Тёмный

മണ്ഡലും മസ്ജിദും പുതിയ രാഷ്ട്രീയ സമവാക്യമായി..... |LOOSE TALK WITH MATHEW SAMUEL 

Narada News Malayalam
Подписаться 100 тыс.
Просмотров 21 тыс.
50% 1

ഇന്ത്യയുടെ വളർച്ചക്ക് തടസ്സം സൃഷ്ടിച്ചത്
ജാതി രാഷ്‌ട്രീയവും മക്കൾ രാഷ്ട്രീയവും
Content editor : mathew samuel
Producer : saharsh
Camera,Edit: sarath
#MulamSingYadav #India #Politics #SocialistMovement

Опубликовано:

 

9 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@lightit1464
@lightit1464 Год назад
ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഘല ആണ്‌ ഇന്ത്യൻ റെയിൽവേ. ആ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ ആകെ യുപി യിൽ ആണ്‌ ട്രയിൽ പാളം തെറ്റിക്കൽ ഒരു സ്ഥിരം പരിപാടി ആയി നടന്നുകൊണ്ടിരിക്കുന്നത്‌. ഇപ്പോൾ അത്‌ അവസാനിച്ചു.പട്ടാപകൽ പോലും ഒറ്റക്ക്‌ സഞ്ചരിക്കാൻ ഭയന്നിരുന്ന റോഡുകളിൽ ഇന്ന് ഏത്‌ പാതിരാത്രിയും സഞ്ചരിക്കാമെന്നായി.ഗൾഫിൽ നിന്നും ലീവിന്‌ പോകുന്ന യുപി ക്കാർ കൊള്ളക്കാരെ പേടിച്ച്‌ മുഷിഞ്ഞ്‌ നാറിയ ബെഡ്‌ഷീറ്റിൽ ഒക്കെ ആണ്‌ സാധനങ്ങൾ പൊതിഞ്ഞ്‌ കൊണ്ടുപോയിരുന്നത്‌. ഇന്ന് ആ കാഴ്ച്ച ഇല്ല. ഇരുട്ടത്ത്‌ റോഡ്‌ സൈഡിൽ കണ്ടിരുന്ന അപ്പികുണ്ടികളും ഇന്ന് ചിത്രത്തിൽ ഇല്ല
@Ram-tp8jx
@Ram-tp8jx Год назад
ഇതുപോലുള്ള ഫ്രാഡ് കുടുംബങ്ങളെയും ജാതി രാഷ്ട്രീയത്തെയും ആവേശത്തോടെ പിന്തുണയ്ക്കുന്ന പുരോഗമന പാർട്ടി ആണ് സിപിഎം
@shajusaniyan2265
@shajusaniyan2265 Год назад
കരുണാനിധിയെ പോലെയും, ലാലു പ്രസാദ് യാദവിനെ പോലെയും ഒരു രാഷ്ട്രീയ ഫ്രാഡ് കുടുംബമാണ് മുലയം കുടുംബം...അധികാരത്തിൽ വരുമ്പോൾ ഖജനാവ് കൊള്ളയടിക്കലാണ് ഇവരുടെ പ്രധാന തൊഴിൽ.
@knightofgodserventofholymo7500
ജയലളിതയോ
@sreekanthkm399
@sreekanthkm399 Год назад
@@knightofgodserventofholymo7500 ഒട്ടും മോശമല്ല
@Unpleasant_Truth96
@Unpleasant_Truth96 Год назад
Next one will be Stalin and KCR
@babukuttanpillai915
@babukuttanpillai915 Год назад
Koottathil muslim preenanavum.
