Тёмный
No video :(

‘പട്ടീടെ വാലിലും ഭരതനാട്യാ ഇപ്പൊ’: കൂസലില്ലാതെ സത്യഭാമ | Sathyabhama | RLV 

Manorama News
Подписаться 9 млн
Просмотров 101 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@JKK669
@JKK669 5 месяцев назад
കുറച്ച് സമയം കൂടി നിന്നെങ്കിൽ മാപ്രകളുടെ കണ്ണടിച്ച് പൊട്ടിക്കും ചേച്ചി😁😁
@abinjohnson2121
@abinjohnson2121 5 месяцев назад
Satyammm😂😂😂😂😂😂polii... enikathanu snadhosham
@bindupm3019
@bindupm3019 5 месяцев назад
🤣🤣🤣🤣🤣🤣🤣
@sechewte1734
@sechewte1734 4 месяца назад
സത്യഭാമ ആന്റി ❤ മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂
@SUFIYANGSM
@SUFIYANGSM 5 месяцев назад
Onn pottikkaan thonniyavar aaroke 😑
@sreejak3753
@sreejak3753 5 месяцев назад
Oralu samsarikkumbol endha edayil kayari samsarikkunnathu 😂😂
@abhinavkrishnaabhinavkrish9870
@abhinavkrishnaabhinavkrish9870 5 месяцев назад
Njn
@PheonixVlogss
@PheonixVlogss 5 месяцев назад
🤚
@mylife_myrule1
@mylife_myrule1 5 месяцев назад
എന്തൊക്കെ ആണേലും തള്ളയുടെ സംസാരത്തിലെ കോൺഫിഡൻസ് വേറെ ലെവൽ ആണ്. But she is absolutely wrong
@sushantrajput6920
@sushantrajput6920 5 месяцев назад
Vivaram ellayima oru confidence ayi kanaruthu 😅
@_vhs345
@_vhs345 5 месяцев назад
​​@@sushantrajput6920ഡാ കുണ്ണ അവർ പറഞ്ഞത് സത്യം തന്നെയാണ്. Ninak enthaayalum avarde athra ariv illallo pattikk undaaya thayooli mone❤️😂❤️❤️
@sivanpilla2319
@sivanpilla2319 4 месяца назад
​@@_vhs345 cheytha vilikkan avn ninne onnum paranjilalo. Chetha vilicha sigma ennarkkum vicharam. Kastam
@abhijithas1015
@abhijithas1015 5 месяцев назад
ഇവരുടെ നിൽപ് ഗാംഗുഭായ് സിനിമയിൽ ആലിയ ഭട്ട് നിൽക്കുന്ന പോലെ ഉണ്ടോ 😁😁😁😁
@ajithnellimoottil3676
@ajithnellimoottil3676 5 месяцев назад
Gangubaii kaithavadii🤣🤙
@VaishnavSm-ut2bh
@VaishnavSm-ut2bh 5 месяцев назад
ആഹാ നല്ല അഹങ്കാരം ഉള്ള അമ്മച്ചി
@sushantrajput6920
@sushantrajput6920 5 месяцев назад
Oru vivaram ellatha chantha thalla 😅
@saldheenkamaldeen3200
@saldheenkamaldeen3200 4 месяца назад
Ammachi alla p. Achi
@abhijithas1015
@abhijithas1015 5 месяцев назад
അവർ പറഞ്ഞതിൽ ആ സൗന്ദര്യ കോളോം മാറ്റണം പിന്നെ അവാർഡ് പിടിപാട് എന്ന് പറയുന്നതിനോടും യോജിക്കുന്നു ചില കാര്യങ്ങൾ ടസത്യം ആണ് നിറത്തിന്റെ കാര്യത്തിൽ യോജിക്കാൻ കഴിയില്ല
@vedhikavedhu6893
@vedhikavedhu6893 5 месяцев назад
അങ്ങനെ ഒരു കോളം ഉണ്ടോ എനിക്ക് ഇതുവരെ അങ്ങനെ ഒരു അറിവ് ഇല്ലായിരുന്നു 😅
@user-cz6tk8ek4x
@user-cz6tk8ek4x 5 месяцев назад
സൗന്ദര്യം എന്നുള്ള കോളം കറുപ്പും വെളുപ്പും നോക്കി മാർക്കിടാനുള്ളതല്ല. ഈ തള്ളയ്ക്ക് അറിയാഞ്ഞിട്ട
@elz256
@elz256 4 месяца назад
She is brutally honest about today's Kalolsavams or any dance competitions: we only see light skin makeup on participants, not dark skin makeup
@radhikasunil9280
@radhikasunil9280 5 месяцев назад
എനിക്ക് തോന്നുന്നത് ഇവർക്ക് എന്തോ problem തലക്ക് ഉണ്ട്.... അല്ലാതെ ആരും ഇങ്ങനെ വർണ്ണ വിവേചനം പറയില്ലാ.... മണിയുടെ അനിയൻ ഇവർക്ക് മാപ്പ് കൊടുക്കണം ...
