Тёмный

എങ്ങനെ സാമ്പത്തിക ഭദ്രത ഉണ്ടാക്കാം | How to Properly Manage Your Money Malayalam | Rajini Chandy. 

Oru Muthassi Katha By Rajini Chandy
Подписаться 46 тыс.
Просмотров 160 тыс.
50% 1

I am not an expert in money matters even though I am sharing this video about money management through my experiences I have faced in my life.
It's not about how much cash you acquire. It's how you manage the cash that is important. Hope u all will like and share this video, Do comment your valuable feedbacks.
#moneymanagement #malayalamvideo #rajinichandy #howtoberich

Опубликовано:

 

16 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 883   
@hari.tthayyil4169
@hari.tthayyil4169 3 года назад
Ammachide money management talkil influance ayi ente magal daily 20 rs veetham matti kudukkayi vekkunnund.aval athrakk influance ayi ee talkil thank uuu ammachi
@orumuthassikathabyrajinich9670
@orumuthassikathabyrajinich9670 3 года назад
Really happy...
@jijijiji4471
@jijijiji4471 3 года назад
Thanks chechiiiiii
@chandramanik7281
@chandramanik7281 3 года назад
Ujjbh
@praseethamohan5716
@praseethamohan5716 3 года назад
Very good suggestions Happy say that we r
@praseethamohan5716
@praseethamohan5716 3 года назад
Happy to saythat we also stated to saving the money 30 years back Still following this method It is a very good meesage
@minisaji6402
@minisaji6402 3 года назад
വളരെ ശരിയായ കാര്യങ്ങൾ. വളരെ ഇഷ്ടപ്പെട്ടു.19വയസിൽ ഇത്രയും പ്ലാനിങ് ഉണ്ടായതിനു ഒരു ബിഗ് ബിഗ് സല്യൂട്ട് മാഡം 👍👍👍🌹🌹🌹
@susanjacob6195
@susanjacob6195 3 года назад
പരസ്പരം respect ചെയ്യുന്ന ഭാര്യാഭർത്താക്കെന്മാർക്കിടയിലെ ഇങ്ങനെ സംഭവിക്കുകയുള്ളു
@deepasudeeshav2953
@deepasudeeshav2953 3 года назад
Bharyakku kodukkan vishwasam ella, koottukarkku varikori kodunna kettoyanmaru ellandavumbol , nannavum
@bijubiju4704
@bijubiju4704 3 года назад
@@deepasudeeshav2953 same here dear...
@kavitharajks98
@kavitharajks98 3 года назад
True
@tinusajeeb1
@tinusajeeb1 3 года назад
വാസ്തവം
@priya2532
@priya2532 3 года назад
@@deepasudeeshav2953 sathyam deepa
@ajithasony8723
@ajithasony8723 3 года назад
വിവാഹം കഴിഞ്ഞിട്ട് 24 വർഷം ആയി.. ജീവിതം തുടങ്ങിയ കാലത്ത് ഇങ്ങനെ ഒരു video കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... ഇതിൽ പറയുന്ന കാര്യങ്ങൾ എത്ര നല്ല message ആണ്... Really great.. തീർച്ചയായും ഇനിയെങ്കിലും ഇത് follow ചെയ്യും... Hats of u chechi..
@praveenpn3905
@praveenpn3905 3 года назад
ഒരു യൂട്യൂബർ എന്ന നിലയിൽ ചേച്ചിയെ കാണാൻ കഴിയില്ല. അമ്മ മക്കൾക്ക് തരുന്ന ഉപദേശം ആയാണ് ഞങ്ങൾ ചേച്ചിയുടെ വർത്തമാനം കേൾക്കുന്നത്
@sandhyavipin997
@sandhyavipin997 3 года назад
വളരെ useful ആയിട്ടുള്ള ഒരു എപ്പിസോഡ് ആണ്. യഥാർത്ഥ ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനാൽ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.
