Тёмный

വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യമൊന്ന് കുറയും, പിന്നെ എത്ര ശ്രമിച്ചാലും കുറയില്ല.പരിഹാരമെന്ത്? 

Dr Rajesh Kumar
Подписаться 3 млн
Просмотров 163 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
1:33 ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ? 4:37 ഇത് എങ്ങനെ പരിഹരിക്കാം ? 5:52 വ്യായാമത്തിലൂടെ എങ്ങനെ പരിഹരിക്കാം ? 7:44 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ? 10:58 മാനസികമായി എന്തൊക്കെ ശ്രദ്ധക്കണം ? 12:40 തുടർച്ചയായും ക്രമമായും ഭാരം കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? 13:25 intermitting fasting 14:00 ചില dieting പാരകൾ
@devakikuttydkc3049
@devakikuttydkc3049 3 года назад
Ithokke cheythu 20 kilo kuranju. But ippo weight loss plateu ethi. Ini cheyyan onnumillatha avasthayanu Appo ini enthu cheyyum? Please reply doctor.
@INFOTRONICX
@INFOTRONICX 3 года назад
Superb
@uturn-therighttimetoswitch7688
@uturn-therighttimetoswitch7688 3 года назад
@@devakikuttydkc3049 രാത്രി ആഹാരത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തൂ. ഞാൻ അങ്ങനെയാണ് ചെയ്തത്
@rajithapraveenkumar4016
@rajithapraveenkumar4016 3 года назад
ഉപകാരപ്രാമായ വീഡിയോ Thank you sir സർ എന്റെ മകന് Phone -ൽക്ലാസ് കണ്ടത് കൊണ്ടായിരുക്കും കാഴ്ച കുറവ് ഇല കറികൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപെടുത്താൻ dr പറഞ്ഞിട്ടുണ്ട് ഇല കറിയും തോരനും ഒന്നും കഴിക്കില്ല കോഴിമുട്ടയുടെ കൂടെ ചീരയും മുരിങ്ങ ഇലയും ഇട്ട് തോരനാക്കി കൊടുക്കാമോ ഇതിൽ എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു
@chinchuarjunanand5799
@chinchuarjunanand5799 3 года назад
@@devakikuttydkc3049 nigal nigale thanne motivation cheyyuga thalararuthe orikkalum
@malavikakrishnannair9719
@malavikakrishnannair9719 3 года назад
സത്യത്തിൽ എന്റെ പ്രോബ്ലം... താങ്ക്സ് ഡോക്ടർ,,,
@shameenashami5570
@shameenashami5570 3 года назад
Yendeyum
@muhammadafsal
@muhammadafsal 3 года назад
നിങ്ങൾ ഒരു ഡിക്ഷണറി ആണ് സർ.... വളരെ ഉപകാരപ്രദം...👍👍
@സുധാനിധി
@സുധാനിധി 3 года назад
💖💖💖💖💖 ഡോക്ടറെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ് .... 👍. ദൈവം അനുഗ്രഹിക്കട്ടെ..... ആയുസും ആരോഗ്യവും എന്നും എക്കാലവും നന്നായിരിക്കട്ടെ .... പ്രാർത്ഥനയിൽ എന്നും ഓർക്കും. 👍💖
@mdbasheer6015
@mdbasheer6015 Год назад
സത്യം . ഞാൻ ഇപ്പൊ ഡേറ്റിംഗ് 1 അര മാസമായി ചെയ്യുന്നു 95 ഉള്ളത് 1 മാസം കൊണ്ട് 87.500 ആയി പിന്നേ steck ആയി ഇതിൽ sar പറഞ്ഞ പോലെ തന്നെയുള്ള അവസ്ഥ. ആകെ ടെൻഷനും എന്തു ചെയ്യണം എന്നും അറിയാതെ വിഷമിക്കുന്ന ഒരവസ്ഥയിൽ ആണ് സാറിന്റെ ഈ ഒരു വീഡിയോ കാണുന്നത് കേട്ടപ്പോൾ കാരണവും എന്തു ചെയ്യണമെന്നും മനസിലായി വാക്കുകൾ ഇല്ല നന്ദി പറയാൻ. ഒരുപാട് കാലമായി പലതും പരീക്ഷിച്ചതാണ് . ഇപ്പൊ ഇങ്ങനെ ആവുകയും ചെയ്തപ്പോ ആകെ ടെൻഷനായി. ഒരുപാട് നന്ദിയുണ്ട്
@safdeelmuhammed7153
@safdeelmuhammed7153 3 года назад
അമിത ഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഉണ്ടൊ
@sonasaleem9794
@sonasaleem9794 3 года назад
Yes
@rajithrrahulr6645
@rajithrrahulr6645 3 года назад
75😭
@ousephvarghese9397
@ousephvarghese9397 3 года назад
Yes
@funnycrafts2322
@funnycrafts2322 3 года назад
Yes
@ggmmhkk3026
@ggmmhkk3026 3 года назад
85
@ITSMEADHISH10
@ITSMEADHISH10 3 года назад
Sir. ഞാൻ 72 kg യിൽ നിന് 66 കിലോയായി ' 4 മാസം കൊണ്ട്. സാറിൻ്റെ വീഡിയോ കണ്ടി, ട്ടാണ് ഇതിന് കാരണമായത്. താങ്ക്സ് ഡോക്ട്ടർ
@akbarsha.
