Тёмный

ആപ്പിൾ ലോഡ് കയറ്റി നാട്ടിലേക്ക് | Hapur(UP) -Himachal Trip |EP-18|Jelaja Ratheesh| 

Puthettu Travel Vlog
Подписаться 357 тыс.
Просмотров 395 тыс.
50% 1

ഹിമാചൽ പ്രദേശിലെ Fruits മാർക്കറ്റ് ആയ പർവാണു മാർക്കറ്റിൽ നിന്നും ആപ്പിൾ ലോഡ് കയറ്റുന്നതും , ലോഡുമായി നാട്ടിലേയ്ക്കുള്ള യാത്ര . കാലാവസ്ഥ മോശം ആയതു കൊണ്ട് വളരെ കഷ്ട്ടപാട് ഉള്ള ലോഡിങ് ആയിരുന്നു .
Loading of apple load from Parwanoo market which is a Fruits market in Himachal Pradesh and traveling to the country with the load. The loading was very difficult as the weather was bad.
നമ്മുടെ പുതിയ ചാനൽ ലിങ്ക് :
• ഞായർ സ്പെഷ്യൽസ് കുക്കിംഗ്
Our Channel Link:
• ഞായർ സ്പെഷ്യൽസ് കുക്കിംഗ്
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Опубликовано:

 

2 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 437   
@ravicv-pt5kh
@ravicv-pt5kh 3 месяца назад
ഞങ്ങളുടെ മലയാളി കളുടെ സ്വകാര്യ അഹങ്കാരം ജലജ മാഡം.. ഉരുക്കു വനിത ❤ഇവിടെ ഗൾഫ്‌ഫിൽ ഞങ്ങൾ കാണിച്ചു കൊടുക്കും ❤❤❤ജലജ മാഡത്തിന്റെ ഡ്രൈവിംഗ് ❤❤❤
@sunnyjohn2982
@sunnyjohn2982 10 месяцев назад
എത്ര കഷ്ടപ്പാടിലും പരസ്പരമുള്ള സഹകരണം മനസു നിറക്കുന്നത് തന്നെ❤🙏
@sathieshchandran7856
@sathieshchandran7856 10 месяцев назад
ലോഡ്‌ കിട്ടാനുള്ള കാത്തിരിപ്പും, കാലാവസ്ഥയും, ഭക്ഷണവും, സമയം തെറ്റിയുള്ള ഉറക്കവും. ലോറി ജീവിധത്തിൽ ആണുങ്ങൾ കുറേക്കാലമായി അനുഭവിക്കുന്നതാണെങ്കിലും ആദ്യമായി ഒരു പെണ്ണ് ഇത്രയും പ്രശ്നങ്ങളായി പൊരുത്തപ്പെടുന്നതും ,ഇതിലെല്ലാം ഉപരി പാചകം ചെയ്യുന്നതും വിഡിയോ വിനു കമ്മർന്റ് ചെയ്യുന്നതും, കാണുന്ന എല്ലാവരിലും അദ്വാനത്തിന്റെ വില എന്താണെന്ന് മനസിലാക്കുകയും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്യും.
@madhuputhoorraman2375
@madhuputhoorraman2375 10 месяцев назад
ദേശീയ അവാർഡ് നേടിയ ഒരു അനുഭൂതി ആണ് ജലജക്ക് അത് നേടികൊടുത്ത രതീഷിനും പിന്നെ കുടെനിന്ന് എല്ലാ സപ്പോർട്ട് നൽക്കുന്ന ചിരിക്കും അഭിനന്ദനങ്ങൾ
@sreekumarpk7071
@sreekumarpk7071 5 месяцев назад
ഭാരതം കാണാത്തവർക്ക് വേണ്ടിയുള്ള സുന്ദരമായ വീഡിയോ. മോളുടെ തടസ്സമില്ലാത്ത സംസാരം. ഭാഗ്യവതി. മലയാളത്തിന്റെ അഭിമാനം. എല്ലാ ജോലിക്കും അന്തസും. ഉണ്ട് അഭിവാദ്യങ്ങൾ
@user-nw4gf8iv9e
@user-nw4gf8iv9e 10 месяцев назад
❤❤ലോറി പുറത്തു കയറി intro shoot ചെയ്ത ക്യാമറമാനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️👍🏻
@RajeshCp-dy5yb
@RajeshCp-dy5yb 10 месяцев назад
Happy journey 💖💖💖 food kazhicho.,...
