Тёмный
No video :(

രണ്ട് ലക്ഷം പേര്‍ കണ്ട വീട്ടിലെ പൂന്തോട്ടം...| Amazing House Garden | 

Wayanadvision
Подписаться 66 тыс.
Просмотров 283 тыс.
50% 1

#malayalamnews #latest #garden
വയനാട് ജില്ലയിലെ എടവക ചൊവ്വ ഒഴുകയില്‍ സുനിലും കുടുംബവും വീട്ടിലും പരിസരത്തും ഒരുക്കിയ പൂന്തോട്ടമാണിത്.പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് സംഭരണ കൂടുകളും വഴിയോരങ്ങളും നിറയുമ്പോള്‍ അവ സംഭരിച്ച് അതില്‍ ചെടികള്‍ നട്ട് വീടും പരിസരവും മനോഹര ഉദ്യാനമാക്കിയിരിക്കുകയാണ് ഇവര്‍.പതിനായിരത്തില്‍ അധികം കുപ്പികളിലും ചട്ടികളിലും അതിമനോഹരമായി വളര്‍ത്തിയ പൂന്തോട്ടം ആരെയും കൊതിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യും.പൂന്തോട്ടത്തിലെ കുളങ്ങളും സദാസമയം ഒഴുകുന്ന വാട്ടര്‍ ഫൗണ്ടെയിനും ഉദ്യനത്തിന് അഴക് കൂട്ടുന്നു.എല്ലാം എത്രകണ്ടാലും മതിവരാത്ത കാഴ്ചകളാണ്.
ഒരേക്കറിൽ കിട്ടിയത് 600 കിലോ വിത്ത്.വയനാട്ടിൽ ഇനി സൂര്യകാന്തി പൂക്കാലം
• ഒരേക്കറില്‍ കിട്ടിയത് ...
പൂക്കളെ സ്‌നേഹിക്കുന്ന റേഡിയോഗ്രാഫര്‍ | PAUL GARDEN |
• പൂക്കളെ സ്‌നേഹിക്കുന്ന...

Опубликовано:

 

16 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@real-lifebysureshmadathil3023
ക്ഷമയും, സഹനവും, കഠിനപ്രയക്നവും ഇല്ലാതെ ഇതിത്ര ഭംഗിയാക്കാൻകഴിയില്ലെന്നറിയാം അഭിനന്ദനങ്ങൾ...... ഇങ്ങിനൊരുവീടുംവീട്ടുകാരെയും ഞങ്ങൾക്കുമുന്നിലെത്തിച്ച വയനാടുവിഷൻ ടീമിന്നും അഭിനന്ദനങ്ങൾ 🥰
@Wayanadvisionchannel
@Wayanadvisionchannel Год назад
@ushapalakkal6597
@ushapalakkal6597 Год назад
​@@Wayanadvisionchannel qq qq 2 qs 😂
@opticalworld7484
@opticalworld7484 Год назад
😮
@saritharavi1476
@saritharavi1476 Год назад
വളരെ നന്നായിരിക്കുന്നു.... 🥰.ക്യാമറ ചെയ്ത ആളു പ്രത്യേക അഭിനന്ദനം... എല്ലാരും പൂന്തോട്ടം എന്ന് പറഞ്ഞു വീഡിയോ കാണിക്കും പക്ഷെ ഇതുപോലെ ഭംഗിയായി ചിത്രീകരിച്ച കണ്ടിട്ടിട്ടല്ല.....
@abinmurali2368
@abinmurali2368 Год назад
Good
@jayakumarsukumaran683
@jayakumarsukumaran683 Год назад
@@abinmurali2368 beautiful maintenance nu big salute
@sajithakumari8768
@sajithakumari8768 Год назад
ഇതുപോലൊരു പൂന്തോട്ടം ആദ്യായിട്ടാ കാണുന്നത്. സൂപ്പറായിട്ടുണ്ട്
@dhanushrao3700
@dhanushrao3700 Год назад
. Hmmm , Nn.ñvvv v, ñ. ,
@shyamaannieannie301
@shyamaannieannie301 Год назад
എന്തു ഭംഗി... അവിശ്വസനീയം തന്നെ... ഇത് ഞങ്ങൾക്ക് മുന്നിലെത്തിച്ച വയനാട് വിഷൻ ചാനലിന് അഭിനന്ദനങ്ങൾ... ഈ വീട്ടുകാരെയും വീടിനെയും കാണാൻ തോന്നുന്നു... എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഈശോ അനുഗ്രഹിക്കട്ടെ.
