Тёмный

Yathrayayi Veyiloli Full Video Song | HD | Aayirappara Movie Song | REMASTERED AUDIO | 

Wilson Video Songs
Подписаться 575 тыс.
Просмотров 77 тыс.
50% 1

Song : Yathrayayi Veyiloli
Movie : Aayirappara
Director : Venunagavalli
Lyrics : Kavalam Narayanapanicker
Music : Raveendran
Singers : K J Yesudas | B Arundathi
Credits : Roopeshbose
Lyrics :
യാത്രയായ് വെയിലൊളി...
നീളുമെന്‍ നിഴലിനെ...
കാത്തു നീ നില്‍ക്കയോ...
സന്ധ്യയായ്‌ ഓമനേ...
നിന്നിലേക്കെത്തുവാന്‍..
ദൂരമില്ലാതെയായ്‌...
നിഴലൊഴിയും വേളയായ്‌...
ഈ രാവില്‍ തേടും പൂവില്‍...
തീരാ തേനുണ്ടോ
കുടമുല്ലപ്പൂവിന്‍റെ സുഗന്ധം തൂവി
ഉണരുമല്ലോ പുലരി...
നിന്‍ കാതില്‍ മൂളും മന്ത്രം...
നെഞ്ചിന്‍ നേരല്ലോ...
തളരാതെ കാതോര്‍ത്തു-
പുളകം ചൂടി
ദളങ്ങളായ്‌ ഞാന്‍ വിടര്‍ന്നു...

Видеоклипы

Опубликовано:

 

