الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله മദീനയിൽ നിന്നുള്ള വിഡിയോ കാണാൻ കണ്ണ് വെബ്ബൽ കൊള്ളുന്നു. ഷബീറിനെ കാണുമ്പോൾ ആദ്യം ഓർമ വരും മദീന. കാത്തിരിക്കുന്നു. انشاء اللہ
സൂപ്പർ , അതിലുപരി ഉപകാരപ്രതം , അറബി ഭാഷ ശരിയാം വണ്ണം പറയാൻ പലർക്കും പറ്റാത്ത തിന്നു പ്രധാന കാരണം അറബികൾ ആണെന്നാണ് എന്റെ അഭിപ്രായവും കണ്ടെത്തലും , ഈ അഭിപ്രായം ഉള്ള ആരെങ്കിലും വേറെ ഉണ്ടോ ഉണ്ടെങ്കിൽ പ്ലീസ് മറുപടി പറയണം