Тёмный

അനിലിന് അന്നേ അറിയാമായിരുന്നു ഇത് പുറത്തു വരുമെന്ന് | MEDIA MALAYALAM 

Media Malayalam
Подписаться 1,1 млн
Просмотров 182 тыс.
50% 1

കലയെ അനിൽ മറവ് ചെയ്തത് എവിടെ ?
#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonline.com/
Facebook : profile.php?...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 4 дня назад
ശ്യാമിന്റെ ഉള്ളിലൊരു അന്വേഷണ ഉദ്യോഗസ്ഥൻ ഒളിഞ്ഞിരിപ്പുണ്ട്
@Anand-yl2lp
@Anand-yl2lp 4 дня назад
Satyam. Pulli Pakka paranjathanu
@preethap1927
@preethap1927 4 дня назад
👍
@ngpanicker1003
@ngpanicker1003 3 дня назад
ക്ലോസെറ്റ് ക്ലീനർ എല്ലാം തന്നെ ഹൈഡ്രോ ക്ലോറിക് ആസിഡ് കളർന്നതാണ്, സ്ഥിരമായി ഉപയോഗിച്ചാൽ കളക്ഷൻ ടാങ്ക് നു ദ്വാരം വീഴാൻ സാധ്യത ഉണ്ട്, ദിവസേന സോപ്പ് സൊല്യൂഷൻ ഉപയോഗിക്കുന്നതായിരിക്കും നല്ലത്, വിലയും കുറവാണ്.
@najeem6315
@najeem6315 2 дня назад
പുള്ളി പറയുന്നത് പോലെ ഒന്നും അല്ല
@user-sr6vd2nc6k
@user-sr6vd2nc6k 3 дня назад
ശ്യാം കഴിവുള്ള മാധ്യമപ്രെവർത്തകൻ ❤️
@NishanthNedumbassery
@NishanthNedumbassery 4 дня назад
ദ്രിശ്യം 3 ക്ക് ജിത്തുവിന് കഥയായി
@krishnavishnu8584
@krishnavishnu8584 3 дня назад
ഫ്രണ്ട്സിനോടൊക്കെ പറഞ്ഞത് സെപ്റ്റിക് ടാങ്കിൽ ആണെന്നാവും അല്ലെങ്കിൽ അവരെല്ലാം ഒന്നിച്ചു സെപ്റ്റിക് ടാങ്കിൽ ഇട്ടു കാണും എന്നിട്ട് പിന്നീട് അയാൾ ബുദ്ധിപൂർവം അത് എടുത്ത് മാറ്റി എവിടേലും തള്ളി ഒരിക്കലും കിട്ടില്ല എന്നു അയാൾ ഉറച്ചു വിശ്വസിക്കുന്ന ഒരിടത്
@pushparani3057
@pushparani3057 3 дня назад
ദൈവത്തിന്റെ കോടതിയിൽ പഴുതടച്ചുള്ള ശിക്ഷാ വിധി അവന് കരുതി വച്ചിട്ടുണ്ട് അത് വേഗം നടപ്പാവട്ടെ
@balanbalan260
@balanbalan260 3 дня назад
ഇനി ജിത്തു ജോസഫ് ഈ സംഭവം അറിഞ്ഞിട്ടാണോ സിനിമ ഉണ്ടാക്കിയത്.? അദ്ദേഹത്തിന് ഈ ത്രെഡ് എവിടുന്നു കിട്ടി? 🤔🤔🤔.
@CROCHETLOVERS279
@CROCHETLOVERS279 3 дня назад
Dhrishyam model case sherik undaayitund kuree years munp….pazhaya case study ketitund ..Europe il oru sthalath nadanathaan …pand mobile, internet etc onum illaatha kaalagatathil nadanna oru case…..ath oru wife ntee murder case aan..hus aan cheythath enn police parayunu….. aaa sambavam nadakumpo husband avade undaayilla enna theliv okee husband undaakiyathaann enn police parayunund (george kutti movie il undakiyath pole)..Nalla intresting case aan…aa case ketapo thooniyath athil ninaan dhrishyam movie undaayath enn…
@Defender77342
@Defender77342 3 дня назад
ഇയാൾ ആ സമയങ്ങളിൽ പണിത ഏതെങ്കിലും വീടിന്റെ അടിയിൽ ആയിരിക്കും...കാണുക...
@user-ue5db3dd1j
@user-ue5db3dd1j 3 дня назад
അതാ എൻ്റെയും സംശയം
@user-jz5sb5vr4f
@user-jz5sb5vr4f 3 дня назад
Yes
@su84713
@su84713 2 дня назад
ശോ. ... അപ്പോൾ ഇനി വീട് പൊളിക്കണം...
@BijuPc-fs5nq
@BijuPc-fs5nq 4 дня назад
ഞാൻ വിചാരികുന്നത് സപ്റ്റി ടാഗ് ബോഡി ഇട്ടതിനു ശേഷം കുറച്ചു വർഷങൾ കഴിഞ്ഞു ക്ലിൻ ച്യ്തു കനും
@YtRajesh-sc6fr
@YtRajesh-sc6fr День назад
അതെ 15 വർഷം ഈ സെപ്റ്റിട്ങ്കു ക്ലീൻ ചെയ്തടില്ലേ. കഷ്ടം തന്നെ?