@SunithaV-rp7ot
@SunithaV-rp7ot Год назад
. സൂപ്പർ ഇതു പോലൊരു വീട് കണ്ടിട്ടില്ല വളരെ നന്നായി യിരിക്കുനു.
@SANRAM-qy1mc
@SANRAM-qy1mc Год назад
ന്റമ്മോ..... നമിച്ചു.... അകെ 10 ചെടി പരിപാലിക്കാൻ ഞാൻ പെടുന്ന പാട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@lucyxavier3677
@lucyxavier3677 Год назад
Nalla Bhanghyuddu Kannan. Supper
@kuriankm6413
@kuriankm6413 Год назад
സൂപ്പർ. ഒന്നു ചെയ്തു നോക്കണം ഇത് പോലെ 👍👍
@miracleBigfamily
@miracleBigfamily Год назад
❤❤❤ superr കൊള്ളാം ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട് ഇങ്ങനെ ഡെക്കറേഷൻ ചെയ്യാൻ 🥰
@bindubabu1753
@bindubabu1753 Год назад
❤ അമ്മച്ചിക്കും മക്കൾക്കും അഭിനന്ദനങ്ങൾഅമ്മച്ചിക
@valsalabhasi7481
@valsalabhasi7481 Год назад
Congragulations for your Hardwork. Very Beautiful.
@Scoopoftaste
@Scoopoftaste Год назад
Congrats മനസ്സറിഞ്ഞു ചെടികളെ സ്നേഹിച്ചാൽ ചെഫികൾ നമ്മൾക്ക് സന്തോഷം tharum👌🏻👌🏻 കാണാൻ തമ്ബ് എന്താ ഭംഗി . 👌🏻u👌🏻👌🏻uu👌🏻👌🏻uu
@Rumlethbegum-yf7tm
@Rumlethbegum-yf7tm Год назад
Superb molay
@salahudheenayyoobi3674
@salahudheenayyoobi3674 Год назад
അടിപൊളി. സന്തോഷമായിരിക്കട്ടെ. ദിവസവും ഒരു പൂവിനെ കാണുന്നവൻ ഒരു സന്തോഷവും, രണ്ടു പൂക്കളെ കാണുന്നവൻ രണ്ടു സന്തോഷവും, നൂറു പുഷ്പങ്ങളെ കാണുന്നവൻ ശതഗുണഭവാനന്ദവും നേടുന്നു എന്ന് എവിടെയോ പണ്ട് വായിച്ചത് ഓർക്കുന്നു. മിക്കവാറും കാളിദാസമഹാകവി തന്നെയായിരിക്കും. എന്തായിരുന്നാലും പുഷ്പോത്സവങ്ങൾ ശതഗുണീഭവിക്കട്ടെ....❤🎉
@bindujose1592
@bindujose1592 Год назад
സൂപ്പർ അമ്മാ. സപ്പൂർ
@jollydev6389
@jollydev6389 Год назад
നല്ല കലാകാരൻ👍 അഭിനന്ദനങ്ങൾ👏👏
@dr.aarathisnair8592
@dr.aarathisnair8592 Год назад
Nalla bhangi und ...hats off to the effort ..well organised and maintained..like a paradise❤❤
@rajlakshmirajlakshmi1540
@rajlakshmirajlakshmi1540 Год назад
Simply amazing. Recycling of plastic so wonderful garden. I liked ur team work of the family.
@bk.gangadevi.omshanthibaba7009
എല്ലാറ്റിനും ഒത്തൊരുമ വേണം. 😄🖐️
@surya_mp
@surya_mp Год назад
അതി മനോഹരം
@mercy.amenhallelujahblessu1261
👍 super ! Hard working Family ! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bk.gangadevi.omshanthibaba7009
Good positive energy sada undavum congratulations 👍👏
@daisyk5671
@daisyk5671 Год назад
അടിപൊളിയായിട്ടുണ്ട്
@geethaaus5941
@geethaaus5941 Год назад
I have watched so many garden clips on youtube; nothing comes anywhere close to this. Simply superb! The camera man has done an excellent job too. So good to see a garden loving family! Well done
@shamlashamla1039
@shamlashamla1039 Год назад
Shoy entha bhangi.adipoliyayitund
@Vineeshkvijayan
@Vineeshkvijayan Год назад
വളരെ നന്നായിട്ടുണ്ട്👍 വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കുറച്ച് പച്ചക്കറികൾ കൂടി നടുവാൻ കഴിയട്ടെ.
