Тёмный

ഇന്ത്യ എങ്ങനെ ഹിന്ദു രാഷ്ട്രമാകും? പ്രഭാഷണം: ഡോ ശശി തരൂർ | Dr. SHASHI THAROOR SPEECH 

RISALA UPDATE
Подписаться 85 тыс.
Просмотров 294 тыс.
50% 1

എഴുത്തിലെ രാഷ്ട്രീയവും രാഷ്ട്രീയത്തിലെ എഴുത്തും
Video Link: • എഴുത്തിലെ രാഷ്ട്രീയവും...
എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രഭാഷണത്തിന്റെ പൂർണ രൂപം.
#DrShashiTharoor | #SahityotsavAward
RISALA UPDATE........
Welcome To Risala Update !!!
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
Stay Tuned For Upcoming videos...!!
Stay Tuned!!!!
SUBSCRIBE OUR CHANNEL :
/ @risalaupdate
Get alerts when we release any new video. Turn on the Bell Icon.🔔

Опубликовано:

 

10 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 923   
@hbkdm1196
@hbkdm1196 11 месяцев назад
പൊന്മള ഉസ്താദ് പറഞ്ഞത് പോലെ ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് അധികാരികളാവേണ്ടത് ❤❤❤
@yasribmk9624
@yasribmk9624 11 месяцев назад
@jancyraji8200
@jancyraji8200 11 месяцев назад
വിവരം ഉള്ള ഒരു നേതാവ് ആണ് ശ്രീ.ശശീ തരൂർ❤❤❤ ഇതുപോലെ ഉള്ള നേതാക്കൻമാർ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ🙏🏻🙏🏻🙏🏻
@reghunathanmk8720
@reghunathanmk8720 11 месяцев назад
2014വരെയുള്ള അനുഭവം ഉണ്ടാകും.
@reghunathanmk8720
@reghunathanmk8720 11 месяцев назад
2014വരെയുള്ള അനുഭവം ഉണ്ടാകും.
@vijaybalan2459
@vijaybalan2459 11 месяцев назад
Hindukkaley apamanichavar ellam ningalkku nallavar...😂😂
@usmank9733
@usmank9733 11 месяцев назад
​@@vijaybalan2459aranu apamanichavar?
@suvarnna...childrensworld2102
@suvarnna...childrensworld2102 11 месяцев назад
തിരുവന്തോരത്ത് എന്തു ചെയ്ത ഈ മഹാൻ ?
@mohammedkutty7123
@mohammedkutty7123 11 месяцев назад
ഇന്ത്യയുടെ പ്രധാനമന്ത്രിയാവാൻ എല്ലാ വിധ യോഗ്യതയും ഉള്ള വ്യക്തി ❤
@mohan.g
@mohan.g 11 месяцев назад
If you want to see India getting ruined due to a disloyal and insincere man at the helm of affairs.
@AbdulLatheef-dv7ug
@AbdulLatheef-dv7ug 11 месяцев назад
​@@mohan.gyou are right!!! We are seeing now that India is ruined due to a disloyal and insincere man at the helm of affairs.
@mohan.g
@mohan.g 11 месяцев назад
@@AbdulLatheef-dv7ug Purely a PFI version .Only a sincere, loyal, courageous and efficient PM can handle the terrorists as of now. The PFI was actually ruined and you're worried about it.
@Mak_elazhary
@Mak_elazhary 11 месяцев назад
To be the president of india⭐️
@drmuhammedibrahim8170
@drmuhammedibrahim8170 11 месяцев назад
കോമഡി 😂😂
@desperato9377
@desperato9377 11 месяцев назад
ഇതുപോലെ ഉള്ള നേതാക്കൾ നമ്മുടെ cm ഉം pm ഉം ആകണം... Great speech ❤️
@anty2105
@anty2105 11 месяцев назад
Good to preach.
@mohan.g
@mohan.g 11 месяцев назад
Even his own party dislikes him to be at the helm of affairs of the party.
@krishnannair7931
@krishnannair7931 11 месяцев назад
തരൂർ ഇനിയും കുറെ പഠിക്കാനുണ്ട്. ഇവിടെ യഥാർത്ഥത്തിൽ നടക്കുന്നതെന്താണെന്ന് കണ്ണുതുറന്നു കാണണം. രാഷ്ട്രീയ തിമിരം മാറ്റാനുള്ള ശസ്ത്രക്രിയ ഉടനെ നടത്തണം. ജയ് ഹിന്ദ്. (അർത്ഥം ഹിന്ദുമതക്കാർ ജയിക്കണമെന്നല്ല)
@alikaruvankuzhiyil2635
@alikaruvankuzhiyil2635 11 месяцев назад
തരൂരിനെ പോലെ യുള്ള വർ, P. M. ആയാൽ ഇന്ത്യ രക്ഷപെട്ടു
@anty2105
@anty2105 11 месяцев назад
Pak will be happy😊😊😊
@georgemg8760
@georgemg8760 11 месяцев назад
മെറ്റലും മണ്ണും സിമന്റും ജലവും പോലെയാണ് ഇന്ത്യ .അതിന്റെ ചേരുവയിൽ ഒന്നിന് ഏറ്റക്കുറച്ചിൽ ഉണ്ടായാൽ കോൺക്രീറ്റിങ്ങിൽ ബലക്ഷയം ഉണ്ടാവും. അതുപോലെ ഒറ്റക്കെട്ടായി നാം നില്ക്കുമ്പോഴാണ് ഇന്ത്യയ്ക്ക് കൂടുതൽ ശക്തി ഉണ്ടാകുന്നത്. അതിൽ മായം കലർത്താൻ ശ്രമിക്കുന്നവരെ രാജ്യദ്രോഹികളായി കാണണം💪 ജയ് ഇന്ത്യ.
