Тёмный

കടല അരച്ചു ചേർക്കാതെ പെർഫെക്ട് കടല കറി | Kadala curry kerala style |  

Saji Therully
Подписаться 600 тыс.
Просмотров 2,6 млн
50% 1

Saji therully kadala curry
kadala curry
curry for puttu
#sajitherully
കടല കറി
Ingredients
Chickpea - 250 g
Onion - 120 g
Tomato - 100 g
Green chilly - 2
Coriander powder - 1 1/5 tbsp
Red chilly powder - 1/2 tbsp
Turmeric powder - 1/2 tsp
Black pepper powder - 1 tsp
Fennel seed powder - 1 tsp
Garam masala - 1/2 tsp
Coconut oil - 2 tbsp
Mustard - 1 tsp
Shallots - 10
Curry leaves
Salt
Water

Опубликовано:

 

15 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@watchandwatch-xe2dl
@watchandwatch-xe2dl 2 месяца назад
Pachakam ottum eshtamallatha oru recipie polum confident ayi cheyyan kazhiyatha njan undakkiyathil eattavum super recepie...thank u sir........❤❤❤❤❤❤
@SajiTherully
@SajiTherully 2 месяца назад
Thank You ❤️
@akshayasnath8084
@akshayasnath8084 Месяц назад
Vella kadalaykk e recipe ok aano
@SavithaPrabhakar
@SavithaPrabhakar Месяц назад
​@@SajiTherully😮
@lincybaby9648
@lincybaby9648 Месяц назад
❤❤❤
@inhalthut3015
@inhalthut3015 20 дней назад
@mollythomas6215
@mollythomas6215 6 месяцев назад
എനിക്കറിയാം എന്നാലും ഞാൻ കേൾക്കും ♥️♥️♥️
@sindhusfoodstyle
@sindhusfoodstyle 5 месяцев назад
😊
@sujazana7657
@sujazana7657 5 месяцев назад
😊😊😊
@SajiTherully
@SajiTherully 5 месяцев назад
😍❤️
@indira7506
@indira7506 5 месяцев назад
😂😂😂😂
@ummulkhairmc685
@ummulkhairmc685 5 месяцев назад
😅😅
@umanair8319
@umanair8319 2 месяца назад
അറിയാമെങ്കിലും കേൾക്കാതെ പോകാൻ ഒരു പ്രയാസം.. എത്ര ഭംഗിയാണ് അവതരണം ❤️❤️❤️
@hamidAliC
@hamidAliC 3 месяца назад
ഷാൻ ജിയോ ക്ക് ശേഷം നമ്മുടെ പുതിയ ഗുരു..
@riyadiya9932
@riyadiya9932 14 дней назад
ആവശ്യത്തിന് മാത്രമുള്ള സംസാരം ആയത് കൊണ്ട് ഏട്ടാ ന്റെ റെസിപ്പി കാണാൻ നല്ല ഇഷ്ട്ടമാണ് ഹൃദയം ഇനി തരാൻ ഇല്ല തന്നു കഴിഞ്ഞു
@shazasharusharu9765
@shazasharusharu9765 6 дней назад
😂
@deepavijayanc7951
@deepavijayanc7951 Месяц назад
ഞാൻ ഇതുവരെ കടലക്കറി ഉണ്ടാക്കിയിട്ട് ശെരി ആയില്ല. ഇപ്പൊ ഒക്കെ ആയി... മുൻപ് മുട്ടകറി റെസിപ്പി ഇട്ടിരുന്നല്ലോ അതും ഒക്കെ ആയി. വളരെ കുറഞ്ഞ ചിലവിൽ പാചകം ഇവിടെ നിന്നു പഠിക്കാം. സൂപ്പർ thank you ചേട്ടാ....
