In this week's episode, we talk about being caught for having a camera on your helmet, Tata takes over Fords factory, the new Yaris, whats happening at Ola and a lot more!
Helmet Cam നിരോധിച്ചാൽ Chest mount Camera ഉപയോഗിക്കും. Reels ചെയ്യാനല്ല, സ്വന്തം സേഫ്റ്റിക്കായി. എൻ്റെ പ്രായം 40+ ആണ്. വേഗത 80 km/hr ൽ കൂടാറില്ല. എന്നാലും ഞാൻ ലോങ് ഡ്രൈവിൽ Gopro വയ്ക്കുമായിരുന്നു . അത് സുരക്ഷ മുൻനിർത്തി മാത്രം.
For some reason vivekji and JayD won't make eyecontact while talking 🤣🤣 When vivek look JayD look away ! when JayD look Vivek look away.... I find it really funny like some first date or something🤣🤣 PS: It happens in all the videos!🤣
I read this comment and can't help keeping looking them.. 😂😂 Well, they look each other while talking abt tata buying plant.. Why am i this bothered??? 😂😂😂😂😂
Excellent 35 minutes of fun filled encyclopaedic and nuanced knowledge about, various and often ingenious, methods adopted by automotive engineers. I completely agree about the poor tactics employed by Ola, where they don’t spare a dime for their customers. One need to see how long their show by the wayside would last. A great post for automotive enthusiasts. Recommend this post in specific and our channel in general for aspiring ‘auto tubers’. This is the gold standard.
There is News of Citroen launching c3 electric in December & seems they are planning on loading it with more features...if priced right that might give a huge boost to the brand
This episode of news very informative (as usual) but on the other hand it was very very funny also , I enjoyed each and every bit of it... Great job guys..
Great content as always. Could it be possible to put time stamp of different topics discussed in the videos either in the description or in the comment section? It will be easier to directly jump into a topic that someone is more interested in.
ആകെ ഒരു പ്രതീക്ഷയായിരുന്ന EVകളുടെ കാര്യത്തിലും ഒരു തീരുമാനമായി. വൈദ്യുത മേഖല സ്വകാര്യവത്കരിക്കാൻ പോവുന്നു. പാവങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല, നക്കാപിച്ച വാങ്ങി കീശയിലിട്ട് പാവങ്ങളെ കോർപറേറ്റുകൾക്ക് പിഴിയാൻ പാകത്തിലാക്കി കൊടുക്കുകയാണ് ഇപ്പോൾ ഗവണ്മെന്റിന്റെ പണി. ആരും പുറത്തിറങ്ങി പ്രതിഷേധിക്കുന്നില്ല, എല്ലാവരും സോഷ്യൽ മീഡിയയിൽ മാത്രം പ്രതിഷേധിക്കുന്നു. വീട്ടിൽ സോളാർ വെച്ചു EV ചാർജ് ചെയ്യുന്നതൊക്കെ എത്രത്തോളം പ്രയോഗികമാവും.
