Тёмный

Vaanaville Minnalkkodiye | HD 1080p | Vakkaalathu Narayanankutti | Jayaram, Manya, Mukesh 

Music Zone
Подписаться 1,3 млн
Просмотров 1,3 млн
50% 1

Song : Vaanaville Minnalkkodiye...
Movie : Vakkaalathu Narayanankutti
Lyrics : Gireesh Puthenchery
Music : Mohan Sithara
Singer : K.J.Yesudas
വാനവില്ലേ മിന്നല്‍ക്കൊടിയെ പുല്‍കാന്‍ മോഹമോ [ 2 ]
നീലനിലാ നിഴല്‍ച്ചുഴിയില്‍ നീന്താന്‍ മോഹമോ
മാമലക്കാറ്റിന്‍ നെഞ്ചിലൊരൂഞ്ഞാലാടാന്‍
പൂവിതള്‍ മെല്ലെ മെല്ലെ നീ പോവല്ലേ
നീ മൂളും പാട്ടുകള്‍ നീ കേള്‍ക്കാന്‍ മാത്രമോ? [ വാനവില്ലേ ]
രാവിന്‍ മുറ്റത്തെ മുത്തുത്തൈമുല്ലേ
വാനില്‍ ചാഞ്ചാടാന്‍ മോഹിക്കല്ലേ
മഞ്ഞിന്‍ മാറത്തെ മാടത്തപ്പെണ്ണേ
മേലെ മേഘത്തില്‍ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയില്‍ വീഴും
വേളിക്കായല്‍ തുഴഞ്ഞീവഴി നീ വന്നു
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം [ വാനവില്ലേ ]
ആറ്റില്‍ പാഞ്ഞോടും അമ്മാനം മീനേ
നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ
കാണാനക്ഷത്രം കണ്‍‌വെക്കല്ലേ
വേനല്‍ക്കാറ്റില്‍ ഉലഞ്ഞാടും ചില്ലത്തുമ്പില്‍
മെനഞ്ഞിന്നലെ നിന്‍ കൂട്
എന്തിനീ നൊമ്പരം സാന്ദ്രമാം സൌഹൃദം [ വാനവില്ലേ ]

Кино

Опубликовано:

 

11 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 503   
@SJ-cx5ox
@SJ-cx5ox 4 года назад
മന്യക്ക് ഒരു പ്രത്യേക ഫാൻ ബേസ് തന്നെയുണ്ട്. 💗 ഇപ്പോഴും മന്യയെ ഇഷ്ട്ടപ്പെടുന്നവർ ആരൊക്കെ ഉണ്ട് മെക്കളെ 🖐️😍
@justslaying4783
@justslaying4783 3 года назад
Enik estam alla
@shawshankredemption46
@shawshankredemption46 3 года назад
@@justslaying4783 athentha ishttamallathath??? Ini ishttappettitt commentum ittitt ivdunn poya mathi🤨
@eeyatra4346
@eeyatra4346 3 года назад
@@shawshankredemption46 😆😆
@vishnuaji1545
@vishnuaji1545 3 года назад
ഡാൻസ് പൊളി ആണ്
@coldstart4795
@coldstart4795 2 года назад
ഐ ഡോണ്ട് ലൈക്ക്
@ebinek8206
@ebinek8206 4 года назад
മന്യചേച്ചിയെ ഇപ്പോഴത്തെ ഒരു യുവ നായികമാരുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ഒരുപാട് ഇഷ്ട്ടമുള്ള നടി.😍
@bibin6766
@bibin6766 3 года назад
Enthina compare cheyyunne
@r0611
@r0611 3 года назад
വയസായില്ലേ അത് കൊണ്ടാവാം
@varghzsoji
@varghzsoji 2 года назад
Satyam . Oru haram ayirunn
@sunithavarghese2412
@sunithavarghese2412 2 года назад
Yes nazriya onnum e aduth varila
@subranvalamoorvalamboor9206
@subranvalamoorvalamboor9206 2 года назад
@@r0611 hjjjj
@sajidsalam8767
@sajidsalam8767 2 года назад
മന്യ, ഇന്ദ്രജാ എക്കെ ഇത്ര ഫാൻസ്‌ ഉണ്ട് അവരുടെ പഴയ പാട്ടുകൾ എടുത്തു നോക്കിയാലെ അറിയാൻ പറ്റു.. ❤
@ebineby9959
@ebineby9959 3 года назад
എല്ലാവരും കൂടി മാന്യയെ കണ്ണ് വെച്ച് കൊല്ലുമല്ലോ ♥️♥️♥️
@Aparna_Remesan
@Aparna_Remesan 4 года назад
മന്യ എന്ന് സുന്ദരിയാ കണ്ണ് കിട്ടും😘😘😘😘👍👍👍👍💪💪💕💕
@-90s56
@-90s56 4 года назад
പഴയ ജയറാമേട്ടനും ജയറാമേട്ടന്റെ പടവും അടിപൊളി ആയിരുന്നു തിരിച്ചു കിട്ടാത്ത കുട്ടികാലം നൊസ്റ്റാൾജിക് മൂവീസ് 😍😍😍
@mohammedmusthafa1762
@mohammedmusthafa1762 4 года назад
Sathyam....
