Тёмный

SMS MEDITATION ചെയ്യേണ്ട വിധവും പാലിക്കേണ്ട നിയമങ്ങളും PART-01|SMS Meditation | Thasmai Guruji 

THASMAI TRUST
Подписаться 10 тыс.
Просмотров 19 тыс.
50% 1

#lifestyle#diseases#sms #thasmai #meditation #Live #amazing #experiance #enlightment #third eye
Amazing Experience of SMS Meditation
ഇന്ന് നമ്മൾ അനുഭവിക്കുന്ന മാനസികവും, ശാരീരികവും, സാമ്പത്തികവും, ദാമ്പത്യപരവുമായ എല്ലാ പ്രശനങ്ങൾക്കും ഒരു ശാശ്വത പരിഹാരമാണ് ഇവിടേ പറയാൻ പോകുന്നത്
ജീവിതശൈലി രോഗങ്ങളിൽ നിന്നും, കർമ്മഫലങ്ങളിൽ നിന്നും മോചനം നേടാൻ SUN. MOON. STAR MEDITATION മാത്രം മതി
മനസും,ശരീരവും ശുദ്ധമാകുംബോൾ കുടുംബജീവിതം തനിയേനന്നാകും. ധർമ്മത്തിൽ സഞ്ചരിക്കുന്ന കുടുംബത്തിൽ ധനം തനിയേവരും..... എങ്ങിനെ എന്ന് ചോദിക്കുന്നതിനേക്കാൾ നല്ലതാണ്....ഒന്ന് ട്രൈ ചെയ്ത് നോക്കുന്നത്.

Опубликовано:

 

6 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@pushparaju3258
@pushparaju3258 2 месяца назад
ഭൂമിയിലെ സർവ്വ ജീവരാശികളുടെയും നൻമ്മയ്ക്കായി ജന്മമെടുത്ത ഗുരുജിക്ക് സാഷ്ട്ടാഗ നമസ്ക്കാരങ്ങൾ. 🙏🙏🙏
@aaro7788
@aaro7788 2 месяца назад
കുനിഞ്ഞു നിന്ന് അവന്റെ കുണ്ണ കു‌ടെ നക്കി കൊടുക്ക് 🤣😂
@sudhishks4766
@sudhishks4766 24 дня назад
Meditation പഠിക്കാൻ ഫീസ് ഉണ്ടോ...?
@ishanismith6979
@ishanismith6979 2 месяца назад
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നമ്മിൽ ചെലുത്തുന്ന സ്വാധീനം എത്ര വിലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത് ഈ മെഡിറ്റേഷനിലൂടെയാണ്... 🙏.
@sindhutv484
@sindhutv484 23 дня назад
നമസ്തെ ഗുരുജി ഇത് എന്റെ മക്കളിൽ എനിയ്ക്കുള്ള സമർപ്പണത്തിന്റെ ഭാഗമായി കിട്ടിയതാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എല്ലാം ഈ പ്രപഞ്ചത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@bindumadhu9906
@bindumadhu9906 2 месяца назад
തസ്മൈ കുടുംബാംഗങ്ങളേ,നമ്മൾ എന്തൊരു ഭാഗ്യമുള്ള ആരാണ്! നമ്മൾ ശരിയായ ഗുരുജിയെ കണ്ടെത്തിയിരിക്കുന്നു.❤❤
@geethageetha5488
@geethageetha5488 19 дней назад
🙏നമസ്തേ ഗുരോ ഗുരുമ 🙏🙏അവിടുത്തെ അനുഗ്രഹ ത്തിന് നന്ദി 🙏🙏
@vijikoliyadan7407
@vijikoliyadan7407 6 дней назад
ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏
@geethabhaskar4873
@geethabhaskar4873 2 месяца назад
ഇതിൽ എത്തിപ്പെടാനും വേണം ഒരു യോഗം എങ്ങനെ യോ ആ ഭാഗ്യം എനിക്ക് കിട്ടി എല്ലാപേരും വരാൻ ശ്രമിക്കുക ആരോഗ്യം ഉള്ളപ്പോൾ നേടേണ്ടതാണ് ഈ വിദ്യ
@remadevivs9485
@remadevivs9485 2 месяца назад
നന്ദി ഗുരുജി നന്ദി 🙏 🙏🙏🙏❤
@midhuunraaj
@midhuunraaj 2 месяца назад
നന്ദി ഗുരുജി ❤️🙏🩵
@alsatrading8486
@alsatrading8486 2 месяца назад
Thank you Guruji.
