Тёмный
No video :(

Western Peripheral Expressway ലൂടെ|Hapur(UP) Himachal Trip| EP- 19|Jelaja Ratheesh| 

Puthettu Travel Vlog
Подписаться 393 тыс.
Просмотров 114 тыс.
50% 1

ഹിമാചലും പഞ്ചാബും ചണ്ഡീഗഡും ഹരിയാനയും ഡൽഹിയും പിന്നിട്ട് യുപിയിലൂടെ .
Himachal, Punjab, Chandigarh, Haryana and Delhi followed by UP.
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

3 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@antonysebastain9805
@antonysebastain9805 11 месяцев назад
നിങ്ങളുടെ വീഡിയോ കാണുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല ! ചേട്ടന്റെയും ചേച്ചിയുടെയും ചായി ചേട്ടന്റെ സംസാരവും താമശകളും എല്ലാം കൂടി നോക്കിയാൽ എത്ര സമയം കണ്ടാലും മതിയായില്ല !!
@-._._._.-
@-._._._.- 11 месяцев назад
5:30 parle ബിസ്കറ്റ് തണുത്തത് കഴിക്കാൻ ആണ് രുചി കൂടുതൽ👌 തണുത്തത് എന്നാൽ ഫ്രിഡ്‌ജ്‌ ഇൽ വെച്ചു തണുപ്പിച്ചതല്ല...സ്വാഭാവികമായി ഇരുന്ന് തണുത്തത്..കറുമുറ ശബ്ദം ഒന്നും ഇല്ലാതെ രുചിയായി കഴിക്കാം,,ഒരു ചെറുപഴം കൂടി ഒപ്പം കഴിച്ചാൽ പ്രത്യേക രുചി ആണ്..കുറച്ചു ഒരു ബിസ്ക്കറ്റ് പകുതി കടിക്കുക അല്പം ചെറുപഴം കൂടി കഴിക്കുക ഒപ്പം ..കഴിച്ചു നോക്കൂ👌
@ashokanvg9268
@ashokanvg9268 11 месяцев назад
ചായി സൂപ്പർ ഡയലോഗ്.സമയം പോകുന്നത് അറിയുന്നേ ഇല്ല സൂപ്പർ,😂😂😂
@rasheedtkp5720
@rasheedtkp5720 11 месяцев назад
ജലജ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@jazeemali7308
@jazeemali7308 11 месяцев назад
രതീഷേട്ടന്റെ dressing എപ്പൊയും സൂപ്പർ👍🏻
@vijayanbokkot7823
@vijayanbokkot7823 11 месяцев назад
മൂന്നുപേർക്കും നമസ്കാരം ഇന്ന് വീഡിയോ കാണാൻ ഒത്തിരി വൈകിപ്പോയി രണ്ടുപേരും ചേർന്ന് മൈൻഡ്രൈവറെ കളിയാക്കുന്നത് ഒത്തിരി കൂടുന്നുണ്ട് ❤❤❤❤
@baijujohn7613
@baijujohn7613 11 месяцев назад
നന്നായി പോകുന്നു ...🥰🥰🥰 ദൈവം അനുഗ്രഹിക്കട്ടെ...🙏🙏🙏😍😍😍🤝🤝🤝
@user-nw4gf8iv9e
@user-nw4gf8iv9e 11 месяцев назад
❤❤ക്യാമറാമാൻ... സൂപ്പർ... ❤️❤️
@shajeerali2520
@shajeerali2520 11 месяцев назад
എന്തായാലും വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപെട്ടല്ലോ.... റോഡും അടിപൊളി വലിയ തിരക്കുമില്ല 🙌🏻ഉള്ളതൊക്കെ കൊണ്ട് food ഉം ഉണ്ടാക്കി 😁ശെരിക്കും ഉള്ള lorry life 😁