@venugopalvadakepurakal6155
@venugopalvadakepurakal6155 9 месяцев назад
​❤❤
@sreeramdhandapani004sreera4
@sreeramdhandapani004sreera4 7 месяцев назад
Wertyuiop
@babuvargheese5009
@babuvargheese5009 10 месяцев назад
Chayikku ഒരു ബിഗ് സല്യൂട്ട്. Like a soldier he is with u for u always whether it rains, or freezing cold he is always duty bound. Keep it up chayee. Great man
@stoberistoberi4217
@stoberistoberi4217 10 месяцев назад
സ്കിപ് ചെയ്യാതെ കാണുന്ന ഏക യൂട്ടൂബ് ചാനൽ 👍👍👍👍👍👍👍👍👍👍
@PriyaErunkaran
@PriyaErunkaran 10 месяцев назад
ഹിമാചൽ പ്രദേശിലെ പർ വാന മണ്ടിയിലെ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള പൊളിയായിരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muthalavan1122
@muthalavan1122 10 месяцев назад
Life is Beautiful.... അതു നിങ്ങൾ പിന്നെയും പിന്നെയും തെളിയിച്ചു കൊണ്ടിരിക്കുന്നു..
@paulytk204
@paulytk204 10 месяцев назад
ലോഡ് കിട്ടി വളരെ സന്തോഷം✨✨ സമയം എന്തോരം പിടിക്കുന്ന ലോഡ് കയറ്റാൻ എന്തൊക്കെ ബുദ്ധിമുട്ട് നേരിട്ടാണ് ഓരോ സ്ഥലങ്ങളിലും ലോഡ് എത്തുന്നത് ലോഡ് ഒക്കെ കിട്ടി ഇനി സമാധാനമായി വരിക 👍👍
@RajeshKumar-dx4ue
@RajeshKumar-dx4ue 10 месяцев назад
കഷ്ടപ്പാടും,ദുരിതവും നിറഞ്ഞ ലോറി ജീവിതം 🙏🙏
@radhakrishsna4224
@radhakrishsna4224 10 месяцев назад
ലോഡ് ആയി എന്ന അറിഞ്ഞതിൽ വളരെ സന്തോഷം തന്നെ ❤❤❤
@thomasca7395
@thomasca7395 10 месяцев назад
സഹോദരിക്കുംകൂട്ടുസഹോദരൻമമാക്കുംസ്നേഹവന്ദനം
@rajnishramchandran1729
@rajnishramchandran1729 10 месяцев назад
Spending sleepless nights for apple 🍎 🍏 load at Parwanu Mandi...the road may be long, but with determination and perseverance, you can reach your destination... Have a safe journey. Trucking is not just a job for Jelaja madam, she have the required passion, dedication and will power.
