Тёмный

Sleeping With Head Towards North Malayalam | Sadhguru's Pseudoscience Exposed | Lucy | 🌍🧲🧭 

LUCY Malayalam
Подписаться 116 тыс.
Просмотров 49 тыс.
50% 1

Sleeping With Head Towards North Malayalam | Sadhguru's Pseudoscience Exposed | Lucy
This video explains why claims by the new age gurus like Sadhguru and so many pseudoscience propagators are saying sleeping with your head towards North is bad for you. There is no scientific evidence that points placing your head towards North will cause any neurological disorders.
വെടക്ക് തലയും വടക്കു കളയരുത് എന്ന് പഴമക്കാർ പറയാറുണ്ട് എന്നാൽ ഈ പഴമൊഴിക്ക് ശാസ്ത്രീയമായ അടിത്തറയൊന്നുമില്ല. സദ്ഗുരുവിനെപ്പോലുള്ള നവയുഗ ഗുരുക്കന്മാരും നിരവധി കപടശാസ്ത്ര പ്രചാരകരും വടക്കോട്ട് തലവെച്ച് ഉറങ്ങുന്നത് ന്യൂറോളജിക്കൽ ഡിസോർഡേഴ്സിന് കാരണമാകുമെന്ന് പറയുന്നുണ്ട്. സാധാരണക്കാരായ ജനങ്ങളെ തെറ്റിധരിപ്പിച്ച് ജീവിക്കുന്ന ഇത്തരക്കാർ പറയുന്നതിലെ അശാസ്ത്രീയതകൾ പൊളിച്ചടുക്കുകയാണ് ലൂസി
#sleepdirection #sadhguru #malayalam #lucy #chandrasekhar
Sadhguru's video link:
• Video
Social media:
Facebook : / lucy-malayalam-1046125...
Telegram group : LucyMalayalam
Instagram : Lucythebiped
--------------------------------------------------------------------------------------------------
Shot with Canon EOS 1500D, Canon EF - 50MM f1.8
Edited with Davinci resolve, Adobe Photoshop for thumbnail
--------------------------------------------------------------------------------------------------
Hosted by : Chandrasekhar. R
Title Graphics : Ajmal Haneef
LUCY Logo. : Kamalalayam Rajan

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 495   
@vishnupadmakumar
@vishnupadmakumar 2 года назад
Excellent information 👌 ഇതുപോലുള്ള കാര്യങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വരും തലമുറയെ എങ്കിലും തികഞ്ഞ ശാസ്ത്രബോധമുള്ളവരായി മറ്റേണ്ടത് നമ്മുടെ സമൂഹത്തിന്റെ കടമയാണ്... സാധ്യമെങ്കിൽ വിദ്യാഭ്യാസവകുപ്പിനെ ഇതുപോലുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധചെലുത്താനുള്ള ശ്രമങ്ങൾ ചെയ്യണം...
@sabukp6278
@sabukp6278 2 года назад
Yes
@amaldev4464
@amaldev4464 2 года назад
Ithoke nammude plus2 syllabusil ullath aan...almost ellarum aa oru phase kazhinj thanne aan porunnath..its everyone's responsibility to be aware of the basic facts..allatha paksham there will be more pseudoscience believers in the future.
@badminton4life63
@badminton4life63 2 года назад
നിയമസഭയിൽ കമ്പ്യൂട്ടറും പേപ്പറും നശിപ്പിച്ച ആൾ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി ആണ് 😕
@user-zj4ou2if4j
@user-zj4ou2if4j 2 года назад
👍👍
@sulfeekerali186
@sulfeekerali186 Год назад
👍👍👍
@askwhythinkhow9543
@askwhythinkhow9543 2 года назад
ഈ കാര്യം ഒരിക്കൽ എന്നെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. വിശ്വസിക്കാവുന്ന രീതിയിലാണ് ആ വീഡിയോയിൽ അദ്ദേഹം അത് പറഞ്ഞിരിക്കുന്നത്.😑
@vaishnav5678
@vaishnav5678 2 года назад
അടുത്ത വീഡിയോയിൽ ആരെങ്കിലും തിരുത്തി പറഞ്ഞ നീ അതും വിശ്വസിക്കും
@seekzugzwangful
@seekzugzwangful 2 года назад
അങ്ങേര് ഗജ ഫ്രോഡ് ആണ്.. ഒരു ഗുരു! 🤦‍♂️
@nikeshan1742
@nikeshan1742 2 года назад
Lpg
@vibezmalayalam7472
@vibezmalayalam7472 2 года назад
@@vaishnav5678 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല..
@arjunrajendran4826
@arjunrajendran4826 Год назад
എൻറെയും പ്രധാന പ്രശ്നം അതു തന്നെ ആയിരുന്നു.
@0401ksrajesh
@0401ksrajesh 2 года назад
Please add english subtitles. ഇത് മറ്റുള്ളവരും കാണണം.
@LUCYmalayalam
@LUCYmalayalam 2 года назад
samayam illa
@dracalien3053
@dracalien3053 2 года назад
@@LUCYmalayalam plzzz add bro
@mantiz8x
@mantiz8x 2 года назад
I second this. Not enough videos calling out this bs.
@gokulsivadas6548
@gokulsivadas6548 2 года назад
I was his follower once after seeing his way of speech, activities.. But at some point I realise that the so called logical guru becomes completely illogical while talking about certain things. This "guru" simply adds science to his statements to make belief and in a way he spreads pseudoscience.
@mohemedali4460
@mohemedali4460 2 года назад
D
@youcube1
@youcube1 8 месяцев назад
Same
@asuthoshbhaskar3685
@asuthoshbhaskar3685 2 года назад
Thanks for sharing the information and explaining it so beautifully.
@shajisebastian60
@shajisebastian60 2 года назад
excellent💯. Expecting more clarification like this in various subjects
@LUCYmalayalam
@LUCYmalayalam 2 года назад
We will try
@fayadnazim
@fayadnazim 2 года назад
His English is so good that he can make even such pseudoscientific things look convincing to people.
@sulfeekerali186
@sulfeekerali186 2 года назад
👍
@jibish7999
@jibish7999 2 года назад
Like coat mukri...
@harivaraham
@harivaraham 2 года назад
Ayaal ee pani okke vittittu oru IELTS coaching centre thudangunathayirikum yukthi..ammathiri English alle😆
@arjunrajendran4826
@arjunrajendran4826 Год назад
Exactly bro, that's what I thought. His words are very seductive that you'll start believing whatever he says and it all seems to be very scientific too.
@akhilrakhil4874
@akhilrakhil4874 Год назад
​@@jibish7999 balanced
@manutm4uu
@manutm4uu 2 года назад
Excellent video. Expecting more Sadguru debunks......
@delphygeorge3318
@delphygeorge3318 2 года назад
വാസുദേവൻ പൊളിച്ചടുക്കുന്ന ചന്ദ്രശേഖരൻ പൊളി, ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@aravindmohan4152
@aravindmohan4152 2 года назад
MRI എടുക്കാൻ പോയിട്ട് ഞാൻ 20 min സുഖമായിട്ടു ഉറങ്ങിട്ടുണ്ട് 😆😆
@vyshakhanvyshak9916
@vyshakhanvyshak9916 2 года назад
എന്താണ് MRI സ്കാൻ
@shivacc5274
@shivacc5274 2 года назад
@@vyshakhanvyshak9916 Magnetic Resonance Imaging . Here a strong magnetic field and high frequency radio waves are used to generate images of organs.
@albinmanoj2425
@albinmanoj2425 2 года назад
😂😂
@humanbeing3030
@humanbeing3030 2 года назад
മൃഗങ്ങൾ തോന്നിയ ഇടത്തേക്ക് തല വെച്ചു കിടക്കുന്നു. No problem!
@JamesTJoseph
@JamesTJoseph 2 года назад
The neutron stars known as magnetars have the strongest magnetic fields, in the range of 10^8 to 10^11 tesla.
