Тёмный

Magnetic therapy mattress | മാഗ്നറ്റിക് തെറാപ്പി മെത്തയും വെള്ളവും | Lucy | Chandrasekhar R 

LUCY Malayalam
Подписаться 115 тыс.
Просмотров 41 тыс.
50% 1

Magnetic therapy mattress | മാഗ്നറ്റിക് തെറാപ്പി മെത്തയും വെള്ളവും | Lucy | Chandrasekhar R
#magnetictherapy #magnettherapy #mattress #debunked #factcheck #pseudoscience #sciencefacts #Lucy #chandrasekhar

Наука

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@FathimaaliyyaAliyya
@FathimaaliyyaAliyya Месяц назад
എന്റെ സുഹൃത്തേ, ഒരു വിഷയത്തെ കുറിച് പറയുമ്പോൾ പറയാൻ പോകുന്ന വിഷയത്തിനെ കുറിച് നന്നായി പഠിക്കുകയും മനസിലാക്കുകയും വേണം. പ്രത്യേകിച്ച് ഒരു കമ്പനിയോ പ്രോഡക്ടോ പരിചയപ്പെടുത്തുമ്പോൾ സ്വയം എക്സ്പീരിയൻസിലൂടെ വേണം സംസാരിക്കാൻ..കാരണം,.. ഉപയോഗിച്ച എനിക്ക് 30 വർഷം പഴക്കമുള്ള അലർജി, രക്ത വാദം എന്നീ പ്രശ്നങ്ങളിൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഉണ്ടായ മാറ്റം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്...
@sameerparur
@sameerparur 10 месяцев назад
എന്റെ ഭാര്യയുടെ വർഷങ്ങളാ യുള്ള നടുവേദന ഇതിലൂടെ മാറി എന്റെ അനുഭവം ആണ്... എനിക്കും കുറെ റിസൾട്ടു കിട്ടി..
@abdulnazar4501
@abdulnazar4501 10 месяцев назад
E biotourium best product
@SkillTests4All
@SkillTests4All 9 месяцев назад
This guy is illerate that is why he cant understand what is benefits
@JasieenaJasi-br2tw
@JasieenaJasi-br2tw 6 месяцев назад
എനിക്ക് റിസൾട്ട്‌ കിട്ടി.. ഇയർ ബാലൻസ് 🙄ഞാൻ ഒരു വർഷം ആയിരുന്നു കൊണ്ട് നടക്കാൻ തുടങ്ങി യിട്ട്.. ഈ പ്രോഡക്റ്റ് നാല് മാസമായി ഞാൻ ഉപയോഗിക്കുന്നു 👍👍good
@ajithjose6769
@ajithjose6769 2 месяца назад
Enikkum kitti, food kazhichillenkil vishakkumayirununnu. Ippol vishakkumnilla😂😂
@prakashrohmar2136
@prakashrohmar2136 Месяц назад
എൻ്റെ അനുജൻ ഒരു പാടു വർഷമായി Sugar നു ഗുളിക കുടിക്കുന്നു കാല് താഴെ ഭാഗം തരിപ്പ് അനുഭവപ്പെടുന്നു എന്നു പറഞ്ഞു കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ വന്നപ്പോൾ വീടു പണി എടുക്കുന്ന സമയത്ത് ചെരിപ്പിലൂടെ ആണി കയറി കാലിൻ തറച്ചത് അവനറിഞ്ഞില്ല രണ്ടു മൂന്നു ദിവസം അഞ്ചരക്കണ്ടി Medi college ൽ പോയി ക്ലീൻ ചെയ്തു മരുന്നു വെച്ച്6 അതിൻ്റെ പിറ്റേ ദിവസം ഈ product ഞാൻ വാങ്ങിക്കൊടുത്തു ഇപ്പോൾ ആൾ നല്ല ഉൻമേഷ വാനാണ് ഷുഗർ ലവൽ കൺട്രോൾഡ് കാലിൽ രക്ത ചംക്രമണം നല്ലതു പോലെ നടക്കുന്നുണ്ട് ഇപ്പോൾ തൊട്ടാലറിയാം He is very Happy
@thakkuyt2733
@thakkuyt2733 2 месяца назад
അറിവിന്റെ നിറകുടമേ അങ്ങേക്ക് പ്രണാമം. തനിക്ക് അറിവില്ലാത്ത ഒരുപാട് കാര്യങ്ങൾ ലോകത്തുണ്ട് എന്ന് മനസിലാക്കിയാൽ നന്നായിരുന്നു
@laisammasunny7961
@laisammasunny7961 9 месяцев назад
എന്റെ അറിവിൽ പലരും ഉപയോഗിച്ച് നല്ല മാറ്റം ഇണ്ട്.
@rajisatheesh1573
@rajisatheesh1573 11 месяцев назад
ഈ പറയുന്നത് മറ്റുള്ളവർക്ക് എങ്ങനെ എന്ന് അറിയില്ല പക്ഷേ ഇത് തെറ്റായ ധാരണ ആണ്. കാരണം ഇത് ഉപയോഗിച്ച് ഞങ്ങൾക്ക് നല്ല റിസൽട്ട് കിട്ടിയിട്ടുണ്ട്. എത്ര പേരെ വേണമെങ്കിലും ഞങ്ങൾ പരിചയപ്പെടുത്തി തരാം its true
@shareefk9014
@shareefk9014 Месяц назад
Yenikkum result und
@anupriyajoseph465
@anupriyajoseph465 29 дней назад
Good product
@shcreations6728
@shcreations6728 2 месяца назад
വിവരം ഇല്ലാത്ത മനുഷ്യ... നിങ്ങൾ അത് ഉപയോഗിച്ച് നോക്ക്... കഷ്ട്ടം.. 🙏🏻🙏🏻🙏🏻
@thahakutty7113
@thahakutty7113 11 месяцев назад
ഇത് ശരിയല്ല 🌹കാരണം ഇത് ഉപയോഗിച്ച പലർക്കും നല്ല അനുഭവംമാണ് മനുഷ്യ 🌹
@waytohealth9385
@waytohealth9385 7 месяцев назад
അത് അയാൾ പൊട്ടകിണറ്റിലെ തവളയാണ്... ഇത് ഉപയോഗിച്ച് റിസൾട്ട് കിട്ടിയ ഒരുപാട് ആളുകൾ എന്റെ അറിവിലുണ്ട് എന്റെ ഫാമിലിയിൽ ഒരുപാട് ആളുകളുണ്ട്
@muhsinasamad4418
@muhsinasamad4418 10 месяцев назад
ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട്. നല്ല പ്രൊഡക്ട് ആണ്
@roseenaroy1099
@roseenaroy1099 9 месяцев назад
Neropathi വന്നു നടക്കാൻ വയ്യാതെ ഇരുന്ന എനിക്ക് ഇത് ഉപയോഗിച്ചു കഴിഞ്ഞ് നടക്കാൻ പറ്റി. അനുഭവം.
@JasieenaJasi-br2tw
@JasieenaJasi-br2tw 6 месяцев назад
Sathyam ano
@amicusjoy168
@amicusjoy168 4 месяца назад
Pinne network marketing cheyunna chechi alle
@nandakumararuvi9024
@nandakumararuvi9024 6 месяцев назад
4 വർഷം മുമ്പ് Stroke വന്ന് തളർന്ന് കിടന്നിരുന്ന എൻ്റെ ഒരു ബന്ധുഇപ്പോൾ പരസഹായം ഇല്ലാതെ സാധാരണ ജീവിതത്തിലേയ്ക് തിരിച്ച് വന്നതായി എനിയ്ക് അറിയാം. അപ്പോൾ നിങ്ങൾ പറയുന്നതാണ് ശെരിയെന്ന് വിശ്വസിയ്ക്കാനും വയ്യ. പിന്നെ ഇതിൽ വന്ന കമൻ്റുകളിൽ ഭൂരിഭാഗവും റിസൾട്ട് കിട്ടിയവരുടേതാണ്. അതിനാൽ താങ്കൾ ഇതിനെപ്പറ്റി കൂടുതൽ പഠിച്ച് ഒരു വീഡിയോ ചെയ്യു.