@rejiperingala2744
@rejiperingala2744 4 года назад
dtigkcyvkllnhljujf@@mohammedmusthafa1762
@rejiperingala2744
@rejiperingala2744 4 года назад
dgkplnv xfjkknhcd
@rejiperingala2744
@rejiperingala2744 4 года назад
@@mohammedmusthafa1762 Dowñloàdß
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@mohammedmusthafa1762 Ithil Shalu menon cinemayil undo?
@rajeshkumarkumar98
@rajeshkumarkumar98 3 года назад
മന്യയുടെ സൗന്ദര്യം ഒപ്പിയെടുത്ത ഗാനം
@sreenath550
@sreenath550 3 года назад
മന്യയെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ എന്നാ രസമാ.. ❤❤ കൂടെ ആ കിടിലൻ പാട്ടും..
@jishnukumar4824
@jishnukumar4824 2 года назад
2 ലിറ്ററിന് 61 രൂപ എന്ന് കാണിക്കുന്ന സീൻ കണ്ടപ്പോൾ ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി...
@surajkiran8994
@surajkiran8994 Год назад
Sathyam😂😂
@ajudevaj143
@ajudevaj143 Год назад
😂
@girigireesh6473
@girigireesh6473 Год назад
🤣😂
@vyshnavkeezhurpurakkal865
@vyshnavkeezhurpurakkal865 Год назад
Yes bro Athoke oru kaalam😌
@nostalgicdays3672
@nostalgicdays3672 Год назад
അത് കാണാൻ വേണ്ടി ഈ പാട്ട് വീണ്ടും കണ്ടു.. അവസാനം കണ്ടു പിടിച്ചു.. m
@aanandsri1006
@aanandsri1006 4 года назад
ചെറുപ്പത്തിൽ പ്രേമം തോന്നിയ ഒരേ ഒരു നടി ❤️😍💃🔥
@akhilks6523
@akhilks6523 3 года назад
Epolum avalnd pranayamundo
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@akhilks6523 ഇതിൽ ശാലു മേനോൻ ഉണ്ട് മഞ്ഞിൽ വിരിഞ്ഞ പൂവിലെ പ്രതിഭ അല്ല
@midhunmadhav1828
@midhunmadhav1828 2 года назад
Kozhikal
@sreejithsreenu1905
@sreejithsreenu1905 2 года назад
ഉം ഏറെ കുറെ 🤭...
@jithinjithu78
@jithinjithu78 Год назад
❤🥰
@ponnusponnu4100
@ponnusponnu4100 4 года назад
സൂപ്പർ പാട്ട്. ഒരുപാട് ഇഷ്ടപെട്ട പാട്ട് ആണ്. ജയറാമേട്ടൻ മന്യ ചേച്ചി പൊളിച്ചു. കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ
@aishu97849
@aishu97849 4 года назад
Ippozhanu song update cheithath
@praveenps2038
@praveenps2038 4 года назад
yes
@harithathampi275
@harithathampi275 4 года назад
തീർച്ച ആയും ❤️
@Tech_Hydro
@Tech_Hydro 3 года назад
Manya 😍😍😍🥰🥰🥰🥰🥰🥰☺☺😚😚😚🤗🤗🤗😍😍🤩😘😘😘😘😘
@sangeethdevadas3650
@sangeethdevadas3650 3 года назад
Undu
@user-yx3lm1jq7p
@user-yx3lm1jq7p 3 года назад
ഫുൾ മാന്യ ഫാൻസ് ആണല്ലോ 😍
@user-zj3ug8ft1n
@user-zj3ug8ft1n 4 года назад
*മന്യ ഇഷ്ട്ടം.❤️❤️ ഈ കാലഘട്ടത്തിൽ ആണ് മന്യ ഉള്ളതെങ്കിൽ ഹണി റോസിന് ഒരു വെല്ലുവിളി ആയേനെ.. അത്രക്ക് സെക്സി & ക്യൂട്ട് ആണ് മന്യ..❤️❤️❤️ മന്യ ഇഷ്ട്ടം*
@joicethomas1778
@joicethomas1778 4 года назад
ഹണി റോസ് ഒക്കെ എവിടെ കിടക്കുന്നു😎
@nishad407
@nishad407 4 года назад
ഹണി റോസ് ഒക്കെ കോമ്പറ്റിഷൻ പറ്റിയ യാതാണോ...