@rockygirl27
@rockygirl27 Год назад
എനിക് പറ്റിയ ആൾക്കാർ ആണ്. എനിക്കും ഒത്തിരി ഇഷ്ട്ടമാണ് ചെടികളെ. ഇതുപോലെ ഒക്കെ ചെയ്യാൻ വലിയ ഇഷ്ട്ടം ആണ്. എങ്ങനെ തുടങ്ങണം എന്ന് അറിയില്ല.
@bindusabu7796
@bindusabu7796 Год назад
Beatiful
@sobhanakn4025
@sobhanakn4025 Год назад
Super
@lesliepaul7274
@lesliepaul7274 Год назад
വളരെ നന്നായിരിക്കുന്നു 👍👌
@thulughoastreader9950
@thulughoastreader9950 Год назад
ഞാനും ഇതുപോലെ അലങ്കാര സസ്യങ്ങളെ വളർത്തുന്നു
@sb...sasthamcotta5988
@sb...sasthamcotta5988 Год назад
എന്ത് ഭംഗി 💕💕💕
@sofieapen8637
@sofieapen8637 Год назад
Congrats,appreciate your effort.its a treat for the eyes.
@josejoseph6456
@josejoseph6456 Год назад
Very nice see,but preserving it for long term will be time consuming.
@vijayarajan8242
@vijayarajan8242 Год назад
Very good and beautiful day
@mollyjose3759
@mollyjose3759 Год назад
Congratulations. Such a beautiful garden 👍
@ansaransar724
@ansaransar724 Месяц назад
Excellent. Big salute for the entire members of the family.
@chandran6541
@chandran6541 Год назад
Adipoliiiiiiiiii
@silvyreji8781
@silvyreji8781 Год назад
Super🙏🏼🙏🏼👍
@salmaasharaf7202
@salmaasharaf7202 Год назад
Wonderfull god bless❤❤❤
@ambilyk7833
@ambilyk7833 Год назад
Wonderful wow 😍
@lphilip49
@lphilip49 Год назад
Very beautiful, thank you
@shreemhn1894
@shreemhn1894 Год назад
സൂപ്പർ👍
@josnathomas2958
@josnathomas2958 Год назад
Beautiful 👌
@shaletbabybaby510
@shaletbabybaby510 Год назад
Super. Very very
@Samsu-es7kz
@Samsu-es7kz Год назад
Soooo beautiful gardn
@xavier9000
@xavier9000 Год назад
Super, super 👍👍👍👍🌻
@nannuvava6948
@nannuvava6948 Год назад
സൂപ്പർ അടിപൊളി വളരെവളരെ മനോഹരം എങ്ങനെ പറയണം
@rkentertainment65
@rkentertainment65 Год назад
Very very super......
@sarojadevi9042
@sarojadevi9042 Год назад
ഈ വീട്ടു കാരെ സമ്മതിച്ചിരിക്കുന്നു വേറെന്തു പറ യാന്
@mekhnamohan3705
@mekhnamohan3705 Год назад
Enthoru bhangiya kanan 🥰🥰🥰🥰🥰
@subinthandassery8681
@subinthandassery8681 9 месяцев назад
ഇവർക്ക് അഹങ്കാരമായി 😃
@bijunisha9750
@bijunisha9750 Год назад
Amazing!!!!! Really beautiful.....