@@HariHari-yu1sh എല്ലാം പൊതുമേഖല വേണമെന്ന് ആരും ഇവിടെ പറയുന്നില്ല, but ആളുകൾക്ക് അത്യാവശ്യമായ basic needs pvt ആകുന്നത് നല്ലതല്ല. ഉദാഹരണത്തിന് ആരോഗ്യ മേഖലയിൽ gvt സ്ഥാപനങ്ങൾ ഇല്ലെങ്കിൽ അവസ്ഥ ചിന്തിച്ച് നോക്കിയേ, ഒരു ചെറിയ പനി വന്നാൽ പോലും സ്വകാര്യ ആശുപത്രിയിൽ പോയാൽ 500-700 ആണ് ആവുക, ഇങ്ങനെയുള്ള ചിലവുകൾ സാദരണക്കരനെ സംബന്ധിച്ച് afford ചെയ്യാൻ കഴിയില്ല. മാത്രമല്ല പുതിയ electric ബില്ലിൽ സ്വകാര്യ മേകലക്ക് ചെറിയ മുതൽ മുടക്കിൽ തന്നെ യാതൊരു വിധ ബാധ്യതയുമില്ലാതെ ഇത്രയും കാലം പൊതു പണം കൊണ്ട് നിർമിച്ച ലക്ഷം കോടികൾ ആവിശ്യമായി വരുന്ന infrastructure ഉപയോഗിക്കാം, ലാഭാകരമായ rout മാത്രം തെരഞ്ഞെടുത്താൽ മതി. ഇപ്പോൾ വേണേലും നിർത്തിപ്പോകാം customers നോട് യാതൊരു വിധ ബാധ്യതയും ഇല്ലാ. രാജ്യത്തിന്റെ ഒറ്റപ്പെട്ട, ഗ്രാമീണ മേഖലകളിൽ ഇന്നും bsnl മാത്രമാണ് ഉള്ളത്, ലാഭകരമല്ലാത്തതിനാൽ ബാക്കിയുള്ള ഒരു കമ്പനിയും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുകയില്ല. ഇതേപോലെ electric distribution ലാഭകരമായ നഗര പരിധികളും വ്യവസായ മേഖലകളും ആദ്യം വലിയ discount ഉം ആനുകൂല്യങ്ങളും കൊടുത്ത് വരുത്തിയിലാക്കിയാൽ പൊതുമേഖല സ്ഥാപനങ്ങൾ ലാഭകരമായ കസ്റ്റമേഴ്സിനെ നഷ്ടപ്പെട്ട് കുത്തുപാള എടുക്കും so ലാഭാകരമല്ലാത്ത ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കാൻ സാധ്യമല്ല. പെട്രോളും related പ്രോഡക്ടസിന്റെയും നിയന്ത്രണം കമ്പനികൾക്ക് കൊടുത്തത് കൊണ്ട് എന്തുണ്ടായി?? പിന്നെ താങ്കൾ പറഞ്ഞ ഇന്റർനെറ്റ് charge മാസം തോറും കൂടി വരുകയാണ് മാത്രമല്ല monopolostic കുത്തക കൂടി ആ മേഖലയിൽ വളരുകയാണ്. Competition ഉണ്ടാവാണേൽ കുറെ കമ്പനികൾ ഉണ്ടാകേണം ഇവിടെ കൂടിപ്പോയാൽ അംബാനിയുടെയും അദാനിയുടെയും വരും,അവർ പരസ്പര ധാരണയോടെ വിപണി പിടിച്ചാൽ തീർന്നു. മത്സരവും ഇണ്ടാവില്ല മണ്ണാങ്കട്ടയും ഇണ്ടാവില്ല നഷ്ടമാണെന്ന് പറഞ്ഞ് എന്നും വില കൂട്ടം. മാനേജ്മെന്റിന്റെ പിടിപ്പകേടാണ് പൊതുമേഖല സ്ഥാപനങ്ങൾ വഷളാക്കുന്നത്, അവ തടയാൻ ധാരാളം മാർഗമുണ്ടെന്നിരിക്കെ രാജ്യത്തെ കൂട്ടുകാർക്ക് വിൽക്കുന്നത് എന്തിനാണ്???
I was interested in your view on helmet cameras ban but you guys made me watch the whole video. Request you to put timelines from next time. I like your contents anyways. Keep it up :)
Guys!! One request. Can you do a video on how to get the best mileage from Torque Converter automatic car (urban cruiser AT) ? I really appreciate your content. Thank you!!
Vivek bro de sound kelkkumbol actor soubin ne oormmavarunnu,😃 anyway thanks guys so happy to find such a interesting and informative channel in Malayalam. Friends nte koode chaayakudikkumbo parayunna pole oru feel.
35 min totally informative....... 800 rupees nu oru school bag pollum kittulla nn paranja vivek ji....🤣 Porsche's letter ✉️ Jimman toofan...... built in camera helmets nalla oru thought anuu..... De fogger rear wiper must anuu...! Truck nte case ille.. GMC de ee truck njan fast and furious 1st partil kandittundd oru red colour. Paul walker drive chyyth Vann park chyyuna seen ❤️ Exam time aayittum talking cars njan miss aakilla.....❣️
There is already a brand called SENA helmets which is having a line up of helmets with inbuilt camera in it. So you don't have to pierce and damage the shell of the helmet for mounting the go pro. Just sharing an information.
