Тёмный

രാമകൃഷ്ണനോടോ നിറത്തോടോ പ്രശ്നം?; മോഹിനിയാട്ടം പുരുഷന്‍ ചെയ്താലെന്ത്? ​ | Counter Point 

Manorama News
Подписаться 9 млн
Просмотров 542 тыс.
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

20 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,2 тыс.   
@dileepbalakrishnan
@dileepbalakrishnan 3 месяца назад
രാഹുൽ സത്യഭാമയെ "വെളുപ്പിക്കാൻ" കിണഞ്ഞു പരിശ്രമിച്ചു. തന്നെ അങ്ങനെയൊന്നും വെളുപ്പിക്കാൻ പറ്റില്ലെന്ന് സത്യഭാമ സ്വന്തം വാമൊഴിയിലൂടെ വീണ്ടും വീണ്ടും തെളിയിച്ചു.
@clayzone8187
@clayzone8187 3 месяца назад
😂😂
@mjewelmathew
@mjewelmathew 3 месяца назад
RLV kum Manikum oke karuppine pokki parayam karup colour market chyth cash undakkam.. but karumba ennu vilikan padilla lle?
@dileepbalakrishnan
@dileepbalakrishnan 3 месяца назад
@@mjewelmathew No, that is not allowed as per law. And not acceptable in a civilized society. If color was a criterion, Satya Nadella, Sundar Pichai and Rishi Sunak would not be where they are today.
@mjewelmathew
@mjewelmathew 3 месяца назад
@@dileepbalakrishnan എന്നാല് പുതിയ നിയമം വേണം ആരും കറുപ്പിനെ മാർക്കറ്റ് ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ പാടില്ല എന്ന്. പിന്നെ ഒരാള് മലയാളത്തിൽ ഇടുന്ന കമൻ്റിനു മലയാളത്തിൽ തന്നെ reply തരുന്നത് അല്ലേ ഒരു civilized society മെമ്പർക് ചേർന്നത്?
@sajithpb
@sajithpb 3 месяца назад
ഇങ്ങനെ ബുദ്ധിയില്ലാത്ത ഒരു സത്യഭാമ "ടീച്ചർ"
@ZippyHellen
@ZippyHellen 3 месяца назад
ചാലക്കുടിയിലെ എല്ലാ പുരുഷ നർത്തകരും വന്ന് case കൊടുക്കുക. അപ്പൊ എന്താ ഈ തള്ള പറയുക??
@maidhilisarkar
@maidhilisarkar 3 месяца назад
എത്രയോ നീഗ്രോ പെൺകുട്ടികൾ മിസ്സ്‌ വേൾഡ് നേടിയിട്ടുണ്ട്.. സൗന്ദര്യം എന്നതിന് നിറം മാനദണ്ഡം അല്ല.
@RajanRajan-ce6ng
@RajanRajan-ce6ng 3 месяца назад
ഇവരെ ടീച്ചർ എന്ന് വിളിക്കൻ ഉള്ള ഒരു യോഗ്യതയും ഇല്ല 😮😮😮😮😅
@ramum9063
@ramum9063 3 месяца назад
ഈ സ്ത്രീ ശുദ്ധ മാനസികാരോഗിയാണ്
@salimcpkanavkanavkuttan7177
@salimcpkanavkanavkuttan7177 3 месяца назад
ഉള്ളിൽ സവർണ്ണനായ രാഹുലിനെ സത്യഭാമ ക്ക് സപ്പോർട്ട് ആയിട്ടേ നിൽക്കാൻ കഴിയുകയുള്ളു...
@ppzeenath6446
@ppzeenath6446 3 месяца назад
ഇവര് ജഡ്ജായ ഒരു പരിപാടിക്കും കറുത്ത കുട്ടിക്ക് മാർക്ക് കൊടുത്തു കാണില്ല😡
@ltframes659
@ltframes659 3 месяца назад
രാഹുൽ രണ്ട് വള്ളത്തിൽ കാലു വയ്ക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു... എന്തേലും ഒരു ഗ്യാപ് കിട്ടിയെങ്കിൽ സത്യഭാമ അനുകൂലി എന്ന് എഴുതാമായിരുന്നു
@user-mk1mb6yn3x
@user-mk1mb6yn3x 3 месяца назад
ഇതിനെ ഉപദേശിച്ചിട്ട് കാരിയമില്ല ഇത് പോത്താണ് അത് വെള്ളത്തിലെ കിടക്കു.. 🙏
@SathyanE-dn5yv
@SathyanE-dn5yv 3 месяца назад
ഈ മര്യാദകെട്ട സ്ത്രീക്ക്പ്രശ്നത്തിൽ കാര്യമായി ഒര് ശരിയും പറയാനില്ലാത്തതു കൊണ്ടാണ് രാമകൃഷ്ണൻ സാറേ പ്രശ്നവുമായി ഒരു ബന്ധവുമില്ലാത്ത കഥകൾ പറഞ്ഞ് സമയം പാഴാക്കുന്നത്
@aslaa851
@aslaa851 3 месяца назад
ഇവിടെ കഥയോ കഥാപാത്രമോ അല്ല പ്രശ്നം കാക്ക എന്നും ഇയാളെ കണ്ടാല്‍ ദൈവവും പെററതളളയും സഹിക്കില്ല എന്നു പറഞ്ഞത് എന്തിനാണ് അതിനുള്ള മറുപടി ആണ് വേണ്ടത്
@user-bx2gw1lt8y
@user-bx2gw1lt8y 3 месяца назад
1
@vijayakumarmadhavan6597
@vijayakumarmadhavan6597 3 месяца назад
ഈ മുതുക്കിയെ ചർച്ചയിൽ വിളിക്കരുതേ
@Snowrider7807
@Snowrider7807 3 месяца назад
അവസാനം ഒരു ചർച്ചയിലെങ്കിലും തള്ളയെ താങ്ങാൻ ഒരാളെ കിട്ടി . രാഹുൽ ഈശ്വർ നിർത്തി പോടോ , അവന്റെ ഒരു ന്യായീകരണ പ്രസംഗം . അവിടെയും ഇവിടെയും തൊടാതെ കൊറേ കാര്യങ്ങൾ പറഞ്ഞു ഉള്ളിൽ ഉള്ളത് നൈസ് ആയിട്ട് അങ്ങ് പുറത്തേക്ക് ഇട്ടു .