@DeviKrishna-vn5ws
@DeviKrishna-vn5ws 5 дней назад
സൂപ്പെറാ 👌👌👌👌👌❤️❤️
@abdulhameed-oj6bv
@abdulhameed-oj6bv 5 месяцев назад
ഹൃദയം തന്നു ❤ഉണ്ടാക്കി അടിപൊളി 😊
@radhikaan2863
@radhikaan2863 6 месяцев назад
ഇഷ്ടമായി കടല കറി...❤
@dianaprasad
@dianaprasad 5 месяцев назад
Most perfect recipe. Tried and loved it❤
@SajiTherully
@SajiTherully 5 месяцев назад
Thanks a lot 😊
@mullapilliltextils7455
@mullapilliltextils7455 5 месяцев назад
🫰​@@SajiTherully
@gracyfrancis8098
@gracyfrancis8098 4 месяца назад
Hi ചിക്കൻ കറിയുടെ ഗ്രേവി തിക്ക് ആക്കാൻ ഒരു വീഡിയോ ഇടാമോ
@harifack5866
@harifack5866 5 месяцев назад
എനിക്ക് അറിയാം എന്നാലും ഞാൻ ചേട്ടന്റെ ചേട്ടന്റെ വിഡിയോ ഒന്ന് കണ്ട് നോക്കി അടിപൊളി നാളെ ഞാൻ ഇത് പോലെ ഉണ്ടാക്കും ❤❤❤
@dhaivanavlogs1359
@dhaivanavlogs1359 Месяц назад
അവസാനം പറഞ്ഞത് കേട്ടപ്പോൾ ഒന്നും പറയാതെ പോകാൻ മനസ്സ് അനുവദിച്ചില്ല...... 😍😍😍 നല്ല അവതരണം.....❤️❤️❤️
@jaseenata4786
@jaseenata4786 4 месяца назад
First ittathinte koode aaa masala podikal koodi ittu visil ittu vevichu....last kaduk pottich koode veppila veluthulli inji ittu thalichalum super ayirikkum ..last kurach malliyilakoodi...same taste ayirikkum....time ethrayum akem illa.....ennalum thangalude cookineyum njan manikkunnu.....koottu koodam too.....😊😊
@ShamnaS-qd7ue
@ShamnaS-qd7ue 6 месяцев назад
ഇതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഉണ്ടായിരുന്നേൽ 👌
@samuelgerald6777
@samuelgerald6777 5 месяцев назад
വളരെ നന്നായി വളരെ എളുപ്പവും നന്ദി നന്ദി നന്ദി നന്ദി ❤️🥰👏
@umaprakash2943
@umaprakash2943 4 месяца назад
Powlichene
@SajiTherully
@SajiTherully 3 месяца назад
വേണ്ടാട്ടോ...
@shahinakadakkottiri971
@shahinakadakkottiri971 5 месяцев назад
അറിയുന്നതും പിന്നെയും കാണാൻ ഒരു തോന്നൽ . Last വാക്ക് കാണാനായ് കാത്തിരിക്കുന്നുണ്ട്😊
@sisilythomas3739
@sisilythomas3739 4 месяца назад
Njanum ginger garlic and coconut pcs cherkarundu.😊❤
@kollamkarii1573
@kollamkarii1573 21 день назад
Enn ahnn njn try cheythee.. adipwoliii ayi vannitundd.. 😊thank youusirr❤❤❤❤❤❤❤❤❤❤
@nitha987
@nitha987 3 месяца назад
Adipoli kadala curry chettaa.... My parents loved it... Kottu koodi nerathe. Masala dosa recipe edamo? Appam without yeast reciepe also?