Earphone vech bike odikkan paadilla enn paranjappol in-built speakers ulla helmet vaangiya aalukal und (Steelbird Air SBA-1 HF helmets)... Aux cable connect cheyth paat kettu pokaam Angane nokkaanel... ningal paranja pole, inbuilt camera ulla oru Helmet erakkiyaal easily ath use cheyaan aalukal theerchayaayum undaakum
Ya..fitted CNG on my office car 2 weeks back at a garage close to Pathadipalam metro station.. tanks recalibrate cheiyenm after 3 years. As of now recalibration KL il available alla so the workshop guys will send it to somewhere in TN and get it done. Vivek ji..very good business idea..I mean seriously, relevant aan 👏
Rear Wiper & Washer was available in Tata Sumo Victa GX model in 2005, now in latest Hyryder & Vitara doesn't have it in any variants expect top variant(think so, not sure).. Considering the price, these people should provide it in all variants.. BTW I think you guys missed about Hunter 350..
CNG tank calibration can be done directly in Kalavoor, Alapuzha, within 2hours. I know as i work in a CNG Conversion centre in Kochi. 😄 And our centre in Kochi can help you to get your tanks calibrated. 😊
5:26 നോക്കിയിരുന്നോ കടക്ക് പുറത്തു 8:22 revolt belt മഴയത്തു പൊട്ടുന്നു complaint und അതിനു അവറുടെ മറുപടി ഇത് കേരളത്തിന്റെ കാലാവസ്ഥയ്ക് പറ്റിയതല്ലെന്ന 12:22 അപ്പൊ സോളാർ പാനലിനു വെലകൂട്ടും ചെക്ക് 😂 30:31 ഇത് കേരളത്തിൽ മാത്രമാണോ ? 31:33🤣😅 33:18 ചില പോലീസ് കാർക് മുൻകൂർ ജാമ്യം ആണ് 34:11അങ്ങനെ ഒരു product വന്നാൽ അടുത്തത് 2wheeler with camera ആയിരിക്കും അതിനു നല്ലൊരു വിലയും 😅
Guys please do a detailed review of Revolt rv 400...i felt they are neglected saying it's a Chinese brand...but they have flame 2 subsidy so it can't be so...
Let me mark my very first comment here 😀 in this channel. I m a Nexon EV owner since one year and feels like the EV future very promising than any other which is same to your thoughts shared in this video. Rumours heard about M/s Moopan motors getting dealership for Tata cars all over Kerala which will bring smile over tata car customer faces. Eagerly waiting for the next episode. Great job wishes to both of you 👏👏👏
When we use the domestic power for charging our cars, there are thousands of govt schools without a electric fan. In this hot and humid conditions, kids from lower middle families are attending classes. Govt should ideally focus on enriching people life, before running behind the luxury of western countries..
@@apnajamesbond ഒരു വണ്ടി മേടിക്കുമ്പോൾ അവരവരുടെ ആവശ്യമാണ് ആദ്യം നോക്കുന്നത്... ചെറു യാത്രകൾക്ക് പെട്രോളിനും ഡീസലിനും പൈസ കൊടുത്തു മുടിയുന്നതിനേക്കാൾ ഭേദം ഇലക്ട്രിക് ആണ്. ഒരുപാട് ഡാമുകൾ നമ്മുടെ നാട്ടിലുണ്ടല്ലോ ഇനി അതും പോരെങ്കിൽ പുതിയ രീതികൾ കണ്ടു പിടിക്കട്ടെ.
