Тёмный

'അച്ഛാ'...അലമുറയിട്ട് കരഞ്ഞ് കുഞ്ഞുമോൻ;കണ്ണീർ കടലായി വിഷ്ണുവിന്റെ വീട് 

asianetnews
Подписаться 10 млн
Просмотров 709 тыс.
50% 1

'അച്ഛാ'...അലമുറയിട്ട് കരഞ്ഞ് കുഞ്ഞുമോൻ;കണ്ണീർ കടലായി വിഷ്ണുവിന്റെ വീട്; സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്
#palod #crpf #vishnu #rip #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 659   
@user-sr6vd2nc6k
@user-sr6vd2nc6k 4 дня назад
നമ്മൾ ഉറങ്ങുമ്പോ നമുക്ക് കാവൽ നിന്ന രാജ്യ സേവകൻ ആദരാഞ്ജലികൾ സാർ 🌹🌹🌹
@malluefootballshorts8354
@malluefootballshorts8354 4 дня назад
😢
@sivakumarps3918
@sivakumarps3918 4 дня назад
😢😢
@jayakumar5128
@jayakumar5128 4 дня назад
😢🌹🌹🌹
@sreejithambat4990
@sreejithambat4990 4 дня назад
🙏
@arshasunil9912
@arshasunil9912 4 дня назад
😢😢😢😢
@habeebkchi4573
@habeebkchi4573 4 дня назад
ഇവരാണ് ഹീറോ.. അല്ലാതെ സിനിമകാരും രാഷ്ട്രീയകാരും അല്ല. My hero my Indian soldiers ❤️
@manju2769
@manju2769 4 дня назад
🙏🙏🙏
@Thorappan507
@Thorappan507 3 дня назад
💯
@MishabOfficialMedia
@MishabOfficialMedia 3 дня назад
💯💯💯💯
@seenathomas6755
@seenathomas6755 2 дня назад
Sarikkum... 😢❤
@ponnuponnu5649
@ponnuponnu5649 4 дня назад
വിഷ്ണുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.ഭാര്യക്കും കുട്ടികൾക്കും നാഥൻ ക്ഷമ നൽകട്ടെ
@shahidha1575
@shahidha1575 4 дня назад
Aameen
@YoosufSaleena
@YoosufSaleena 3 дня назад
Aamen
@renjithkrishnannair6341
@renjithkrishnannair6341 4 дня назад
ഇതു കണ്ടാൽ കണ്ണ് നിറയാത്ത ആരും കാണില്ല ♥️♥️🙏
@ashrafanekal2392
@ashrafanekal2392 День назад
Theerchayayum
@nafip7353
@nafip7353 4 дня назад
ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രിയ സൈനികനു വിട
@shahidha1575
@shahidha1575 4 дня назад
Njanum😢
@Three_Chiefs
@Three_Chiefs 4 дня назад
സ്വന്തം കുടുംബത്തെയും സ്വന്തം ഇഷ്ടങ്ങളും മാറ്റിവെച്ച് രാജസേവനം നടത്തിയ ഈ രാജ്യസേവകനെ ആദരാഞ്ജലികൾ 💔🙏🏻.
@kahabmon7632
@kahabmon7632 4 дня назад
😢😢
@shamsushamsudheen-gp6en
@shamsushamsudheen-gp6en 4 дня назад
അല്ലാഹ് എന്തൊരു വേദനജനകമായ കാഴ്ച്ച 😰കുടുംബത്തിന് ക്ഷമ സമാധാനം കൊടുക്കണേ അല്ലാഹ് 🤲
@jomolvarghese4553
@jomolvarghese4553 4 дня назад
അല്ലാഹുവിന്റെ ആൾക്കാർ ആണ് ഇതിന് കാരണക്കാർ
@SharbaSharba-mr5jp
@SharbaSharba-mr5jp 4 дня назад
ആമീൻ
@surumakankal7849
@surumakankal7849 4 дня назад
Ameen
@zayaraya9106
@zayaraya9106 4 дня назад
ആമീൻ
@mufeenanoushu5910
@mufeenanoushu5910 4 дня назад
Aameen
@VijayaKumar-pz4qx
@VijayaKumar-pz4qx 4 дня назад
നമ്മുക്ക് സുരക്ഷ ഒരുക്കിയ ധീര പുത്രൻ വിഷ്ണുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@user-fc9mm8nk3y
@user-fc9mm8nk3y 4 дня назад
അവന് നഷ്ടപെട്ടത് അവന്റെ പ്രിയപ്പെട്ട അച്ഛനാണ്. ആ കുഞ്ഞു മനസ് എത്ര വേദനിച്ചുകാണും.
