Тёмный

ചൂടൻ കാലം | Heat Wave In Kerala | 2024 Persian Gulf floods | Dr. S. Abhilash | Manila C. Mohan 

truecopythink
Подписаться 175 тыс.
Просмотров 8 тыс.
50% 1

ചരിത്രത്തിലിതിനു മുൻപുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ചൂടിലൂടെയാണ് കേരളം കടന്നുപോകുന്നത്. കാലാവസ്ഥാ അടിയന്തിരാവസ്ഥ എന്നു വിശേഷിപ്പിക്കാവുന്ന കാലാവസ്ഥാപ്രതിസന്ധി ലോകം അഭിമുഖീകരിക്കുന്നതിൻ്റെ തുടർച്ച തന്നെയാണ് കേരളത്തിലെ ഉഷ്ണതരംഗം.
കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും ചെറുക്കാനുള്ള പ്രാദേശികമായ ശ്രമങ്ങൾ നയപരമായും പ്രായോഗികമായും ഭരണകൂടവും ജനങ്ങളും ഒരുപോലെ കൈക്കൊള്ളേണ്ടതിൻ്റെ ആവശ്യത്തെക്കുറിച്ച് പറയുകയാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെൻ്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ചിൻ്റെ ഡയറക്ടറായ ഡോ. എസ്. അഭിലാഷ്.
എന്താണ് ഉഷ്ണതരംഗം? ഹീറ്റ് ഇൻ്റക്സ് എന്താണ്? ദക്ഷിണേഷ്യൻ മേഖലയിൽ ഇപ്പോൾ നിലനിൽക്കുന്ന കാലാവസ്ഥാ എന്താണ്? സമുദ്രജലത്തിൻ്റെ ചൂട് അസ്വാഭാവികമായി കൂടുമ്പോൾ എന്താണ് സംഭവിക്കുന്നത്? എൽനിനോ പ്രതിഭാസം എങ്ങനെയാണ് കാലാവസ്ഥയെ സ്വാധീനിക്കുന്നത്? ഗൾഫ് രാജ്യങ്ങളില കനത്ത മഴയ്ക്ക് കാരണമെന്താണ്? എന്താണ് ആൻ്റി സൈക്ലോണിക് സർക്കുലേഷൻ? കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങളുടേയും മനുഷ്യരുടേയും മുൻഗണന എന്തായിരിക്കണം? തുടങ്ങി ഒട്ടേറെ വിഷയങ്ങൾ സമഗ്രമായും ശാസ്ത്രീയമായും സംസാരിക്കുന്നു.
"Kerala is going through an unprecedented heatwave in its history. The heatwave in Kerala is the continuation of the climate crisis that the world is facing, which can be described as a climate emergency. The Director of the Advanced Center for Atmospheric Radar Research at CUSAT, Dr. S. Abhilash, speaking about local efforts to combat climate change, global warming, and its impacts, emphasizes the need for policy and practical action by governments and people alike.What is a heatwave? What is the heat index? What is the current climate in the South Asian region? What happens when ocean water warms abnormally? How does the El Niño phenomenon affect the climate? What causes heavy rains in Gulf countries? What is Anti-Cyclonic Circulation? What should be the priorities of governments and people in relation to climate change? Many topics are discussed comprehensively and scientifically.
#heatwave #heatwaves #heatwavekerala #gulfflood #elnino #2024PersianGulffloods #climatechange #globalwarming #cusat #cop28 #cop28summit #saudirain #dubairain #omanrain #keralaweather #heatindex #globalwarming #AntiCyclonicCirculation
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Развлечения

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@ashiqueeazasoophy7477
@ashiqueeazasoophy7477 18 дней назад
അഞ്ചെട്ട് വര്‍ഷം മുന്‍പ് വേനല്‍ ചൂട് നൂറ് വര്‍ഷത്തിലേറ്റവും കൂടുതല്‍ എന്നൊരു വാര്‍ത്ത കണ്ടിരുന്നു.അന്ന് ഞാന്‍ വീടിനരികില്‍ മാംഗോസ്റ്റിനും,ഞാവലും,മാവും നട്ടുപിടിപ്പിച്ചു.ഇന്നത് തണലും തണുപ്പുമായി.സുഖമായി വീട്ടില്‍ ഇരിക്കാം❤ കേരളഗവണ്‍മെന്‍റ് തമിഴ്നാട്ടിലേതുപോലെ റോഡിനിരുവശവും ഊറപ്പും ഈടും ഉള്ള തണല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ...❤
@bijubiju4297
@bijubiju4297 22 дня назад
വളരെ മികച്ചൊരു സംഭാഷണം ' നമ്മുടെ ഇവിടുത്തെ മീഡിയകൾക്ക് വേണ്ടാത്തൊരു വിഷയം Trucopy think നന്നായി ഏറ്റെടുത്തു❤❤❤ നന്ദി.
