Тёмный

പെൺതൊഴിലുകളും വേതനക്കുരുക്കുകളും | വിമത - 24 | Anupama Anamangad 

Kerala Freethinkers Forum - kftf
Подписаться 248 тыс.
Просмотров 1,4 тыс.
50% 1

പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ അനുപമ ആനമങ്ങാട് പ്രഭാഷണം നടത്തുന്നു . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@neeloor2004able
@neeloor2004able 24 дня назад
Excellent 👌👌 thanks
@ashokankumar1730
@ashokankumar1730 25 дней назад
ടോപ്പിക്കും അവതരണവും വളരെ നന്നായിട്ടുണ്ട്
@ushamanalaya2862
@ushamanalaya2862 24 дня назад
ഭാര്യയുടെ ജോലി അഭിമാനത്തോടെ പറയുന്ന പലരും equal share പോയിട്ട് ഒന്ന് സഹായിയ്ക്കാൻ പോലും തയ്യാറില്ല എന്നതാണ് പരമാർഥം. well said Anu. ഇത്തരം സംവാദങ്ങളും ചർച്ചകളും തുറന്ന എഴുത്തുകളും സമൂഹത്തിൽ ചെറിയ ചലനമെങ്കിലും സൃഷ്ടിയ്ക്കും
@anupamae9121
@anupamae9121 25 дней назад
PS: ഒരു വസ്തുതാപ്പിശക് വന്നുപോയിട്ടുണ്ട്, one day break നേപ്പറ്റി പറഞ്ഞതിൽ. മാസത്തിലൊരിക്കൽ അല്ല, വർഷത്തിലൊരിക്കൽ ആണ്. ഈ വിഷയം നോട്സ് എഴുതിയെടുത്തതിൽ വന്ന തെറ്റാണ്. ഖേദിക്കുന്നു.
@vkkaladi5721
@vkkaladi5721 24 дня назад
സ്ത്രീകൾക്ക് സമൂഹത്തിലും തൊഴിലിടത്തിലും കുടുംബത്തിലുമുള്ള സ്ഥാനം ഗുണകരമായ മാറ്റത്തിന് വിധേയമായി വരുന്നുണ്ട്.വളരെ പതുക്കെയാണെന്നുമാത്രം. വിദ്യാഭ്യാസവും ജോലിയും നേടുക തന്നെയാണ് ആദ്യ ഘട്ടം.അനുപമയുടെ Talkൽ പ്രധാനമായും ഊന്നിയത് working woman ന്റെ പ്രശ്നങ്ങളിലാണ്.ഉന്നതവിദ്യാഭ്യാസം നേടിയ 60,70 ശതമാനം പെൺകുട്ടികളെങ്കിലും ജോലിക്കുപോകാനാകാതെ കുഞ്ഞിനെപരിപാലിച്ചും പാചകം ചെയ്തും കഴിയേണ്ടിവരുന്നു എന്ന സത്യം ലജ്ജാകരമാണ്.
@malamakkavu
@malamakkavu 25 дней назад
വിവാഹിതയല്ലെങ്കിൽ ആരെ പഴിക്കും?
@infinitegrace506
@infinitegrace506 25 дней назад
മെന്റൽ ലോഡ് ന് എത്ര സാലറി 😊
@sasikunnathur9967
@sasikunnathur9967 17 дней назад
സോഷ്യലിസം / സമത്വം എന്നെല്ലാം എഴുതി വെച്ചാൽ മതി. ശരിയല്ലേ ?
@malamakkavu
@malamakkavu 25 дней назад
എന്റെ ഭർത്താവ് ജോലി കഴിഞ്ഞ് വന്നാൽ എന്നെ അടുക്കളയിൽ സഹായിക്കുന്നില്ല! ഭർത്താവിനെന്താ ജോലി? ഭർത്താവ് ഒരു റസ്റ്റോറൻറിൽ പാത്രം കഴുകുന്ന ജോലിക്കാരനാണ്. പന്ത്രണ്ട്മണിക്കൂർ പണിചെയ്യും.
Далее
Рыбачка
00:14
Просмотров 16 тыс.
Рыбачка
00:14
Просмотров 16 тыс.