@mkt1977
@mkt1977 2 года назад
Please include English subtitles so that these videos can be shared to non malayalees as well.
@LUCYmalayalam
@LUCYmalayalam 2 года назад
time is the biggest villain
@topGfanboy
@topGfanboy 11 месяцев назад
What intimidates me is that north indian stupid are commenting Jai Sreeram below this fake guru and most of them believes without a second thought.. A public filled with stupids...
@Sreenived4
@Sreenived4 2 года назад
save soil movement ജീവന്റെ ആധാരമാണ് മണ്ണ്. എന്നാൽ കാലക്രമേണ മണ്ണിന് സംഭവിച്ച നാശത്തേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. വനനശീകരണവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉൾപ്പെടെയുള്ള അനേകം കാരണങ്ങളാൽ ഇന്നത്തെ മണ്ണിന്റെ അവസ്ഥ ഭയപ്പെടുത്തുന്നതാണ് . ലോകത്ത് കൃഷിയോഗ്യമായ ഭൂമി അടുത്ത 45 മുതൽ 60 വർഷം വരെയെ നിലനിൽക്കു എന്ന് UN സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത 25 വർഷത്തിന് ഉള്ളിൽ ലോകത്തെ ഭക്ഷയൊല്പാദനത്തിൽ 30% ത്തിൽ അധികം കുറവ് വന്നേക്കാം. കൃഷിഭൂമിയിൽ സ്വഭാവികമായി ആവശ്യമുള്ള മണ്ണിന്റെ ജൈവമ്ശം 3%- 6% വരെയാണ്. ഇന്ത്യയിൽ ഇത് നിലവിൽ 0.5% ത്തിനും താഴെയാണ്. ഈ സ്ഥിതി തുടർന്നാൽ വരാൻ പോകുന്ന വിപത്ത് വളരെ വലുതാണ്. ലോകത്തെമ്പാടുമുള്ള ജനാധിപത്യ സർക്കാറുകൾ മണ്ണ് സംരക്ഷണത്തിന് വേണ്ടി നയങ്ങൾ രൂപീകരിച്ചാലെ മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളു. സദ്ഗുരു ശ്രീ ജഗ്ഗി വാസുദേവ് മാർച്ച്‌ 21 മുതൽ 26 രാജ്യങ്ങൾ താണ്ടി നടത്തുന്ന 100 ദിവസത്തെ ബൈക്ക് യാത്ര,193 ഓളം രാജ്യങ്ങളിൽ ഉള്ള നയം മാറ്റത്തിന് ലക്ഷ്യമിടുന്നു. 350 കോടി ജനങ്ങൾ ( ലോകത്തെ വോട്ടവകാശമുള്ള ജനത്തിന്റെ 60% ) മണ്ണിന്റെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകുന്നത് വഴി ലോകത്താകമാനം പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള നയരേഖകൾ രൂപം കൊള്ളാൻ സാധ്യമാണ്. മണ്ണ് - പരിസ്ഥിതി സംരക്ഷണം നമ്മുടെയും നാളെത്തെ തലമുറയുടെയും നിലപ്പിന് ആവശ്യമാണ് എങ്കിൽ നിങ്ങൾക്കും 'Earth Buddy ' (ഭൂമിയുടെ ചങ്ങാതി ) ആയി അണിചേരാം. കൂടുതൽ വിവരങ്ങൾക്ക് consciousplanet org സന്ദർശിക്കുക.
@snenterprises3904
@snenterprises3904 2 года назад
You can easily ask this question to him. He is dealing with most wise people all around the world.
@homosapien7043
@homosapien7043 2 года назад
The undisputed king of pseudoscience - Jaggibhai💥
@bimalvj
@bimalvj 2 года назад
വൈശാഖൻ തമ്പിയുടെ ഒരു പരിപാടിയിൽ മുമ്പ് ഇതിനെ കുറിച്ച് ഉണ്ടായിരുന്നു. പക്ഷെ അന്ന് ഇത്രയും വിശദീകരിച്ചിരുന്നില്ല. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@gouthu__
@gouthu__ 2 года назад
വളരെയേറെ ആഗ്രഹിച്ച വീഡിയോ❤️
@ejv1963
@ejv1963 2 года назад
ഇരുമ്പുള്ളതിനാൽ സദ്ഗുരുവിന്റെ തൊടിയിലെ പാവയ്ക്കയെല്ലാം വടക്കോട്ട്‌ ആണ് തൂങ്ങി നിൽക്കുന്നത് !!!
@vgb_here
@vgb_here 2 года назад
Ee pulliyudae soil conservation enna idea international recognition kittiyirunnu,athine kurich oru video cheyamo?
@meenamanayil797
@meenamanayil797 2 года назад
എൻ്റെ അമ്മ പൊതുവേ കുറച്ച് rebel ആയത് കൊണ്ട് വടക്ക് തല വെച്ച് മാത്രമേ കിടക്കാറുള്ളു,ഇപ്പൊൾ 90 years ആയി,ഇത് വരെ ഹാർട്ടും strong brainum strong( Anubhava സാക്ഷ്യം ആണ്😀) anyways keep on posting such debunking videos Chandrasekhar, Really appreciate your sincere efforts,good luck 👍
@glkglkglkglk9193
@glkglkglkglk9193 2 года назад
Good amma😍
@meenamanayil797
@meenamanayil797 2 года назад
@@dktvm7679 😁😁
@n.s9227
@n.s9227 Год назад
Amma kollalo😄
@Nandini9230
@Nandini9230 2 года назад
Thank you so much sir..!😊
@georgethomas009
@georgethomas009 Год назад
Hai brother കേരളത്തിൽ കിണർ കുത്താൻ സ്‌ഥലം കാണുന്ന ഒരു പരുപാടി ഉണ്ടു അതിനു പലരും പല പരിപാടികൾ ചെയ്യാറുണ്ട് ചിലർ ഗോൾഡ് ചെയിൻ കറക്കി ഓരോന്ന് പറയും പക്ഷെ അതിനു ശാസ്ത്രീയമായ ഒരു method എന്താണ് ഉള്ളത്. My understanding is that people just flowing what they been told by older generations in this matter and some people get lucky and they get water and other waste their money and effort so is there any scientific way to know the exact place to find underground water. Hope you may have some connections with some geologists and give some information about this thank you so much for your efforts
@tonyxavier6509
@tonyxavier6509 2 года назад
ഗുരുക്കന്മാരുടെ നിലവാരം followers ന് അനുസരിച്ച് മാറും. ചിലരെ impress ചെയ്യാൻ അമൃതാനന്ദമയി മതി. ചിലർക്ക് സദ്ഗുരു മതി. കുറച്ചുകൂടി subtle ആയി manipulate ചെയ്യുന്ന ആളാണ് ഓഷോ. Ultimately, if you look up to Gurus for knowledge, that's like using alcohol for peace. Both give a pseudo sense of relief. Both are addictive.
@arjunrajendran4826
@arjunrajendran4826 Год назад
സത്യം..! ഇവരുടെയല്ലാം കെണിയിൽ പെടുന്ന പാവം വിശ്വാസികളെ കുറിച്ചോർക്കുബ്ബോൾ വിഷമം തോന്നുന്നു. 🙄
@saifhabe1483
@saifhabe1483 2 года назад
നല്ല അറിവ്.
@incredibleindia_1995
@incredibleindia_1995 2 года назад
Good topic
@ebrahemv
@ebrahemv 2 года назад
Thank you sir your good information ,such useful knowledge still expected 🙏
@abdulkalamazads3422
@abdulkalamazads3422 Год назад
1. Okay continents moving northern side because tectonics plates are moving. But why it is moving towards north. 2. We never do MRI daily 3. Sadhguru is not talking about stroke come in a day, he is talking about the chances it may occur. 4. Movement of iron which he told about, honestly I don't know what exactly happens.