@rajilapanish4841
@rajilapanish4841 4 месяца назад
Try cheythu..,. Suuper taste ayirunnu ❤ ellavarum try cheythu nokuu 👍👍 suuper aanu 😍😍
@SaanaRami-uj7or
@SaanaRami-uj7or 14 дней назад
സൂപ്പറാണ് കാണാൻ തന്നെ
@MakeEarthabetterplace
@MakeEarthabetterplace 4 месяца назад
Thengakothu koodi cherthal super aavum👍👍
@gopinathankariyattil7045
@gopinathankariyattil7045 3 месяца назад
ഹൃദയം തരില്ല. പക്ഷെ എല്ലാ വീ ഡിയോയും കാണാറുണ്ട്. എല്ലാം അടിപൊളി. Thanks❤
@SajiTherully
@SajiTherully 2 месяца назад
😍❤️
@geethak4274
@geethak4274 5 месяцев назад
A curry with out garlic. Wow!! I love it. ❤❤❤
@pradeeppa4356
@pradeeppa4356 14 дней назад
അടിപൊളി സൂപ്പർ
@vishnusureshbabu2117
@vishnusureshbabu2117 3 месяца назад
Adipoli kadalacurry...athum itra simple ayit... ☺️☺️☺️☺️☺️☺️
@mollys3002
@mollys3002 14 дней назад
Njan ethupole kadalacary chaithunokki. Super. Thanku❤
@kunjokamatta8409
@kunjokamatta8409 5 месяцев назад
ഹൃദയം തരട്ടെയെന്നു ഹസ്ബെന്റന്നോട് ചോദിക്കട്ടെ 😆😆😆😆😆
@nishraghav
@nishraghav 4 месяца назад
😂
@mayasuresh2937
@mayasuresh2937 4 месяца назад
ഞാനും ഇങ്ങനെയാണ് ഉണ്ടാക്കാറ്❤❤ എന്നാലും ചേട്ടൻ്റെ receipes എല്ലാം ഇഷ്ടമാണ്👌👍😍🙏
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@shedhamariyam2203
@shedhamariyam2203 8 дней назад
Try cheythu Adipoli kadala curry 👌🏻 ❤️❤️❤️❤️
@shalooschoice9294
@shalooschoice9294 Месяц назад
Nale putt kadala vellathil ittittund enthayalum curry ini ingane thanne😊❤❤❤
@tintu6247
@tintu6247 5 месяцев назад
ഞാൻ ഉണ്ടാക്കി അടിപൊളി 👍🏻👍🏻👍🏻
@user-bz5yy2hj6z
@user-bz5yy2hj6z 9 дней назад
Kadala curry njan ithupole indaki ellarkum ishtayito. Thanku chetta
@shineysunil537
@shineysunil537 3 месяца назад
Cheyttayi ellam Super tasty and beautiful sambar dal curry undakky todaySuper taste😊 thanks👍
@SajiTherully
@SajiTherully 3 месяца назад
Thank You ❤️
@anuragpnath8923
@anuragpnath8923 2 месяца назад
എല്ലാത്തിനും കൃത്യമായ അളവ്.. അതാണ് ചേട്ടന്റെ ഹൈലൈറ്റ് ❤️🔥
@razilanazar-tv2qb
@razilanazar-tv2qb 5 месяцев назад
Nalla kadala curry super🎉
@chinupshoulderdown7970
@chinupshoulderdown7970 4 месяца назад
Super ആയിരുന്നു. ഞാൻ ഉണ്ടാക്കി
@sumayasumaya5464
@sumayasumaya5464 5 дней назад
Super kadalakari
@rahulk.r3350
@rahulk.r3350 4 месяца назад
Thank you chetta.... Inn indaki nokki.... Nannayirunu.... Nalla kattiyil kittitund👍🏻👍🏻
@SajiTherully
@SajiTherully 3 месяца назад
Thank You ❤️
@JasminJasmin-bg9ch
@JasminJasmin-bg9ch Месяц назад
Njanum undakkittoo adipoli taste😍😍😍 Gingergarlic paste add cheythu Thanks for this recepie 🥰
@kavyakeerthana9001
@kavyakeerthana9001 17 дней назад
Ithuvare etreyo perude vdos kand njn curry undakkiyittund but itrem nannayit undakkn pattiyath ith adyatta. Thnku sir..super recipi
@anjupv7141
@anjupv7141 9 дней назад
വളരെ ഉപകാരം എന്റെ ഫോളോപ്പ് ആകുന്ന കറി ആണ്, കടല, ചമ്മന്തി, , തേങ്ങ ഇല്ലാത്ത കടല കറി തപ്പി നടക്കുക ആയിരുന്നു ❤️❤️
@joyv.v.5151
@joyv.v.5151 4 месяца назад
ഹൃദയം തരണെ ❤
@emilylumsden312
@emilylumsden312 5 дней назад
Your videos are very short and sweet, kandaal bore adikathilla. So njan hridayavum tharunu, kootum koodunnu.... Keep it going bro!