@92iyersomanatha
@92iyersomanatha 6 месяцев назад
Why can't bald head people get hair back using this product? Positive ions don't work on head?
@__min__sherin__8664
@__min__sherin__8664 Год назад
ഹലോ സർ ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിച്ച് എനിക്ക് നല്ല റിസൾട്ട് ഉണ്ട്
@LUCYmalayalam
@LUCYmalayalam Год назад
anubhava sakshyam okke pottayil poyi parayu
@muhammedriyasna4568
@muhammedriyasna4568 9 месяцев назад
എന്റെ നാട്ടിലും ഒരുപാട് ആളുകൾ ഇത് ഉപയോഗിക്കുന്നുണ്ട് നല്ല product ആണ് നല്ല റിസൾട്ട്‌ ഒരുപാട് കാണാൻ കഴിഞ്ഞിട്ടുണ്ട് അതുകൊണ്ട് ഞാനും വാങ്ങി വീട്ടിൽ നല്ല റിസൾട്ട്‌ ഉണ്ട്
@JasieenaJasi-br2tw
@JasieenaJasi-br2tw 9 месяцев назад
സത്യം ആണോ
@prajinakanad4133
@prajinakanad4133 9 месяцев назад
​@@JasieenaJasi-br2twസത്യം ആണ്.., നിങ്ങൾക്ക് 100% ഉറപ്പോടെ ഉപയോഗിക്കാം ഇതിനെ പറ്റി കൂടുതൽ അറിയാൻ വേണമെങ്കിൽ Dr നമ്പർ വേണേൽ തരാം.. 👍
@Manilasokan
@Manilasokan 7 месяцев назад
Wow 💪💪
@miniminijohny794
@miniminijohny794 4 месяца назад
സത്യം
@faisalodayanchal5216
@faisalodayanchal5216 6 месяцев назад
Sir...ഇത് ഉപയോഗിക്കണം എന്നാലേ അനുഭവത്തിലൂടെ അഭിപ്രായങ്ങൾ പറയാൻ പറ്റൂ...എനിക്ക് ഓപ്പറേഷൻ പറഞ്ഞ കയ്യിന് e-biotorium magneting rist pad ഉം matress ഉം ഉപയോഗിച്ചപ്പോൾ ഓപ്പറേഷൻ ഇല്ലാതെ തന്നെ കയ്യിൻ്റെ തരിപ്പും വേദനയും മാറി...എൻ്റെ അനുഭവം...ഇതുപോലെ എത്രയോ ആൾക്കാർക്ക് പറയാനുണ്ടാവും....🙏🙏🙏
@rtvc61
@rtvc61 13 дней назад
എവിടുന്ന് ആണ് വാങ്ങിയത്.. വില എങ്ങനെയാ... വാങ്ങാൻ ആഗ്രഹം ഉണ്ട്
@susanabraham404
@susanabraham404 10 месяцев назад
It's a very result oriented product. Don't underestimate
@mujeebpmuje9625
@mujeebpmuje9625 10 месяцев назад
ഞാൻ ഉപയോഗിച്ച് നോക്കി, എന്റെ ബാക്ക് പൈൻ മാറി കിട്ടി 👍👍👍👍
@matters75
@matters75 Год назад
അറിയാത്ത കാര്യങ്ങൾ പറയുന്നു ebiotorium ഉപയോഗിച്ചു നോക്കിയ ശേഷം സംസാരിക്കു സുഹൃത്തെ കഷ്ട്ടം 😢😢😢😢
@noufalzaaky9661
@noufalzaaky9661 Год назад
ഇവന് വട്ട 😂😂😂
@thahakutty7113
@thahakutty7113 11 месяцев назад
വട്ട് എന്ന് പറഞ്ഞതു മുഴുവട്ടു 🌹🌹🌹
@diamondgaming7658
@diamondgaming7658 11 месяцев назад
Aa oru myran ithepole kond koduth ente relative kure kaalam upayogich dhe ippol kaalu murikkendi varumonn nokki irikuva athrem mathiyo
@Chaotic_Lad
@Chaotic_Lad 11 месяцев назад
😂7000 പോയതിന്റെ വിഷമം ആണ്
@karnan2774
@karnan2774 Год назад
Lucid dreaming, astral projection ivaye patti oru video cheyyumo
@joshyk.b6109
@joshyk.b6109 Год назад
താങ്കൾ ഈ വീഡിയോയിലൂടെ പറയുന്നത് bio magnetic നെ ആധികാരികമായി ഒന്നും പഠിക്കാതെ പറയുന്നതാണ്.
@lijagopan6368
@lijagopan6368 6 месяцев назад
Njan e biotoriam companyude magnetic product vangi upayogichu valare nalla product anu.E parayunna alk ithekurich onnum ariyilla verum oohangal vachu parayunnathanu
@shibusadanandan9006
@shibusadanandan9006 Год назад
പ്രിയ സുഹൃത്തേ, താങ്കൾക്ക് അറിയാത്ത ധാരാളം കാര്യങ്ങൾ ഈ ലോകത്തുണ്ട്.
@LUCYmalayalam
@LUCYmalayalam Год назад
theerchayayum
@sugathansugathan9812
@sugathansugathan9812 Год назад
അത് ശേരിയാ നിങ്ങൾക്കും മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് കര്യങ്ങൾ ഉണ്ട് 😅
@sabujacob6791
@sabujacob6791 Год назад
സാറേ ഇത് ഉപയോഗിക്കുന്ന ആൾക്കാർക്ക് നല്ല റിസൾട്ട് ഉണ്ട് പാരലയിസ്സായി പോയ ആള് ആറുമാസം ഉപയോഗിച്ചപ്പോൾ എഴുന്നേറ്റ് നടന്ന സ്വന്തം കാര്യം നോക്കാൻ തുടങ്ങി ഷുഗർ കൂടുതലായി നിന്നാളും അതുപോലെ ക്രിയാറ്റിൻ കൂടുതലായിട്ട് നിന്നാണ് എല്ലാം നോർമൽ സ്റ്റേജ് ആയി അതുകൊണ്ട് സപ്പോർട്ട് ചെയ്യണമെന്നില്ല ഉപയോഗിക്കുന്നവർക്ക് നല്ല റിസൾട്ട് ഉണ്ട്
@LUCYmalayalam
@LUCYmalayalam Год назад
anubhavam onninum oru thelivu alla
@ashikvs4282
@ashikvs4282 Год назад
അനുഭവം അല്ലാതെ പിന്നെ എന്താണ് സാറേ തെളിവ്.... ❗️❗️❗️can yiu explain....