@shamlaashraf102
@shamlaashraf102 3 года назад
👍
@chandrikamenon857
@chandrikamenon857 3 года назад
👍
@pearlyantony7782
@pearlyantony7782 3 года назад
ചുമ്മാ സെലിബ്രിറ്റിയല്ലേ എന്നാണ് കരുതിയത് പക്ഷേ എന്റെ ചിന്തകളോടു ചേർന്ന ഒത്തിരി ചിന്തകൾ!!!! സൂപ്പർ ശരിക്കും മോഡേൺ മുത്തശ്ശി ഗദ,
@annumahil
@annumahil 3 года назад
മുത്തശ്ശി കഥ, ഗദ അല്ല
@idontknowwhoiam2540
@idontknowwhoiam2540 3 года назад
@@annumahil movie name aan 😁
@harithamtarracegardenbysru8176
@harithamtarracegardenbysru8176 3 года назад
👍👍👍സൂപ്പർ ആന്റിഞനും. ആന്റിയെ പോലെ ചിന്തിക്കുന്ന ആളാണ് ഇനിയും ആന്റിയുടെ ഉപദേശം വേണം
@subhadrams1166
@subhadrams1166 3 года назад
ഇതു എല്ലാ നവ ദമ്പതികളും ഒന്ന് ചെയ്യുന്നത് വളരെ നന്നായിരിക്കും എല്ലാവരും ഇന്ന് മുതൽ ഇത്‌ പ്രായോഗികം ആക്കിയാലും നല്ലത്. Better late than never
@aquesh
@aquesh 3 года назад
വളരെ സത്യം...... ഇത് ശരിക്കും ജീവിതത്തിൽ തുടക്കകരെങ്കിലും പ്രവർത്തികം ആക്കണം 👍🙏
@jophyfrancis6981
@jophyfrancis6981 3 года назад
Inspiring advice. At that young age you were selfless, that prompted you to save for others. It shows your family bonding & love. Nowadays, I understand it's selfishness everywhere around that's I, Me, Mine that's all.So that kind of love is not seen anywhere.May You inspire many & more.
@shalumoljoseph8483
@shalumoljoseph8483 3 года назад
Your correct
@hasfaachu9401
@hasfaachu9401 3 года назад
ഇത് കുറച്ചുകാലം മുന്നേ അറിഞ്ഞിരുന്നെങ്കിൽ ഏതായാലും സൂപ്പർ
@remyamanoj2965
@remyamanoj2965 3 года назад
After watching this, I have subscribed..I will share this. Thanks for sharing your experiences Rajini Aunty. Especially for saving older ages.
@minivijayarajan8267
@minivijayarajan8267 3 года назад
Well said!An important matter which everybody is forgetting in life.Thank you!
@SujishaArun
@SujishaArun 3 года назад
Thank you so much mam for the valuable advices Ipozhathe generation kurach conscious aanu en thonniyitund Enik. The money management things I follow are 1) Stop Impulse buying 2) Following budget rule - 50/30/20 budgeting rule 3) Using cash envelopes 4) Practice minimalism 5) Meal plan and make a list of groceries . 6) Know your needs /want You already mentioned all those points in the video . The cash envelope system really worked for me to manage my money and saves some . Once again thank you so much ☺️ 💕
@kamparamvlogs
@kamparamvlogs 3 года назад
വനിതയിലെ ലേഖനവും സിനിമയുമൊക്കെ കണ്ടപ്പോൾ അമ്മ ഒരു തന്റേടക്കാരിയും വഴക്കാളിയും വനിതാ വിമോചനക്കാരിയും ആണെന്നാണ്. ഇതു കേട്ടപ്പോഴാണ് എത്ര നല്ല അമ്മയാണെന്ന് മനസ്സിലാകുന്നത്.
@jyothilakshmi1033
@jyothilakshmi1033 3 года назад
Dimpal,dialogue.. pusthakathinte puramchata kandit alakaruth..
@devadathcs5413
@devadathcs5413 3 года назад
Ante lifeil eghineyokke paranutharan aarumillayirunnu..,. Good message....
@libbypaulson5158
@libbypaulson5158 3 года назад
Very well said . I strongly feel that this is a conversation that all parents should have with their kids . It would be better still if this is taught to children right at the school level. Looking forward to more such talks
@skottarath1508
@skottarath1508 3 года назад
Yes , it works. My son started saving at age of 20 . Parents should support and model
@meenujohny9783
@meenujohny9783 3 года назад
thoughtful message..Good things will come to good people..😊 I am amazed by your consistent and determined decisions always..😊
@marymanjudcruz3813
@marymanjudcruz3813 3 года назад
Very well spoken Chechi, it is your own life experiences you have shared. I agree with you 100% . God bless your family.