@harikumarm535
@harikumarm535 3 месяца назад
Rahul Eswhar Ennum oru Vivadha Purushan.
@sandeepsukumaran1542
@sandeepsukumaran1542 3 месяца назад
രാഹുൽ ഈശ്വറിനെ വാഴിക്കരുത്..അവൻ ബിജെപി യിൽ കയറികൂടാതെ നോക്കണം. ബിജെപി ക്ക് അത് ദോഷം ചെയ്യും.
@sindhukalabhavan4738
@sindhukalabhavan4738 3 месяца назад
ഇവരുടെ വായടപ്പിക്കാൻ പറ്റിയ ആളുകൾ വേണം... ഈ തരത്തിൽ ഉള്ള ചർച്ചക്ക് പോകാൻ
@ashidthekkekara5972
@ashidthekkekara5972 3 месяца назад
ടീച്ചർ എന്ന് വിളിക്കല്ലേ വെടി എന്ന് വിളിക്കു ടീച്ചർ എന്ന് വിളിച്ചാൽ ടീച്ചർമാർക് അഭമാനമാണ്
@user-tg7js7qe9f
@user-tg7js7qe9f 3 месяца назад
രാഹുൽജി എങ്ങനെയൊക്കെയോ ന്യായീകരിച്ച് കൊണ്ടുവരുമ്പോ കുന്നുമ്മൽ ഭാമ പിന്നേം തഥൈവ😂
@jishadjishad3164
@jishadjishad3164 3 месяца назад
നിഷ താങ്കൾ ഇടക്കിടക്ക് ടീച്ചർ ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഒരിക്കലും ടീച്ചർ എന്ന് വിളിക്കാൻ ഒരു യോഗ്യതയും അവർക്കില്ല.
@shajikm1196
@shajikm1196 3 месяца назад
രാഹുൽ സപ്പോട്ട് ചെയ്യാൻ പോയിട്ട് ഇപ്പോ എന്തായി നല്ലോണം കിട്ടീലെ ?സന്തോഷം
@boom9664
@boom9664 3 месяца назад
രാഹുൽ പരമാവധി സത്യഭമയെ സംരക്ഷിക്കാൻ നോക്കുണ്ട് 😅
@jayeshedavana3525
@jayeshedavana3525 3 месяца назад
മോഹിനിയാട്ടം ഇനി ബ്രിട്ടീഷുകാർ കളിക്കട്ടെ.. അല്ലെങ്കിൽ ഇന്ത്യയിൽ ഏതവന വെളുത്തവൻ... അയ്യേ.... 😂😂😂😂😂😂😂😂😂😂😅
@__jiyahhhh__
@__jiyahhhh__ 3 месяца назад
കറുത്ത കുട്ടികൾ തരുന്ന ഫീസ് മേടിക്കാൻ തിരിവില്ല എന്നാ പ്രേഫോമ് ചെയ്യാൻ പറ്റില്ല 😮
@snvlog2
@snvlog2 3 месяца назад
രാമകൃഷ്ണൻ വളർന്നത് സഹിച്ചില്ല അവർക്ക്
@krm276
@krm276 3 месяца назад
നല്ല നമ്പൂതിരി കുട്ടികൾ... നല്ല നായർ കുട്ടികൾ... കിളവി ജാതി പറഞ്ഞിട്ടില്ല... ഇപ്പം മനസിലായി... 🤣🤣😄😄
@adithyanao5495
@adithyanao5495 3 месяца назад
ചർച്ച മുഴുവനും കണ്ടിട്ട് ഇവരുടെ കരണം അടിച്ചപൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ
@pksheeba
@pksheeba 3 месяца назад
ചർച്ച തുടങ്ങിയപ്പോൾ തന്നെ തോന്നി 😂
@adithyanao5495
@adithyanao5495 3 месяца назад
@@pksheeba 🤣🤣
@noushadkutty5265
@noushadkutty5265 3 месяца назад
ഇവിടെ ജാതിയാണ് പ്രശ്നം!!!.