@Theettapranthan1
@Theettapranthan1 4 дня назад
ജീത്തു ജോസഫ് ഒക്കെ ചെറുത്...വല്യ തിമിംഗലങ്ങൾ വേറെ ഉണ്ട്‌. 😂
@library4233
@library4233 4 дня назад
കേരളാ പോലീസിലെന്ന് മാത്രം
@renjithraj9351
@renjithraj9351 3 дня назад
ആസിനിമ കണ്ടിട്ട് ചിലപ്പോൾ ഇത് കോരിമാറ്റിയിരിക്കാം
@library4233
@library4233 3 дня назад
@@renjithraj9351 എന്ത് മണ്ടത്തരമാണ് പറയുന്നത് സെപ്റ്റിക്ക് ടാങ്ക് ക്ലീൻ ചെയ്താൽ അടുത്തുള്ള വീട്ടുകാർ അറിയില്ലേ ഏത് രാത്രിയായാലും അതിൽ കിടക്കുന്ന ബോഡി എടുക്കണമെങ്കിൽ ഒന്നോരാണ്ടോ പേര് വിചാരിച്ചാൽ നടക്കില്ല സിനിമയിൽ നടക്കുന്ന കാര്യം ജീവിതത്തിൽ നടത്താം എന്ന ചിന്തയാണ് പ്രശ്നം
@syama369
@syama369 3 дня назад
😂
@vijayakumar9459
@vijayakumar9459 3 дня назад
അനിൽകുമാറിൻറെ കഥ ജിത്തു ജോസഫ് കോപ്പിയടിച്ചത് ആകാനും മതി😂
@AamiQueen
@AamiQueen 4 дня назад
ഇതേ പോലെ കുറെ കാര്യങ്ങൾ ഞാനും വിചാരിച്ചതാണ്. ഈ കുറ്റം തെളിയിക്കാൻ സാധ്യത തീരെയില്ല എന്നും ബോഡി വേറെ സ്ഥലത്ത് മറവു ചെയ്തു കാണും എന്നും പക്ഷെ ഇങ്ങനെ ഒരു കാര്യം എഴുതുവാൻ സാധാരണക്കാരനായ ഞാൻ ഭയപ്പെട്ടു കാരണം ഓരോ കമൻ്റും പോലീസിനു എതിരായി വരുമ്പോൾ പോലീസ് നിരീക്ഷിക്കുന്നുണ്ടാവും. അടുത്ത കുറ്റകൃത്യം ചെയ്യുവാൻ നമ്മുടെ കമൻ്റ് കൊണ്ട് സാധിക്കും എന്ന് പറഞ്ഞ് കേസ്സ് വേണേൽ എടുത്താലോ എന്ന് ഭയന്ന്
@smithahariharan6918
@smithahariharan6918 3 дня назад
Njhanghalude veettil njhanghalellaam samsaarichathaa.
@shabnasalim6459
@shabnasalim6459 3 дня назад
രണ്ടു പേരും എത്ര നന്നായി സംസാരിക്കുന്നു. ഒരുപാട് അറിവുള്ള ജനങ്ങൾ എന്നും ആരാധനാപാത്രങ്ങളാണ്.
@euginbruno6509
@euginbruno6509 3 дня назад
പക്ഷെ എനിക്ക് തോന്നുന്നില്ല... കാരണം തലയോറ്റിപോലും പോയിടത് ഇലാസ്റ്റിക് നശിക്കാതിരിക്കുമോ? ബോഡി മറ്റ് എവിടെയെങ്കിലും മറവു ചെയ്ത് കാണും....
@narasimha808
@narasimha808 3 дня назад
തലയോട്ടി എന്നത് നാച്ചുറൽ ഫോമിലുള്ള എല്ലു തന്നെയാണ് കാൽസ്യവും ഫോസ്ഫറസും,. ഇവ കാലക്രമേണ സെപ്റ്റിക് ടാന്കുപോലുള്ളയിടത്ത് ദ്രവിക്കും.. ദ്രവീകരണകാരികളായ ബാക്ടീരിയയും ക്ളീനിംഗ് കെമിക്കലുകളും. ഇലാസ്ടിക് ദ്രവിക്കുകയില്ല കാരണം പോളിയെസ്റ്റർ എന്നത് സിന്തറ്റിക് ഉത്പന്നമാണ്, അതിലെ ഇലാസ്റ്റിക്കായിട്ട് ഉള്ള റബർ നൂലകളും മിക്കവാറും സിന്തറ്റിക്കായിരിക്കും. കൃതൃമമായി പെട്രോളിയം കെമിക്കലിൽ നിന്നും ഉണ്ടാക്കുന്നവയാണ് ഇവ.
@pradeepchandran8025
@pradeepchandran8025 3 дня назад
നിങ്ങൾ പറഞ്ഞതിനോട് ഒന്നും യോജിക്കുന്നില്ല... സെപ്റ്റിക് ടാങ്കിൽ ബോഡി ഇട്ടു എന്ന് തന്നെ കരുതുക. പിന്നീട് എന്തോ പിടിക്കപ്പെടും എന്ന തോന്നൽ ഉണ്ടായപ്പോൾ സെപ്റ്റിക് ടാങ്ക് തുറന്നു ബോഡി എടുത്ത് വേറെ മറവു ചെയ്തു... ഇത് പോസ്സിബിൾ ആണ് കാരണം..ആ ടാങ്ക് റിങ് ടൈപ്പ് ആണ്, ഒരു സൈഡ് പൊട്ടിച്ച് നല്ല പാര പോലെ ഉള്ള എന്തേലും ഉപയോഗിച്ചാൽ അത് പൊക്കി മാറ്റാതെ തന്നെ തിക്കി മാറ്റാം,പിന്നീട് ബോഡി അതിനുള്ളിൽ ആണേൽ പല്ലി ( പല്ലിയരിപ്പ് ) മറ്റേതെലും തരത്തിലുള്ള ഉടക്ക് പോലെ ഉള്ള പണി ആയുധം ഉണ്ടേൽ ബോഡി എടുക്കാൻ ആവും...കൊന്ന ആൾക് ബോഡി എടുക്കുന്നതിനു ദയ തോന്നേണ്ട കാര്യം ഇല്ല.. 2 ലിറ്റർ മണ്ണെണ്ണയും, 2 ലിറ്റർ ലോഷൻ ഉണ്ടേൽ കാര്യം ശുഭം... രാത്രിയിൽ കതകും, ജനലും അടച്ചിട്ടാണ് എല്ലാവരും കിടക്കുന്നതു... അല്ലാതെ തുറന്നിട്ട അല്ല... പിന്നെ ഈ പറയുന്ന അനിൽ അത്രേ ബുദ്ധിമാൻ അല്ല ആണേൽ അയാൾ അത് ആരും അറിയാതെ ഒറ്റക്ക് മറവു ചെയ്യാൻ ശ്രെമിച്ചേനെ... ഒളിച്ചോടി എന്ന കഥ ഒന്നു കൂടി സ്ട്രോങ്ങ്‌ ആക്കിയാൽ പോരെ... അനിൽ മനസ് വെച്ചാൽ മാത്രമേ ഈ ബോഡി ഇനി കിട്ടാൻ പോണുള്ളൂ. പോലീസ് എത്ര ശ്രമിച്ചാലും അത് നടക്കില്ല.. കാറിൽ കൊണ്ട് നടന്ന ഏരിയ യിൽ ഉള്ള എവിടേലും മറവു ചെയ്യാനും സാധ്യത ഉണ്ട്.. കലയുടെ ഫോട്ടോ കണ്ടതിൽ അവർ അതികം തടി ഉള്ള വ്യക്തിയും അല്ല... അനിലിന് ഒറ്റക്ക് എല്ലാം sadickum
@nathkazhakuttom2462
@nathkazhakuttom2462 3 дня назад
അതുമാത്രമല്ല ഒരു പ്ലാസ്റ്റിക് കയറിൽ ചുറ്റി വരിഞ്ഞു കൂട്ടുകാരെ കൂട്ടി സെപ്റ്റിക് ടാങ്കിലേക്ക് ഇറക്കി കയറിന്റെ ഒരറ്റം വെളിയിൽ ഇട്ടിരുന്നാൽ ആരുടെയും സഹായമില്ലാതെ വെളിയിൽ എടുക്കാൻ സാധിക്കും. സെപ്റ്റിക് ടാങ്ക് തുറന്നാൽ അടുത്ത വീട്ടിൽ അറിയും എന്നത് ശരിതന്നെ. പക്ഷെ അതോടുകൂടി ആരും അങ്ങോട്ട് ശ്രദ്ധിക്കുകയില്ല.