@geethaharindra3687
@geethaharindra3687 3 месяца назад
Suuuper
@shibila754
@shibila754 2 месяца назад
Tried,super recipe.thank you
@habeebkc1946
@habeebkc1946 Месяц назад
Thank you chettaa..njan undakki super taste..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shainypaulose1343
@shainypaulose1343 13 дней назад
ഇത്ര യും പെട്ടന്ന് പറഞ്ഞതിന് നന്ദി
@nishapraveen9783
@nishapraveen9783 4 месяца назад
I will try this recipe so yummy 😋 Thankyou so much
@abdulhameedhameed9648
@abdulhameedhameed9648 5 месяцев назад
സൂപ്പർ കണ്ടാൽ അറിയാം
@anjujayaraj15
@anjujayaraj15 4 месяца назад
ഞാൻ ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട് 👍🏻😄
@anun7170
@anun7170 4 месяца назад
ഈ recipe കണ്ടതിനു ശേഷം inganeyan undakar, സൂപ്പർ ane👍🏻
@nabeesa1683
@nabeesa1683 3 месяца назад
എനിക്കറിയാം എന്നാലും ഞാൻ കേൾക്കും🧘‍♂️ ഇതൊരു ഓർമ്മപ്പെടുത്തലാണ്.... reminder...😇 @nipu... Ka12coorg..❤..
@remasivashankar6169
@remasivashankar6169 5 месяцев назад
Super kadala curry 👍
@shantypr392
@shantypr392 Месяц назад
ഞാൻ ഹൃദയം തരില്ല. ഹൃദയം കൊടുത്ത ആളു തേച്ചിട്ടു പോയി 😁
@salmapa4399
@salmapa4399 5 месяцев назад
കടല കറി സൂപ്പർ❤❤❤
@ashrosisvlog2605
@ashrosisvlog2605 5 месяцев назад
Njanum cheythu nokki. Super arunnu chetta..
@soumyababu1695
@soumyababu1695 19 дней назад
ഞാൻ ഇത് ഉണ്ടാക്കി,, അടിപൊളി ആരുന്നു
@sradhas7233
@sradhas7233 3 дня назад
Nice receipe
@sreedevisivaraman3366
@sreedevisivaraman3366 6 месяцев назад
കൊള്ളാം അടിപൊളി 😋😋
@kamalav.s6566
@kamalav.s6566 5 месяцев назад
അയ്യോ heart തരില്ല , കൂട്ടും കൂടില്ല , ലൈക്‌ വേണേൽ താരം
@pinturenjith8293
@pinturenjith8293 5 месяцев назад
ഇന്ന് കടലക്കറി ഉണ്ടാക്കി. സൂപ്പർ ആയിട്ടുണ്ട് ചേട്ടാ ❤❤❤❤❤❤
@SajiTherully
@SajiTherully 5 месяцев назад
Thank You ❤️
@SaliJames-gp6eu
@SaliJames-gp6eu Месяц назад
​@@SajiTherully// /❤സംബർ/❤❤❤❤
@user-fw5kk9ql8c
@user-fw5kk9ql8c 5 месяцев назад
കടലക്കറി 👌👌👌❤
@Viyanvishnu2020
@Viyanvishnu2020 4 месяца назад
Chettante videos nu ariyathe like thannupokunm❤
@rajiamma-dd2yr
@rajiamma-dd2yr 6 месяцев назад
Sir ... After kadugu jeeraka ginger garlic needed for digestion n gas problem... You forgot.... But tasty recipe....