@shansudev5664
@shansudev5664 3 месяца назад
Ivide kuthii annu preshnam
@shaijuathisha5847
@shaijuathisha5847 3 месяца назад
സത്യഭാമേ നിങ്ങക്ക് അറിവില്ല എന്ന് പ്രേഷകരായ ഞങ്ങക്ക് മനസിലായി me ഈ കലാരൂപത്തിന്റ പേര് മാറ്റണം
@user-yp9vk2cw6n
@user-yp9vk2cw6n 3 месяца назад
ഈ സ്ത്രീ പറഞ്ഞല്ലോ പുരുഷൻ സ്ത്രീവേഷം കെട്ടുന്നതല്ല മോഹിനിയാട്ടം എന്ന്:..സാക്ഷാൽ മഹാവിഷ്ണു.. മോഹിനിയായതോ..😅😅
@KrishnaKumar-wt2bz
@KrishnaKumar-wt2bz 3 месяца назад
Ramakrishnan chettane kuttamparayan ande yogyadeyunde
@rajipeethambaran
@rajipeethambaran 3 месяца назад
എന്തൊരു അഹങ്കാരം നിറഞ്ഞ സംസാരം ആണ് ആ സ്ത്രീയുടെ. കഷ്ടം. ഇവളെ ഒക്കെ ആരാണ് ടീച്ചർ എന്ന് വിളിക്കുന്നത് 😡
@Meenutti123
@Meenutti123 3 месяца назад
ഇവരെ കൊണ്ട് മാപ്പ് പറയിപ്പിക്കണം 😡😡😡അഹങ്കാരി
@aboobakershamsudheen3526
@aboobakershamsudheen3526 3 месяца назад
സത്യഭാമ മദ്യപിച്ചു വന്നു സംസാരിക്കുമ്പോൾ അതിനു അവസരം കൊടുത്ത ചാനലുകാർ ആണ് തെറ്റുകാർ 😥😥😥
@leelavathikuttappan7635
@leelavathikuttappan7635 3 месяца назад
അവളുടെ മനസ്സിൽ വിഷമാണ് ദുഷ്ട അവളുടെ മുഖം വികൃ തം ആകാൻ അധികം നേരം വേണ്ട ദൈവം വിചാരിച്ചൽ അത് നടക്കും
@lathamohan1366
@lathamohan1366 3 месяца назад
രാഹുൽ ഇത്രയും പക്വതയോടെ സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്.. സന്തോഷം.
@Sheryjoseph333
@Sheryjoseph333 3 месяца назад
പക്വമായി വെളിപ്പിക്കുകയാണ്
@panjamigk9005
@panjamigk9005 3 месяца назад
പറഞ്ഞത് തെറ്റാണ് എന്ന് അറിഞ്ഞിട്ടും സമ്മതിക്കാത്ത മനസ്സ് ..കളർ കുറഞ്ഞവർക്ക് എത്ര വിഷമം തോന്നും ..ഇവർ Public ആയി മാപ്പ് പറയണം ...രാഹുൽ ഈശ്വർ പഴയ പോലെത്തന്നെ രണ്ടു വഞ്ചിയിലും കാലിടുന്നു...!
@moideenkoya1909
@moideenkoya1909 3 месяца назад
ഈ സാധനത്തെ ജോലിയിൽ നിന്നും 24 മണിക്കൂറിനുളളിൽ പറഞ്ഞു വിടണം...
@mathewazheparambil7474
@mathewazheparambil7474 3 месяца назад
രാഹുൽ അവരെ ഒരുപാട് താങ്ങണ്ട. പണി കിട്ടും
@sureshullattilsureshllatti636
@sureshullattilsureshllatti636 3 месяца назад
വെളുത്തിരുന്നിട്ടും ഇതുവരെ ആരും ശ്രദ്ധിക്കാത്തതിൻ്റെ പ്രശ്നമാണ് ഈ സ്ത്രീക്ക്‌.
@jaganvs4090
@jaganvs4090 3 месяца назад
😡😡 കറുത്ത കുട്ടികൾ അമ്പലത്തിലോ മറ്റോ കളിച്ചാൽ മതി എന്ന് പറയുന്ന ഇവർ ടീച്ചറോ... 😡😡😡
@binubinu8250
@binubinu8250 3 месяца назад
വടയക്ഷി തന്നെ സംശയമില്ല 😮
@yousefmytheen5758
@yousefmytheen5758 3 месяца назад
ഈ ചർച്ച കേട്ടതിൽ എനിക്ക് തോന്നിയത് ടീച്ചർക്ക് യാതൊരു വിവരം ഇല്ല എന്നാണ് ഇവരെ ടീച്ചർ എന്നുപോലും വിളിക്കാനുള്ള അർഹത ഇല്ലാത്തവരാണ്
@shaju7085
@shaju7085 3 месяца назад
RLV രാമകൃഷ്ണാനൊപ്പം 💕
@chakarasworld1837
@chakarasworld1837 3 месяца назад
ചക്ക ന്ന് പറയുമ്പോൾ ചുക്ക് എന്നാണല്ലോ മറുപടി 😢
@SandammaRaju-tu8gy
@SandammaRaju-tu8gy 3 месяца назад
പെറ്റ തള്ള സഹിക്കത്തില്ല എന്ന് പറഞത് ആരെ ഉദ്ദേശിച്ചാടി..''