@sr1727
@sr1727 2 года назад
acupuncture treatment നെ കുറിച്ച് oru video cheyyamo
@yasikhmt3312
@yasikhmt3312 2 года назад
*അയ്യോ ജഗ്ഗിയെ ഇങ്ങനെ ഒന്നും പറയരുത്. പുള്ളീടെ ഇംഗ്ലീഷ് കേട്ടാൽ അറിയില്ലേ, പുള്ളി പറയുന്നതൊക്കെ ശരിയാണെന്നു.*
@mathewcall2449
@mathewcall2449 2 года назад
Zakir naikne patti enthanu abhiprayam... Ayalum bayankara English anallo.
@user-zi1ks8vc8o
@user-zi1ks8vc8o 2 года назад
@@mathewcall2449 👍
@myopinionmalayalam4695
@myopinionmalayalam4695 2 года назад
@@mathewcall2449 ഇദ്ദേഹം പറയുന്നത് ശാസ്ത്രം ആണ്, സദ്ഗരു സാകിർ നായിക് ഒക്കെ മത പണ്ഡിതൻമാർ ആണ്... സ്വാഭാവികമായും പല വിഷയങ്ങളും ശാസ്ത്ര വിഷയങ്ങളിൽ മതങ്ങൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകും.. അത് അതിന്റെ രീതിയിൽ കണ്ടാൽ കുഴപ്പമില്ല... ഞാൻ ഒരു ഇസ്ലാം മത വിശ്വാസി ആണ്, ഞാൻ ശാസ്ത്ര വീഡിയോ കാണാറുണ്ട് മത വിശ്വാസങ്ങൾ ഉൾക്കൊണ്ട്‌ ജീവിക്കാറും ഉണ്ട്‌... എനിക്ക് ഇന്ന് വരെ ഒരു പ്രശ്നം ആയി തോന്നിയിട്ടില്ല...
@mathewcall2449
@mathewcall2449 2 года назад
@@myopinionmalayalam4695 Zakir Naik evolutione vare thalli parayunna alaanu mister... pakshe allahu mannu kuzhachsnushyanrle undaki ennu parayunnath viswasikan ayalk oru thelivum Venda 🤣 Mathram alla pork thinnunnath kondanu westerns countrykalil samskaram illathath ennu vare kandu pidicha para nari anu Zakir Naik. Iniyum orupad und Zakir naikinte kadhakal.
@anilpk7547
@anilpk7547 2 года назад
@@myopinionmalayalam4695 നൂറ്റാണ്ടുകള്‍ ഫ്ലാറ്റ് ആയി പരന്നു കിടക്കുന്ന ഭൂമിയില്‍ ജീവിച്ച മനുഷ്യര്‍ക്കും പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. .. ജനിച്ചു ജീവിച്ചു മരിച്ചു.. അത്രേയുള്ളൂ ഏതു ജീവിയും ...
@sarathchandranpj
@sarathchandranpj 2 года назад
i have heared oxygen is attracted by magnets. & we consume alot of oxygen.then it is possible that the magnetic field of earth can make change in oxygen in our body right?
@ArathiJNair
@ArathiJNair 2 года назад
If so.. wont oxygen and earth's magnet be repulsive?
@sarathchandranpj
@sarathchandranpj 2 года назад
@@ArathiJNair question is.. then there can be an effect on our body right?
@ArathiJNair
@ArathiJNair 2 года назад
@@sarathchandranpj No.. if there can be any positive effects in our body as they say it
@johnny4175
@johnny4175 2 года назад
It is an ancient Indian knowledge that your head shouldn't be kept towards the north while sleeping. I'm sure many would have heard it from their grandparents.
@offensivebeefroast5407
@offensivebeefroast5407 2 года назад
And ? Why ?
@yedhukrishnankr8712
@yedhukrishnankr8712 Год назад
To achieve balance, your head should point southward while you sleep, in line with the Earth’s electromagnetic pull. Ideally, your entire bedroom would be oriented south as well. Some research has shown that those who sleep in the north-south position also take longer
@Bigboy-gp3wh
@Bigboy-gp3wh 2 года назад
But there are millions of people in this planet who don't have much exposure to the scientific realities. For those people yoga & traditional values are available in lesser cost.. If modern science can deliver the same with lesser cost people ll obviously consider... All the best 🙏
@LUCYmalayalam
@LUCYmalayalam 2 года назад
The cost they have to incur after moving to cheap things is going to be really high
@Bigboy-gp3wh
@Bigboy-gp3wh 2 года назад
@@LUCYmalayalam Yes you are right! If modern science can spread their wings everywhere and deliver their technology in cheaper cost , the upcoming disaster can be avoided... We are also hoping for a better future.. 🙂🌼🙏🏼
@tonyxavier6509
@tonyxavier6509 2 года назад
Wikipedia is free, RU-vid is free. But willingness to learn is a rare thing. May be it's not even about willingness. It's just that folklore is more exciting than facts for most human brains.
@Bigboy-gp3wh
@Bigboy-gp3wh 2 года назад
@@tonyxavier6509 Most of us grew up listening to stories from our grand parents and parents.There was no internet, no PC & no AC . But we have learned to enjoy with the little things that we had at that time.
@ArathiJNair
@ArathiJNair 2 года назад
I dont know if its about cost, One thing, we dont have a scientific community and a centre like temples, mosque and the classes there that are available to any people. Secondly, In our phone almost every info is available free. Like these channels. But values are hard to shake untill challenged enough to break that network
@ManeeshFishhuntingchannel
@ManeeshFishhuntingchannel 2 года назад
*നല്ലൊരു വീഡിയോ വളരെ നല്ല അറിവുകൾ*
@ManojKumar-nz7xf
@ManojKumar-nz7xf 2 года назад
Interesting subject .....Very good .... waiting for new subject.
@faisalpa4268
@faisalpa4268 2 года назад
Sir..second law of thermo dynamics onnu paranju tharamo plz
@ArathiJNair
@ArathiJNair 2 года назад
🥲🥲
@cyrilpaulbaby
@cyrilpaulbaby Год назад
bio magnetic therapy ശരിയാണോ ? ഇതിന്റെ പ്രോഡക്ട് ഇന്ന് വിപണിയിൽ കൂടി വരുന്നു..
@cyrilpaulbaby
@cyrilpaulbaby Год назад
ഇതിനെ കുറിച്ചു ഒരു വിഡിയോ ഇടമോ ?
@shanojp.hameed7633
@shanojp.hameed7633 2 года назад
ഇമ്മാതിരി ലാഡവൈദ്യൻമാരെയാണ് മനുഷ്യർക്ക്‌ പൊതുവെ കൂടുതൽ താല്പര്യം. മനുഷ്യരെ ഹൃദയംകൊണ്ട് ചിന്തിപ്പിക്കാനാണ് ഇവന്മാർ ശ്രമിക്കുക.
@zillionaire23
@zillionaire23 2 года назад
സയൻസ് ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയും. അത്രയേ ഉള്ളു. നാളെ ഇതിനപ്പുറത്തെ കണ്ടുപിടിത്തം വരുമ്പോൾ നമുക്കു മാറ്റി പറയാം.
@LUCYmalayalam
@LUCYmalayalam 2 года назад
enthan science matti paranjathu ? onnu parayamo
@zillionaire23
@zillionaire23 2 года назад
@@LUCYmalayalam നിങ്ങൾ കിണറിനകത്തെ തവളയാണ്. സയൻസ് ഒരുശതമാനം പോലും വളർന്നിട്ടില്ല. അത് ശൈശവ കാലത്തിലാണ്. നിങ്ങൾക്ക് IQ കുറഞ്ഞ ആളുകളെ പറഞ്ഞു പറ്റിക്കാൻ പറ്റും. നമ്മുടെ രാഷ്‌ട്രിയ പാർട്ടി പോലെ
@jithinlal4030
@jithinlal4030 2 года назад
For example.. Pluto is not an official planet now... Science is not absolute.. It is always exploring new things and get updated.