@sajeebkhansajeebkhan-mz4iq
@sajeebkhansajeebkhan-mz4iq 11 месяцев назад
തരൂർ സാർ ഉയരങ്ങളിൽ എത്തട്ടെ .
@ARIVAKSHARANGAL
@ARIVAKSHARANGAL 11 месяцев назад
എത്ര മനോഹരവും ലളിതവുമായ പ്രഭാഷണം ❤❤
@abuhanih
@abuhanih 11 месяцев назад
Best Leader നിലപാട് പണയം വെക്കാത്ത സുൽത്താൻ . ED യെ പ്രതീക്ഷിക്കാം
@1maduhurasools89
@1maduhurasools89 11 месяцев назад
നല്ല വിവരണം സത്യസന്തമായ വിവരങ്ങൾ🌟🥰
@mariajoodit8831
@mariajoodit8831 11 месяцев назад
ഞാൻ കാണുന്നത് അദ്ദേഹം നല്ലൊരു നേതാവാണ് ... ഭരണം അറിയുന്ന ആളാണ് ... എന്തുകൊണ്ട് ഈ ജനം മനസ്സിലാക്കുന്നില്ല ...
@lollipop2621
@lollipop2621 11 месяцев назад
ജനം കഴുതകളല്ലേ അത്കൊണ്ടല്ലേ ഇന്നത്തെ രാഷ്ട്രീയദുർഭരണം
@alfakk3578
@alfakk3578 11 месяцев назад
Congressil ulla adi
@nikitakurian7513
@nikitakurian7513 10 месяцев назад
Janam manasilaakkunnathinu munne Congress manasilaakkanam
@Sam-qi8gx
@Sam-qi8gx 11 месяцев назад
ഇതായിരിക്കണം നേതാവ്
@pv_anwar_sigma_rule
@pv_anwar_sigma_rule 11 месяцев назад
രാഹുൽ ഗാന്ധിയെകാളും നല്ല ചിന്തകൾ ആണ് ഇദ്ദേഹത്തിന്റെ അത് നന്നായി അവതരിക്കാനും കഴിവ് ഉണ്ട്.... ഇദ്ദേഹം ഇന്ത്യ മുന്നണി യുടെ മുന്നിൽ ലീഡർ ആവണം ഇദ്ദേഹം പ്രധാനി മന്ത്രി ആവണം ❤️
@jainulabdeenks7160
@jainulabdeenks7160 11 месяцев назад
ഗുഡ് മെസ്സേജ് 👌👍 ഇതു പോലെ വിവരവും വിദ്യാഭ്യാസ വും ഉള്ളവരുടെ പ്രഭാഷണം നാം ഉൾക്കൊള്ളണം. ചിന്തിക്കണം, പ്രവർത്തിക്കണം.
@anildavychowlloor7775
@anildavychowlloor7775 11 месяцев назад
ഞാൻ ഒരാളുടെയും ഫാൻ അല്ല. ശശി തരൂരിന്റെയും. പക്ഷെ ഏതാനും വർഷങ്ങൾ ആയി എന്റെ രാജ്യത്തിനു വേണ്ടി ഞാൻ കാണുന്ന പ്രദാന മന്ത്രി ആണ് ഇദ്ദേഹം. അദ്ദേഹത്തെ പോലെ ഒരാളെ കേരളത്തിന്റെ മുഖ്യൻ ആക്കി ചെറുതാക്കി കളയരുത് എന്ന് അഭ്യർത്ഥിക്കുന്നു.
@paulmuttathukunnel279
@paulmuttathukunnel279 11 месяцев назад
സതീശനും ചെന്നിത്തലയും മുരളിയും ഒക്കെ ഉണ്ടെങ്കിൽ അത് സംഭവിക്കുകയില്ല 😅
@kunhimohamedaloor8597
@kunhimohamedaloor8597 11 месяцев назад
''..
@seldom44
@seldom44 11 месяцев назад
ഷംസീറിൻ്റെ ഹിന്ദു അധിക്ഷേപ പരാമർശത്തിൽ ഇയാള് വാ തുറന്നില്ല ...ഇത്രയേ ഉള്ളൂ ഇയാളുടെ മതേതരത്വം.
@27mbiju
@27mbiju 11 месяцев назад
Evarkkarkkum politics ariyilla ,athanu evarude kuravu ,eppozhuthe dirty politics evarkku kalikkanumavilla
@Liberal_
@Liberal_ 11 месяцев назад
​@@seldom44 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VLjuE3XQeEk.html
@thankachankidangayil6947
@thankachankidangayil6947 11 месяцев назад
താങ്കൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ. ഭാരതത്തിൽ ഒരുപാട് ആളുകൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ദൈവത്തിന്റെ സമയത്തിനായി നാം കാത്തിരിക്കാം💐💐💐💐💐
@Tripple-9
@Tripple-9 11 месяцев назад
Parliament attack, Ajmal Kasab's attack etc BJP ഭരണ കാലത്ത് ആയിരുന്നോ സുടൂ. അതിലൊന്നും ആർക്കും ജീവൻ നഷ്ട്ടപ്പെട്ടില്ലായിരിക്കും അല്ലേ സുടുവേ...