@PriyaErunkaran
@PriyaErunkaran 11 месяцев назад
രതീഷ് ചേട്ടൻ ജലജ ചേച്ചി അനീഷ് ചേട്ടൻ മൈ ഫേവറിറ്റ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@unnikrishnank2627
@unnikrishnank2627 8 месяцев назад
നല്ല വിവരണം. എല്ലാവർക്കും പ്രചോദനം നൽകുന്ന പരിപാടിയാണ് നിങ്ങളുടേത് അഭിനന്ദനങ്ങൾ. ഒപ്പം ഒന്ന് പറഞ്ഞുകൊള്ളട്ടെ? നിങ്ങൾക്ക് ഇതുപോലെ വണ്ടി ഓടിച്ചു യാത്ര ചെയ്യാൻ സാധിക്കുന്നത് നിങ്ങളുടെ വണ്ടി, കൂടെ ഭർത്താവ് രതീഷ് sir ഉള്ളതുകൊണ്ടാണ്. എന്നാൽ വനിതാ ഡ്രൈവർ മാർക്ക് ഇന്ന് ഇതുപോലെ പരസഹായും ഇല്ലാതെ ഇത്രയും ദൂരെ അന്യ പുരുഷന്മാരായ ഡ്രൈവർമാരുടെ കൂടെ പോകാൻ സാധിക്കുന്ന അവസ്ഥ ഇപ്പോഴും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.ആഹാരം വെച്ച് കഴിക്കുന്നത് ഒരൂ പക്ഷെ സാധിക്കുമായിരിക്കും. ശമ്പളത്തിന് ഓടുന്ന വനിതാ ഡ്രൈവർമാർക്ക് റൂം എടുത്ത് താമസിക്കാൻ പറ്റുമോ എന്ന് സംശയമാണ്?പ്രാഥമികമായി പല പ്രയാസങ്ങളും ദൂരയാത്ര ചെയ്യുന്ന വനിത ഡ്രൈവർമാർക്ക് ഉണ്ടാവും എന്നുള്ളത് ഒരു യഥാർഥ്യമാണ്. ജലജ മാഡത്തിന് സാധിക്കുന്നത് നിങ്ങൾ ഉടമയും,കൂടെയുള്ള ഭർത്താവ് ഈ മേഘലയിൽ അനുഭവസമ്പത്തുള്ള വ്യക്തി കൂടി ആയതിനാലാണ്.തീർച്ചയായും വനിത ഡ്രൈവർ മാർ ഉണ്ടാവുന്നത് നല്ലതാണ്, പക്ഷെ അവർക്ക് ഇതുപോലെ വലിയ വണ്ടികളിൽ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ലോഡും കൊണ്ട് 1000 കണക്കിന് കിലോമീറ്റർ ഓടിച്ചുപോകുന്നതിന് വിഷമം ഉണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്. സഹോദരനോ, ഭർത്താവോ, പിതാവോ ഇല്ലാതെ വനിതാ ഡ്രൈവർമാരായി ശമ്പളത്തിന് ഗുഡ്സ് കാര്യേജ് വണ്ടികളിൽ ജോലി ചെയ്യാൻ സാധിക്കുമോ എന്നതും സംശയം ആണ്‌. ഇത് ഒരു വിമർശനമായി കാണേണ്ടതില്ല അഭിപ്രായമായി കണ്ടാൽ മതി. നിങ്ങളുടെ ചാനൽ എല്ലാവരും ഇഷ്ടപെടും എന്നുള്ളത് തീർച്ചയാണ്. രതീഷ് സർ,താങ്കൾ ട്രാൻസ്‌പോർട് മേഘലയിലും, ഞാൻ സ്റ്റേജ് കാര്യേജ് മേഘലയിലും ഉള്ള ആളുകളാണ്. എല്ലാ അർത്ഥത്തിലും താങ്കൾ ഈ ചാനലിന്റെ അമരത്തുള്ളതിന്‌ അഭിനന്ദനങ്ങൾ. വീണ്ടും ആവർത്തിക്കുന്നു, മേലെ പറഞ്ഞ കാര്യങ്ങൾ വിമർശനമായി കാണേണ്ടതില്ല.നിങ്ങൾക്കും നിങ്ങളുടെ ചാനലിനും ആശംസകൾ നേരുന്നു🙏
@girishampady8518
@girishampady8518 11 месяцев назад
🥰💕 🚛🚛 വണ്ടി ഓടിക്കാൻ എന്ന ആഗ്രഹവുമായി മ്മുടെ പ്രിയ ക്യാമറമാൻ ❤..
