Тёмный
No video :(

Tappet clearance Old Bullet 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 9 тыс.
50% 1

Old Bullet Tappet Clearance.

Опубликовано:

 

21 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@RKR1978
@RKR1978 3 года назад
ഒരു വിശദമായ വീഡിയോ ഈ ലിങ്കിൽ ഉണ്ട്‌ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Xc7-uZV5MfY.html
@rajeshvr870
@rajeshvr870 3 года назад
Thanks you deserves more subscription, will share in RE group
@RKR1978
@RKR1978 3 года назад
Ok 👍. ഞാൻ ഇതിൽ നിന്നും വരുമാനം പ്രതീക്ഷിക്കുന്നില്ലായിരുന്നു. എന്റെ വണ്ടിക്ക് വേണ്ടുന്ന പണിയെക്കുറിച്ച് മാത്രം video ചെയ്യാം എന്ന് കരുതി വന്ന ആളാണ്‌ . പക്ഷെ ആവശ്യപ്പെടുന്ന video ചെയ്യണമെങ്കിൽ spare parts വാങ്ങാൻ പണം ചിലവ് വരുന്ന അവസ്ഥ ആണ്.. അത്രേയുള്ളൂ സഹോദര...
@Vaisakhchandragiri
@Vaisakhchandragiri 3 года назад
thankyou for your simple explanations
@sebastian.c.bbernard5494
@sebastian.c.bbernard5494 3 года назад
Very Good Brother..........
@RKR1978
@RKR1978 3 года назад
Danks 😍
@aswinskumar8012
@aswinskumar8012 Год назад
Tappet kooduthal loose aakumbo undakunna doshangal onn parayamo chetta?
@RKR1978
@RKR1978 Год назад
ഒരു ദോഷവും ഇല്ല... ശബ്ദം കൂടുതൽ കേൾക്കും., mileage അൽപ്പം കുറയും
@mohandasprabhu5322
@mohandasprabhu5322 3 года назад
നല്ല അവതരണം. സാധാരണകാർക്കും മനസിലാകും.
@RKR1978
@RKR1978 3 года назад
കുറച്ചു technical know-how ഉള്ളവർക്ക് മാത്രമേ മനസിലാക്കാൻ പറ്റൂ എന്നാണ് ഞാൻ കരുത്തിയാതു. നന്ദി 🙏
@bijuvalayyathu1514
@bijuvalayyathu1514 Год назад
ന്യൂ വീഡിയോ
@RKR1978
@RKR1978 Год назад
എന്താണ്
@bsnr6581
@bsnr6581 2 года назад
എന്റെ വണ്ടിയുടെ inlet road നല്ല tight കണ്ടിഷനിൽ ആണ്‌. അത് loose ചെയ്യാൻ എന്ത്‌ ചെയ്യണം. Lock nut ലൂസ് ആക്കി അഡ്ജസ്റ്റ് ചെയ്താൽ ശരിയാകുമോ
@RKR1978
@RKR1978 2 года назад
അങ്ങനെ ചെയ്‌താൽ മതി
@aswinskumar8012
@aswinskumar8012 Год назад
Tappet vallathe loose aayal starting budhimutt aakuvan chance undo? Ente vandi full engine pani kazhinj first 1000 km nalla loose tappet aayi odana mechanic paranje. Ipo edake oke start cheyyan nalla budhimutt varunnund
@RKR1978
@RKR1978 Год назад
Start ആകാൻ ബുദ്ധിമുട്ട് ഇതുമായി ബന്ധപ്പെട്ടു ആകില്ല
@aswinskumar8012
@aswinskumar8012 Год назад
@@RKR1978 engine panithathinu shesham initial runningil ithu common aano? Starting trouble
@RKR1978
@RKR1978 Год назад
@@aswinskumar8012 അല്ല ഇത് common problem അല്ല
@varghesecc2257
@varghesecc2257 3 года назад
Sir.Bullet ethu modala
@RKR1978
@RKR1978 3 года назад
2008
@varghesecc2257
@varghesecc2257 3 года назад
Sir 2001 model standard ente bullet ee model nallathano headlights no working ethinu fuse undo sir
@RKR1978
@RKR1978 3 года назад
Fuse ഉണ്ടോ എന്ന് അറിയില്ല..?