@pournaminair3372
@pournaminair3372 5 месяцев назад
Kalabhavan Maniyude aniyanano ayal
@minnuc
@minnuc 5 месяцев назад
Yes​@@pournaminair3372
@pranavappu7041
@pranavappu7041 5 месяцев назад
​@@pournaminair3372 yes
@rider7923
@rider7923 5 месяцев назад
​@@pournaminair3372അതെ
@rider7923
@rider7923 5 месяцев назад
​@@pournaminair3372Athe
@shibila550
@shibila550 5 месяцев назад
എല്ലാരും മനസ്സിൽ വെക്കുന്നത് ആ സ്ത്രീ തുറന്നു പറയുന്നു അത്രേ ഒള്ളൂ എല്ലാവരും വെറും വർത്താനം മാത്രമാണ് പറയുന്നേ ഇവിടെ കറുപ്പ് super പറയുന്ന ആൾക്കാർ കാര്യം വന്ന back അടിക്കും
@manjucr6933
@manjucr6933 4 месяца назад
അവരുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. പക്ഷെ അവരെക്കാളും ഒട്ടും പിന്നിലല്ല ചോദ്യം ചോദിക്കാൻ പോയവരും.മര്യാദ എന്താണെന്ന് പിടിയില്ല.
@SadikPt-dr9mt
@SadikPt-dr9mt Месяц назад
തല്ലി കളഞ്ഞാൽ പോവില്ലഇവര്, അത് പറഞ്ഞത് 100% സത്യം ആണ് 😄
@user-hp8bf8bk2k
@user-hp8bf8bk2k 5 месяцев назад
പറയുന്ന ആളുടെ മുഖം മൊത്തം പുട്ടിയടിച്ചതാണ്.
@bindupm3019
@bindupm3019 5 месяцев назад
😂😂😂😂😂😂
@rishadrishad2867
@rishadrishad2867 5 месяцев назад
🤣🤣🤣
@user-fu7mk6ge8u
@user-fu7mk6ge8u 5 месяцев назад
അവർ പറയുന്നത് സത്യം ആണ്, ഇത് എല്ലാവർക്കും അറിയുന്ന കാര്യം ആണ്. ഇവർ ഇത് ഉറക്കെ പറഞ്ഞു ബാക്കി ഉള്ളവർ മനസിൽ പറയുന്നു.
@sechewte1734
@sechewte1734 4 месяца назад
സത്യഭാമ ആന്റി ❤ മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂
@krishnapriyachinnu6053
@krishnapriyachinnu6053 5 месяцев назад
ഇവര് പറയുന്നതല്ലാം വലിയ തെറ്റാണെങ്കിലും മീഡിയക്കാരോട് ഇങ്ങനെ തന്നെ സംസാരിക്കണം. അവർക്കൊക്കെ ഒരു വിചാരം ഉണ്ട് അവരെ പേടിക്കും എല്ലാരും ന്നു അതാ മാറിക്കിട്ടിയിട്ടുണ്ടാവും 😂
@prabhasyoutube
@prabhasyoutube 4 месяца назад
I think what she is telling is that the reality of the judgment in competitions,, the judges may not select dark skinned persons even if they perform well.. The way she said became so rude,. She should have told it in a polite manner so people will come to know about the double standards of judges and appropriate actions can be taken in the coming years,,
@sechewte1734
@sechewte1734 4 месяца назад
സത്യഭാമ ആന്റി ❤ മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂
@shabnafasal6097
@shabnafasal6097 4 месяца назад
She is arrogant. How can u tell such a thing
@reshmia597
@reshmia597 5 месяцев назад
അഭിപ്രായം പറയാം . മറ്റുള്ളവരെ വേദനിപ്പിക്കുന്ന അഭിപ്രായം പറയുമ്പോൾ സൂക്ഷിക്കണം. ഭഗവാൻ കൃഷ്ണൻ്റെ ഭാര്യയുടെ പേര് സത്യഭാമ എന്നാണ് 'കൃഷ്ണവർണ്ണം എന്താണ്. വെളുപ്പാണോ ? പ്രായത്തിൻ്റെ പക്വത വേണ്ടേ. എന്തെങ്കിലും വിളിച്ചുപറയുന്നത് ശരിയല്ല
@chvl5631
@chvl5631 5 месяцев назад
കൃഷ്ണൻ ദൈവം ആണ് അത് പോലെ അല്ല മനുഷ്യർ
@vishnumuralimurali73
@vishnumuralimurali73 5 месяцев назад
Ahhh nd 😅
@user-gi1qy3xw6z
@user-gi1qy3xw6z 5 месяцев назад
അല്ലയോ വനിതേ, നിങ്ങളുടെ നിറം വെളുപ്പാണ് എന്ന് സമ്മതിക്കുന്നു എന്നാൽ നിങ്ങൾ ഉപയോഗിക്കുന്ന ഭാഷ അസഭ്യവും വിഷമയവുമാണ്. 😡
@jaaazzz5340
@jaaazzz5340 5 месяцев назад
എന്തൊക്കെ പറജ്ഞാലും ആ തന്റേടം 😂 മപറകൾ വെള്ളം കുടിച് പാവങ്ങൾ, ഒത്തില്ല 😅
@sechewte1734
@sechewte1734 4 месяца назад
സത്യഭാമ ആന്റി ❤ മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂
@chvl5631
@chvl5631 5 месяцев назад
അവരെ പൂട്ടാൻ പഠിച്ച പണി 18 ഉം നോക്കി മാപ്ര കൾ.. എന്നിട്ടും രക്ഷ ഇല്ല. ഏതു RLV? എനിക് ഒരു RLV അറിയില്ല 😂
@thomasjohn32
@thomasjohn32 4 месяца назад
സത്യഭാമ ആൻറ്റി ഇഷ്ടം.. Straightforward
@KrishnaKumari-jy6fi
@KrishnaKumari-jy6fi 5 месяцев назад
അവര് പറയട്ടേന്ന്. അതിന് ആർക്കെന്താ. ഇന്ന് ആർക്കും വേറെയൊന്നും കിട്ടിയല്ലേ. എവിടുന്ന് എന്താ കിട്ടുന്നേന്ന് നോക്കിനടക്കുക്കയാ. ഇന്ന് ഇവരയേ കിട്ടിയൊള്ളോ.കഷ്ടം
@Abdulmajid-oy6gv
@Abdulmajid-oy6gv 5 месяцев назад
She is very open and honest. Many are keeping in their mind but she is very frank to admit though it is very sensitive matter. Appreciate her genuine and open attitude. ❤️❤️
@marwaa145
@marwaa145 4 месяца назад
Soo?