@PriyaErunkaran
@PriyaErunkaran 11 месяцев назад
പുത്തെറ്റ് ട്രാവൽ വ്ലോഗ് വിഡിയോ കണ്ടാൽ സമയം പോകുന്നതേ അറിയില്ല അത്രക്കും ഇഷ്ടമാണ് രതീഷ് ചേട്ടനെയും ജലജ ചേച്ചിയെയും അനീഷ് ചേട്ടനെയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@vinayanaadhith9749
@vinayanaadhith9749 11 месяцев назад
മൂന്ന് പേർക്കും ഒരു big സലൂട്ട് ❤🥰🥰
@pk-bu7em
@pk-bu7em 11 месяцев назад
Jalaja -- woman of substance 👍👏
@paulytk204
@paulytk204 11 месяцев назад
അതിമനോഹരമായ വഴികൾ 👍 ഇനിയും കാണാ കാഴ്ചകൾ കാണാം🌹🌹
@SuperRM65
@SuperRM65 11 месяцев назад
നിങ്ങൾ മഥുര വഴി പോയപ്പോൾ , മഥുര വൃഥാവാൻ പോകാമായിരുന്നു , കൃഷ്ണ ജന്മഭൂമി അങ്ങിനെ വിട്ടു കളയരുതായിരുന്നു . എന്റെ വലിയ ഒരു അംഗഹാമ എന്നു സാദിക്കും എന്നു അറിയില്ല . ഞാൻ ഈപോൾ അമേരിക്ക യിലാണ്
@AnwarAli-qz7wi
@AnwarAli-qz7wi 3 месяца назад
8:31 ആഹാ അന്തസ് .അഭിമാനം നമ്മുടെ കേരളം. ദൈവത്തിന്റെ സ്വന്തം നാട്. ഒരിക്കൽ ഞാനും എന്റെ വാപ്പയും കൂടി അക്‌സിഡന്റ ആയ ഒരാളെ എറണാകുളം മെഡിക്കൽ ട്രസ്റിൽ6എത്തിച്ച് തിരിച് ബസിൽ പോരുമ്പോൾ രക്തത്തിൽ കുളിച്ച എന്റെ dress കണ്ട് ആളുകൾ കൊലപാതകിയെ കാണുന്നപോലെ മിഴിച്ചു നോക്കിയത് ഇന്നും മനസിൽ മായാതെ നിൽക്കുന്നു.
@alexurk
@alexurk 11 месяцев назад
Thirichu nattilekku vegam anu varunnathu ennu thonnunnu kannadachu thurakum pole alle ningal oro statum pinnidunnathu ❤ one and only puthettu fan boy
@g.girishdevaragam2438
@g.girishdevaragam2438 11 месяцев назад
ആപ്പിൾ വണ്ടി ... പോരട്ടെ❤
@shajikk901
@shajikk901 11 месяцев назад
മൂന്നുപേർക്കും നമസ്കാരം, ജലജ മേടം ഫാൻസ് ഫ്രം അബുദാബി❤❤❤
@radhakrishsna4224
@radhakrishsna4224 11 месяцев назад
മൂന്ന് പേർക്കും നമസ്കാരം ❤❤❤
@sachussvlog6993
@sachussvlog6993 11 месяцев назад
കുടിയന്മാർക്ക് സാധനം കിട്ടാതിരുന്നാൽ അവരുടെ കൈ വിറക്കും അതുപോലെയാണ് രതീഷ് ഏട്ടന് ഡ്രൈവ് ചെയ്യാൻ കൊടുത്തിട്ടില്ലെങ്കിൽ 😂😂😂❤
@krishnekumar1781
@krishnekumar1781 11 месяцев назад
❤❤❤❤❤ വീഡിയോമാൻ സൂപ്പർ അടിപൊളി
@sivasrd5494
@sivasrd5494 11 месяцев назад
Thanks akka anna
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 11 месяцев назад
ഹാപ്പൂർ ഹിമാചൽ ട്രിപ്പ് ...നീളംകൂടിയ വിഡോസ് ആയിപ്പോയി ല്ലേ...നിങ്ങൾ എല്ലാരും നാട്ടിൽ എത്തീ ഓണവും ആഘോഷിച്ചു...ഇപ്പോഴും വീഡിയോസ് ബാക്കി ആയി .....Wishing you all Happy Journeyeees ahead....