@vyshnavshaji8264
@vyshnavshaji8264 Год назад
❤❣️❣️
@mariammaeapen2798
@mariammaeapen2798 Год назад
Very Beautiful 🙏🙏🙏
@ShamilaNishad
@ShamilaNishad Год назад
Beautiful ❤️❤️❤️❤️👍🏻👌🏻👍🏻
@jansilashamseer7870
@jansilashamseer7870 Год назад
Supper😍
@balakrishnanp4311
@balakrishnanp4311 9 месяцев назад
നല്ല മനസ്സിൽ ഒരു നല്ല പൂന്തോട്ടം 👍👌
@alimuthbeevips3179
@alimuthbeevips3179 Год назад
100/100
@user-kz7zx9hp4d
@user-kz7zx9hp4d Год назад
Amazing ❤
@savithamathew8371
@savithamathew8371 Год назад
👍
@mujeebmk9931
@mujeebmk9931 Год назад
Super ❤❤❤
@praseethap8692
@praseethap8692 Год назад
Kanan kothiyakunuu
@alanxavier5770
@alanxavier5770 Год назад
Supper
@abdulazeezmuppatakondy8131
@abdulazeezmuppatakondy8131 9 месяцев назад
അടിപൊളി 👍
@sunithakrishnan8545
@sunithakrishnan8545 Год назад
അടിപൊളി
@aneeshrajv2988
@aneeshrajv2988 Год назад
Oh ❤️❤️❤️
@achuzsini7782
@achuzsini7782 Год назад
❤wow super
@umarl9775
@umarl9775 11 дней назад
Manoharam
@fyrosebegum5025
@fyrosebegum5025 Год назад
Soooooooo beautiful 😍 ❤
@ressyalex7275
@ressyalex7275 Год назад
Suuuuuuper
@remanisasidharan1680
@remanisasidharan1680 Год назад
Very, very super
@bindhusajeev7699
@bindhusajeev7699 Год назад
Wonderful
@milanmiyavlog2637
@milanmiyavlog2637 Год назад
Super 👍
@sindhusurendran5724
@sindhusurendran5724 Год назад
Awsome
@sheelaajith7839
@sheelaajith7839 Год назад
orikkalum kandittla such a guarden
@leelamajose903
@leelamajose903 7 месяцев назад
Wow. Wounderful
@sasikalas5626
@sasikalas5626 Год назад
superb 👏
@elsyjose7372
@elsyjose7372 Год назад
Super👍👍
@rizwananrafeeque15
@rizwananrafeeque15 Год назад
super
@rifaree8468
@rifaree8468 Год назад
👍🏻👍🏻
@prashobjayakumar
@prashobjayakumar Год назад
❤❤❤
@sarangsanjay6714
@sarangsanjay6714 Год назад
Amazing
@bencysrbencyjose2932
@bencysrbencyjose2932 Год назад
🙏🙏🙏🥰👍👍👍👍👍🌹🌹🌹🌹supper.,.... Congras.... Sunil&family
@helenephrem3113
@helenephrem3113 Год назад
Very nice
@sanjayks3226
@sanjayks3226 Год назад
wow amazing ❤🔥🙏👌👏☘️
@leelabalan3499
@leelabalan3499 Год назад
Beautiful
@leenaphilips8614
@leenaphilips8614 Год назад
🎉🎉🎉
@renjujohn439
@renjujohn439 Год назад
Super ❤️
@princysebastian2866
@princysebastian2866 Год назад
ഈ ചെടികൾക്ക്‌ എല്ലാം എന്താണ് വളമായി ഇടുന്നത് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. God bless ur home 🏠💕
@shalireji3229
@shalireji3229 Год назад
Super 😮
@kunjuvt6478
@kunjuvt6478 Год назад
Horrible background music! Anyway the Garden is very nice 👌
@kunjanjisplantsworld2558
@kunjanjisplantsworld2558 Год назад
👌👌👌🥰
@dailymeals5689
@dailymeals5689 Год назад
Adipoli
@jobinsmadathu
@jobinsmadathu Год назад
😮❤👏🏻👏🏻👏🏻
@user-jq6kn9ri6r
@user-jq6kn9ri6r Год назад
തൂക്കിയിട്ടിരിക്കുന്ന ആ ചെറിയ ഇലച്ചെടി ഏതാണ്
@elbybaby6563
@elbybaby6563 Год назад
Super 🙌👍
@sameerasamee3743
@sameerasamee3743 Год назад
Ethpoloru kaazhcha aadyaayitta
@baicygeorge1669
@baicygeorge1669 Год назад
👍👍
@linivijayan5894
@linivijayan5894 Год назад
Kidu😍
Далее
Сервисный центр в Ровеньках
00:27
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
Сервисный центр в Ровеньках
00:27