@nubaisemuhammed3494
@nubaisemuhammed3494 2 года назад
@@jithinlal4030 planetinte definition humans undakkiyathaan...manasilayo... Basic laws won't change
@despatches5877
@despatches5877 2 года назад
Big True. koodathe Bhoomiyude North Magnetic Pole irikkunath exactly 90 degree nothil alla. around 86.5 degree northil aanu 90 degree magnetic north pole irikkunath. southil ith around 164 degree aaanu. churukkathil 90 degree northil poyi ninn compass vechal compass nte north needle south directionilek kaanikkum. hi hi
@binudinakarlal
@binudinakarlal 2 года назад
Thanks Sir
@swapnasapien.7347
@swapnasapien.7347 2 года назад
I'm a teacher working in a reputed cbse school in kochi. A few days ago I had an argument with the chemistry teacher who is also the section head. She is a follower of homoepathy. She told tiltime she didn't get covid only because she was taking arsenicum album ( elipashanam)😫
@LUCYmalayalam
@LUCYmalayalam 2 года назад
she has no clue how a homeo pill is made !
@swapnasapien.7347
@swapnasapien.7347 2 года назад
@@LUCYmalayalam yes
@renetonoble5691
@renetonoble5691 2 года назад
@@LUCYmalayalam Homeopathye പറ്റി വീഡിയോ ചെയ്തിട്ടുണ്ടോ sir?
@drabhijithpr2763
@drabhijithpr2763 Год назад
@@LUCYmalayalam Do u?😂
@drabhijithpr2763
@drabhijithpr2763 Год назад
U know how many allopathic drugs used arsenic? Pathetic teacher really pathetic...
@Sreenived4
@Sreenived4 2 года назад
savesoil movement ജീവന്റെ ആധാരമാണ് മണ്ണ്. എന്നാൽ കാലക്രമേണ മണ്ണിന് സംഭവിച്ച നാശത്തേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. വനനശീകരണവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉൾപ്പെടെയുള്ള അനേകം കാരണങ്ങളാൽ ഇന്നത്തെ മണ്ണിന്റെ അവസ്ഥ ഭയപ്പെടുത്തുന്നതാണ് . ലോകത്ത് കൃഷിയോഗ്യമായ ഭൂമി അടുത്ത 45 മുതൽ 60 വർഷം വരെയെ നിലനിൽക്കു എന്ന് UN സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത 25 വർഷത്തിന് ഉള്ളിൽ ലോകത്തെ ഭക്ഷയൊല്പാദനത്തിൽ 30% ത്തിൽ അധികം കുറവ് വന്നേക്കാം. കൃഷിഭൂമിയിൽ സ്വഭാവികമായി ആവശ്യമുള്ള മണ്ണിന്റെ ജൈവമ്ശം 3%- 6% വരെയാണ്. ഇന്ത്യയിൽ ഇത് നിലവിൽ 0.5% ത്തിനും താഴെയാണ്. ഈ സ്ഥിതി തുടർന്നാൽ വരാൻ പോകുന്ന വിപത്ത് വളരെ വലുതാണ്. ലോകത്തെമ്പാടുമുള്ള ജനാധിപത്യ സർക്കാറുകൾ മണ്ണ് സംരക്ഷണത്തിന് വേണ്ടി നയങ്ങൾ രൂപീകരിച്ചാലെ മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളു. സദ്ഗുരു ശ്രീ ജഗ്ഗി വാസുദേവ് മാർച്ച്‌ 21 മുതൽ 26 രാജ്യങ്ങൾ താണ്ടി നടത്തുന്ന 100 ദിവസത്തെ ബൈക്ക് യാത്ര,193 ഓളം രാജ്യങ്ങളിൽ ഉള്ള നയം മാറ്റത്തിന് ലക്ഷ്യമിടുന്നു. 350 കോടി ജനങ്ങൾ ( ലോകത്തെ വോട്ടവകാശമുള്ള ജനത്തിന്റെ 60% ) മണ്ണിന്റെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകുന്നത് വഴി ലോകത്താകമാനം പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള നയരേഖകൾ രൂപം കൊള്ളാൻ സാധ്യമാണ്. മണ്ണ് - പരിസ്ഥിതി സംരക്ഷണം നമ്മുടെയും നാളെത്തെ തലമുറയുടെയും നിലപ്പിന് ആവശ്യമാണ് എങ്കിൽ നിങ്ങൾക്കും 'Earth Buddy ' (ഭൂമിയുടെ ചങ്ങാതി ) ആയി അണിചേരാം. കൂടുതൽ വിവരങ്ങൾക്ക് consciousplanet org സന്ദർശിക്കുക.
@Aascvbh
@Aascvbh 3 месяца назад
Njn daily ipo east sidelek anu head rest ullth... Daily asukam thanne anu... Little little prb.... Ipo thona west or northlek head rest vech or 2,3 days nokayrunnenn... Enthelum change undavonn
@nirakshara
@nirakshara 2 года назад
Jaggu fans are gonna be triggered again 🤣 Well done Chandrasekhar 👍😇
@happywayproperty9747
@happywayproperty9747 2 года назад
വീഡിയോ കണ്ടു വളരെ നല്ല വീഡിയോ. ചേട്ടാ ഇതുപോലെ പല മതസ്ഥരുടെയും ഇതിനും വളരെ മോശമായ കാര്യങ്ങൾ കൂടി ഉണ്ട് അതും കൂടി ഇത്പോലെ പൊളിച്ചടുക്കണം. അടുത്തത് അങ്ങനെ ഒന്നാകട്ടെ
@keralavibes1977
@keralavibes1977 2 года назад
അത്ര വിശാല മനസ്കത അദ്ദേഹം കാണിക്കുമോ? അത് ന്യൂനപക്ഷ പീഡനം ആകില്ലേ അദ്ദേഹം വളരെ ശ്രദ്ധാലുവാണ്.......ഇഷ്ട്മുള്ളവർ മാത്രം subscribe ചെയ്യുക എന്നും പറയുന്നുണ്ട്. ഇഷ്ട്മാണ് സയൻസ് തിയറികൾ എല്ലാവർക്കും ഒരുപോലെ ഒരുപോലെ ആയതുകൊണ്ട്.
@theammadam
@theammadam 2 года назад
@@keralavibes1977 athinu sadguru enna hindu aayathu?
@abi489
@abi489 2 года назад
@@keralavibes1977 പഴയ videos ഒക്കെ എടുത്തു കാണു ചേട്ടാ 🤣🤣 പണ്ട് സംഘി ആയിരുന്നു. ഇപ്പൊ സുടാപ്പി ആയി
@modrex2485
@modrex2485 2 года назад
@@abi489 ഇവന്മാര് തന്നെ ഓരോ വീഡിയോ ഇറങ്ങുമ്പോ ,ഒരു സിംബൽ അങ് ചാർത്തികൊടുക്കും😖മതയോളികൾ💩
@praveesh2741
@praveesh2741 2 года назад
@@keralavibes1977 എന്തിരടേയ്. മതങ്ങളെല്ലാം മണ്ടത്തരമാണ്. ഹിന്ദുയിസം അടക്കം. കരയേണ്ട. സാകിർ നായ്ക്കും സദ്ഗരുവുമായി വലിയ വ്യത്യാസം ഒന്നുമില്ല . രണ്ടാളും പുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നതും തനിയെ ഉണ്ടാക്കിയതുമായ അശാസ്ത്രിയ മണ്ടത്തരങ്ങൾ പറഞ്ഞു പടർത്തുന്നു.🎉
@syamlals5340
@syamlals5340 5 месяцев назад
ലോകപ്രശസ്തരായിട്ടുള്ള Scientists , doctors സദ്ഗുരുവിൻ്റെ ഒട്ടുമിക്ക അഭിപ്രായങ്ങളോടും യോജിക്കുന്നവരാണ്
@rahulpr6980
@rahulpr6980 2 года назад
എന്തുകൊണ്ടാണ് എല്ലാകാലത്തും എല്ലായിടത്തും സ്ത്രീ-പുരുഷ അനുപാതം ഏകദേശം തുല്യമായി തന്നെ നിലകൊള്ളുന്നത്? സ്ത്രീ-പുരുഷ ജനനം ഏകദേശം തുല്യമായി തന്നെ നടക്കുന്നത്, വലിയൊരു അന്തരം ഇല്ലാത്തത്? ഇതിലെ ശാസ്ത്രീയമായ കാരണമെന്താണ്? ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾക്ക് ശേഷം പുരുഷൻമാരുടെ എണ്ണം വളരെ താഴ്ന്നപ്പോൾ പിന്നീട് കുറച്ച് വർഷങ്ങൾ സ്ത്രീകളെക്കാൾ കൂടുതലായി പുരുഷന്മാർ ജനിച്ച് അനുപാതം ഏകദേശം തുല്യമായി എന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്, എന്താണ് ഇതിലെ ശാസ്ത്രീയത? സത്യകഥ എന്തെന്നാൽ ഇതുവരെ ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണിത്.