@prasadk6005
@prasadk6005 2 дня назад
കെമിക്കൽ ക്ലോസറ്റ് വഴിയും പാരാമല്ലൊ
@sunils1980
@sunils1980 4 дня назад
സെപ്റ്റിക് ടാങ്ക് തുറന്നാല് ഒരു മണവു൦ വരില്ല അതുവേണ്ടതുപോല ചെയ്താല് മതി
@preethap1927
@preethap1927 4 дня назад
ദൈവത്തിന്റെ കൈയൊപ്പുള്ള കേസ് ആണെങ്കിൽ എവിടെയെങ്കിലും ഒരു ഫിംഗർ പ്രിന്റ് അദ്ദേഹം വച്ചിരിക്കും
@daenindanielrae5013
@daenindanielrae5013 3 дня назад
Aale konnitu viraladayalam vechu pokunna Deibam ser mess....
@shestechandtalk2312
@shestechandtalk2312 3 дня назад
😂മരണത്തിൽ നിലവിളിക്കുമ്പോ രക്ഷിക്കാത്ത ദൈവം, തെളിവ് വെക്കാൻ പോയി ഫിംഗർപ്രിന്റ് 😂😂😂😂
@akhilpaul5933
@akhilpaul5933 3 дня назад
പറയുന്നത് കേട്ടാൽ തോന്നും അല്ലോ ഈ ലോകത്തുള്ള ആർക്കും ഒന്നും പറ്റാതെ ദൈവം എല്ലാവരെയും നോക്കി കൊണ്ട് ഇരിക്കണോ.. വിശ്വസിക്കുന്നവർ മാത്രം വിശ്വസിച്ചാൽ ദൈവം ആരുടേയും കാൽ പിടിക്കുന്നൊന്നും ഇല്ലല്ലോ
@user-ll2rk3zj9w
@user-ll2rk3zj9w 3 дня назад
​@@daenindanielrae5013❤
@daenindanielrae5013
@daenindanielrae5013 3 дня назад
@@akhilpaul5933 ente bhagathum thettund...village officer'e kal thirakkulla deibam ee kochu lokathe karyangal okke nokanam ennu paranjal engana 😄
@santhamurali8468
@santhamurali8468 3 дня назад
ഇത്രയും വലിയ കുറ്റം ചെയ്ത് വീട്ടിലെ സ്ത്രീകളെ ചോദ്യം ചെയ്യാത്തത്
@akn650
@akn650 3 дня назад
Police should question the parents of the criminal husband anilkumar.
@BijuMH.
@BijuMH. 3 дня назад
ദൃശ്യം ഇറങ്ങിയിട്ട് 12 വർഷം ആകുന്നതേയുള്ളു ഈ കൊലപാതകമെന്ന് സംശയിക്കുന്ന സംഭവം നടന്നിട്ട് 15 വർഷം ഇയാളും ജിത്തു ജോസഫും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന് ആദ്യം പരിശോധിക്കുക😂😂
@sameerasemi8939
@sameerasemi8939 3 дня назад
ഇതൊക്കെ ഇസ്രായേലിൽ ഇരുന്ന് കാണുന്ന അനിൽ
@Lethasaji
@Lethasaji 3 дня назад
ഉടനെതന്നെ തിരിച്ച് എടുക്കാൻ കയർ കെട്ടി ആകാം അവൻ tank ൽഇട്ടത് ചാക്കിൽ കെട്ടി ആണെങ്കിലോ
@Homosapiens2025
@Homosapiens2025 4 дня назад
പുതിയ വീടിന്റെ അടിസ്ഥാനം തോണ്ടി നോക്കണം
@BijumonRMunroe
@BijumonRMunroe 4 дня назад
Correct
@sintokk9317
@sintokk9317 4 дня назад
Not simple....enganum illenkil😂
@mujeebrahman7992
@mujeebrahman7992 3 дня назад
അതാണ് വേണ്ടത്
@SaranyaSaranya-tc2sf
@SaranyaSaranya-tc2sf 4 дня назад
വീടിന്റെ അടിയിൽ കാണും അതുകൊണ്ട് ആണ് പുള്ളിക്ക് ബോഡി കിട്ടില്ല എന്ന് ഉറപ്പു
@subransubran9718
@subransubran9718 3 дня назад
വീടിന്റെ പുതിയഭാഗം കൂട്ടിച്ചേർത്തിട്ടുണ്ടോ? എന്നുനോക്കണം
@pramodp5067
@pramodp5067 4 дня назад
ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ഓർക്കുവാ ഞാൻ എങ്ങനെ എന്നെകൊല്ലും നിങ്ങൾ എന്നെ അറസ്റ് ചെയ്യില്ല 🤔🤔😀
@lathikabalan1707
@lathikabalan1707 3 дня назад
ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാണ് കലയുടെ ഭർത്താവിനെ കൊണ്ടുവന്നു വേണ്ടവണ്ണം പെരുമാറിയാൽ സത്യം വെളിയിൽ വരും ആ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ ആണ് ആ കുട്ടിയെ മറവ് ചെയ്തതെങ്കിൽ ഉറപ്പായും ആ വീട്ടുകാർ അറിഞ്ഞിരിക്കും അത് വേറെ എവിടെയെങ്കിലും ആയിരിക്കും ഇട്ടിരിക്കുന്നത് സെപ്റ്റിക് ടാങ്ക് ചെറുതായിട്ട് ലീക്ക് ആയാൽ പോലും പരിസരത്ത് നിൽക്കാൻ പറ്റില്ല ഒരു സെപ്റ്റിക് ടാങ്ക് പൊട്ടിച്ച് ഒരു വ്യക്തിയെ അതിനുള്ളിൽ ഇട്ടിട്ട് അത് വീണ്ടും പഴയതുപോലെ ആകണമെങ്കിൽ എങ്ങനെയായാലും രണ്ടു മണിക്കൂർ എങ്കിലും എടുക്കും അതുവരെ ആരും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ഇതു മനസ്സിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഉണ്ട്
@NishanthNedumbassery
@NishanthNedumbassery 4 дня назад
സുധാകരൻ്റെ കുണോത്രം കണ്ടുപിടിച്ചവനെ കൊണ്ടു വന്നാൽ കണ്ട് പിടിക്കാം
@Lethasaji
@Lethasaji 3 дня назад
😂
@bindu3333
@bindu3333 3 дня назад
😂😂
@shestechandtalk2312
@shestechandtalk2312 3 дня назад
😂😂😂😂
@geethujopps3836
@geethujopps3836 3 дня назад
🤭
@divinelove731
@divinelove731 2 дня назад
ഹരി പത്തനാപുരം ചേട്ടന്റെ സൗണ്ട് ആ ചേട്ടന് 🤭
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 дня назад
Yes😊😊😊😊
@sunillalpadmanabhan3865
@sunillalpadmanabhan3865 4 дня назад
അതിൻ്റെ പുറത്ത് ആയിരിക്കും പുതിയ വീട് വച്ചത്.