@naveencv5603
@naveencv5603 4 месяца назад
she is right in all mattre.. black is beautyful... yet fair and lovely makes highest bussiness... lets take news channels... how many black women or aleast men reads news... white has bcom mandotery... she also tells black can learn... but there wont be as much audience that white dancer would get.. its reality..
@AnithaK-zn4ck
@AnithaK-zn4ck 4 месяца назад
What is your problem man
@AnnMariaSabu
@AnnMariaSabu 4 месяца назад
bullshitting and being frank are synonyms..
@sechewte1734
@sechewte1734 4 месяца назад
സത്യഭാമ ആന്റി ❤ മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂
@abinjohnson2121
@abinjohnson2121 5 месяцев назад
😂"Thallikalajal povulllaaaa. Ivattakal "😂🔥🔥
@jayascariah2802
@jayascariah2802 4 месяца назад
(കറുപ്പും വെളുപ്പും പിന്നെ ഏതോ ഒരു സത്യഭാമയും.) ആര് എന്ത് പറഞ്ഞു എന്നതിനേക്കാൾ, ഈ ലോകത്തു നടന്നു കൊണ്ടിരിക്കുന്ന പരസ്യമായ രഹസ്യമാണ് ഈ വേർതിരിവ്. ഒരുപാട് സത്യഭാമമാർ ജീവിച്ചിരിപ്പുണ്ട്. പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവർ. പ്രതികരിക്കാൻ പാങ്ങുള്ളവൻ മാത്രം പ്രതികരിക്കും. അല്ലാത്തവർ മിണ്ടാട്ടം മുട്ടി മാറിക്കൊടുക്കും. എവിടെ ആണേലും, കറുത്തിരുണ്ട മനസുകളെ തിരിച്ചറിയുക; അവരുടെ വാക്കും പ്രെവർത്തിയും തെളിവോടു കൂടി പുറത്തു കൊണ്ടുവരുക. ഇവർ നടത്തുന്ന ആക്ഷേപം കറുപ്പിനോടും വെളുപ്പിനോടും അല്ല; സഹജീവികളോട് ആണ് എന്നുള്ള തിരിച്ചറിവ് ഇവർക്ക് ഉണ്ടാക്കി കൊടുക്കേണ്ടിയിരിക്കുന്നു.
@justthetimingofyourlife
@justthetimingofyourlife 5 месяцев назад
ഈ മനകട്ടി എന്ന് പറഞ്ഞ സാധനം ഏറ്റവും വേണ്ടത് ചരിക്കും മാധ്യമ പ്രവർത്തകർക്ക് ആണ്😂
@binoymb4618
@binoymb4618 5 месяцев назад
നിലപാട് ശരിയല്ല എന്നാലും ധീരയായ കലാകാരി
@ameenk2682
@ameenk2682 5 месяцев назад
മാപ്രകളുടെ ഒരു കലാ സ്നേഹം😂
@abinjohnson2121
@abinjohnson2121 5 месяцев назад
Kanakkinu kittiyutund😂😂😂😂polii🔥
@kmkriskm
@kmkriskm 5 месяцев назад
ചിരിച്ചോ. നിന്റെ വിഭാഗത്തെ ഇല്ലാതാക്കാൻ തുനിയുന്ന സംഘപരിവാർ അനുകൂലി ആണ് ഈ സ്ത്രീ. അവരുടെ വിവേചനപരമായ പ്രസ്താവനെയാണ് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്യുന്നത്.