@sachincalicut6527
@sachincalicut6527 4 года назад
Sathyam
@user-xx6en8it8q
@user-xx6en8it8q 4 года назад
@@nishad407 അതാണ് 😎
@ithal3642
@ithal3642 4 года назад
പിന്നെ ഹണിറോസ്... 😏 സ്വന്തം കഴിവ് കൊണ്ട് 1, 2 ഫിലിംസ് വിജയിപ്പിച്ചവരെ മാത്രമേ നായിക നായകൻ എന്നൊക്കെ വിളിക്കാൻ പറ്റൂ.. അല്ലാത്തത് ഒക്കെ വെറും കൂട്ടത്തിൽ തവളകൾ മാത്രം...
@sandykuttan
@sandykuttan 3 года назад
2001 . Ee പാട്ടൊക്കെ ആയിരുന്നു ചിത്രഗീതത്തിൽ main sire
@anijaauglet6660
@anijaauglet6660 4 года назад
Manya ചേച്ചിയെ കാണാൻ എന്തു ഭംഗിയാ😍😍❤️❤️❤️
@Happy-cj3ws
@Happy-cj3ws 3 года назад
Enthu banghi ninne kaanan ente omalaale Manyede jockerile paatt
@lucifer9632
@lucifer9632 2 года назад
Ethokkeyaanu look 😋
@nimishamn7146
@nimishamn7146 2 года назад
ശരിക്കും
@jithinjithu78
@jithinjithu78 Год назад
@@nimishamn7146 😍❤💯
@user-xn2sw7ok7z
@user-xn2sw7ok7z 3 года назад
ദാസേട്ടന്റെ ശബ്ദം... 🔥🔥 മന്യ, stunning look 🔥🔥 Jayaramettan 🔥🔥
@vishaksuresh7325
@vishaksuresh7325 2 года назад
Gireesh ettan varikal 🥰❤️🥰
@nithyakrishna5565
@nithyakrishna5565 6 месяцев назад
90s end ചുറുചുറുക്കുള്ള വായാടി character ചെയ്യാൻ പറ്റിയ ആയിരുന്നു Manya ❤🔥അതേപോലെ പുള്ളികാരിയുടെ dressing style ഇന്നും , എന്നും കണ്ടാലും അടിപൊളിയാണ് 🥰
@sivaprasad-sq8hq
@sivaprasad-sq8hq 3 года назад
ആസ്വാദകരെ വേറൊരു ലോകത്തു എത്തിക്കുന്ന ഗിരീഷേട്ടൻ മാജിക്‌... ആ സീറ്റ് ഇന്നും ഒഴിഞ്ഞു തന്നെ..