@akbarsha. 3 года назад
Video link idamo
@vahid9934
@vahid9934 3 года назад
@@akbarsha. vidio kandal fat kurayilla lijo fitness search
@bushrakt1427
@bushrakt1427 2 года назад
Same.ende husne cholesterol 300 Triglycerides 200 Uric acid,fatty liver stage 1undaerunnu. Ippo cholesterol 240. triglycerides ,uric acid normal.weight 88 to 74.
@badalsandhya1327
@badalsandhya1327 Год назад
Njan 74 il ninnu 63 ayi 3 month
@sajeerap7581
@sajeerap7581 3 года назад
ഞാൻ ഇപ്പൊ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം ,താങ്ക്സ് dr.
@iamanindian5790
@iamanindian5790 3 года назад
Da sajeere evideyulladh
@sajeerap7581
@sajeerap7581 3 года назад
ആരാ ?
@iamanindian5790
@iamanindian5790 3 года назад
Kelvin
@sajeerap7581
@sajeerap7581 3 года назад
Adnocilulla alaano
@noornaaz100
@noornaaz100 3 года назад
ഞാനും 😔
@Dewdrops70008
@Dewdrops70008 3 года назад
ഇനിയും നല്ല ഫലപ്രദമായ അറിവുകൾ പകർന്നു നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ!🙏
@nishabindu8499
@nishabindu8499 3 года назад
Thanks
@FINDINGLIFEINUK
@FINDINGLIFEINUK 3 года назад
Thankyou... ഞാനിത് ചിന്തിക്കുകയായിരുന്നു... അപ്പോഴേക്കും വീഡിയോ 👍👍☺️
@lissysaji3908
@lissysaji3908 3 года назад
സാർ വളരെ ഉപകാരപ്പെട്ടു ക്ലാസ് ആയിരുന്നു. എന്റെ അനുഭവം ആണ് സാർ ഇതിൽ വിവരിച്ചിരിക്കുന്നത്. ഞാനിപ്പോൾ ഡയറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ആദ്യത്തെ മാസം നല്ല രീതിയിൽ വെയിറ്റ് പറഞ്ഞിരുന്നു. പിന്നെ വെയിറ്റ് സ്റ്റക്കായി നിൽക്കുകയാണ്. ഇനിയും ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾക്ക് മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്
@chandrashekharmenon5915
@chandrashekharmenon5915 3 года назад
Of course, this is a very valuable Information for the majority of people. Thank you very much for passing on this to us...
@sparkspeechbysisira912
@sparkspeechbysisira912 3 года назад
Manasil meliyanamennu karuthiyal aarkum meliyam athinu help cheyyunna good video ,Susi work out cheyyaruddu green tea two times so I'm reducing my weight
@aryavs902
@aryavs902 3 года назад
എന്റെ പ്രശ്നം ഇത് തന്നെ ആണ് പെട്ടന്ന് മാറ്റം കണ്ടപ്പോൾ സന്തോഷിച്ചു പിന്നെ എല്ലാം പഴയത് പോലെ ആയി
@lachusinuvlog8251
@lachusinuvlog8251 3 года назад
Wait കുറക്കാൻ islim ഉപയോഗിക്കൂ Contact 9061398950
@nevinpeter5454
@nevinpeter5454 3 года назад
Entem
@SHINY2691
@SHINY2691 3 года назад
@@lachusinuvlog8251 എന്താണ് വെയിറ്റ് കുറക്കാൻ ഉള്ള ആ മരുന്ന് ഡിറ്റയിൽ വിഡിയോ ഉണ്ടോ ?