@PM-vl6np
@PM-vl6np 2 месяца назад
നന്ദി ഗുരുജി 🙏🙏🙏
@bindumadhu9906
@bindumadhu9906 2 месяца назад
Thank u Guruji...❤
@anilkumar-vk8tg
@anilkumar-vk8tg 2 месяца назад
It is very effective friends
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 24 дня назад
Thank you universe
@rajeevg9694
@rajeevg9694 2 месяца назад
Thank you 🙏🙏🙏
@Santoshpatil-kj9fg
@Santoshpatil-kj9fg Месяц назад
ಗುರುಗಳಿಗೆ ನಮಸ್ತೆ🙏🙏🙏
@RanjithaRanju-uv9bx
@RanjithaRanju-uv9bx 24 дня назад
Ohm thasmai sree gurujiye namaha
@vipin6984
@vipin6984 2 месяца назад
Om Sri Gurubyo Namah. 🙏🙏🙏
@radhasivadas7428
@radhasivadas7428 2 месяца назад
❤❤
@ZakirKayamkulath
@ZakirKayamkulath 12 дней назад
Guruji namah
@lakshmi4443
@lakshmi4443 4 дня назад
👏🏻
@sindhusajith109
@sindhusajith109 Месяц назад
ഓം ശ്രീ തസ്മൈ ഗുരുവേ നമ:
@aj8528
@aj8528 2 месяца назад
@sreejayasree3110
@sreejayasree3110 2 месяца назад
🙏🙏❤️
@priyapp3314
@priyapp3314 2 месяца назад
❤❤❤
@nandanandakumar_6358
@nandanandakumar_6358 2 месяца назад
🙏🏻❤🙏🏻
@resmilaloolaloo9797
@resmilaloolaloo9797 2 месяца назад
🙏🙏🙏
@AshaNairrajesh
@AshaNairrajesh 24 дня назад
🙏
@smithamanoj8657
@smithamanoj8657 2 месяца назад
Thank you guruji ❤😊 Meditation try cheyyunnilla But 5 minutes sms vanangumnu Thank you ☺️☺️
@anilkodagu2854
@anilkodagu2854 2 месяца назад
❤🙏❤️
@user-wm9gb9tl5b
@user-wm9gb9tl5b 2 месяца назад
🙏🌹❤️
@nishanthkumarnishanth7606
@nishanthkumarnishanth7606 2 месяца назад
🙏🙏🙏🙏
@ThankUmothernature
@ThankUmothernature 2 месяца назад
🙏🙏🙏🙏❤
@geethabhaskar4873
@geethabhaskar4873 2 месяца назад
🙏🙏🙏🙏🙏
@padmajadevi315
@padmajadevi315 Месяц назад
Hai
@khaderbhashanadaf
@khaderbhashanadaf Месяц назад
I am Not Understand this Laguvage Sir Can I Get the English Verson Vedio Bcz I Need to Do this Meditation
@bhadrajr5707
@bhadrajr5707 12 дней назад
Night shift job cheyunavark ethu cheyan appo sadhikle .plz rpy
@sdprakash2549
@sdprakash2549 Месяц назад
🌹🌹🌹🌹👣🙏
@remadevivs9485
@remadevivs9485 2 месяца назад
🙏🙏🙏❤ 4
@prashaanthmagicwand9988
@prashaanthmagicwand9988 Месяц назад
ദക്ഷിണയായി സമർപ്പിച്ച പണം എന്തു ചെയ്യണം ഗുരുജീ?
@Mamata-zy6sk
@Mamata-zy6sk Месяц назад
Kindly translate to English
@dhronakarnan2938
@dhronakarnan2938 9 дней назад
ഗുരുജി ashamaasidi കിട്ടുമോ ഈ മെഡിറ്റേഷൻ വഴി
@shylajap5285
@shylajap5285 Месяц назад
Plz translate to kannada
@aaro7788
@aaro7788 2 месяца назад
Immunity supply എന്തുവാണ്?? അതും digestion തമ്മിൽ ഉള്ള ബന്ധം ഒന്ന് പറയാമോ??