@krishnamoorthy2118
@krishnamoorthy2118 3 года назад
മന്യ ആ കാലത്തെ പല നടിമാരുടെയും പിന്നിൽ ഒതുക്കപ്പെട്ടു.... ഇല്ലെങ്കിൽ ഇനിയും ഒരുപാട് മുൻനിര ചിത്രങ്ങൾ ചെയ്യാൻ പറ്റുമായിരുന്നേനെ.... 😔😔😔😔
@rahulpr6980
@rahulpr6980 3 года назад
മോഹൻ സിത്താര സോങ്ങ്👌👌👌 സുരേഷ് പീറ്റേഴ്സ്, മോഹൻസിത്താര,വിദ്യാസാഗർ മലയാളത്തിൽ ഏറ്റവും കൂടുതൽ അടിപൊളി പാട്ടുകൾ ചെയ്തവർ
@yasarsasanthoshnagaramascs8478
@yasarsasanthoshnagaramascs8478 3 года назад
Oussepachan jhonson raveendharan mg Radhakrishnan
@aj__melophile__
@aj__melophile__ 11 месяцев назад
S. P Venkidesh.... ലിസ്റ്റ് നോക്കിയാൽ ഇനിയും നീളും 😌❤️
@rahulsubrahmanian8510
@rahulsubrahmanian8510 3 года назад
2021 ലും വന്നവർക്ക് നീലം മുക്കാം,,,
@farizzmh9994
@farizzmh9994 3 года назад
ഇപ്പോഴും കേൾക്കുന്നു..... ഇങ്ങനൊത്തൊക്കെ പാട്ടുകൾ ഇനിണ്ടാവുമോ '........" ❤️❤️❤️❤️
@Anees-pw5ol
@Anees-pw5ol Месяц назад
അപരിചിതൻ സിനിമയിലും ഇതുപോലെ അടിപൊളി ഒരു സോങ് ഉണ്ട് മന്യയുടെ
@KL-jq7lt
@KL-jq7lt 4 года назад
കുട്ടിക്കാലത്തെ Crush മന്യ❤❤❤
@Akshayjs1
@Akshayjs1 4 года назад
Enteyum. Athum ukgyil padikumbol
@doordie8007
@doordie8007 4 года назад
Yes അപരിചിതൻ movie യിൽ 3classil പഠിക്കുന്ന സമയം കണ്ടതുമുതൽ
@midhunpm963
@midhunpm963 2 года назад
Vatakara
@ABINSIBY90
@ABINSIBY90 3 года назад
മോഹൻസിത്താര സാറിന്റെ ഒരു വെറൈറ്റി പാട്ടു. ദാസേട്ടന്റെ കിടിലൻ ആലാപനം. ഒത്തിരി കേൾക്കാത്ത പാട്ട്.. നല്ല ക്വാളിറ്റി..മന്യ സൂപ്പറായിരുന്നു.
@user-Hary
@user-Hary 4 года назад
മോഹൻ സിത്താര സാർ, നിങ്ങളുടെ വെറൈറ്റി ട്ടച്ചുകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@sirajsichu9696
@sirajsichu9696 3 года назад
പണ്ട് ചിത്രഗീതം ഈ song കേൾക്കാൻ കാത്തിരിക്കും ❤️❤️❤️❤️
@SOORAJ709
@SOORAJ709 Год назад
Yes 🥰 nostu
@akhilks5952
@akhilks5952 4 года назад
മന്യ ഇഷ്ടം😍😍
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് പുത്തഞ്ചേരി✍🏻❣️ ❣️ഒരുക്കിയ ഒരു അസാമാന്യ വരികൾ ഒപ്പം മോഹൻ സിത്താരയുടെ മനോഹരമായ സംഗീതം🎶👌❤️❤️
@anjana9185
@anjana9185 Год назад
❤️
@whitelover7050
@whitelover7050 Год назад
ദാസേട്ടന്റെ ശബ്ദവും 😇
@RamsheedaRafeequeRamsheeda
@RamsheedaRafeequeRamsheeda 11 месяцев назад
Abhinayicha ella characterum adipoliyakkiya manya orukaalath hit nayikayayirunnu ippo orupaad miss cheyyunnu ithupolethe oru bold charactrine
@sunilkumarkk6164
@sunilkumarkk6164 4 года назад
ഈ സോഗിനുള്ള ഫീലൊന്നും ഇപ്പൊഴത്തെ സോഗിന് കിട്ടില്ല .കൂടാതെ ദാസേട്ടന്റെ ആലാപനവും.