@chakochankarinth3524
@chakochankarinth3524 11 месяцев назад
Happy to hear you speak Malayalam with such perfection... great
@sameern3675
@sameern3675 11 месяцев назад
നെല്ലും പതിരും വേർതിരിക്കാൻ അടിസ്ഥാനപരമായി വേണ്ടത് അതിനെ കുറിച്ചുള്ള അറിവാണ്. അപ്പോൾ മാത്രമാണ് ആരോഗ്യകരമായ ഒരു സമൂഹം ഉണ്ടാവുന്നത്, knowledge makes the differece🌹
@aleyammachacko8487
@aleyammachacko8487 11 месяцев назад
ഇങ്ങനെ വിവരമുള്ളവർ രാജ്യം ഭരിക്കണം.... It is high time that leaders like Tharoorji should come forward and give good leadership for the better future of our country....
@GN-ek9dt
@GN-ek9dt 11 месяцев назад
Just read about Lebanon you'll understand how too much political correctness will ruin the entire country .
@maverick714
@maverick714 11 месяцев назад
His own partymen will not allow that to happen. They want only Mr.Pappu 😂
@frjoymadathil8190
@frjoymadathil8190 11 месяцев назад
നമ്മുടെ... രാഷ്ട്രം.. വളരണമെങ്കിൽ... ഈ... Atitude.... മാത്രമേ... സഹായിക്കൂ....
@asvarghese30
@asvarghese30 11 месяцев назад
Dear Rahulji please make Tharoorji to be The P.M candidate. Surely Congress and I.N.D.I.A will rule the Country in Peace and Prosperity plus in Harmony. Rahulji you can be P.M candidate after 15 years. Let Tharoorji be in Full Power.., because
@alzahid7888
@alzahid7888 11 месяцев назад
Risala update.... ഉഷാറാകുന്നുണ്ട്... keep it up
@zaffronzaffron8667
@zaffronzaffron8667 11 месяцев назад
Super speach 🎉🎉🎉, ഇദ്ദേഹത്തിന് അന്ധ ഭക്തരെ പരിവർത്തനം ചെയ്യാനാകും .അത് ഉപയോഗപ്പെടുത്തിയാൽരാജ്യത്തിന് ഗുണം ചെയ്യും 🎉❤❤❤
@shershasayedmohd341
@shershasayedmohd341 10 месяцев назад
വർഗീയത തുലയട്ടെ സാഹോദര്യം പുലരട്ടെ❤❤❤❤
@kochuthresiajose9146
@kochuthresiajose9146 11 месяцев назад
Very good speech. Big salute to you. When I was a small girl (in 60s and 70s) nobody was bothered about the religious differences. We used to have close friends from all religions ❤❤.
@gigithomas3482
@gigithomas3482 11 месяцев назад
Those above said achayans not getting any government reservatioons. So atleast let them study in such institutions
@user-no4jc8pn3o
@user-no4jc8pn3o 11 месяцев назад
ഈ പ്രഭാഷണം നമ്മുടെ പ്രഥമ. മന്ത്രി മോദിജി കൂടി കേട്ട് മനസ്സിലാക്കണം. തരൂർ ജി നന്ദി, നമസ്ക്കാരം.
@ShebeebShebeeb-sk2qv
@ShebeebShebeeb-sk2qv 11 месяцев назад
ഇത്‌പോലെയുള്ള നല്ല ലോക പരിചയവും അറിവുമുള്ള ഇത്തരം നല്ല മനുഷ്യരുടെ നിലപാടുകളിലാണ് ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ പ്രതീക്ഷ ശശി തരൂർ സാറിന് ബിഗ് സല്യൂട്ട്🇮🇳🇮🇳🇮🇳💚💚💚♥♥♥👍👍👍💪💪💪🌹🌷🍀🌹🌷🍀
@laluparappally
@laluparappally 11 месяцев назад
Unity in diversity എന്ന സങ്കൽപം എത്ര നല്ലതായിരുന്നു. ഇന്ന് അതെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. BJP യുടെ ഹിന്ദുത്വ അജണ്ടയാണ് ഇതിനെല്ലാം കാരണം
@manjuxavier6945
@manjuxavier6945 11 месяцев назад
തരൂർ സർ കേരള മുഖ്യമന്ത്രി ആക്കണം❤
@AnilKumar-db5cj
@AnilKumar-db5cj 11 месяцев назад
അത് ഞങ്ങൾ കോൺഗ്രസുകാർ സമ്മതിക്കില്ല. എത്രയോ വർഷങ്ങളായി മുഖ്യമന്ത്രിയുടെ കോട്ടും തൈച്ചുവെച്ചു കാത്തിരിക്കുന്നത്.അപ്പോഴാണ് ശശിത്തരുറിനെ കൊണ്ടുവരുന്നത്.ചങ്കിൽ കനല് കോരിയിടല്ലേ ചേട്ടാ....
