ലോക്കി interviews കണ്ടവർക്ക് അറിയാം. Nehru stadium capacity 6000 , ആണ് അവർക്ക് just നേരിട്ടുള്ള pass requirement 12 K . പുറത്ത് നിന്ന് ആകെ Pass requirement 70k . വെറും 6 K ആൾക്കാരെ മാത്രം ഉൾക്കൊള്ളൻ പറ്റുന്ന ഒരു stadium ൽ 70 k ആൾക്കാർ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല. ജയിലർ movie മറ്റും ഇത്രയും pressure വരില്ല. Police അനുമതി നൽകിയതാണ് producer തന്നെ ആണ് അത് cancell ചെയ്യാൻ request പോലീസിന് കൊടുത്തതും❤️
*Leo is an Action Film, Emotionally Driven* *Action Film. It will give enough High. The Last* *40 mins will have a Big Impact & there are Many Surprise elements in the Film. It's a Proper* *Theatrical Material. Audience will come to Theatre for Count 2 for 2 reasons, one is to see Vijay'na Performance & two is for Theatrical Experience.* *- Lokesh*
ഞാൻ ഒരു സത്യം പറയാം ഞാൻ ഒരു വട്ടം suicide ചെയ്യാൻ ശ്രമിച്ചു but അന്ന് ഞാൻ അത് ചെയ്യാതെ ജീവിതത്തിൽ തിരിച്ചു വന്നത് വിജയ് എന്ന മനുഷ്യൻ്റെ audio launchile speech ആയിരുന്നു......
ആദ്യമായി ഞാൻ അണ്ണൻ്റെ movie trailer കാണാത്തത് ,അതിൻ്റെ വിഷമം ഉണ്ട് ....only wach first in theatre 💪⚡😘🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🔥🔥🔥🔥🔥🔥🔥💫🔥🍿🍿🍿🍿🍿🍿🍿🍿🍿🎊🎊🎊🎈🎈🎊🎊🎊🎊🎊🎇🎇🎆🎆🎇🎇🎇🎆🎇🧨🧨🧨🧨🧨🧨🧨🧨🧨🪔🪔🪔🪔🪔🪔🪔🪔🪘🪘🪘🪘🪘🪘🪘🪘🪘🪘🪘🪘
ഭഗവാൻ കൃഷ്ണനോട് പലർക്കും പല രീതിയിലാണ് ഇഷ്ടം ആരാധന ഇവയൊക്കെ. അങ്ങനെതന്നെ നമ്മുടെ സ്വന്തം ദളപതി... പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട ആ മനുഷ്യനെ ഇഷ്ടപ്പെടാൻ. എന്തോ ഇഷ്ടമാണ് 😘😘😘😘😘
പുലി എന്നാ സിനിമ ഇറങ്ങിയപ്പോൾ എന്നോട് എല്ലാവരും പറഞ്ഞു പുലി കുട്ടികൾക്കുള്ള പടം ആണ് അതായത് കാർട്ടൂണ് കാണാൻ പോകണ്ട എന്ന് പക്ഷെ ഞാൻ പോയി കണ്ടു ഞാൻ കണ്ടത് അണ്ണന്റെ സ്ക്രീൻ പ്രസൻസ് ആണ് എനിക്ക് വിജയ് എന്നാ എന്റെ ഏട്ടനെ എനിക്ക് വലിയ ഇഷ്ടം ആണ് അത് കൊണ്ട് പടം പൊളിഞ്ഞാലും ഞാൻ പോയി കാണും ❤❤❤❤
ath aa vyakthithwam aradhakarakku kodutha snehavum viswasavum irattiyayi thirike kodukkunnu simple...... ❤❤❤ he s most powerfull loveable person.... ❤❤that s the reason......albhuthangall sambhavikkatte inigum iniyum adhehathil jeevithatbil eppozhum
Lokesh revealed that there will be no intro song, intro fight or punch dialogues in Leo, it's a 100% loki film. Checkout in Loki's latest interview with BR in Galatta plus. He also revealed Thalaivar 171 will start rolling in January and after that he will work for Kaithi 2 and Rolex standalone. He even hinted spinoffs of Agent Tina and Napoleon from LCU through web-series.He opened up about the hyena sequence in that interview and indirectly told Leo is in LCU.