@leelapillai413
@leelapillai413 3 года назад
An acceptable valuable and pleasantful episode. Expecting and waiting eagerly for the next. Thank you
@jimmyjohn4593
@jimmyjohn4593 3 года назад
Simple down to earth approach in money management. Keeping things simple & straight makes life much easier. After seeing this show I thought of not using the credit cards anymore. I’m using it for convenience but always felt when we use cash we will check the price and do a mental mathematics to see whether the money in the purse is sufficient to pay off the super market bill. This will stop impulse shopping & wastage of resources. God bless you
@mariamjoseph184
@mariamjoseph184 3 года назад
Awesome advice .Real life experiences mean a lot at need of the hour.God bless your great work 🙏
@JerseyGardening2020
@JerseyGardening2020 3 года назад
Totally agree with you. If everyone save the way you are telling, no one will be in financial crisis. I do not even go to the store just for looking. I go to store only if I need something
@ashaletha6140
@ashaletha6140 3 года назад
Good n Genuine advise..The problem with Youngsters are 1. No elder people at home to advise 2. No role model 3. Parents too live in loan 4. Education in loan 5. They compare themselves with film stars . Hope this will be a guide line .
@ratheeshratheesh364
@ratheeshratheesh364 3 года назад
ഇതൊന്നും ആരും പറഞ്ഞു തരില്ല. വളരെ നല്ല കാര്യം 👏👏👏
@RenukaRenuka-hd6wl
@RenukaRenuka-hd6wl 3 года назад
Good message
@ayurmantra6702
@ayurmantra6702 3 года назад
I will start money saving from today itself. Thanku Malachi for the valuable message.
@latheeflathi9796
@latheeflathi9796 2 месяца назад
മേഡത്തിന്റെ സിനിമകളെല്ലാം ഞാൻ കണ്ടിരുന്നു. മേഡത്തിന്റെ അഭിനയവും ആകാരവും എന്നെ ആകർഷിച്ച ഘടകങ്ങളായിരുന്നു പ്രത്യേകിച്ചു , ഒരു മുത്തശ്ശി ഗദയിലെ അഭിനയം സൂപ്പറായിരുന്നു. ആ സിനിമ കണ്ടതു മുതൽ ആ മുത്തശ്ശിയോടു ഒരു അഭിനിവേശം (പ്രേമം ) എന്നിൽ മുള പൊട്ടിയിരുന്നു എന്നു പറഞ്ഞാൽ തെറ്റാവില്ല. മേഡത്തിന്റെ സൌന്ദര്യവും ആരോഗ്യവും ഒന്നിനൊന്നു മെച്ചം. മേഡത്തിന്റെ നരച്ച മുടി ശരീരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. വീഡിയോ അസ്സലായി. വീണ്ടും പ്രതീക്ഷിക്കുന്നു സ്നേഹാശംസകളോടെ ഒരു ആരാധകൻ !