@jasirpjasir6169
@jasirpjasir6169 4 дня назад
നമ്മുടെ ചോര..,., സ്വർഗത്തിലെ വലിയ കൊട്ടാ രത്തിൽ ഈ കുടുംബത്തെ ദൈവം വീണ്ടും ഒരുമിപ്പിക്കട്ടെ....
@francisviji6903
@francisviji6903 4 дня назад
Yes
@HadimonZaman
@HadimonZaman 4 дня назад
Yes
@RajeshRajesh.gopinathan
@RajeshRajesh.gopinathan 4 дня назад
ഭാരതത്തിന്റെ പ്രിയപുത്രൻ വിഷ്ണുവിന് ഒരായിരം പ്രണാമം❤❤❤❤❤❤❤❤
@achuchandran179
@achuchandran179 4 дня назад
എനിക്കു കാണുമ്പോൾ നെഞ്ച് പൊട്ടുന്ന വേദന തോന്നുന്നു...... ധീര ജവാനെ... Bigsalute sir......
@wilsonpb8388
@wilsonpb8388 3 дня назад
🙏😢
@kunhamooassainar5254
@kunhamooassainar5254 4 дня назад
മോനെ മോന്റെ വേദനയറിയാം നിങ്ങളുടെ ദുഃഖത്തോടൊപ്പം രാജ്യമുണ്ട് നാളെകളിൽ മോന് അഭിമാനിക്കാം രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞവന്റെ മകൻ ചേർത്ത് പിടിക്കും നിങ്ങളെ ഞങ്ങൾ Mera Bharath Mahan
@akhilsudhinam
@akhilsudhinam 4 дня назад
ഹോ വല്ലാത്ത സങ്കടം ഒന്ന് ഓർത്തിട്ടു ആ കുഞ്ഞിന് അഭിമാനിക്കാം രാജ്യത്തിന്റെ ശത്രുക്കൾക്കു എതിരെ പോരാടി ആണല്ലോ വീര മൃത്യു വരിച്ചത് എന്ന് 🙏🙏
@minnusworld7926
@minnusworld7926 4 дня назад
Avante achan poyile
@AllRounder-of1xg
@AllRounder-of1xg 4 дня назад
ബാല്യതിൽ അച്ഛനമ്മമാരെ നഷ്ടപെടുക എന്നത് വല്ലാത്ത ഒരു അവസ്ഥ ആണ് .കാലം കഴിയും തോറും അതിന്റെ വേദന കൂടി വരിക അല്ലാതെ കുറയില്ല. ഞാനും അങ്ങനെ ഒരാളാണ്
@aswathykrishan129
@aswathykrishan129 4 дня назад
ഈ ഒരു അവസ്ഥ യിലുടെ കടന്നുപോകുക വളരെ വല്ലാത്ത ഒന്നാണ്. ഇതുപോലെ ഒരു അവസ്ഥ കടന്നു പോയവൾ ഞാൻ 😔😢😭😭😭😩💐
@mekhasamuel
@mekhasamuel 4 дня назад
ദൈവമേ aa കുടുംബത്തിന് ഇത് സഹിക്കാൻ ഉള്ള ശക്തി നൽകേണമേ... 🙏🙏🙏🙏
@shahidha1575
@shahidha1575 4 дня назад
Aameen
@sumisvlog2255
@sumisvlog2255 4 дня назад
😢❤ ഭാരത് മാതാ കീ ജയ്
@mafathlal9002
@mafathlal9002 4 дня назад
ധീര ജവാന് ആദരാഞ്ജലികൾ
@user-MRAmedia
@user-MRAmedia 4 дня назад