@bins3313
@bins3313 15 дней назад
Asia net il ഉണ്ട്
@rafiquerahiman1958
@rafiquerahiman1958 20 дней назад
Very logical discussion mam, thanks for presenting Dr Abilash thru your channel.
@jafarali8250
@jafarali8250 22 дня назад
നമ്മുടെ മാധ്യമങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു കൊടുക്കുന്നതിന്റെ പകുതി പ്രാധാന്യം തന്നെയെങ്കിലും ഇത്തരം വിഷയങ്ങൾക്കു കൊടുത്തിരുന്നുവെങ്കിൽ!
@kumarpalath2105
@kumarpalath2105 17 дней назад
❤താങ്ക്യൂ, sir
@susmithachandran982
@susmithachandran982 22 дня назад
Very informative, Thank you sir
@jobyjohn5132
@jobyjohn5132 23 дня назад
പ്രകൃതി സംരക്ഷണത്തിൽ ഭൂട്ടാൻ മാതൃക ആക്കണം
@mageshm906
@mageshm906 22 дня назад
Very Informative talk
@suseelanadoor7738
@suseelanadoor7738 23 дня назад
വളരെ നല്ല വല്ലയിരുത്തൽ
@jaganthambi9665
@jaganthambi9665 22 дня назад
All these things have to thought to our kids in school like a subject. If we teach them they will teach us and it will take another 2 generation to make some change in society .
@nazeeb.davidattenborough4721
@nazeeb.davidattenborough4721 20 дней назад
already und but aarum athonnum neram vannam implement cheyyunnilla ennathan vasthutha
@suseelanadoor7738
@suseelanadoor7738 23 дня назад
മെയിൻ ചാനെൽ ഇതൊന്നും ചർച്ച ചെന്നു നില്ല
@3littlepetals114
@3littlepetals114 23 дня назад
Informative 😊
@rejithomas7729
@rejithomas7729 19 дней назад
കാലി സ്ഥലതെല്ലാം മരം , കൃഷി ചെയ്യുക.
@user-rq8gl1jm2b
@user-rq8gl1jm2b 22 дня назад
Automotive industry aan ithrem problem ivide undaakkiyath and noone speaks about it ,public transport entertain cheyyu
@josinbaby792
@josinbaby792 21 день назад
Save villages of Kerala from urbanisation....
@mohammedsaidu6422
@mohammedsaidu6422 22 дня назад
പെട്രോളിയം ഉത്പന്നങ്ങളുടെ ഉപയോഗംthaapanam കൂടുന്നതിന്ന് ഒരു വലിയ കാരണം എന്ന് തെളിഞ്ഞിരിക്കുന്നു. അപ്പോൾ അതിന്റെ ഉപയോഗം കുറക്കുക എന്നത് warming നിയന്ത്രിക്കുന്നതിൽ പ്രധാന പരിഹാര മാർഗങ്ങളിൽ ഒന്നാകണം. ഒതുങ്ങി ജീവിക്കണം.പണത്തിന്റെ തെലപ്പ് പണക്കാർ നിയന്ത്രിക്കണം. എല്ലാം ചെറുതാക്കണം. വീടുമുതൽ എല്ലാം.
@josinbaby792
@josinbaby792 21 день назад
#savewetlands
@yasarshayan
@yasarshayan 19 дней назад
Good topic....... Congrats
@Aaaha..