@jishnu_km
@jishnu_km Год назад
ഒരിക്കൽ എന്റെ അളിയൻ ഡൽഹി വിമാനത്താവളത്തിൽ വിമാനമിറങ്ങി നിൽക്കുന്നു. പ്രായമായതും വളരെ ചെറുപ്പക്കാരനുമായ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ വന്ന് തൊട്ടടുത്ത് അതെ ഫ്ലൈറ്റിൽ പോകാൻ നിൽക്കുന്ന മുലായത്തിന് ഒരു സ്യൂട് കേസ് നൽകുന്നു. ചെറുപ്പക്കാരൻ ഉദ്യോഗസ്ഥൻ മുലായത്തിന്റെ കാലിൽ തൊട്ട് തൊഴുന്നു. കുറച്ച് കഴിഞ്ഞ് ബസ് വരുന്നു. ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും ബസ്സിൽ കയറുന്നു. പ്രായമായ ആൾ മറ്റെ ഉദ്യോഗസ്ഥനെ ബസ്സിൽ വച്ച് നിർത്താതെ ചീത്തവിളി. കാര്യം നിസ്സാരം "നീ കാലിൽ തൊട്ട് തൊഴുത അയാൾ എത്രമാത്രം വൃത്തികെട്ടവനാണെന്ന് നിനക്കറിയാമോ ?? ഇനി മേലിൽ ചെയ്ത് പോകരുത്"
@vpbbwip
@vpbbwip Год назад
പങ്കല്ല. നെടുനായകത്വമുണ്ടായിരുന്നു. മരണത്തോടെ ജാതി രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടി നേരിട്ടു എന്ന് പറയാം ഈ കാടന്റെ അന്ത്യത്തോടെ UP സമാധാനത്തിന്റെ പാതയിലേക്ക്
@Saji325-12
@Saji325-12 Год назад
യു.പി.യോഗിവരു ന്നതു വരെ അധോ ലോകതലസ്ഥാനം
@anoopvv9025
@anoopvv9025 Год назад
ഉത്തർ പ്രദേശിന്റെ പിന്നോക്കാവസ്ഥക് പ്രധാന കാരണം മുലായവും മായവതിയും ആണ്. ജാതി രാഷ്ട്രിയം വളർത്തി ഇരുവരും സ്വന്തം പോക്കറ്റ് നിറച്ചു.
@harris566
@harris566 Год назад
Yadav + Muslim combination നെ ഉണ്ടാക്കി ഭരിച്ചു. Muslims ന് കബറിടം,madrassa, etc മതം പുഴുങ്ങി കൊടുത്തു. യാദവർക്ക് സർക്കാർ ജോലി,പട്ടയം, സർക്കാർ ഭൂമി അടിച്ചു മാറ്റൽ.
@csomanathchakrapani7521
@csomanathchakrapani7521 Год назад
Moslem Priya thozan
@lightit1464
@lightit1464 Год назад
മദ്രസ്സയും, കബറിടവും മാത്രമല്ല ബ്രോ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഖഫ്‌ ആസ്തി ഉള്ള സ്റ്റേറ്റ്‌ യുപി യിൽ ആണ്‌. 30% മുസ്ലീം ജനസ്ംഘ്യ ഉള്ള സ്റ്റേറ്റ്‌ ആണ്‌ യുപി. ഏറ്റവും കൂടുതൽ അനധികൃത നിർമ്മാണം ഉള്ളത്‌ യുപി യിൽ ആണ്‌. അതിൽ ഭൂരിഭാഗവും നമ്മൾ തന്നെ
@harris566
@harris566 Год назад
@@lightit1464 ....selected muslims like AZAM KHAN etc . Modi വന്ന്. അവർക്ക് toilet ,gas,water connection etc കൊടുത്തു.
@iyeraishu1
@iyeraishu1 Год назад
@@harris566 but yogi odered for audit waqaf and
@lightit1464
@lightit1464 Год назад
@@harris566 ടൊയ്‌ലറ്റ്‌, ഗ്യാസ്‌, ഒരു ഫാനും, ഒരു സിഎഫ്‌എൽ ലും ഉപയോഗിക്കാൻ ഉള്ള വൈദ്യുതി. പലക പോലത്തെ ഫോൺ ഉള്ളവൻ വരെ ബാറ്ററി ചാർജ്ജ്‌ ചെയ്യാൻ 5 കിമി പോവണ്ട അവസ്ഥ ആയിരുന്നു. ഇത്രയും ഫ്രീ ആയി കൊടുത്തിട്ടുണ്ട്‌. ഒരു 5 കൊല്ലം മുന്നെ വരെ ഇവടന്നല്ലാം ലീവ്‌ ന്‌ പോണ പൊകലപ്പൊടികൾ മുഷിഞ്ഞ്കിറിയ തുണി കൊണ്ട്‌ ഭാണ്ടക്കെട്ട്‌ കെട്ടി ആണ്‌ വിമാനം കേറി നാട്ടിൽ പോയി കൊണ്ടിരുന്നത്‌. കാരണം നല്ല രിതിയിൽ പോയാൽ വീട്‌ എത്തില്ല. ഇപ്പോ അത്‌ മാറി. കാരണം ഗുണ്ടാ രാജ്‌ ഇല്ലാതാക്കി. ഗൽഫിൽ ആയത്‌ കൊണ്ട്‌ ഇതൊക്കെ നേരിട്ട്‌ നമ്മ കാണുന്ന കാര്യം ആണ്‌. ഇതിൽ ഹിന്ദുക്കളും, മുസ്ലീമീങ്ങളും പെടും. ഇത്ര കാലം മായാവതിയും, മുലായവും ഓന്റെ മകനും ഒക്കെ മാറി മാറി ബരിച്ചിട്ടും ഒരു ഫായദയും ഇല്ലാ എന്ന് ഓരിക്ക്‌ മനസിലായി. അതോണ്ട്‌ അവർക്ക്‌ വോട്ട്‌ ഇടുന്നു
