Тёмный

പുസ്തകസംവാദം | എഴുകോൺ | നിന്നുകത്തുന്ന കടലുകൾ | Jolly Chirayath| Dr Jayasree | Jayasree Sreenivasan 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 685
50% 1

പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ പുസ്തകസംവാദം | എഴുകോൺ ( ഡോ ജയശ്രീ ) നിന്നുകത്തുന്ന കടലുകൾ ( ജോളി ചിറയത്ത് ) മോഡറേറ്റർ ജയശ്രീ ശ്രീനിവാസൻ . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Опубликовано:

 

6 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@swapnamolpv8015
@swapnamolpv8015 19 дней назад
❤❤
@sasikunnathur9967
@sasikunnathur9967 26 дней назад
സാമൂഹ്യാവസ്ഥയെ മാറ്റാതെ സ്ത്രീ സ്വതന്ത്രയാവില്ല. ഈ സെമിനാറിൽ സംസാരിച്ച രണ്ടു സ്ത്രീകളും ഇക്കാര്യം മനസ്സിലാക്കിയ വരാണ് എന്ന് കരുതുന്നു. ലോകം മാറില്ല എന്നും കരുതുന്നുണ്ടാവില്ല. എന്നാൽ ഇവരേപ്പോലെപ്പോലും സ്വതന്ത്രരും വിവേകമുള്ളവരും അല്ലാത്ത സ്ത്രീകൾ ലക്ഷക്കണക്കിനുണ്ട്. അവരെയെല്ലാമല്ലെ നിങ്ങൾ ബോധവൽക്കരിക്കേണ്ടതും ? - കാരണം നിങ്ങൾക്ക് ആവശ്യമായ ബോധം ഉണ്ട്. ഇല്ലേ ?.. അക്കാര്യത്തിന് ഈ ആത്മകഥകൾ ഉപകരിയ്ക്കും എന്നാണോ ?
@jprakash7245
@jprakash7245 25 дней назад
കാറ്ററിംഗ് സർവീസ് ഏർപ്പെടുത്താത്ത നിഷേധ കഞ്ചൂസ് ഫെമിനിച്ചി! 40:00😏
@ajismagix
@ajismagix 23 дня назад
❤❤
Далее
Strongest man in the world !! 😱😱
00:16
Просмотров 3,2 млн