@kvmrafeeque
@kvmrafeeque 11 месяцев назад
@@AnilKumar-db5cj 😂
@basheerparampil8323
@basheerparampil8323 11 месяцев назад
TharoorpmaAkanamathinullamahdvamunduchayakarAn Allapmakendathgreatman
@ejniclavose1897
@ejniclavose1897 11 месяцев назад
@@AnilKumar-db5cj sanghiyanu Alle settan
@JSVKK
@JSVKK 11 месяцев назад
പാർട്ടി സപ്പോർട്ട് ചെയ്താൽ ok
@jacobperoor1664
@jacobperoor1664 11 месяцев назад
Salute Sir, you are the right person for Indian Prime Minister ❤❤❤🙏
@fighter912
@fighter912 11 месяцев назад
*സൂപ്പർ തരൂർ സാർ* *രിസാല അപ്ഡേറ്റ്❤*
@lillycholiyil4606
@lillycholiyil4606 11 месяцев назад
Dr. Sasi Taroor, താങ്കളുടെ പ്രസംഗം കേട്ട് കോരിതരിച്ചുപോയി, India ഒരു മതേതര രാഷ്ട്രമായി എന്നും നിലനിൽക്കട്ടെ. താങ്കൾ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്നു വെറുതെ മോഹിക്കുന്നു..
@salimtm6037
@salimtm6037 11 месяцев назад
Sasì tharoor sarinte prasangam gambheera mayìrunnu.ellavarum athu ulkollan shramikkette.
@elezabathjoy302
@elezabathjoy302 11 месяцев назад
Me too
@mathewgeorgegeorge6754
@mathewgeorgegeorge6754 11 месяцев назад
🙏
@Sam-qi8gx
@Sam-qi8gx 11 месяцев назад
ശശി തരൂർ സാറ് prime minister ആയാൽ
@lalu.v.abrahamabraham4123
@lalu.v.abrahamabraham4123 11 месяцев назад
ബഹുമാനപ്പെട്ട ശശിതരൂരിനെപ്പോലുള്ളവർ നേതൃത്വനിരയിലേയ്ക്ക് വന്നാൽ നമ്മുടെ രാജ്യം എല്ലാ നിലയിലും അഭിവൃദ്ധിപ്പെടും👍
@suhail4792
@suhail4792 11 месяцев назад
Great speech.... Risala update💐💐💐
@alicemathew557
@alicemathew557 11 месяцев назад
Good speech. He has to become the Chief minister of Kerala..
@krishnannair7931
@krishnannair7931 11 месяцев назад
ഇതിലും ഭേദം പി ഇതന്നെ. 😜
@bathicm
@bathicm 11 месяцев назад
Hearty congratulations Dr. Shashi Tharoor sir for being award winner of SSF Kerala Sahithyolsav'23
@MuhammedAnas-ge6si
@MuhammedAnas-ge6si 11 месяцев назад
സാഹിത്യോത്സവ് അവാർഡിന് എന്തുകൊണ്ടും യോഗ്യനാണ് തരൂർ. നവ കാലത്തു ഇന്ത്യയുടെചെയ്ധന്യം ഉയർത്തിപ്പിടിക്കാൻ തരൂരിനാവട്ടെ.....
@egpdf9526
@egpdf9526 10 месяцев назад
Hats off to you Sir👏👏Being a Hindu, how openly you embrace all religions. You've a very magnanimous heart. I pray that you be the future leader for us.👍🏻🙏🙏
@jodseyksamuel7205
@jodseyksamuel7205 11 месяцев назад
രാജ്യത്തിന്റെ യശസ് ഉയരത്തിൽ എത്താൻ തരൂർ സാറിനെ പോലെയുള്ളവർ വേണം....... നിലപാടുകൾക്ക് വിട്ടുവീഴ്ചയില്ല....... 👍
@sainulabideenkutty3830
@sainulabideenkutty3830 11 месяцев назад
വിവരവും വിദ്യാഭ്യാസവും ഉള്ളതിൻ്റെ വാക്കുകൾ Jai hind
@krishnannair7931
@krishnannair7931 11 месяцев назад
ഇത് വിവരമില്ലാത്തവന്റെ vakkukal🥰
@sainulabideenkutty3830
@sainulabideenkutty3830 11 месяцев назад
ആർക്ക് നിനക്കോ😭
@suhail_mp_
@suhail_mp_ 11 месяцев назад
Great speech 👍
@rasheedkottedath4899
@rasheedkottedath4899 11 месяцев назад
തരൂരിനെ ഉയരാൻ കോൺഗ്രസ്‌ അനുവദിക്കില്ല
@v.m.abdulsalam6861
@v.m.abdulsalam6861 11 месяцев назад
പക്ഷെ തരൂർ ഇടയ്ക്കിടെ കേന്ദ്ര സർക്കാരിനെ അനുകൂലിച്ചു കൊണ്ട് പ്രസ്താവന നടത്താറുണ്ട്. ഇത് കോൺഗ്രസ്‌ന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
@seapark7200
@seapark7200 11 месяцев назад
അതെ, തരൂരിനെ രാഷ്ട്രീയത്തിൽ ഇറക്കിയതും എംപിയും മന്ത്രിയും ലോക്സഭയിൽ കാര്യമായ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കാൻ എല്ലാം അവസരം നൽകിയത് കോൺഗ്രസ് അല്ല സിപിഎമ്മാണ്..നിങ്ങളൊക്കെ ഇപ്പോഴും ഏതു ലോകത്തിലാണ് സുഹൃത്തേ ജീവിക്കുന്നത്..താങ്കൾ സത്യം കാണുന്നില്ല. ആരെങ്കിലും പടച്ചു വിടുന്ന അസത്യത്തിൽ അഭയം പ്രാപിക്കേണ്ടി വന്നത് കൊണ്ടാണ് ഇത്തരം ചിന്തകള് തോന്നുന്നത്..
