara88
@Shapalara88 Год назад
We have been there last weak. Incredible saudi. Un explored loction to the rest of the world
@facilrahman9723
@facilrahman9723 Год назад
18 വർഷം സൗദി അറേബ്യയിൽ നിന്നിട്ട് ഇന്നേവരെ കാണാൻ പറ്റാത്ത ചരിത്ര പ്രാധാന്യമുള്ള പല സ്ഥലങ്ങളും ഞങ്ങളുടെ മുമ്പിൽ എത്തിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം ആയിരം നന്ദി🌹🌹🌹
@naseermm6827
@naseermm6827 Год назад
Verrybeautiful
@arunthampi8768
@arunthampi8768 Год назад
സൗദി എന്ന രാജ്യത്തിന്റെ വൈവിദ്ധ്യം കാണിച്ചു തരുന്ന സഞ്ചാരത്തിനു 🙏
@nadiyanavas4977
@nadiyanavas4977 Год назад
👍👍👍👍🙏🙏
@aboobackerc6433
@aboobackerc6433 Год назад
15 വർഷം സഊദിയിൽ നിന്നിട്ടും ഈ സ്ഥലങ്ങളൊന്നും നേരിൽ കാണാൻ ഭാഗ്യം ലഭിച്ചില്ല. അതെല്ലാം കാണിച്ച് തന്ന സന്തോഷ് സാറിന് അഭിനന്ദനങ്ങൾ
@sathyanpg6677
@sathyanpg6677 Год назад
ഇവിടെ പതിമൂന്ന് വർഷം ജോലിചെയ്തിരുന്ന ഞാൻ 15 വർഷങ്ങൾക്കുശേഷം വീണ്ടും പഴയകാലങ്ങൾ ഓർമ്മയിൽ വന്നു. നന്ദി സന്തോഷ് ജി.
@muhammedali-sw8gf
@muhammedali-sw8gf Год назад
ഞാൻ 35 വർഷമായി സൗദി അറേബ്യയിൽ. ജോലി ചെയ്യുന്നു. അൽ ബഹയിൽ പോകാൻ ആഗ്രഹിച്ചിട്ട് 25 വർഷം പിന്നിട്ടു. അതിനിടയിൽ മറ്റ് പലസ്ഥലത്തും പോയിരുന്നു . ഇപ്പോൾ നിങ്ങളിലൂടെ (യൂട്യൂബിലൂടെ ) എങ്കിലും കാണാൻ കഴിഞ്ഞതിൽ. വളരെ സന്തോഷവും. കടപ്പാടും ഞാനിവിടെ രേഖപ്പെടുത്തുന്നു
@suneeran1762
@suneeran1762 Год назад
മരുഭൂമിയിൽ ഇത്രയും മനോഹരമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങൾ ഉണ്ട് എന്ന് കാണിച്ചു തന്ന സന്തോഷ് സാറിനു Thanks 👍 ബാക്കിയുള്ള ഭാഗങ്ങൾ കാണാൻ കാത്തിരിക്കുന്നു 😍
@homescape7477
@homescape7477 Год назад
ഈ റോഡിലൂടെ വണ്ടിയോടിച്ച് ധാരാളമായി ലഹരി നുണഞ്ഞ് ഒരാളാണ് ഞാൻ. 35 വർഷക്കാലം സൗദി അറേബ്യയിൽ ഉണ്ടായിരുന്നിട്ടും. ഇന്നും സൗദി അറേബ്യയിൽ വണ്ടി ഓടിക്കുവാൻ താല്പര്യമാണ്. ഒരു ലോക അത്ഭുതം കാണുന്നതുപോലെയാണ് ഞാൻ സൗദിയിലെ റോഡുകളെ കാണുന്നത്
@baijusuperfilm7429
@baijusuperfilm7429 Год назад
സഞ്ചാരി പറയുന്ന കാര്യം ആഴത്തിൽ മനസിലാക്കാൻ സഞ്ചാരം പോലൊന്ന് മലയാളത്തിൽ ഇന്നുവരെ ഇല്ല... ഭാവിയിൽ ഇതൊരു SK പൊറ്റക്കാട് 💞💞💞💞
@kasimvarikkattu6291
@kasimvarikkattu6291 Год назад
19 വർഷം ഞാൻ ജോലി നോക്കിയ സ്ഥലം അൽബാ ഹാ മറക്കാൻ പറ്റുന്നില്ല , വീണ്ടും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം
@chachchachus6693
@chachchachus6693 Год назад
Yatra today ദിൽഷാദ് കഴിഞ്ഞവർഷം പോയിരുന്നു ഇവിടെ ആ ഗ്രാമത്തിൻറെ കുറച്ചുകൂടെ ഉള്ളിലോട്ട് പോയാൽ അടിപൊളി സ്ഥലം ഉണ്ട് വലിയ കുളങ്ങളും പാറക്കെട്ടുകളുമായി അടിപൊളിയാണ് .