അള്ളാഹ്......ആ പൊന്നുമക്കളുടെ കരച്ചിൽ കണ്ട് നിൽക്കാനാകുന്നില്ല ആ പ്രിയപ്പെട്ട കുടുംബങ്ങൾക്ക് ക്ഷമ നൽകണേനാഥാ.... ധീര ജവാന് ആദരാഞ്ജലികൾ 🌹🌹
@Chinjus-oz3lw
@Chinjus-oz3lw 4 дня назад
ദൈവം എന്തിനു വേണ്ടിയിട്ടാണ് മനുഷ്യനെ സൃഷ്ടിക്കുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല😔
@arkkaspv6819
@arkkaspv6819 4 дня назад
ഒരു ആദരാഞ്ജലി അർപ്പിച്ചത് കൊണ്ട് തീരുന്നതല്ലാ ഈ നഷ്ടം. നമുക്ക് വിഷ്ണു നൂറിൽ ഒരു സൈനികൻ മാത്രമാണ്. പക്ഷേ ആ കുടുംബത്തിന് എല്ലാമെല്ലമാണ് നഷ്ടമായത്. ഒരിക്കലും പകരക്കാരൻ ആവാൻ ആർക്കും സാധിക്കില്ല. ആ മകൻ കരയുന്നത് എന്തു മനസ്സിലായിട്ടാണെന്ന് അറിയില്ല. യഥാർത്ഥ നഷ്ടത്തിൻ്റെ ആയം മനസ്സിലാവുമ്പോൾ ആ മനസ് അതു ഉൾകൊള്ളുമോ
@girijasasikumar8376
@girijasasikumar8376 4 дня назад
ഒന്നും പറയാൻ കഴിയുന്നില്ല😢
@Fathimacool12345
@Fathimacool12345 4 дня назад
പ്രിയ സഹോദരന് 😭😭😭😭😭🌹🌹🌹
@swapnacappi-dc5rb
@swapnacappi-dc5rb 4 дня назад
ഈ ലൈവ് നമ്മൾ ഇവിടെ ഇരുന്ന് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല അപ്പൊ അവിടത്തെ അവസ്ഥ കുഞ്ഞു മക്കൾ 😢😢🙏🙏
@JishadVm
@JishadVm 3 дня назад
മരിച്ചുകിടക്കുന്ന ബോഡിയെ നോക്കി കരയാൻ പാടില്ല
@Muneer-me5fz
@Muneer-me5fz 4 дня назад
ഇവരെപ്പോലത്തെ ജവാന്മാർ, അതിർത്തിയിൽ അര മുറുക്കി ഉടുക്കുന്നത് കൊണ്ടാണ് നമ്മളെല്ലാവരും ഇവിടെ ഫുൾ വയർ ഉണ്ട് ജീവിക്കുന്നത്,, അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ പരിതാപകരം,, നമ്മൾ സത്യത്തിൽ ആരും അറിയുന്നില്ല,, ദൈവം സമാധാനം കൊടുക്കട്ടെ🙏🏾🙏🏾🙏🏾
@nishraghav
@nishraghav 3 дня назад
സത്യം....
@athulya1969
@athulya1969 2 дня назад
ആദ്യം ഒരു ബിഗ്സല്യൂട്ട് വിഷ്ണു ജാവാൻ 🙏❤ നിങ്ങൾ ഉള്ളതുകൊണ്ടാണ് ഈ രാജ്യം മുഴുവൻ സുഖമായി ഉറങ്ങുന്നത് 😢ഇനി ഒരു ജവാനും ഇങ്ങനെ ഒരു അവസ്ഥ വരരുത് 🙏അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ വീട്ടുകാർക്ക് സഹിക്കാനുള്ള മനഃശക്തി ഉണ്ടാവട്ടെ 🙏
@himabr8217
@himabr8217 4 дня назад
ഇതൊക്കെ കാണുമ്പോൾ ശെരിക്കും ദൈവം ഉണ്ടോ എന്ന് തോന്നിപോകും..