@SOORAJ709
@SOORAJ709 Год назад
Sathyam
@retheeshkumar52
@retheeshkumar52 3 года назад
ഗിരീഷേട്ടന് പ്രണാമം 🙏🙏🙏
@sachincalicut6527
@sachincalicut6527 4 года назад
കുട്ടിക്കാലത്തെ ക്രഷ് ആയിരുന്നു മന്യ❤️
@Akshayjs1
@Akshayjs1 4 года назад
Kunjikoonan kandu manyaye pranayicha kaalam
@vjneditz3856
@vjneditz3856 10 месяцев назад
സത്യം ❤️❤️
@amalvenu_vm4844
@amalvenu_vm4844 2 года назад
Comment box മൊത്തം മാന്യ ചേച്ചി ആണ്...bcz we really miss you Manya Chechi 💝💝💝
@nishasanu2841
@nishasanu2841 Год назад
ആ speed boat പാട്ടിനൊത്ത് വീശിയെടുത്ത ചേട്ടനല്ലെ സൂപ്പര്‍
@monstervinoy5724
@monstervinoy5724 3 года назад
എന്ത് ഭംഗിയാണ് മന്യയെ കാണാൻ 😗😘🌺🌹💖☺
@akhilks6523
@akhilks6523 3 года назад
Ayinu
@monstervinoy5724
@monstervinoy5724 3 года назад
@@akhilks6523 അതിന് എന്തെങ്കിലും ഉണ്ടെന്നു ഞാൻ പറഞ്ഞോ
@akhilks6523
@akhilks6523 3 года назад
@@monstervinoy5724 namal arem pinale pokathe avar namale thedivarum varuthum chathanmar
@Sreedhar_jayan
@Sreedhar_jayan 3 года назад
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഗദ്യ കവിത പഠിക്കാൻ ഉണ്ടാരുന്നു.. നാണമില്ലേ കിടന്നുറങ്ങാൻ പകൽ നേരമിങ്ങനെ നാലു മണി വരെ.....ഈ കവിത ഈ ട്യൂണിൽ പാടുമായിരുന്നു..കട്ട nostalgia😍
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
ഫുൾ ലൈൻ ടൈപ്പ് ചെയ്യുമോ കവിതയുടെ 🤣
@Sreedhar_jayan
@Sreedhar_jayan 2 года назад
നാണമില്ലേ കിടന്നുറങ്ങാൻ പകൽ നേരമിങ്ങനെ നാലു മണി വരെ ഇത്ര നേരം പകലുറക്കം സഖേ രാത്രി കാലത്തുറക്കം പതിവില്ലേ... ഇത്രേ അറിയൂ... ഇതിൽ നാണമില്ലേ കിടന്നുറങ്ങാൻ ഈ line ഈ പാട്ടിന്റെ tunil പാടുമരുന്ന് 😂
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
@@Sreedhar_jayan 🤣🤣
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 года назад
@@Sreedhar_jayan ആരാണ് വരികൾ രചിച്ചത്
@Sreedhar_jayan
@Sreedhar_jayan 2 года назад
@@voiceofpublicvoiceofpublic8824 അതോർമയില്ല... സ്കൂളിൽ പഠിച്ചതാ
@gireeshnair7436
@gireeshnair7436 3 года назад
മന്യ എന്ത്‌ സുന്ദരി
@ajayanajay6152
@ajayanajay6152 3 года назад
കോവിഡ് രണ്ടാം തരംഗത്തിലും ഈ പാട്ടു കേൾക്കുന്നവർ like അടിച്ചേ.
@Lalaraja100
@Lalaraja100 3 года назад
സാധാരണ female സൗണ്ടിൽ വരേണ്ട പാട്ടാണ്.. കാരണം നായകനെക്കാൾ ഈ പാട്ടിൽ നായികയ്ക്കാണ് പെർഫോമൻസ് കൂടുതൽ
@rishadrishad2867
@rishadrishad2867 3 года назад
ശരിയാണ്, അതാണ് ഞാൻ പറഞ്ഞത് ഈ ഗാനം സുജാത ചേച്ചി പാടേണ്ടത് ആണ് എന്ന്
@sabinprasad393
@sabinprasad393 3 года назад
Dasettan ishtam ❤️
@Hari-kx2er
@Hari-kx2er 2 года назад
This song describes the heroine and her desires from a third-person perspective, maybe that's why it is sung in a male voice. If the song was about the hero, female voice would have been apt.
@subin9347
@subin9347 2 года назад
പെണ്ണിനെ കുറിച്ച് പാടുമ്പോൾ ആണ് പാടണം
@blis608
@blis608 2 года назад
@@Hari-kx2er correct🔥
@johnbaustin1025
@johnbaustin1025 3 года назад
This song was actually choreographed by manya. Great wrk too.
@JohnLee-vg3ui
@JohnLee-vg3ui Год назад
Really? Where did you get this information from?