16 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@sss77755
@sss77755 11 месяцев назад
Kaavalam Sir❤❤ എങ്ങനെ ഈ വരികൾ പിറന്നു ആ മനസ്സിൽ ... ഓരോ തവണ കേൾക്കുമ്പോഴും ഇതുവരെ അനുഭവിക്കാത്ത പുതിയ അർത്ഥതലങ്ങൾ ... ❤❤
@memorylane7877
@memorylane7877 3 года назад
രവീന്ദ്രൻ മാഷിന്റെ ഏറ്റവും മികച്ചവയിൽ ഉൾപ്പെടുന്ന, എന്നാൽ അണ്ടർറേറ്റഡ് ആയ ഒരു പാട്ട്...❤ ഇതുപോലെ തന്നെ അരയന്നങ്ങളുടെ വീടിലെ മനസ്സിൻ മണിച്ചിമിഴിൽ...❤
@sanalkraj6508
@sanalkraj6508 Год назад
Underrated?
@arundevcreator
@arundevcreator Год назад
നിളയുടെ തീരത്ത് എല്ലാം മറന്ന്, എല്ലാം നഷ്ടപ്പെട്ട് വിദൂരതയിലേക്ക് സന്ധ്യാ സമയം നോക്കി നിൽക്കുന്ന ഒരു അനുഭൂതി.... വല്ലാത്ത ഇഷ്ടം.... ☺️ മനസ്സിൽ എവിടെയോ ഒരു തേങ്ങൽ....😥😥
@RameshBabu-ts7xx
@RameshBabu-ts7xx Год назад
Yes
@RameshBabu-ts7xx
@RameshBabu-ts7xx Год назад
ആ സന്ധ്യയില്‍ അക്കരെ എവിടെയോ വിളക്കുകള്‍ തെളിഞ്ഞിരിക്കുന്നു.. അവിടെ ഏതോ വീട്ടില്‍ ഞാന്‍ തേടുന്ന ആരോ ഉണ്ടെന്ന ഒരു തോന്നല്‍....
@vineeshtkbahvineesh65
@vineeshtkbahvineesh65 Год назад
കാത്തിരിപ്പൂ സന്ധ്യയായ് ഓമനേ 💜💜💜ദാസേട്ടന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒരു സുഖം ♥️♥️♥️♥️
@rameshpv3676
@rameshpv3676 Год назад
എവിടെയോ..ഒരു നൊമ്പരം കിനി...യുന്നു..ഈ പാട്ട് കേൾക്കുമ്പോൾ..ദാസ്സേട്ടൻ തേൻ തുള്ളികൾ മനസ്സിലേയ്ക്ക്..ഇററ്റി..റ്റു..വീഴ്തുന്നു..
@premlalmk8629
@premlalmk8629 2 месяца назад
മനസ്സിനെ സ്പർശിക്കുക എന്നൊരു പ്രയോഗം മലയാള ഭാഷയിലുണ്ട്. അത് അന്വർത്ഥമാക്കുന്നതാണ് ഈ ഗാനം. ഈ ഗാനത്തിന്റെ ആദ്യ പാദത്തിൽ അരുന്ധതിയും അന്ത്യപാദത്തിൽ ദാസേട്ടനും ജീവൻ നൽകിയ ഓരോ ഹമ്മിംഗുകൾ ഉണ്ട്. ഈ ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അത് തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.❤
@jijothomas369
@jijothomas369 9 месяцев назад
രവീന്ദ്ര സംഗീതം 💖 മമ്മൂക്ക ഉർവശി ചേച്ചി 😍
@RejaniiRajeev
@RejaniiRajeev 5 месяцев назад
എത്രകേട്ടാലും മതിവരാത്ത . മാഷിന്റെ വേറിട്ട സംഗീതം❤
@SobhaSobha-oe6fo
@SobhaSobha-oe6fo 7 дней назад
പ്രണയമേ എന്നുള്ള ഭാഗം പാടിയപ്പോൾ ഉള്ള ഫീൽ അനുഭവിച്ചു ഹൃദയം നുറുങ്ങുന്ന വല്ലാത്തൊരു വേദന അവിടുത്തെ മ്യൂസിക് കൂടി കേട്ടപ്പോൾ മനസ്സ് എവിടെ ഒക്കെയോ പോയി
@user-jt6og8yi
@user-jt6og8yi 3 года назад
Manashil Orupadu Feel Tharanna Nallaoru Ganam...😥Ariyathe Kannil Ninnum Kannuneer Varum Ariyilla ...ethupolathe Feelulla Pattu Kalkkumbol😢Nice Songgg.
@jesudasps4709
@jesudasps4709 Год назад
🎉t7 🎉t7778 🎉🎉t777t7t88t77
@mdjalil4439
@mdjalil4439 5 месяцев назад
പ്രതിഭകൾ, ഒരിക്കലും മരിക്കുന്നില്ല 🌹!
@meezansa
@meezansa 3 года назад
മൂവി 📽:-ആയിരപ്പറ......... (1993) ഗാനരചന ✍ :-കാവാലം നാരായണ പണിക്കര്‍ ഈണം 🎹🎼 :- രവീന്ദ്രന്‍ മാഷ് രാഗം🎼:- ചാരുകേശി ആലാപനം 🎤:- കെ ജെ യേശുദാസ് & അരുന്ധതി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 ആ..ആ..ആ.... യാത്രയായി വെയിലൊളി നീളുമെന്‍ നിഴലിനെ കാത്തു നീ നില്‍ക്കയോ സന്ധ്യയായ്‌ ഓമനേ നിന്നിലേക്കെത്തുവാന്‍ ദൂരമില്ലാതെയായ്‌ നിഴലൊഴിയും വേളയായ്‌................ ഈ രാവിൽ തേടും പൂവിൽ തീരാത്തേനുണ്ടോ... കുടമുല്ലപ്പൂവിൻ‌റെ സുഗന്ധം തൂവി ഉണരുമല്ലോ പുലരി... ഉം... നിൻ കാതിൽ മൂളും മന്ത്രം നെഞ്ചിൻ നേരല്ലോ... തളരാതെ കാതോർത്തു പുളകം ചൂടി ദളങ്ങളായ് ഞാൻ വിടർന്നൂ... ഉം...
@asifsuperk6182
@asifsuperk6182 9 месяцев назад
❤ ഈ പാട്ടിന്റെ രാഗവും fm voice എല്ലാം പറഞ്ഞു തന്നതിന് 🙏 ഇനിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤
@syamlal6227
@syamlal6227 6 месяцев назад
മമ്മൂക്കയ്ക്കു വേണ്ടി പാടുമ്പോൾ ദാസേട്ടൻ ബെയ്‌സും മധുരവും കൂട്ടും ❤❤❤
@user-sc5ro8qn3z
@user-sc5ro8qn3z 13 дней назад
എന്തു നല്ല പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@memorylane7877
@memorylane7877 3 года назад
ഈ രാവിൽ.... തേടും പൂവിൽ... ❤