@ameenk2682
@ameenk2682 5 месяцев назад
@@kmkriskm എനിക്ക് അങ്ങനെ ഒരു വിഭാഗവും ഇല്ല സുഹൃത്തേ .മനുഷ്യരെ തമ്മിൽ വിഭജിക്കുന്നതിൽ എനിക്ക് വിയോജിപ്പും ഉണ്ട് .അത് ഏത് തരത്തിലുള്ള വിഭേജനം ആയാലും.പക്ഷേ മാപ്രകളെ ഇരട്ട താപ്പ് കാണുമ്പോൾ ചിരി വന്നു ബ്രോ .ഈ മാപ്രകൾ തന്നെ ആണ് സുരേഷ് ഗോപി സഹപ്രവർത്തകയെ രണ്ടിൽ കൂടുതൽ തവണ പർശിച്ചപ്പോൾ വായിൽ പഴവും ഇട്ട് ചിരിച്ചു ഇരുന്നത്.😂
@trueindian3573
@trueindian3573 5 месяцев назад
​​@@kmkriskm Poi chaveda oru changanparivar anukooli myrane
@blinkeu85
@blinkeu85 25 дней назад
അവർ പറയുന്നത് സത്യം തന്നെ...കറുപ്പ് വെളുപ്പ് വ്യത്യാസം എല്ലാരും മനസ്സിൽ വെയ്ക്കുന്നു...അവർ തുറന്ന് പറയുന്നു...അങ്ങനെ പറഞ്ഞതുകൊണ്ട് വിവാദം ആയി അത്രേ ഒള്ളു👍🏻
@SarathSarathTn
@SarathSarathTn 5 месяцев назад
നല്ല ഉഷാർ തള്ള ഈ മാക്രി Media കൾക്ക് ഇതിലും നല്ല ഒയിൽ മെൻ്റെ വെറേ ഇല്ല
@Dr.D.Thomas
@Dr.D.Thomas 5 месяцев назад
പുള്ളിക്കാരി പറയുന്നതിൽ കാര്യം ഉണ്ട്
@l_Jayk_l
@l_Jayk_l 5 месяцев назад
ഇവർ പറയുന്ന സത്യം . ടോൺ മാറ്റി പറയണം.
@maheswariammal9054
@maheswariammal9054 5 месяцев назад
മാപ്ര ചൊറിഞ്ഞു.
@moninair8514
@moninair8514 5 месяцев назад
Vote bankkare ellarum ariyum
@asmamol..8168
@asmamol..8168 4 месяца назад
സത്യ ഭാമാ എന്ന കലാകാരിയെ അറിയപ്പെടാനുള്ള ഒരു വഴി 😅
@kochattan1267
@kochattan1267 5 месяцев назад
ചോദിക്കുന്നവർക്കും പക്വത തീരെ പോര...
@ragirg5716
@ragirg5716 5 месяцев назад
എന്തൊരു അഹങ്കാരം പിടിച്ച സ്ത്രീ. ഇവരാണോ ഒരു കലാകാരി
@AnoopKumar-sp6wp
@AnoopKumar-sp6wp 5 месяцев назад
ഹൈന്ദവമത ഐതിഹ്യപ്രകാരം മഹാവിഷ്ണുവിന്റെ ഒരേയൊരു സ്ത്രീ അവതാരമാണ് മോഹിനി. പാലാഴി മഥനത്തിന് ശേഷം അമൃത് തട്ടിയെടുത്ത അസുരന്മാരിൽ നിന്നും അത് തിരികെ കൈക്കലാക്കാനാണ് വിഷ്ണു മോഹിനി അവതാരം ആദ്യമായി സ്വീകരിക്കുന്നത്. പിന്നീട് ഭസ്മാസുരനെ വധിക്കാനും മോഹിനി രൂപം വിഷ്ണു സ്വീകരിക്കുന്നുണ്ട്. പരമശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് അയ്യപ്പൻ എന്നും ഐതിഹ്യങ്ങളുണ്ട്. മോഹിനിയായി ഇവിടെ ഒരു പുരുഷനാണ് മാറുന്നത് സ്ത്രീ അല്ല അപ്പോൾ പുരുഷൻ തന്നെയാണ് മോഹിനിയായി അഭിനയിക്കാൻ വേണ്ടത്
@user-eu6sf4lh2p
@user-eu6sf4lh2p 5 месяцев назад
ഈ കിളവി യാത് ലോകത്ത് ആണ് ജീവിക്കുന്നത്
@sreebeshmk9274
@sreebeshmk9274 5 месяцев назад
മാപ്രകൾ ഈ അടുത്തകാലത്തായി ഇങ്ങനെ കിടുങ്ങിയിട്ടുണ്ടാവില്ല.. ഇത്രയേ ഉള്ളൂ ഇവരൊക്കെ... ആദ്യം നിങ്ങൾ നിങ്ങളുടെ ചാനലിൽ ഒരു കറുത്ത അവതാരികയെ ഇരുത്താത്തതെന്താ.. അപ്പൊ നിങ്ങൾക്ക് കറുപ്പിനോട് സ്നേഹം ഇല്ലേ
@SeethaRaman403
@SeethaRaman403 5 месяцев назад
എന്തൊക്കെ പറഞ്ഞാലും അമ്മച്ചീടെ മുടി കിടു...
@Malutty827
@Malutty827 4 месяца назад
മ്മ് ഒരു വലി വലിച്ചാൽ ഇങ്ങു പോരും 😂
@SolomonMathew-tu9zo
@SolomonMathew-tu9zo 4 месяца назад
​@@Malutty827വലിക്കാതിരിക്കാനാണ് ഇടക്കിടക്ക് മുടി പുറകിലേക്ക് ആക്കുന്നതെന്ന് തോന്നുന്നു 😂😂😂😂😂😂😂
@Jibyabram
@Jibyabram 5 месяцев назад
മാധ്യമങ്ങൾക്കു നല്ല ക്ഷീണം ആയി പോയി
@abinjohnson2121
@abinjohnson2121 5 месяцев назад
😂😂😂satyam.. naanam kettu
@user-pt5ev2ih5b
@user-pt5ev2ih5b 5 месяцев назад
ജാതിയതയും വർണ വിവേചനവും തുലയട്ടെ
@user-pw5th1vx4y
@user-pw5th1vx4y 5 месяцев назад
ഈ തള്ളക് എന്തൊരു അഹങ്കാരമാണ്
@user-jf9jt3nm1v
@user-jf9jt3nm1v 5 месяцев назад
എനിക്ക് അവർ പറയുന്ന പോലെ ഒരു കോളം ഉണ്ടോന്ന് അറിയില്ല... ഉണ്ടെങ്കിൽ ആ കോളം മാറ്റണം...