@MSBJK88
@MSBJK88 11 месяцев назад
Naamaarum kaanaatha corparate galaal naam bharikkapedunnu ennadaan oru yaadaarthyam. Bharana thalapath ullavar avarude verum kalippattangal maathramaan
@v.m.abdulsalam6861
@v.m.abdulsalam6861 10 месяцев назад
തരൂരിന് വ്യക്തമായ രാഷ്ട്രീയം ഇല്ല. കോൺഗ്രസ്‌ന്റെ നയ പരിപാടികൾക്ക് വിരുദ്ധമായ പല പ്രസ്ഥാനയും തരൂർ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തരൂരിന് വലിയ സ്ഥാനങ്ങൾ കൊടുക്കാതിരിക്കുന്നതാണ് കോൺഗ്രസ്‌ന് നല്ലത്.
@statusworld-th4ri
@statusworld-th4ri 11 месяцев назад
Oree poli🌸 hats off team risala
@IqbalHameed-rj4kv
@IqbalHameed-rj4kv 11 месяцев назад
Great speech..If you’re become Prime minister of India.. ❤
@paulmuttathukunnel279
@paulmuttathukunnel279 11 месяцев назад
Wonderful speech ❤
@Sc-ht4qg
@Sc-ht4qg 11 месяцев назад
രാജ്യത്തിന്റെ അഭിമാനം തരൂർ sir 👍👍👍 ഇപ്പോൾ ഉള്ള 56 ഇഞ്ച് ന്റെ വിദ്യാഭ്യാസം അറിവ് ഒക്കെ എവിടെ കിടക്കുന്നു 🤣🤣🤣 അറിവിന്റെ സൗന്ദര്യം മുഖത്തും ശരീരത്തിലും പ്രകാശിക്കുന്ന ശശി തരൂർ അഭിമാനം അഭിനന്ദനങ്ങൾ ജയ് ഇന്ത്യ ജയ് ഭാരത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kkbabu4053
@kkbabu4053 9 дней назад
Real talk Sir. ഒരു ശരീരത്തിൽ പല അവയവങ്ങൾ ചേർന്നു ഒന്നായിരിക്കുന്നത് പോലെ , നമ്മുടെ രാജ്യത്തു പല മതങ്ങൾ അന്യോന്യം സഹകരിച്ചും ബഹുമാനിച്ചും പോകുന്നതല്ലേ നല്ലതു . ഒരു കുടുംബമോ, ഒരു രാജ്യമോ തന്നിൽ തന്നെ ചിദ്രിച്ചുപോയാൽ എങ്ങനെ നിലനിൽക്കും എന്നുള്ള ദൈവ വചനം എല്ലാവരും ഓർക്കേണ്ടതാണ്.
@bavamisbahi
@bavamisbahi 11 месяцев назад
We are proud of you sir
@fr.jacobthomas1297
@fr.jacobthomas1297 11 месяцев назад
If u are an Indian U should listen it big salute Dr.Taroor
@jayamolprakash7612
@jayamolprakash7612 11 месяцев назад
Sir, speech, ethra kettalum madulkathilla, big salute sir
@cristianoronaldo76781
@cristianoronaldo76781 11 месяцев назад
എന്നെ പോലെയുള്ള വിദ്യാർത്ഥികൾക്ക് യഥാർത്ഥത്തിൽ കേവലം രാഷ്ട്രീയക്കാരൻ അല്ല ശശിതരൂർ എന്നും അദ്ദേഹം ആരാണ്, എന്തായിരുന്നു എന്നൊക്കെ മനസ്സിലാക്കാൻ സഹായിച്ചത് സാഹിത്യോത്സവ് അവാർഡും പിന്നീട് വന്ന രിസാലയിലൂടെയുമാണ്..... ബിഗ് സല്യൂട്ട് സ്റ്റേറ്റ്സ്മാൻ
@143Dear
@143Dear 11 месяцев назад
Sir, you are admired as a qualified and intelligent person most eligible person to lead India...🎉 Best wishes 🎉🎉🎉🎉🎉
@godsglory7301
@godsglory7301 11 месяцев назад
A wise man who knows the history of India. I really salute you 🙏
@sureshbabu6144
@sureshbabu6144 11 месяцев назад
But sir its a distorted history we learnt.... No way its correct
@godsglory7301
@godsglory7301 11 месяцев назад
@@sureshbabu6144 ya ,now BJP's are trying to make stories into history..
@krishnannair7931
@krishnannair7931 11 месяцев назад
A man who does not know about indian history.😢
@abdulkader1455
@abdulkader1455 11 месяцев назад
ശശി തരൂർ സാറിനെ പോലെ ചരിത്രവും അറിവുള്ളവരും ഒരിക്കലും അക്രമണ വഴിയിലൂടെ അധികാര കസേരയിൽ എത്തുകയില്ല. അവരുടെ അറിവിനെയും വിശ്വാസങ്ങളെയും മനസിനെയും ദുർബലപ്പെടുത്തുന്ന കാര്യങ്ങളാണ്.