@muraly3523
@muraly3523 Год назад
കാളകളെ കൊന്നൊടുക്കുന്ന ഈ കാലഘട്ടത്തിൽ പശുക്കുട്ടികൾ കുറവാണ് ജനിക്കുന്നത് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
@rahulpr6980
@rahulpr6980 Год назад
@@muraly3523 ഇതിന് ജനുവിൻ മറുപടി ഉണ്ടെങ്കിൽ മാത്രം പറയ്. ശാസ്ത്രം ഇപ്പോളും വെറും ശിശുവാണ്, പ്രപഞ്ചത്തിന്റെ വെറും ഒരു ശതമാനം പോലും നമ്മൾ കണ്ടെത്തിയിട്ടില്ല എന്നതാണ് വാസ്തവം. സംശയമുണ്ടെങ്കിൽ എല്ലാ ശാസ്ത്രജ്ഞരോടും ചോദിച്ചു നോക്കൂ, താർക്കികരോടും നാസ്തികരോടും അല്ല ശാസ്ത്രജ്ഞരോട്.
@myopinionmalayalam4695
@myopinionmalayalam4695 2 года назад
അയൻ കൂടുതൽ അടങ്ങിയ ഫ്രൂട്സ് പച്ചക്കറി ഒക്കെ വീട്ടിൽ വെക്കുമ്പോൾ സൂക്ഷിക്കുക... ചിലപ്പോൾ നിങ്ങൾ പിന്നെ നോക്കുമ്പോൾ അത് സ്ഥാനം മാറി പോയിട്ടുണ്ടാകും മഗ്നെറ്റിക് ഫീൽഡ്ന്റെ പ്രവർത്തനം കൊണ്ട് 😄😄 ഇരുമ്പിന്റെ ഒരു കമ്പി നിലത്ത് ഇട്ടാൽ പോലും അത് ഒറ്റക്ക് വടക്കോട്ട് തിരിയുന്നില്ല പിന്നെ അല്ലെ ഇതൊക്കെ...
@sid6446
@sid6446 24 дня назад
Sathyam
@arjunrajendran4826
@arjunrajendran4826 Год назад
ഈ ഒരു കാര്യം എന്നെ കുറേക്കാലം confused ആക്കിയ ഒരു വിഷയമാണ്, ജഗ്ഗി വാസുദേവ് എന്നെ വലിയ മാനസിക സംഘർഷത്തിലേക്ക് നയിച്ചിട്ടുണ്ട്. അന്ധവിശ്വാസങ്ങളെ ശാസ്ത്രീയമായി വ്യാഖ്യാനിച്ചു സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ഇദ്ദേഹം ചെയ്യുന്നത്.
@sudharmafarms1005
@sudharmafarms1005 2 года назад
Since this channel has scientifically concluded and pre-decided that a theorem has to be proved, you dont need elaborate discussions. Just state that it is proved and say Q.E.D ~!!!
@dghfgh6185
@dghfgh6185 2 года назад
സാധാരണ മനുഷ്യന്, കിടക്കാൻ ഇടമില്ലാത്തവരുടെ അവസ്ഥ ആലോചിച്ചാൽ മനസ്സിലാക്കാവുന്നതു. ദിക്കുനോക്കി കിടക്കുന്നവർക്കു അതുള്ളതുകൊണ്ട് ഇതൊക്കെ നോക്കാം
@umeshvlogs5568
@umeshvlogs5568 2 года назад
more helpful thems are selected
@sajikumar5107
@sajikumar5107 2 года назад
സുഖമായ ഉറക്കം ലഭിക്കാൻ വടക്കോട്ട് തല വച്ചു കിടക്കണം എന്ന് കേട്ടിട്ടുണ്ട്. സദ്ഗുരു എന്താണ് പറഞ്ഞത് എന്നറിയില്ല. പക്ഷേ , ചന്ദ്രന്റെ പോലും ആകർഷണം ഭൂമിയിലെ ജലത്തിലും മനുഷ്യരിലും സ്വാധീനം ചെലുത്തുന്നുണ്ട്. കറുത്തവാവ് ദിവസവും വെളുത്തവാവ് ദിവസവും മാനസിക രോഗമുള്ളവരുടെ രോഗം കൂടുന്നുണ്ട് എന്ന് ആധുനിക ശാസ്ത്രം പോലും പറയുന്നുണ്ട്. ഭൂമിയിലെ ജലത്തിനെ ആകർഷിക്കാൻ ചന്ദ്രന് സാധിക്കുമെങ്കിൽ 70% ജലാംശം ഉള്ള ജീവികളെ സ്വാധീനിക്കാൻ ചന്ദ്രന് സാധിക്കും എന്ന് സദ്ഗുരു പറഞ്ഞത് കേട്ടിട്ടുണ്ട്. ഒരു വസ്തു ചലിക്കണമെങ്കിൽ അതിന് ഊർജ്ജം ആവശ്യമാണ്. നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഭൂമി എങ്ങനെ കറങ്ങുന്നു. അതിന് ഉർജ്ജം എവിടെ നിന്നു കിട്ടുന്നു എന്നു പറയുക. അല്ലെങ്കിൽ ന്യൂക്ലിയസിന് ചുറ്റും കറങ്ങുന്ന ഇലക്ട്രോണിന് ഊർജ്ജം എവിടെ നിന്നും കിട്ടുന്നു ? കുറച്ചു വർഷം കഴിഞ്ഞ് ഈ ഊർജ്ജം തീർന്ന് ഭൂമിയും ഇലക്ട്രോണും കറങ്ങാതെ വരുമോ ?
@ejv1963
@ejv1963 2 года назад
@Saji Kumar, കറുത്തവാവ് ദിവസവും വെളുത്തവാവ് ദിവസവും മാനസിക രോഗമുള്ളവരുടെ രോഗം കൂടുന്നില്ല എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ചന്ദ്രൻ വെള്ളത്തെ മാത്രമല്ല, കരയെയും പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്. ഭൂമിക്കു കറങ്ങാനുള്ള ഊർജം സൂര്യന്റെ ഗുരുത്വാകർഷണം കൊണ്ടുള്ള Angular Momentum ആണ്.
@Mini.E.R
@Mini.E.R 2 года назад
Well explained in simple words👏 Thank you
@johnpjohn3631
@johnpjohn3631 2 года назад
08:30 ഇവിടെ പറഞ്ഞത് കേട്ടിട്ട്. ചിരി വന്ന് ലൈക്ക് അടിച്ചു.😆
@jithinlal4030
@jithinlal4030 2 года назад
I appreciate ur effort to prove fault in magnetic compass / ancestral knowledge/magnetic alignment of earth whatever it is.. But in core it is a personal attack disguised in scientific temperament.. 😬 In fact u can add to the culprit list ur teachers, parents, grandparents, ur loved ones....