@thampikumarvt4302
@thampikumarvt4302 Год назад
ഇത്രയധികം കുത്തഴിഞ്ഞ ഇന്ത്യയെ ഒരു രാജ്യമായി ഒന്നിപ്പാക്കാൻ കഠിനാധ്വാനം നടത്തുന്ന BJP സർക്കാരിനോട് തീർത്താൽ തീരാത്ത കടപ്പാട്!! ഇന്ത്യയിൽ കുടുംബ വാഴ്ച അവസാനിപ്പാക്കാൻ ശ്രമിക്കുന്നതും BJP തന്നെ!! ഇന്ത്യയുടെ പുരോഗതിക്ക് BJP തന്നെ ഭരിക്കണം.
@gopinadhankj9906
@gopinadhankj9906 Год назад
Sir, in Kerala also the same thing. Religious and caste based candidates.
@anilvanajyotsna5442
@anilvanajyotsna5442 Год назад
ഇത് ഇന്ത്യ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഒരു പ്രശ്നത്തെ വളരെ ലളിതമായി വിശദീകരിച്ച സന്ദേശം. ഇതാണ് യഥാർത്ഥ ജേണലിസം . ഇതാണ് സത്യമായ ചരിത്രം . അഭിനന്ദനങ്ങൾ.
@shone1571
@shone1571 Год назад
അവിഭക്ത ഉത്തർപ്രദേശിൽ അന്ന് 425 സീറ്റുകൾ ആണ് ഉണ്ടായിരുന്നത്
@anands3413
@anands3413 Год назад
Very well said
@anilarajan6547
@anilarajan6547 Год назад
Your volume has to be increased, hosts sound is good, keep the Mike closer, one has to strain to hear you or use ear phones
@knightofgodserventofholymo7500
That's the nature of his voice
@sreekumarnair3487
@sreekumarnair3487 Год назад
Well said sir
@sanalkumarvk3909
@sanalkumarvk3909 Год назад
Father - son politics can be seen in supreme Court also
@neerajk8218
@neerajk8218 Год назад
കുടുംബ വാഴ്ച്ച
@augustinantony6365
@augustinantony6365 Год назад
താങ്കളുടെ സംസാരത്തിന്റെയും കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ നിന്നും വ്യക്തമാകുന്നത് . ഏതൊരു രാജ്യത്തിന്റെയും ഭരണാധികാരികൾ രാജാക്കന്മാരും ജനങ്ങൾ അടിമകളും ... എന്റെ കുറേ വർഷങ്ങളിലൂടെ എന്റെ നിരീക്ഷണത്തിലുടെ എനിക്ക്‌ വ്യക്തമാകുന്നത്. ഒരു രാഷ്ടീയക്കാരും ഒന്നിൽ നിന്ന് ഒന്ന് വ്യത്യസ്തമല്ല. എല്ലാവരുടെയും ലക്ഷ്യം ഒന്നു തന്നെ. അധികാരം പിടിച്ചെടുക്കുക. രാജ്യം കൊള്ളയടിക്കുക സുഖഭോഗമായി ജീവിക്കുക. സ്വന്തബന്ധങ്ങളെ ഉന്നതിയിലേക്ക് കൊണ്ടുവരിക. അതു മാത്രം ലക്ഷ്യം വയ്ക്കുന്നവരാണ് എല്ലാ രാഷ്ടീയ പാർട്ടികളും.. ബി ജെ പിയല്ല ഏത് പാർട്ടി ഭരിച്ചാലും ഇവിടെ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. അവരവർക്ക് ഭരണം നിലനിർത്താനുള്ള നിമയങ്ങൾ അവർ കൊണ്ടുവരുന്നു. അതല്ലാതെ രാജ്യത്തെപ്പറ്റിയോ ജനങ്ങളെപ്പറ്റി അവർക്ക് ചിന്തിക്കാൻ എവിടെ സമയം : സുഖിച്ച് ജീവിക്കാൻ കുറേ പേർ. കഷ്ടപ്പെട്ടു ഇല്ലാതായി തീരാൻ കുറേ പേർ. നേരായ വീക്ഷണം ബി ജെ പിക്ക് ഉണ്ടോ... ഇല്ല. അധികാരത്തിന് വേണ്ടി എന്ത് തെണ്ടിത്തരവും അവർ കാണിങ്ങുന്നു. എന്നിട്ട് മറ്റ് പാർട്ടികളെ അപമാനിക്കുന്നു. കുറ്റം പറയുന്നു. അവരിൽ നിന്നും എന്ത് വ്യത്യാസമാണ് നിങ്ങളിൽ ഉള്ളത്.( ബി ജെ പി.)