@user-hh2jc1id5i
@user-hh2jc1id5i 3 месяца назад
അവസാനം വരെ കണ്ടപ്പോൾ ഒന്ന് മനസിലായി 'ഈ തള്ളയ്ക്കു പ്രാന്ത് ആണെന്ന് ' 😂😂😂😂😂
@xamurai652
@xamurai652 3 месяца назад
alla pinne thalla kedannn thoooraaaaaa😹😂
@babucj8846
@babucj8846 3 месяца назад
ഇത് മനുഷ്യ സ്ത്രയല്ല ഇത് എതോ വന്യ ജീവിയാണ്.
@vahidsalmanpulliyil9199
@vahidsalmanpulliyil9199 3 месяца назад
തളളക്ക് പിരാന്താണ്....ചോദിക്കുന്നതിനല്ല മറുപടി....ഉറുളാണ്....ഉറുണ്ട് വിരകാണ്....
@JkskzBna-vi3ei
@JkskzBna-vi3ei 3 месяца назад
എന്തിനാണ് എല്ലാരും ഈ തേടിശ്ശി മോളെ ടീച്ചർ ടീച്ചർ എന്ന് വിളിച്ച് ആ പദവിയേ ചെറു താക്കുന്നത്
@user-yi8rq5cd2l
@user-yi8rq5cd2l 3 месяца назад
ഈ കൂത്തിച്ചിക്ക് യക്ഷിയായി അഭിന ക്കാൻ മേക്കപ്പ് വേണ്ട😂😂😂😂😁😁
@sujithvijayan1582
@sujithvijayan1582 3 месяца назад
😂😂😂😂😅
@martinjoseph-ix9dv
@martinjoseph-ix9dv 3 месяца назад
ഒരിപെണ്ണിനെ എന്തുകൊടുത്തു സ്നേഹിച്ചാലും നല്ല കളി കൊടുത്തില്ലെങ്കിൽ സത്യഭാമയാകും,, ഏതു പെണ്ണിനും ഇരു പാഠമാണ് സത്യഭാമ 🙏🙏🙏🙏🙏🙏🙏🙏
@manojabraham-pz9gj
@manojabraham-pz9gj 3 месяца назад
വയസായ സരിത 😂😂
@sreekumar1384
@sreekumar1384 3 месяца назад
സത്യഭാമ ജാതി പറയാതിരുന്നത് കേസ് ഭയന്നാണ് അല്ലാതെ അവരുടെ മനസ്സിൽ ജാതി ഇല്ലാത്തത് കൊണ്ടല്ല, അവരുടെ മനസ്സിൽ മുഴുവൻ ചീഞ്ഞ അളിഞ്ഞ ജാതി ചിന്ത മാത്രമാണ്...
@Truthseeker36999
@Truthseeker36999 3 месяца назад
39:19 karutha niram ulla nalla namboori kuttikkal nalla nair kuttikal😅😅
@mohamedshah1743
@mohamedshah1743 3 месяца назад
എത്രയോ ചർച്ചകൾ കഴിഞ്ഞു പോയി.ഇത്രയും പറഞ്ഞ കാര്യങ്ങളിൽ നിന്നും യാതൊരു വിധത്തിലും വ്യതിചലിക്കാൻതാല്പര്യം കാണിക്കാത്ത ആ സാമർത്യത്തിന് മുന്നിൽ 🙏
@grecymathew167
@grecymathew167 3 месяца назад
സെരിക്കും മണിയുടെ സ്വരം 😢മണിയെ ഓർമ വന്നു മോനെ കണ്ടപ്പോൾ ❤❤❤മോനെ നിനക്ക് നന്മകൾ നേരുന്നു 🌹👍🌹👍ആ തള്ളയെ കാണുമ്പോൾ ഒരു യെക്ഷിയെ പോയിരിക്കുന്നു 😬😬😬😬😬😬😬😬
@sandeepsukumaran1542
@sandeepsukumaran1542 3 месяца назад
രാഹുൽ ഈശ്വറിനെ കുറിച്ചുള്ള ചിത്രം മാറി. ഇയാൾ സവർണ്ണതക്ക് കുട പിടിക്കുന്നത് വ്യക്തം.
@sreelekhas5351
@sreelekhas5351 3 месяца назад
ഇവരെ ഇത്രനാളും എങ്ങനെ സഹിച്ചൂ....
