എന്തേ എന്നെ ചരിത്രം പഠിപ്പിക്കുന്ന പുസ്തകത്തിൽ ഈ മഹാന്മാരെക്കുറിച്ച് ഒന്നും പറയാത്തത് കാരണം ഇവരൊക്കെ ഹിന്ദുക്കളായത് കൊണ്ടായിരുന്നോ? ഇപ്പോഴെങ്കിലും അറിയാൻ പറ്റിയല്ലോ . അത് പോലെ ദീൻദയാലുപാദ്ധ്യായ.. റെയിൽവേ സ്റ്റേഷനിലോ പ്ളാറ്റ്ഫോമിലോ മരിച്ചനിലയിൽ കണ്ടതായിട്ടാണ് ചരിത്രം. ചാനലിന് നന്ദി. ലൈക്ക് ഒരു പ്രാവശ്യമല്ലേ പറ്റൂ ഒരു നൂറ് ലൈക്ക്..
മുഖർജിയുടെ വിക്കിപീഡിയ മലയാളംപേജിൽ കേറി നോക്കുമ്പോൾ സങ്കടം തോന്നുമായിരുന്നു പിന്നീട് പല സൈറ്റുകളും റഫറൻസ് ആക്കി വെച്ച് ഞാൻ ആണ് കുറേ എഡിറ്റ് ചെയ്തത് പിന്നീട് ആർട്ടിക്കിൾ 370 എടൂത്ത് മാറ്റിയപ്പോൾ ആണ് ആ പേജിനു ഒരു പൂർണ്ണത കൈവരുന്നത് ഒരു സൈറ്റിൽ ഇദ്ദേഹത്തെ സംബന്ധിച്ച് വിവരങ്ങൾ മുഴുവൻ ഇട്ട് അത് റഫറൻസ് ആക്കി വെച്ച് ആണ് ഈ പേജിന് സംഘം/ സംഘ പ്രവര്ത്തകന് /ബിജെപി കേരള ഒരു പൂർണ്ണത കൈവരുത്തുന്നത് കാര്യമായി സൈറ്റ് ഇല്ല ഇദേഹത്തെ സംബന്ധിച്ച് വിവരങ്ങൾ തരുന്നത് എന്നാൽ അശുതോഷ് മുഖർജിയെ പറ്റി കുറെ കിട്ടും പാടി പുകഴ്ത്തും അദ്ദേഹത്തിൻ്റെ മകനാണ് ശ്യാമപ്രസാദ് എന്ന് പോലും പലർക്കും അറിയില്ല
ഈ ആരോപണങ്ങളെയെല്ലാം ഘണ്ടിക്കുന്ന എന്ത് തെളിവാണ് നിന്റെ കയ്യിലുള്ളത് ?.. ഗാന്ധിജിയുടെ കൊലപാതകത്തിന് പിന്നിൽ പോലും പ്രവർത്തിച്ചത് നെഹ്രുവിന്റെ കൈകളായിരുന്നൂ..,.