@vipinkl1444
@vipinkl1444 11 месяцев назад
3.39 Wow Adipoli shot 👌✌
@PriyaErunkaran
@PriyaErunkaran 11 месяцев назад
വെസ്റ്റേൺ പെരിഫെറൽ എക്സ്പ്രസ്സ്‌ വേയിലേ കാഴ്ചകൾ കാണിച്ചുകൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘🥰🥰🥰🥰🥰
@rajuvalsa3481
@rajuvalsa3481 11 месяцев назад
എല്ലാവിധ ഭാവുകങ്ങളും നേരുന്നു രണ്ടു ദിവസമായി video കാണുമ്പോൾ തല കറങ്ങുന്നു കാരണം വെറും വട്ടത്തിൽ കാണുന്നു നല്ല video ഇനിയും പ്രതീക്ഷിക്കുന്നു🙏🙏👍🌹
@geepynayar4197
@geepynayar4197 11 месяцев назад
അവിടെ പോണോ ഇവിടെ പോണോ എന്ന് പറഞ്ഞ് ആ കൊച്ചിനെ കൊതിപ്പിയ്കാതെ കൊണ്ട് കാണിയ്ക് കൊച്ചനേ....
@daisysamuel4832
@daisysamuel4832 11 месяцев назад
Every Episode is very interesting. All of you make the trip happy and joyful. And Jelajas cooking is super too. Ulli kootan looks tasty . Have a safe trip back home!!!
@mpvarghese1889
@mpvarghese1889 8 месяцев назад
😅
@sajikumar5174
@sajikumar5174 11 месяцев назад
ഡൽഹിക്ക് അടുത്ത് കൂടി ആണ് നിങ്ങൽ പോകുന്നത്. അടുത്ത പ്രാവശ്യം ഡെൽഹിയിൽ കൂടി വരുക❤
@rameshannairnair6088
@rameshannairnair6088 11 месяцев назад
Hallo oo.. Vapas a raha he.. ❤ So tired ellarum.. Food oke kazhikan late avathe sramiku.. Helth must ayum care cheyyu.. Chechi yude jaladosham mari ennu karuthunnu... Chettayi yude video emmini avam❤😂. Chayi bro yude oru interview ettal kollarunnuu... Stay safe and happy.... ❤❤❤
@aneeshpurushothaman3020
@aneeshpurushothaman3020 11 месяцев назад
ഇന്ന് വൈകുന്നേരം 6 38ന് കാണക്കാരി ആശുപത്രി പടിയിൽ വച്ച് നമ്മുടെ വണ്ടി കണ്ടല്ലോ...❤🎉
@user-st3kh7jj1k
@user-st3kh7jj1k 11 месяцев назад
രതീഷേട്ടാ ..... ❤❤
@sreesree5410
@sreesree5410 11 месяцев назад
സസ്നേഹം ❤💜💙 Sree
@rjohn1200
@rjohn1200 11 месяцев назад
Love you all, great programme and team .