@sudhapk1280
@sudhapk1280 3 года назад
Worthy advice from real life experiences . shared to my daughter.Thank you aunty ❤️🙏
@molammathomas1025
@molammathomas1025 3 года назад
ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ സംസാരിക്കണം
@sindhubupesh5570
@sindhubupesh5570 3 года назад
Good advise. Thank you. I like you Madam. Especially your sincerity
@ajaysuseelan5207
@ajaysuseelan5207 3 года назад
Informative.. Excellent presentation Keep moving All the best
@deepthyit4260
@deepthyit4260 3 года назад
Super 👍very valuable. Very simple and realistic. I love you ammuma😍😍
@thomasjohn4032
@thomasjohn4032 3 года назад
Thanks for your advice.. it really influenced me...happy to hear abt ur loving and caring mentality
@sajanak.k8195
@sajanak.k8195 3 года назад
നല്ലൊരു വിഷയമായിരുന്നു........thanks for sharing........ ഇതുപോലെ നല്ല നല്ല വിഷയങ്ങളുമായ് ഇനിയും വരണം....👍
@nishapraveen2119
@nishapraveen2119 3 года назад
Thank you so much . Very good advice. May God bless you
@sindhu.parackal3180
@sindhu.parackal3180 3 года назад
ഒരുപാട് സന്തോഷം തോന്നിയ വാക്കുകൾ, ഉപദേശം എല്ലാം അനേകർക്ക് പ്രചോദനം ആകട്ടെ, ഇങ്ങനെ ആകേണം അമ്മ മാർ മക്കളോട് പറഞ്ഞു തരുന്നതുപോലെ, എന്റെ കൈയിൽ ആണ് അച്ചാച്ചൻ ശമ്പളം കൊണ്ടുത്തരുന്നത് മിച്ചം വെക്കാൻ മാത്രം അറിയില്ല ഇനിയും കൂടുതൽ നല്ല അറിവുകൾ കിട്ടുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@prameelamohanan1187
@prameelamohanan1187 3 года назад
എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ ഉപദേശം.പക്ഷേ husband തന്നാൽ അല്ലേ സമ്പാദിയ്കാൻ പററൂ. എങ്കിലും ഞാൻ ശ്രമിക്കും. ചേച്ചിക്ക് ഒരുപാട് നന്ദി. 👌👍🙏
@vintagecars7620
@vintagecars7620 3 года назад
ചേച്ചി സ്വയം തൊഴിൽ പഠിക്കു. തയ്യൽ, കൃഷി, ഓൺലൈൻ ട്യൂഷൻ അങ്ങനെ എന്തെല്ലാം ഉണ്ട്.. പക്ഷെ പിന്നെ സീരിയൽ സിനിമ യൂട്യൂബ് ഒക്കെ കാണുന്നത് കുറക്കേണ്ടി വരും.
@robertmarlo6668
@robertmarlo6668 3 года назад
@@vintagecars7620 haha very good.. a. good cooking channel also brings lot of money ..
@ayishajaleel9807
@ayishajaleel9807 3 года назад
@@vintagecars7620 online tuition nu students ne kittunnlla...
@vintagecars7620
@vintagecars7620 3 года назад
@@ayishajaleel9807 Angane engil bakki ulla karyangal onnu nokkikoode, like online selling, embroidery etc..സ്ഥലം ഉണ്ടെങ്കിൽ പച്ചക്കറി കൃഷി ഒക്കെ..
@techtube9738
@techtube9738 3 года назад
😁😁
@AncyvSasi
@AncyvSasi 3 года назад
Thanks for sharing life experiences And reminding us about the value of life, money, time and joy🙏
@suseelak3254
@suseelak3254 3 года назад
ചേച്ചി പറയുന്നത് വളരെ ശരിയാണ്. വീഡിയോ ഒരുപാടിഷ്ടമായി. നല്ല motivation ആണ്. ഒത്തിരി പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് ചേച്ചിയുടെ വീഡിയോ കാണുമ്പോൾ.
@shinysebastian2684
@shinysebastian2684 3 месяца назад
Good
@sabithachristy2146
@sabithachristy2146 3 года назад
Nalla oru discussion ayirunnu ....old age fund super idea....othiri ishtapetttuuuuu
@ragipr8518
@ragipr8518 3 года назад
Hai anti ഞാൻ ഇന്നാണ് ആദ്യമായി channel കാണുന്നത്. but I covered almost all the episodes very interesting.
@seenamani276
@seenamani276 3 года назад
Thank u so much auntie for this valuable information..may god bless u
@roshinicantony1821
@roshinicantony1821 3 года назад
Very good message aunty.all young people can follow this . thank you 👍
@janujohn6243
@janujohn6243 3 года назад
Very good message 👏👍👌 God bless you ammachi.
@kuckoojoji5251
@kuckoojoji5251 3 года назад
Thank you for sharing your experience..this is same way my mother advises ..
@jayanthib2708
@jayanthib2708 3 года назад
Very useful advice Ma'am. Thank You
@sheelarammohan9309
@sheelarammohan9309 3 года назад
great advice... thank you so much
@nidhirammohan6915
@nidhirammohan6915 3 года назад
You are an inspiration! Love to listen to you 💕
@ebyvarghesethundi923
@ebyvarghesethundi923 3 года назад
Well said. Your videos are having good standard meeting life's quality. One more thing, I am also from Asokapuram and we are same parishioners.