@lachusinuvlog8251
@lachusinuvlog8251 3 года назад
@@SHINY2691 Und
@lachusinuvlog8251
@lachusinuvlog8251 3 года назад
Wadsup no contact ചെയ്യൂ
@naushadmohammed1998
@naushadmohammed1998 3 года назад
കഷ്ടപ്പെടാതെ ഭാരം കുറക്കാൻ ഒരു വഴിയുമില്ലാ ല്ലേ.... 🤷‍♂️😁😆😃.... ചുമ്മാ നല്ല ഇൻഫോ നല്ല അവതരണം tnx dr
@shezonefashionhub4682
@shezonefashionhub4682 3 года назад
തന്നെ തന്നെ
@priyaprakash1985
@priyaprakash1985 3 года назад
Thank you doctor u r n amazing correct timeil vedio ettu u r always a super star doctor 😇😇😇😇
@പ്രവിതെക്കൂട്ട്
എനിക്കും ഉണ്ട് ഈ അവസ്ഥ...... thanks doc
@aldolphinalazraqdubai139
@aldolphinalazraqdubai139 3 года назад
oru divasathe diet plan video idammo...breakfast,lunch and dinner
@vidhyapk4875
@vidhyapk4875 3 года назад
നല്ല അറിവ് തന്നതിൽ നന്ദി ഡോക്ടർ
@amruthamadhavannair1056
@amruthamadhavannair1056 3 года назад
Superb video. So clearly explained. Now I understood my mistake I was doing in my diet. Loved this video ❤️
@salimpalamoottil1198
@salimpalamoottil1198 3 года назад
Thanks a lot Dr, always with you, God bless you 🙏🙏🙏🙏🙏🙏❤️❤️❤️
@mercythomas3295
@mercythomas3295 3 года назад
Thank you Dr Rajesh Kumar.
@turn82
@turn82 3 года назад
Dr, protein ഷേക്ക് കുടിക്കുന്നത് നല്ലതാണോ ജിമ്മിൽ വർക്ക് ഔട്ട് ചെയ്തതിനു ശേഷം
@നാൻസി
@നാൻസി 3 года назад
Thank you so much Dr.for valuable information. God bless you 🙏
@lathakumari2153
@lathakumari2153 3 года назад
താങ്ക് യു Dr.🙏🙏നല്ല ഇൻഫർമേഷൻ 👍👍
@sajeer5909
@sajeer5909 3 года назад
Dr video കാണുമ്പോൾ തന്നെ പകുതി സമാധാനം ആവും
@Habeeb-j6h
@Habeeb-j6h 3 года назад
Congratulations doctors 1.5 million doctor uyarangalil etatta 😘😘😘😘
@sk70001
@sk70001 3 года назад
Good information. Thank you Doctor
@Butterfly-lz6hw
@Butterfly-lz6hw 3 года назад
Weight kurakkan ulla nalla oru diet chart tharamo
@Anila-ms8yf
@Anila-ms8yf 3 года назад
Enikum venam
@abidafaizalzeid5872
@abidafaizalzeid5872 3 года назад
'HERBAL LIFE' enna products eeyideyayi kekunnu, nalla comments kekunnu productsine kurich, 99% umm good aanenu use cheydavar parayunnu, doctorude opinion endan?
@rajagopalnair7897
@rajagopalnair7897 2 года назад
Thank you doctor for this great information.
@41Jo.Aryan83
@41Jo.Aryan83 2 года назад
Nalla information 👍thanku
@lekshmims7927
@lekshmims7927 3 года назад
Sir.. Super aaanu... Sir intae ella videos um njan kanar und...
@harifaahamed7357
@harifaahamed7357 3 года назад
Oru paad nanniyund sir..... valare upakarapradamaaya video👍❣️
@annarosee.s6359
@annarosee.s6359 3 года назад
Good information, thank u dr.