@Shemi-y1g
@Shemi-y1g Год назад
​@@ashikvs4282ഇതിന്റെ പ്രചാരകന് തന്നെ ഷുഗർ ഉണ്ട്.. കുറേകാലമായി bandum കെട്ടിക്കൊണ്ട് നടക്കുന്നു. ആയാൾ 🤭🤭ഷുഗറും കൂടെയുണ്ട് 😄
@jayeshkurian5891
@jayeshkurian5891 Год назад
വിവരമില്ലായ്മ ഒരു കുറ്റമല്ല ഉണ്ണീ
@Chaotic_Lad
@Chaotic_Lad 11 месяцев назад
MULTI LEVEL മാർക്കറ്റിംഗ്... ആണ് തന്റെ 7000 പോയതിൽ ഖേദിക്കുന്നു
@arumughamacharipk1425
@arumughamacharipk1425 Месяц назад
സർ, Ebiotorium ഉപയോഗിച്ച് Result കിട്ടിയ ആളാണ് ഞാൻ. ഇതിൻ്റെ office Bombay യിലാണ്. അവിടെപ്പോയി ഇത് മനസിലാക്കിയ ശേഷം ഇതിൻ്റെ Negetive കമ്പനിയുടെ MD യോട് പറയുക. ആയിരകണക്കിന് ആൾക്കാർക്ക് Result കിട്ടുന്നത് കൊണ്ടാണ് പുതിയ ആൾക്കാർ ഇത് വാങ്ങുന്നത്. മന്ത്രിമാരും, Doctor മാരും , ആരോഗ്യ മേഖല യിലുള്ളവരും ഇത് ഉപയോഗിക്കുന്നുണ്ടല്ലോ? അകത്തോട്ട് ഒന്നും കഴിക്കണ്ടല്ലോ?
@roypaul03
@roypaul03 Год назад
ആയുഷ് മന്ത്രാലയം എന്നുവെച്ചാല്‍ എന്താണ് Mr.അതെങ്കിലും ആദ്യം പഠിക്കുക. അലോപ്പതി ചികിത്സ കൊണ്ട് പ്രമേഹം മാറുമോ?
@sudheertt8703
@sudheertt8703 10 месяцев назад
സകല ഉടായിപ്പു ചികിത്സകൾ കോർത്തിണക്കിയ ആയുഷ് മന്ത്രാലയം നാടിനു ആപത്താണ്.
@rajeshraju2364
@rajeshraju2364 8 месяцев назад
പാൻഡെമിക് എന്നെൽ എന്താ?? അത് ആദ്യം പടിക്ക്..... ആ സമയം കമ്മ്യൂണിസ്റ്റ്‌ പച്ച ക്ക് വരെ വേണേൽ പെറ്റന്റ് കിട്ടാം.... കാരണം... പ്രതീക്ഷ...😂😂🙏
@SkillTests4All
@SkillTests4All 11 месяцев назад
What is your qualification to oppose magnetic therapy?
@SkillTests4All
@SkillTests4All 8 месяцев назад
@@1729cosmos Those who are feeling better from their health difficulties and even sever health problems are fools? The lack the two qualities you mentioned? This video is apaid or intentional to defame the company or may be MLM rivelry
@praveenc192
@praveenc192 3 дня назад
എന്റെ പൈസ പോയി.. 15000.. ഞാൻ ഒന്നും രണ്ടു സെയിൽ ചെയ്തു.. അവർ എപ്പോ കണ്ടാലും ഇപ്പൊ.. പ്രശ്നം ആണ്..ഭയങ്കര പ്രതീഷ ആയിരുന്നു വാങ്ങുമ്പോൾ.. ഷുഗർ, തൈറോയ്ഡ്, വേരികൊസ് വെയ്ൻ..എല്ലാം ഫാമിലിയിൽ undu.. ഒരു സുഖവും ഇല്ല.. വെറുതെപൈസ പോയി.. ബിസിനസ്‌ ചെയ്തുആളെ പറഞ്ഞു എളുപ്പം ചെയ്യാൻ പറ്റും.. പൈസ ഉണ്ടാക്കാം.. പ്രോഡക്റ്റ് ഒന്നിനും കൊള്ളില്ല
@KhalidKaroden
@KhalidKaroden Год назад
അറിവ് ഇല്ലാത്കാര്യം പറയരുത് എനിക്ക് നല്ല റിസൾട് ഉണ്ട്
@anilkumars3151
@anilkumars3151 6 месяцев назад
ഇവിടെ വന്നിട്ടുള്ള ഭൂരിപക്ഷം കമൻ്റുകളും ebiotorium - അനുകൂലമാണ് പക്ഷെ എനിക്ക് ഒരു പ്രയോജനവും ഉള്ളതായി തോന്നിയില്ല . ഉപയോഗിച്ച് ഒരു മാസം കഴിഞ്ഞും ഒരു റിസൾട്ടും ഉണ്ടായില്ലെന്ന് പറഞ്ഞപ്പോൾ 3 മാസം ഉപയോഗിക്കണമെന്ന് പറഞ്ഞു. അതുകഴിഞ്ഞ് 6 മാസം പറഞ്ഞു. പിന്നെ ഒരു കൊല്ലമെങ്കിലും വേണമെന്നായി. ഇതു തന്നെ എൻ്റെ സഹപ്രവർത്തകൻ്റെയും അനുഭവം. മാത്രമല്ല അധിക വെള്ളം കുടി മൂലം ( നിർദ്ദേശപ്രകാരം തന്നെ) ഗുരുതരമല്ലെങ്കിലും അദ്ദേഹത്തിന് മറ്റ് ചില പ്രശ്നങ്ങളുണ്ടായി. ഇതല്ലാതെ കൂടുതലായി ഇതേ പറ്റി അറിയില്ല.
@sha6045
@sha6045 4 месяца назад
Aa bed epozhum use undoo thalkalm kurchu days onnu use chyyan tharumo nattinti disc ok problem aane
@user-it3kp7hz7f
@user-it3kp7hz7f 10 месяцев назад
അറിയാതെ കാര്യം പറയരുത് ഉപോയോഗിച്ച റിസൾട് കിട്ടിയവരുണ്ട്
@justinjustingeorge4831
@justinjustingeorge4831 5 месяцев назад
10000
@ajasgaming1766
@ajasgaming1766 Месяц назад
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എത്ര ക്യാഷ് കിട്ടി ആവോ ഇയാൾക്ക്. സൂപ്പർ പ്രൊഡക്ട് ആണ് e biotorium👌👌👌. നല്ല റിസൾട്ട്‌ ആണ് ഇത് യൂസ് ചെയ്തവർക്കെല്ലാം. ഇയാൾ മാത്രം എന്താ ഇങ്ങനെ...🤔🤔🤔
@rtvc61
@rtvc61 13 дней назад
ഹോസ്പിറ്റലിൽ ആൾക്കാർ കുറഞ്ഞു കാണും
@FathimaKk-jp6dv
@FathimaKk-jp6dv 4 месяца назад
Edo അറിയില്ലേൽ തോന്നുന്നത് വിളിച്ചു പറയരുത്. ഇത് ഒരു പാട് docters വരെ ഉപയോഗിക്കുന്നു. അവർക്ക് അതിന്റെ ഉപയോഗം അറിയാം. വിവരം ഇല്ലാത്തവർ മിണ്ടാതെ ഇരിക്കുന്നത് അല്ലെ നല്ലത്
@user-we3so9bo1h
@user-we3so9bo1h 10 месяцев назад
Nalla product aan njan use cheythu gd product use cheythitt opinion paryuka
@lissygeorge9307
@lissygeorge9307 9 месяцев назад
It is a wonderful product, I was facing lot of problems. After using this product Iam absalutely alright. Thank u E_biotorium.
@jessyanthony1352
@jessyanthony1352 9 месяцев назад
Were you taking medicines before?You stopped all of them?
@fezwastoys
@fezwastoys 7 месяцев назад
Yes am stoping medicine ​@@jessyanthony1352
@firuvaadayil2666
@firuvaadayil2666 Год назад
കരി കോഴിമുട്ട, നാടൻ മുട്ട, ബ്രോയിലർ മുട്ട ഇതിലൊക്കെ വത്യസ്ത രീതിയിൽ ഔഷധ ഗുണം എന്ന് പറയുന്നു അതിനെ കുറിച്ച് ഒരു വിശകലനം ചെയ്യാമോ?