@mujeebrahman7992
@mujeebrahman7992 3 дня назад
Correct
@aparnasworld1112
@aparnasworld1112 3 дня назад
May be
@radhakrishnanmk9791
@radhakrishnanmk9791 3 дня назад
🎉Good ideas🎉 brilliant 👍 observations🎉
@amalprakash9426
@amalprakash9426 3 дня назад
Anil ദൃശ്യം സിനിമ കണ്ട് ഉള്ളിൽ ചിരിച്ചിട്ടുണ്ടാവും.
@nishasanthosh1530
@nishasanthosh1530 3 дня назад
😂😂😂
@wetechsellndbuy9165
@wetechsellndbuy9165 3 дня назад
Perfect charcha 👍 paavam oru sthree 😢 ningalude charcha kettirunn pokum
@TheTruth-S007
@TheTruth-S007 3 дня назад
എവിടെ ജ്യോൽസ്യൻമാർ, ആൾ ദൈവങ്ങൾ,ബാബ,ഉസ്ഥാദ്,സ്വാമി,പള്ളിയിലെ അച്ഛൻ...എവിടെ അന്തവിശ്വാസികൾ മഷി നോട്ടക്കാർ....എന്തിനാ ഇത്ര ദിവസം ഒന്ന് പറഞ്ഞു കൊടുക്കർന്നില്ലേ എന്ത് ഉണ്ടായി എവിടെയാണ് കൊല നടന്നത് ആരൊക്കെ ഉണ്ടായിരുന്നു എവിടെയാണ് ബോഡി കുഴിച്ചിട്ടത്...അപ്പോൾ എല്ലാം പൊളിഞ്ഞു ആൾ ദൈവങ്ങളുടെ ജ്യോൽസ്യൻ ഒക്കെ അടുത്ത് പോയി കാശ് കളയണ്ട ആ നേരം പൊറോട്ട ബീഫ് കൂട്ടി അടിച്ചു കേറി വാ 😂😂😂
@anulakshmi2984
@anulakshmi2984 3 дня назад
😂😂😂
@TheTruth-S007
@TheTruth-S007 3 дня назад
@@anulakshmi2984 😇 ക്ലിക്കായില്ലേ തെളിയാത്ത കേസുകൾ ഉണ്ട്. ദൈവം ഉണ്ട് അത് ഞാൻ വിശ്വസിക്കുന്നു പക്ഷെ ആൾദൈവങ്ങൾ മഷി നോട്ടക്കാർ ജ്യോൽസ്യർ പള്ളിയിലെ അച്ഛൻ പള്ളിയിലെ ഉസ്താദ് ഇവർക്ക് മറഞ്ഞ കാര്യം പോയിട്ട് ചാത്തനും ഒരു ചുക്കും അറിയില്ല പക്ഷെ അന്ത വിശ്വാസികളായ മനുഷ്യർ അവർ അവരുടെ പണം അവർക്ക് നൽകി അവർ കോടീശ്വരന്മാർ ആകുന്നു..അവർ വലിയ വീട് വെക്കുന്നു കാർ വേടിക്കുന്നു അങ്ങിനെ പോകുന്നു മറ്റുള്ളവർ വിഡ്ഢികൾ.....
@TheTruth-S007
@TheTruth-S007 3 дня назад
@@anulakshmi2984 ലക്ഷ്‌മി ചേച്ചി ചിരി 😂 ഒരു ജ്യോൽസ്യൻ സ്വന്തം മോളെ കാണാഞ്ഞിട്ട് പോലീസിൽ പരാതി കൊടുത്തു ആ വാർത്ത കേട്ട ഉടനെ ശ്രീനിവാസൻ മറ്റേ സിനിമയിൽ ചിരിച്ച പോലെയാ എന്റെ കഥ അത് കേട്ട് കൂടെ കൂട്ടുകാരും ഒരു ലോഡ് പൊട്ടിച്ചിരി....പ്രാർത്ഥിക്കണം ട്ടോ ആരോട് ദൈവത്തോട് അപ്പോൾ ദൈവത്തെ കണ്ടിട്ടുടോ? ഒരുപാട് പഠിക്കാൻ ഉണ്ട് താല്പര്യം ഉണ്ടോ ലക്ഷ്മി ചേച്ചിക്ക് 😇
@savithagopak927
@savithagopak927 3 дня назад
Pinne avarku edoke anneshikalalle pani, avarku parayakatha karyathilakum interest . Pinne avaru enthenlum paranjal aaru vila kodukkunu, policekarku pinnenthu vila?.
@TheTruth-S007
@TheTruth-S007 2 дня назад
@@savithagopak927 അങ്ങിനെ അല്ല അവർക്ക് അങ്ങിനെ ഒരു കഴിവ് ഉണ്ട് എന്ന് പറഞ്ഞാണല്ലോ അവർ ഇരിക്കുന്നത് എന്നിട്ട് പാവപ്പെട്ട ആളുകളെ ചൂഷണം ചെയ്യുക ഒരു തിരിച്ചറിവിന് വേണ്ടി പറഞ്ഞതാണ്...സ്വന്തം മക്കളെ കാണാതെ പോലീസിൽ പരാതി നൽകിയത് ജ്യോൽസ്യൻ ആയിരുന്നു ആളുകൾ മനസ്സിലാക്കട്ടെ തട്ടിപ്പും വെട്ടിപ്പും..