@pazhanim8717
@pazhanim8717 3 месяца назад
പേര് പറയില്ല വേണമെങ്കിൽ തൊട്ടു കാണിച്ചു തരാം..എന്താ ആ തള്ളച്ചി പറയുന്നോ?😂
@TharanathTharanath-nu9ww
@TharanathTharanath-nu9ww 3 месяца назад
എടൊ രാമകൃഷ്ണഎന്ന് അദ്ദേഹം ഒരു ഡോക്ടർ അല്ലെ.. നിനക്ക് എന്തോ മരിയാദയാണ് ഭാമ എന്നഅഹങ്കാരി
@abbasnalupurayil91903
@abbasnalupurayil91903 3 месяца назад
കലാമണ്ഡലം പൂതന
@vishnupriya6384
@vishnupriya6384 3 месяца назад
സത്യം 🤣
@jogscyborg
@jogscyborg 3 месяца назад
ഇനി മുതൽ മോഹിനിയാട്ടം മോഹിനി കളിച്ചാൽ മതി... ഭരത നാട്യം ഭരതേട്ടൻ കളിച്ചാൽ മതി... റോബോട്ടിക് ഡാൻസ് robots കളിക്കണം... കഥക്ക് കഥകളിക്കാർ കളിക്കണം....ബെല്ലി ഡാൻസ് ബില്ലികൾ കളിക്കണം.....😂😂
@user-ds5xc9oz4q
@user-ds5xc9oz4q 3 месяца назад
ഇവരുടെ സൗണ്ട് കേട്ടാൽ തലയ്ക്ക് വട്ടാവും
@azadak4487
@azadak4487 3 месяца назад
ഇവരെ തിരുത്താൻ നോക്കേണ്ട.
@sonupanikerz3094
@sonupanikerz3094 3 месяца назад
കലാമണ്ഡലം സത്യഭാമക്ക് ആദരാഞ്ജലികൾ 🏴
@manojchalilmanojchalil4454
@manojchalilmanojchalil4454 3 месяца назад
ഈ ചർച്ചയിൽ പി സി ജോർജിനെ വിളിക്കണമായിരുന്നു😂😂😂😂
@nadeerkk3770
@nadeerkk3770 3 месяца назад
🤣🤣🤣🤣👌
@majeeshMedha
@majeeshMedha 3 месяца назад
ഇവളുടെ അടുത്ത് ആരും പഠിക്കാൻ പോകരുത് , പിന്നെ ഇവരുടെ അടുത്ത് പഠിച്ച കുട്ടികളെ ആരും പ്രോഗ്രമിന് വിളിക്കരുത് .എവിടെ വെച്ച് കണ്ടാലും കല്ല് എടുത്ത് എറിയണം ഇവളെ .
@annajojo1287
@annajojo1287 3 месяца назад
സൗന്ദര്യത്തിൻ്റെ. കോളം. ഫിൽ.ചെയ്യുകയാണോ.ഇവരുടെ.ജോലി?????
@hermanaloysius9763
@hermanaloysius9763 3 месяца назад
ഇവരെ വിളിച്ചു ഇരുത്തി ഉപദേശിക്കാതെ അവരെ എടുത്ത് പുറത്ത് കള 😊
@prasheelaprakash
@prasheelaprakash 3 месяца назад
Sathyam.
@maheshraghavanmaheshraghav4259
@maheshraghavanmaheshraghav4259 3 месяца назад
വട്ടുതള്ള=കുതിരവട്ടം
@rajeswarig3181
@rajeswarig3181 3 месяца назад
രാമകൃഷ്ണൻ സാറിന് നമസ്കാരം
@vijeshviswanath9567
@vijeshviswanath9567 3 месяца назад
Ee വെളിവില്ലാത്തവൾക്കു കൊടുത്ത എല്ലാ അംഗീകരങ്ങളും തിരിച്ചു എടുക്കു.
@Ezekiel1721k
@Ezekiel1721k 3 месяца назад
ചെപ്പ നോക്കി ഒരണ്ണം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ കിളവിക്കു
@user-hh2jc1id5i
@user-hh2jc1id5i 3 месяца назад
തള്ളയ്ക്കു നല്ല പടവലം തന്നെ കയറ്റേണ്ടിവരും 😂😂😂😂😂
@sathyans2480
@sathyans2480 3 месяца назад
രാമകൃഷ്ണനോടല്ലെങ്കിൽ കറുത്തവരെ പറഞ്ഞതിൽ നിങ്ങളുടെ ഉദ്ദേശശുദ്ധി ജാതി തന്നെ എന്തായാലും സമൂഹത്തോട് മാപ്പു ചോദിക്ക ക ഇവരോട മൻഷ്യാവകാശ കമിഷൻ നടപടി എടുത്തേ തീരു🎉
@shalibabu8790
@shalibabu8790 3 месяца назад
സത്യഭാമതളേള,മെൻറൽആണേ
@shijutk3480
@shijutk3480 3 месяца назад
ഇവർക്കുള്ള മറുപടി മണി ആശാൻ പറയട്ടെ അതാ ഉചിതം
@jayakumarharrisharris1296
@jayakumarharrisharris1296 3 месяца назад
ഈ സത്യഭാമ, കലോത്സവങ്ങളിൽ എത്ര നല്ലപോലെ കളിക്കുന്ന കുട്ടികളെ ഈ താടക തോൽപ്പിച്ചിട്ടുണ്ടാകാം പാപം കുട്ടികൾ ക്കു ഇതു വല്ലതും അറിയാമായിരുന്നോ?