@sabuvg7196
@sabuvg7196 11 месяцев назад
Very Thanks
@SunilSunil-yf1qf
@SunilSunil-yf1qf 11 месяцев назад
മൂന്നുപേർക്കും നമസ്കാരം... 🙏❤
@muhammedali7739
@muhammedali7739 11 месяцев назад
സിംലയിൽ നിന്ന് ലോഡ് കേറ്റി ഹൈറേഞ്ച് പോരുന്നത് വീഡിയോയിൽ കണ്ടിട്ടില്ല ഒന്ന് കാണാൻ ഭയങ്കര താൽപര്യമുണ്ട്
@user-zf4cm5nz8h
@user-zf4cm5nz8h 11 месяцев назад
എന്തായാലും ജലജഇപ്പോൾ ഓൾ ഇന്ത്യാ സൂപ്പർ സ്റ്റാറായി അഭിനന്ദനം. 🎉🎉🎉
@rajankuttappan
@rajankuttappan 11 месяцев назад
മൂന്നുപേർക്കും നമസ്കാരം...... 🙏💕
@bablu1094
@bablu1094 11 месяцев назад
Chetta chayi Chechiney eganey kaliyakaley vayithetumbol paranjukodukanam chettaa ❤❤❤
@vibi5915
@vibi5915 11 месяцев назад
ജലജ ചേച്ചി ഫാൻസ്‌ 👍😍
@harindrana
@harindrana 11 месяцев назад
ശുഭദിനം ആശംസകൾ ❤❤❤
@melodyvoice8982
@melodyvoice8982 11 месяцев назад
അടിപൊളി ക്യാമറ വർക്ക്‌ ആണല്ലോ 😄😄എങ്ങനെ ആണ് ഇതൊക്കെ 👍🏻👍🏻
@nassirfabi2522
@nassirfabi2522 11 месяцев назад
അടിപൊളി 🎉❤🎉❤
@geethadevikg6755
@geethadevikg6755 11 месяцев назад
Happy journey
@sreekumarputhalath9252
@sreekumarputhalath9252 11 месяцев назад
Nammal malayalikal poliya ....
@praveenkumar-tm1ov
@praveenkumar-tm1ov 11 месяцев назад
Amazing
@RaviKumar-ee1hd
@RaviKumar-ee1hd 11 месяцев назад
God bless you ❤🎉
@kannankannanmv6353
@kannankannanmv6353 11 месяцев назад
ശുഭദിനം ❤❤❤
@albindsilva
@albindsilva 11 месяцев назад
, മൂന്നു പേര്ക്കു ഒരു വലിയ, നമസ്കാരം,❤❤❤
@pencilwaniya5317
@pencilwaniya5317 11 месяцев назад
ഒരു തട്ടിക്കൂട്ട് കറി ഉണ്ടാക്കിത്തന്നതും കുറ്റമയി എടുക്കരുതേ.സ്ത്രീകൾ കൂടെയുള്ളത് ഏറ്റവും വലിയ സഹായകമാണ് ഇതുപോലെ എല്ലാ ഡ്രൈവർമര്‍ക്കും ഭാരൃമാരെ കൂടെ കൊണ്ടു പോകാൻ സാധിച്ചാല്‍ ഏറ്റവും വലിയ സഹായകമാണ്...