@user-pv1dr3ej8x
@user-pv1dr3ej8x 5 месяцев назад
👍ഞാൻ കടലക്കറി വെക്കാൻ യുട്യൂബിൽ സേർച്ച്‌ചെയ്തതാണ് അപ്പോഴാണ് ഈ വീഡിയോ കണ്ടത് എന്നാൽ പിന്നെ ഇത്പോലെ ചെയ്ത് നോക്കാം എന്ന് കരുതി കടലക്കറി വെച്ചിട്ട് റിപ്ലെതരാം എന്ന് കരുതി കടലക്കറി 👌👌👌👌 ❤❤❤❤❤❤❤❤❤❤❤ ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത് 👍👌
@SajiTherully
@SajiTherully 4 месяца назад
Thank You ❤️
@user-rq4rn8wz4h
@user-rq4rn8wz4h Месяц назад
കടല വെക്കാൻ അറിയാം എന്നാലും കാണാം കേൾക്കാം കൂട്ടും കൂടാം ഹൃദയം തരണോ എന്ന് ആലോചിച്ചു പറയാം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@heavenofjoy4916
@heavenofjoy4916 3 месяца назад
Enikariyam...Ennalum njan kanum.Koottum koodum ❤❤❤ Tharum
@fathsumi
@fathsumi 2 месяца назад
1 മിനിറ്റിൽ കിടിലൻ കടലക്കറി ❤❤
@ramanandakumar8686
@ramanandakumar8686 3 месяца назад
Thanks❤
@sajithakattakath3696
@sajithakattakath3696 3 месяца назад
സൂപ്പർ കറി. 🥰👍🏽
@anooptnair112
@anooptnair112 3 месяца назад
സൂപ്പർ❤❤❤
@sreerag2621
@sreerag2621 5 месяцев назад
കൊള്ളാം ഞങ്ങളും ഇങ്ങനെ തന്നെ ഇത്തിരി ഇഞ്ചിയും വെളുത്തുള്ളിയും കൂടെ ചേർക്കും😊😊
@ushanarayanan3075
@ushanarayanan3075 5 месяцев назад
ഇനി അതിന്റെ കൂടി പുറകെ നടക്കാൻ പറ്റില്ല ഇതുമതി 😂😂
@soorajkumar7459
@soorajkumar7459 5 месяцев назад
ഹൃദയം തരാം.. ❤😊🥰
@ushadevimenon2591
@ushadevimenon2591 4 месяца назад
അടിപൊളി കടലക്കറി 👌
@YoonusnusraOott-dw8me
@YoonusnusraOott-dw8me 3 месяца назад
Adipoli njan indakki sooper
@anjusudheesh2678
@anjusudheesh2678 2 месяца назад
ഞാൻ ഇഞ്ചി വെളുത്തുള്ളി എല്ലാം ചേർത്താണ് ഉണ്ടാക്കാറ്. ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കട്ടെ
@aswathis5275
@aswathis5275 5 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി. കൂട്ട് കൂടാൻ പറ്റും ❤
@nmaeditz143
@nmaeditz143 Месяц назад
Curryku allaengilum...chettande chiriku e ❤❤❤👍🙂super
@malathigovindan3039
@malathigovindan3039 5 месяцев назад
അടിപൊളി കടലക്കറി👍😋
@shibinanahas242
@shibinanahas242 Месяц назад
👍 എല്ലാവരുടെയും ഹൃദയം വേണോ🎉🎉🎉🎉🎉🎉🌹👏👏👏സൂപ്പർ. ഞാൻ ചേട്ടന്റെ വീഡിയോ ഫെയ്സ്ബുക്കിൽ ഒക്കെ കാണാറുണ്ട് സൂപ്പർ ആണ് എല്ലാം വളരെ മനോഹരമായിട്ടുണ്ട് മാഷാ അള്ളാ 🌹🌹🤲❤️
@sinurathnam5823
@sinurathnam5823 5 месяцев назад
ഹൃദയം തരണേ കൂട്ടുകൂടണേ... കേൾക്കാൻ വേണ്ടിയാ ഞാൻ കാണുന്നെ 🥰
@SajiTherully
@SajiTherully 5 месяцев назад
😍❤️
@crystaljaims7496
@crystaljaims7496 3 месяца назад
Same❤
@Geetha_987
@Geetha_987 5 месяцев назад
എനിക്കും അറിയാം എന്നാലും കേൾക്കും 😊
@jijp7342