@safarullahammed8905
@safarullahammed8905 Год назад
സൗദിയുടെ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ മനോഹരമായ കാഴ്ചകൾ കാണിച്ചുതന്ന സന്തോഷ്കുളങ്ങര സാറിന് ഒരായിരം നന്ദി 🌹🌹🌹🌹🌹🌹👌👍🙏🙏🙏🙏
@abdulbasheer6870
@abdulbasheer6870 Год назад
സൗദിയിൽ ഇരുന്നു കൊണ്ട് സൗദിയുടെ കാണാ കാഴ്ചകൾ കാണുകയും പഠിക്കുകയും ചെയ്യുന്നു ഞാൻ. സഞ്ചാരം ഒരു സംഭവമാണ്..
@sathyandran5973
@sathyandran5973 Год назад
5 വർഷം താമസിച്ച നാട്...18 വർഷത്തിന് ശേഷം നാട്ടിലിരുന്ന് കണ്ടപ്പോൾ സന്തോഷം തോന്നുന്നു. Big salute Sancharam
@AaromalmahiAaromalmahi
@AaromalmahiAaromalmahi Год назад
😊😊
@bijugeorge1990
@bijugeorge1990 Год назад
Hi I am Baiju George Thakkolkaran from London, we spend and worked in Saudi Arabia for 15 years . Al Baha was our dream place to visit. We made our all assets while working in this blessed food
@bijugeorge1990
@bijugeorge1990 Год назад
Blessings country
@azadak4487
@azadak4487 Год назад
വിദേശികൾ അവരുടെ രാജ്യം ഏറ്റവും മനോഹരവും അന്തസ്സുറ്റതും ആക്കിവയ്ക്കുമ്പോൾ നമ്മുടെ അധികാരികൾ ഏറ്റവും വികൃതവും വൃത്തിഹീനവും ആക്കാൻ പെടപ്പാട് പെടുന്നു. അവരെ അനുമോദിക്കതന്നെ വേണം.
@anthrayosepanamthanam2965
@anthrayosepanamthanam2965 Год назад
വൃത്തിഹീനമാക്കുന്നത് പൊതുജനങ്ങൾ തന്നെയാണ് ബ്രോ..
@azadak4487
@azadak4487 Год назад
@@anthrayosepanamthanam2965 എല്ലാം കണക്കാ.
@Lovebirds894
@Lovebirds894 Год назад
@@anthrayosepanamthanam2965 പൊതു ജനവും ഭരണാധികാരികളും എലാം പൊങ്ങന്മാർ ആൺ
@limshid3141
@limshid3141 Год назад
@@anthrayosepanamthanam2965 AZHIMATHI NADATHUNNA BHARANAADHIKAARIGHAL UNDENKHIL JANANGHALUM NIYAMANGHAL THETTIKKUM ITHINOKKE VAZHI ORUKKUNNATHU NAADINUM RAAJYATHINUM SHAAPA MAAYA BHARANAADHIKAARIGHAL AANU...
@nisharifu8532
@nisharifu8532 Год назад
ഞാൻ പോയിട്ടുണ്ട് നല്ല തണുപ്പ് annu മരുഭൂമി ചൂട് ആക്കുബോൾ അവിടെ മാത്രം തണുപ്പ് അത്ഭുതം തന്നെ 😍
@kabeermukkam6323
@kabeermukkam6323 Год назад
അബഹയിൽ 14 വർഷം ഓട്ടോമൊബൈൽ ജോലിചെയ്തു. സൗദിയുടെ ഊട്ടി.turist area ഒരുപാടുണ്ട് അൽ സൂദ.ഹബല റോജാൽ ഹെറിറ്റേജ് വില്ലേജ് etc
@tonyjohn8020
@tonyjohn8020 Год назад
Thanks dear SGK and team safari tv malayalam. 👍💐🎉🌹🙏
@mpallikkara8745
@mpallikkara8745 Год назад
അബഹ. അൽബഹ. അസീർ. അൽസുദ. അങ്ങിനെ എത്ര എത്ര മനോഹര സ്ഥലങ്ങൾ തേനൂറും അത്തിപ്പഴം. മാതളം മുന്തിരി. ആപ്പിൾ എല്ലാം സുലഭം.ജൂൺ. ജൂലായ്‌ വസന്തകാലം. A/C ഇല്ലാതെ എന്നും കിടന്നുറങ്ങാം.