@viswatkmce
@viswatkmce 5 месяцев назад
ഇവർക്ക് എന്ത് വട്ട പേരാണ് കൊടുക്കുന്നത്.. കമൻ്റ്
@shillumaniii6831
@shillumaniii6831 5 месяцев назад
കുത്തിച്ചി മുത്താൽ കുരങ്ങ് 😂😂😂😂😂
@Comrade691
@Comrade691 5 месяцев назад
Mugam chuvappichirikkunna kurangu🐵
@user-zf9kr1pw9m
@user-zf9kr1pw9m 5 месяцев назад
ഇതാണ് ബോണ്ട പാർട്ടി തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന സവർണത
@ajilpm3534
@ajilpm3534 23 дня назад
ഇതാണ് കുത്തുനബി കുണ്ടന്മാരുടെ കാട്ടറബി സംസ്കാരം 😂
@GaniCooler
@GaniCooler 5 месяцев назад
ഒരു വൃദ്ധയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്😅
@manjukaushal8951
@manjukaushal8951 5 месяцев назад
😂😂😂😂
@miraclecop
@miraclecop 5 месяцев назад
പൊട്ടനാ നീ..?
@renukarn3176
@renukarn3176 5 месяцев назад
അടുത്ത ബിഗ്‌ബോസ് ൽ പോകാൻ ഉള്ള plan ano ammachi
@user-ep7pp4ck6h
@user-ep7pp4ck6h 5 месяцев назад
ആ റിപ്പോർട്ടർ കാരന്റെ പേരിൽ കേസ് എടുക്കണം വീട്ടിൽ കേറി ആക്രമം
@user-lr5zv3kw5u
@user-lr5zv3kw5u 4 месяца назад
Hey Sathyabhama, why don't you look beautiful even if your color is fair ?
@reny_media
@reny_media 5 месяцев назад
അന്ന് 10 രൂപയുടെ ഒരു കോണ്ടം ഇട്ടിരുന്നേൽ .....
@deepuav8773
@deepuav8773 5 месяцев назад
എന്റമ്മോ... കേരളം കണി കണ്ട് ഉണരുന്ന നന്മ....കലാമണ്ഡലം വെളുത്ത അപ്സരസ്...എല്ലാവരും ഒന്ന് തൊഴിതേക്ക്‌
@jishnubharathan4222
@jishnubharathan4222 5 месяцев назад
നാണം ഇലെ തേവിടിച്ചിയെ മാഡം എന്ന് വിളിക്കാൻ
@seemat2574
@seemat2574 5 месяцев назад
ഇതിനെ കുതിരവട്ടം മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടിടു എത്രയും വേഗം
@Akhil007genius
@Akhil007genius 5 месяцев назад
മാപ്രകൾ ഇനി ആ പരിസരത്ത് കയറില്ല 😂😂
@user-ey1zc3cn6p
@user-ey1zc3cn6p 5 месяцев назад
ഇവൾ കുറേ ഓടി തളർന്നതാ 😂 ഇപ്പോൾ ആരും തിരിഞ്ഞു നോക്കുന്നില്ല 😊അതിന്റെ വിഷമമാണ്
@achuaniket1935
@achuaniket1935 4 месяца назад
I am a keralian mohiniattam student who is presently living abroad.... Really ashamed to see kerala dance teacher like this woman discriminating students & people..Friends mohiniattam is an artform ...only natyashastra (book of dance) as she told is the book in indian culture which does not discriminate anyone on the basis of caste,colour,creed or religion....There is no such thing as colour/beauty column fo any dance competition as far as i know...Cause i am a Mohiniyattam Student.....Dance is an artform and not a dress to select the colour and beauty...