@bhasijaan1748
@bhasijaan1748 10 месяцев назад
❤❤രതി ഷിന്റെ ഭാഗ്യമാണ് ജല .... ജ ജലജ... പെങ്ങളെ തന്റെ ഭാഗ്യമാണ് രതിഷിന്റെ കുടുംബം.... എല്ലാവർക്കും ... പ്രത്യേകിച്ച് നിങ്ങളെ സഹിക്കുന്ന മെ ടെ ചായി കുട്ടന്ന് അഭിവാദ്യങ്ങൾ -- Full ടി മിന് ആശംസകൾ
@RaveendranAryampilly-ie5hf
@RaveendranAryampilly-ie5hf 8 месяцев назад
നിങ്ങളുടെ video വഴി എല്ലാം സംസ്ഥാനങ്ങളിലും പോയ ഒരു അനുഭവം , നിങ്ങൾക് നന്ദി, അഭിനന്ദനങൾ
@shamseershamseer7679
@shamseershamseer7679 10 месяцев назад
സൂപ്പർ 🌹അവിടെയും മലയാളി ആപ്പിൾ തിന്നാൻ കൊതിയായിപ്പോയി..
@DrKMUnnikrishnan
@DrKMUnnikrishnan 10 месяцев назад
First shot ഗംഭീരം
@rakeshthrikkakara7718
@rakeshthrikkakara7718 10 месяцев назад
മൾട്ടി ആക്‌സിൽ വോൾവോ ഓടിക്ക് ജലജ ചേച്ചി ഓടിക്കുന്നത് കാണാൻ ഒരു കൊതി ❤❤
@babukm2441
@babukm2441 10 месяцев назад
❤❤യാത്ര ഇഷ്ടമുള്ള വർക്ക്‌ ചടക്കാത്ത യാത്ര
@vinuchandran376
@vinuchandran376 7 месяцев назад
റോഡുകൾ 👏👏👏പണ്ട് കാലത്തെ കുണ്ടും കുഴിയും ഉള്ള റോഡുകൾ കുറഞ്ഞു...
@musthafack7003
@musthafack7003 10 месяцев назад
നല്ല. രസമാ നിങ്ങടെ വീഡിയോ കാണാൻ. ഡൈലി കാത്തിരിക്കും
@saidalavip5700
@saidalavip5700 10 месяцев назад
ലോഡ് ആയി എന്ന് അറിഞ്ഞതിൽ സന്തോഷം
@zachariamammen8194
@zachariamammen8194 10 месяцев назад
അങ്ങിനെ കഷ്ടപ്പാടുകളിൽ നിന്നും ഒരു മോചനം, എത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നാണ് മെയിൻ ഡ്രൈവറുടെ ആഗ്രഹം. KL04 (Ratheesh fan)
@renjup.r6210
@renjup.r6210 10 месяцев назад
Ente ponnu chetta avar veetil vannit ipo 1 week ayi kanum..ith nerathe eduthatha..ipola upload cheyyunne..watch their family vlog
@nisarahammed5148
@nisarahammed5148 10 месяцев назад
അവർ വീട്ടിൽ വന്നിട്ട് ഇന്നേക്ക് ഒമ്പത് ദിവസം ആയി......
@SujeevSudevan
@SujeevSudevan 10 месяцев назад
ചേച്ചിയുടെ ജലദോഷം കുറഞ്ഞോചേച്ചി മരുന്ന്കയിക്കണം ചേട്ടാ ലോഡ്കിട്ടിയതിൽസന്തോഷം തിരിച്ചുള്ളയാത്ര നല്ലരുയാത്ര ആവട്ടെ മൂന്നുപേർക്ക്കുംനല്ലയോരുയത്ര ആവട്ടെ ❤️❤️❤️
@jvgeorge1474
@jvgeorge1474 10 месяцев назад
How hard truck life is. More and more people are made to understand the importance of your role in society.❤🎉
@haridasank.5539
@haridasank.5539 10 месяцев назад
The true depiction of difficult lorry life. You are able to manage it well. Happy to see you all fresh and energetic. Best wishes.
@papannaiyer9203
@papannaiyer9203 10 месяцев назад
Very very hard working lady and her family members. This great lady conveys a strong message that however the given task is tough, it becomes easy once you start enjoying your dedicated efforts. She is a true inspiration to human mankind. Have a safe driving.