@Aaaha.. 22 дня назад
നന്നായി
@radhakrishnanbhaskarapanic3216
@radhakrishnanbhaskarapanic3216 22 дня назад
കേരളം.. തിന് താങ്ങാൻ പറ്റവുന്നതിലും.. ഇരട്ടി ജനം.. അത് ഓരോ വർഷവും കൂടി കൂടി വരുന്നു..😮😮.. കെരളം. മനുഷ്യർക്ക് താമസ യോഗ്യം.. അല്ല്‌ത അവസ്ത ... യിലേക്കു പോകും. കടുത്ത ചൂട്.. അതി വാർഷം.. ലാൻഡ് സ്ലൈഡ്.. സുനാമി 🌊 വാവേസ്...ഒന്നും. Normal അല്ലാതെ.. abnormal ആകും.... അടുത്ത 10 വർഷം കഴിയുമ്പോ.. ജനം..7 ...8 കൊടി ആകും...😮😮😮
@user-rq8gl1jm2b
@user-rq8gl1jm2b 22 дня назад
Vehicle nte ennam eduth nokku , athaan main reason
@LateNightVideozz
@LateNightVideozz 17 дней назад
Valya darana ilalle ithine patti
@mckck338
@mckck338 17 дней назад
ഫോസിൽ ഫ്യവൽ ഫോസിൽ ഫ്യുവൽ എന്ന് മാത്രം പറയാതെ കോൺഗ്രീറ്റ്‌ നിർമ്മിതികളും അനിയന്ത്രിതമായ പാറ പൊട്ടിക്കലും വന നശീകരണവും അമിത ചൂടിനു പ്രധാന കാരണം തന്നെയാണു ...കേരളത്തിൽ ചൂട്‌ കൂടാൻ കാരണം അനിയന്ത്രിതമായ വീട്‌ നിർമ്മാണമാണു കാരണം ..അതിനെ കുറിച്ച്‌ ആരും പഠനം നടത്തുന്നില്ല ..കേരളത്തിൽ തോന്നിയ സ്ഥലത്ത്‌ തോന്നുന്ന രൂപത്തിൽ വീട്‌ വയ്ക്കുന്നതിനു നിയന്ത്രണം വരണം ... അമിതമായ ഭവന സാന്ദ്രത മലപ്പുറം മുതൽ വടക്കോട്ട്‌ മലബാർ ഭാഗത്താണു പ്രത്യേകിച്ച്‌ മുസ്ലിം ഏരിയകളിൽ ..ഒരു കുടുംബത്തിൽ കുറെ കുട്ടികളും ആ കുട്ടികൾക്ക്‌ മൊത്തം ഓരോ വീടും ..അതാണു അവിടങ്ങളിലെ സിസ്റ്റം ..ഇത്‌ കാരണം കഷ്ടപ്പെടുന്നത്‌ മറ്റു സമുദായക്കാരും ..കൂടുതൽ കുട്ടികൾ ഉള്ള കുടുംബങ്ങൾ വീടു വയ്ക്കുന്നതിനു നിയന്ത്രണം വന്നേ തീരൂ ..അല്ലെങ്കിൽ മലബാർ മുഴുവൻ വീടുകൾ കൊണ്ട്‌ നിറയും ..ജല സ്രോതസുകളും പച്ചപ്പും ഇല്ലാതെയാവും ..
@chandrababu4404
@chandrababu4404 22 дня назад
എല്ലാ രാജ്യങ്ങൾ ചേർന്നൊരു comon fundu ഉണ്ടാക്കിയിട്ട് ഇതിനെ ചെറുക്കാനുള്ള പദ്ധതി കൾ ആസൂത്രണം ചെയ്യാനാവും, വന അഗ്നിയും സമുദ്രോപരിയിലെ ചൂടും, മോളിൽ കൃത്രിമ മഴ പെയിച്ചു ഇതിനെ ഏറെ കുറെയൊക്കെ minas aaki കൊണ്ടുവരാൻ സാധിച്ചേക്കും. ഒരു പക്ഷെ സമുദ്രത്തിനടിയിലെ അങ്ങനിപർവത ബെഹിർ ഗമന മാകാം ഇത്ര ചൂടുണ്ടാകുന്നെ സമുദ്ര ജലത്തിനു.