@prpkurup2599
@prpkurup2599 Год назад
നമസ്കാരം sir
@bgnairdubai4509
@bgnairdubai4509 Год назад
Very good news sir 👏 👍
@vijayakumarnpillai594
@vijayakumarnpillai594 Год назад
Oru bhavi pradhanmantri koody vadiyayi 🙏very good👍
@sindhusindhu9109
@sindhusindhu9109 Год назад
പിണുവിന് മരുമകൻ മന്ത്രി 🤣🤣🐒🐒
@sreekanthkm399
@sreekanthkm399 Год назад
സിമിക്ക് ഓശാന പാടിയ മുലായം.... കൊള്ളാം ലാലു കൂടിപ്പോയാൽ ഭാരതം രക്ഷപെടും
@ranjithperimpulavil2950
@ranjithperimpulavil2950 Год назад
ഇല്ല. രണ്ട് പേർക്കും മക്കൾ ഉണ്ട്‌. 😄
@sreekanthkm399
@sreekanthkm399 Год назад
@@ranjithperimpulavil2950😂😂😂😂 ഇപ്പൊ ആണുങ്ങള് ഭരിക്കുന്ന കാലമാണ്...പഴയ പണി നടപ്പില്ല
@josemathew8271
@josemathew8271 Год назад
During his period kargil problem started
@radhakrishnannair8881
@radhakrishnannair8881 Год назад
Well said.
@gopinadhankj9906
@gopinadhankj9906 Год назад
Very good
@janaaaa1
@janaaaa1 Год назад
ഇയാളുടെ മകൻ അഖിലേഷ് യാദവും ഇതേപോലെയാ മുസ്ലിം + യാദവ് പ്രീണനം അത്രെ ഉള്ളു വോട്ട് ബാങ്കിന് വേണ്ടി
@sivathanus274
@sivathanus274 Год назад
👍🙏🏻🙏🏻🙏🏻
@vinodviswam4437
@vinodviswam4437 Год назад
Grar speech
@mohammedshaparappanangadi523
Sir 🌹🙏
@krnarayanan4040
@krnarayanan4040 Год назад
അതോക്കെ ശരി,ഇപ്പോഎന്തായീീീീീ....
@rainynights4186
@rainynights4186 Год назад
👏👏👏
@thomasmathew3025
@thomasmathew3025 Год назад
കേരളത്തിൽ പിണറായി same 🤣
@maheshp9098
@maheshp9098 Год назад
👍
@sreekanthkm399
@sreekanthkm399 Год назад
ഒരു രാഷ്ട്രവിരുദ്ധനായ കള്ള രാഷ്ട്രീയക്കാരനായ മുലായമാണ് ഇന്ന മ രിച്ചത്.......ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹
@sabulalsukumaran6555
@sabulalsukumaran6555 Год назад
👍🌹♥️
@aneeshjyothirnath
@aneeshjyothirnath Год назад
@anoopmalu1548
@anoopmalu1548 Год назад
🤩🤩🤩🤩🤩
@sureshkumarpillai7484
@sureshkumarpillai7484 Год назад
Koothara. Like Uloo prasas yadav, anti national
@ANTONY........
@ANTONY........ Год назад
100%. Exactly
@sureshkumars494
@sureshkumars494 Год назад
🙏🙏🙏Why don't you come on mainstream media and explain the hard facts.