@ajithkrishnakrishna7037
@ajithkrishnakrishna7037 Год назад
വല്ലാത്ത ഒരു ഫീലിംഗ്സ് 💚😓😞😥😰😨
@peaceforeveryone967
@peaceforeveryone967 6 месяцев назад
കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്ന ഗാനം😢
@santhoshr4143
@santhoshr4143 5 месяцев назад
ശൗരിയും പാർവ്വതി കുഞ്ഞും❤❤❤
@VinojGSVinoj-xs5my
@VinojGSVinoj-xs5my Год назад
കുടമുല്ല പൂവിന്റെ സുഖന്ദം തൂവിനീ.... 👌❤️
@JihasJalu
@JihasJalu Год назад
ഈ പാട്ടൊക്കെ പ്രിയദർശനോ, കമലിനോ കിട്ടിയിരുന്നെങ്കിൽ വേറെ ലെവൽ ആക്കിയേനെ..
@shamejmunderi6802
@shamejmunderi6802 Год назад
ഇതിനെന്താ പ്രശ്നം, Super
@afsalnk2652
@afsalnk2652 Год назад
രവീന്ദ്ര സംഗീതം 💗
@salomimanuvel
@salomimanuvel 5 дней назад
Manassine sparshicha oru ganam👏👏👏🌹🌹🌹👍👍
@Rishi0228.
@Rishi0228. 10 месяцев назад
ചാരുകേശി രാഗത്തിൽ ചിട്ടപെടുത്തിയ ഈ ഗാനം കഴിഞ്ഞ കാലം ഓർക്കാൻ കുടിയാണ്
@deepu41
@deepu41 2 года назад
എന്നാ ഫീൽ
@jayachandranjayachandran8368
Vallatha oru changil kuthu eta madhiri oru feeling aanu
@neethumolsinu6384
@neethumolsinu6384 3 года назад
Dasettan & Arundhadi mam super💕👌
@vigileshkrishnan792
@vigileshkrishnan792 2 года назад
Super song
@sumangalanair135
@sumangalanair135 Год назад
Heart touching 👌👌🙏🙏🙏🙏🙏
@valimahamadkhan6005
@valimahamadkhan6005 Год назад
What a composition what a rendition.. these are life enhancers
@user-jh1dc9in4x
@user-jh1dc9in4x 3 года назад
🙏🙏🙏നന്ദി 😍😍
@sujithasuji2076
@sujithasuji2076 3 месяца назад
Ethrakettalum Mathivarunnilla Ee Sng🥰
@sunulakshya2022
@sunulakshya2022 5 месяцев назад
Nice song❤
@sajuvadakuzhy403
@sajuvadakuzhy403 16 дней назад
2024 ഇവിടെ വരൂ
@ANIL-tt5hq
@ANIL-tt5hq 8 дней назад
സംഗീതം കാലതീതം അല്ലേ സഹോദരാ
@SunanthaAneeah
@SunanthaAneeah 2 месяца назад
❤️❤️❤️❤️❤️❤️❤️❤️❤️❤️👍👌
@monsoonmangoes
@monsoonmangoes Год назад
Hats off to your work...really enjoyed it...
@harrisshajahan8913
@harrisshajahan8913 3 года назад
Nice one ...
@sharmilad2620
@sharmilad2620 2 года назад
Melodious song
@JashithaAk
@JashithaAk 2 месяца назад
Super
@shemeeribrahim5099
@shemeeribrahim5099 Год назад
Very painful songs.. Not possible to control tears
@renjithr703
@renjithr703 Год назад
Class
@sakkersakeer7445
@sakkersakeer7445 Год назад
My.feelingsong
@damodaranp7605
@damodaranp7605 2 года назад
രവീന്ദ്രൻ മാഷുടെ എസ്സൻസ് വേണ്ടുവോളമുള്ള പാട്ട്.
@hemanthvr5116
@hemanthvr5116 9 месяцев назад
👌👌👌
@mollywoodpalace8794
@mollywoodpalace8794 3 года назад
😍
@murukanmt550
@murukanmt550 Год назад
👍🌹
@prasobhe.s8541
@prasobhe.s8541 5 месяцев назад
❤❤
@SunanthaAneeah
@SunanthaAneeah 4 месяца назад
❤❤❤❤❤
@ponnuponnu-fs1hz
@ponnuponnu-fs1hz 5 месяцев назад
❤❤❤❤❤🥰🥰🥰
@manojkumbalayil3008
@manojkumbalayil3008 11 месяцев назад
🥰🥰🥰
@sujusuju1220
@sujusuju1220 Год назад
A⃠j⃠a⃠y⃠a⃠n⃠
@jacobkthomas7061
@jacobkthomas7061 3 года назад
എന്താ ഫീൽ അല്ലേ ഈ പാട്ടിനു?
@Homesapiens.
@Homesapiens. 8 месяцев назад
Roopeshbose എന്ന വാട്ടർമാർക്ക് വീഡിയോയിൽ കണ്ടവർ ഉണ്ടോ
@rosesmol9587
@rosesmol9587 3 года назад
😆😆😆😆😆😆😆😆😆😆
@sakkersakeer7445
@sakkersakeer7445 Год назад
1993.supermovie
@rathnakarana7122
@rathnakarana7122 3 года назад
Super song
@user-sc5oi7io4v
@user-sc5oi7io4v 3 года назад
മമ്മുട്ടി& ഉർവ്വശി
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ആയിരപാറ
@user-sc5oi7io4v
@user-sc5oi7io4v 3 года назад
അരുന്ധതി ടീച്ചർ& യേശുദാസ് നമ്മുടെ സ്വന്തഠ ആലപ്പുഴ
Далее
Good dad 🥰 #demariki
00:17
Просмотров 2,1 млн
Shoxruxbek Ergashev - Alam ekan (Official Music)
4:37