@jithinkp9993
@jithinkp9993 3 года назад
Thanks for the information Dr
@nasirnasi6362
@nasirnasi6362 3 года назад
12 Text you copy will automatically show hereText you copy will automatically show hereSlide clips to delete themPin copied text snippets to stop them expiring after 1 hour
@human8413
@human8413 3 года назад
സർ, രാവിലെ വ്യായാമത്തിന് മുമ്പ് ആഹാരം കഴിക്കാമോ? എന്ത് കഴിക്കണം? ഫിസിക്കൽ ടെസ്റ്റിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. വിശദമായ ഒരു വീഡിയോ പെട്ടെന്ന് വേണം.
@eldhosethelakkadan3538
@eldhosethelakkadan3538 2 года назад
Pre workout meal
@manjucp3379
@manjucp3379 3 года назад
Tankyou for the information dr
@priyarenjith6622
@priyarenjith6622 3 года назад
Thanks alot for this video.
@Sukoon__11
@Sukoon__11 3 года назад
Healthine pattiyulla enth karyam search cheythalum aadyam doctorde oru video undavum👍
@neenasahal5374
@neenasahal5374 3 года назад
Very informative
@shabafiru..8404
@shabafiru..8404 3 года назад
Dr paranh avasthayundayirunhu Nghanum weight loss.cheyyumbol.... 82.500 kg yil ninh 55 kg ethi 6 months kond.... My weight loss journey .. Shaba Firu ....channelil....
@jessyajikumar9326
@jessyajikumar9326 3 года назад
Eghane ane ethraum kurachathe. Onne parayamo
@karthikamohan4406
@karthikamohan4406 3 года назад
I too want to know
@nabeelnabeelthuruthy2246
@nabeelnabeelthuruthy2246 3 года назад
Chanel link
@sajithamohamed8562
@sajithamohamed8562 3 года назад
Very good informetion
@vrindaragesh5881
@vrindaragesh5881 3 года назад
Tq Dr Confusion cleared with weight loss challenge
@geethuhari7806
@geethuhari7806 3 года назад
Thnk u so much Doctor...entem same pblm aanu...ini follow cheyyam
@lissy4363
@lissy4363 3 года назад
A verygood information thank u so much
@reshmavijayan5679
@reshmavijayan5679 3 года назад
Thnk you doctor ❤️
@karthikrajaathegoat559
@karthikrajaathegoat559 3 года назад
VERY USEFUL SIR THANKYOU 👌👌👌👌
@mathewkm6602
@mathewkm6602 2 года назад
Very useful Vedeo.Thanks.
@srimee6455
@srimee6455 3 года назад
Thanks doc❤️
@rubirubi856
@rubirubi856 3 года назад
Good avatharanam sir
@aquilae1961
@aquilae1961 3 года назад
Ente eppozhathe problem aayirunnu weight steak aayi nikkuvarnu exercise um diet um cheythittum weight kurayunillarunnu thanks Dr sir
@sujaajayakumarsujaajayakum3071
@sujaajayakumarsujaajayakum3071 3 года назад
Thank you Dr
@rekshusasindran6840
@rekshusasindran6840 3 года назад
Dr...othiri snehathode...
@annammachacko3283
@annammachacko3283 2 года назад
Valuble information 🙏🏿🙏🏿🙏🏿
@karunyaclinic164
@karunyaclinic164 3 года назад
Good advice,thanku,sir
@poothibabu
@poothibabu 3 года назад
Congrats for 1.5 million subscribers❤👌🌹
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
thank you
@Cinecut623
@Cinecut623 3 года назад
ചിലര്ക്ക് വണ്ണം ഇല്ലങ്കിൽ കൂട്ടാൻ നോക്കും... ചിലർ വണ്ണം കുറയ്ക്കാൻ നോക്കും ❤❤... ഇതെല്ലാം നമ്മുടെ ശരീരത്തിന്റെ ഒരു രീതിയ ല്ലേ ❤😁❣️
@jessyajikumar9326
@jessyajikumar9326 3 года назад
കേട്ടിട്ടില്ലേ അമ്പത് ശതമാനം ആളുകൾ വയർ കുറക്കാൻ പാട് പെടുമ്പോൾ അമ്പത് ശതമാനം ആൾകാർ വയർ നിറക്കാൻ പാടുപെടുന്നെന്ന്.