@shivbaba2672
@shivbaba2672 Год назад
Everyvthing is fixed, a leader like yogi rose up and fixing it. Every drama has a hero.
@pradeeps9659
@pradeeps9659 Год назад
🙏🙏🙏🙏🙏🙏🙏😎
@freakdude8163
@freakdude8163 Год назад
Actually Mulayam Singh Yadav and Lallu prasad Yadav made north India Congress Mukhth.
@classic.blossom2664
@classic.blossom2664 Год назад
MULAYAM.... A GREAT FATHER WAS ISOLATED & CRITICISED BY AGHILESH.
@ldreams730
@ldreams730 Год назад
kurachu koodii sabdham undayiruungil
@thandavanvaidyanathan7962
@thandavanvaidyanathan7962 Год назад
to counter VP Singh Madal politics,, Advani started kamandal politics
@sreekanthkm399
@sreekanthkm399 Год назад
ശുദ്ധ അസംബന്ധം
@68asurajmanmadhan32
@68asurajmanmadhan32 Год назад
മരിച്ചാൽ നല്ലത് പറയണം
@louisjnedumpara
@louisjnedumpara Год назад
Please be louder. Very difficult to listen to.
@gangadharannair9576
@gangadharannair9576 Год назад
സോണിയാ പ്രധാനമന്ത്രി ആകാതിരുന്നത് മുലയംസിംഗ് പിന്തുണ നൽകാതിരുന്നതാണ് ഒരു കാരണം
@ramesh40220
@ramesh40220 Год назад
വിഡ്ഢിത്തമാണ് പറയുന്നത്. സോണിയ ആകാതിരുന്നതിന് കാരണം സുബ്രഹ്മണ്യസ്വാമി അബ്ദുൾ കലാം സാറിന് നിയമ വശങ്ങൾ ചൂണ്ടിക്കാണിച്ചതാണ്
@insight1541
@insight1541 Год назад
HAVE YOU HEARD ABOUT N G GOREY AND USAF MEHRALI?
@insight1541
@insight1541 Год назад
STUDY ABOUT DR LOHIA JAYAPRAKSH NARAYAN ASHOK METHA FERNANDEZ MADULIMAYE SURENDRA MOHAN DANDAVADE ACHUD PADVARTHEN
@amalyadav5008
@amalyadav5008 Год назад
mulayam mulla
@harikrishnannair9718
@harikrishnannair9718 Год назад
He was no. 1 crook
@citizen709
@citizen709 Год назад
ഇപ്പോൾ കേരളത്തെ പി ന്നോട്ടടിക്കുന്നു
@sureshkrishnan6382
@sureshkrishnan6382 Год назад
Bjp too has descends..But they follow one family one post policy
@dktvm7679
@dktvm7679 Год назад
mulayam singh marichitt manikkoorukal kazhinjittum keralathile oru mama pathrathilum news illa !!! 😄😄😄
@kmoideenthoompath5931
@kmoideenthoompath5931 Год назад
മുണ്ടുടുക്കുന്നതിലും ചെറുതും വലുതുമുണ്ടോ
@vinodr4765
@vinodr4765 Год назад
മാത്തൻ bjp താങ്ങി,,മാത്രമാണ് സംസാരിക്കുന്നത്,,,,പള്ളി പൊളിക്കലും അമ്പലം പണിയലും,,മത വികാരം ഇളക്കുന്നതിനായിരുന്നല്ലോ,,കലാപങ്ങൾ ഉണ്ടായില്ലേ,,,മുലായം ജാതി കാർഡ് ഇറക്കി,,സംഘർഷങ്ങൾ ഉണ്ടാകുമല്ലോ,, താങ്കൾ നിഷ്പക്ഷമെങ്കിൽ രണ്ടും പറയണം,,ഇത് bjp കാശ് വാങ്ങി,പറയുകയാണെന്നു വ്യക്തം,,
@sureshkrishnan6382
@sureshkrishnan6382 Год назад
Jarawas
@jishnuskrishnan1152
@jishnuskrishnan1152 Год назад
"മുലയാം സിംഗും, ലാലുപ്രസാദ് യാദവും അഴിമതിക്കാരയിരുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിൻ്റെ മുൻനിരയിൽ എത്തിക്കുന്നതിൽ അറിഞ്ഞൊ അറിയാതെയോ ഇവർക്ക് പങ്ക് ഉണ്ട്.😐😐😐😐😐
@sarathkumarvk8951
@sarathkumarvk8951 Год назад
ഉണ്ടയുണ്ട്.. അതല്ലേ ആ രണ്ട് സ്റ്റേറ്റുകളും പടുകുഴിയിൽ കിടക്കുന്നത്..