@sreelekhachandrakumari2185
@sreelekhachandrakumari2185 3 года назад
Am very intrested in this video... Ma'm what a wdrful mother... Wife... Relative u are...! What u r conveyed in this video is a 'precious fact'. Realy meant it.. U r a wndrful woman and a very sympethetic socical animal. 🙏🙏🙏🙏 am also taking ur words. 💐💐💐💐 Please do these like inspirational videos more
@chandranchandran7088
@chandranchandran7088 3 года назад
Hats off to you ma'am,very simple and useful information
@beenaramkumar1171
@beenaramkumar1171 3 года назад
Thank you so much for an excellent advice 🙏
@anjuvr8191
@anjuvr8191 3 года назад
Very nice talk aunty. It's so nice of you to share your life lessons with us
@thresiajoseph7308
@thresiajoseph7308 3 года назад
Very very good action and I am also a person exactly of your thinking Rajini madam. 👍👍🙏💐👌👏
@rinsylouis5008
@rinsylouis5008 3 года назад
Hai Chechi you are an efficient money management professor .Thank you for your valuable class .
@sandeepkb8984
@sandeepkb8984 3 года назад
Very good message Amma, njan ipol Dubail anu work cheyunatu , sure will follow your advice its helpful for us... Informative video
@sunandasivaram6768
@sunandasivaram6768 3 года назад
Chechi rightly said. You are a very good advisor. Your advises/suggestions will be taken into everyone's life. Thank you.
@philominaabraham8801
@philominaabraham8801 3 года назад
Good advice I feel proud of ur words. But all the children specially boy s will not understand this
@mariajp4794
@mariajp4794 3 года назад
Your words are so inspiring Aunty.👍
@latasoman9851
@latasoman9851 3 года назад
Useful tips Most of the men give house hold expenditure and it empowers women of the house except mallu men they prefer to doit all by themselves.infact women have to handover their income to their hubby.so most of time they earn but not financially dependent.
@georgevarghese5683
@georgevarghese5683 3 года назад
You are fortunate that you got a good start in life with God's Grace. That I could read from your body language. Each and every one have different way of thinking and end results in life. I believe all those are scheduled by God. Simply we have to sit and experience. It could be pain or happiness. Thank God for everything. Good to hear Rajani's experience and thanks for sharing,
@seenaseena7322
@seenaseena7322 3 года назад
I respect you amma.Good advice for all.God bless.you🥰
@feminavinson1889
@feminavinson1889 3 года назад
Good message aunty.thank you so much😇🥰
@ushapillai7315
@ushapillai7315 3 года назад
Good advice, today onwards I also follow the saving habit
@jb-je3id
@jb-je3id 3 года назад
Very valuable messege.. Thank u aunty 👌👌
@nimmynisha3948
@nimmynisha3948 3 года назад
വളരെ നല്ല advise.thank you so much madam
@manojvarghese1712
@manojvarghese1712 3 года назад
Nice message Aunty. Well explained.
@neemaaneeshneemaaneesh84
@neemaaneeshneemaaneesh84 3 года назад
Very useful viedeo thank u so much.God bless you
@cibyjoseph5663
@cibyjoseph5663 3 года назад
Thanks very much . Very informative and practical
@neenuneenu9469
@neenuneenu9469 3 года назад
Valare nalla vishayam anu samsarichath.. Nalloru advice. Arum avatharippichittillatha vishayam swantham jeevitha vazhikalilude kathayayi paranjuthannu... Jeevithathil ith praavarthikamaakkum thankyou👍❤️❤️iniyum ithupole vishayangal konduvaranam
@binicr5352
@binicr5352 Месяц назад
Antyyyyyy.......Good advice ❤❤❤❤❤thank you so much, l will try ❤❤❤❤❤
@bennettenose
@bennettenose 2 года назад
Simple and clear to the point.. God Bless You!
@jishajohnson9284
@jishajohnson9284 3 года назад
Thank you so much aunty for your valuable words......God bless you....