@AliAli-ox2bq
@AliAli-ox2bq Год назад
ഞാൻ അബഹയിൽ താമസിക്കുന്നു ഇവരുടെ വീഡിയോ എടുക്കാനുള്ള കഴിവ് 👍👍👍👍👍👍👍👍👍👍👍❤️❤️❤️
@HERO_VIKKI
@HERO_VIKKI Год назад
ഒരു അഹങ്കാരി ഇതു പോലെ സൗദിയിൽ പോയി അവിടെ ഒന്നും.കാണാൻ ഇല്ല എന്ന് പറഞ്ഞത് ഓർമ്മ വരുന്നു.
@arshadm251
@arshadm251 Год назад
Mallu traveller
@sulthanmuhammed9290
@sulthanmuhammed9290 Год назад
സൗദി യിൽ ഇരുന്ന് കാണുന്നു ഇവിടെ എല്ലാം നല്ല മഴ 💚 തായി ഫും അൽ ബഹ യും ഒരേ കാലാവസ്ഥ ആണ്
@mashroommachu4425
@mashroommachu4425 Год назад
ഇവിടെ ഐസ് മഴ ആണ്....
@noohasiya403
@noohasiya403 Год назад
Abha യില്‍ നിന്നും ഇത് കാണുമ്പോള്‍ ഒരു sandosham ഇതൊന്നും ഞാൻ ഇത് വരെ കണ്ടിട്ടില്ല,👍
@athirasebastian7812
@athirasebastian7812 Год назад
Njanum
@zubair.makasaragod
@zubair.makasaragod Год назад
കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നു ❤️❤️❤️
@muhammadrayyan142
@muhammadrayyan142 Год назад
ഇവിടം ഒരിക്കൽ മരുഭൂമി ആയിരുന്നു എന്ന് പറയത്തക്ക വിധം സസ്യങ്ങൾ കൊണ്ട് നിറയും സൗദി,🏝️🏝️🏝️🏝️🏝️
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
അതി മനോഹരം 👌🌹🥰👏🏻
@salimali6307
@salimali6307 2 дня назад
ഈ റൂട്ടിൽ ഞാനും സഞ്ചരിച്ചിട്ടുണ്ട് 💕💕💕വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤
@agangadharan9956
@agangadharan9956 Год назад
ഇതുപോലെ നമ്മുടെ നാട്ടില്‍ ആണെങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഫ്ലെക്ക്സ് ബോര്‍ഡുകള്‍ വെക്കാനും മത്സരം ആയിരിക്കും .. ദുരന്തങ്ങള്‍ ....