@jishnuskrishnan1152
@jishnuskrishnan1152 Год назад
"ശരിയാണ്,പണ്ട് കേട്ട ഒരു പോയിൻ്റ് അണ്. ദളിതരൊ,പിന്നോക്കകരൊ, പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കൻ ഭയപ്പെട്ടിരുന്നു. അത്ര ഭീകരമായിരുന്നു അവിടങ്ങളിൽ നിലനിന്നിരുന്നത്.അതിനൊരു മാറ്റം കൊണ്ടുവരാൻ ഇവരുടെ ഭരണത്തിൽ സാധിച്ചു.🙂🙂🙂🙂
@knightofgodserventofholymo7500
@@jishnuskrishnan1152 യാദവർക്കു മാത്രമേ ആ ഗുണമുണ്ടായേയുള്ളൂ
@vinodr4765
@vinodr4765 Год назад
മതം പറഞ്ഞു രാഷ്ട്രീയം ആവാമെങ്കിൽ,ജാതിപറഞ്ഞു എന്തുകൊണ്ട് ആയിക്കൂടാ,,ഹിന്ദു എന്നാൽ ജാതികളാണ്,,bjp മുന്നോക്ക വിഭാഗത്തെ യെങ്കിൽ, മുലായം പിന്നോക്ക വിഭാഗ ത്തെ പ്രതിനിധീകരിക്കുന്നു,,,കോണ്ഗ്രസ് എല്ലാവരെയും ഉൾകൊള്ളുന്ന വരായിരുന്നു,,7 വർഷംകൊണ്ട് എണ്ണവില ഇരട്ടിയായി,,5 രൂപയുടെ ഉപ്പിനുപോലും 15രൂപയാണിപ്പോൾ,,ഈ തൊലിയൻ മാത്തൻ ഇതൊന്നും കാണുന്നില്ലേ,,,
@user-hc3kq9hp3q
@user-hc3kq9hp3q Год назад
BJP മുന്നാക്കക്കാരെ അല്ല പ്രതിനിധീകരിക്കുന്നത്. മോദി അടക്കം ഭൂരിപക്ഷം എംപിമാരും ഒബിസി ആണ്. അന്തംകമ്മി ആണോ 🤣🤣
@vinodr4765
@vinodr4765 Год назад
@@user-hc3kq9hp3q ആവിശ്യം കഴിഞ്ഞു കല്യാണിനെ പോലെ ചവറ്റുകൊട്ടയിൽ കള യാനുള്ളതാണ്,,,,അതുവരെ മോടിയായി കൊണ്ടുനടക്കും,,
@vinodr4765
@vinodr4765 Год назад
@@user-hc3kq9hp3q മോടി അണ്ണൻ ആർക്കുവേണ്ടിയാണ് പണിയെടുക്കുന്നത്,,2 ഗുജറാത്തികൾക്കുവേണ്ടി 8 വർഷം കൊണ്ട് ഒരാൾ 2 മത്തെ ലോക കോടീശ്വരനായില്ലേ,,,, ആക്കി,,ജനങ്ങൾ അറ മാതി പിൻ,,,,
@neelanks2568
@neelanks2568 Год назад
🙏🙏🙏
@suttubabu7600
@suttubabu7600 Год назад
ഞങ്ങളുടെ കനി മൊഴി മോളെ കുറിച്ച് ഒന്നും പറയല്ലേ
@appukkuttannairpp6912
@appukkuttannairpp6912 Год назад
കറ കളഞ്ഞ ഒരു ഹിന്ദുവിരോധി ആയിരുന്നു അവൻ പണ്ടാരമടങ്ങിയതിൽ സന്തോഷം.
@jomonkmadhu7907
@jomonkmadhu7907 Год назад
ORIGINAL CHANAKA SANGHI...FRAUD
@neerajk8218
@neerajk8218 Год назад
കുടുംബ വാഴ്ച്ച
Далее
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн
Разбудили Любимой Песней 😂
00:14
ПОЮ НАРОДНЫЕ ПЕСНИ🪗
3:19:41
Просмотров 1,9 млн