@rahulrajjr4611
@rahulrajjr4611 3 года назад
Mohan Sitara Sir Magic♥️♥️ Extremely talented and Legendary composer in Malayalam Thank you Sitara Sir 🙏
@sudhspk123
@sudhspk123 3 года назад
Uff Manya chechiiii... ighane pala nadimaarum malayalathil ninnum nashttapettu ennu venam parayaan. Manya chechiii, indhraja chechiii, Vaani chechiii (Vaani viswanath) nandhini chechi... Mohini chechiiiii...
@dinoopkumar2304
@dinoopkumar2304 4 года назад
ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് 😍
@user-lv9qu2bs7d
@user-lv9qu2bs7d 4 года назад
മന്യ. സുന്ദരിയാണ്.
@adershbrilliance8383
@adershbrilliance8383 Год назад
മന്യ❤️ ജയറാം പിന്നെ തിരോന്തരം😍
@sunithmtka
@sunithmtka 3 года назад
2021 ലും അടിച്ചു പൊളി ഓളം നഷ്ടപ്പെട്ടില്ലാത്ത മൂവി സോങ്.
@governmen
@governmen 2 года назад
ജയറാമേട്ടൻ ഫാൻ
@sajeevans3125
@sajeevans3125 Год назад
Gireesh puthenchery❤️... oru rakshayum illaaa👌🥰
@user-jt6og8yi
@user-jt6og8yi 3 года назад
Nice Songgggg....💕💕jayarmettane Othiri Ishtam....Very Baeutiful.......💙❤😘 Jayaramettan Padunnathupole Undu Das Sarinte Voice💝
@fasalurahman3782
@fasalurahman3782 4 года назад
സൈനയെക്കാൾ quality ഫീൽ ചെയ്യുന്നു...
@SAADBINSALEEM001
@SAADBINSALEEM001 3 года назад
സത്യം 👍👍👍
@Jai_Hanuman36
@Jai_Hanuman36 4 года назад
കാസെറ്റ് വസന്തം...Uff എന്നാ ഒരു ക്ലാരിറ്റീയാടാ ഉവ്വേ... പൊളിച്ചു Musiczone 🎶✌️💯 pls add more malayalam retro hits
@rakeshravi86
@rakeshravi86 3 года назад
beautiful Manya
@athulpk5784
@athulpk5784 9 месяцев назад
ഗിരീഷേട്ടന്റ വരികൾ ❤️
@gopikavineeth1235
@gopikavineeth1235 Год назад
മാന്യക്ക് കരിക്ക് കൊണ്ടുവരാൻ എന്തിനാ രണ്ടുമൂന്നു പേരു നീന്തി വരുന്നതെന്നു ഓർത്തു വിഷമിച്ച കുട്ടികാലം. ❤️
@pmdkavingal
@pmdkavingal 4 года назад
Beautiful manya
@arjunmraj5729
@arjunmraj5729 3 года назад
മോഹൻ സിത്താര 💙💙💙
@sebastianta1912
@sebastianta1912 4 года назад
2:57 ഇൽ പെട്രോൾ വില കണ്ടു കരഞ്ഞുപോയി സേട്ടായിമാരെ... 😯😭
@prajithprajith637
@prajithprajith637 4 года назад
😁
@princepv007
@princepv007 4 года назад
100 rs undenkil 3 litr adikkaam ☹️😔😒
@jyothishkp1160
@jyothishkp1160 3 года назад
@@princepv007 Ippo ₹100 undenkil 1 ltr adikkam
@vishnumtrivandrum9722
@vishnumtrivandrum9722 3 года назад
2001 ലെ വിലയാണ്.location .ഭാരത് പെട്രോളിയം തിരുവനന്തപുരം
@anooprenganr7576
@anooprenganr7576 3 года назад
@@vishnumtrivandrum9722 വെള്ളയമ്പലം കവടിയാർ റോഡിലെ പമ്പാണോ അത്.....????
@julieanu6283
@julieanu6283 2 года назад
കുറെ നാളുകൾക്ക് ശേഷം ഈ ഗാനം radio fmൽ കേട്ടപ്പോൾ "ഓടി വന്നു കേട്ട ഞാൻ"
@ragilk.r809
@ragilk.r809 4 года назад
ഇഷ്ട ഗാനം..കുക്കു❤️
@chinjuchinji8430
@chinjuchinji8430 3 года назад
Kure ayi ee paatt kanditt,ingane kandu maranna oru pidi nalla songs play cheythal nannayirunnu✌️😍😊
@Ameeba-g2p
@Ameeba-g2p 2 месяца назад
ചെറുപ്പത്തിൽ ഒരുപാടു crush തോന്നിയ ഒരു actress ❤❤
@abhijithmohan4746
@abhijithmohan4746 3 года назад
Sooper song.... Jayaramettan manya combo pwoli😍😍
@architect230
@architect230 3 года назад
2021 il manya ye kaanan vannavar...