@user-lj6mn8yl7b
@user-lj6mn8yl7b 3 месяца назад
വെളുത്ത ശരീരം കൊണ്ട് പണം ഉണ്ടാക്കാൻ പറ്റും എന്നാണ് ടീച്ചർ പറഞ്ഞത്.. ഒപ്പം സമ്മാനങ്ങളും???? 🌹😜😜😜😜😜🌹
@devusdream4478
@devusdream4478 3 месяца назад
ഈ സ്ത്രീയുടെ സംസാരം കുറച്ചു നിറം കുറഞ്ഞ കുട്ടികളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കും
@bijustephen3954
@bijustephen3954 3 месяца назад
ഇലക്ഷന് വേണ്ടി തയാറാക്കിയ മെഗാ ഡ്രാമ ....ഇത് ഇലക്ഷന് കഴിയുന്നിടം വരെ എങ്ങനെയെങ്കിലും കത്തിച്ചു നിർത്തണം .മാസപ്പടി,പൂക്കോട് ,തീവ്രവാദം അഴിമതി ....എന്തെല്ലാം കാര്യം നമ്മൾക്ക് മറക്കാനുണ്ട് .
@SudheerKumar-io5hj
@SudheerKumar-io5hj 3 месяца назад
ആ ടീച്ചർക്ക് മാനസിക മായി. എന്തോ പ്രശ്നംഉണ്ട് അല്ലെങ്കിൽ ഇങ്ങനെ ഒന്ന് സംസാരിക്കില്ല
@nerevaanerepooo521
@nerevaanerepooo521 3 месяца назад
കുടുങ്ങി മോളെ കുടുങ്ങി മോളെ. ഉള്ള കുട്ടികളും പോകും, ഇനി കുട്ടികളും വരില്ല കളിക്കാൻ. ഇപ്പോൾ ശെരിക്കും പെട്ടു ല്ലെ 😂🤣
@reenajose1649
@reenajose1649 3 месяца назад
ഇവൾക്ക് പ്രാന്ത് ഉണ്ടോ എനിക്കൊരു സംശയം 🤣🤭🤣🤭😄🤣🤭😄🤭
@sunithasunitha5765
@sunithasunitha5765 3 месяца назад
കൊറോണ എത്ര തവണ വന്നു ഇതിനെ കണ്ടില്ലേ
@priyaveni6146
@priyaveni6146 3 месяца назад
ചിലക്കാതെ പോ തള്ളേ ഞങ്ങളും program അവതരിപ്പിക്കുന്നതാണ്. ഞാൻ കറുത്തിട്ടാണ്. എനിക്കു state level വരെ പോകാറായിട്ടുണ്ട്.
@SachuSachu-gi3vl
@SachuSachu-gi3vl 3 месяца назад
കോപ്പ് ഇല്ലാത്ത തെറി വിളിക്കാൻ തോന്നുന്നു 😡😡
@parvathyp7271
@parvathyp7271 3 месяца назад
കുട്ടികൾക്ക് നല്ല മാതൃകകൾ കൊടുക്കുന്നതാണ് ഒരു നല്ല അധ്യാപകർ.. ഒരു നല്ല ഗുരു കുട്ടികളെ നല്ല രീതിയിൽ guide ചെയ്യുവാനും, നല്ല മാർഗത്തിലൂടെ നയിക്കുവാനും, അതിലുപരി നല്ല വ്യക്തികൾ ആവാൻ പറഞ്ഞു കൊടുക്കാൻ സാധിക്കുന്നതാവണം... വെളുപ്പാണ് സൗന്ദര്യത്തിന്റെ അടിസ്ഥാന ഘടകം എന്ന് വിശ്വസിക്കുന്ന ഇവരുടെ തെറ്റായ ചിന്താഗതിയിൽ നിന്നും ഉരുതിരിഞ്ഞ ഇത്രയും മോശപ്പെട്ട വാക്കുകൾ തികച്ചും സങ്കടകരമാണ്..കഴിവിനെ അംഗീകരിക്കാൻ കഴിയാത്ത ഇവരെ ടീച്ചർ എന്ന് അഭിസംബോധന ചെയ്യുന്നതിനോട് എനിക്ക് തീരെ താല്പര്യം ഇല്ല.
@vijayammagopidas4653
@vijayammagopidas4653 3 месяца назад
ഞങ്ങൾ കറുത്തവരെ തുടച്ചു നീക്കൂ അതാവും ഉത്തമം വേദനകരമായ ചർച്ച ഭ്രാന്ത് 🤮🤮
@sangeethapalakkad5599
@sangeethapalakkad5599 3 месяца назад
സത്യഭാമ ടീച്ചർക്ക് ആ വെളുപ്പ് മാത്രമല്ലേ ഉള്ളൂ സൗന്ദര്യമുണ്ടോ.......... അവരെ ഒരു കലാകാരിയാണ് എന്ന് പറയുന്നു അത് സത്യത്തിൽ അവർ കലാകാരി ആണോ......