@jobysona
@jobysona 7 месяцев назад
Great May God bless all of you
@user-zf4cm5nz8h
@user-zf4cm5nz8h 10 месяцев назад
മഴയത്തും പ്രയാസപ്പെട്ട് ലോഡിനായി കാത്തു നിൽക്കുന്നനിങ്ങൾ 3പേർക്കും ബിക് സല്യൂട്ട്. മെയിൻ ഡ്രൈവറുടെ ജലധോഷം മാറിയതിൽ സന്തോഷം. ശുഭയാത്ര നേരുന്നു.❤you good👍🎉🎉🎉
@traju9779
@traju9779 10 месяцев назад
That was not waste, that is flowers, pooja material etc.
@vibi5915
@vibi5915 10 месяцев назад
സ്ഥിരം കാണുന്നവൻ 👍😍
@hamzakutteeri4775
@hamzakutteeri4775 10 месяцев назад
ആപ്പിൾ മാർക്കറ്റ് അടിപൊളി എല്ലാം നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്
@rahulrajeevrajeev3046
@rahulrajeevrajeev3046 10 месяцев назад
റോഡിൽ വന്ന മാറ്റം ❤❤രാജ്യം മുന്നേറുന്നു ❤❤❤
@premarajankk3196
@premarajankk3196 10 месяцев назад
കേരളത്തിലെ മഴ മാറി മറ്റ് സംസ്ഥാനങ്ങളിലാണ്. മഴ പെയ്തത് കൊണ്ട് വളരെ ബുദ്ധിമുട്ടായി അല്ലെ. ഇത്രയധികം ബുദ്ധിമുട്ടിയാണ് നമ്മുടെ കടകളിലെത്തുന്നത്. God bless you.
@shaijanjose2657
@shaijanjose2657 10 месяцев назад
അങ്ങനെ ആപ്പിൾ കിട്ടി ❤️❤️🙏
@atozvlogs8206
@atozvlogs8206 7 месяцев назад
നല്ല വീഡിയോ നല്ല കായ്ചകൾ കാണാൻ പറ്റി. സുപ്പർ. ഇനിയും പ്രദീക്ഷിക്കുന്നു❤❤
@alexurk
@alexurk 10 месяцев назад
ലോഡ് കുറച്ച് താമസിച്ചു കിട്ടി എങ്കിലും ലോഡിങ് കാരണം പിന്നെയും താമസിച്ചു ലോറിക്കാരുടെ ജീവിതം നിങ്ങൾ പറയാതെ പറയുന്നുണ്ട് വീഡിയോയിലൂടെ. എന്തായാലും വേഗം തന്നെ തിരിച്ചു വരാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുവാ.❤ one and only puthettu fan boy
@harisankaravilasam3475
@harisankaravilasam3475 10 месяцев назад
ഏറ്റുമാനൂർ യാത്ര സുഖകരം ആയിരിക്കട്ടെ..
@RajinderSingh-ix3nj
@RajinderSingh-ix3nj 10 месяцев назад
🎉Hi love from APPLE Mandi parwanoo
@sajikumar5174
@sajikumar5174 10 месяцев назад
നമ്മുടെ ഡൽഹിയുടെ അടുത്തുകൂടി പോയി❤. Delhi sonipat ഇടക്ക് ഞാൻ പോകാറുണ്ട്. പിന്നെ ഈ സ്ഥലങ്ങൾ ഉച്ചരിക്കുന്നത് സോണിപ്പത്, പാണിപ്പത് എന്നാണ്.