@rmg_voyager
@rmg_voyager 3 года назад
One of the most beautiful actress in that time🥰🥰
@sivarajans9406
@sivarajans9406 Год назад
മന്യ അന്നത്തെ സൂപ്പർ നടിയായിരുന്നു.... പാട്ടുകൾ ആണെങ്കിലോ കിടു.... ഇന്നൊക്കെ ഒരു തരം ശവപറമ്പുകൾ പോലെയായി മലയാള സിനിമാഗാനങ്ങൾ 🙄
@Jokhaan6282
@Jokhaan6282 6 месяцев назад
കുട്ടിക്കാലത്തെ വിസ്മയഗാനം എന്നും ഈ തട്ട് താണ് തന്നെയിരിക്കും 🙏🙏🙏🙏🙏🙏ഞങ്ങൾ ഭാഗ്യം ചെയ്തവർ 🙏🙏🙏🙏🙏🙏🙏🙏mohan sir ❣️❣️❣️❣️
@vjneditz3856
@vjneditz3856 10 месяцев назад
കുട്ടികാലത്ത് മന്യ mam നോട് Crush ആയിരുന്നു 😂❤️❤️😍 Such a Gorgeous Actress ❤️❤️❤️ സുന്ദരി...💕💕
@studywell635
@studywell635 3 года назад
Manya what a beautiful girl...
@vipinmurali627
@vipinmurali627 3 года назад
2:57 ഒരാക്കലു തിരിച്ചു വരാത്ത കാലം🥴🥴
@rahulsubrahmanian8510
@rahulsubrahmanian8510 2 года назад
Ettantente koode abhinayikkan pattiyillallo aah oru vishamam.. manyechiii ishttam❤️❤️❤️❤️❤️
@shejinkt4740
@shejinkt4740 Год назад
നല്ല നടി. Dressing oke സൂപ്പർ ആണ്.cute ആണ്
@ajithajeek4216
@ajithajeek4216 3 года назад
Manya look Acting perfect💯💯💯💕⚔️
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് പുത്തഞ്ചേരി ഉയിർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sanalc7264
@sanalc7264 3 года назад
ബാലചന്ദ്രൻ സാർ 😪
@vipinsy
@vipinsy 25 дней назад
ഒത്തിരി വട്ടം pause ചെയ്ത് കണ്ടത്..(3.20 to 3.23) 🫣🫣🫣🫣🫣
@raneeshp.r8208
@raneeshp.r8208 4 года назад
സൂപ്പർ song 👌👍😍
@jibin_johny_polackal_
@jibin_johny_polackal_ Год назад
കമന്റ്‌ ബോക്സിൽ മുഴുവൻ മന്യ 💚💚💚❤️❤️❤️
@jithinjithu78
@jithinjithu78 Год назад
Uff ❤😍💯
@megakalip
@megakalip 3 года назад
ഒരു ബന്ധവും ഇല്ലാതാത്ത വരികൾ.. എന്നാലും നല്ല പാട്ട്..
@sivarajans9406
@sivarajans9406 Год назад
പിന്നെ താങ്കൾ സിനിമകൾക്ക് എഴുതിയ പാട്ട് ഒന്ന് കേൾപ്പിക്കൂ.... മോഹൻസിതാര സർ നെ ക്കാൾ വലിയ പുള്ളിയും.... ഭയങ്കര പുലി യുമാണെന്നറിഞ്ഞില്ല 🙄
@sibinstephen9986
@sibinstephen9986 Год назад
നീ മൂളും പാട്ടുകൾ നീ കേൾക്കാൻ മാത്രമോ... ദാസേട്ട... 😘😘😘❤❤❤
@user-wd8eq3dx1w
@user-wd8eq3dx1w 7 дней назад
❤️❤️❤️ഫാസ്റ് സോങ് സൂപ്പർ ❤️❤️🌹🌹🌹🙏🙏🙏👍👍👍👍👌👌👌👌👌
@bibliolust9070
@bibliolust9070 3 года назад
പഴയകാലം 🙌❤😘
@chaseyourdreams1077
@chaseyourdreams1077 3 года назад
ദാസേട്ടാ.... ❣️
@vindra5585
@vindra5585 4 года назад
രവിവർമ്മൻ 🥰🥰
@sonuzeher2310
@sonuzeher2310 3 года назад
Dop Alle?