@ASMaheswaran
@ASMaheswaran 3 месяца назад
സത്യഭാമ പറഞ്ഞത് ശരിയാണ് ഇത് കാലകത്തിക്കളിക്കുന്ന കളിയാണ് . മോഹിനിയാട്ടമെന്നാണ് പേര് . പേരു സൂചിപ്പിക്കുന്നതുപോലെ മോഹിപ്പിക്കാനുള്ള ആട്ടമായി തുടങ്ങിയതാണ് ചരിത്രം . അകത്തളങ്ങളിൽ പ്രത്യേക തട്ടിൽ അതായത് മുന്നിൽ താണിരിക്കുന്ന തമ്പുരാന് മന്ദം മന്ദം ഇളകിയാടുന്ന മോഹിനിയുടെ അരമണ്ഡലാസ്വാദനത്തിലൂടെ മോഹം ജനിപ്പിക്കുന്നതിനായി രൂപം നൽകിയ കലയാണ് മോഹിനിയാട്ടം കൂത്തശ്ചികളും മറ്റുമാണ് ആടിയിരുന്നത് മുട്ടിനു മുകളിൽ വരെ മാത്രമായിരുന്നു ആടയാഭരണങ്ങൾ മോഹം ജനിപ്പിക്കുന്ന അംഗചലനങ്ങളും മറ്റുമായിട്ടുള്ള ഒരു നൃത്തരൂപം പോലുമല്ലാത്ത അധമകലാരൂപം. ബുദ്ധിയെ വ്യഭിചരിച്ച ബ്രാഹ്മണർ വ്യഭിചരിക്കാനായി ഒരു സമൃദായത്തെ തന്നെ കേരളത്തിൽ പടച്ചു വച്ചു അവർ കലയെ വ്യഭിചരിച്ചതിനുദാഹരണമാണ് മോഹിനിയാട്ടം . സത്യത്തിൽ നവോത്ഥാന കേരളത്തിൽ അസ്തമിച്ചു പോകേണ്ടിയിരുന്ന ഈ അധമ കലയെ ഏതോ കലാകാരൻ പരിഷ്ക്കരിച്ച് സ്കൂൾ തലത്തിൽ കുട്ടികൾക്ക് പരിശീലിപ്പിച്ചിട്ടുണ്ടാകണം ക്രമേണ സ്കൂൾ തലത്തിൽ ഒരു മത്സര രൂപമായി ഈ കലാരൂപം വളർന്നു വന്നു മുട്ടിനു താഴെ വരെ ആടയാഭരണങ്ങളും നൂതനമായ നൃത്തചുവടുകളും പുതിയ കഥാ കഥനങ്ങളമൊക്കെയായി പരിപൂർണ്ണമായ നൃത്തരൂപമായി സ്കൂൾ തലത്തിൽ ഈ നൃത്തരൂപം വളർന്നുവന്നെങ്കിലും എന്തുകൊണ്ടോ മോഹിനിയാട്ടമെന്ന പേര് തുടർന്നു വന്നു മോഹിനിയാട്ടം പരിശീലിപ്പിച്ച രക്ഷകർത്താകളോ ഗുരുക്കൻമാരോ ഈ പേരിൻ്റെ ദുരർത്ഥമോ ദുർചരിതമോ കാലാന്തരത്തിൽ അറിയാതെപോയി ഇപ്പോൾ RLV രാമകൃഷ്ണനെ പോലൊരു അതികായകൻ ഈ രംഗത്ത് ഉയർന്നു വന്നപ്പോഴാണ കുത്തശ്ചികളുടെ പാരമ്പര്യം പേറുന്ന മോഹിനിയുടെ കുളിരു കൊള്ളുന്ന ചില സത്യഭാമമാർ ഇപ്പോഴും തുടരുന്നു എന്നു മനസിലാകുന്നത് ആ നിലക്ക് സത്യഭാമ പറഞ്ഞത് ശരിയാണ് കറുത്ത നിറമുള്ള രാമകൃഷ്ണൻ കാലകത്തി..... അയ്യേ...... ഛേ........
@gouripriya8717
@gouripriya8717 3 месяца назад
ഒരു പ്രായം കഴിഞ്ഞാൽ ആളുകൾക്കു ഒരു അസുഖം വരും.. ചെന്നിപ്രാന്ത്
@ADARSHUNNI2001
@ADARSHUNNI2001 3 месяца назад
അയ്യോ..... ചേച്ചി ചിരിച്ച് ചത്ത് 😂😂😂
@rimsonfrancis4286
@rimsonfrancis4286 3 месяца назад
😂😂
@bivinb2487
@bivinb2487 3 месяца назад
athu seriya
@ajmalvj3719
@ajmalvj3719 3 месяца назад
😂😂😂😂
@basheerc5471
@basheerc5471 3 месяца назад
രാജാലക്‌സ്മി ടീച്ചറെ അവര് തോറ്റു തരില്ല മണ്ടൻ മാരോടും മണ്ടിമാരോടും തർക്കിക്കരുത് എന്നാണ്
@snvlog2
@snvlog2 3 месяца назад
വെളുത്ത മുടി കറുപ്പിച്ചിട്ട് കറുപ്പിനെ താഴ്ത്തി പറയാൻ നാണമില്ലേ
@bobbykuruvilla2633
@bobbykuruvilla2633 3 месяца назад
രാഹുല്‍ സത്യഭാമയെ വെളുപ്പിക്കാന്‍ തന്ത്രപൂര്‍വ്വം ശ്രമിച്ചെങ്കിലും ചീറ്റിപ്പോയി ....അവസാനം വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞാല്‍ മതി .