@LUCYmalayalam
@LUCYmalayalam 2 года назад
I have not used any ad hominem remark in my video. Could you point out one? infact the problem is with your bringing up...ur teachers,parents,grandparents and ur loved ones
@jithinlal4030
@jithinlal4030 2 года назад
U sounds like sadguru is the only person who says we shouldn't sleep with our head pointed North. rather than pointing the idea , this video target the person, pathetic... If we simply type in the google, we get the same contradictory answer, so u can add simply google is also against the science... Also Could be heard from our teachers, our elders etc.. If it never happened in ur life, might be born yesterday in a big 💥bang...
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 2 года назад
വളരെ സിംമ്പിളായി മനസിലാക്കിത്തന്നു. നന്ദി
@ramachandrannairp5649
@ramachandrannairp5649 2 года назад
Well said. Excellent.
@sivakumar5590
@sivakumar5590 2 года назад
Thank you 🙏🙏🙏
@akshay9840
@akshay9840 2 года назад
#Savesoil
@RK-ht2wc
@RK-ht2wc 2 года назад
Very well explained
@jacobpalaty2806
@jacobpalaty2806 2 года назад
നല്ല അറിവ്
@adarshchandran2594
@adarshchandran2594 2 года назад
Great job 👏
@kaizen_monk
@kaizen_monk Год назад
Please add English subtitles
@ManuManu-up5gw
@ManuManu-up5gw Год назад
@manojcsb
@manojcsb Год назад
Copper water bottle benefits aano
@harithefightlover4677
@harithefightlover4677 2 года назад
Njaan aadhyam ayachu kodukkunnathu ente family whatsaap group lekkanu..😐😍
@sajeevsuma
@sajeevsuma 2 года назад
എവിടേക്ക് തലവെച്ച് കിടക്കണം എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും കിട്ടുന്നില്ല....സദ്ഗുരു ഒരു വിശദീകരണം തന്നു , ആ വിശദീകരണം തെറ്റാണെന്ന് പറഞ്ഞുതന്നതിന് നന്ദി. എന്നാൽ എന്ത്കൊണ്ടാണ് പഴമക്കാർ ഇങ്ങനെ പറയാൻ കാരണം?
@LUCYmalayalam
@LUCYmalayalam 2 года назад
engottu venamengilum thala vachu kikakkam
@Sam-jc5no
@Sam-jc5no 2 года назад
പഴമക്കാർ പറഞ്ഞതിന് കാരണം വേണം എന്ന് എന്താ ഇത്ര വാശി? ഓർക്കുക ഇന്ന് ജീവിക്കുന്നവരെക്കാൾ ഭൗതികജ്ഞാനം കുറഞ്ഞ ആളുകൾ ആണ് നമ്മുടെ മുൻതലമുറക്കാർ. അത് കൊണ്ടാണ് പല പഴമൊഴിയും ശാസ്ത്രീയ അബദ്ധങ്ങൾ ആണെന്ന് നമ്മൾ ഇപ്പൊ തിരിച്ചറിയുന്നത്. അവരെക്കാൾ എത്രയോ മടങ്ങ് അറിവ് ആർജിച്ച ഇന്നത്തെ തലമുറ വീണ്ടും പഴമ കാരിലേക്ക് തിരിച്ചു പോകുന്നതിന്റെ പൊരുൾ മനസിലാകുന്നില്ല.
@NidhinVaz
@NidhinVaz 2 года назад
പഴമക്കാർക്ക് ശരിയായ അറിവ് ഇല്ലാത്തത് കൊണ്ടായിരുന്നു ഉറക്കത്തിൽ പേടിപ്പിക്കുന്ന സ്വപ്നം കാണുമ്പോൾ അത് കിടക്കുന്ന ദിശയുടെ കുഴപ്പമാണെന്ന് അവർ തെറ്റിദ്ദേരിച്ചു. ഒരാൾ ഒരു അനുഭവം പറയുമ്പോൾ ബാക്കി ഉള്ളവർ അത് ഏറ്റുപിടിക്കുമല്ലോ ഇങ്ങനെ അത് viral ആയി... 🙏🏻 പിന്നീട് ഇത് തലമുറകളായി കൈമാറ്റം ചെയ്ത് വരുന്നു
@zeekman-sci
@zeekman-sci 2 года назад
കിടക്കുന്ന സ്ഥലത്തിൻ്റെ അവസ്ഥ സമയം കാലാവസ്ഥ ഇതൊക്കെ നോക്കി നല്ലൊരു രീതി കണ്ടുപിടിക്കാൻ പ്രത്യേക പുസ്തകം ഒന്നും ഇറക്കാൻ ഒന്നും ഇല്ല.. ഉറക്കം കിട്ടാൻ വേണ്ടതൊക്കെ തനിയെ ചെയ്തോളും.. , ഇനി എന്തെകിലും ടിപ്സ് കിട്ടിയാൽ അതിനെ ഉടനെ ആചാരം ആക്കി അന്ധവിശ്വാസം ആക്കാതെ പഴമ അടങ്ങില്ല.. ഒരുപക്ഷേ അങ്ങനെ ആയവ ആകും അതിജീവിച്ചത്.. പലതിലും നിസാരമായ കാര്യം ആകും.. അതങ്ങ് പറഞാൽ പോരേ.. ഷട്ടിൽ കോർട്ട് , ക്രിക്കറ്റ് പിച്ച് ഒക്കെ outdoor ഇടുമ്പോ maximum കിഴക്ക് പടിഞ്ഞാറ് ഒഴിവാക്കും .. കണ്ണിലേക്ക് സൂര്യൻ അടിക്കാതെ.. അതുപോലെ ഏതേലും കാലത്ത് അന്നത്തെ അവസ്ഥകളിൽ ഓരോ കര്യങ്ങൾ സിംപിൾ ആയി പറഞ്ഞു പൊരും അത് ഇന്ന് ആവശ്യം ആണോ എന്ന ഇടത്ത് ആണ്.. ഇതുപോലെ വാസ്തു വന്നു കുറെ തളളും ഒന്നിൻ്റെയും യഥാർത്ഥ കാരണം പറയില്ല.. അത് വളരെ നിസരം ആകും.. പലതും ആർക്കും അറിയില്ല. എങ്കിലും പണി വേണം എങ്കിൽ ഇത്തരം കുറച്ചു ആത്മീയ അന്ധവിശ്വാസം കുഴച്ച് പേടി നിലനിർത്തണം എന്ന സാമാന്യ യുക്തി പ്രയോഗിക്കുന്നു.. ബാക്കി പേടി ഉളളവർ അതിനു അടിമപെടുന്ന്.. തുടരുന്നു... അത്രേ ഉള്ളൂ
@NidhinVaz
@NidhinVaz 2 года назад
@@zeekman-sci Absolutely corrrect ❤❤
@sathyajithm98
@sathyajithm98 2 года назад
Nice presentation....🌹🌹🌹
@Red_Vampire_Akhil
@Red_Vampire_Akhil 2 года назад
👍🏻
@sreelathasajikumar5745
@sreelathasajikumar5745 2 года назад
Sadguru paranjathu correct ayittu anubhavathil vanna oralanu njan
@LUCYmalayalam
@LUCYmalayalam 2 года назад
🤪
@albinmanoj2425
@albinmanoj2425 2 года назад
ഞാനും കഴിഞ്ഞ ദിവസം തല ഏത് പോൾ ലേക്ക് വച്ചാൽ ആൺ നല്ലത് എന്ന് നോക്കിയിരുന്നു...എന്നാൽ ഒന്നും proper ആയിട്ട് കിട്ടില്ല.... 4 poles യില് എവിടെയ്ക്ക് വേണമെങ്കിലും കിടക്കവോ? ഇന്ന ദിശ യില് കിടന്നാൽ കൂടുതൽ നല്ലത് എന്ന എന്തെങ്കിലും പഠനങ്ങൾ ഉണ്ടായിട്ട് ഉണ്ടോ? ( ചില ദിവസം തിരിഞ്ഞ് കിടക്കുമ്പോൾ തല വേദന ഉണ്ടവാർ ഉണ്ട് (i have miagrane....so might be coincidence) പിന്നെ ഒരു ദിശയിൽ കിടക്കമ്പോ normal കിടക്കുന്ന സൈഡ് നെക്കൾ കൂടുതൽ ഉറക്കവും... നേരത്തെ എഴുന്നേൽക്കാൻ ഉം പറ്റാർ ഉണ്ട്..... Any views on this?