@prashaanthmagicwand9988
@prashaanthmagicwand9988 2 месяца назад
1. മഴ പെയ്യുമ്പോൾ / മഴക്കാലത്ത് എങ്ങിനെ ചെയ്യാം? 2. സർക്കാർ സേവനത്തിൽ ഉള്ള വ്യക്തികൾക്ക് വൈകുന്നേരത്തെ നിബന്ധനകൾ എങ്ങിനെ പാലിക്കാൻ ആകും? 3. തനിയെ താമസിക്കുന്നവർ എങ്ങിനെയാണ് കുടുംബത്തിന്റെ അനുവാദം വാങ്ങുന്നത്? സംശയ നിവൃത്തിക്കായ്.
@THASMAITRUST
@THASMAITRUST 2 месяца назад
സ്ത്രീ പുരുഷ ഭേദമില്ലാതെ മെഡിറ്റേഷൻ ചെയ്യുന്ന എല്ലാർവർക്കും കുടുംബത്തിന്റെ സപ്പോർട്ട് വളരെ അത്യാവശ്യം ആണ് എന്ന വസ്തുത മനസിലാക്കണം. 2 ഫ്രീ ക്ലാസ് കൂടാതെ, "മിനിമം 8 ദിവസം" റെഗുലർ ക്ലാസ്സ് കേട്ടതിനു ശേഷം (ie, Total 10 ക്ലാസ്സ്) മാത്രമേ ഗുരുജിയോട് മെഡിറ്റേഷൻ ചെയ്യാനുള്ള അനുവാദം ചോദിക്കാവൂ...
@user-ch6qu3yh5s
@user-ch6qu3yh5s 2 месяца назад
ഇതൊക്കെ ഇല്ലെങ്കിലും ഇന്ത്യയിൽ ഒട്ടനവധി ഗുരുകന്മ്മാർ ഉണ്ട്. ഒരു നിബന്ധനകൾ പോലും ഇല്ലാത്ത, അവനവന്റെ ഉള്ളിലെ ഞാൻ എന്ന ആ brahmanda വെളിച്ചം അറിഞ്ഞ ഗുരുകന്മ്മാർ. സത്യത്തിൽ അവർ ആണ് ഏറ്റവും നല്ല ഗുരു. അല്ലാതെ എല്ലാം ഓരോ ബിസിനസ്‌ ആയിട്ട് ഇറങ്ങും. എന്നിട്ട് ഒന്നും കിട്ടാത്ത പാവം ജന്മങ്ങൾ പുറകെ നടക്കുന്നു.
@sumanair8959
@sumanair8959 2 месяца назад
അറിയാത്ത കാര്യം പറയാതിരിക്കൂ സഹോദരാ
@manjukm8928
@manjukm8928 Месяц назад
​@@user-ch6qu3yh5sകിട്ടിയോ ഇല്ലയോ എന്ന് ഇതിൽ വന്ന ആരെങ്കിലോടും ചോദിക്കുക. അല്ലെങ്കിൽ നിങ്ങൾ തന്നെ വന്നു നോക്കുക. എന്നിട്ട് പറയുന്നത് അല്ലേ അതിന്റെ ഒരു ശരി.
@firdousfiru8357
@firdousfiru8357 26 дней назад
​@@THASMAITRUSTithinu ans ille
@sheebannv5851
@sheebannv5851 2 месяца назад
നിങ്ങൾ പറയുന്നതു പോലെ ചെയ്യുവാൻ സാധാ രണ കൂലി ജോലിക്ക് പോകുന്നവർക്ക് പറ്റുകയില്ല. എല്ലാം പണക്കാരുക്ക് മാത്രമേ പറ്റുക യുള്ളൂ പിന്നെ ഇത്രയും പറയുന്ന ഗുരുജി ഏതു ലോകത്തിൽ നിന്ന് വന്നതാന്ന് അതും ഒന്ന് വിശദീകരിക്കു
@saradapk538
@saradapk538 2 месяца назад
ഒന്ന് പരീക്ഷിച്ചു നോക്കൂ. കിട്ടുന്നത് വിലമതിക്കാനാകാത്ത നിധി ആയിരിക്കും. സംശയവും മാറിക്കിട്ടും.