@pdsebastian7963
@pdsebastian7963 10 месяцев назад
അനുഭത്തിലൊന്നും കാര്യമില്ല അതിനകത്തെ തന്മാത്രയും ആറ്റവുമൊക്കെ എടുത്ത് പരിശോധിക്കണം, അല്ലാതെ കഴിക്കരുത്
@Manilasokan
@Manilasokan 7 месяцев назад
ഈ പ്രോഡക്റ്റ് വളരെ സത്യം ഉള്ള പ്രോഡക്റ്റ് തന്നെ അതിൽ യാതൊരു സംശയവും വേണ്ട 🔥🔥നിങ്ങൾ ഉപയിഗിച്ചതിന് ശേഷം നിങ്ങൾ അഭിപ്രായം പറഞ്ഞാൽ മതി, അല്ലാതെ ഈ പറയുന്നത് തെറ്റാണ് അങ്ങനെ അല്ലെ ഇങ്ങനെ അല്ലെ എന്ന് പറഞ്ഞ് വെറുതെ സമയം കളയണ്ട, മാത്രം അല്ല നിങ്ങളെ പോലുള്ളവർക്ക് ഉള്ളത് അല്ല ഈ പ്രോഡക്റ്റ്, സത്യം ആയിട്ട് ദൈവത്തെ ആത്മാർത്ഥമായി വിളിക്കുന്നവർക്ക് ദൈവം കൊണ്ടു കൊടുത്തത് ആണ് ഈ കമ്പനി ഡിസ്ട്രിബൂട്ടേഴ്‌സ് വഴി, അത്ര ഉള്ളൂ 💯💯നിങ്ങൾ വേണമെങ്കിൽ വിശ്വസിച്ചാൽ മതി കേട്ടോ, ദൈവാനുഗ്രഹം ഉണ്ടെങ്കിൽ അവരുടെ കൈയിൽ ഇത് എത്തും, അവർ ഉപയോഗിക്കും, അവരുടെ ജീവിതം വളരെ സന്തോഷം ഉള്ളത് തന്നെ ആകും 💯💯💯💯💯💯💯💯💯💯💯
@vijay_r_g
@vijay_r_g Месяц назад
Nice Video...could you also share the references for the studies disproving the magnetic therapy (MIT study etc) mentioned in this video
@varityvidoe628
@varityvidoe628 Год назад
താങ്കൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ വിഡിയോ ചെയ്യ്തത് എന്നറിയില്ല താങ്കൾ തന്നെ പറഞ്ഞു ആയുഷ് മന്ത്രലയം അംഗീകരിച്ചു എന്ന് സുഹൃതേ ആയൂഷ് സർട്ടിഫിക്കറ്റ് പണം കൊടുത്താൽ കിട്ടുന്നതല്ല എന്ന് അറിയാമല്ലോ അപ്പോൾ തന്നെ മനസിലാക്കണം മഗ്നറ്റിക്‌ ചികിൽസയുടെ മഹിമ താങ്കൾ ഒന്ന് മനസ്സിലാക്കണം ഈ ഒരു ചികിസയിലൂടെ ഒട്ടെറേ ആളുകൾക് ജീവിതം തിരിച്ചു കിട്ടിയിട്ടുണ്ട് .താങ്കൾക്ക്‌ നേരിട്ട് കാണിച്ചു തരാം .ഇനി ഒരു ജീവിതം ഇല്ല എന്ന് കരുതി നിരാശയിൽകഴിയുന്ന ഒട്ടെറേ ആളുകൾക് ജീവിതം തിരിച്ചു കിട്ടിയ ചികിത്സരീതിയാണ് മഗ്നറ്റിക്ക് ചികിത്സ ദെവത്തിന്റെ കയ്യ്പ്പ് പതിഞ്ഞ പ്രോഡക്റ്റ് എന്ന് പറയാം താങ്കൾ വീവ്സ് കൂട്ടാൻ ഇങ്ങനെ കാര്യം അറിയാതെ പറയരുത് .
@LUCYmalayalam
@LUCYmalayalam Год назад
sciencinte adistanathil
@binudinakarlal
@binudinakarlal Год назад
Bro, chelation therapy ഒന്ന് explain ചെയ്യാമോ?
@abhiblsy
@abhiblsy Год назад
ഇത്തരം അബദ്ധ ധാരണകൾ പൊളിച്ചടുക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🎉🎉🎉❤
@manojvellurtabla2402
@manojvellurtabla2402 Год назад
നിങ്ങളെ പോലുള്ള ആൾക്കാർ ഇവന്റെയൊക്കെ പൊട്ടത്തരം അംഗീകരിക്കുന്നല്ലോ 😅😅
@noufalzaaky9661
@noufalzaaky9661 Год назад
എന്ത് പൊളിച്ചടുക്കൽ 😂😂😂😂😂 ഇവൻ ജിന്ന്. ചാത്തൻ അതൊന്നും ഇല്ല അത് വിശ്വസിക്കുന്നവരിൽ ആണ് വരും എന്ന് പറയുന്ന ഒരു വീഡിയോ ഉണ്ട് അതെല്ലാം കള്ളം ആണ് വിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്ക് ചാത്തനും. ജിന്നും കൂടിയ ഒരുപാട് ആൾക്കാരെ ഞാൻ തന്നെ കണ്ടിട്ടുണ്ട് അതൊക്കെ ഇല്ല എന്ന് പറഞ്ഞ ആളാ ഇവൻ
@Chaotic_Lad
@Chaotic_Lad 11 месяцев назад
​@@noufalzaaky9661നേരിട്ട് കണ്ടത് മാനസിക അസ്വസ്ഥ്യം ഉള്ള ആളുകളെ ആരിക്കും... ജിന്നു പോലും 😏
@sreenandarajeevant9927
@sreenandarajeevant9927 9 месяцев назад
Andhinanu eghne kashtapedunnathe rogham marunudallo
@Manilasokan
@Manilasokan 9 месяцев назад
ഇത് ഒരബദ്ധം അല്ല ട്ടോ, സത്യം ആയ പ്രോഡക്റ്റ് 🔥ആണ് ഇ ബയാട്ടോറിയം 🔥💯💯💯💯ഇനിയും ഒരു സത്യം അറിയണോ നമ്മുടെ അലോപ്പതി ഡോക്ടർസ് 4000പേര് ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നുണ്ട് 💯💯💯💪💪💪💪ഇനി ഇതിൽ കൂടുതൽ എന്ത് വേണം 🔥🔥🔥🔥🌈🌈🌈🌈
@sunithaharidas8124
@sunithaharidas8124 3 месяца назад
നിങ്ങൾക്ക് വേറെ ജോലിയൊന്നുമില്ലേ ഈ പ്രൊഡക്ടിന്റെ റിസൾട്ട് വളരെ വലുതാണ് ഞങ്ങൾക്ക് റിസൾട്ട് 100 ശതമാനം കിട്ടിയതാണ് പല ചികിസകളും നടത്തി കുടുമ്പം വരെ വിറ്റു ചികിൽസിച്ചിട്ടും കിട്ടാത്ത റിസൾട്ട് E Biotorium പ്രൊഡക്ടിലൂടെ ഞങ്ങൾക്ക് കിട്ടിയതാണ് ആദ്യം ഇയാള് വാങ്ങി ഉപയോഗിച്ചിട്ടിലല്ലല്ലോ ഉപയോഗിച്ച് നോക്കിയിട്ട് പറയെടോ മണ്ടത്തരം പറയാതെ പോടോ 👍👍👍👍എല്ലാവരും ഇതു വാങ്ങി ഉപയോഗിച്ചാൽ റിസൾട്ട് കിട്ടും ഉറപ്പാണ് 🙏🙏🙏🔥🔥🔥👍👍👍
@sunithaharidas8124
@sunithaharidas8124 3 месяца назад
ഇതു prodecte കണ്ടുപിടിച്ച ഡോക്ടർ സാഗർജോഷി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ Jey E Biotorium 🔥🔥🔥🔥🔥👍👍👍👍🙏🙏🙏🙏
@PKpk-or2oe
@PKpk-or2oe 7 месяцев назад
മാഗ്നറ്റ് തെറാപ്പിയുടെ അഡ്വാൻസ് മോഡൽ 2 മുതൽ 3 വരെ ടെസ്‌ല പവർ, ആധുനിക ഫിസിയോതെറാപ്പി, റുഹാബിലേഷൻ എന്നിവ ഉപയോഗിക്കുന്നുണ്ട്. ക്ലിനിക്കൽ തെളിവുകൾ und. വിശദാംശങ്ങൾ വേനൽ താരം. പ്രവർത്തന സാധ്യത action potential levelil cheyyunnath.❤🎉🎉
@grobertraj8629
@grobertraj8629 6 месяцев назад
ഇതിന്റെ ഗുണം കിട്ടിയവരുടെ ആരുടെയെങ്കിലും ഫോൺ നമ്പർ ഇടാൻ തയ്യാറുണ്ടോ
@Ullasrajan
@Ullasrajan 10 месяцев назад
എത്ര പൈസ കിട്ടി
@elizabethbabu8918
@elizabethbabu8918 2 месяца назад
വിഷമസന്ധികളിൽ നിന്നും കരകയറിയ വ്യക്തികൾ സ്വന്തം നാവാൽ അനുഭവസാക്ഷ്യം പറയുമ്പോൾ ... ഈ പാഴ്വാക്കുകൾക്ക് എന്തു പ്രസക്തി. അനുഭവമാണ് ഗുരു... ആദ്യം ഒരു Ebiotorium product വാങ്ങി ഉപയോഗിക്കൂ.. എന്നിട്ട് അനുഭവം പങ്കുവെയ്ക്കു ...വെറുതെ പടർപ്പിൽ തല്ലാതെ...