@athulkrishna7836
@athulkrishna7836 3 года назад
tappet adjust cheybol clearance illagil endha problem?
@RKR1978
@RKR1978 3 года назад
നല്ല ചോദ്യം. 👍 valve/push rod ചൂടാവുമ്പോൾ അതിന്റെ നീളം കൂടും (Metals expand with temperature). അപ്പോൾ അതിനനുസരിച്ചു valve പൂർണ്ണമായും അടയാതെ വരും. അപ്പോൾ അത് വഴി firing leak ചെയ്യും... അത് valveകൾ burn ആക്കും.... Fuel efficiency കുറയ്ക്കും... Etc etc.
@ismailkaniyapuram7882
@ismailkaniyapuram7882 3 года назад
@@RKR1978 compression povum
@minshajasmin2085
@minshajasmin2085 3 года назад
സർ ഞാൻ താങ്കളുടെ ഒരു സബ് ക്രൈബർ ആണ് താങ്കളുടെ പല വീഡിയോകളും പല അറിവും കിട്ടി ഞാൻ നിലവിൽ 2007 ബുള്ളറ്റ് സ്റ്റാൻ ഡേർഡ് ഉപയോഗിക്കുന്നു വീട്ടിൽ പതിയ സ്റ്റാൻഡേർഡ് 350 യും ഉണ്ട് പുതിയത് നിലനിർത്തി പഴയത് കൊടുക്കണൊ എന്നാണ് കൺഫ്യൂഷൻ സാമ്പത്തിക പ്രയാസം ഒന്നുമില്ല പക്ഷെ നല്ല വണ്ടിയാണ് വല്ലാത്തൊരു ഫീൽ പഴയ വണ്ടിയിലുണ്ട് പുതിയത് വേറെ ഒരു ലെവൽ എന്ന് മാത്രം പുതിയത് എത്രമാത്രം ലൈഫ് തരും എന്നറിയില്ല പഴത് 60 വർഷം കഴിഞ്ഞ വണ്ടി കൺമുൻപിൽ കുടി ഓടുന്നു പുതിയ തിന്റ ഫ്യൂച്ചർ എന്ത് എന്നറിയില്ല പഴത് കൊടുത്താൽ വീണ്ടും അത് പോലെ കിട്ടാൻ പ്രയാസമാണ് എന്നറിയാം ഏത് സൂക്ഷിക്കുന്നതാണ് ഉചിതം സാറിന്റെ വിലയേറിയ ഒരഭിപ്രായം പ്ലീസ്
@RKR1978
@RKR1978 3 года назад
പഴയ വണ്ടി ഒരിക്കലും കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം. നന്നായി maintain ചെയ്യണം എന്നേയുള്ളൂ
@minshajasmin2085
@minshajasmin2085 3 года назад
@@RKR1978 വളരെ നന്ദി സർ കാരണം' മനസ്സ് ഒരു തീരുമാനം എടുക്കാൻ കഴിയാതിരിക്കുകയായിരുന്നു താങ്കളെ പോലെ ഒരു പ്രൊഫഷണൽ പറഞ്ഞാൽ അതിന് ഒരു ആധികാരതയുണ്ട് അത് ശിരസാ വഹിക്കുന്നു thank you so much sir
@RKR1978
@RKR1978 3 года назад
ഞാൻ വളരെ tension ഉള്ളപ്പോൾ ഈ വണ്ടി എടുത്ത് ഒന്നു കറങ്ങും... അതോടെ മനസ് free ആകും 😊😊
@minshajasmin2085
@minshajasmin2085 3 года назад
@@RKR1978 വളരെ സത്യം ഈ പതിവ് എനിക്കു മുണ്ട് ഒരിക്കു് കുറേ ദൂരം പോകും പിന്നെ മൈന്റ് ഫ്രഷ് ആയി തിരിച്ചു വരും 9497554022
@Aryan_jith
@Aryan_jith 3 года назад
@@RKR1978 ഒരേ തൂവൽ പക്ഷികൾ കൂട്ടത്തോടെ ആണല്ലോ പടച്ചോനേ 😂😉😉
@rafeekaliap7476
@rafeekaliap7476 3 года назад
Hi
@RKR1978
@RKR1978 3 года назад
Yes 🙏
@nijiljohn
@nijiljohn 3 года назад
ethu model annu nigal use chayyunna bullet?