@Cinecut623
@Cinecut623 3 года назад
@@jessyajikumar9326 🤣
@saibysimon4039
@saibysimon4039 3 года назад
Really worth video...Thank you doctor..
@mareettajohn9834
@mareettajohn9834 3 года назад
Nice info thks dr...
@sunusoman3175
@sunusoman3175 3 года назад
Sir, each and every videos which you upload is very helpful.. Thank you for uploading this video and of course your presentation is awesome.👏👏👏
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
thank you
@sheejas2065
@sheejas2065 Год назад
Dr paranjath crctanu👃🙏
@ammininair2507
@ammininair2507 3 года назад
എന്റെ same പ്രോബ്ലം 😪😪
@arshadvalanchery
@arshadvalanchery 3 года назад
Ipol എത്രയുണ്ട് weight??
@ammininair2507
@ammininair2507 3 года назад
@@arshadvalanchery 94.8
@arshadvalanchery
@arshadvalanchery 3 года назад
Weight കുറക്കാൻ udheshikunillee?
@arshadvalanchery
@arshadvalanchery 3 года назад
@@ammininair2507 hight ethraya
@ammininair2507
@ammininair2507 3 года назад
@@arshadvalanchery 154cm
@roysankar2691
@roysankar2691 3 года назад
Empty sella syndrom Enna rogathekkurich oru video cgeyyamo sir.ithin homeoyil treatment undo...
@mentalgaming8704
@mentalgaming8704 3 года назад
Good information Thank you Sir 👍
@filzanizaras140
@filzanizaras140 3 года назад
Hi doctor after dinner exercise cheyyamo.enkil ethra hours kazhinj cheyam.plz reply sir
@jennylijo5892
@jennylijo5892 3 года назад
Thank you for your good information. Sir. Can you plse upload one vedio of herbalife nutrition weight loss. Plse sir
@ramdas72
@ramdas72 3 года назад
Thanks alot 🌹
@minigopakumar4650
@minigopakumar4650 3 года назад
thanks doctor,ഒരുപാട് പേർക്ക് ഈ information ഗുണം ചെയ്യും
@ArunKumar-hm6tr
@ArunKumar-hm6tr 3 года назад
Superb explanation 👍👍Dr
@adikrishna944
@adikrishna944 3 года назад
ഒരു 15 തൊട്ട് ഒരു 16 വയസ്സ് വരെയുള്ള കുട്ടികളിൽ മുഖക്കുരു വരുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@lisapjoseph
@lisapjoseph 3 года назад
I have this problem. Thank you very much for this information.
@brijit
@brijit 3 года назад
Sir thank you so much. for the information........ your great ...... your എൻസൈക്ലോപീഡിയ
@vineethps4708
@vineethps4708 3 года назад
Sir. Can you please advise a protein diet?
@johnjoseph2460
@johnjoseph2460 3 года назад
പതിനാറാമത്തെ വയ്യസ്സിൽ തന്നെ വണ്ണം കുറക്കാൻ കഷ്ട്ടപെടുന്ന ഞാൻ 😣 മാർച്ച്‌ 31 ന് പരീക്ഷ കഴിഞ്ഞു gym il പോവാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അതിപ്പോൾ ഏപ്രിൽ 31 ആയി
@beenabiju6536
@beenabiju6536 3 года назад
Dr could you please explain about the treatment for knee pain with swelling
@fasijas7684
@fasijas7684 3 года назад
Weight kurakuka
@chandrasekharannair8547
@chandrasekharannair8547 3 года назад
dr, kuttikalile kudavayar engane kurakkam enna oru video idumo(boys and girls)
@renukaravindranr3293
@renukaravindranr3293 3 года назад
Thks sir
@junediarymalayalam4796
@junediarymalayalam4796 3 года назад
Very useful
@reshmasajeev9637
@reshmasajeev9637 3 года назад
Sir oru simple workout um.. Diet pattern um paranju tharumo? For begginers
@simigeorge1597
@simigeorge1597 2 года назад
Herbalife product നല്ലതാണോ ഡോക്ടർ...