@abumajidmajid8165
@abumajidmajid8165 Год назад
👍👌💐💐👣🇮🇳🇸🇦 സൗദി അറേബ്യ ഒരു ഫുട്ബോൾ പ്രേമികളുടെയും രാജ്യമാണ് അങ്ങനെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിന്റ ഭാഗമായിരിക്കുന്നു അദ്ദേഹത്തിൻറെ സഞ്ചാരവും തുടരുകയാണ് റിയാദിലെ ആകാശ കെട്ടിടവും ഉപ്പ് നിർമ്മാണ ഫാക്ടറിയും ജിദ്ദയിലെ ഹിസ്റ്റോറിക്കൽ മേഖലയിലൂടെയും ത്വായിഫിലെ പളനീർ പൂവ് സംസ്കരണ ഫാക്ടറിയിലൂടെയും ഇപ്പോൾ ഇതാ പച്ചപ്പിന്റെ മേഖലയും കുന്നുകളിലൂടെയും എസ് ജികെയുടെ സഞ്ചാരം തുടരുകയാണ്⚽👣🇸🇦💐🇮🇳🇮🇳
@youme374
@youme374 Год назад
സൗദിയിലെ ഏതാണ്ട് എല്ലാ സ്ഥലവും ഞാൻ പോയിട്ടുണ്ട് 10 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു ഇവിടെ നിന്ന് വീണ്ടും തിരിച്ചു ജിദ്ധയിൽ പോവുകയാണെന്നു പറയുന്നത് കേട്ടു അബഹയിൽ പോവാതെ തിരിച്ചു പോവരുതായിരുന്നു നല്ല place ആണ്
@mehaboobchemmala3821
@mehaboobchemmala3821 Год назад
അബഹ അൽബഹയിൽ കുടി പോയിട്ടുണ്ട് അബഹയിൽ ഒരു പാട് കാണാനുണ്ട് സഞ്ചാരത്തിൽ കൂടി കാണുമ്പോൾ ഓർമകൾ പിറകോട്ട് പോകുന്നു,,,,
@AmazeMe77
@AmazeMe77 Год назад
സൗദി അറേബ്യ യിൽ ഇത്രയും വൈവിദ്യവും ഭംഗിയും ഉണ്ട്‌ എന്ന് ഇതുവരെ അറിഞ്ഞിരുന്നില്ല.. നന്ദി.. സഞ്ചാരം
@jaleelpareed5320
@jaleelpareed5320 Год назад
As per a person born and brought up in AlBaha their agricultural yards near homes have cultivation of so many fruits but they don’t like it to be developed to commercial farms.
@izmasamah
@izmasamah Год назад
I have been to albaha 2 years ago .. The drive to al baha from abha is pretty wonderful
@sharafudheennokia6208
@sharafudheennokia6208 Год назад
ദീഅയിൻ വില്ലേജ് ഗംഭീരമാണ്. രണ്ട് തവണ ഞാൻ അവിടെ പോയിട്ടുണ്ട്. വില്ലേജിന്റെ ദൂരക്കഴച്ച വല്ലാത്തൊരു അനുഭവം ആണ്. ആ കാഴ്ച ഈ വീഡിയോയിൽ ഉൾപ്പെടുത്താതെ പോയത് വലിയ നഷ്ടമാണ്.
@Linsonmathews
@Linsonmathews Год назад
Waiting ആയിരുന്നു 👍👌
@hamzat.abbastharayil278
@hamzat.abbastharayil278 Год назад
സന്തോഷ് ജി. Big Salute സൗദിയിൽ ജീവിക്കുന്ന ഞങ്ങൾ മലയാളികൾ പോലും അറിയാത്ത സൗദിയെ പറ്റി, കുറെ കാര്യങ്ങൾ.. 🌹🌹
@siyadsiyad5882
@siyadsiyad5882 Год назад
അൽ ബഹയിൽ ഇരുന്നു സഞ്ചാരം കാണുന്ന ഞാൻ 😍
@rishh9819
@rishh9819 Год назад
Really beautiful Saudi Arabia..❤ Never knew Saudi had such stunning views and weather..Thanks SGK
@jamealkp5795
@jamealkp5795 Год назад
അൽ ഐൻ വില്ലജ് (കണ്ണ് എന്ന് അർത്ഥം വരുന്ന അറബിവാക്ക് ) കോവിഡ് കാലത്തെ ഒരു ഈദ് വെക്കേഷനിൽ പോയി കണ്ടിട്ടുണ്ട് ആ നിർമ്മിതിക്ക് മുകളിൽ നിന്ന്‌ താഴേക്കു നോക്കിയാൽ പാർക്കിംഗ് ഏരിയ ഒരു കണ്ണ് പൊലെ വ്യക്തമാവുന്നതാണ്
@nikhilmannarkkad4897
@nikhilmannarkkad4897 Год назад
കഴിഞ്ഞ പെരുന്നാളിന് പോയിട്ടുണ്ട് 🥰✨️✨️✨️അടിപൊളി place
@mashroommachu4425
@mashroommachu4425 Год назад
👍🏻
@ajeshkollam5937
@ajeshkollam5937 Год назад
ഇതുപോലുള്ള റോഡും പാലവും നമ്മുടെ നാട്ടിലാരുന്നെങ്കിൽ ട്രോൾ പിരുവ് കൊടുത്ത് കുഴഞ്ഞേനെ ...