@LUCYmalayalam
@LUCYmalayalam 2 года назад
engottu kidannalum oru prashnavum illa
@albinmanoj2425
@albinmanoj2425 2 года назад
@@LUCYmalayalam 😄❤️🤜🤛
@sarathchandranpj
@sarathchandranpj 2 года назад
തീർച്ചയായും ഉണ്ട്. പ്രത്യേകിച്ച് കിടപ്പുമുറിയുടെ വെന്റിലേഷൻ ശരിയല്ലങ്കിൽ ഉണർന്നെണീക്കുമ്പൊ ക്ഷീണം അനുഭവപ്പെടും. പുലർച്ചെ സൂര്യപ്രകാശം പ്രവേശിക്കുന്ന തരത്തിൽ ജനൽ ഉണ്ടെങ്കിൽ ഉണർവ് നേരത്തേ വരും. ഇതെല്ലാം ബേസിക്സ് ആണ്.
@zeekman-sci
@zeekman-sci 2 года назад
ആഹാ ഇതൊക്കെ പരീക്ഷിച്ചു നിരീക്ഷിക്കുന്ന ആളുകൾ ഒക്കെ കേരളത്തിൽ ഉണ്ടോ അടിപൊളി.. എന്ന പിന്നെ കുറച്ചുകൂടെ വലിയ ഡേറ്റാ ഉണ്ടാക്കി നോക്ക്, ഒരുപാട് നാൾ അത് തുടരുമോ എന്നും നോക്ക്.. എന്നിട്ടും പ്രവർത്തിക്കുന്നു എങ്കിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് നോക്ക്.. വെയിൽ ജനൽ വഴി കണ്ണിൽ കുത്തുന്ന പോലെ എന്തേലും.. അതും അല്ലെങ്കിൽ.. , പിന്നെ ബ്ലൈൻഡ് ടെസ്റ്റ് നടത്തേണ്ടി വരും.. ഈ മരുന്ന് തെളിയിക്കാൻ നടത്തുന്ന പ്ലസിബോ കൺട്രോൾ ഡബിൾ ബ്ലൈൻഡ് സ്റ്റഡി ഒന്ന് നോക്കാം.. , ഓരോന്ന് വിശ്വസിപ്പിച്ചു വച്ചിട്ട് നമ്മൾ തന്നെ നോക്കിയാൽ അത് തന്നെ കാണൂ.. അല്ലെങ്കിൽ അങ്ങനെ കണ്ടത് മാത്രം കൂടുതൽ ഓർത്ത് വെക്കും.. അത്തരം സെലക്ടീവ് മെമ്മറി ആണ് പല ഇത്തരം ചെറുകിട അന്ധവിശ്വാസം ശേരിയാകുന്ന അനുഭവ ഓർമകൾ.. any way continue ur experiments at home.. and try it in more scientific possible methodology to get accurate result 💪
@zeekman-sci
@zeekman-sci 2 года назад
@@sarathchandranpj ആന്നോ.. ഒരു വീട്ടിൽ എത്ര ജനൽ കാണും കൃത്യമായി കട്ടിലിൽ ഇളം വെയിൽ തഴുകി ഉണർത്തുന്ന ആംഗിൾ കിട്ടാൻ.. ഈ സൂര്യൻ ചേട്ടൻ്റെ അയന ചലനം കെട്ട്‌ക്ക.. അതൊക്കെ ഒന്ന് നോക്ക് ഇതെല്ലാം മറികടന്ന് കിഴക്ക് താന്ന സ്ഥലങ്ങളിൽ ഒപ്പിച്ചെടുക്കാം.. , വേണ്ടിലേഷൻ ഒന്നും ഇല്ലാത്ത കതകിൻ്റെ അടിവശം പോലും എയർ ടൈറ്റ് ആകിയ ഏതേലും സ്ഥലത്ത് കിടന്നു ഉറങ്ങുന്ന ആരും ഉണ്ടെന്ന് തോന്നുന്നില്ല.. അല്ല ഈ ദിശ പറയുന്നിടത്ത് വായു കിട്ടാത്ത മുറിക്ക് എന്ത് ചർച്ച..
@ashrafalipk
@ashrafalipk 2 года назад
Well said 👍
@timetravel099
@timetravel099 2 года назад
Aarengilum vadakk thala vech korach kaalam urangi pareekshikkoo. Then post results
@LUCYmalayalam
@LUCYmalayalam 2 года назад
njaan varshangalayi angane matrame kidakkarullu
@timetravel099
@timetravel099 2 года назад
@@LUCYmalayalam very good
@Wire.scientist
@Wire.scientist 2 года назад
Chandran sir, pls do a video on Intermittent fasting and it'a facts and fiction
@ramshadakbr5730
@ramshadakbr5730 2 года назад
അത് ഒന്ന് വേഗം ചെയ്യണം. നോമ്പ് തീരും മുൻപ് വീട്ടിൽ ഒന്ന് കേൾപ്പിച്ചു കൊടുക്കണം
@josemeridian1239
@josemeridian1239 2 года назад
Good information
@T-REX_HYDRA
@T-REX_HYDRA 2 года назад
very useful . I like your video 👍
@LUCYmalayalam
@LUCYmalayalam 2 года назад
Glad to hear that
@jayarajnesan9
@jayarajnesan9 2 года назад
വടക്കോട് തല വെച്ച് കിടക്കല്ലന്ന് പഠിപ്പിച്ച ഒരു physis sir എനിക്ക് ഉണ്ടായിരുന്നു 🥴
@NidhinVaz
@NidhinVaz 2 года назад
അതാണ് നമ്മുടെ വിദ്യാഭാസത്തിന്റെ ഗുണം 🤣🤣
@pktk1234
@pktk1234 Год назад
GREAT....
@shafi8139
@shafi8139 2 года назад
വലത് ഭാഗത്തേക്ക് ചെരിഞ്ഞ നിലയിൽ കിടക്കുന്നതാണ് ഇടത്തേക്ക് കിടക്കുന്നതിനേക്കാൾ നല്ലത് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട് അത് ശരിയാണോ
@LUCYmalayalam
@LUCYmalayalam 2 года назад
angane onnum illa
@karthikg9401
@karthikg9401 2 года назад
Actually, yes. It makes a difference if you’re suffering from Sleep Apnea or Acid Reflux (GERD). It’s best advised to sleep on your left side, by the stomach. But, if you’re healthy then it doesn’t really matter.
@zeekman-sci
@zeekman-sci 2 года назад
@@karthikg9401 uplifting the bed angle will help to reduce reflex.. sleeping one side is not possible .. if the internal angle of stomach towerds left side.. if calculating with that point then left is good ..
@zeekman-sci
@zeekman-sci 2 года назад
ഉറക്കത്തിൻ്റെ ഒരു time-lapse വീഡിയോ എടുത്ത് നോക്ക് ഒരു ദിവസം.. അതോടെ തീരും. തെക്കും വടക്കും സയിടും ഒക്കെ.. hehe
@gigaclay
@gigaclay 2 года назад
Excellent
@preejasiv2184
@preejasiv2184 2 года назад
Well explained.. Thank you CR
@vinodkumarv7747
@vinodkumarv7747 Год назад
Very good
@balachandranreena6046
@balachandranreena6046 2 года назад
Kozhikachabmvadakkaran juggu vinte science kettal bodham ullever ariyathe chirichu povum.