@delwinshaji3762
@delwinshaji3762 2 года назад
Thanks🙏🙏🙏 doctor
@shereenasaif1675
@shereenasaif1675 3 года назад
Thank you sir
@sindhusasikumar2922
@sindhusasikumar2922 Год назад
Can you show once more about your advice on oats
@anusreepunathil9442
@anusreepunathil9442 2 года назад
Herbalife ne kurich oru vedio cheyamo
@jeffyfrancis1878
@jeffyfrancis1878 3 года назад
Good information Dr.
@bhadrasethumadhavan6835
@bhadrasethumadhavan6835 3 года назад
intermittent fasting+workout consistent ആയി ചെയ്താൽ , weight loss ഉണ്ടാവില്ലേ. And it will be healthy weight loss too
@safeersalam3304
@safeersalam3304 3 года назад
Dr... Herballife nutrition diet ne kurich parannu tharaamo...ithinu side effect undo...
@fasijas7684
@fasijas7684 3 года назад
Ningal cheyyunundo..
@malathipr4747
@malathipr4747 3 года назад
Thank you
@bismikhanbismikhan2517
@bismikhanbismikhan2517 3 года назад
ഡോക്ടറുടെ വിഡിയോക്കായി കാത്തിരിക്കുന്ന ഞാൻ....😁😁😁😁😁😁😁😁😁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
thank you thank you
@nadamajeed2123
@nadamajeed2123 3 года назад
Dr diet cheyyunnavak ramalanile diet plan prabhaddam mudal vaykunneram vareyulla(4:45t0 6:30)id kazinnasheshamulla bakshanam (7:30to8:30)vareyulla bakshana krameekridaum or inntermittent fasting vishadeegarikkanam dr(without exersize)1maasamvere
@krishnakichus7593
@krishnakichus7593 3 года назад
എന്‍റെ പ്രശ്നം ഇതായിരൂന്നൂ .ഞാന്‍ ആരോടു ചോദിക്കും എന്താ solutionന്ന് അന്വേഷിച്ച് നടന്നപ്പാ drവന്നത്.. ♥
@sportviewcreation6909
@sportviewcreation6909 3 года назад
Gd information sr
@ameenashameer2193
@ameenashameer2193 3 года назад
Njan ee avasthayil aayi vishamikayayirunnu....engine ithine tharanam cheyyamennu......valare namdiyundu dr.....
@bijiammu5830
@bijiammu5830 3 года назад
Dr correct diet plan paranju tharumo. Daily morning walking cheyyunnundu. But weight kurayunnila so
@jubiregi6860
@jubiregi6860 2 года назад
സൂപ്പർ
@designarrow1643
@designarrow1643 3 года назад
മലയാളിയുടെ വയറ് ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്, അത് കുറയില്ല സാറേ 😁 ചോറും നല്ല കറിയും കൂട്ടത്തിൽ മീൻ/ബീഫ് ഫ്രൈയും കണ്ടാൽ മല്ലൂസിനെന്ത് ഡയറ്റ്🤣
@aliaskp17
@aliaskp17 3 года назад
🤣🤣💞
@shabafiru..8404
@shabafiru..8404 3 года назад
Ath thonhalaan ....theerchayaayum kurayum Enteth kuranhittund
@chinchuarjunanand5799
@chinchuarjunanand5799 3 года назад
Workout cheyithe dite nokki vijayam nediyavarkke munnil chore alla biriyani konde koduthalum vendannu vacha Venda atra thanne karanam avarkke ariyam workout cheyyumbol ulla body pain um kashttapadum 😊
@jaseeramaheen8044
@jaseeramaheen8044 3 года назад
Athu polichu😂😂😂
@DrRajeshKumarOfficial
@DrRajeshKumarOfficial 3 года назад
@@chinchuarjunanand5799 t rue
@poornimaranjith1758
@poornimaranjith1758 3 года назад
hi sir, Anti TPO Antibodye kurichu oru video cheyamo
@Tasteofmydaybyshabanahuzain
@Tasteofmydaybyshabanahuzain 3 года назад
Always sharing good informations, thanks dr..... 👍
@AifaHadi
@AifaHadi 3 года назад
weight കുറക്കാനായി Nutrision food കഴിക്കുന്നു. എന്താണ് Dr ടെ അഭിപ്രായം
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 430 тыс.