@Vpr2255
@Vpr2255 11 месяцев назад
തരൂർ കേരളത്തിൽ AICC ഇലക്ഷന് ന് വോട്ട് ചോദിച്ചു വന്നപ്പോൾ കണ്ടത് ഒരേ ഒരാൾ ഉമ്മൻ ചാണ്ടി മാത്രം ആണ്! അതാണ് OC
@jabbarmt8119
@jabbarmt8119 11 месяцев назад
Good speech❤❤
@sunithomas6512
@sunithomas6512 11 месяцев назад
Good speech
@straightway5633
@straightway5633 11 месяцев назад
Tharoor sir Big Salute
@Vishnu97here
@Vishnu97here 10 месяцев назад
Random ആയിട്ട് വന്ന video.. വെറുതെ കണ്ട് നോക്കി.. ❣️❣️loved it.. നിങ്ങളെപ്പോലെ ഒരാൾ PM ആയാൽ നന്നായിരുന്നു.. കൊമ്പത്തെ development ഒന്നും സാധ്യമായില്ലെങ്കിലും സമാധാനത്തോടെ ജനങ്ങൾക് ജീവിക്കാൻ പറ്റുമെന്ന് 100% ഉറപ്പുണ്ട് ❣️
@Rightthings313
@Rightthings313 11 месяцев назад
ഭാരതത്തിൽ നിലവിലെ ഭരണകൂടത്തിൻ്റെ ഹത്യകളെ ഒരു നോവൽ രൂപത്തിൽ പ്രസിദ്ധീകരിചാൽ കൊള്ളാമായിരുന്നു .
@aneesh26205
@aneesh26205 11 месяцев назад
ഓ വേണ്ട
@hrishikesantn
@hrishikesantn 11 месяцев назад
Muslims torture of minorities in Pakistan and Afghanistan must publish 😅😂😂
@PrabhuBhaskaranreliance
@PrabhuBhaskaranreliance 11 месяцев назад
അതിനു മുൻപ് ഒരു നൂറു നോവൽ രചിക്കാനുള്ള വക ഞാൻ തരാം !! 1. 1947- ബംഗാളിൽ 5000 to 10000 പേർ കൊല്ലപ്പെട്ടു - കോൺഗ്രസ് ഭരണം 2. 1967- റാഞ്ചിയിൽ 200 പേർ കൊല്ലപ്പെട്ടു - -കോൺഗ്രസ് ഭരണം 3. 1969- അഹമ്മദാബാദിൽ 512 പേർ മരിച്ചു - കോൺഗ്രസ് ഭരണം 4.1970- ഭിവാൻഡിയിൽ 80 പേർ മരണപെട്ടു - കോൺഗ്രസ് ഭരണം 5. 1979- ജംഷെഡ്പൂരിൽ 125 പേർ കൊല്ലപ്പെട്ടു- CPIM ഭരണം 6. 1980- മൊരദാബാദിൽ 2000 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം 7. 1983- നെല്ലി അസം 5000 പേർ കൊല്ലപ്പെട്ടു - കോൺഗ്രസ് ഭരണം 8. 1984- ഡൽഹി സിഖ് വിരുദ്ധ കലാപം 2733 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം 9. 1984- ഭിവാൻഡിയിൽ 146 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം 10. 1985- ഗുജറാത്തിൽ 300 പേർ- കോൺഗ്രസ് ഭരണം 11. 1986- അഹമ്മദാബാദിൽ 89 പേർ മരിച്ചു- കോൺഗ്രസ് ഭരണം 12. 1987- മീററ്റിൽ 81 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം. 13.1989- ഭഗൽപുരിൽ 1070 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം 14. 1990- ഹൈദരാബാദിൽ 300 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം 15. 1992- മുംബൈയിൽ 900-2000 പേർ കൊലചെയ്യപ്പെട്ടു- കോൺഗ്രസ് ഭരണം 16. 1992- അലിഗഡിൽ 176 പേർ കൊല്ലപ്പെട്ടു- കോൺഗ്രസ് ഭരണം 17. 1992- സൂറത്തിൽ 175 പേർ മരണപെട്ടു- കോൺഗ്രസ് ഭരണം ഇത് മതി ആയില്ലെങ്കിൽ പറ ഇനിയും തരാം
@anthadanokkunne2578
@anthadanokkunne2578 11 месяцев назад
മലബാർ കലാപത്തിൽ നിന്ന് തുടങ്ങാം
@MuhammedsirajM
@MuhammedsirajM 11 месяцев назад
Well deserved. Lots of love Dr shashi taroor.
@shajiyohanan8599
@shajiyohanan8599 11 месяцев назад
ശശി സാറെ ഇതൊന്നും നമ്മുടെ ബിജെപിയിലെ വർഗ്ഗിയവാദികൾക്ക് മനസ്സിലാകില്ല.
@seldom44
@seldom44 11 месяцев назад
ഷംസീറിൻ്റെ ഹിന്ദു അധിക്ഷേപ പരാമർശത്തിൽ ഇയാള് വാ തുറന്നില്ല ...ഇത്രയേ ഉള്ളൂ ഇയാളുടെ മതേതരത്വം.