@sujithkumarsurakumar1147
@sujithkumarsurakumar1147 23 часа назад
Shyam sir your good experienced
@ranju3848
@ranju3848 4 дня назад
ദൃശ്യം രണ്ടാം ഭാഗം വരെ.. അയാൾ ജിത്തു ജോസഫ് നോട്‌ പറഞ്ഞു...ബാക്കി കഥ എങ്ങനെ പോകണം എന്ന് കൺഫ്യൂഷൻ തീർക്കാൻ ജിത്തു പോലിസ് ന് ഊമ കത്ത് അയച്ചു 🤣🤣
@KrishnaKichumma-pl6wi
@KrishnaKichumma-pl6wi 3 дня назад
😂
@Narayanan2024
@Narayanan2024 3 дня назад
😂😂😂
@rohinirohini5169
@rohinirohini5169 2 дня назад
😂😂
@athul5729
@athul5729 День назад
what a brilliant you are
@onlinemoneyfishingmore5279
@onlinemoneyfishingmore5279 3 дня назад
Van comedy avum kala terichhu varenekil super twist 😂
@shamnadh9414
@shamnadh9414 4 дня назад
Septic tank mathram allallo polikkathe ittekkunnath athinodu chernna pazhaya bathroomum polichilla ennalle parayunne chilappo pazhaya bathroominte adiyil kanum
@bindrannandanan9417
@bindrannandanan9417 3 дня назад
5 വര്‍ഷം കഴിഞ്ഞ് .....septic ടാങ്ക് clean ചെയത്....എല്ല് പുറത്തിട്ടു കത്തിച്ചു കളഞ്ഞല്‍ പോരെ....
@easternwestern3148
@easternwestern3148 9 часов назад
👍👍👍
@SaradthMon
@SaradthMon 3 дня назад
കൊന്നു എന്ന് ഉറപ്പായി ഇനി ആ കൊലയാളി അനിലിനെ നന്നായി ചോദ്യ am ചെയ്യണം അതാണ് വേണ്ട ത്
@sulaikhappayatt2633
@sulaikhappayatt2633 День назад
അയാളങ്ങ് ഇസ്രായേലിൽ കുടിയേറി
@ayyappanpurushan6316
@ayyappanpurushan6316 3 дня назад
കെമിക്കൽസ് ഇടാൻ സെപ്റ്റിക് ടാങ്കിൻ്റെ മൂടി കുറച്ച് തള്ളി മാറ്റി ഉണ്ടാകുന്ന വിടവിലൂടെ ഇടാൻ പറ്റും.
@niya143
@niya143 3 дня назад
Closet ഇൽ ഇട്ടാലും മതി
@jinsonchacko7894
@jinsonchacko7894 День назад
​@@niya143 closet idan pattila pipe urugi pokum
@niya143
@niya143 День назад
@@jinsonchacko7894 കാസ്റ്റിക് സോഡാ പോലുള്ളതൊക്കെ ഇടാമല്ലോ
@Amech-Ami
@Amech-Ami 3 дня назад
super 🥰🥰🥰🥰
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 дня назад
👌👍
@parusubhash685
@parusubhash685 2 дня назад
Yes👍👍👍👍👍100%
@narasimha808
@narasimha808 3 дня назад
ടോയ്ലെറ്റിൽ നാം ഉപയോഗിക്കുന്ന ക്ളീനർ അത് ഹാർപിക് /അതുപോലുള്ളവ ഹൈഡ്രോക്ളോറിക് അടിസ്ഥാനമായിട്ടുള്ളവ നിരന്തരം ടാന്കിൽ ചെന്നാൽ ദ്രവികരണം നടക്കും. മാത്രമല്ല പല്ലുപോലുള്ള കഠിനമായ ഇനാമൽ ദ്രവിക്കണമെന്കിൽ ഉയർന്ന ദ്രവികരണം നടക്കണം. പൊതുവിപണിയിലെ കിട്ടുന്ന ഹൈഡ്രോക്ളോറിക് ആസിഡ് ഒഴിച്ചിട്ടുണ്ടാവണം,. ടൈൽ വർക്കു ചെയ്യുന്നവരും മറ്റും കഠിനമായ ഗ്രൗട്ട്/സിമന്റ് ഘടകങ്ങൾ അലിയിച്ചു പ്രതലം ക്ളീൻ ചെയ്യാൻ ഈ ആസിഡ് ഉപയോഗിക്കും.
@pinraibijyan
@pinraibijyan 4 дня назад
ആ പെണ്ണിൻ്റെ മരണം വല്ലാത്ത ഒരു സംഭവം തന്നെ. ഭർത്താവ് കൊന്നു എന്നത് മാത്രമല്ല, ശവം അടക്കിയത് സെപ്റ്റിക് ടാങ്കിൽ. 😮😮
@smithahariharan6918
@smithahariharan6918 3 дня назад
Chila vishajanthukkalude kayyil ethippettaal anghaneyaanu.Enthaayaalum late aayittaanenkilum sathyam purathu vannallo.Aa dushtan vichaaricho avaninghane ellaa naalum ellaavareyum pattichu jeevikkaamennu??!😢
@geethujopps3836
@geethujopps3836 3 дня назад
ഒരു പക്ഷെ ആ ചേച്ചി മരിക്കാതെ ആണെങ്കിലോ അയാൾ കുഴിയിൽ ഇട്ടത് ജസ്റ്റ്‌ ശ്വാസം മുട്ടിച്ചപ്പോൾ ബോധം പോയത് മാത്രം ആണെങ്കിലോ പാവം 😭
@anshadadbulmajeed3985
@anshadadbulmajeed3985 3 дня назад
ഒരിക്കലും നുരുമ്പി പോകാത്ത ഒര് അസ്ഥി ഒണ്ട്. ത്യകാസ്ഥി
@santhoshkrishnankutty6413
@santhoshkrishnankutty6413 3 дня назад
Elastic doesn't spoil it is. Very hard metal
@sudha49466
@sudha49466 4 дня назад
Oru karyam. Adyam ayal safety tankil ittu kanum. Pnnidu veedu pani nadannapol ayal ellu ellam peruki matti veedinte aditharakullil maravu cheytu kanum. 5 - 6 varshamsafety tankil body kidannu mamsam ellam azhukiyal ellumatram avidunnu perukan oral matiyallo. 2 pravashyam aa safety tank cleancheytittundu ennu parayunnundallo. Body parts aa veedinte aditharakullil kanum.