@khalidtalkie1716
@khalidtalkie1716 4 дня назад
ആ കുഞ്ഞിന്റെ കരച്ചിൽ വല്ലാതെ നൊമ്പരപ്പെടുത്തുന്നു 😢. പടച്ചോനെ ആ കുഞ്ഞിന് കാവലുണ്ടാവണേ. ധീര ജവാന് ആദരാഞ്ജലികൾ 🥲🙏🏻🙏🏻🙏🏻
@lysammaoommen5300
@lysammaoommen5300 4 дня назад
Heartfelt condolences
@Ajinar-dy4fe
@Ajinar-dy4fe 4 дня назад
ഭാരത് മാതാ കീ ജയ് എത്ര എത്ര ജവാൻമാരുടെ ജീവിതം ബലിയായി നൽകിയാണ്, നമ്മളെ കാത്തുസുക്ഷിക്കുന്നത്. 🌹🌹🌹🌹
@JishadVm
@JishadVm 3 дня назад
ഭാരതത്തിനു മാതാവില്ല
@binilamanu1507
@binilamanu1507 4 дня назад
ആദരാഞ്ജലി സഹോദര 💐😭കുടുംബത്തിനു സമാധാനം ദൈവം നൽകട്ടെ 🙏🙏🙏🙏
@nazerpadinharayil
@nazerpadinharayil 4 дня назад
ആദരാഞ്ജലികൾ 😢
@user-nh5yp5nz1p
@user-nh5yp5nz1p 4 дня назад
ഹൃദയങ്കമായ ആദരാഞ്ജലികൾ ❤❤❤
@shamseerckl
@shamseerckl 4 дня назад
Aa kudumbathunu samadhanm nalkane rabbe😢😢
@beenaxavier4380
@beenaxavier4380 4 дня назад
Ente daivame sahikkan pattunnilla,,,,,pranam.🙏
@sivakumarps3918
@sivakumarps3918 4 дня назад
😢😢😢
@remyabijukumar933
@remyabijukumar933 4 дня назад
🙏🏻🙏🏻🙏🏻കണ്ണീർ പ്രണാമം ദൈവം സഹിക്കാൻ ആ കുടുംബത്തിന് ശക്തി കൊടുക്കട്ടെ 🙏🏻🙏🏻🙏🏻
@rahulr-po5zv
@rahulr-po5zv 4 дня назад
പ്രണാമം
@gopakumar9518
@gopakumar9518 4 дня назад
പ്രണാമം 🙏🙏🙏
@shamseerabdulla708
@shamseerabdulla708 4 дня назад
😢😢😢 ആദരാഞ്ജലികൾ😢
@user-no8hb3on8g
@user-no8hb3on8g 4 дня назад
നമ്മൾ സുഖം ആയി ഇവിടെ കിടക്കുമ്പോ അവിടെ ജീവൻ കൊടുത്തു കാവൽ നിന്ന കുഞ്ഞുങ്ങൾ 🙏🙏🙏🙏
@ashrafputhiyavalappil6278
@ashrafputhiyavalappil6278 4 дня назад
Our beloved patriot.Heartly condolence.Big big salute our brother
@aaradhika8285
@aaradhika8285 4 дня назад
Heartfelt condolences🙏🏻
@baijuss7047
@baijuss7047 4 дня назад
Pranamam.
@ambikamenon6651
@ambikamenon6651 4 дня назад
Pranamam 🙏🙏🙏
@ambilikurup9603
@ambilikurup9603 4 дня назад
പ്രണാമം 🌹🌹🌹🙏
@reenamathew3472
@reenamathew3472 4 дня назад
Heartbreaking 💔 😭😭Heartfelt condolences 🌷🙏🌷
@sajithauday
@sajithauday 4 дня назад
Pranamam
@0024horse
@0024horse 4 дня назад
🙏Pranamam
@sharoonk3212
@sharoonk3212 4 дня назад
Oru samskarika nayntamakalum prathikarikarila ennathanu sredheyam..