@soorajc.s.7610
@soorajc.s.7610 10 месяцев назад
നിങ്ങളെ എല്ലാവരെയുംആഗ്രഹം ഉണ്ട്‌ ഞാൻ എല്ലാം വീഡിയും കണ്ണാറുണ്ട് എല്ലാം സൂപ്പർ ണ്❤❤❤❤
@akhilsuresh774
@akhilsuresh774 10 месяцев назад
നല്ല സമാധാനമായിട്ട് ഇരുന്ന് കാണാൻ പറ്റുന്ന ചാനൽ ആണ്. അന്ന് മുതൽ ഇന്നു വരെ ഒരു വിഡിയോയും മിസ്സ്‌ ചെയ്തിട്ടില്ല
@mohamedhussain53
@mohamedhussain53 10 месяцев назад
Hi chechiii ,I am Mohamed Hussain tamilnadu ,now I am working Kuwait,watching your all videos, so nice
@sunilkumar-xy8rw
@sunilkumar-xy8rw 10 месяцев назад
Madam you are an inspiration to all women's i can understand how much difficulties are there for u to drive all these ways and ur doing ur job with a smile thats great ur team work is ur success god bless you all with good health and happiness in life be happy and stay blessed
@shajeerali2520
@shajeerali2520 10 месяцев назад
ശെരിയ നമ്മളും ആദ്യം കാണുക ആണ് ഇത്രയും പിക്കപ്പ് 😁ഇന്ന് ഒത്തിരി നഷ്ടപ്പെട്ടത് അനീഷ് ഏട്ടൻ ആണെന്ന് തോന്നുന്നു രാവിലെ മുതൽ ലോഡ് കയറ്റുന്നവിടെ അല്ലാരുന്നോ ആൾ... അത് പോലെ ലോഡ് കെട്ടാൻ ഒക്കെ സഹായിച്ച അണ്ണനും ഒരു big salute..... Back to Kerala videos 🔥
@marietjoy4325
@marietjoy4325 8 месяцев назад
നിങ്ങളുടെ യാത്രയിൽ ഞങ്ങൾ രണ്ടുപേരും ഒപ്പം പൊന്നപോലെ ആണ് എല്ലാ യാത്രയുമിഷ്ടമാണ്
@genpt007
@genpt007 10 месяцев назад
Himachal predesile fruit markettum avdathe loadingum ellam sarikkum manasilakkan pattiy vlog. thudakkam muthalulla ella videosum kandu like adiche oppem ethi... Thadasagal illathe Yathra thudaratte ... Oppum undu.....
@balachandrankt3394
@balachandrankt3394 10 месяцев назад
വണ്ടി ജീവിതം നല്ല ക്ഷമ വേണം, god bless u and family
@anilprasad743
@anilprasad743 8 месяцев назад
അടിപൊളി എന്തൊരു രസാ കാണാൻ വീഡിയോസ് ഇനി ഇടണേ
@thomascherian.t666
@thomascherian.t666 7 месяцев назад
HEARTY CONGRATULATIONS Big Salute to you all
@rajankuttappan
@rajankuttappan 10 месяцев назад
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@abdulrahmankkd6048
@abdulrahmankkd6048 10 месяцев назад
Nalla suhanulla swappnem. Good. Thanks.
@harikumarnairelavumthitta
@harikumarnairelavumthitta 10 месяцев назад
Haryana was separated from Punjab in 1966 to become the 17th state of India, in accordance with the recommendations of the States Reorganization Commission..
@jijoandrews2125
@jijoandrews2125 10 месяцев назад
അങ്ങനെ ആപ്പിൾ കിട്ടി സന്തോഷം ❤❤
@unnikrishnan084
@unnikrishnan084 10 месяцев назад
Safe Journey 🙏💕
@sureshnair4233
@sureshnair4233 4 месяца назад
കഷണ്ടി ഉള്ള ആൾ സൂപ്പർ ഒരു ഡ്രൈവർ ആണ് കണ്ടാൽ അറിയാം ❤️❤️❤️❤️❤️❤️
@RajeshCp-dy5yb
@RajeshCp-dy5yb 10 месяцев назад
Happy journey 💖💖 food kazhicho...
@tsbalasubramoniam8886
@tsbalasubramoniam8886 9 месяцев назад
Hats off to Kerala 's Vanitha Veera Vanita.