@00badsha
@00badsha 2 года назад
Thanks CR ❤️
@Aascvbh
@Aascvbh 3 месяца назад
Daily east bed rest vekunna sathguru strock vnnu hospitalised anu.. Newsl unyrunu...
@kelvinthomas9060
@kelvinthomas9060 2 года назад
Can you also make a video about Sadh guru's wife's 'Maha samadhi'? I heard there's video proof of his wife Vijaykumari entering Maha samadhi but couldn't find it on internet. Is it scientifically possible for a person to just stop breathing without suicide!
@LUCYmalayalam
@LUCYmalayalam 2 года назад
let me try
@akshayjain2415
@akshayjain2415 Год назад
In some intense form of meditation it is possible that the body might have gone through some sort of shock, this could lead into some other organ failures such as heart stop to pump or something like that
@unnipoochediyil
@unnipoochediyil 2 года назад
Congratulations 💐👏👏👏💐
@freencoolife8772
@freencoolife8772 Год назад
I LIKE THE NAME LUCY. DID U NAME THIS CHANNEL AFTER THE FIRST HUMAN FOSSIL FOUND FROM AFRICA?
@drabhijithpr2763
@drabhijithpr2763 Год назад
U said Sadhguru is not scientific... I don't know about that I didn't watch the particular video u mentioned.. but what about you? U said MRI (3 Tesla) is not harmful to human body is that so? Why don't you take 4 or 5 consecutive MRI scan let's see .. 😂😂😂 unbelievable bro 🙏🏻
@bhargavvoolla1420
@bhargavvoolla1420 Год назад
Don't use mobile bro... it has magnit within.. Dont watch youtube, slowly blood will come to your eyes and they could burst in a certain way.. you won't be able to watch shitty videos of Sadguru any more
@drabhijithpr2763
@drabhijithpr2763 Год назад
@@bhargavvoolla1420 U r watching it too much ... Dats y u r asking stupid questions like this ... Di u have answers to any questions I posted? No ryt? 😂😂😂😂
@muralidharan4799
@muralidharan4799 2 года назад
🙏🙏🙏
@lethajeyan2435
@lethajeyan2435 2 года назад
Sadguruchettan eathu Universitiyilanu padichathu ithellam amazing personality.
@aneeshal58
@aneeshal58 2 года назад
Great
@akhilchalil1585
@akhilchalil1585 10 месяцев назад
What i have noticed is that people who dont like to think, question and have a low will power are the ones who get attracted to these cult.
@alhubal6321
@alhubal6321 2 года назад
Someone should experiment by sleeping with their head facing north for a year and publish results
@teslamyhero8581
@teslamyhero8581 2 года назад
കാണാൻ വൈകിപ്പോയി. കണ്ടു. സൂപ്പർ..❤❤. ഓരോ ദുഷ് ഗുരുക്കൾ ഇറങ്ങിക്കോളും സദ് ഗുരു എന്ന പേരുമായി സാധാരണക്കാരെ പറ്റിക്കാൻ
@Vijayk666
@Vijayk666 2 года назад
Good video
@ENGLISHUPKPZ
@ENGLISHUPKPZ 5 месяцев назад
ഇന്ന് ആളുകളിൽ stress കൂടുതൽ ആണ് അതു കുറക്കാനുള്ള ഏക മാര്ഗ്ഗം യോഗ meditation ആണ്.പിന്നെ അദ്ദേഹം മോശക്കാരൻ ആയിരുന്നേൽ uae പോലുള്ള രാജ്യങ്ങളിൽ അദ്ദേഹം കൂടുതൽ അദ്ദേഹത്തിന്റെ പ്രവർത്തനം വർധിപ്പിച്ചു. കഴിവ് ഉണ്ടായിട്ട് ആണ് യൂട്യൂബിൽ അദ്ദേഹം 10millions sub വാങ്ങിയേ.
@user-zi1ks8vc8o
@user-zi1ks8vc8o 2 года назад
Please explain about save soil movement
@lalappanlolappan2605
@lalappanlolappan2605 2 года назад
Save oil, prevent soil erosion. That’s it.
@Sreenived4
@Sreenived4 2 года назад
savesoil movement ജീവന്റെ ആധാരമാണ് മണ്ണ്. എന്നാൽ കാലക്രമേണ മണ്ണിന് സംഭവിച്ച നാശത്തേക്കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. വനനശീകരണവും മറ്റ് പ്രകൃതിദുരന്തങ്ങളും ഉൾപ്പെടെയുള്ള അനേകം കാരണങ്ങളാൽ ഇന്നത്തെ മണ്ണിന്റെ അവസ്ഥ ഭയപ്പെടുത്തുന്നതാണ് . ലോകത്ത് കൃഷിയോഗ്യമായ ഭൂമി അടുത്ത 45 മുതൽ 60 വർഷം വരെയെ നിലനിൽക്കു എന്ന് UN സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. അടുത്ത 25 വർഷത്തിന് ഉള്ളിൽ ലോകത്തെ ഭക്ഷയൊല്പാദനത്തിൽ 30% ത്തിൽ അധികം കുറവ് വന്നേക്കാം. കൃഷിഭൂമിയിൽ സ്വഭാവികമായി ആവശ്യമുള്ള മണ്ണിന്റെ ജൈവമ്ശം 3%- 6% വരെയാണ്. ഇന്ത്യയിൽ ഇത് നിലവിൽ 0.5% ത്തിനും താഴെയാണ്. ഈ സ്ഥിതി തുടർന്നാൽ വരാൻ പോകുന്ന വിപത്ത് വളരെ വലുതാണ്. ലോകത്തെമ്പാടുമുള്ള ജനാധിപത്യ സർക്കാറുകൾ മണ്ണ് സംരക്ഷണത്തിന് വേണ്ടി നയങ്ങൾ രൂപീകരിച്ചാലെ മാറ്റം കൊണ്ടുവരാൻ സാധിക്കുകയുള്ളു. സദ്ഗുരു ശ്രീ ജഗ്ഗി വാസുദേവ് മാർച്ച്‌ 21 മുതൽ 26 രാജ്യങ്ങൾ താണ്ടി നടത്തുന്ന 100 ദിവസത്തെ ബൈക്ക് യാത്ര,193 ഓളം രാജ്യങ്ങളിൽ ഉള്ള നയം മാറ്റത്തിന് ലക്ഷ്യമിടുന്നു. 350 കോടി ജനങ്ങൾ ( ലോകത്തെ വോട്ടവകാശമുള്ള ജനത്തിന്റെ 60% ) മണ്ണിന്റെ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകുന്നത് വഴി ലോകത്താകമാനം പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയുള്ള നയരേഖകൾ രൂപം കൊള്ളാൻ സാധ്യമാണ്. മണ്ണ് - പരിസ്ഥിതി സംരക്ഷണം നമ്മുടെയും നാളെത്തെ തലമുറയുടെയും നിലപ്പിന് ആവശ്യമാണ് എങ്കിൽ നിങ്ങൾക്കും 'Earth Buddy ' (ഭൂമിയുടെ ചങ്ങാതി ) ആയി അണിചേരാം. കൂടുതൽ വിവരങ്ങൾക്ക് consciousplanet org സന്ദർശിക്കുക.
@lalappanlolappan2605
@lalappanlolappan2605 2 года назад
@@Sreenived4 Jaggu should stop his insufferable speeches and reform himself before setting out to change the world.
@Sreenived4
@Sreenived4 2 года назад
@@lalappanlolappan2605 ok bro then a perfect human being like you must take up some movement like this to save the soil . I will be glad to support you🙏
@lalappanlolappan2605
@lalappanlolappan2605 2 года назад
@@Sreenived4 I don’t at least support or encourage scammers and frauds, nor am I a scammer myself. And I live as harmless to society as possible.
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2 млн
Growing fruit art
00:33
Просмотров 1 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2 млн