@Biji435
@Biji435 4 дня назад
Heartfelt condolences 💐
@aleyammastephen7633
@aleyammastephen7633 4 дня назад
So sad heartfelt condolences and prayers Rip 🙏
@vinitar1474
@vinitar1474 4 дня назад
സഹിക്കാൻ പറ്റുന്നില്ല കണ്ടിട്ട് 😢😢😢
@user-wy9mj5qt4z
@user-wy9mj5qt4z 4 дня назад
Big salute my dear hero
@bijukumar961
@bijukumar961 4 дня назад
പ്രണാമം 🙏🙏🌹🌹 ഒരിക്കലും മരിക്കാത്ത ഓർമ്മകൾ ആയി എല്ലാവരുടെയും മനസ്സിൽ ജീവിക്കട്ടെ
@SmilingBasketball-mp6pf
@SmilingBasketball-mp6pf 4 дня назад
ഒന്നും പറയാൻ ആവുന്നില്ല ഭഗവാനെ 😢😢😢😢
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 4 дня назад
Deeraputhranu Adaranjalikal
@safeeraharis
@safeeraharis 4 дня назад
Aadharanjalikal😢
@KashinadnNadan
@KashinadnNadan 4 дня назад
ആദരാഞ്ജലികൾ,. 🌹
@subhadratp157
@subhadratp157 2 дня назад
കണ്ണ് നിറയാതെ മനസ്സ് വിങ്ങാതെ കാണാൻ കഴിയില്ല ല്ലോ ദൈവമെ 🙏🙏🙏പ്രണാമം 🙏🙏🙏
@ranjimaranjuu3289
@ranjimaranjuu3289 3 дня назад
പ്രണാമം sir
@user-yj1hn5jr8u
@user-yj1hn5jr8u 4 дня назад
ആദരാഞ്ജലികൾ 🌹🌹🌹
@SS-jj5lt
@SS-jj5lt 4 дня назад
ധീര ജവാൻ big Salute 🙏🙏🙏😭😭😭
@sabirsabir8427
@sabirsabir8427 4 дня назад
പ്രണാമം 🙏🌹🌹നമ്മുടെ ഭാരതത്തിന്റെ കാവൽകരനെ ഇല്ലാതാകിയവരെ e ഭൂമിയിൽ നിന്നും തുടച്ചു നീക്കണം ജയ് ഹിന്ദ്
@athiraaami2404
@athiraaami2404 4 дня назад
ആദരാഞ്ജലികൾ 🌹
@Fre6dy
@Fre6dy 4 дня назад
പെട്ടെന്ന് കണ്ണ് നിറഞ്ഞു . പ്രണാമം
@user-jd4fb7hp7j
@user-jd4fb7hp7j 2 дня назад
ആ കുഞ്ഞിന്റെ കരച്ചിൽ കണ്ട് നില്കാൻ പറ്റുന്നില്ല ആ ധീര ജവാൻ 🙏🙏🙏🙏🙏🙏
@sujasabu4093
@sujasabu4093 День назад
പ്രണാമം 🙏
@kannanbadrinadh6031
@kannanbadrinadh6031 3 дня назад
ആദരാഞ്ജലികൾ sir 💐🙏
@honeyalias844
@honeyalias844 4 дня назад
ആദരാജ്ഞലികൾ 🌹🌹🌹
@remanijagadeesh1671
@remanijagadeesh1671 4 дня назад
Adaranjalikal🌹🌹🌹🌹🌹,,,,theera dukhathil panku cherunnu😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@user-mh2gr5ls8o
@user-mh2gr5ls8o 2 дня назад
Heartfelt condolence
@bindusunil3502
@bindusunil3502 4 дня назад
പ്രണാമം 🙏🙏🙏🌹🌹🌹
@sruthyms6388
@sruthyms6388 4 дня назад
Adaranjalikal🙏🙏🙏🙏
@marietthomas7609
@marietthomas7609 День назад
Heart felt condolences
@sandeepplazhy4368
@sandeepplazhy4368 7 часов назад