@anusaju4295
@anusaju4295 Год назад
ഇത് നല്ല ഒരു പ്രൊഡക്ട് ഞാൻ ഉപയോഗിച്ച് നല്ല റിസൾട്ടു ആണ് ഒത്തിരി പേരെ കാണിച്ചു തരാം സ്റ്റോർക്ക് മാറിയവരെ
@iloveindia1596
@iloveindia1596 10 месяцев назад
Number tarumo
@JasieenaJasi-br2tw
@JasieenaJasi-br2tw 10 месяцев назад
@@iloveindia1596 tharam
@fezwastoys
@fezwastoys 7 месяцев назад
നിങ്ങൾ ഇതിനെ പറ്റി നന്നായി പഠിക്കണം sir Ente hus nu പൈൽസ് പൂർണ്ണമായി മാറിയിട്ടുണ്ട് എനിക്ക് pcod ഉണ്ട് 11 yrs aai treatment ചെയ്യുന്നു.. ഇപ്പൊൾ 9 mnth aai periods regular aai monthly aai ആവുന്നത് 2 ഓർ 3 days delay aavunnulooo 😊 നിങൾ പഠിക്കണം sir നന്നായി പഠിക്കണം use cheyyunna ആളുകളെ കണ്ടിട്ട് research cheyyanm allathe ബുക്കിൽ കണ്ട എന്തോ വന്നു പറയരുത് എൻ്റെ വീട്ടിൽ 3 സെറ്റ് use ചെയ്യുന്നുണ്ട് നല്ല റിസൾട്ട് ആണ് Neo diamium magnet ne patti പഠിക്ക്
@bindumole2311
@bindumole2311 7 месяцев назад
Very apt advice mam. ഇയാളുടെ പ്രസന്റേഷൻ കേട്ടാൽ തോന്നും മഗ്‌നറ്റിക് തെറപ്പി എന്നൊരു ചികിത്സ സംപ്രദയം ഈ ലോകത്ത് നിലവിലില്ല എന്ന് . ഇത് യൂസ് ചെയ്ത ആരോടെങ്കിലും ഒന്ന് നേരിട്ടു ചോദിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഇയാൾ കാണിക്കണമായിരുന്നു .ലക്ഷക്കണക്കിന് ആളുകൾ ഇതുപയോഗിച്ച് സുഖം പ്രാപിക്കുകയും മെഡിസിന്റെ ഉപയോഗം കുറക്കുകയും ചികിത്സക്കുവേണ്ടി അവർ ചിലവാക്കിയിരുന്ന തുക അവരുടെ വരുമാനത്തിൽതന്നെ നിലനിർത്താനും അവരുടെ എനർജി ലെവൽ വർധിപ്പിച്ചു ശരീരത്തിന്റെ സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കാനും കഴിഞ്ഞു എന്നുള്ളത് ഇതുപയോഗിച്ച ഓരോരുത്തരും തന്റേടത്തോടെ പറയും. അലോപ്പതി ക്കാരുടെ അച്ചരവും വാങ്ങി ചാനലിന് വിവേർസ് ണെ കൂട്ടാൻ തത്രപ്പെടുന്ന ഇയാൾ ഒരു കാര്യം മനസിലാക്കണം ആയുഷ് മിനിസ്ട്രി യുടെ അവാർഡ് വാങ്ങിയ ഒരു പ്രോഡക്റ്റ് നെ യാണ് അധിക്ഷേപിക്കുന്നതെന്നു. ഇതുപയോഗിച്ച് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ കുടുംബത്തിന് തന്നെ കഴിഞ്ഞിട്ടുണ്ട്.
@anumodkalangadan4050
@anumodkalangadan4050 4 дня назад
കമന്റ് വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. ഇതിനെ അനുകൂലിക്കുന്നവരെല്ലാം . ഈ പ്രൊഡക്റ്റ് വാങ്ങി കാശ് പോയവരാണ്😂😂😂😂😂
@vsparkmedia8152
@vsparkmedia8152 Год назад
Thonnunnathokke parayuka ennathano. Sir adyam etharam nwlla product upayogichu nokkuka athinte adisthanathil samsarikku. Ayursh mathralayamokke chumma varunnavarkku certificate koduthu viduvanennano thankal parayunnathu. Najn oru artist anu etharam karyangalil enikku viswasamillathirunna oralanu but oru accidentine thudarnnu upayogikkukayum athilkurachu result labhichu ennu ente suhrithukalum athinodoppam avarakundaya resultukalkodu mattupalarum magnite thearapy upayogikunnu. Pinne mattoralude sahayamilllathe onnanaganpolum pattathe kidppilayirunn kurachu per ennipol avarude swandam karyangal swandamayi thanne nokkunnundu athil chilar ennu cheriya jolikal cheyyunnundu. Ethokkeya njangale polulla sadaranakkar nokkunnathu. Pinne upayogikkunnavare onnadankam viddhikalakkunna ridhi seriayennu thonnunnilla. Jeevithathil kurachu naal bedil thanne kidakkendi varumbol mattoralude sahayamillathe onnu chalikkan kazhiyatha avasthayundakumbol undakunna manasikavum saririkkavumayittulla oru vedanayundu swandam karyanal polum chryyan mattullavarude karunyam thodunna avastha anubhavichale athu manasilakkan pattu. Ethinokke oru mattamundakkiya onnanu thankalipol vimarshicha ee chikilsa reedhi. Pinne enikku mathramalla orupaduperude anubhavam munnilundu
@rajanishaijo9606
@rajanishaijo9606 11 месяцев назад
താങ്കൾ ഈ പ്രൊഡക്ട് ഉപയോഗിച്ച് നോക്ക്‌ എന്നിട്ട് പറയു തനിക്ക് ഒന്നും അറിയില്ല
@justinjeevananth7037
@justinjeevananth7037 3 месяца назад
തനിക്കൊരു ചുക്കും ഈ വിഷയത്തെക്കുറിച്ചറിയില്ല എന്ന് അനുഭവസ്ഥരുടെ കമൻ്റുകൾ വായിച്ചപ്പോൾ മനസിലായി. തൻ്റെ വീഡിയോകൾ തുടർന്ന് കാണാൻ താല്പര്യമില്ല നിലവാരം മനസിലായി.