@user-ch6qu3yh5s
@user-ch6qu3yh5s 2 месяца назад
ഒന്നും കിട്ടില്ല, വെറുതെ സമയം കളയാൻ
@sumanair8959
@sumanair8959 2 месяца назад
ചെയ്തവർക്ക് ആർക്കും സമയം നഷ്ടപ്പെട്ടിട്ടില്ല
@aaro7788
@aaro7788 2 месяца назад
​@@sumanair8959സമയം നഷ്ടപ്പെട്ടില്ലേ 🤣😂പിന്നെ സമയം എവിടെ പോയി 🤣😂
@manjukm8928
@manjukm8928 Месяц назад
​@@user-ch6qu3yh5sതാൻ ഈ വീഡിയോ കണ്ടു പിടിച്ച് ഓരോരുത്തർക്കും മെസ്സേജ് അയക്കുന്ന നേരം മതിയല്ലോ..
@aaro7788
@aaro7788 2 месяца назад
ദശ സന്ധിയിൽ മാറ്റം ഉണ്ടാകുമ്പോൾ എങ്ങനെ ആണ് ജാതാക ദോഷം മാറുന്നത്?? ദശ സന്ധി ജാതകം തമ്മിൽ ഉള്ള ബന്ധം ഒന്ന് പറഞ്ഞ് തന്നെ?? കർമ ഫലങ്ങൾ മുക്തി കിട്ടും എങ്കിൽ നാളെ നിന്നെ കൊന്നിട്ട് ഇത് ചെയ്താൽ police പിടിക്കാതെ ഇരിക്കുവോ?? കർമ ഫലം എന്തുവാ എന്ന് നിനക്ക് അറിയാമോ??
@manjukm8928
@manjukm8928 Месяц назад
കൊല്ലണം എന്ന ചിന്ത മാത്രം ഉള്ളൂവല്ലോ. പിന്നെ എങ്ങനെ ആണ് നീയൊക്കെ നന്നാവുന്നത്
@aaro7788
@aaro7788 2 месяца назад
സൂഷ്മ ശരീരം active ആകും എന്ന് ആദ്യം പറഞ്ഞ് active ആയിട്ട് ഇരിക്കുന്ന ഒരു സാധനം ( ആ സാധനം എന്തുവാ എന്ന് നീ പറഞ്ഞ് തരണം ) അത് എങ്ങനെ immunity സ്വീകരിക്കും?? Immunity സ്വീകരിക്കുന്നത് ഏത് part വഴി ആണ്?? ഉറക്കത്തിൽ എന്ത് supply നടക്കും എന്നാണ് പറയുന്നത്?? രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും എങ്കിൽ നിനക്ക് ഒരു hospital പോയി ഒരു 10 പേരുടെ രോഗം മാറ്റി കാണിക്ക്... അല്ലാതെ നിനക്ക് ഇത്ര കഴിവ് ഉണ്ടെങ്കിൽ നീ നിന്റെ അടുത്ത് വരുന്നവരുടെ രോഗമേ മാറ്റത് ഉള്ളോ??
@manjukm8928
@manjukm8928 Месяц назад
ഇയാൾ എന്തൊക്കെയാണ് പറയുന്നത് ? ഡോക്ടറുടെ അടുത്തേക്ക് അല്ലാതെ ഡോക്ടർ രോഗിയുടെ അടുത്ത് പോയി ആണോ രോഗം മാറ്റുന്നത് ? 😄
@aaro7788
@aaro7788 2 месяца назад
വാധം പിത്തം കഭം ബാലൻസ് ചെയുവോ 🤣😂എന്ത് അവരാധം ആണ് ഈ പറയുന്നത്?? Balance ചെയുവാ വെച്ചാൽ 1 kg കഭം ഉണ്ടെങ്കിൽ പിത്തം 0.5 kg ഉള്ളെങ്കിൽ ഇത് ചെയ്താൽ പിതഹവും 1 kg ആകുവോ 🤣😂
@rainbow7710
@rainbow7710 2 месяца назад
വാതം, പിത്തം കഫം , അപരാധം
@sudhakp9120
@sudhakp9120 2 месяца назад
🙏🙏🙏
@AllInOne-xo3jo
@AllInOne-xo3jo 2 месяца назад
Далее
КТО ЭТО БЫЛ?
25:31
Просмотров 1,1 млн
КОРОЧЕ ГОВОРЯ, ШКОЛА БУДУЩЕГО
10:40
THASMAI ONE 2 ONE PROGRAM # 01|
19:09
Просмотров 13 тыс.