@RKR1978
@RKR1978 3 года назад
2008
@nijiljohn
@nijiljohn 3 года назад
@@RKR1978 njn oru vandi vangan nokknnde ci engineil etha better?
@RKR1978
@RKR1978 3 года назад
അവസാനലാപ്പിൽ ഇറങ്ങിയത് ആണ് ഞാൻ ശിപാർശ ചെയ്യുന്നത്. 2005 -2009/10.
@nijiljohn
@nijiljohn 3 года назад
Enthannu defference 1998-2019
@radhat6475
@radhat6475 3 года назад
@@nijiljohn difference is in the engine breathing system and pollution control system heavy crank four plate clutch bell and in the crank case bearing
@gokulvinod3265
@gokulvinod3265 3 года назад
Rajesh eta point setting video cheyamo
@RKR1978
@RKR1978 3 года назад
ചെയ്തു.. uploading ഉടനെ ഉണ്ട്‌.
@RKR1978
@RKR1978 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-JQlJ6Ic6fl0.html
@RKR1978
@RKR1978 3 года назад
പുതിയ detailed video uploading
@shyamtke
@shyamtke 3 года назад
Push Rad mattiyette chain use chythal . Speed kuttan pattile.
@RKR1978
@RKR1978 3 года назад
അത് മാത്രം അല്ല വിഷയം.
@prince--of--darkness
@prince--of--darkness 3 года назад
😍
@dreamrider3336
@dreamrider3336 3 года назад
Bro. Rock armil oil circulation kootaan cheriya grue idunadhu nallathalle.. sound kurachu smooth aagan sahaayikille
@RKR1978
@RKR1978 3 года назад
Shaft ൽ ആണോ?
@dreamrider3336
@dreamrider3336 3 года назад
@@RKR1978 athe oru vandyil njan kandirunnu
@RKR1978
@RKR1978 3 года назад
ലൂബ്രിക്കേഷൻ കൊണ്ടു ശബ്ദം കുറയുന്നു. ലോഹം തമ്മിൽ ഉരസുന്ന ശബ്ദം എന്നാൽ തെയ്മാനം എന്നാണ് മനസിലാക്കേണ്ടത്.
@abdulsheriefsherief3502
@abdulsheriefsherief3502 3 года назад
ഡെൽകോസെററിംഗ് വീഡി യോ ഇ ടാമോ
@RKR1978
@RKR1978 3 года назад
അത് അത്ര പ്രയാസം ഉള്ളതാണോ..? ഇനി sproket മാറുമ്പോൾ അത് അഴിച്ചു ഇടുന്ന വീഡിയോ ഇടാം..? (മുൻപ് ഒരിക്കൽ അഴിച്ചപ്പോൾ കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പി മുറിച്ചു delco യുടെ ചുറ്റിലും വച്ചു കോയിൽ ചെറുതായി tight ചെയ്ത ശേഷം, അത് ഊരി എടുത്തു. പിന്നീട് ഒരു തകിട് എടുത്തു delco യും കോയിൽ wind ചെയ്തിരിക്കുന്ന coreഉം തമ്മിൽ clearance correct ആണോ എന്ന് നോക്കി നട്ട് മുറുക്കി.)
@RKR1978
@RKR1978 3 года назад
പിന്നെ താങ്കൾ ഉദേശിച്ചത്‌ CB point ആണോ. എങ്കിൽ പുതിയ video upload ചെയ്യുന്നുണ്ട്
@shivamrajgor5490
@shivamrajgor5490 2 года назад
Make in hindi
@RKR1978
@RKR1978 2 года назад
Hindi naheem malloom 🙏
@shivamrajgor5490
@shivamrajgor5490 2 года назад
Ok
@princegeorge7412
@princegeorge7412 3 года назад
ചേട്ടൻ ബുള്ളറ്റിന്റെ സർവ്വീസ് ചെയ്യുമോ, കോൺടാക്ട് നമ്പർ തരാമോ
@RKR1978
@RKR1978 3 года назад
ക്ഷമിക്കണം ഞാൻ professional mechanic അല്ല. 13 വർഷമായി ബുള്ളറ്റ് CI ഉപയോഗിക്കുന്നു... സ്വയം repair ചെയ്യുന്നു. അങ്ങനെ കിട്ടിയ അറിവുകൾ പങ്കുവെയ്ക്കാൻ ആണ് channel തുടങ്ങിയത്.