@koshyjohn8173
@koshyjohn8173 11 месяцев назад
ജലജയെനിങ്ങൾകഷ്ട്പെടുത്തുന്നഡ്രൈവ്ചെയ്യണം.ആഹാരംഉണ്ടാക്കണം ശമ്പളംതുല്യം
@ravindranpmannadiarravindr6532
@ravindranpmannadiarravindr6532 11 месяцев назад
മൂന്നു പേർക്കും നമസ്കാരം
@alexanderkp5653
@alexanderkp5653 11 месяцев назад
Good morning mamm 🙏🙏 God Bless you 🙏🙏
@k.c.thankappannair5793
@k.c.thankappannair5793 11 месяцев назад
Happy journey 🎉❤
@mohamedhussain53
@mohamedhussain53 11 месяцев назад
Happy journey 💜💜💜
@sajug3303
@sajug3303 11 месяцев назад
ചായിക്ക് ലീവ് വേണ്ടപ്പോൾ വിളിക്കണം ജലജ ചേച്ചിയുടെ കൂടെയും രതീഷേട്ടന്റെ കൂടെയും വന്നാൽ അധികം വണ്ടി ഓടിക്കേണ്ടി വരുത്തില്ല അതുകൊണ്ട് 😊😊
@hamzakutteeri4775
@hamzakutteeri4775 11 месяцев назад
ക്യാമറ സൂപ്പറാണ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്
@malluchankz
@malluchankz 11 месяцев назад
വന്നു വന്നു ക്യാമറാമാൻ വഴി തെറ്റിച്ചോ 🤣😍🔥
@sidhiksinusanu9569
@sidhiksinusanu9569 11 месяцев назад
❤chayi fans❤❤❤❤❤❤❤❤❤❤❤hai❤super❤❤❤❤❤❤❤❤❤❤
@vinod-uq1cf
@vinod-uq1cf 11 месяцев назад
ക്യാമറാമാൻ പൊളിയാണ് എമ്മാതിരി വിഡിയോ പിടുത്തം ❤
@prabinchandran5600
@prabinchandran5600 11 месяцев назад
Mukambika trip(leyland trip video) bhaki bagam post cheythilla..?
@genpt007
@genpt007 11 месяцев назад
Side sceenum food vlogum ellamayi nalloru feel... Yathrakal avasanikunnillaaa....
@Luna-tb5yh
@Luna-tb5yh 11 месяцев назад
SUPER SUPER ❤
@rahuls.s4396
@rahuls.s4396 11 месяцев назад
Adipoli 👍
@vipinkl1444
@vipinkl1444 11 месяцев назад
Puthettu vlog fans odi vayo like adichhe 🚛🚛🚛🚛🚛🚛🚛🚛🚛
@paulm.k.8740
@paulm.k.8740 11 месяцев назад
Muttayil thenga mix chethittu porichetukkunnathinu nalla ugran taste aanu. Cheruppathil (60-65 varsham munpu) njangalkku ente Ammachi mutta porichu thannirunnathinte ruchi ippozhum naavilundu.
@Sebansdairycreations
@Sebansdairycreations 11 месяцев назад
9:20 💯💯💯💯💯💯
@johnsonvm12
@johnsonvm12 11 месяцев назад
നല്ല വീഡിയോ🙋
@Sankarlal-pt8bj
@Sankarlal-pt8bj 11 месяцев назад
👍we are waiting for your videos ✌
@0faizi
@0faizi 11 месяцев назад
Adipoli ❤😊😊❤😊❤😊❤😊❤😊😊❤🎉
@vipinkl1444
@vipinkl1444 11 месяцев назад
Poli poli Adipoli Puthettu fans like adichhe 🔥🔥🔥🔥🔥🔥🔥🔥
@nithinjosephmathew5439
@nithinjosephmathew5439 11 месяцев назад
എല്ലാർക്കും ഗുഡ് മോണിംഗ് ❤
@rajeshbabupg1049
@rajeshbabupg1049 11 месяцев назад
കേരളത്തിന്റെ വിലയറിയണമെങ്കിൽ മറ്റ് സ്ഥലങ്ങളിൽ പോയി ഒരു മാസം താമസിച്ചാൽ മതി. ❤️❤️❤️ KL-38
@bennyjoseph6724
@bennyjoseph6724 11 месяцев назад
Big salute that lady What is the name of tgis brave lady
@girishkumar8677
@girishkumar8677 11 месяцев назад
നെല്ല് ആണ്, ഗോതമ്പ് October മാസം മുതൽ ആണ് കൃഷി, നെല്ല് കൊയ്ത്ത് കഴിഞ്ഞ് അടുത്ത കൃഷി ഗോതമ്പ്
@rajnishramchandran1729
@rajnishramchandran1729 11 месяцев назад
KMP Expressway (Kundli-Manesar-Palwal) is one of the engineering marvels of India .. also known as Western Peripheral Expressway, it is 135.6 km long and runs between Sonipat, Kharkhoda, Bahadurgarh, Badli, Jhajjar, Manesar, Nuh, Sohna, Hathin and Palwal... please keep chowmin noodles packets, chicken nuggets, capsicum, etc. to cook during travell. There was big confusion in the second family vlog, who was saying dialogues and other saying counters as Ratheesh and Rajesh have same voice tone and accent. You could have made a separate unboxing vlog for the new LG double door refrigerator.. congratulations for the latest addition to the family.🎉
@rahulrajan7108
@rahulrajan7108 6 месяцев назад
Hide and seek biscuits vishapinu nallatha...