@ajayanand9361
@ajayanand9361 Год назад
Sir sanitary napkins cancer undakkumennu paranju kure teams irangiyittund... Athonne explain cheyyamo? Pala videos kandu..
@bennyjoseph7318
@bennyjoseph7318 Год назад
താങ്കൾക്ക് ഇങ്ങനെ പറയുവാൻ എന്ത് അറിവിൻ്റെ പുറത്ത് ആണ്... അതെ ടൈം താങ്കൾ പറയുന്നു..അയുഷ് അംഗീകരിക്കുന്നു.. എന്ന്.... ഇത് scietificily peooven ആണ്
@java97
@java97 Год назад
Video മുഴുവൻ കാണാതെയാണോ comment ഇട്ടതു ? ഇതിൽ നടത്തിയ പഠനങ്ങളുടെയും meta -analysis ൻറെയും കാര്യങ്ങൾ പറയുന്നുണ്ടല്ലോ .
@user-hm2pe2gg6n
@user-hm2pe2gg6n Год назад
Valiya arivulla ale pole samsarikkunnu 10paisede vivaramilla mattullavarkku kanan pattunna pathinayirakkanakkinu result undu,ayush manthralayam enthanu ennariyavo
@ctmusthafa3827
@ctmusthafa3827 3 месяца назад
പാർക്കിസൻ ഡിസീസ് ന് പറ്റുമോ
@user-pc2ql1zy1f
@user-pc2ql1zy1f 4 месяца назад
Oho ആണോ ,ഒരണ്ണം വാങ്ങിക്ക്,, തലയിൽ ബ്ലഡ്‌ സെർകുലേഷൻ ഉണ്ടാകും മുടി വളരും
@ismailtm9604
@ismailtm9604 9 месяцев назад
2 5 വർഷം പഴക്കമുള്ള കാലിൻറെ മരവിപ്പും തരിപ്പും എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റലുകളിലും ആയുർവേദ തിരുമു കേന്ദ്രത്തിലും മൈസൂറും ഹോമിയോ പതിയും കൊണ്ടുമാറാത്ത അസുഖം 2 ആഴ്ചകൊണ്ട് മാറിയ എന്റടുത്ത് ഈ പരിപ്പ് വേകില്ല
@Manoj-wq9jx
@Manoj-wq9jx 2 месяца назад
Good product
@bennyjoseph7318
@bennyjoseph7318 Год назад
അപ്പൊൾ സർക്കാരിൻ്റെ അനുമതി ഉണ്ട് അല്ലേ.... താങ്കൾ... വിവരം.. മനസിലായി...
@sunilpamnaviogs6372
@sunilpamnaviogs6372 Год назад
😢😢😢😢😢😢❤❤❤❤ power you are the best nan
@tomsgloria4530
@tomsgloria4530 Год назад
എന്തിനോ വേണ്ടി കേഴുന്നു... അറിവില്ലായ്മയാണ് എന്റെ അറിവ്.... സർവ്വവിജ്ഞാൻ... വാരി വിതറാണ്... 😏😏😏😏
@BEAUNYDENNY
@BEAUNYDENNY Год назад
തിരുവനന്തപുരംകാർ സംസാരിച്ചാൽ, അതിപ്പോൾ ഏതു slang ൽ പറഞ്ഞാലും, അതിനു നല്ല viewers ഉണ്ടാകും.. ഇതും തിരുവനന്തപുരം ഭാഷയാണ്.. ഈ ചാനൽ ഒരു ഹിറ്റാണ്.
@victornoborsky9606
@victornoborsky9606 Год назад
🤭
@sugathansugathan9812
@sugathansugathan9812 Год назад
ഇത് 😮 തിരോന്തരം ഫാഷ അല്ല അപ്പീ
@sumayyanoushadsumayyanoush7687
@sumayyanoushadsumayyanoush7687 8 месяцев назад
ഈ മാഗ്നെറ്റിനെ കുറ്റം പറഞ്ഞ ആളാണ് ഞാൻ എന്നിട്ട് ആ മാഗ്നെറ്റ് ഉപയോഗിച്ച് എന്റെ നടുവേദന പൂർണ്ണമായും മാറി ഞാൻ എനിക്ക് ഫസ്റ്റ് തന്നെ ഈ മാഗ്നെറ്റിക് ബെഡിൽ കിടന്നപ്പോൾ എന്റെ നടുവേദനയ്ക്ക് ആശ്വാസം ഉണ്ടായിരുന്നു ഞാൻ വീണ്ടും വീണ്ടും യൂസ് ചെയ്തു അതിനുശേഷം എനിക്ക് നല്ല റിസൾട്ട് കിട്ടി നല്ല മാറ്റവും ഉണ്ട് ഈ കുറ്റം പറഞ്ഞു ഞാൻ തന്നെ ഇപ്പോൾ എല്ലാവർക്കും ഈ മാഗ്നെറ്റിക് ബെഡ് റെക്കമെന്റ് ചെയ്യുകയാണ്
@febeenajasmin6852
@febeenajasmin6852 8 месяцев назад
ശരിക്കും
@Manilasokan
@Manilasokan 7 месяцев назад
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@beenababy2332
@beenababy2332 9 месяцев назад
നല്ല പ്രോഡക്ട് ആണ് ഞാൻ upayogichu
@PrasannaPrabhakaran-gu5cf
@PrasannaPrabhakaran-gu5cf 10 месяцев назад
Thalayude puram kaanunnathu pole,thankalude thalakkullilum ONNUM ILLA 😂Ennu manassilaayi😮
@laisammasunny7961
@laisammasunny7961 3 месяца назад
ബയോമംഗനിറ്റിക് നെ പറ്റി എന്ത് അറിഞ്ഞിട്ടാണോ നിങ്ങൾ സംസാരിക്കുന്നതു. ഇതു എനിക്ക് ഉയോഗിച്ചിട്ടു നല്ല മാറ്റം പല അസുഹ ങ്ങളും മാറി.നിങ്ങൾ ഉദ്ദേശിക്കുന്നു തു ഇലകെട്രനിക് താറാപ്പി യെപറ്റി എന്ത് അറിഞ്ഞിട്ട് ആണ് പറയുന്നേ.
@basheeriyyad6744
@basheeriyyad6744 9 месяцев назад
Thangal idine kurich oruchukkum ariyilla sar ningalk googil serch cheidal vivaramkittumallo ente jeevidam thirich kittiya prodectan ebiotorium
@amal98kunnelkattor67
@amal98kunnelkattor67 Месяц назад
Ebiotorium company moolakal comment boxil thooori mezhkuvaanallo😢😢
@sulaikhappayatt2633
@sulaikhappayatt2633 Месяц назад
ഇവിടെ ഉളള കമൻ്റൊക്കെ സത്യമാണോ ഈ പ്രൊഡകറ്റുമായി ബന്ധപ്പെട്ടവർ ഇടുന്ന കമൻ്റാണോ ഞാനും ഉപയോഗിക്കുന്നുണ്ടു എനിക്ക് യാതൊരു മാറ്റവും കണ്ടിട്ടില്ല
@amal98kunnelkattor67
@amal98kunnelkattor67 Месяц назад
Fraud product aanu bro 😢 medikkaruthu
@tmvijayalekshmy526
@tmvijayalekshmy526 Год назад
Before just criticizing, please learn more about magnet therapy, observe, analyze datas and testimonies and then come out with opinions....