@user-fb7zz6ws1w
@user-fb7zz6ws1w 5 месяцев назад
കേരളം ഒറ്റകെട്ടായിRLV രാമകൃഷ്ണൻ ഒപ്പം ഉണ്ട് വർഗീയവാദികൾക്ക് എതിരെ പ്രധിഷേതം ഉയർത്തേണ്ട സമയം ആയിരിക്കുന്നു ഇതു ഒറ്റപ്പെട്ടതായി കണ്ടു നിസാരവത്കരിക്കാൻ നിന്നാൽ നാളെ കേരളത്തിന്റെ അവസ്ഥ എന്താവും എന്ന് ആർക്കും പറയാൻ പറ്റില്ല...... ജാതിയും മതവും പറഞ്ഞു വോട്ടു ചോദിക്കുന്ന ആളുകൾ ആണ് ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത്...ഇപ്പോൾ ഒരാൾ അടുത്ത ജന്മത്തിൽ ബ്രാഹ്മണൻ ആകണം എന്ന് പറഞ്ഞു നടക്കുന്നുണ്ട് ഇതു പോലുള്ള ആളുകളെ സമൂഹം ഒറ്റപ്പെടുത്തുക
@ajilpm3534
@ajilpm3534 23 дня назад
അതുകൊണ്ട് ആർത്തവ തീട്ടങൾ തോറ്റു 😂
@Lakshmizzz____
@Lakshmizzz____ 5 месяцев назад
കലാമണ്ഡലം സത്യഭാമ... ഇപ്പോൾ കലാബോധം ഇല്ല സത്യഭാമ ആയിട്ടിണ്ട് 🤣🤣😂😂
@suharabathul7306
@suharabathul7306 4 месяца назад
ഈ അമ്മയുടെ മുടി കറുപ്പല്ലേ അത് വെട്ടിക്കൂടെ കണ്ണ് കറുപ്പ് എഴുതി അത് മായിച്ചു കണ്ണ് കുത്തി പൊട്ടിക്കണം ചേച്ചി എന്നാ സമ്മതിച്ചു
@KrishnaKrishna-fe5km
@KrishnaKrishna-fe5km 4 месяца назад
ചാലക്കുടിയിലുള്ള ഒരു കലാകാരനാണ് മോഹിനിയാട്ടം കളിക്കുന്നത് എന്ന് പറയുമ്പോൾ ചാലക്കുടിയിലുള്ള എത്ര ആണുങ്ങളാണ് മോഹിനിയാട്ടം കളിക്കുന്നത് എന്നുകൂടെ പറയണം ഈ പറയുന്നവർക്ക് അഹങ്കാരം ഇല്ലെന്നു തോന്നുന്നു
@prabhasyoutube
@prabhasyoutube 4 месяца назад
I think what she is telling is that the reality of the judgment in competitions,, the judges may not select dark skinned persons even if they perform well.. The way she said became so rude,. She should have told it in a polite manner so people will come to know about the double standards of judges and appropriate actions can be taken in the coming years,,
@devisathi878
@devisathi878 3 месяца назад
ഇവർ പറയുന്നത് സത്യം. സൗന്ദര്യത്തിന് പ്രധാനം വെളുപ്പ് ആണ്
@parvathyinsane
@parvathyinsane 4 месяца назад
കുറച്ചു വർഷങ്ങൾ മുൻപ് ഇവരെ ഫോൺ ചെയ്തു പ്രകോപിപ്പിച്ചു ഇവർ പെട്ടന്നുണ്ടായ ദേഷ്യത്തിൽ പഴയ സഹപ്രവർത്തകരെ പറ്റി പറഞ്ഞ നെഗറ്റീവ്സ് റെക്കോഡ് ചെയ്തു രാമകൃഷ്ണൻ ഇവരുടെ സഹപ്രവർത്തകരെ എല്ലാവരെയും കേൾപ്പിച്ചു സ്വസ്ഥ ജീവിതം നശിപ്പിച്ചു. ഇമ്മാതിരി ദ്രോഹം പ്രാക്ക് കിട്ടുന്ന പണിയാന്ന് ഇപ്പോൾ എല്ലാവരുടെയും സിംപതി കിട്ടുന്ന രാമകൃഷ്ണൻ മനസ്സിലാകാൻ സമയം എടുക്കും
@u.shomes1073
@u.shomes1073 5 месяцев назад
സൈക്കോ തള്ള😂😂😂
@josephvg694
@josephvg694 5 месяцев назад
😂😂,😂 media runs from that അമ്മച്ചി😂😂😂
@creativeworld46
@creativeworld46 5 месяцев назад
RLV രാമകൃഷ്ണൻ സർ നും ഇവരാൽ അധിക്ഷേപിക്കപ്പെട്ട എല്ലാവർക്കും വേണ്ടി നൃത്തമറിയുന്നവർ ( താത്പര്യമുള്ളവർ) നൃത്തം ചെയ്തു കൊണ്ട് പ്രതിഷേധിക്കണം എന്നപേക്ഷ.
@jnusuhair2636
@jnusuhair2636 4 месяца назад
Negative commend vayich nooki rasikkunnavar indo enne pole
@rthunoli
@rthunoli 5 месяцев назад
ഇവർ പറയുന്ന സൗന്ദര്യം എന്നാൽ വെളുത്തത് എന്ന കാര്യത്തിൽ മാത്രം യോജിപ്പില്ല ബാക്കി എല്ലാം ok . മാപ്രകളോട് ഇങ്ങിനെ തന്നെ പെരുമാറണം 😂
@linsonantony2501
@linsonantony2501 4 месяца назад
For Europeans we all are blacks. Stop your discrimination of whites and blacks in Kerala.
@premasukumaran1769
@premasukumaran1769 4 месяца назад
ഒരു അസുഖം വന്നാൽ എല്ലാം തകരും ദൈവത്തെ മറുത് ഒന്നുംപറയരുത്
@user-pr2tr3bq5v
@user-pr2tr3bq5v 5 месяцев назад
ഭയങ്കര ധാർഷ്ട്യം.കലാകാരികൾ സോഫ്റ്റ്‌ ഹൃദയമുള്ളവർ ആയിരിക്കണം.
@aksharabprasad
@aksharabprasad 2 месяца назад
നെൽസൺ മണ്ടലെ ഒക്കെ എടുത്തിടണ്ട വല്ല കാര്യം ഉണ്ടോ 😂😂😂
@ramachandran5854
@ramachandran5854 5 месяцев назад
സത്യഭാമ cpm കാരിയാണ് ന്ന് വാർത്ത വന്നിട്ടുണ്ട്.😂😂😂😂സജി ചെറിയാൻ വരാതിരുന്നതുകൊണ്ട് ആ വേദിയിൽ പകരം ഇവരാണ് വിളക്കു കൊളത്തി ഉദ്ഘാടനം ചെയ്തത്.