@joeljohn2786
@joeljohn2786 3 года назад
Thanks a lot for your golden words aunty really you are motivation to this generation. God bless both of you. Special regards to uncle. Almighty lord bless the family with all blessings. Joel p yohannan Mumbai
@aidhin2868
@aidhin2868 3 года назад
എന്റെ ഹസ്സ് ആളൊരു പാവ.. നമ്മൾ രണ്ടാളും ഉള്ളതു കൊണ്ട് ഒപ്പിച്ചു പോകുന്നു അതിൽനിന്നും ഇച്ചിരി സേവ് ചെയ്യുവാ 😊 ഒരു കുഞ്ഞു വീട് വെക്കാൻ 😊
@NINU..SHAIJU695
@NINU..SHAIJU695 3 года назад
Inshaallah prayers 🙏🙏
@sumaramdasnair7943
@sumaramdasnair7943 3 года назад
വളരെ നല്ല ഉപദേശം പുതിയ തലമുറയ്ക്ക്, താങ്ക്സ്
@vijayalakshmikk6623
@vijayalakshmikk6623 3 года назад
Madam Ranjaniyude finance management valare excellent. Saving habites valare nalladanu.Thanks a lot.
@freemob5498
@freemob5498 3 года назад
❤good advise thanks from the bottom of the heart
@ansifrancis6015
@ansifrancis6015 2 года назад
Very inspiring. Expecting more such tips. ❤️
@NiviKuruvillaWord
@NiviKuruvillaWord 3 года назад
Thankyou so much. It has really inspired me a lot.
@josmyjose8620
@josmyjose8620 3 года назад
Good message aunty.. Especially for new generation
@tessyabraham9503
@tessyabraham9503 3 года назад
Good message.Thank you chechi
@dhanyabalachandran1719
@dhanyabalachandran1719 3 года назад
Thank you very much... Its a very useful vdo...
@blessiyaeva9251
@blessiyaeva9251 3 года назад
Good message, thank you dear
@susanbaby9217
@susanbaby9217 3 года назад
Good thinking proud of you dear 🌷🌷🌷
@GAMING_WITH_734
@GAMING_WITH_734 3 года назад
Like your advice Very help full Thank youചേച്ചീ
@angelinemathew2349
@angelinemathew2349 3 года назад
Very good idea mam . 100% I agree with your idea . Good life !!
@babithababu8557
@babithababu8557 6 дней назад
Good message mam ...thank u ...expect more vedios like you...
@aparnamanoj2970
@aparnamanoj2970 3 года назад
Great advice aunty.. Keep up ur good job👍
@remasmenon3257
@remasmenon3257 3 года назад
Such good advice is needed for so called new gen
@sandramolm1878
@sandramolm1878 3 года назад
Aunty you are such a wonderful Lady... You inspired me a lost 😍 Thanks for your valuable information..
@rethyharikrishnan8391
@rethyharikrishnan8391 3 года назад
I liked your plans. Very informative and useful.
@aswathynaveen9386
@aswathynaveen9386 3 года назад
Thank you aunty for your advice 😊
@sathyasanjay
@sathyasanjay 3 года назад
Good explanation thank you so much ma'am I learnt many from this video
@ligikoshy2399
@ligikoshy2399 3 года назад
Love you so much aunty , great message
@dinnasabu8272
@dinnasabu8272 3 года назад
Thanku aunty..Good message👍
@avgameryt5481
@avgameryt5481 3 года назад
Thank u aunty for your advise.
@susheelavasu560
@susheelavasu560 3 года назад
Gud advised given to us.Thanks mam.
@lifendiaries2577
@lifendiaries2577 2 года назад
Thanks ma'am..People like u , are really an asset to our society..we learn alot of points from ur life..
@kalappanthinesh62
@kalappanthinesh62 3 года назад
Useful information about finance, thank you.
@arunas855
@arunas855 3 года назад
Ithokke aanu you tubers cheyyendathu. Ethra upakarapradam aayirunnu. Ithippo aalukal tour pokunnathum kure shappadu kazhikkuunnathumokke. Aunty u r great. I will save daily 10 rs.
@mohammed-uq7vg
@mohammed-uq7vg 3 года назад
Hai
@mohammed-uq7vg
@mohammed-uq7vg 3 года назад
bro വാട്സ്ആപ്പ് നമ്പർ തരുമോ
Далее
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20
Beautiful sport😍
00:20
Просмотров 237 тыс.
We will see who will do it better 😂
00:14
Просмотров 4 млн
Ranking The Most Painful Crashes
00:19
Просмотров 3,2 млн
Home Tour | Rajini Chandy | Oru Muthassi Katha
11:09
Просмотров 95 тыс.
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20