@haneefwelocity5638
@haneefwelocity5638 Год назад
Yes he just talking... Doesn't know bio magnetic Ray's from the earth. If we connected to earth bare foot tremendous positivity available... Our forefathers witnesses & spent healthy life. This guy just bogus
@laisammasunny7961
@laisammasunny7961 9 месяцев назад
ഇതുകൊണ്ട് എനിക്കു നല്ല അനുഭവം ആണ് ഉണ്ടായതു.. നിങ്ങൾ ക്ക്‌ അനുഭവം ഇല്ലേൽ അതു പറയുക
@rajeshraju2364
@rajeshraju2364 8 месяцев назад
മനസ്സിനെക്കാളും വല്യ മഗ്നെറ് therapy ഇല്ല 🙏
@sreeharir3406
@sreeharir3406 Год назад
Hello, pls do a video on recent Donald mannena videyan
@roseenaroy1099
@roseenaroy1099 9 месяцев назад
ഫലം ഉണ്ട്. എനിക്ക് അനുഭവം ആണ്.
@JasieenaJasi-br2tw
@JasieenaJasi-br2tw 9 месяцев назад
ഇതിന്റെ പ്രൊഡ്യൂസർ ആണോ
@sureshkarthik3135
@sureshkarthik3135 Год назад
ബഹിരകാശ സഞ്ചാരികളുടെ കൊട്ടുകളിൽ എന്തു കൊണ്ടാണ് MAGNETIC ഉപയോഗിക്കുന്നത്. കൂടാതെ അവരുടെ ഷൂ സുകളിലും ഉപയോഗിക്കുന്നുണ്ട്.
@sureshkarthik3135
@sureshkarthik3135 Год назад
MAGNETIC WATER എന്താണെന്നറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ മതിയല്ലോ .
@sureshkarthik3135
@sureshkarthik3135 Год назад
WATER പ്യൂരിഫയരിൽ എങ്ങിനെയാണ് വെള്ളം ശുദ്ദീകരിക്കുന്നത്?
@rajeshraju2364
@rajeshraju2364 8 месяцев назад
​@@sureshkarthik3135എങ്ങിനെ?? പറ
@noobdoosvlogger6921
@noobdoosvlogger6921 Год назад
ഇത് ഉപയോഗിച്ച ഒരുപാട് മാറ്റങ്ങൾ വന്നവർ അനുഭവത്തിൽ ഉണ്ട്. ഇത് ഉടായിപ്പല്ല.
@bobbyd1063
@bobbyd1063 Год назад
അതിപ്പോ ഡൈബം (അത് ആയിരകണക്കിന് കുട്ടിച്ചാത്തന്മാരിൽ ഏതായാലും) അത്ഭുത പ്രവർത്തി നടത്തി രക്ഷപെടുത്തി എന്ന് പറഞ്ഞ എത്ര പേര് ഉണ്ട്? എന്ന് വെച്ച് അത് ശെരി ആകുമോ? അത്രേ ഉള്ളു. 'എന്റെ അനുഭവത്തിൽ' എന്ന് പറഞ്ഞു തുടങ്ങുന്ന എല്ലാ ഊളകളും പൊതുവെ ഇതുപോലുള്ള ഉടായിപ്പു ആയിരിക്കും.
@Vinod.Menschlich
@Vinod.Menschlich Год назад
Good one CR. Thanks for the information
@ronashine2341
@ronashine2341 Год назад
Oximerai juice enthanennu parayamo
@salivincentv1888
@salivincentv1888 7 месяцев назад
ഇയാൾക്ക് ഒരു ചുക്കും അറിയില്ല. രണ്ടു ദിവസം ഉപയോഗിച്ചപ്പോഴേക്കും എന്റെ നടുവേദന കാല് വേദന ഒക്കെ മാറി. അതിലുപരിയായി എന്റെ ഓക്സിജൻ ലെവൽ കൂടി. ബിഎപ്പപ് മെഷീൻ ഉപയോഗിച്ച് ഉറങ്ങുന്ന ഞാൻ അതില്ലാതെ ഈ മട്രെസ്സിൽ കിടന്നുറങ്ങി. ഓക്സിജൻ ലെവൽ ഇടയ്ക്കിടെ ചെക്ക് ചെയ്തപ്പോൾ വളരെ കൂടുതൽ ആയിരുന്നു.
@thefactor3052
@thefactor3052 9 месяцев назад
കലില്ലാത്ത എന്റെ കുഞ്ഞമ്മ ഇത് ഉപയോഗിച്ചപ്പോ രണ്ട് കാലും മുളച്ചു എണീറ്റ് രണ്ട് റൗണ്ട് ഓടി 🤣🤣🤣🤣
@prajinakanad4133
@prajinakanad4133 9 месяцев назад
പരിഹസിക്കും മുൻപ് ഒന്നു ഉപയോഗിച്ച് നോക്ക്.., എന്നിട്ട് കമന്റ് ഇടൂ
@rajeshraju2364
@rajeshraju2364 8 месяцев назад
​@@prajinakanad4133ഗ്യാരണ്ടി തരോ..??7000മുടക്കം.... കാല് മുളക്കോ?
@remyasreejith3462
@remyasreejith3462 4 месяца назад
ഉപയോഗിച്ച് നോക്കിയിട്ട് പറയൂ. അപ്പൊ അറിയാം കാര്യം. എന്റെ അറിവിൽ ഇഷ്ടംപോലെ ആൾക്കാർ ഇത് ഉപയോഗിക്കുന്നുണ്ട്. നല്ല മാറ്റം തോന്നുന്നുണ്ട് എന്നാണ് ഉപയോഗിച്ചവർ പറയുന്നത്.
@amal98kunnelkattor67
@amal98kunnelkattor67 Месяц назад
​@@prajinakanad4133 fraud Team😢😮😮
@sureshps3353
@sureshps3353 Год назад
ഇയ്യാൾ ഈ ലോകത്ത് ഒന്നുമല്ലേ ജീവിക്കുന്നെ. അറിവിന്റെ നിറകുടമേ അങ്ങേക്കു നമസ്ക്കാരം
@sugathansugathan9812
@sugathansugathan9812 Год назад
അറിവുകൾ ഉൾക്കൊള്ളാൻ അറിവ് മാത്രം പോരാ😅
@waytohealth9385
@waytohealth9385 7 месяцев назад
😅😅😅ശെരിയാണ്
@shareefk9014
@shareefk9014 Месяц назад
Yenikk nalla result und , ee parayunnavan use cheythitt undavilla
@maheswarimaheswari4705
@maheswarimaheswari4705 11 дней назад
Thank all onnum ariyilla
@subinasubi9606
@subinasubi9606 6 месяцев назад
സാർ ഈ അറിവിനപ്പുറം ആയൂഷ് എലമൻസ് വെൽ ന്നസ്സ് ഫുഡ് സപ്ലിമെന്റിനെ കുറിച്ച് സാറിന്റെ അറിവോ അനുഭവമോ ഉണ്ടങ്കിൽ ഒന്ന് പറയു
@ansarmaheen6783
@ansarmaheen6783 Год назад
Enikku ithinekurichu ariyilla .ningal paranjathu sheriyavam allathirikkam.ningal upayokichu nokiyano .atho pathrakettugalude arivano .enthumavatte .njan oru rokiyanu varshangal kontuarunnu kazhikkunnu oro marunnu kazhichu illatha rokam vannukeri .dr.choyichapol .mattu marunnugal kazhikkumbo shugar koodaruntu .athinte sayidefactu kontu ontavunnu .njan ente rogam maranano Hospital poye .atho puthiya rogathe vilichu varuthano.ningal .enne pole hartinte .kidnide ithupolulla asugathinu marunnu kazhikkunna rokiyodu vhoyichu .oru videyo cheyyuka .njan poyatholam hospital keriya oru roki .oru nercha kozhiyude avasthapileya .ella varshom ellamasavum marikkuvare hospital vasam vidan kazhiyilla paranjum pedipichum.pavam rokigal ingane poyikontorikkum
@maimoonabasheer-cp2fg
@maimoonabasheer-cp2fg 11 месяцев назад
Ithonn upayokich nokko ennitt parayoo
@varghesejoseph6983
@varghesejoseph6983 8 месяцев назад
പറഞ്ഞ ഒരു കാര്യത്തിനും ഒരു സയൻ്റിഫിക് approach ഇല്ലായിരുന്നു. പല കാര്യങ്ങളും തെറ്റാണ് പറഞ്ഞത്.