@jerinkj9654
@jerinkj9654 2 дня назад
Correct
@DipuDiputd
@DipuDiputd День назад
എന്തായാലും അനിൽ വരട്ടെ നമുക്ക് തീരുമാനമെടുത്താൽ പോരെ വിവാഹങ്ങൾ പറഞ്ഞ് ആളുകളെ ടെൻഷനടിപ്പിക്കുന്ന വാർത്തകൾ കൊടുക്കാതിരിക്കുക
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 2 дня назад
🙏🙏🙏🙏😭😭🌹🌹
@vishnukv5251
@vishnukv5251 3 дня назад
Septic tank fully decompose cheyyuna lots of chemical und ... ellam decompose aavm,Pinne parayunna pole septic tank pinneyum open aake body eduknadh valare risky factor aane.
@thomasmoolayileapen2133
@thomasmoolayileapen2133 2 часа назад
അതു സെഫ്റ്റി ടാങ്ക് അല്ല റിംഗ് ഇറക്കിയ ഒറ്റ കുഴി ആണ്’ മൊത്തം പൊടിഞ്ഞു പോകാൻ സാധ്യതയില്ല.
@sreejilsree8177
@sreejilsree8177 4 дня назад
അടുത്ത് വല്ല പുതിയ പോലിസ് സ്റ്റേഷൻ പണിതിട്ടുണ്ടോ?? ഞാളെ ചെറിയ ബുദ്ധിയിൽ തോന്നിയത് ആണ്
@reneeshavg1568
@reneeshavg1568 3 дня назад
പുതിയ സ്റ്റേഷൻ അല്ല .... പുതിയ വീടാണ് വച്ചത് 😢
@jencymathews6447
@jencymathews6447 3 дня назад
😀
@vinayakkanil7806
@vinayakkanil7806 4 дня назад
സത്യം ആണ് സെപ്റ്റിക് ടാങ്ക് തുറക്കാന്നും ബാക്കി ഉള്ള കാര്യങ്ങളും ഒരാളെ കൊണ്ട് നടക്കില്ല smell പരക്കും അടുത്ത് വീട് ഉണ്ടകിൽ അറിയുകയും ചെയ്യും. ഇത് തെറ്റിധരിപ്പിച്ചത് ആകും വേറെ എവിടോ dump ചെയ്തു കാണും
@tinytech6160
@tinytech6160 4 дня назад
നിങ്ങൾ പറയുന്നത് 100% തെറ്റാണ് ഞാൻ കുറെ സെപ്റ്റിക് ടാങ്ക് തുറന്നതിന്റെ അനുഭവത്തിൽ പറയുന്നതാണ്
@user-wd1rz7pc9e
@user-wd1rz7pc9e 3 дня назад
ഒരു മാസം യൂസ് ചെയ്യാതിരുന്ന് അല്പം മണ്ണോ കെമികാലോ ഒഴിച്ചാലോവലിയ മണം ഒന്നും വരില്ല
@rahman90686
@rahman90686 4 дня назад
Anil real genius 🥰🥰🥰🥰😆😆😆
@marygreety8696
@marygreety8696 2 дня назад
Criminal
@suleenakabeer4322
@suleenakabeer4322 День назад
ശെരിന്നമക്കളെ നല്ല ബുദ്ധി അവൻ കാശ്തന്ന് പറയിച്ചതാ നന്നായി വഴികളൊക്കെ കാണിച്ചു കൊടുത്തല്ലോ മതി നന്നായി
@sureshapk4856
@sureshapk4856 4 дня назад
... സെപ്റ്റിക് ടാങ്ക്.. ക്‌ളീൻ ചെയ്യുന്നവർ... ആദ്യം...മണ്ണെണ്ണ... ഒഴിച്ചിട്ടേ... അതിൽ... ഇറങ്ങൂ... ###.. അപ്പോൾ... മണം... വരില്ല... എന്നാണ്... അറിവ്....
@harishsreedharan2772
@harishsreedharan2772 4 дня назад
സത്യം
@NishanthNedumbassery
@NishanthNedumbassery 4 дня назад
സെപ്റ്റി ടാങ്കിൽ മാത്രമല്ല ' നല്ലപോലെ മദ്യവും കുടിക്കും
@sujithgeorge7674
@sujithgeorge7674 4 дня назад
കഴിഞ്ഞ മാസം എൻ്റെ വീടിലെ സെപ്റ്റിക് ടാങ്ക് തുറേക്കേണ്ടി വന്നു. ഹോസ് renovate ചെയ്തപ്പോൾ.old pipes block ആയി. മരതിൻ്റെ വേര് എല്ലാം ഇറങ്ങി... So new pipe idan വേണ്ടി. പക്ഷെ ഒരു smellum എടുത്തില്ല. 20 വർഷം മുമ്പ് എൻ്റെ വീടിലെ സെപ്റ്റിക് ടാങ്ക് ഓപ്പൺ ആക്കി. ഒരു smellum എടുത്തില്ല. Waste ടാങ്കിൽ വീണാൽ. Smell എടുക്കില്ല. പൈപില് വേസ്റ്റ് ഇരുന്നാൽ മാത്രം അതിൽ ഓപ്പൺ അക്കി കഴിഞ്ഞാൽ smell എടുക്കും.
@sureshk145
@sureshk145 3 дня назад
അത്രക്കും ദീർഘവീക്ഷണവും ബുദ്ധി യും അയാൾക്കുണ്ടോ എനിക്ക് തോന്നുന്നില്ല
@ancyjohn936
@ancyjohn936 3 дня назад
Thankalude nireekshanam valare inteligent Aya oru detective pole undu
@Sanoop754
@Sanoop754 4 дня назад
സെപ്റ്റിക് ടാങ്ക് തുറക്കാതെ chemical ഇടാൻ പറ്റില്ലെന്ന് ഇയാള് പറയുന്നു chemical closet ഇൽ ഇട്ട് flush അടിച്ചാൽ അതു മസിനഗുടി വഴി ഊട്ടിക്ക് പോകുമായിരിക്കും..