@anseermuhammed5528
@anseermuhammed5528 11 месяцев назад
Evide adikshepichu bro ? 😅
@seldom44
@seldom44 11 месяцев назад
@@anseermuhammed5528 അള്ളാഹു മിത്താണ് എന്ന് പറഞാൽ അധിക്ഷേപം ആകുമോ....?
@Shamil405
@Shamil405 11 месяцев назад
ഷംസീര്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്..
@sarathvishwabharan2475
@sarathvishwabharan2475 11 месяцев назад
​@@seldom44 പശു മിത്ര കാള നമഹ 😂😂😂
@muhammedafsal7187
@muhammedafsal7187 11 месяцев назад
We the people of ഇന്ത്യ 💪
@joyvalliyil8483
@joyvalliyil8483 11 месяцев назад
God bless him Very niceMsg✔️👏
@georgeambumkayathu1767
@georgeambumkayathu1767 11 месяцев назад
No doubts, he is a great leader with excellent political foresight. That's the reason he is opposed by the religious fanatics. We recently seen, how our beloved Congress leaders even in Kerala campaigned against his candidature for AICC President. It's my sincere ambition that he should become the PM of our country. However, he should not be restricted in within the Kerala politics. Thank you Mr. Tharoor for expressing your highly appreciable views .
@georgeambumkayathu1767
@georgeambumkayathu1767 11 месяцев назад
@wellwisher2676 I think these sorts of problems can be resolved to a great extent only when the constitution is amended to remove all reservations based on religion and cast. All reservations must be based only on economic status, irrespective of religion and cast.
@varghesecjohn
@varghesecjohn 11 месяцев назад
Congress does not want a person like Dr. Shashi Tharoor, their egoistic mind will not acknowledge Tharoor😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@hafilziaad8601
@hafilziaad8601 11 месяцев назад
തരൂർ സർ 🔥👌
@muhammadadhilibrahim113
@muhammadadhilibrahim113 11 месяцев назад
തരൂർ സാറിനെ വൈകിയാണെങ്കിലും പലരും മനസിലാക്കി തുടങ്ങുന്നുന്നുണ്ട് 🎉
@violawilfred1145
@violawilfred1145 11 месяцев назад
A great personality suit for a great leader🙏
@143Dear
@143Dear 11 месяцев назад
Sir, a person with power has a chance to stand ahead and change the attitude of the people in every state, automatically the new young generation will stand with you...🎉🎉🎉🎉
@geevarghesec2149
@geevarghesec2149 11 месяцев назад
തരൂർ സാറിന്റെ ദീര്‍ഘ വീക്ഷണവും ചരിത്ര സത്യങ്ങള്‍, padippikkalukal ഒക്കെ രാജ്യത്ത് സമാധാനം ഉണ്ടാകാന്‍ idayakatte.
@sajiabraham5424
@sajiabraham5424 11 месяцев назад
Great speech
@kurianthanniparampil1612
@kurianthanniparampil1612 11 месяцев назад
It is true what ever he said it is very correct.and a real fact.
@josejohn7324
@josejohn7324 11 месяцев назад
Great talk !!!
@philomenafrancis3972
@philomenafrancis3972 11 месяцев назад
Truly Sashi Taroor is a great man for it is only such people can see everyone with equal justice and honour! I truly wish if the reigns of this nation were in his hands!, for then the words of Rabindranath Tagore " into that heaven of freedom let my country awake" will become a reality here! May God bless Sashi and may we have many more of such men and women in our country to transform our nation into a true heaven on earth!!
@rajagopalmm1558
@rajagopalmm1558 10 месяцев назад
ശ്രീ തരൂരിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
@amigomahmood76
@amigomahmood76 11 месяцев назад
അഭിനന്ദനങ്ങൾ 🌹
@usmank9733
@usmank9733 11 месяцев назад
thought provoking words...thank you sir...
@iyasmuhammed3693
@iyasmuhammed3693 11 месяцев назад
Good speech🎉
@mohamedismailmp9655
@mohamedismailmp9655 11 месяцев назад
Highly informative speech 🎉🎉🎉
@jijibose6173
@jijibose6173 11 месяцев назад
Wonderful message God bless🙏🙏🙏
@rahulpunnappully8947
@rahulpunnappully8947 11 месяцев назад
Great Personality ! Unfortunately we do not deserve Educated and Wise Persons . Our PM is an icon of Fanaticism.
@JamaludheenVazhavatta
@JamaludheenVazhavatta 11 месяцев назад
തരൂർ സാർ ❤
@Epitome_of_Excellence
@Epitome_of_Excellence 11 месяцев назад
You deserve award
@alithaikkad4178
@alithaikkad4178 11 месяцев назад
ഗള്‍ഫ്രാജ്വങ്ങളില്‍പോയിമുഖംമിനുക്കലല്ല.തരൂര്‍ജിപറഞ്ഞപോലെനാനാത്വത്തില്‍ഏകത്വംഇന്ത്വയില്‍കാണണം മോദിജീ
@anthadanokkunne2578
@anthadanokkunne2578 11 месяцев назад
കാണിക്കാം എന്നാൽ പാകിസ്ഥാൻ അഫ്ഗാൻ ബംഗ്ലാദേശ് പോലുള്ള ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിൽ കാണിക്ക് ആദ്യം എന്നാൽ ഇന്ത്യയിലും കാണാം
@St-dr2kc
@St-dr2kc 11 месяцев назад
Tharoor Sir, this message is precious, timely and apt. It's disheartening how the governments have capitalised on the blindness of people. The majority of people who talk today do not know the history of the awakening of India as a nation.