@reels4u587
@reels4u587 Год назад
ഈ പാത കാണുമ്പോൾ വീഡിയോ ഗെയിം കാണുമ്പോലെ തോന്നുന്നു 😊
@sudeeshdivakaran6217
@sudeeshdivakaran6217 Год назад
Ithupole nammude hill stations, east states & Himalayan area ithupole road network paniyanam alle
@hishamnk2359
@hishamnk2359 Год назад
Ivde ulavark keesha nirakan ale ariyu oru upakaaram ilatha Kure theeta sarkaarum goverment 😏
@kunjumon9020
@kunjumon9020 Год назад
സസ്യങ്ങൾ ഇല്ലാത്ത മലനിരകൾ കാണാനും ഭയങ്കര ഭംഗി ആണ് എന്തായാലും സന്തോഷ്‌ സർ ഇവിടൊക്കെ പോയത് കൊണ്ട് ഒരിക്കലും പോകാൻ സാധ്യത പോലും ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഇത്രയും ഭംഗി ഏറിയ സ്ഥലങ്ങൾ കാണാനുള്ള ഭാഗ്യം ഉണ്ടായി...
@shajubhavan
@shajubhavan Год назад
ബീയാർ പ്രസാദ്നു വിട 🙏🙏🙏🙏
@azimt6091
@azimt6091 Год назад
Nan abha yil ayirunnu 6 varsham . Eppol miss cheyyunnu
@Rani.S.7273
@Rani.S.7273 Год назад
அருமை.அருமை.👍👍👍👍👍👍
@HARI-gh5cy
@HARI-gh5cy Год назад
മലയുടെ മുകളിലും ടണൽലിലും വൈദ്യുതി എത്തിച്ചിരിക്കുന്നു👍
@cricketupdateinworld8071
@cricketupdateinworld8071 Год назад
Offf ejathiii road construction 🔥
@becareful-x7t
@becareful-x7t Год назад
സൗദി അറേബ്യ പോര സൗദി അറേബ്യ അങ്ങോട്ട് ദഹിക്കുന്നില്ല എല്ലാം തന്നെ കണ്ടു മടുത്ത കാഴ്ചകൾ... സിറിയ സൂപ്പർ സിറിയൻസ്മരണകൾ ഒന്ന് അപ്‌ലോഡ് ചെയ്യാൻ പറഞ്ഞാൽ ഇങ്ങേര് കേൾക്കുന്നില്ല എന്തൊരു മനോഹാരിതയാണ് സിറിയൻ കാഴ്ചകൾ അവിടേക്ക് പോയ പോലെയുള്ള ഒരു ഫീൽ അത്ര ഭംഗി ഞാൻ ഒരു അറബ് രാജ്യത്തിനും കണ്ടിട്ടില്ല അത് കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജിയാണ് 😍
@jayachandran.a
@jayachandran.a Год назад
Saudi Arabia is wonderful enough for us. Syria can wait.
@nishamitchelle2100
@nishamitchelle2100 Год назад
🙏Thank you for giving us opportunity to get to know KSA this close!
@Sabeer_Sainudheen.
@Sabeer_Sainudheen. Год назад
1000 വോളഗാർമാരെ വച്ചാലും sgk ക്കു സമം ആവില്ല 👍👍ഈ തുരംഗം ഒക്കെ കാണുമ്പോൾ ആണ് നമ്മുടെ കുതിരാൻ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@sasidharanputhanveedu1964
@sasidharanputhanveedu1964 Год назад
Najan. 20.varsham.wadi.al.dawasiril.undayirunu.kanaan.pattumo.. Orikkalkoodi
@Shanukpza
@Shanukpza Год назад
4 വർഷം ഉണ്ടായിരുന്ന അൽ ബാഹ.... ഒരിക്കലും മറക്കാത്ത ഒരു സ്ഥലം....
@mashroommachu4425
@mashroommachu4425 Год назад
Gud
@നൻമകളുടെലോകം
@നൻമകളുടെലോകം 4 месяца назад
Nice Congratulations
@nazirsiraj
@nazirsiraj Год назад
Wonderful places...Amazing Arabia
@ishaqali5137
@ishaqali5137 Год назад
പണ്ട് ഇതിലൂടെ കാർ ഓടിച്ച് പോയത് ഓർമ്മ വരുന്നു...👍
@jineeshmuthuvally8254
@jineeshmuthuvally8254 4 месяца назад
ജിദ്ദ യിൽ നിന്ന് ഈ വഴി thee ain പോയിട്ടുണ്ട് ആ വഴി തന്നെ albaha യും രണ്ടും മനോഹരങ്ങളായ സ്ഥലങ്ങൾ ആണ് സൗദിയിൽ ഇങ്ങനെ ഉണ്ടെന്ന് അധികം പേർക്കും അറിയില്ല തന്നെയുമല്ല അബഹയും അൽബയും തണുപ്പുള്ള സ്ഥലങ്ങൾ ആണ്
@susanravijohn9414
@susanravijohn9414 Год назад
Valare manoharamaya avatharanem 👍
@shabeeba9797
@shabeeba9797 Год назад
Saudiyile erakure Ella pradeshangalum sandardhichitund mashallah, love this country ❤️
@limshid3141
@limshid3141 Год назад
ITHIL JIZAANTE ADUTHALLE??