@vimalv3101
@vimalv3101 9 месяцев назад
super
@sajikumar5174
@sajikumar5174 11 месяцев назад
വഴിയിൽ നിന്നും തേങ്ങാ പൂൾ വാങ്ങി കഴിക്കരുത്. മഞ്ഞ പിത്തം വരാൻ വേറെ ഒന്നും വേണ്ട
@jiteshjayendran3992
@jiteshjayendran3992 11 месяцев назад
Super driving 👍👍👍
@joymathew8025
@joymathew8025 11 месяцев назад
Hai Good Morning for all of you
@puthettutravelvlog
@puthettutravelvlog 11 месяцев назад
Hai
@backerchooriyode3404
@backerchooriyode3404 11 месяцев назад
I am also a driver I like your video
@alanb6984
@alanb6984 11 месяцев назад
സവാള ചോറ് അടിപൊളി😅😅
@shamseershamseer7679
@shamseershamseer7679 11 месяцев назад
അടിപൊളി 🌹👍
@subinkanjoor7500
@subinkanjoor7500 11 месяцев назад
❤️❤️❤️💝❤️❤️❤️..... 👍👍👍
@hevilchirayath6842
@hevilchirayath6842 11 месяцев назад
❤❤❤
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 11 месяцев назад
Good morning 🌄❤❤❤
@jamkz4796
@jamkz4796 11 месяцев назад
👍👍💐💐🎉🎉 nice
@binithkg1241
@binithkg1241 11 месяцев назад
3പേർക്കും 🙏🙏🙏🙏.
@mohdmusthafa841
@mohdmusthafa841 11 месяцев назад
Ratheeshettan ✌
@rajuthomas4578
@rajuthomas4578 11 месяцев назад
രതീഷ് 2019ൽ എന്റെ ബൈക്കിൽ ഒരു കാറ് തട്ടി കർണ്ണാടക സുബ്രഹ്മണ്യയിൽ രാവിലെ 10മണിക്ക് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത് വൈകിട്ട് ആറു മണിക്ക് സുള്ള്യ എന്ന സ്ഥലത്ത് ആശുപത്രിയിൽ 9ദിവസം കാസർകോട് നേഴ്സ് ഹോമിൽ കിടന്നു കഴുത്തിൽ ആയിരുന്നു കുഴപ്പം ഇപ്പോൾ സുഖമായി പണി ചെയ്യുന്നൂ
@shinesreji7439
@shinesreji7439 11 месяцев назад
❤❤❤❤
@gireeshvidyapeedham
@gireeshvidyapeedham 11 месяцев назад
ആരാ വിഡിയോ Edit ചെയ്യാറ് ?
@prajeesharajesh9235
@prajeesharajesh9235 11 месяцев назад
💖💖
@Manoj-kL52
@Manoj-kL52 11 месяцев назад
👍
@BinsonMA-lo7xv
@BinsonMA-lo7xv 11 месяцев назад
🚛🚛
Далее
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 11 млн
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 11 млн