@nithinnitz1239
@nithinnitz1239 2 года назад
നമുക്ക് ഇടയിൽ അല്ലെങ്കിൽ നമ്മളിൽ ഒരാളായി ഇത് പോലെയുള്ള വ്യത്യസ്തമായ കുറച്ച് പേർ ഉണ്ട് എന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഇങ്ങനെയൊരു പ്രമേയത്താൽ പ്രേക്ഷകർ ഒന്നടങ്കം ഒട്ടനവധി അംഗീകരിച്ച Successful ആയ പടങ്ങൾ ഇപ്പോൾ തീരെയില്ല. അപ്പോൾ ഒരുപാട് പേർക്കെങ്കിലും തങ്ങളുടെ ജയറാം ചെയ്ത വേഷം Relate ചെയ്യാൻ ആയില്ലെങ്കിലും ഇപ്പോൾ പരിമിതമാംവണ്ണം കണ്ടേക്കും.
@HariKrishnan-pf1ec
@HariKrishnan-pf1ec 2 года назад
മന്യ ചേച്ചി ...😍😍😘 കുട്ടിക്കാലത്തു ഈ പാട്ട് കണ്ട് ഒത്തിരി ഇഷ്ടം ആണ് മന്യ ചേച്ചിയെ 😍😘 എനിക്ക് വീണ്ടും എന്റെ ബാല്യത്തിലേക്ക് പോവണം...😒
@jithinjithu78
@jithinjithu78 Год назад
😍❤
@Rocky57207
@Rocky57207 2 месяца назад
നീ ഇനി മരണത്തിലേക്ക് പോയാൽ മതി .....ലെ : കാലൻ😂😂😂😂
@HariKrishnan-pf1ec
@HariKrishnan-pf1ec 2 месяца назад
@@Rocky57207 മൃത്യുഞ്ജയവും സാധ്യം മോനു
@rahulravindran9345
@rahulravindran9345 2 года назад
Manya ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ee സോങ് എന്റെ ഫേവറിറ്റ്
@akhilsuresh1476
@akhilsuresh1476 16 дней назад
ദൂരദർശൻ ചിത്രഗീതം ❤❤
@user-pl2sj5tf1m
@user-pl2sj5tf1m 2 года назад
*ആദ്യ* *വരി* *തന്നെ..* ❤
@jominjose4377
@jominjose4377 4 года назад
Mohan sithara magic ❤️
@HariKrishnan-pf1ec
@HariKrishnan-pf1ec 2 года назад
Nostalgia 😍 school days 😍😘 home days 😍😘
@blackman2015
@blackman2015 2 года назад
Mohanji❤❤❤❤ gireesh sir❤❤❤❤❤
@aakashsakku1255
@aakashsakku1255 3 года назад
Njanadyamai schooltour tvmlek(veli lake,zoo,planetorium) poya timeilerangya movie🥰annate tvm visuals😍annuminnum etvm eshtamulla city trivandrum thanne
@user-td2kx9bn5g
@user-td2kx9bn5g 4 года назад
മന്യ ശരീര വടിവ് ആഹാ
@prajothg.s8686
@prajothg.s8686 3 года назад
So attractive
@keralamojo393
@keralamojo393 7 месяцев назад
അടിപൊളി ഒരു പാട്ട് 🥰
@praveenasuraj3539
@praveenasuraj3539 2 года назад
ഒരു പ്രത്യേക ഇഷ്ടം ഈ പാട്ടിനോട്
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
ജയറാമേട്ടൻ മന്യ മുകേഷേട്ടൻ ദാസേട്ടൻ 😘😘😘😘😘😘😘
@nijithu6413
@nijithu6413 3 года назад
മന്യ❤❤❤❤
@anucatherine7058
@anucatherine7058 4 года назад
Manya enthu cutaaa
@vaisakhasokan1691
@vaisakhasokan1691 4 года назад
Evergreen hits song😍😍
Далее
Jayachandran - Devaraagame Mele
4:33
Просмотров 11 млн
Oru thari kasthoori|Highway|Suresh Gopi|Bhanupriya|
5:17
Скажи арбуз😂@I_SpongeBobSquarePants
0:27