@donuzz5563
@donuzz5563 3 дня назад
😂😂😂
@keziamerin
@keziamerin 3 дня назад
😂😂😂😂
@athul5729
@athul5729 День назад
Pipe karinju povum
@Sanoop754
@Sanoop754 День назад
@@athul5729 pipe കരിയാതെ ഇടാൻ വേറെയും വഴികൾ ഉണ്ട് bro
@user-cm3sy7yc5w
@user-cm3sy7yc5w 3 дня назад
ബാത്തൂറൂമിൽ ക്ലോസെറ് വഴി പല സാധനങ്ങളും സെപ്റ്റിക് ടാങ്കിൽ പോകാം,, കലയുടെ ആകണം എന്ന് ഇല്ല, മറ്റു ശ്രീകളും അവീട്ടിൽ ഉണ്ടെങ്കിൽ,, വേറെ അകത്തു സെപ്റ്റിക് ടാങ്കുണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും
@abishaappu3409
@abishaappu3409 12 часов назад
എന്തുകൊണ്ട് വീട് പൊളിച്ചു പണിതല്ലേ എന്തുകൊണ്ട് വീടിനകത്ത് ഉണ്ടായിക്കൂടാ അവരുടെ വീട് പഴയ വീട് പൊളിച്ചു പണിതതല്ലേ സാറ് പറഞ്ഞ പോലെ കുഴിച്ചിട്ടത് ആവും ദൃശ്യം മോഡൽ ദൃശ്യത്തിൽ പോലീസ് സ്റ്റേഷൻ നിൽ കുഴിച്ചിട്ടു ഇത് വീടിന് അകത്ത് ബാത്റൂമിൽ കുളിച്ചിട്ടുണ്ടാവും എന്നാണ് എന്റെ സംശയം എന്തെന്ന് വെച്ചാൽ ആ വീട് പണിതത് ഏതു കൊല്ലം എന്ന് ചെക്ക് ചെയ്യേണ്ടതാണ് 2009 ൽ സംഭവിച്ച മരണം കുഴിയെടുത്ത് വീടിനകത്ത് കുഴിച്ചിട്ടുവെങ്കിൽ അതാണ് സംശയിക്കാൻ ഉള്ളതാണ് വീട് ഏതു കൊല്ലത്തിലാണ് പണിതത് എന്ന് മനസ്സിലാക്കിയാൽ നല്ലതായിരിക്കും എന്റെ ഒരു സംശയമാണ് പറഞ്ഞത് ഇപ്പോൾ ആള് പറഞ്ഞതുപോലെ സെപ്റ്റിടാങ്ക് തുറന്നു കൂട്ടുകാർ പോയി അതിനുശേഷം സ്ലൈഡും ബാക്കി സാധനങ്ങളും അതിൽ ഇട്ടിട്ട് അടച്ചു എന്നിട്ട് വീടിനകത്ത് കുളിച്ചിട്ട് എന്നായി കൂടെ അല്ലാതെ ഒരാൾക്ക് ആ രാത്രിയിൽ എത്ര ദൂരം കൊണ്ടുപോയി കുഴിച്ചിടാൻ കഴിയും അതൊന്നും നടക്കില്ല പിന്നെ കാറ് ഇത്ര ബുദ്ധിമുട്ട് കളിച്ച അങ്ങേർക്ക് കാറ് നശിപ്പിക്കാൻ ആണോ പണി കാറ് പൊളിച്ച് വിറ്റു കാണും
@lachusworld99
@lachusworld99 3 дня назад
Anil തന്നെ പുതിയ വീട് വച്ചത് അതിന്റെ മുകളിൽ ആയിരിക്കും...
@SureshBabu-kt5kg
@SureshBabu-kt5kg 3 дня назад
പൊടിഞ്ഞു പോകില്ല മാറ്റിട്ടുണ്ട്
@sobha689
@sobha689 4 дня назад
May be under his new home?😢
@ArjunArjun-nu4ug
@ArjunArjun-nu4ug 4 дня назад
👍🏻👍🏻👍🏻👍🏻
@traveldiaries-ws1uc
@traveldiaries-ws1uc 4 дня назад
ഈ കാര്യങ്ങൾ മുന്നിൽ കണ്ട് ആ പ്രതി തല വെട്ടി വേറെ എവിടെയെങ്കിലും ഇട്ട് ബോഡി ഇതിലും ഇട്ടെങ്കിൽ ഇങ്ങനെ വരാൻ ചാൻസ് ഉണ്ടാലോ
@aryan.muthumol
@aryan.muthumol 4 дня назад
Nml tension adikndaanil varte nmknparayikm..mkkle..enk devnandha mishel jesno oke ane important
@niya143
@niya143 3 дня назад
ടാങ്ക് ഇൽ നിന്ന് വേറെ സ്ഥലത്ത് മറവ് ചെയ്യൽ എളുപ്പമല്ല ഇത്‌ ആസിഡ് ഒഴിച്ച് ദ്രവിപ്പിച്ചു കളഞ്ഞു...
@akn650
@akn650 3 дня назад
Strong chemicals available abroad could have been used by the criminal in the septic tank.
@niya143
@niya143 3 дня назад
@@akn650 അതെ 👍
@khaleelthekkeidath3047
@khaleelthekkeidath3047 3 дня назад
നിങ്ങളുട charch👍
@Aldebaran369
@Aldebaran369 День назад
Tank clean aakan ulla chemicals nirantharam use cheydal pinne e samayam kond enth baki undavananu
@user-hc1ep3zy3h
@user-hc1ep3zy3h 3 дня назад
ആ ബോഡി smashanathil kondu poyi അടക്കിയിട്ടുണ്ടെങ്കിലോ 😂
@rajeevaj419
@rajeevaj419 4 дня назад
ആഫ്രിക്കയിൽ ഇരുന്നു കാണുന്ന ഞാൻ 😂😂😂
@gueykj
@gueykj 3 дня назад
There is point in what he says.
@estdddenigma
@estdddenigma День назад
Investigation nadakuna oru case engne open ayi discuss cheyamo ?