@user-rq8gl1jm2b
@user-rq8gl1jm2b 22 дня назад
Private vehicles ennam kurachaa thanne orupad kurayum
@sasikunnathur9967
@sasikunnathur9967 22 дня назад
ആഗോളതാപനം മുതലാളിത്തത്തിൻ്റെ സംഭാവനയാണ് - അത് അനുഭവിക്കുക പാവങ്ങളും - അപ്പോൾ പരിഹാരം വളരെ വ്യക്തമല്ലേ?
@saifashif4835
@saifashif4835 22 дня назад
Define
@jayarajpv1939
@jayarajpv1939 22 дня назад
ബസിലും കാറിലും പോകുന്നത് മുതലാളിമാർ മാത്രമാണോ ????
@unnia5490
@unnia5490 22 дня назад
മെയ് 20ന് ശേഷം മഴ പെയ്യില്ലേ. 6 ന് ശേഷം ചൂടും കുറയില്ലേ പിന്നെന്താ
@harikrishnant5934
@harikrishnant5934 20 дней назад
Ethaanu malayali🎉🎉🎉.... Evide krishi enthinu,.. North india il um Andhrapradesh ilum Tamilnadu ilum illeyennu oru mandan minister paranjathu pole😊😊😊
@LateNightVideozz
@LateNightVideozz 17 дней назад
Thangalude talayil chanakam tanne ano... e parayunne kettit ithvare onum mansilayille
@ALBERT39778
@ALBERT39778 22 дня назад
ഇങ്ങനെ ഉപയോഗം ഉള്ള video ഇട്ടൂടെ. കുത്തിത്തിരുപ്പു രാഷ്ട്രീയ വർത്തമാനം ഒഴിവാക്കു
@mohammedsaidu6422
@mohammedsaidu6422 22 дня назад
എല്ലാവരും prathyekichum നമ്മുടെ സമ്പന്നർ കുറച്ചുകൂടി ഒതുങ്ങി ജീവിച്ചു കൂടെ?
@user-rq8gl1jm2b
@user-rq8gl1jm2b 22 дня назад
Eyy avark ac illathe jeevikkan vayya
@mohammedsaidu6422
@mohammedsaidu6422 22 дня назад
നമുക്ക് നമ്മുടെ പഴയ cycle നെ, ഒന്ന് തിരിച്ചു കൊണ്ടുവരാൻ പറ്റുമോ, പറ്റില്ലേ. ഒരു 5-8 കിലോമീറ്റർ ദൂരത്തേക്കുള്ള യാത്ര യെങ്കിലും സൈക്കിലിനെ ആശ്രയിച്ചു കൂടെ? അത് പോലെ, ചെലവ് അല്പം കൂടുമെങ്കിലും നമ്മുടെ പ്രദേശികമായ പഴങ്ങൾ, പച്ചക്കറികൾ ലേക്ക് നമുക്ക് മാറിക്കൂടെ.? നമുക്ക് ആവശ്യമായ ഇറച്ചി നമ്മുടെ പ്രദേശത്തെ ഉത്പാടിപ്പിച്ചു കൂടെ.? നമുക്ക് കുറച്ചു കൂടെ ചെറിയ വീട്ടിൽ ജീവിച്ചു കൂടെ. നമ്മുടെ മുഴുവൻ സ്ഥലങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിച്ചു കൂടെ.?
@harikrishnant5934
@harikrishnant5934 20 дней назад
Paranjathu ellam nalla point... Aarkenkilum Manassilaakumo.. Adutha randu Veedukalilim oru plavum oru maavum Undaarunnu.. Randum murichu Maatiyittu interlock ittu... 8masam munpu.. Ippol Kinattil Vellamillannu😮.. Interlock Ittappol rainwater Roadilekku poyi
Далее
УПУСТИЛА СВОЙ ШАНС #shorts
00:28
Просмотров 626 тыс.
skibidi toilet multiverse 037 (part 2)
07:10
Просмотров 6 млн
Опасный отель 🤯
0:32
Просмотров 8 млн
Заклеил Кран и открыл Воду!
0:19
Неадекватная стюардесса
1:00
Просмотров 1,9 млн