@gulfbrotherstyre2576
@gulfbrotherstyre2576 Год назад
ഞാൻ ജോലി ചെയ്ത സ്ഥലം ഒന്നും കൂടെ മനോഹര മായി കാണിച്ചു തന്ന സഞ്ചാരം ടീം അഭിനന്ദനം
@ABDULRAZACEPPICAD
@ABDULRAZACEPPICAD Год назад
പത്തുവർഷം സഞ്ചരിച്ച വഴികൾ വീണ്ടും കാണാൻ അവസരം നൽകിയത് നന്ദി അറിയിക്കുന്നു.
@mashroommachu4425
@mashroommachu4425 Год назад
👍🏻
@subairap7883
@subairap7883 Год назад
കഠിനമായ തിനെ എളുപ്പമാക്കി കൊടുക്കുക ജനങ്ങൾക്ക് അതാണ് ഭരണാധികാരി
@AnithVlogs
@AnithVlogs 5 месяцев назад
ഞങ്ങൾ ഇവിടെ വന്നിട്ടുണ്ട് വിഡിയോകൾ കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു❤❤❤❤
@saleenafaisal1325
@saleenafaisal1325 Год назад
Very beautiful place in saudi ❤
@SahadCholakkal
@SahadCholakkal Год назад
അൽ ബഹ,തായിഫ്,അബഹ, തബൂക്ക്,സക്കാക്ക,അൽ ജൗഫ്, ഖമീസ് മുഷൈത്ത് - സൗദിയിലെ തണുപ്പ് കൂടിയ പ്രദേശങ്ങൾ
@rajeshrajan3124
@rajeshrajan3124 Год назад
സൗദിയിലും ഇങ്ങനെ മനോഹര കാഴചകൾ ഉണ്ട് എന്ന് കാണിച്ചു തന്നത് നന്നായി കാലം കുറെയായി ഇവിടെ ജോലി ചെയ്യുന്നു എങ്കിലും ഇ സ്ഥലങ്ങളിൽ ഒന്നും പോകാൻ കഴിയാറില്ല
@amreenbasheer4673
@amreenbasheer4673 Год назад
If possible views of makka and Madeena may also be broadcasted. Wish all success to Safari and it's Hero !
@kullamname
@kullamname Год назад
Njan Bosnia Enna rajathaan avide idilum Nalla baghiyaan
@Shameer-kw3vj
@Shameer-kw3vj Год назад
Njn abha hayil driver aanu abha jizan road um abha ha muhayil road abha ha namaz road poyit nd..Al Baha super aanu🌹🌹🌹..climate IL abha ha yae kkalum thanup Al namaz IL aanu...city of fog abha and namz..Moodal manjil road clearil kaanathae ulla driving adhum oru experience aanu🤍🤍🤍
@Cochinstudio
@Cochinstudio Год назад
ഇന്ഷാ അല്ലാഹ് next week ഒന്ന് പോകണം എന്നുണ്ട്
@mashroommachu4425
@mashroommachu4425 Год назад
ഞാനും al baha കാരൻ 👍🏻🥰
@AbdulRahman-re2vz
@AbdulRahman-re2vz Год назад
Sanjaaaram.....❤️❤️❤️🥰
@farhadfighter165
@farhadfighter165 Год назад
😍♥️👏
@rafeequepallikkandy9519
@rafeequepallikkandy9519 Год назад
Your explain exalt 👍❤️.. Bro tks so match..... My heart so happy
@musthafahasnaprintersvalan3018
വലിയ സന്തോഷം അഭിനന്ദനങ്ങൾ
@shibinmathew852
@shibinmathew852 Год назад
അൽബഹ പോയപ്പോ അതിലും ഭംഗിയുള്ള അഭഹയിൽ കൂടി വരാമായിരുന്നു
@jyothipk7334
@jyothipk7334 Год назад
Rajabharanathinte gunamenmayanu middle East ingane ayathu.