@Nasrani344
@Nasrani344 3 дня назад
ഇവന്മാർക്ക് ആകെ പറയാനുള്ള ഒരേയൊരു മോഡൽ ദൃശ്യം എന്ന ഒരു സിനിമയാണ് 😅 ഇത് വ്യക്തമായും ചേകന്നൂർ മൗലവി മോഡലാണ് കൊന്നവർ ബോഡി കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുക്കുന്നു അവിടെ ജെസിബി ഉപയോഗിച്ച് കുഴിച്ചപ്പോൾ ചെരുപ്പ് മാത്രമാണ് കിട്ടിയത് ബോഡി അവിടെ നിന്നും വേറെ ആളുകൾ മാറ്റിയിരുന്നു
@kannan9258
@kannan9258 3 дня назад
Crime thriller movie kandath pole und
@nadiyanoufal3859
@nadiyanoufal3859 3 дня назад
മിക്കവാറും അയാൾ aha body mattikaanum frndz ullapo ayerukkum ayal aha സെപ്റ്റിക് ടാങ്ക് il ഇട്ടത് .. അതുക്കഴിഞ്ഞു അയാൾ അതു മാറ്റി kkanum apo avrkkum ath അറിയില്ല ..so anil varanm annnaly ethu theliyu
@Arvnd
@Arvnd 4 дня назад
Syam is very smart. You would have gone well ahead if you gone out of Kerala
@reejakamath863
@reejakamath863 3 дня назад
Long bones may be under new house by the side of septic tank. Whatever was found now are those small things that are difficult to recover then. Also when there is water these items moved away. Long bones being heavy remained in one place and were moved away later . A man who can kill finds all these things small work
@SandhyaazharSandhyaazhar-bi1cb
പുതിയ വീട് അല്ലെ. അതിൽ കാണും
@ayanayzu
@ayanayzu 2 дня назад
Jijthu Joseph sirte athee story iyalkngne kitti avuo 😮
@BelieveinloveEnjoy
@BelieveinloveEnjoy 3 дня назад
എന്ത് വന്നാലും ജിത്തു ജോസഫ് ഇന്ന് കിടക്ക പൊരുതി ഇല്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും.....
@pinartstudio9381
@pinartstudio9381 3 дня назад
Drishyam3
@SreekalaSreekala-eh6wf
@SreekalaSreekala-eh6wf 2 дня назад
🤭🤭🤭🤭🤭
@swalihsalu6447
@swalihsalu6447 2 дня назад
അവരുടെ വീടിൻ്റ് തറകുള്ളിൽ കുയിച്ചിത്കാന്നും
@Anarkkali
@Anarkkali 3 дня назад
അയാളെകൊണ്ട് ഒറ്റക്ക് ആ body സെപ്റ്റിടാങ്ക് തുറന്ന് എടുക്കാൻ പറ്റുമെങ്കിൽ, ആദ്യം സുഹൃത്തുക്കളുടെ സഹായം തേടേണ്ട കാര്യമില്ലല്ലോ.. പരമാവധി മറ്റൊരാളറിയാതെ നോക്കാനല്ലേ ആരായാലും ശ്രമിക്കൂ...
@user-pi8xx8wq2t
@user-pi8xx8wq2t 4 дня назад
Leo movieude hype pole unde
@user-dr1mn7kk8c
@user-dr1mn7kk8c 3 дня назад
Natania എന്നു പറയുന്ന സ്ഥലത്തു ഇപ്പോൾ ജോലി ചെയ്യുന്നു
@ganeshant7037
@ganeshant7037 3 дня назад
ക്ലോസറ്റും, വാഷ് ബേസുമൊക്കെ ബ്ലോക്കായാൽ അതിൽ ഇടുന്ന കെമിക്കൽ വിപണിയിൽ വാങ്ങാൻ കിട്ടുന്നുണ്ട്. തലമുടി പോലും അഴുകി പോകും.
@rakhinraj5802
@rakhinraj5802 4 дня назад
What’s the fate of her paramour, Suraj? Why’s he quiet when she went missing? Or did he also end up with Kala’s fate of disintegrating in a septic tank?
@sunillalpadmanabhan3865
@sunillalpadmanabhan3865 4 дня назад
ബുദ്ധിയോ അതോക്കെ തലയുടെ പിൻ ഭാഗത്ത് രണ്ടു അടി കൊടുത്താൽ മതി.
@narayananprasad2878
@narayananprasad2878 4 дня назад
പതിനഞ്ച് വർഷം ആയാലും ഇരുപത് വർഷം ആയാലും ഒരു മനുഷ്യന്റ മൃതശരീരം സെപ്റ്റിക് ടാങ്കിൽ ഇട്ടാൽ ഉറപ്പായും അതിന്റ എവിഡൻസ് അവിടെനിന്നും കിട്ടും. അവിടെനിന്നും പൊലീസിന് കിട്ടിയ വസ്തുക്കൾ ഏത് സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചാലും കിട്ടുന്നത് തന്നെ. ഒരാളിനെ കൊലപ്പെടുത്തുന്നതിന്റ അത്രക്ക് ഈസി അല്ല ആ മൃതദേഹം ഒളിപ്പിക്കാനും നശിപ്പിക്കാനും. അത് മറ്റൊരാളിന്റ സഹായം ഇല്ലാതെ ഒട്ടു ചെയ്യാനും കഴിയില്ല. മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഇട്ടതിനു ശേഷം അവിടെനിന്നും എടുത്ത് മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചു എന്നത് വെറും ഭാവനയാണ്. ഇങ്ങനെ ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്. ഇവിടെ അന്വേഷിക്കുന്നത് നടന്നന്നു സങ്കൽപ്പിച്ച കൊലപാതകത്തിന്റ തെളിവുകളാണ്.
@thomaskutty2487
@thomaskutty2487 3 дня назад
അനിലിന്റെ ഫ്രണ്ട് ആണന്നു തോന്നുന്നു
@Kindermwol
@Kindermwol 3 дня назад
Septic tank ettengil alleyo ennu orapp llallo
@ramlapu4852
@ramlapu4852 3 дня назад
Ayaal a striye septic tankil ettittilla
@user-nc7hp3rl6q
@user-nc7hp3rl6q 2 дня назад
Ellaruragittanelo അപോൾ egane മനക്കും
@subransubran9718
@subransubran9718 3 дня назад
നുണ പരിശോധന പാടില്ലേ
@manjurajeev2869
@manjurajeev2869 3 дня назад
Valare vekthamayittane adheham samsarikunnathe
@venumecheri8149
@venumecheri8149 2 дня назад
രണ്ട് സി ഐ ഡികൾ ഏത് കേസും ഇവരെ ഏൽപ്പിച്ചാൽ മതി
@XD123kkk
@XD123kkk 2 дня назад
" Kakkan padhivhavan....njelan padhikkum. "...ennoru chollund....
@user00557
@user00557 3 дня назад
Nalla crime thrillers ezuthan kazivudayiittum ithupole mukhyadharayil ethan vikiya ethrayethra Anil maar iniyum udakum😂😂.....
Далее
POLI зовет Газана
00:12
Просмотров 1,3 млн