@Gafu696
@Gafu696 5 месяцев назад
BJP yaanu aval chodhichathu kettille kairaliyalle ennu suresh gopiyude athe chodhyam 😮
@user-tm2rd7kt5q
@user-tm2rd7kt5q 5 месяцев назад
ജാതി മത വർണ്ണ ഭേദമില്ലാതെ, ഈ തള്ളക്ക് പൊങ്കാല ഇടുന്ന എല്ലാവർക്കും നന്ദി 🎉🎉🎉
@rejiskitchen6274
@rejiskitchen6274 5 месяцев назад
ഉടുതുണി ഇല്ലാതെ നടന്ന കൊണ്ട പ്രശനം മാണ്
@mmathew4519
@mmathew4519 5 месяцев назад
ഈ റിപ്പോര്‍ട്ടര്‍മാര്‍ ഒന്നും യു പി യിലെ സംഭവം ഒന്നും അറിഞ്ഞില്ല! ഇവരുടെ വീട്ടില്‍ ചെന്ന് ഇവരെ പേടിപ്പിക്കുന്നത് എന്തിന്‌!
@user-tv2gk9hd1h
@user-tv2gk9hd1h 5 месяцев назад
ഈ സാധനം കല്ലിയാണം കഴിച്ചിട്ട് ഉണ്ടോ ഉണ്ടെങ്കിൽ അയാളുടെ അവസ്ഥ
@user-zf9kr1pw9m
@user-zf9kr1pw9m 5 месяцев назад
സവർണനെ നിയമം തൊടില്ല എന്ന അഹങ്കാരം
@WildliferLijo
@WildliferLijo 5 месяцев назад
സവർണ്ണ മേധാവിത്വത്തിൻ്റെ പ്രതിനിധി ആണ് ഇ വട്ടപോട്ടുകരി
@radhikasunil9280
@radhikasunil9280 5 месяцев назад
സുന്നി വർഗ്ഗത്തിന്റെ പ്രതിനിധി ആരാ ? ഓ പെണ്ണുങ്ങളെ പുറത്ത് വരാൻ സമ്മതിക്കില്ലല്ലോ.
@devarajchalilpally
@devarajchalilpally 5 месяцев назад
തണുപ്പ് മാറ്റാൻ ഒന്ന്‌ തീകായാൻ പോയതാ 😄 പക്ഷെ ചെന്നുവീണത് തീക്കുണ്ടത്തിലാ 😄
@keerikadanjose9606
@keerikadanjose9606 Месяц назад
Maturity is realising she is spitting facts.
@rahulchand2006
@rahulchand2006 5 месяцев назад
നെൽസൺ മണ്ടെല സുന്ദരൻ ആണോ... അതോ വിരൂപി ആണോ.....
@soorajthecountofmundro3605
@soorajthecountofmundro3605 5 месяцев назад
ഇതും tc ഉള്ള സ്ഥലംമാ 💪😂
@MrJatzzz
@MrJatzzz 5 месяцев назад
കഞ്ചാവ് ആണോ 🤪
@user-barathamuslim
@user-barathamuslim 5 месяцев назад
ഈ സ്ത്രീ യാതൃശ്ശികമായി പറഞ്ഞതല്ല. ഇന്ത്യൻ ഭരണം ഇപ്പോൾ കയ്യടക്കിയവരുടെ സെമ്പ്ൾ എന്ന് കരുതിയാൽ മതി....
@athhulya
@athhulya 5 месяцев назад
വിവരം ഇല്ലയ്മക്ക് തന്നെ അഭമാനം വെറും സത്യഭാമ
@Subhashbabu-np5rf
@Subhashbabu-np5rf 3 месяца назад
❤കലാമണ്ഡലം സത്യഭാമ സൂപ്പർ ❤
@AdithyanAdhi-xm7bx
@AdithyanAdhi-xm7bx 5 месяцев назад
ഈ സത്യബമയുടെ പരുപാടി എവിടെയെങ്കിലും വെച്ചിട് കൂവി കരയിപ്പിക്കണം ഇവളെ അതൊക്കെയ ഈ അഹങ്കാരിക്ക് പറ്റുള്ളൂ ഇവൾക്കൊക്കെ അങ്ങനെ മറുപടി കൊടുക്കണം💯💯💯💯💯
@premasukumaran1769
@premasukumaran1769 4 месяца назад
ഈ കാശു എന്നെന്നും നിലനിൽക്കുമെന്ന് ഉറപ്പുണ്ടോ...
@reghuramachandrannair3831
@reghuramachandrannair3831 5 месяцев назад
she has the right to express her opinion...respect it ..but discriminating any one in the name of caste and color ..is not acceptable. Black and white discrimination..TRUMP is great white LEADRER but . cann't deny the contribution of . respected .Abraham lincolin....Martin Luthor..latest kili and neema paul.....