@sudeepa9661
@sudeepa9661 3 месяца назад
😂😂😂😂
@LoveFootball-143
@LoveFootball-143 3 месяца назад
So..ഒരു വിധികർത്താവെന്ന നിലയിൽ അവൾ ഇതുവരെ നൃത്തത്തിൻ്റെ സൗന്ദര്യത്തിന് പകരം ചർമ്മത്തിൻ്റെ നിറത്തിനും so called സൗന്ദര്യത്തിനും മാർക്ക് നൽകി. പാവം മത്സരാർത്ഥികൾ😢
@user-ds5xc9oz4q
@user-ds5xc9oz4q 3 месяца назад
മുടി കറിപ്പിച്ചിരി രിക്കുന്ന മുത്തശി
@gazalsingerdevimenon5263
@gazalsingerdevimenon5263 3 месяца назад
എന്ത് സംശയം? ആ കലാകാരനോട് തന്നെ.. പ്രായമാകുന്തോറും വരുന്ന ചില മാനസിക പ്രശ്നങ്ങൾ.. ഭർത്താവില്ല.. അദ്ദേഹത്തെ പുറത്താക്കി.. കലാമണ്ഡലം ശശി. അദ്ദേഹം തിരുവനന്തപുരത്തു ലോട്ടറി കച്ചവടം നടത്തുന്നു. ഒരിക്കൽ ലോട്ടറി അടിച്ചു കിട്ടിയ കാശു കൊണ്ട് ഒരു വീടുകെട്ടിപ്പൊക്കി.. കഷ്ടപ്പെട്ട് പണിയെടുത്തു കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ വലിയ വീട് കെട്ടാൻ പറ്റുമോ. നമുക്കറിയില്ല ചിന്തിക്കാൻ.. മനോരമ ചാനലുകാർ കാര്യങ്ങൾ തിരയണം. മാത്രമല്ല മകൻ അനൂപ് സത്യ എവിടെ.. അവൻ ഈ അമ്മേനെ അടിച്ചു.. ഇടിച്ചു എന്നൊക്കെ പറഞ്ഞു കരയുന്ന ആഡിയോ എല്ലരും കേട്ടതല്ലേ.. മറ്റൊരു വിദ്യാർത്ഥി ഇവരുടെ സമീപനങ്ങൾ.. വാക്കുകൾ ഇത് സഭ്യമായതല്ലാത്തതുകൊണ്ട് രണ്ടാമത്തെ ദിവസം ക്ലാസ്സ്‌ നിർത്തിപ്പോയി.. കലാമണ്ഡലം സത്യഭാമ ടീച്ചർ 2015 ൽ മരിച്ചുപോയി.. ആ അമ്മയാണ് യഥാർഥ കലാമണ്ഡലം സത്യ ഭാമ ടീച്ചർ എന്ന് എന്തുകൊണ്ട് മനോരമ പറയുന്നില്ല.. ഇവിടുത്തെ ജനങ്ങൾക്ക്‌ മനസിലാക്കി കൊടുക്കുന്നില്ല. അത്‌ ഒരു പത്ര ധർമം അല്ലെ ❤
@sathyappank6231
@sathyappank6231 3 месяца назад
സംസാരത്തിൽ തന്നെ അറിയാം സത്യഭാമയുടെ ക്വാളിറ്റി ഇവരെ പോലുള്ളവരാണ് കലയെ കൊലയാക്കുകയാണ്. രാമകൃഷ്ണൻ പറയുന്ന കാര്യത്തിലെ കൃത്യതയും ലാളിത്യവും, താങ്കളെ ജനം അംഗീകരിക്കും
@user-po6fe5xr3s
@user-po6fe5xr3s 3 месяца назад
വെളുപ്പ് അല്ലെ സൗന്ദര്യം. പിന്നെന്തിനാ മുടി കറുപ്പിച്ചത് 😂
@vijayammagopidas4653
@vijayammagopidas4653 3 месяца назад
നല്ല നായര് കുട്ടി നല്ല നമ്പൂതിരി കുട്ടി ഇവരിൽ നല്ല കറുത്ത കുട്ടികൾ ഉണ്ട്,,, ആ നല്ലത് അതിൽ ഉണ്ട് ഇവരുടെ ഉള്ളിലെ ജാതി വിവേചനം
@subramanniannk9610
@subramanniannk9610 3 месяца назад
ഈ വർഷത്തെ ലോകസുന്ദരി പട്ടം കറുത്ത വംശയായ അംഗോളിയക്കാരി ക്കാണ്. ഇതിനെതിരെ സത്യഭാമ ലോക കോടതിയിൽ കേസുകൊടുക്കും
@Sinajsha
@Sinajsha 3 месяца назад
ഏതാ ഈ താടക ഹൊ
Далее
Minecraft Pizza Mods
00:18
Просмотров 791 тыс.
Почему худеют от Оземпик?
00:37
Просмотров 515 тыс.