@thomasmathew2614
@thomasmathew2614 10 месяцев назад
Happy journey god bless🥰👍🥰
@prasanthan3584
@prasanthan3584 10 месяцев назад
ഏതായാലും ലോഡ് ആയല്ലോ 🙏🏻ഇനി വേഗം വിട്ടോ. എങ്ങും നിർത്തണ്ട.. എന്നാലേ ഉത്രാട ദിനത്തിൽ വീട്ടിൽ എത്താൻ പറ്റു 🙋
@jithinpunnoose1585
@jithinpunnoose1585 10 месяцев назад
2 tank ohh 😮
@musthafakuruppath4487
@musthafakuruppath4487 10 месяцев назад
ഞാൻ പുതിയ മെമ്പർ ആണ് കുവൈറ്റിൽ നിന്നും 👍👍👍
@mithrasmedia8660
@mithrasmedia8660 10 месяцев назад
😍😍😍
@Jeevanjishnu
@Jeevanjishnu 10 месяцев назад
God bless you
@balasubramaniamb9572
@balasubramaniamb9572 10 месяцев назад
Thx for showing apple mandi
@krishnakumaroorath7000
@krishnakumaroorath7000 7 месяцев назад
There was a detailed article on your vlog in Bengaluru Edition of Times of India on 26-11-23. I came to know about your vlog from that article and now I have seen your EP - 13 to 16 in one sitting. We are a Senior Citizen Malayali couple who have travelled to so many places all over India, on hired cabs driven by different drivers. By enjoying your vlogs, I feel we are doing your trips. The part where Ratheesh desires to own a muti-axle Volvo Truck was very natural. The way you compare the air cooled cabin of another truck (while taking lift to your truck from the accomodation in Shimla) and comaparing your luxury of air-conditioned cabin was also very natural. I wish the main driver, second driver and cameraman driver, all the best. Wish to meet you all at Etumannoor when we visit Kerala. Sorry, I am unable to write in Malayalam.
@user-dh9ob9gd6i
@user-dh9ob9gd6i 8 месяцев назад
Amazing experience. Salutes to you, particularly the lady for your enterprising perseverance. No strain or tension of the toughness of the mission you have undertaken, on your face. I appreciate your happy go lucky attitude towards your job. Salutes again lady and gentlemen. May God be with you always on your travels.
@sajithkumar-xi1om
@sajithkumar-xi1om 10 месяцев назад
Nice journey all the best ❤️
@jobyabraham9957
@jobyabraham9957 10 месяцев назад
Have a safe journey back home 👍
@jiteshjayendran3992
@jiteshjayendran3992 10 месяцев назад
All the best have a safe journey 👍👍👍
@jayaramp.b1410
@jayaramp.b1410 10 месяцев назад
Happy Journey❤❤❤
@selinjebadhas7040
@selinjebadhas7040 10 месяцев назад
Hai, Vanakam safe journey,❤❤❤
@jayavinod427
@jayavinod427 7 месяцев назад
എല്ലാവരേയും കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ജലജ ചേച്ചിയെ ഒത്തിരി ഇഷ്ടം❤❤
@muhammedali-vf7zo
@muhammedali-vf7zo 10 месяцев назад
നമസ്ക്കാരം നന്മകൾ നേരുന്നു
@sunnysebastian4522
@sunnysebastian4522 10 месяцев назад
Nice jurney god bless u All the best
@rajesh9116
@rajesh9116 10 месяцев назад
🎉❤ചായി ❤❤❤
@anoopidukki7739
@anoopidukki7739 10 месяцев назад
@user-hc4mr6vw8g
@user-hc4mr6vw8g 8 дней назад
Jalaja I salute you. In many ways you are a model. As a wife mother cook friend and a driver etc.