@suryatejas3917
@suryatejas3917 5 месяцев назад
ഇവൾ ആട്ടം പഠിപ്പിച്ചു വിട്ട എല്ലാത്തിനും ഈ മൈൻഡ് ആയിരിക്കും
@DadaSahib-wm5vz
@DadaSahib-wm5vz 4 месяца назад
പടച്ചോനേ, ഇത് ഒരു മാതിരി മെതിയിളകിയ മട്ടുണ്ടല്ലോ
@paulson7982
@paulson7982 5 месяцев назад
ഇവർക്ക് ഉള്ള മറുപടി സഫീന ബീവി എന്ന ചാനലിൽ ഉണ്ട്. ഒന്ന് പോയി കണ്ടു നൊക്കൂ 😂😂😂
@prasanth.v.p1001
@prasanth.v.p1001 5 месяцев назад
വർഗീയ അധിക്ഷേപത്തിന് അറസ്റ്റ് ചെയ്യണം
@thomascherian5768
@thomascherian5768 5 месяцев назад
ഇത്തിരി ക്ഷമയോടെ ചിന്തിച്ചാൽ,ഈ "സ്ത്രീ " പറയുന്നതെല്ലാം സത്യമാണെന്ന് മനസിലികും...
@user-hs4rv2iz3y
@user-hs4rv2iz3y 4 месяца назад
Onnu poyedo onnu. Ayinu evarkk avedanna savuthariyam. Paratta thalla. Full puttittu ninnitta kalla thalla sansarikkunnath. Ennitta avarude ahamgaram. Karuppilum veluppilum alla manasinte niram nthanennu vnm nokkan Mr. Nigale paranjitt kariyamilla. Nigal avare pole ulla oru manasakshi illatha manasinte udamayaavum😏😏😏😏
@muhsinnp8043
@muhsinnp8043 5 месяцев назад
വരവായ്... സവർണ ഹിന്ദുത്വ ഫാസിസ്റ്റു രാജ്യം.. ഹിന്ദു രാഷ്ട്ര 🔥🔥🔥
@dchannel7286
@dchannel7286 5 месяцев назад
നിനക്ക് എന്തിൻ്റെ കടിയാടാ പൂ@$ടെ മോനെ? എന്ത് എവിടെ ഉണ്ടായാലും നാട്ടുകാരെ തമ്മിൽ അടിപ്പിക്കാൻ എട്ടാം മാസം പെറ്റ് തൂറ്റി റോഡിൽ ഇട്ടിട്ടുണ്ട് ഇതു പോലെ കുറേ പഴങ്ങളെ
@dchannel7286
@dchannel7286 5 месяцев назад
നിനക്ക് എന്തിൻ്റെ കടിയാടാ പൂ@$ടെ മോനെ? എന്ത് എവിടെ ഉണ്ടായാലും നാട്ടുകാരെ തമ്മിൽ അടിപ്പിക്കാൻ എട്ടാം മാസം പെറ്റ് തൂറ്റി റോഡിൽ ഇട്ടിട്ടുണ്ട് ഇതു പോലെ കുറേ പഴങ്ങളെ
@abhijithas1015
@abhijithas1015 5 месяцев назад
Cpm🤣 kariyude jelpanam party parupadik pona thalla Etavum kooduthal jathi parachil ullath partyil anu gouri ammayude karyam natukark ariyam
@thomasjohn32
@thomasjohn32 4 месяца назад
എന്ന് കറുത്തവരെ അടിമ ആക്കിയ കാട്ടറബി സംസ്കാരം പഠിക്കാൻ ഉസ്താദിനു മദ്രസയിൽ പോയി കുനിഞ്ഞു നൽകുന്നവൻ
@cindrellacindrella5780
@cindrellacindrella5780 5 месяцев назад
Cash vangichittu kaaryam parayum thallachi 😮 cash vaangunnathinu munbu parayilla😂
@sabeeshareekkalsabeesharee8421
@sabeeshareekkalsabeesharee8421 5 месяцев назад
അമ്മച്ചി നേപ്പാളിയാണേലും എരപ്പാളിയാണെന്ന് തോന്ന്ണ്
@sechewte1734
@sechewte1734 4 месяца назад
സത്യഭാമ ആന്റി ❤ മാപ്ര പുണ്ടാച്ചി മക്കളെ ഊകി വിട്ടു😂
@shajimj5306
@shajimj5306 5 месяцев назад
ഇതാ ണ് അ ഹങ്കാരം
@justthetimingofyourlife
@justthetimingofyourlife 5 месяцев назад
ഓടി വന്നതാ... എന്താ സംഭവം ന്നു അറിയാൻ ഇത്തിരി തിരക്കായി പോയി....😂😂ഈ പെണ്ണുങ്ങളെ ഇതിന് മുന്നേ ആരേലും കണ്ടിക്കോ...?ഞാൻ ആദ്യ...നമുക്ക് എന്ത് കലാമണ്ഡലം വന്നിൻഡ്...😂നല്ലോണം ഡാൻസ് ചെയ്യുന്നത് ആണായികൊട്ടെ.. പെണ്ആയിക്കോട്ടെ കറുത്തതോ വെളുത്തതോ ആവട്ടെ...ആയിക്കോട്ടെ..അത് ആസ്വദിച്ചു പോവും...അല്ലാതെ ഇങ്ങള് പറയുന്നതൊന്നും നമ്മടെ തലയിൽ കയറില്ല മാം...ചിലപ്പോ അത് അറിവില്ലായ്മ ആവാം....എന്തായാലും ഇങ്ങൾക്കു നല്ലോണം കിട്ടുന്നുണ്ടല്ലോ le....👏👏👏
@girijapkgirija3701
@girijapkgirija3701 4 месяца назад
അഹങ്കാരത്തിന് ഒരു കുറവുമില്ല
Далее
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11