@kajaa5247
@kajaa5247 11 месяцев назад
supper speach Thank you
@SakeerHussain-gu4sm
@SakeerHussain-gu4sm 11 месяцев назад
Sasi tharoor ❤❤❤❤❤ Super speech
@Musafiredunya
@Musafiredunya 11 месяцев назад
Great
@nmohammedali4407
@nmohammedali4407 11 месяцев назад
Really a visionary leader of our country
@areminiatminigeorge3654
@areminiatminigeorge3654 11 месяцев назад
You are welcome to the post of PM we need like you people
@maryvarghese6320
@maryvarghese6320 11 месяцев назад
Wonderful speech.
@mohammadsafvanc3729
@mohammadsafvanc3729 11 месяцев назад
ഭരണത്തിൽ അറിവുള്ളവർ കടന്ന് വരട്ടെ
@nishanvp8869
@nishanvp8869 11 месяцев назад
ബുദ്ധിയുള്ള നേതാവാണ് ❤
@maverick714
@maverick714 11 месяцев назад
പക്ഷെ, അതിബുദ്ധിമാന്മാരായ ഇദ്ദേഹത്തിന്റെ പാർട്ടിക്കാര് തന്നെ പാരപണിയും. 😂
@josepharikkat8885
@josepharikkat8885 11 месяцев назад
Sasi ji Tharoor, അങ്ങയെ നമിക്കുന്നു. ഈ ഒരു ബോധവത്കരണം ഭാരത ദേശത്ത് ഉടനീളം ഉണ്ടാകട്ടെ.
@josepharikkat8885
@josepharikkat8885 11 месяцев назад
You should the Prime Minister of India.
@BasheerManhatty-pf8qd
@BasheerManhatty-pf8qd 11 месяцев назад
You are a amazing person🌹and you pls share your thoughts in our society 🙏🏻jaibhind 🙏🏻😊
@elezabathjoy302
@elezabathjoy302 11 месяцев назад
A very meaningful speech
@sathyajithunni
@sathyajithunni 11 месяцев назад
കാശ്മീരിലും മിസോറാമിലും 'ഭാരതം' ഇല്ലാത്തത് എന്തുകൊണ്ട് എന്നു കൂടി വിശദമാക്കുക.
@sjperumayan
@sjperumayan 11 месяцев назад
വിവരം ഇല്ലാത്ത മലയാളി കോൺഗ്രസ് അനുഭാവികൾക്ക് ചെന്നിത്തലയോ സതീശനോ സുധാകരനോ ഒക്കെയാണ് തരൂരിന്നേക്കാൾ ഉന്നതൻ.. പിന്നെയെങ്ങനെ കേരളം നന്നാവും?
@francisbehanan8357
@francisbehanan8357 11 месяцев назад
Right Message.
@marycs8318
@marycs8318 11 месяцев назад
Hallelujah! Great message. One can kill only the body of another fellow being. In fact love,faith, hatred, jealousy, honesty, wisdom, knowledge, discernment, selfishness, charity, purity, patience, wickedness, boldness Cowardness, fear, peace, morality, adultery, loyalty, fear of God ,desires,robbery, covetousness and all other good and bad aspects of the personality of every one are in the inner man and activate using the different parts of the body. One can see only another one's body and hurt it or take away it's life. No one can kill the soul, the inner person. It becomes free from the body and goes away. Holy Bible. Ecclesiastes chapter 12. Doing harm to the fellow beings because of their faith or religion is meaningless and waste, because no one can change another person's faith that is inside him. What is good is doing good to the fellow beings. It is beautiful,noble and spread sweet aroma. Even such a person's smile can build and heal the wounds of another one. The divine presence and His hand will be always with such people. Doing bad to the fellow beings can never be a good thing. It's success is bitter. The Holy Divine presence cannot be with such people. Money can buy power position and every thing that belong to this world. But a day will come, surely, it will come ,a day in which one should leave all the things belonging to this world here and go to an unknown and unseen sphere which is prepared for each one by the Divine Holy Almighty God. Hallelujah. God bless you.God bless India.
@marycs8318
@marycs8318 11 месяцев назад
@wellwisher2676 Hallelujah! It's British East India Company which captured India and looted it. It's a company or corporate. But the British Christian missionaries did no discrimination to the people of India. . Please read the times of India, before the British rule, when it was ruled by the reginal kings. Please go through the life of the people of various castes.
@ramakrishnanks1716
@ramakrishnanks1716 11 месяцев назад
സനാതന ധർമ്മത്തിന്റെ സ്വഭാവമാണ് തരൂർ പറഞ്ഞത് 🙏
@elsu6501
@elsu6501 11 месяцев назад
Yes🙏
@tdpa.6076
@tdpa.6076 11 месяцев назад
😂
Далее
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 333 тыс.
Разбудили Любимой Песней 😂
00:14