@jayachandran.a
@jayachandran.a Год назад
Yes, like the erstwhile royal state of Travancore.
@animohandas4678
@animohandas4678 Год назад
മരുഭൂമിയിലെ പച്ചപ്പ് സൂപ്പർ 👍🏻👍🏻👍🏻👍🏻
@lifeinindiakerala4220
@lifeinindiakerala4220 Год назад
ഇതു ഒക്കെ ഒന്നു കാണാൻ ശ്രെമിക്കണം 👍👍🥰🥰🥰🥰🥰🥰
@firosfiros9640
@firosfiros9640 Год назад
അടുത്ത വീഡിയോക്കായി വെയ്റ്റിംഗ് സൂപ്പർ
@sulunachusparadaice5478
@sulunachusparadaice5478 Год назад
Sgk thankz
@stanilks4412
@stanilks4412 Год назад
The Eyes
@yoosufathirumada3030
@yoosufathirumada3030 Год назад
ഞാൻ ഇപ്പോൾ al ഖുർമ.. എന്ന സ്ഥലത്തുണ്ട്.. Al ബഹയ യുടെ.. അടുത്ത സ്ഥലം 🥰
@shabbirmohammad8017
@shabbirmohammad8017 Год назад
Njn oottam pooirenna place al bhaha ..soudi truck 🚚 driver
@najmunnisashameerp6176
@najmunnisashameerp6176 8 месяцев назад
Super
@ishthiakabdulla7479
@ishthiakabdulla7479 Год назад
Dammaml 55 degree ulla samayath Abha yilek trip poyappol avide 14 degree! Nallla manhum thanuppum
@arshadm251
@arshadm251 Год назад
Sathyam.njangalum poyittund.adipoli place anu.nammude ooty okke pole thonni.athilum poli
@shameer3214
@shameer3214 Год назад
Mallu traveller's must watch this
@appu2589
@appu2589 Год назад
സൗദി അറേബ്യയുടെ ഒരു ഗ്രാമമായ ഹായിൽ എന്നു പറയുന്ന സ്ഥലമുണ്ട് ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട് പച്ചപ്പു നിറഞ്ഞ ഗ്രാമീണ സ്ഥലം
@soniaa5551
@soniaa5551 Год назад
Hii santhosh..njn ivide doctorAanu. Good weather
@jayachandran.a
@jayachandran.a Год назад
It was wonderful to know about the resort towns in Saudi Arabia with temperate climates. The oil rich country is using its resources well to showcase its potential tourist destinations to the world. The network of highways with its bridges and tunnels is a marvellous sight. Viva Arabia !!
@raisumon2099
@raisumon2099 Год назад
👏❤️
@noushadkalathurnousha7055
@noushadkalathurnousha7055 20 дней назад
al bahah ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ❤
@najmucholakkal8197
@najmucholakkal8197 Год назад
Soudi സഞ്ചരത്തിലൂടെങ്കിലും കാണാൻ കഴിഞ്ഞു 😄😄
@sollyjoseph1850
@sollyjoseph1850 Год назад
ബെൽ ജെറാസി, സപ്തലോലയ അൽ ബാഹ. 👍
@shaheedk3839
@shaheedk3839 Год назад
ചുരം എത്ര മനോഹരമായി കാണപ്പെടുന്നു
@nasarnoushad484
@nasarnoushad484 Год назад
29 varsham. Maye. Abhaill. Matram. Poyella drivar saeilsman. Joli. Ayath. Kondu. Ottu mikka sthalgall. Areyaam. Sacharam. 10 varshan maye kannu nnu. TV channel super 👏❤️❤️👏👏
@sujintlalettanmfckollamnad1259
സഞ്ചാരം❤🙏
@adarshasokansindhya
@adarshasokansindhya Год назад
♥️♥️♥️
@rithinbabu5451
@rithinbabu5451 Год назад
സൗദി ക്കു ശേഷം ഒമാനിലേക് ഒരു യാത്ര പോകാമോ? അത് കൂടി കാണാൻ ❤️❤️❤️
Далее
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Jeddah to Al Baha | Places to visit in Al Bahah
9:00
Просмотров 4,4 тыс.