@princegeorge7412
@princegeorge7412 3 года назад
@@RKR1978 ok ചേട്ടാ,സാധാരണ മെക്കാനിക്കുകൾ പറഞ്ഞ് തരാത്ത കാര്യങ്ങൾ വരെ വിശദമായി ചേട്ടൻ വീഡിയോയിലൂടെ പറയുന്നു. ഞാൻ കഴിഞ്ഞ നാല് വർഷമായി 1983 മോഡൽ ഉപയോഗിക്കുന്നു.മിക്കവാറും എന്തെങ്കിലും കംപ്ലയിന്റുകൾ വണ്ടിക്ക് ഉണ്ടാകാറുണ്ട്. അതൊന്നും പൂർണമായും പരിഹരിക്കാൻ നിലവിൽ ആശ്രയിക്കുന്ന മെക്കാനിക്കുകൾക്ക് കഴിഞ്ഞിട്ടുമില്ല അതാ ചോദിച്ചത്..Anyway your effort is absolutely appreciative 👏👏
@RKR1978
@RKR1978 3 года назад
@@princegeorge7412 ഇപ്പോഴാ ഈ comment കണ്ടത്. നമ്മൾ ആണ്‌ നമ്മുടെ ആദ്യത്തെ doctor... അത് കഴിഞ്ഞേ consult ചെയ്യുന്ന doctor വരൂ. നമുക്ക് നമ്മുടെ വണ്ടി repair ചെയ്യാൻ കഴിയണം.... അതിനെ മനസിലാക്കാൻ കഴിയണം അതാണ്‌ എന്റെ moto.. !! പിന്നെ ഞാൻ ഒരു perfect mechnic അല്ല... but a perfect lover of machines.. !!! That's all
@princegeorge7412
@princegeorge7412 3 года назад
@@RKR1978 ഇതുപോലുള്ള വീഡിയോകൾ കണ്ട് വണ്ടിയെപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് പ്രാവർത്തികമാക്കാൻ ഒരു ധൈര്യക്കുറവ്.കൂടാതെ എന്തെങ്കിലും കംപ്ലയിന്റുകൾ മെക്കാനിക്കുകളെ കാണിക്കുമ്പോൾ അവർ പല അഭിപ്രായങ്ങൾ പറയുന്നു. പൈസ വാങ്ങാൻ മാത്രമുള്ള പണിപോലെ.വീഡിയോ കണ്ടപ്പോൾ ചേട്ടൻ ജനുവിൻ ആണെന്ന് തോന്നി. അതാ ചോട്ടനെ കാണിച്ച് വണ്ടി ഒന്നു മൊത്തത്തിൽ പരിശോധിപ്പിക്കാൻ ആണ് നമ്പർ ചോദിച്ചത്. If you are okey my number is 9947317731
@RKR1978
@RKR1978 3 года назад
@@princegeorge7412 എനിക്ക് അത്ര അറിവില്ല. ഞാൻ ഒരു വണ്ടി കുറേനാൾ ഉപയോഗിച്ച് ഓരോ ഭാഗം clear ചെയ്യുകയാണ്‌ ചെയ്യുന്നത്. Experience കുറവാണ്.. പണിഞ്ഞ ഭാഗം കുഴപ്പമായി വഴിയിൽ ആയിട്ടും ഉണ്ട്‌.
Далее
Bullet CB point setting- hands on
22:10
Просмотров 41 тыс.
#bullettipsvlog #malayalam #Hydraulic tappet change
17:09
Wet sumping in Old Bullet
8:58
Просмотров 6 тыс.
Old Bullet Clutch side oil change
10:01
Просмотров 18 тыс.
Restoring my Royal Enfield Bullet 500 - Part 2
21:49