@rajesh9116
@rajesh9116 10 месяцев назад
Happy jerny ❤safe drive 👍🏻
@Sankarlal-pt8bj
@Sankarlal-pt8bj 10 месяцев назад
Kidu😀 kikidu 👍kilaadi 👍jalaga 👍! Rateesh ✌ chai ✌great 👍💞💖👌
@rahuls.s4396
@rahuls.s4396 10 месяцев назад
Adipoli 👍
@sidhiksinusanu9569
@sidhiksinusanu9569 10 месяцев назад
KL49❤❤ happy journey ❤❤❤ സൂപ്പർ ❤❤
@sesr3308
@sesr3308 10 месяцев назад
Good video💕
@funnymalayalam3724
@funnymalayalam3724 10 месяцев назад
Waiting for video
@rajendranp801
@rajendranp801 10 месяцев назад
Super episode
@subeeshrajpalully9262
@subeeshrajpalully9262 10 месяцев назад
Super..❤❤
@user-ri9en6qx7j
@user-ri9en6qx7j 10 месяцев назад
Happy return journey namaste
@daisysamuel4832
@daisysamuel4832 10 месяцев назад
Very good informations and videos
@nithinpaulson3219
@nithinpaulson3219 10 месяцев назад
Safe journey ❤❤❤❤❤❤❤
@rajinair6181
@rajinair6181 10 месяцев назад
ഞാൻ Mountain Fairy എന്നൊരു ചാനൽ subscribe ചെയ്തിട്ടുണ്ട്. അഞ്ജലി എന്നാണ് ആ കുട്ടിയുടെ പേര് .അവർ HP - യിൽ കിന്നൌർ ജില്ലയിലാണുള്ളത് . അവർ കൃഷിക്കാരാണ് , ഇന്നവർ കാണിച്ചത് അവരുടെ ആപ്പിൾ കൃഷിയും കമ്പനിയിൽ ആപ്പിൾ പായ്ക്ക് ചെയ്യുന്നതുമാണ് . അതുകണ്ടപ്പോൾ നിങ്ങളെ ഓർത്തു . നിങ്ങൾക്ക് മൂന്നുപേർക്കും .💐🌹😊👍
@harindrana
@harindrana 10 месяцев назад
ഇന്നും first like അടിക്കാൻ കിട്ടി
@ammathewmathew6631
@ammathewmathew6631 10 месяцев назад
Have a nice day also safe journey
@eanazarpaikkaterakkuth7124
@eanazarpaikkaterakkuth7124 7 месяцев назад
കൽക്കാ ..ഷിംല ടോയ് ട്രെയിൻ ഞാൻ യാത്ര ചെയ്തിട്ടുണ്ട്.മനോഹരമായ ഒരു അനഭവമാണ്.
@subashn9104
@subashn9104 10 месяцев назад
ഇനി ഹിമാചൽ പ്രദേശിൽ പോകുമ്പോൾ jwaalaamukhi templei പോകണം
@sivadaspranavam3910
@sivadaspranavam3910 10 месяцев назад
ഹായ് ചേച്ചിക്കും ടിമിനും ഒരു ഹൈ.❤❤
@sabuvg7196
@sabuvg7196 10 месяцев назад
Happy Journey
@rajeevnp5964
@rajeevnp5964 10 месяцев назад
Enu first like ende vaka
@PriyaErunkaran
@PriyaErunkaran 10 месяцев назад
ഹാപ്പി റിട്ടേൺ ജേർണി 😘😘😘😘😘😘😘😘😘😘😘😘
@spradeepkumarschandrasheka672
@spradeepkumarschandrasheka672 10 месяцев назад
Super vlog mam 😊😊😊😊😊
@prakashanpalakkal2202
@prakashanpalakkal2202 9 месяцев назад
Super vedio
@ojmathew9633
@ojmathew9633 10 месяцев назад
All the best
Далее
🎙️А не СПЕТЬ ли мне ПЕСНЮ?
3:12:39
🎙️А не СПЕТЬ ли мне ПЕСНЮ?
3:12:39