@jijp7342 5 месяцев назад
Poli chettoo Theerchayayum.undaakum
@plantaddiction3889
@plantaddiction3889 6 месяцев назад
ഞങ്ങൾ തൃശ്ശൂര്കാര് കടലയിൽ കടുക് ചേർക്കാറില്ല mashe❤️
@sarojadevi9042
@sarojadevi9042 6 месяцев назад
njagalum
@rhs11
@rhs11 5 месяцев назад
ചേർത്ത് നോക്ക് appo അറിയാം അതിന്റ ടേസ്റ്റ്
@talksofkumarythankappan9439
@talksofkumarythankappan9439 5 месяцев назад
ശരിയാണ് . ഞാനും തൃശൂർ കാരി . കടല , മീൻ, ചിക്കൻ എന്നിവ കറി വെയ്ക്കുമ്പോൾ കടുക് പൊട്ടിച്ച് ചേർക്കാറില്ല
@SanduSj
@SanduSj 5 месяцев назад
🤤🤤🤤
@anjalyt9958
@anjalyt9958 25 дней назад
Mission kadala curry successfully completed. Thank you 😊
@neenakurian9150
@neenakurian9150 26 дней назад
Try cheythu adipoli 😍
@samuelparavila1346
@samuelparavila1346 5 месяцев назад
കടലക്കറി ഇഷ്ടമായി
@saboorashihabsaboora3523
@saboorashihabsaboora3523 3 месяца назад
സൂപ്പർ 👍
@AnniejoseAnniejose
@AnniejoseAnniejose Месяц назад
ഞാനും ഉണ്ടാക്കി സൂപ്പർ ❤️
@anjuanjuz1362
@anjuanjuz1362 Месяц назад
Njn undakkan pova💕
@lovemalakha6904
@lovemalakha6904 4 месяца назад
ഞാൻ ഉണ്ടാക്കി. സൂപ്പർ സൂപ്പർ സൂപ്പർ. ഇതാണ് കടല കറി.❤
@SajiTherully
@SajiTherully 3 месяца назад
Thank You ❤️
@sunikumar70
@sunikumar70 5 месяцев назад
Supper kadala Kari - Tried and no words to say ❤️
@___omniacausafiunt
@___omniacausafiunt 3 месяца назад
Chettan Sooprahh
@savithamol.asavithamol.a2642
@savithamol.asavithamol.a2642 5 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി, നല്ലതാ 👍
@vivekkv7165
@vivekkv7165 9 дней назад
ഉണ്ടാക്കി നോക്കട്ടെ. എന്നാലും ഹൃദയം തരും❤😂
@sukanyabovas5380
@sukanyabovas5380 2 месяца назад
Njan unexpected ayitanu kazhinja day sir nte vedio kanunnath, kadala curry undakumbol oru satisfied allarunnu, ennal innu kadala curry undaki noki , suuuperb ❤hus num ishtayi, thank you🥰
@SajiTherully
@SajiTherully 2 месяца назад
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി ❤️
@krishnankumar6559
@krishnankumar6559 4 дня назад
അടിപൊളി
@Ranascollections
@Ranascollections 4 месяца назад
എന്താ അവതരണം 👍🏻👍🏻👍🏻🥰🥰🥰
@Orion1908
@Orion1908 4 дня назад
Excellent recipe!! Easy to make. ❤
@angle075
@angle075 3 месяца назад
❤️❤️❤️❤️❤️ aetha pidicholi ❤️❤️❤️❤️ antha hrdayam😂
@shereenarafeek4295
@shereenarafeek4295 Месяц назад
ഭംഗിയുള്ള അവതരണം❤
Далее
ЛУЧШАЯ ПОКУПКА ЗА 180 000 РУБЛЕЙ
28:28
POP CHALLENGE 🎈
00:36
Просмотров 631 тыс.
ЛУЧШАЯ ПОКУПКА ЗА 180 000 РУБЛЕЙ
28:28