എന്റെ ഒരു മാനേജർ ഉണ്ടായിരുന്നു. പുള്ളി IIT യിലും അമേരിക്കയിലെ ലൂസിയാന യൂണിവേഴ്സിറ്റിയിലുമൊക്കെ പഠിച്ചയാളാണ്. ഓഫിസിൽ നിന്ന് പുള്ളിയുടെ ഫ്ലാറ്റിലേക്ക് പത്തു കിലോമീറ്ററോളമുണ്ട്. കാർ കൊണ്ടുവരാത്ത ദിവസങ്ങളിൽ ഒരു ഹാർലി ബൈക്കിലാണ് പുള്ളി ഓഫിസിൽ വരുന്നത്. വരുമ്പോളും തിരിച്ചു പോകുമ്പോളും റൈഡിങ് ഗിയർ ഇട്ടു മാത്രമേ അദ്ദേഹം വണ്ടിയോടിക്കൂ. പലരും അതിന് പുള്ളിയെ കളിയാക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഈ കളിയാക്കിയതിൽ ഒരാൾ സിൽക്ക് ബോർഡ് സിഗ്നലിനടുത്ത് വച്ച് മാരകമായ ഒരു അപകടത്തിൽപ്പെട്ടു. ആയുസ്സ് ഒടുങ്ങാൻ സമയമായിട്ടില്ലാത്തതിനാലും ദൈവാനുഗ്രഹം ഉള്ളതുകൊണ്ടും അങ്ങോർ തട്ടിപ്പോയില്ല. അടുത്ത ദിവസം ഓഫിസിൽ വന്നപ്പോൾ പുള്ളി ആദ്യം അന്വേഷിച്ചത് സേഫ്റ്റി ഗിയറുകളെപ്പറ്റിയാണ്. മാനേജർ വിവരവും വിവേകവും ഉള്ള ആളായിരുന്നതുകൊണ്ടു സമാധാനമായി എല്ലാം കേട്ടു. വീക്കെൻഡിൽ ഒരു ഷോപ്പിൽ ഒപ്പം പോയി എല്ലാം വാങ്ങാൻ സഹായിക്കുകയും ചെയ്തു. സേഫ്റ്റി ഗിയേഴ്സ് അങ്ങനെയാണ്. ഒരു അനുഭവം ഉണ്ടാവാതെ നമുക്ക് അതിന്റെ ഉപയോഗം പിടികിട്ടില്ല
31:32, The same thing happened to two of our friends back in 2011. They are going from Cochin to Palakkad for their friends sisters marriage and both of them were wearing helmets. Police stopped them in Palakkad. Unfortunately it was night and they literally asked " എവിടെ പോകുന്നു രണ്ടു പേരും കൂടി.. നിയമം ഒക്കെ പാലിച്ചുകൊണ്ട്." :)
Hi Vivekji and JD, I've been a user of the ola s1 pro for a few months now,done about 3000km till date.I placed the order and waited for 11 days for the delivery. Honestly speaking,apart from some panel gaps ,the thing is near perfect. Also I'm averaging a range of 130 kms on each charge. The app works really fine after the update,prior to the update,it was laggy, I agree. Also revolt may be the best in sales, but there are many customers complaining about broken belt issues. I'm not at all supporting Ola, their services has not been upto the mark in many regions. Build quality of the tvs iqube with features of ola. That'll be the best combo.
@Aswin Biju Yes you are right,I agree. I was saying,sales numbers doesn't mean a better product. Ola is not at all a perfect product and their service aren't perfect either. What I can confirm from the ownership is,they are improving their services.
12:26 You cant cut down a grown sandal wood tree on your premises without the consent of government. That is what is going to happen for private solar panels in the future if everyone abandons fossil fuels and go to solar.
While going long ride checkpost & munbe aruyavunna accident traffic area il just 1 press aki go pro on aakum& end of the day any probs illel aa files delete aakum 🖤..it repeats till any incident or anything happens.. so ee new law bad alle? Yeah to capture good rides n memories too
Let me suggest you some interesting content for your upcoming videos : .Royal Enfield ' s New J platform and old platform . Up coming 650 cc bikes ( Super meteor , shortgun ) . Bajaj ' s new bike on the way ( in tie up with triumph motor cycles. Royal enfield മാത്രമായി ഒരു full content ആക്കാൻ തന്നെ ഉണ്ട്. ഇതു പിന്നെ cars related ആയ കാര്യങ്ങൾ കൂടുതൽ discuss ചെയ്യുന്നത് കൊണ്ടു അത്തരത്തിൽ ഉള്ള ഒരു audience ആണ് കൂടുതലും ഈ ചാനലിൽ. എങ്കിലും news ആയതുകൊണ്ട് വരാൻ പോകുന്ന popular bikes ന്റെ news കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരിക്കും.
Am working in the forest department,we bought a Gurkha last year(not us,govt gave us).it's not good as thar if you use the vehicle inside the Forest.its front bumper is littile lower so it's used to be get harmed while using inside the forest.but in roads,its provide a nice riding comfort.lookwise also it's btr than thar,afterall it's a personel choice