Pranamam 😢
@safeerak2320
@safeerak2320 4 дня назад
ആദരാഞ്ജലികൾ 😢😢😢
@santhoshkumars2796
@santhoshkumars2796 3 дня назад
Heartly condolence dear ❤❤
@shanashajishaji9133
@shanashajishaji9133 3 дня назад
😢😢😢 bigsalute sir
@divyavinayan8290
@divyavinayan8290 4 дня назад
ആദരാഞ്ജലികൾ 🙏🙏🙏🙏🌹🌹🌹🌹
@kavithar.s6963
@kavithar.s6963 4 дня назад
ആദരാജ്ഞലികൾ 🌹🌹🌹🌹🌹
@pushpatk744
@pushpatk744 4 дня назад
പ്രണാമം 🙏🏾🙏🏾
@arunraj740
@arunraj740 4 дня назад
കമ്മ്യൂണിറ്റ് ഭീകരത എന്തിന്..... ആർക്കുവേണ്ടി..... രണ്ട് കുട്ടികളുടെ സ്വപ്നങ്ങൾ തകർത്തിട്ട് എന്തുനേടി
@sreejasyam3641
@sreejasyam3641 19 часов назад
പ്രണാമം 🌹
@nidhinnidhinkn8753
@nidhinnidhinkn8753 4 дня назад
പ്രണാമം സഹോദര😢😢😢
@SindhuArjunan-rc1wh
@SindhuArjunan-rc1wh 4 дня назад
കണ്ണ് നനയാതെ കാണാൻ പറ്റാത്ത കാഴ്ച 😢😢ധിരാജവാന് പ്രണാമം 🙏🌹🌹
@navazma7230
@navazma7230 4 дня назад
PRANAMAM
@fathimanusra4484
@fathimanusra4484 4 дня назад
😥😥ആദരാഞ്ജലികൾ 🌹
@Shibikp-sf7hh
@Shibikp-sf7hh 4 дня назад
ആദരാഞ്ജലികൾ 🙏🙏🙏🙏🌹🌹🌹
@ShifaKaur-su7qq
@ShifaKaur-su7qq 4 дня назад
പ്രണാമം സഹോദരാ😢
@sherlyphilip4740
@sherlyphilip4740 3 дня назад
പ്രണാമം 🙏😢😢😢😢😢🌹🌹🙏🙏
@drisyadrisyadrisyadrisya5321
@drisyadrisyadrisyadrisya5321 4 дня назад
ആദരാജ്ഞലികൾ 🌹🌹🙏
@nissynissy4320
@nissynissy4320 2 дня назад
Very sad. My condolences 😢
@pattalakarantepennmrssoldier
@pattalakarantepennmrssoldier 4 дня назад
🌹🌹🌹
@user-hs7ec6uu7h
@user-hs7ec6uu7h 4 дня назад
ആദരാഞ്ജലികൾ
@aswinitv1114
@aswinitv1114 4 дня назад
ആദരാഞ്ജലികൾ...
@shobhasanthosh4405
@shobhasanthosh4405 4 дня назад
Evarayirikynum nammalde hero .... 🌹🌹
@rugminirajuraju2751
@rugminirajuraju2751 4 дня назад
ആദരാഞ്ജലികൾ 😞😭
@sumanapraveen7667
@sumanapraveen7667 4 дня назад
Pranamam 🌹🙏.😥😥
@tkthomaspalakalam307
@tkthomaspalakalam307 4 дня назад
🙏🙏🌹🌹ആദരാജ്ഞലികൾ
Далее
когда повзрослела // EVA mash
00:40
Просмотров 1,9 млн
Задержали в аэропорту
00:56
Просмотров 450 тыс.
Barry Policeman And His Son Vs Prisoners
00:26
Просмотров 1,5 млн
С Анджилишей на тусе💃
00:15
Просмотров 145 тыс.
Uppum Mulakum 3 | Flowers | EP # 01
26:43
Просмотров 2,7 млн
когда повзрослела // EVA mash
00:40
Просмотров 1,9 млн