@user-yn2cw2hu5h
@user-yn2cw2hu5h 10 месяцев назад
Adipoli. Product. Risalt ok
@rintorappai1204
@rintorappai1204 Год назад
Tks sir
@vipinnandikesan2
@vipinnandikesan2 Год назад
Then y chetta even Multi speciality hospital doing magnetic therapy for treating block related to heart. It’s just my doubt. But I felt u just supporting pvt hospital treatment by paying high cost. Ok if u said right about these products then even hospitals also doing same rubbish thing. Thx god u didn’t say hospitals doing fake treatment 😂
@jrjtoons761
@jrjtoons761 Год назад
ചന്ദ്രയാൻ 3 ന്റെ മിനിയേച്ചർ പേടകം ക്ഷേത്രത്തി പൂജിക്കുന്നത് ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസം കൂട്ടും. 😔
@libinlawrence106
@libinlawrence106 Год назад
Thank you so much ente mamma oru nurse aaanu mamma ye ivaru paranyu pattikkan nokkiyathaanu patientsinu kodukkan mammalku paisayum tharamennu paranyu but basic physics plustwoyil padichathukond thanne enikku ivare question cheythu vellam kudippichu.
@dhyans5692
@dhyans5692 Год назад
😂😂😂😂😂 സൂപ്പർ
@sarathbabu8676
@sarathbabu8676 10 месяцев назад
My dear friend, Magnetic therapy is a USA FDA Approved treatment modality. And it is a proven one. But these kind of fake products doesn't have those standards. The same technology is a neuromodulation modality for brain stimulation for several diseases. From my own experience on installing transcranial Magnetic Stimulation machines to several hospitals in South India, lots of peoples get recovered from stroke, Parkinsonism, Fibromyalgia, Neuropathic pain, depression, ocd , schizophrenia etc. So kindly note technology is a proven, but fake products claiming the technology is of no use. How does it is useful for pain relief? Pain is caused by when the cells in the painful area of the body stops nutrition exchange and its becomes inactive. When we give an electromagnetic power to that painful area of body, then it stimulates the cells to starts its intra cellular and extra cellular nutrients exchange and may cause relief of pain.
@sarathbabu8676
@sarathbabu8676 10 месяцев назад
Also kindly note that any machines who claims for treatment, diagnosis is a medical device which is regulated under INDIAN MDR rules 2017, that means the manufacturer and trader should have different licenses for manufacturing and trading. The central government had come up with these regulations to eliminate the fake products in the market. Medical devices without licenses is an illegal one like " VYAJANS" which is a punishable offense.
@Dracula338
@Dracula338 Год назад
I thought people rejected these. There was a time these things had huge demand, but later people understood its all scam.
@hemalatha2116
@hemalatha2116 9 месяцев назад
ആളുകൾ കൂടുതലായി വാങ്ങി ഉപയോഗിക്കാൻ കാരണം അതിന്റെ result ആണ്. കൂടുതൽ പഠിക്കാതെ ഇങ്ങിനെ വിളമ്പുന്നവരെ എന്തു പറയാൻ 😂
@gaayakjose6124
@gaayakjose6124 4 месяца назад
Alukal kooduthal varunnathe ethu MLM ayathukonda
@user-pm6gb2uk3j
@user-pm6gb2uk3j Год назад
Ebiotoriyam campany product നെറ്റിൽ serch ചെയ്യു
@sumangm7
@sumangm7 Год назад
Thanks CR👍👏👌
@user-yn2cw2hu5h
@user-yn2cw2hu5h 6 месяцев назад
Pottattaram bai. Padichittu parayoo good product biotoriam. Excellent
@user-nn3yo5wj4o
@user-nn3yo5wj4o 9 месяцев назад
Please explain the placebo effect.......... Magnetic therapy is a kind of placebo
@lviews1197
@lviews1197 8 часов назад
Ellaavadeyum pooyi mathi aayitt aanu endhengilum aayikkotteenn vech ingane ullathileekk poonath avide ellaarkkum poornamaya mattagal indakunnum ind , asugagal maariyaalum ithil poovandaa ennano ivar parayunnath
@sebinvk
@sebinvk Год назад
can you please do a video about ronald daniel vaidyar ??,, he is making some extra ordinary claims i suppose..
@LifetoHappiness-kp5uz
@LifetoHappiness-kp5uz 11 месяцев назад
Sorry bro... underwear thangal kandupidichathaakum..thantai peerum ito negative 😅
@noufalzaaky9661
@noufalzaaky9661 Год назад
ഇവൻ അലോപൊതിയുടെ ആളാണ്‌ 😂😂😂😂 ഈ മാഗ്നറ്റിക് ഉപയോഗിച്ച് ഒരു പാട് റിസൾട് കാണുവാൻ സാധിച്ചു കാൽമുട്ട് വേദന ഒക്കെ നല്ലോണം മാറിയവർ ഉണ്ട് ഇംഗ്ലീഷ് മരുന്ന് ഒരുപാട് മാസം കയിച്ചിട്ടുംമാറാതത് ഇതിനെ കൊണ്ട് മാറി ഇതൊക്കെ വിപണി കയ്യടക്കിയാൽ ഹോസ്പിറ്റൽ കുറെ പേർ കേറാതെ വരും അതിനു ഇവനെ പോലുള്ളവരെ ഉപയോഗിച്ച് നാറിയ കളി കളിക്കുന്നു 😂😂😂😂😂😂 ഇത് ഉപയോഗിച്ചാൽ ഡോക്ടർക് പൈസ കിട്ടുന്നത് നില്കും
@LUCYmalayalam
@LUCYmalayalam Год назад
paranjathu manasilayilla. Enthengilum commentuka rakshapeduka
@nofinofi6543
@nofinofi6543 9 месяцев назад
Details
@SkillTests4All
@SkillTests4All 11 месяцев назад
If people are getting relief why you bothered?
@ashikkabeer3902
@ashikkabeer3902 Год назад
Sir circumcision ne patti oru video cheyyumo really need it
@mashhoorok9595
@mashhoorok9595 6 месяцев назад
ആമവാദത്തിന് നല്ല ഫലമാണ് കിഴവാ എൻ്റെ ഉപ്പക്ക് ബ്ലഡ് സർക്ലേഷൻ കൂടേണ്ട എല്ലാ അസുഖത്തിനും നല്ല ഫലം ഉണ്ട്
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 487 тыс.
Samsung vs Iphone
0:21
Просмотров 19 млн